ഞാൻ ഒരു ട്രാൻസ് വുമൺ ആണ് 😔. ഈ പാട്ട് കേൾക്കുമ്പോൾ മനസിൽ വല്ലാത്ത പിടച്ചിൽ 😔. എത്ര തവണ സമൂഹത്തിന്റെ തുറിച്ചു നോട്ടം 😔. ഓരോ കുഞ്ഞിനേയും കാണുമ്പോഴും മാതൃ വാത്സല്യം ഉണ്ട് ഞങ്ങളിൽ. ഒരു പൂർണ സ്ത്രീ എന്തോ അതാണ് ഞങ്ങളും
ലാലേട്ടന്റെ മറ്റൊരു ഇഷ്ട്ടപെട്ട ഫാമിലി സ്റ്റോറി 😍😍😍 ലാലേട്ടൻ ശോഭന ചേച്ചി combo❤❤❤ പിന്നെ സുജാത ചേച്ചിയുടെ വോയിസ് 👌 അമ്മയും മോളും ആയി ജീവിച്ചു കാണിച്ചുശോഭന ചേച്ചിയും സനുഷയും 👏 2020?
1:25 Sanusha is lucky to dance with Shobana on her small age itself,... Nowadays even many professional dancers are wishing and dreaming to share a stage with her😍
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ.... കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ... കുയിലേ....കുഞ്ഞി കുയിലേ... മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്‍ത്താം കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ... കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍ കുരുന്നിളം തിങ്കളെ നീയുദിച്ചു നിന്റെ പറക്കാത്ത പാവയ്ക്കും പാവാട തുമ്പിക്കും ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍ നിന്നോടു മിണ്ടാതെ ഉറങ്ങൂല ഞാന്‍ കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ... കുയിലേ... കുഞ്ഞി കുയിലേ... പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍ പകല്‍ കിളി പൈതലേ നീ പറക്ക് നിന്റെ കണ്ണാടി കുരുവിക്കും കൈതോല പറവയ്ക്കും പിരിയാത്ത കൂട്ടായി പോരുന്നു ഞാന്‍ നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍
മൂവി 📽:- മാമ്പഴക്കാലം...... (2004) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- എം ജയചന്ദ്രന്‍ രാഗം🎼:- ദർബാരി കാനഡ ആലാപനം 🎤:- സുജാത മോഹന്‍ 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ.... കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ... കുയിലേ....കുഞ്ഞി കുയിലേ...(2) മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്‍ത്താം കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ... കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍ കുരുന്നിളം തിങ്കളെ നീയുദിച്ചു (കൊച്ചു കൊച്ചു....) നിന്റെ പറക്കാത്ത പാവയ്ക്കും പാവാട തുമ്പിക്കും ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍ നിന്നോടു മിണ്ടാതെ ഉറങ്ങൂല ഞാന്‍ കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ... കുയിലേ... കുഞ്ഞി കുയിലേ... പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍ പകല്‍ കിളി പൈതലേ നീ പറക്ക് (പട്ടുടുത്ത....) നിന്റെ കണ്ണാടി കുരുവിക്കും കൈതോല പറവയ്ക്കും പിരിയാത്ത കൂട്ടായി പോരുന്നു ഞാന്‍ നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍ കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ.. കുയിലേ... കുഞ്ഞി കുയിലേ... മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്‍ത്താം
മാമ്പഴക്കാലം ❤😍🥰 ജോഷി ❤ ഫാമിലി oriented class എന്റർടൈൻമെന്റ് എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ 🥰 Great songs 🥰 After ബാലേട്ടൻ 🥰 4:06 പുരമനയിൽ ചന്ദ്രൻ 🔥❤️😍🥰 Screen Presence !...........
2002 : നന്ദനം - രേവതി 2004 : മാമ്പഴക്കാലം - ശോഭന 2005 : അച്ചുവിൻറെ അമ്മ- ഉർവ്വശി All of them never cared about image and did motherly roles in mid 30s where as today's heroines act as college students . Trios were legends by all means . No ego Only Art .
