ഒരിക്കൽ വയലിൻ ഉപേക്ഷിച്ച ആൾ ചുറ്റുമുള്ളവരുടെ സ്നേഹം കണ്ടിട്ടാണെന്ന് വീണ്ടും തിരിച്ച് വന്നതെന്ന് പല ഇന്റർവ്യൂകളിലും കേട്ടു. ഇത്തവണയും താങ്കൾക്ക് വേണ്ടി കാത്തിരുന്ന ,പ്രാർത്ഥിച്ച ഞങ്ങളുടെ സ്നേഹം തിരിച്ചറിയാൻ ഒരു ദിവസം എങ്കിലും സാധാരജീവിതത്തിലേക്ക് വരാൻ സാധിച്ചിരുന്നെങ്കിൽ ഒരു മരണത്തിനും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ലായിരുന്നു 😫😫😕😥😥
ബാലുവിനെ നേരിൽ കണ്ടിട്ടില്ല, പക്ഷെ ആ ലാളിത്യവും മര്യാദയും എളിമയുള്ള പുഞ്ചിരിയും എന്നെ വല്ലാതെ ആകർഷിച്ചു. അവന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അവൻ എത്ര നഷ്ടമാണ്. ബാലുവിനോട് ഉപമിക്കാൻ ബാലു മാത്രം. ലക്ഷിക്ക് എല്ലാം സഹിക്കാൻ സർവേശ്വരൻ ശക്തി നൽകട്ടെ
എന്റെ ദിനചര്യയുടെ ഭാഗം ആയി മാറിയിരിക്കുന്നു ബാലു ചേട്ടന്റെ songs കേൾക്കുക എന്നത്... അദ്ദേഹത്തെ കുറിച്ച് ഓർക്കാതെ എന്റെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല ഇപ്പോഴും എന്റെ മനസിന് അദ്ദേഹം ഇവിടെ ഞങ്ങളോടൊപ്പം ഇല്ല എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല
Sreejith ഇനിയെങ്കിലും അമ്പത്തിൽ വഴിപാടും നേർച്ച കാഴ്ചകളും കൊണ്ട് കാര്യമൊന്നും ഇല്ല എന്ന് മനസ്സിലാക്കു... ഒരു പള്ളിയിലോ അമ്പലത്തിലോ ഈശ്വരൻ വസിക്കുന്നില്ല.. സർവ്വവ്യാപിയായ ഈശ്വരനെ ഒരു വിഗ്രഹത്തിൽ ഒതുക്കുന്നത് കഷ്ടം.
ഒരു തലമുറയെ ഒന്നാകെ വയലിൻ എൻതെണെന്നു പഠിപ്പിച്ച മഹാൻ ..ബാലുച്ചേട്ടൻ തുടങ്ങിവെച്ച പാത പിൻതുടർന്നു വന്ന വയലിനിസ്റ്റുകൾ ഇനി കേരളം കാണാൻ ഇരിക്കുന്നതെ ഉളൂ. അത്രമാത്രം ആളുകളെ പ്രീതിയേകിച്ചു യുവ അംഗീതന്ജനരെ യും കുട്ടികളെയും ആ മാന്ത്രിക വയലിൻ സ്പര്ശിച്ചിട്ടുണ്ട് . A perfectionist who dint go after fame and money or cinema but loved music inseparably. പ്രണാമം ബാലുച്ചേട്ടാ ..Love You So Much ....
