ലാസ്റ്റ് ഷീറ്റ് എവിടാ എന്ന് നോക്കി അവിടം മുതൽ അഴിച്ച് ചെയ്യാനേ പറ്റുകയുള്ളൂ സ്ക്രൂ ചെയ്യാൻ കഴിയില്ലെങ്കിൽ വേറൊരു പീസ് സ്ക്വയർ പൈപ്പിൽ സെറ്റ് ചെയ്തു സ്ക്രൂ ചെയ്യുക
ബ്രോ ഇത് റൈസ് വളരെ കൂടുതൽ അല്ലെ... steppinte എണ്ണം കൂട്ടി റൈസ് കുറച്ചു ചെയ്തൂടെ.... പ്രായമായവർക്ക് കേറാൻ ബുദ്ധിമുട്ട് ആവില്ലേ ഇത്... Jst my opinion ok thankzz
@@ModernAluminiumAranmula നിങ്ങളുടെ ഉത്തരം അർത്ഥമാക്കുന്നത് വശങ്ങൾ സ്ഥാപിക്കുക, തുടർന്ന് ഓരോ ചുവടിൻ്റെയും ആംഗിൾ എടുക്കുക, ഒരു മരപ്പണിക്കാരൻ്റെ ചതുരവും കൈ ലെവലും ഉപയോഗിച്ച് എനിക്ക് അത് ചെയ്യാൻ കഴിയുമോ?
Work details ariyaan, please contact 9497269374, 9895652374
സ്റ്റെപ് തിരിച്ചു വെക്കാരുന്നു... ഫസ്റ്റ് സ്റ്റെപ് വെച്ചപോലെ... ബാക്കി എല്ലാം സൂപ്പർ 👍
Super work good finishing
Thanks 🙏🙏✌️
Perfect design according to budget👍
Idea kollam ,nalla finishing ...ningalude avatharanam super onnum parayanilla....👍👍👍
🙏🙏😂
വർക്ക് കൊള്ളാം... പക്ഷെ സ്റ്റെപിന്റെ സൈഡിൽ വെച്ച ആംഗിൾ തിരിഞ്ഞ് പോയി അതിൽ മഴവെള്ളം തങ്ങി നിന്ന് തുരുമ്പ് പിടിക്കാൻ സദ്യത കൂടുതൽ ആണ്...
Nice work ❤️❤️❤️👍
Thanks 🙏🙏
👍👍👍
VERY GOOD IDEA. 👍EXCELLENT WORK👍
Stairinte chavitana bagathinte neelavum veethiyum parnh tharumo
👌👌👌
🙏🙏
Good information👍👍👍👍
Very good I like it
Good worke
നല്ല വീഡിയൊ...!! വെക്തമായി ലളിതമായി മനസ്സിലാക്കിത്തന്നു...!!
Thanks bro🙏🙏
Supper works
Thanks bro🙏🙏
Can you please mention the price of this particular stair? You charged them?
super Anna❤️
Edo nammudea vayattath Adikkathe nirthi podea plz
Super
Thanks 🙏🙏
സ്റ്റെയർ കേർസ് 👍👍👍👍👍👍👍👍👍👍👍👍👍പൊളിച്ചു sup
സൂപ്പർ 👍👍
🙏🙏
Pvc ceiling naduviletheth loose aayi, athengane screw cheyyaaam
ലാസ്റ്റ് ഷീറ്റ് എവിടാ എന്ന് നോക്കി അവിടം മുതൽ അഴിച്ച് ചെയ്യാനേ പറ്റുകയുള്ളൂ സ്ക്രൂ ചെയ്യാൻ കഴിയില്ലെങ്കിൽ വേറൊരു പീസ് സ്ക്വയർ പൈപ്പിൽ സെറ്റ് ചെയ്തു സ്ക്രൂ ചെയ്യുക
@@ModernAluminiumAranmula athine kurichulla oru Video idumo
Paisa ethra aavum enn koodi. Para
Safety first,, glass/ shield upayogikkanam
Where you are?
Ehh workne total cost ethre ayei
ഇങ്ങനത്തെ ഒരു സ്റ്റൈർകേസ് നിർമ്മിക്കാൻ എത്ര ചെലവ് വരും 🤔
Brother yeath welding machine an use cheyyunnath? athin rate ethra und?
Machine Coimbatore ninnu vaangiyatha bro, rate 3000 mukalil
@@ModernAluminiumAranmula kandit thonni atha choiche tto njn avdunn vageenu But tohson alla Ibell 3000 rs kollavo sadhanam ibell aa red colour tohson eganea work edukan nadakunundo
Welding ariyam panni vallathum undoo
Rise thread total height etra anu
Etra gauge nte square tube anu ath ?
Idukkii ningall work undooo
👍🙏🙏👌👌✌️✌️✌️✌️😍
Evidaya Sthalam
ഇത് പോലെ ഒന്ന് ചെയ്യാൻ എത്ര ചിലവ് വരും
7.40 ൽ എന്തൊക്കെയോ കാര്യങ്ങൾ മറച്ചുവച്ചില്ലേ ?!