Ammak makalodulla sneham egane anennu ee pattiloode sujatha chechi namuk paranju tharunnud i love u my ummichi njaan ippo randu sudarikalude ummi koodiyaanu 😍❤️
I read all comments all are praise sujatha but nobody mentioned about the real genius behind this song m jayachandran sir not just this song but any other song he have done
Enthoru motherly feeling aanu ee paattil. Boyfriend movie yilum ethu poley Sujathayudey honey pouring sweet voice , nammal audience ney , another magical world il ethikkum. Enthoru feeling. While listening to these songs, without knowing , tears came in our eyes. Just like these, the song "Vavavo vavey ponnummakal sammanam" & "Muthe muthe" the tharattu feeling is wondeful and amazing. I am a big fan of Sujatha & her successor Swetha Mohan.
ശോഭന ചേച്ചി പാടുകയാണെന്നേ തോന്നൂ. Lip moment എത്ര ഭംഗിയായി ചെയ്തിരിക്കുന്നു ❤❤❤
എന്റെ പൊന്ന് സുജാത ചേച്ചി ഇത് എങ്ങനെ ഒക്കെ ആണ് പാടി വെച്ചേക്കുന്നത് 🥰
ഈ പാട്ട് എത്ര കേട്ടാലും മടുക്കില്ല ..എന്തോ ഇതുപോലെ ഒരു കുട്ടികാലം മോഹിക്കാത്തവരുണ്ടോ ....ഒരുപാട് ഇഷ്ടം ഉള്ള സോങ് ...
Yes 👍👍
💯
സത്യം
ഞാൻ ഒരു ട്രാൻസ് വുമൺ ആണ് 😔. ഈ പാട്ട് കേൾക്കുമ്പോൾ മനസിൽ വല്ലാത്ത പിടച്ചിൽ 😔. എത്ര തവണ സമൂഹത്തിന്റെ തുറിച്ചു നോട്ടം 😔. ഓരോ കുഞ്ഞിനേയും കാണുമ്പോഴും മാതൃ വാത്സല്യം ഉണ്ട് ഞങ്ങളിൽ. ഒരു പൂർണ സ്ത്രീ എന്തോ അതാണ് ഞങ്ങളും
All the best chechii😊
❤
സുജാത ചേച്ചിക്ക് അവാർഡ് കിട്ടിയ പാട്ട് ❤️👌
Realy😍😎
Asianet award
ഉജാല അവാർഡ്
സുജാത അവാർഡ് വാങ്ങുന്നത് അന്ന് TV യിൽ കണ്ടത് ഓർക്കുന്നു. അതുവരെ എനിക്കു ചിത്രയേ മാത്രമേ ഗായികയായി അറിയുമായിരുനൊള്ളു 😀
@@GSMedia-dc2gl ano ha ha
എന്ത് കൊഞ്ചൽ ആണ് ഈ song, ലയിച്ചു പോകും 🥰🥰
Sujathachechi
Sujuechi
സുജാത ചേച്ചി 😍
ഒരു ഒന്നൊന്നര ഫീൽ തരുന്ന പാട്ട്... ശോഭനേച്ചി,, സുജാത ചേച്ചി ഇഷ്ടം (ഈ പാട്ട് )
കുറേ നാളായി ഈ പാട്ട് കേട്ടിട്ട്, ഇന്ന് ബസ്സിൽ യാത്ര ചെയ്യുമ്പോൾ കേട്ടു... സുജാത ചേച്ചീടെ ശബ്ദം..❤❤❤
*2021ൽ വന്ന് കാണുന്നവർ ഉണ്ടോ* 🤘👍🎵💞
💓💓
@@vishnupriyapgvishnupriyapg9365 🤘🎵💞👍
😏😏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ലാലേട്ടന്റെ മറ്റൊരു ഇഷ്ട്ടപെട്ട ഫാമിലി സ്റ്റോറി 😍😍😍
ലാലേട്ടൻ ശോഭന ചേച്ചി combo❤❤❤
പിന്നെ സുജാത ചേച്ചിയുടെ വോയിസ് 👌
അമ്മയും മോളും ആയി ജീവിച്ചു കാണിച്ചുശോഭന ചേച്ചിയും സനുഷയും 👏
2020?