പെയ്തൊഴിഞ്ഞ സംഗീത മഴ .... പ്രിയപെട്ട ബാലാ .... ആ നിറഞ്ഞ ചിരി ഇനിയില്ലല്ലോ ... സംഗീതത്തിന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ആ മാന്ത്രിക വിരലുകൾ ഞങ്ങളിൽ നിന്നകന്നില്ലേ ... ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെയായി ചെയ്ത് തീർക്കാൻ ബാക്കി വെച്ചതൊക്കെയും അവസാനിപിച്ച് മരണത്തിന്റെ നനുത്ത സ്പർശനവും ഏറ്റുവാങ്ങി ജാനിയുടെ കൈപിടിച്ച് അകലേക്ക് മറയുമ്പോൾ എന്തേ ലക്ഷ്മിയെ കൂടെ കൂട്ടിയില്ല .... ഒരായിരം ഓർമ്മകളുടെ നടുവിൽ ലക്ഷ്മിയെ തനിച്ചാക്കി പോയതെന്തേ .... ആകാശ വെൺമേഘങ്ങളെ തോല്പിക്കുന്ന ആ നറുപുഞ്ചിരി ഇനി ഞങ്ങൾക്ക് കാണാൻ കഴിയില്ലല്ലോ ... ഇന്നലെവരെ ഈ ലോകത്ത് ആ രൂപവും, ആ ശബ്ദവും , ആ ചിരിയും തമാശകളുമൊക്കെയായി എല്ലാവരുടെയും ജീവിതം സംഗീത സാന്ദ്രമാക്കിയിരുന്ന നി ഇന്ന് മറ്റൊരു ലോകത്ത് എത്തിയെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല .ഇനിയും പാടി തീരാത്ത ആ മനസിലെ ഈണങ്ങളൊക്കെ നീ പാതി വഴിയിൽ നിർത്തിയില്ലേ ... ആ സന്തോഷ നിമിഷങ്ങളുടെ ഓർമ്മകളെകളുമായി നീ മടങ്ങിയപ്പോൾ തണുത്തുറഞ്ഞ ഏകാന്തതയിലേക്ക് ലക്ഷ്മിയെ തള്ളിവിട്ടതെന്തിനായിരുന്നു .. ബാക്കി വെച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം വെറും ഓർമ്മകളായി മാറ്റിയെടുത്ത് ജീവിതത്തിന്റെ ശ്രുതിമധുരങ്ങളുടെ നാദം നിലച്ചതറിയാതെ ഇന്നും അവളിരിക്കുന്നു... പൊട്ടിപ്പോയ വയലിൻകമ്പി ചേർത്ത് വെച്ച് താളബോധത്തോടെ ശ്രുതി മീട്ടിയെത്തുന്ന നിന്നെയും കാത്ത് .... കൂടെ ജാനിമോളും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ...... 🌹🌹🌹🌹🌹🌹 Naseera backer✍
വര്ഷങ്ങള്ക്കു ശേഷം ആണ് ഈ കമന്റ് ശ്രദ്ധയിൽ പെടുന്നത് എന്തായാലും വല്ലാത്ത വാക്കുകൾ ഒരു മനുഷ്യന് മറ്റുള്ളവരുടെ മനസ്സിൽ ഇങ്ങനെയൊക്കെ സ്വാധീനം ചെലുത്താൻ കഴിയുന്നൊക്കെ പറയുമ്പോൾ അതല്ലേ ബാലുവിന്റെ മരിച്ചിട്ടും മരിക്കാത്ത വലിയ സമ്പാദ്യങ്ങൾ
തോൽപ്പിച്ചു കളഞ്ഞല്ലോ ബാലുച്ചേട്ടാ ഞങ്ങളെ.മായുന്നില്ല മനസ്സിൽ നിന്ന് ആ കുഞ്ഞു മോളുടെയും ചേട്ടന്റെയും മുഖം. ഒരുപാട് ശ്രമിച്ചു മറക്കാൻ പക്ഷെ പറ്റുന്നില്ല. അതോടെ ഞാൻ ഒരു കാര്യം ഉറപ്പിച്ചു. ഇനി മറക്കാൻ ശ്രമിക്കില്ല. എന്നും എന്നും ബാലുച്ചേട്ടനോട് ഇഷ്ട്ടം മാത്രമേ ഉള്ളൂ. മറക്കില്ല ചേട്ടാ. ഒരു ദിവസം പോലുമില്ല ചേട്ടനെ കുറിച്ച് ഓർക്കാത്തതായി. ആ പാട്ടുകൾ എന്നും കേൾക്കും മനസ്സിനെ ഒന്നാശ്വസിപ്പിക്കാനായി ❤❤. Love you jaani, baalucheatta
ജീവിതത്തിൽ ഒരിക്കലും കാണാത്തവർ പോലും ബാലഭാസ്കർ എന്ന വ്യക്തിയെ ഓർക്കുന്നതും സ്നേഹിക്കുന്നതും മണ്ണിൽ മാത്രം നിന്ന് ജീവിച്ചതിനാൽ ആണ്. പ്രശസ്‌തിയിൽ ആരെയും മറക്കാത്ത അത്ഭുത മനുഷ്യനും സംഗീതജ്ഞനും. കുറച്ചു നാൾ കഴിഞ്ഞു മറന്നു പോകുന്ന അനേകരിൽ ഒരാളാവില്ല താങ്കൾ; എന്നും മനസിന്റെ കോണിൽ ജീവിക്കും. 😥
To everyone who dearly miss the Violin Maestro who was called back to his abode in heaven: Sad loss to every music lover.. "For Certain is Death for the Born, And Certain is Birth for the Dead, Therefore over the Inevitable, Thou shouldst Not Grieve" Bhagavat Gita , Chapter 2
What a great musician and it is so sad see his demise. May the Almighty welcomes him to his chamber of music with open arms. However his music will live with us for ever.