👌👌👌👌👍👍👍👍
😁🙏
നിങ്ങൾ നേരത്തെ ചെയ്ത കാർപോർച്ച് ചാർജ് എത്രയാണ് എന്ന് മാത്രം പറഞ്ഞില്ല
അതെ 🤦♂️
Cutt cheyyumbol helper glass vykathathenthu 🙏🏽
Mazha nanayille, thurumbikkille?
Broo kollam nannayitund
ഒരു വെൽഡിഗ് ഗ്ലാസ് വെച്ചൂടെടോ തനിക്ക്
Ithin etra ayikk expense
Rate ariyaan please contact 9497269374
16 gauge pipe ano ??
Pvc Ceilling looose aaayi thoongi nilkuva, Centeril ullath aayath kond oru ideayum illa
Stairinte slop angane aanu kanakku aakunnathu
ഇതുപോലെയുള്ള സ്റ്റെയർ 4 മീറ്റർ ചെയ്യാൻ എത്ര. രൂപയാകും
ഇത് ഇരുബ് അല്ലെ.. അലുമിനിയം ആണോ
Super chetta.
Nammaleyum support cheyyo.thudakkamanu
Step to step hight?
Carporch viedio undo
ബ്രോ ഇത് റൈസ് വളരെ കൂടുതൽ അല്ലെ... steppinte എണ്ണം കൂട്ടി റൈസ് കുറച്ചു ചെയ്തൂടെ.... പ്രായമായവർക്ക് കേറാൻ ബുദ്ധിമുട്ട് ആവില്ലേ ഇത്... Jst my opinion ok thankzz
Thanks brother, problem illa kayaran budhimuttonnum illa
റൈസ് കുറയുമ്പോൾ സ്റ്റെപ് ഇന്റെ വീതി കുറയും സഹോദരാ..
@@jayavinod9984 അറിയാം ചേട്ട... 10 ഇഞ്ചായലും മതി സ്റ്റെപ്പിന്റെ വീതി.. ഇത് കാൽ പൊക്കി വെക്കാൻ ബുദ്ധിമുട്ട് ആവും എന്നാ uddhesiche ok...😊
ഇതിൽ റൈസർ height 11" ഉണ്ടാവും(try square വച്ചപ്പോൾ തോന്നിയത്)
റൈസർ കൂടുതൽ അല്ലെ....👍
Kuzhapamilla...
Slop എത്രയാ bro
Staire Size Ethra anu
Music Venda natural voice mathi
നനയാതിരിക്കാൻ എന്തു ചെയ്യും ?
Cost ethra aaakum ?
Bro u r location Pls
ഇതു പോലെ ഒരു സ്റ്റയർകെസ് പണിയാൻ എത്ര ചിലവാകും.' എത്ര പേരുടെ പണിയാണ്
18000 akum
Nalla workum finishingum....Contact number ezhuthan marakkaruth.... Pinne wielding glass vakkanum.....
😁ok brother, contact number 9497269374
Video മാത്രേ ഉള്ളൂ, കമന്റിന് ഒന്നിനും മറുപടി ഇല്ലേ
Pls help me
നിങ്ങളുടെ സ്ഥലം.....???
Pathanamthitta
Size Length/Width EthraAnu
എറണാകുളം ചെയ്യാതെ കൊടുക്കാറുണ്ട്
എന്റെ veetil staircase പണി ഒള്ളു സഥലം ഇല്ല but round type പണിയാൻ പറ്റുമോ എന്ന് അറിയാന എറണാകുളം staircase പല മോഡൽ പണി യുന്ന അരക്കിലും ഉണ്ടോ
Ekm il evideya namku cheyallo
Stop music... take fully natural sounds
മൊത്തം എത്ര രൂപ ആയി bro
S atra
Rate ariyaan contact cheyu 9497269374
Degree എങ്ങനെ കണക്കാകും
Rise anusarichu right angle nokkiyaal mathi
@@ModernAluminiumAranmula നിങ്ങളുടെ ഉത്തരം അർത്ഥമാക്കുന്നത് വശങ്ങൾ സ്ഥാപിക്കുക, തുടർന്ന് ഓരോ ചുവടിൻ്റെയും ആംഗിൾ എടുക്കുക, ഒരു മരപ്പണിക്കാരൻ്റെ ചതുരവും കൈ ലെവലും ഉപയോഗിച്ച് എനിക്ക് അത് ചെയ്യാൻ കഴിയുമോ?
Contact number ayakkanam, 30'X50'=1500' oru shed nu etra roopayakum
Please contact 9497269374
ఎక్స్లెంట్
ഇങ്ങനെയുള്ള പണി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടത് ... പാന്റ് ധരിക്കാൻ ശ്രമിക്കു.. very cumfort ആണ് പാന്റ്
സ്റ്റെയർ ഇങ്ങനെയല്ല ചെയ്യുക നിലത്തു ഫ്ലാറ്റായി വെച്ച് സെറ്റു ചെയ്യണം അതാണ് പണിക്കാരൻ
ഇങ്ങനെയുള്ള പണി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടത് ... പാന്റ് ധരിക്കാൻ ശ്രമിക്കു.. very cumfort ആണ് പാന്റ്