LALETTAN SHOBANA CHECHI POLI COMBO ALLEEE!!!!!❤❤❤❤
Aami Fathimaa അതെ സൂപ്പർ combo
Pinne M Jayachandram Composing um
Hhh
സത്യം
ചില പാട്ടുകൾ അത് സുജാത ചേച്ചി തന്നെ പാടണം😍😍🥰👌❤️🔥
💯 sathyam❤❤
1:25 Sanusha is lucky to dance with Shobana on her small age itself,...
Nowadays even many professional dancers are wishing and dreaming to share a stage with her😍
സത്യം....ഒരിക്കലെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന....ഞാൻ........
മലയാളത്തിൽ ആർക്കും ഇല്ലാത്ത....grace and look.....shobana
Correct ❤
She is a legendary dancer
@@VikasSonnad kavya madhavan😌❤️
@@abhijitho8324 thenga kola😂
ഇൗ പാട്ട് തുടങ്ങുമ്പോൾ തോട്ടുള്ള feel uffff അത് പറയാൻ പറ്റില്ല
😍😍😍😍👍
Me
😍
Sathyam
ഒറ്റ പേര് സുജാത മോഹൻ ✌️❤
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ....
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ...
കുയിലേ....കുഞ്ഞി കുയിലേ...
മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്‍ത്താം
കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ...
കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍
കുരുന്നിളം തിങ്കളെ നീയുദിച്ചു
നിന്റെ പറക്കാത്ത പാവയ്ക്കും പാവാട തുമ്പിക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല ഞാന്‍
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ... കുയിലേ...
കുഞ്ഞി കുയിലേ...
പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍
പകല്‍ കിളി പൈതലേ നീ പറക്ക്
നിന്റെ കണ്ണാടി കുരുവിക്കും കൈതോല പറവയ്ക്കും
പിരിയാത്ത കൂട്ടായി പോരുന്നു ഞാന്‍
നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍
Thanks Chunke
❤
❤🔥
😍🥰
🥰🥰😍
സുജാത ചേച്ചിയുടെ വോയിസ് മാരകം💞💞
ഇന്ന് ബസിൽ ഇരുന്നു കേട്ടപ്പോൾ ഈ scenes എല്ലാം ഓർമയിൽ വന്നു ☺️☺️☺️
Njanum busil erunu kelkuvato
E..pattu eragiyapol njan plus two padikuva
@@annamariyamaneesha86🥰
ഹൃദയം തുളച്ചു കയറുന്ന അനുഭൂതി !!
ജയചന്ദ്രൻ സാർ ഒരായിരം സ്തുതി,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മൂവി 📽:- മാമ്പഴക്കാലം...... (2004)
ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
ഈണം 🎹🎼 :- എം ജയചന്ദ്രന്‍
രാഗം🎼:- ദർബാരി കാനഡ
ആലാപനം 🎤:- സുജാത മോഹന്‍
💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ....
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ...
കുയിലേ....കുഞ്ഞി കുയിലേ...(2)
മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്‍ത്താം
കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ...
കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍
കുരുന്നിളം തിങ്കളെ നീയുദിച്ചു (കൊച്ചു കൊച്ചു....)
നിന്റെ പറക്കാത്ത പാവയ്ക്കും പാവാട തുമ്പിക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല ഞാന്‍
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ... കുയിലേ...
കുഞ്ഞി കുയിലേ...
പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍
പകല്‍ കിളി പൈതലേ നീ പറക്ക് (പട്ടുടുത്ത....)