Orupadu aswadichittundu ee performance but eppol ethu kanumbol sahikunnilla. Heart broken. Your smile and your music will remain in our heart. Miss you so much
Niru S ഈശ്വരൻ ഒരിക്കലും cruel അല്ല.. ഇനിയെങ്കിലും മനസ്സിലാക്കൂ ഒരു ആരാധനാലയങ്ങളിലും ദൈവം വസിക്കുന്നില്ല.. സർവ്വവ്യാപി ആയ ഈശ്വരനെ അമ്പലത്തിൽ വസിക്കുന്നു എന്ന് കരുതി ആരാധിക്കുന്നത് വിഡ്ഢിത്തം..
ഒരിക്കൽ വയലിൻ ഉപേക്ഷിച്ച ആൾ ചുറ്റുമുള്ളവരുടെ സ്നേഹം കണ്ടിട്ടാണെന്ന് വീണ്ടും തിരിച്ച് വന്നതെന്ന് പല ഇന്റർവ്യൂകളിലും കേട്ടു. ഇത്തവണയും താങ്കൾക്ക് വേണ്ടി കാത്തിരുന്ന ,പ്രാർത്ഥിച്ച ഞങ്ങളുടെ സ്നേഹം തിരിച്ചറിയാൻ ഒരു ദിവസം എങ്കിലും സാധാരജീവിതത്തിലേക്ക് വരാൻ സാധിച്ചിരുന്നെങ്കിൽ ഒരു മരണത്തിനും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ലായിരുന്നു 😫😫😕😥😥
ബാലുവിനെ നേരിൽ കണ്ടിട്ടില്ല, പക്ഷെ ആ ലാളിത്യവും മര്യാദയും എളിമയുള്ള പുഞ്ചിരിയും എന്നെ വല്ലാതെ ആകർഷിച്ചു. അവന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അവൻ എത്ര നഷ്ടമാണ്. ബാലുവിനോട് ഉപമിക്കാൻ ബാലു മാത്രം.
ലക്ഷിക്ക് എല്ലാം സഹിക്കാൻ സർവേശ്വരൻ ശക്തി നൽകട്ടെ
എന്റെ ദിനചര്യയുടെ ഭാഗം ആയി മാറിയിരിക്കുന്നു ബാലു ചേട്ടന്റെ songs കേൾക്കുക എന്നത്... അദ്ദേഹത്തെ കുറിച്ച് ഓർക്കാതെ എന്റെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല ഇപ്പോഴും എന്റെ മനസിന് അദ്ദേഹം ഇവിടെ ഞങ്ങളോടൊപ്പം ഇല്ല എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല
കേരളീയർ മുഴുവൻ കണ്ണീരോടെ പ്രാർഥിച്ചിട്ടും ഞങ്ങളെയെല്ലാം നിത്യദുഃഖത്തിലാഴ്ത്തി ഞങ്ങളുടെ ബാലുച്ചേട്ടൻ ഞങ്ങളെ വിട്ടു പോയി.....😥😥😥😥😥😥😥
Sreejith ഇനിയെങ്കിലും അമ്പത്തിൽ വഴിപാടും നേർച്ച കാഴ്ചകളും കൊണ്ട് കാര്യമൊന്നും ഇല്ല എന്ന് മനസ്സിലാക്കു... ഒരു പള്ളിയിലോ അമ്പലത്തിലോ ഈശ്വരൻ വസിക്കുന്നില്ല.. സർവ്വവ്യാപിയായ ഈശ്വരനെ ഒരു വിഗ്രഹത്തിൽ ഒതുക്കുന്നത് കഷ്ടം.
