ഇത് വർഷങ്ങൾക് മുൻപേ ഈങ്ങാപുഴ st ജോർജ് eye ഹോസ്പിറ്റലിൽ ചെയ്തു വരുന്നുണ്ട്. എന്റെ ഫാദറിന്റെയും മദറിന്റെയും ഓപ്പറേഷൻ അവിടെ വെച്ചാണ് ചെയ്തത്. 2 പേർക്കും മുഴുവൻ കാഴ്ച്ചയും തിരികെ കിട്ടി. ഞാൻ ജൂലൈ 4നു അവിടെ പോയിരുന്നു. ഇപ്പോൾ ഹോസ്പിറ്റലിന്റെ പേര് മാറ്റിയിട്ടുണ്ട് . ഡോക്ടർട്സ്ഉം.സ്റ്റാഫ് എല്ലാം പഴയതു തന്നെ. കോഴിക്കോട് 1 ലക്ഷം പറഞ്ഞ ഓപ്പറേഷൻ 48000 ത്തിനു ചെയ്തു തന്നു. സാധരണ കാരന് പോകാൻ പറ്റിയ ഹോസ്പിറ്റൽ. Better hospital. Best doctor. Friendly staff. Good atmosphere. കുറഞ്ഞ ചെലവ്. So totally iam satisfied.... 👌❤️. Muhammed avilora...
Dr. Muhammad hello sir. I want to undergo cataract surgery,so pl advice me can I have IOL and what are the charges for the surgery. How many days are required
ഇതിന് പ്രായപരിധി ഉണ്ടോ? 71 വയസായി ഞാൻ കണ്ട ഡോക്ടർ പറയുന്നു, തിമിരം സ്റ്റാർട്ട് ചെയ്തിട്ടുണ്ട് എന്ന്, തൽക്കാലം ഒരുcatina എന്ന മരുന്ന് ആണ് ഉപയോഗിക്കുന്നതു് എന്നിട്ട് 3 മാസം കഴിഞ്ഞ് വരാൻ പറഞ്ഞു.ഇതേപ്പറ്റി ഒരു ചെറിയ വിവരണം പറഞ്ഞു തരാമോ? അതനുസരിച്ച് പ്രവർത്തിക്കാം.
ഇയാൾ മിടുക്കൻ ആയിട്ടുള്ള ഒരു ഡോക്ടർ തന്നെ കേൾക്കുന്നവർ എല്ലാം ഓടി അങ്ങ് ചെല്ലും തിമിരം ഓപ്പറേഷൻ ചെയ്യാം കാരണം ഇല്ലെങ്കിൽ പിച്ചാത്തി ഉപയോഗിച്ച് കീറിക്കളയും ഇങ്ങനെ ഉണ്ടോ പുതിയ ഈ കാലഘട്ടത്തിൽ ഡോക്ടർമാർ
15 k എന്ന് പറയും അവിടെ കയറി കിട്ടിയാൽ ബാക്കി അവർ നോക്കി കൊള്ളും അതു ചിലപ്പോൾ നിങ്ങളുടെ പോക്കറ്റിന്റെ വലുപ്പം നോക്കി അവർ തീരുമാനികും അവർ തന്നെ പറയുന്നുണ്ടല്ലോ depends on quality of lens എന്ന് അപ്പോൾ നിങ്ങളുടെ പോക്കറ്റിൽ എത്ര ഉണ്ടോ അതനുസരിച്ചു k യുടെ വലുപ്പം കുടും അതാണ് കണക്കു
ഞാൻ ഓപ്പറെഷന് ഡേറ്റ് എടുത്ത ആളാണ് രണ്ടു ഹൊസ്പ്പിറ്റലിൽ ചെക്ക്‌നത്തിയിരുന്നു ഒരിടത്തു നിന്നു പറഞ്ഞമ്പ് മുപ്പതിനായിരം രൂപ ചിലവു വരും യാതൊരു മുൻകരുതൽ ആവശ്യമില്ല. Acos prin പൊ ലുള്ള മരുന്നുകൾ നിർത്തേണ്ട എന്നാണ്. മറ്റൊരിടത്ത് 22000 രൂപ അഞ്ചു ദിവസം Acoടprin നിർത്തണം എന്നാണ് ഇതിൽ ഏതു മർഗ്ഗമാണ് ഫോളോ ചെയ്യേണ്ടതു
ആശുപത്രിയിൽ ചെന്നപ്പോൾ 10000, 15000, 20000, 25000, 30000 എന്നിങ്ങനെ പല നിരക്കിലുള്ള ലൺ സ് ഉണ്ട് എന്നു പറഞ്ഞു. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം. ഒന്നു പറഞ്ഞു തരുമൊ?