നിന്റെ കണ്ണാടി കുരുവിക്കും കൈതോല പറവയ്ക്കും
പിരിയാത്ത കൂട്ടായി പോരുന്നു ഞാന്‍
നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ..
കുയിലേ...
കുഞ്ഞി കുയിലേ...
മഞ്ഞു പോലെ മഴ പെയ്തു നിന്നെ
ഉണര്‍ത്താം ഞാനുണര്‍ത്താം
Wow
..
,
Thankyou 😍
Thank you
Very good
Eee konjal sujathekonde pettu.... All time favorite singer 😍😘😘😍
ശോഭനചേച്ചി അന്നും ഇന്നും എന്നും എന്റെ crush ❤❤❤❤
Sujatha chechi 😍😍😍😍😍😍😍. Voice uff 👌
എതിരാളി ഇല്ലാത്ത അതുല്യ നായിക ശോഭന ചേച്ചി ❤
ഒറ്റ പേരിനോട് മാത്രം ഇഷ്ട്ടം ഞങ്ങളെ പെട്ടെന്ന് തനിച്ചാക്കി പോയ എന്റെ അങ്കിൾ ഗിരീഷ് പുത്തഞ്ചേരി എന്നാ ഗിരീഷ് ഏട്ടനോട് മാത്രം 💖💖
അമ്മയും, മകളുമായുള്ള സ്നേഹം വരച്ചുകാട്ടുന്ന ഗാനം
Sujatha chechiyude aaa kochal anuu ee songinte highlight 👌🏻
സുജാത ചേച്ചിയുടെ വോയിസ് 2021 ലും കാതിൽ .....
Sujatha... Chechida... Voice... Aahaa... Oru rakshem illa....
Anyone in 2020???
Yes. 😢 Nostalgia is striking me pretty hard..
2020😊😊😊
Njan unde 🖐️
Yes
Yes
Ee song onnum ethu pole thirichu paadan pattilla 💯 . Athupole aanu padi vachirikkunnathu. Sujatha Chechi ❣️❣️❣️❣️❤️❤️❤️💙💙💙
നിന്നോട് മിണ്ടാതെ ഉറങ്ങൂല ഞാൻ.... Uff vere level feel....❤️❤️
സിനിമ ഇറങ്ങിട്ട് 16 വർഷം അതുകൊണ്ട് ഈ പാട്ടു കാണുന്നു
മാമ്പഴക്കാലം ❤😍🥰
ജോഷി ❤ ഫാമിലി oriented class എന്റർടൈൻമെന്റ്
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ 🥰
Great songs 🥰
After ബാലേട്ടൻ 🥰
4:06 പുരമനയിൽ ചന്ദ്രൻ 🔥❤️😍🥰
Screen Presence !...........
കൊച്ചു കൊച്ചു പൂവിന്റെ..... 👌👌👌👌👌
എന്റെ അമ്മേ ഓർമ വരുന്നു love u amma❤
ഇനി കിട്ടില്ല ഇങ്ങനെ ഉള്ള നല്ല കാലങ്ങൾ ഗിരീഷ് സാർ, ജയചന്ദ്രൻ സാർ മാജിക് ❤️❤️❤️🙌
2002 : നന്ദനം - രേവതി
2004 : മാമ്പഴക്കാലം - ശോഭന
2005 : അച്ചുവിൻറെ അമ്മ- ഉർവ്വശി
All of them never cared about image and did motherly roles in mid 30s where as today's heroines act as college students . Trios were legends by all means . No ego Only Art .
Correct 🥰🥰🥰🥰😍😍😍😍😍
Correct
Aa best apol heroes are doing these roles when they are in 70
@@shilpa2637 They too seriously care about Image .