ഒരു തലമുറയെ ഒന്നാകെ വയലിൻ എൻതെണെന്നു പഠിപ്പിച്ച മഹാൻ ..ബാലുച്ചേട്ടൻ തുടങ്ങിവെച്ച പാത പിൻതുടർന്നു വന്ന വയലിനിസ്റ്റുകൾ ഇനി കേരളം കാണാൻ ഇരിക്കുന്നതെ ഉളൂ. അത്രമാത്രം ആളുകളെ പ്രീതിയേകിച്ചു യുവ അംഗീതന്ജനരെ യും കുട്ടികളെയും ആ മാന്ത്രിക വയലിൻ സ്പര്ശിച്ചിട്ടുണ്ട് . A perfectionist who dint go after fame and money or cinema but loved music inseparably. പ്രണാമം ബാലുച്ചേട്ടാ ..Love You So Much ....
പെയ്തൊഴിഞ്ഞ സംഗീത മഴ ....
പ്രിയപെട്ട ബാലാ ....
ആ നിറഞ്ഞ ചിരി ഇനിയില്ലല്ലോ ... സംഗീതത്തിന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ആ മാന്ത്രിക വിരലുകൾ ഞങ്ങളിൽ നിന്നകന്നില്ലേ ... ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെയായി ചെയ്ത് തീർക്കാൻ ബാക്കി വെച്ചതൊക്കെയും അവസാനിപിച്ച് മരണത്തിന്റെ നനുത്ത സ്പർശനവും ഏറ്റുവാങ്ങി ജാനിയുടെ കൈപിടിച്ച് അകലേക്ക് മറയുമ്പോൾ എന്തേ ലക്ഷ്മിയെ കൂടെ കൂട്ടിയില്ല .... ഒരായിരം ഓർമ്മകളുടെ നടുവിൽ ലക്ഷ്മിയെ തനിച്ചാക്കി പോയതെന്തേ .... ആകാശ വെൺമേഘങ്ങളെ തോല്പിക്കുന്ന ആ നറുപുഞ്ചിരി ഇനി ഞങ്ങൾക്ക് കാണാൻ കഴിയില്ലല്ലോ ... ഇന്നലെവരെ ഈ ലോകത്ത് ആ രൂപവും, ആ ശബ്ദവും , ആ ചിരിയും തമാശകളുമൊക്കെയായി എല്ലാവരുടെയും ജീവിതം സംഗീത സാന്ദ്രമാക്കിയിരുന്ന നി ഇന്ന് മറ്റൊരു ലോകത്ത് എത്തിയെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല .ഇനിയും പാടി തീരാത്ത ആ മനസിലെ ഈണങ്ങളൊക്കെ നീ പാതി വഴിയിൽ നിർത്തിയില്ലേ ... ആ സന്തോഷ നിമിഷങ്ങളുടെ ഓർമ്മകളെകളുമായി നീ മടങ്ങിയപ്പോൾ തണുത്തുറഞ്ഞ ഏകാന്തതയിലേക്ക് ലക്ഷ്മിയെ തള്ളിവിട്ടതെന്തിനായിരുന്നു .. ബാക്കി വെച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം വെറും ഓർമ്മകളായി മാറ്റിയെടുത്ത് ജീവിതത്തിന്റെ ശ്രുതിമധുരങ്ങളുടെ നാദം നിലച്ചതറിയാതെ ഇന്നും അവളിരിക്കുന്നു... പൊട്ടിപ്പോയ വയലിൻകമ്പി ചേർത്ത് വെച്ച് താളബോധത്തോടെ ശ്രുതി മീട്ടിയെത്തുന്ന നിന്നെയും കാത്ത് .... കൂടെ ജാനിമോളും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ......