രേവതി (36)നന്ദനം
ശോഭന (34)മാമ്പഴക്കാലം
ഉർവശി (36)അച്ചുവിന്റെ അമ്മ
Sujatha chechi super song❤❤❤
ഗിരീഷ് പുത്തഞ്ചേരി മലയാളത്തിന് നഷ്ടമായ പ്രതിഭ
ന്റെ പൊന്നുമോൾക് ഈ പാട്ട് dedicate ചെയ്യുന്നു. ഒരു വയസ്സാണ് ന്റെ പൊന്നിന് 😘😘😘അമ്മേടെ സ്വത്ത്
Sobha -mother
Sanusha - Daughter
What a mother - daughter combo
Always induces childhood memories 💞🤗🌟
Sujatha chechi i luv uuu soo much
Ammak makalodulla sneham egane anennu ee pattiloode sujatha chechi namuk paranju tharunnud i love u my ummichi njaan ippo randu sudarikalude ummi koodiyaanu 😍❤️
Suju chechi love you so much
My favourite singer sujathechiiiii
Sujatha chechi voice+ shobha + sanusha 😘😘😘
Shobana
2:30.. കുയിലേ എന്ന ആ വിളി...ആഹാ.. ❤❤❤💛💛💛
Such wonderful voice 😍😍
2:05 മിനുട്ടിൽ സനുഷയുടെ തലയിൽ ആ കാറ്റാടി മുട്ടുന്നുണ്ടോന്ന് നോക്കുന്ന ഞാൻ 😆😆
സോങ്.. സൂപ്പർ ❤❤❤❤❤സുജാത. ചേച്ചിടെ. സൗണ്ട്
സൂപ്പർ ❤❤❤❤❤❤. ശോഭന. ചേച്ചി. 💞💞💞💞
Star Queen of Malayalam Cinema.Padmasri Urvshi Shobana.Shobanechi,..💚💚💚💛💛🧡🧡🧡💗💙💙❤️❤️💓💚💛💜🖤🖤🖤💞
❤️ എന്തോ വല്ലാത്ത രസമാണ് 1:16 - 1:48 🍃 ഈ നടുക്കുള്ള Portion കേൾക്കാൻ.
I read all comments all are praise sujatha but nobody mentioned about the real genius behind this song m jayachandran sir not just this song but any other song he have done
😊❤
If a song could describe/express what it feels like to be smothered with a mother's love, then this would be it.
കൊച്ചു കൊച്ചു പൂവിന്റെ ചില്ല് വെച്ച ചിറകിൽ.....🌈💜
കുരുന്നീളം തിങ്കലെ നീ ഉദിച്ചു....🌝💚
2:54 പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയിൽ പകൽക്കിളി പൈതലേ നീ പറക്കൂ ❤️🎵
Sujatha chechi hoooo😘😘😘😘😘😘😘
Hats off to you M. Jayachandran... So beautifully composed...
ഗിരീഷേട്ടന്റെ തൂലികയിൽ പിറന്ന ഒരു പാട്ട് ✍️👌♥️😍🥰🥰🥰
എനിക് ഒരുപാട് ഇഷ്ട്ടം ഉള്ള song ഇപ്പോ ഇതുപോലെ ഉള്ള song ഉണ്ടോ അടിപൊളി സൂപ്പർ
90s ശോഭന ചേച്ചീ ഫാന്‍സ് ഉണ്ടോ..
Fan Alla....branthanu....shobana uyir
same. . . .bhranth aanu. . . .. shobhana. . .. . വല്ല്യെച്ചി. . ..
മണിച്ചിത്താഴ് നാഗവല്ലി അല്ലേ
കട്ട ശോഭന ഫാൻ ആണ്
illa SUJATHA CHEACHI FAN UNDU
വേറൊരാളുടെ ശബ്ദത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പാട്ട് ❤️❤️❤️
Haii suju Sweeet voice....🙏🙏🙏🙏supper song💐💐💐shobhana♥️♥️♥️♥️♥️
എത്ര പ്രാവശ്യം കേട്ടാലും മടുക്കാത്ത ഒരു പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന പാട്ട്.❤️❤️❤️
Nnik oru mol jenich kazhinj e pattu kettapol ntho nerthathilum kudal feel cheyyhu🥰🥰
Sujatha cheechi is a legend 😍
@rosna irshu 💯 💯
100%true
Sujatha Chechi Ishtam ❤
Sujatha chechy voice 😍 💕
sujathachechi cute voice
Enthoru motherly feeling aanu ee paattil. Boyfriend movie yilum ethu poley Sujathayudey honey pouring sweet voice , nammal audience ney , another magical world il ethikkum. Enthoru feeling. While listening to these songs, without knowing , tears came in our eyes. Just like these, the song "Vavavo vavey ponnummakal sammanam" & "Muthe muthe" the tharattu feeling is wondeful and amazing. I am a big fan of Sujatha & her successor Swetha Mohan.
Njanusujathechiyude fananu
Many are not giving the value and respect to swetha mohan especially malayali audience
Sujathechi🖤 feel🖤
2005 ൽ മേമടെ കല്ല്യാണ കാസറ്റിൽ ഈ പാട്ട് ഉണ്ടായിരുന്നു.
മേമ ennu vachal ara?
@@Devikams14 Aunt..
M JAYACHANDRAN ❤️ SUJATHA 🎼🎼🎼 GIREESH PUTHANCHERI 💙
Sujatha chechi voice ❤❤❤❤
Super song is this Kandu kandu kothi kondu nina kuyile 🙂🙂👌👌👌🤩
VISHNUPRIYA U gfrd
സുജാതചേച്ചി 😍😍😍
Suju chechi fan muthe❤️❤️❤️
Njanum
Akihil bro😍
Njanum😍😍
🌹
Super song❤️❤️ Sobhana💚💚 Sujatha💙💙
Sweet voice ❤❤🥰
Shobuu❤❤💥🔥💥
നിന്നോട് മിണ്ടാതെ ഉറങ്ങൂല്ല ഞാൻ😍😍
❣️❣️❣️ shobhana chechi and sujatha chechi😍😍
Sujathamom voice is amazing
Sujatha chechi ❤❤❤❤❤
SUJATHA MAM😍😍😍😍
Dedicating all mothers of girl children
Gireesh puthanchery sir💞
favourite shobhana mam + Fav song~❤️
2:05 ഇവിടെ ഒരുമാതിരി ഫീൽ ആ.....⚡💗
ഗിരീഷ് ഏട്ടൻ ✍🏻❣️😘
സുജാത ചേച്ചി വോയിസ് super🥰
Nice song sujatha chechi supper
സുജാത ❤️
ശേോഭനചേച്ചിയുടെഅഭിനയംസൂപ്പർ.മററാരെക്കാളും.
happy birthday suju chechi😍ur voice 💥💥💥
Gireesh puthancheri 😍😍
ആലപ്പുഴ ബീച്ചിൽ ഒരു സീൻ ഉണ്ട് അത് നേരിൽ കണ്ടത് ആണ്....
Amma veshathil orikkalum sankalpikkan kazhiyatha nadiyaanu shobana, she s still young
Sathyam
@@arunc.v2400 😍
സത്യം...എന്റെ .മനസ്സിൽ ....
കസ്തൂരി മാൻ കുരുന്നെ എന്ന് പാടുന്ന പെൺകുട്ടി ആണ് ശോഭന ഇപ്പോഴും....
@@paulthomas4280 😍😍
സത്യം. മലയാളത്തിന്റെ നിത്യഹരിത നായിക
Addicted..❤️
Music.m jayachandhran
Lyrics.gireesh puthanchery
Singer.sujaatha
Film.mambazhakaalam
Year.2004
Script.t a shahid 🔥 🔥 ❣
Lyrics - Girish ettananu
Last and first music uuffff poliiii oru rakshayum illaaaa👌👌👌😍😍😘😘😘😘😘
My favourite and best lyricist
Gireesh puthenchery
Lalettan film songs❤❤ellam verae level annee
E song oke kelkumbol kuttikalam nallonm miss cheyunnu 😢