🌹🌹🌹🌹🌹🌹
Naseera backer✍
വര്ഷങ്ങള്ക്കു ശേഷം ആണ് ഈ കമന്റ് ശ്രദ്ധയിൽ പെടുന്നത് എന്തായാലും വല്ലാത്ത വാക്കുകൾ ഒരു മനുഷ്യന് മറ്റുള്ളവരുടെ മനസ്സിൽ ഇങ്ങനെയൊക്കെ സ്വാധീനം ചെലുത്താൻ കഴിയുന്നൊക്കെ പറയുമ്പോൾ അതല്ലേ ബാലുവിന്റെ മരിച്ചിട്ടും മരിക്കാത്ത വലിയ സമ്പാദ്യങ്ങൾ
തോൽപ്പിച്ചു കളഞ്ഞല്ലോ ബാലുച്ചേട്ടാ ഞങ്ങളെ.മായുന്നില്ല മനസ്സിൽ നിന്ന് ആ കുഞ്ഞു മോളുടെയും ചേട്ടന്റെയും മുഖം. ഒരുപാട് ശ്രമിച്ചു മറക്കാൻ പക്ഷെ പറ്റുന്നില്ല. അതോടെ ഞാൻ ഒരു കാര്യം ഉറപ്പിച്ചു. ഇനി മറക്കാൻ ശ്രമിക്കില്ല. എന്നും എന്നും ബാലുച്ചേട്ടനോട് ഇഷ്ട്ടം മാത്രമേ ഉള്ളൂ. മറക്കില്ല ചേട്ടാ. ഒരു ദിവസം പോലുമില്ല ചേട്ടനെ കുറിച്ച് ഓർക്കാത്തതായി. ആ പാട്ടുകൾ എന്നും കേൾക്കും മനസ്സിനെ ഒന്നാശ്വസിപ്പിക്കാനായി ❤❤. Love you jaani, baalucheatta
ജീവിതത്തിൽ ഒരിക്കലും കാണാത്തവർ പോലും ബാലഭാസ്കർ എന്ന വ്യക്തിയെ ഓർക്കുന്നതും സ്നേഹിക്കുന്നതും മണ്ണിൽ മാത്രം നിന്ന് ജീവിച്ചതിനാൽ ആണ്. പ്രശസ്‌തിയിൽ ആരെയും മറക്കാത്ത അത്ഭുത മനുഷ്യനും സംഗീതജ്ഞനും.
കുറച്ചു നാൾ കഴിഞ്ഞു മറന്നു പോകുന്ന അനേകരിൽ ഒരാളാവില്ല താങ്കൾ; എന്നും മനസിന്റെ കോണിൽ ജീവിക്കും. 😥
Heartbroken ... No words to express the pain
Veendum veendum aagrahichu pokunnu Daivame thirichu tharumo adhehathe....
Balu Chetta....ningal njangalude manasil ennum undakum....no one can replace u....
Ippoyum kanumbol am crying love you
Oru pgm kanate oru divasam kadannu pokunnila..truely
Balu etta ningal swargathil ninu kanundoo njangaludae sneham,sangadam ellam daivamae ethu polae arku vendiyum prathichitillaa, sangadapettillaa thirichu tharumo njangaludae balu ettanaeeee njangalku thannae thirichu thanudae iswara......
Balucheta inum enik dukham tanganpatunnilla.arum allanjitum arokayo ayi mari. maranasesam oru jeevitamundo enne ariyilla .undenkil avde vach enkilm chetante voilen magic njn kanum
I wanted to believe that you are still with us.. you will live in our hearts forever through your music.. heartfelt pranams 🙏🙏
Balu chetta orupade karanju.epozum karanju konde Erikua.Ellam konde manase vithu.onninum oru intrest ela.Am missing you a lot.
A great artist
ith kandapole karanju poyi feeling very sad 😨😱
He is just amazing... His each and every performances are something very magical....How can he go so early..Not at all done...U r a Legend sir:(:(:(
Love u Baluu .....
Balu cheta ningal namukoke entellamo ayrunu cheta..
To everyone who dearly miss the Violin Maestro who was called back to his abode in heaven:
Sad loss to every music lover..
"For Certain is Death for the Born,
And Certain is Birth for the Dead,
Therefore over the Inevitable,
Thou shouldst Not Grieve"
Bhagavat Gita , Chapter 2
Heart touching
Oru pakshe daivam thanne thirike koduthalo ennu chindichath nammude baluchettante karyathilayirikkum...athu nadakkillenkilum...ennum sankadam thanne.....Love you
Ningal marichittilane visvasikanane njangalk istam
Baluvettaaa ningalengum poyittilla ithrem sneham pakarnnutharunnavare vittu engum pokaanavilla Baluvettaa ........
you are great
Nerittu orikyalum kandittilla, pakshe angane thonunila pakaram varshangalayi koode undayirune namude vtile oru vyakthi nashtamaye vedhana aanu..Ee manasu okke nerunu ennu paranju ktitundu, athu ipol sherikum anubhavikunundu..innu oru azcha thikayuva ipozhum ashwasikyan kazhiyunilla..divasavum chettane orkuva..daivam krooranayi pokuva ennu thonunu..alel ingane cheyillayirunu!!! dhushtare pana pole valarthunundu..enthina veruthe namude Balu chettane???!
Chettan evideyum poyittilla, programs aayi kurechu busy aanu athalle chettan social mediayil active allathe!!!!!😔❤️
Samgeetha premikalude hrudayam kavarnna malayalathinte anaswara samgeethagjan Sri Balabhaskar nte padangalil namikkunnu..2018 le theera nashtam..
baluchettan jeevicha kalakattathil jeevikkan kazhinju athu thanne anugrahamaye kanunnu
Baluchetta eth avasanathethanu .eni ethupole njangalude nenju thakarkkn oru verpadinum saadikkilla atra matrm anubavchu kajinju etra divasathinullil
Feeling really heavy
What a great musician and it is so sad see his demise. May the Almighty welcomes him to his chamber of music with open arms. However his music will live with us for ever.
Orupadu aswadichittundu ee performance but eppol ethu kanumbol sahikunnilla. Heart broken. Your smile and your music will remain in our heart. Miss you so much
പ്രണാമം
ആദരാഞ്ജലികൾ
Kanneerinte pranam😢😢😢😢😢😢😢😢😢😢💙💙💙💙💙😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Miss u
Miss U really
Balu evide namukku thannittu poya sangeetham mathi priyappetta baluvine ...vilion maandrikane ennum ormikkan. Aa athmavinu daivam moksham kodukkan manassiruki daivathodu prarthikkunnu.
Balu chetta i miss you
pranamam Balucheatta😔😔
Annum prardhanayode achanum ammakkum oppam
Pranamam violin maanthrikanu
RIP ..........Return if possible
😔😔😔
😂💕💖💟
Sahikan patunnilalo daivame..ini ithupoloru vismayam...aaru theerkum
Accident annumuthal Oro divasom search cheytondirikarnu wlee chetante avastha..
😔😢😪😪😪😪😪😪
😢😭😢😭😢
പ്രണാമം
Amrita tv super star program il koodi ann adyam ayi balu ne ariyunne
Ithile guitaristum oru accidentil aan maranappettath enn aarkkokke aryam??13.56 miss u baalu😙😪😪rip
Surya Festival Theme Music is enough...……….
Eto daivam chati seytat..
Stephen okke evida eppm.e ishaan avar oke.balu aannna. Ennu paranju nadannavar arelum undo
🙏🙏🙏🙏🙏🙏🙏😂😂😂😂
Itreum peru prartichapol ntheee deyvam ketilla...
Geethu Mohan പ്രാർത്ഥിച്ചത് ദൈവത്തോട് തന്നെയോ?
Dear God y Ru so cruel.... This is not fair ,,
Niru S ഈശ്വരൻ ഒരിക്കലും cruel അല്ല.. ഇനിയെങ്കിലും മനസ്സിലാക്കൂ ഒരു ആരാധനാലയങ്ങളിലും ദൈവം വസിക്കുന്നില്ല.. സർവ്വവ്യാപി ആയ ഈശ്വരനെ അമ്പലത്തിൽ വസിക്കുന്നു എന്ന് കരുതി ആരാധിക്കുന്നത് വിഡ്ഢിത്തം..