ഇത് വർഷങ്ങൾക് മുൻപേ ഈങ്ങാപുഴ st ജോർജ് eye ഹോസ്പിറ്റലിൽ ചെയ്തു വരുന്നുണ്ട്. എന്റെ ഫാദറിന്റെയും മദറിന്റെയും ഓപ്പറേഷൻ അവിടെ വെച്ചാണ് ചെയ്തത്. 2 പേർക്കും മുഴുവൻ കാഴ്ച്ചയും തിരികെ കിട്ടി. ഞാൻ ജൂലൈ 4നു അവിടെ പോയിരുന്നു. ഇപ്പോൾ ഹോസ്പിറ്റലിന്റെ പേര് മാറ്റിയിട്ടുണ്ട് . ഡോക്ടർട്സ്ഉം.സ്റ്റാഫ് എല്ലാം പഴയതു തന്നെ. കോഴിക്കോട് 1 ലക്ഷം പറഞ്ഞ ഓപ്പറേഷൻ 48000 ത്തിനു ചെയ്തു തന്നു. സാധരണ കാരന് പോകാൻ പറ്റിയ ഹോസ്പിറ്റൽ. Better hospital. Best doctor. Friendly staff. Good atmosphere. കുറഞ്ഞ ചെലവ്. So totally iam satisfied.... 👌❤️. Muhammed avilora...
എല്ലായിടത്തും മുപ്പത്തിനായിരം മുതൽ ലെൻസ് ഇടും, ഞാനിട്ടത് എല്ലാംകൂടി 30rs ആയി,,,,
ഒരുപാട് ഉപയോഗപ്രേതമായ വീഡിയോ. കാണാനും കേൾക്കാനും ആഗ്രഹിച്ച വീഡിയോ. Thank you very much Doctorsir.
പത്ത് മിനിറ്റ് കൊണ്ട് മാറും എന്ന് പറഞ്ഞപ്പോ ഞാൻ കരുതി.....അത് എന്ത് സൂത്രം ആണെന്ന് അറിയാൻ മുഴുവൻ കാണേണ്ടി വന്നു
🤭🤭
😀😀
താങ്കളെ മുഴുവൻ കാണിക്കാനുള്ള ട്രിക് ആയിരുന്നു.
@@Swaabhiman 🤭🤭🤭😄
@@Swaabhiman ഇതാണ് അവരുടെ വിദ്യ കാണുന്നവരെ പൊട്ടന്മാർ ആകുകയാണ് ഇവരുടെ തന്ത്രം
What would be the cost of the operation?
Very good informative video.Thank you so much Sir.
Headings must be apt. You r.a professional?
Good. Informative talk. Thanks Dr. Riyaz
Thank you doctor🙏🙏🙏
Can you please tell me how much cost for this surgery
Dr. Muhammad hello sir. I want to undergo cataract surgery,so pl advice me can I have IOL and what are the charges for the surgery. How many days are required
GOD IS GREAT Thanks Doctor GOD.bless
Keyhole surgery rate എത്ര
Thanks doctor for the useful information.
Thank you doctar
Good information thank you Doctor
Thanks ❤
Edinnu.ethra.chilau.
Oraum
Thank you Dr. 🙏🙏🙏
കോസ്റ്റ് എത്ര വരും സർ
ഒരു കണ്ണിനു മാത്രം ചെയ്യാൻ പറ്റുമോ?
ഡോക്ടർ കണ്ണട വെച്ചത് ചന്തത്തിനാവും എന്ന് കരുതുന്നു
ഒരാൾക്ക് തിമിരം നീക്കം ചെയ്യാൻ എത്രയാ യിരിക്കും
Thank you Riyas Mohmmed
കോസ്റ്റ് എത്ര വരും സർ?
You are advertising and promoting for lense companies and surgical equipment companies .
Good share 👍
ഡോക്ടറും കന്നട വെച്ചിട്ടുണ്ട്
ഇതിന് പ്രായപരിധി ഉണ്ടോ? 71 വയസായി ഞാൻ കണ്ട ഡോക്ടർ പറയുന്നു, തിമിരം സ്റ്റാർട്ട് ചെയ്തിട്ടുണ്ട് എന്ന്, തൽക്കാലം ഒരുcatina എന്ന മരുന്ന് ആണ് ഉപയോഗിക്കുന്നതു് എന്നിട്ട് 3 മാസം കഴിഞ്ഞ് വരാൻ പറഞ്ഞു.ഇതേപ്പറ്റി ഒരു ചെറിയ വിവരണം പറഞ്ഞു തരാമോ? അതനുസരിച്ച് പ്രവർത്തിക്കാം.
അൽഹംദുലില്ലാഹ് അറിവ് നൽകുന്നവൻ അള്ളാഹു
ഇയാൾ മിടുക്കൻ ആയിട്ടുള്ള ഒരു ഡോക്ടർ തന്നെ കേൾക്കുന്നവർ എല്ലാം ഓടി അങ്ങ് ചെല്ലും തിമിരം ഓപ്പറേഷൻ ചെയ്യാം കാരണം ഇല്ലെങ്കിൽ പിച്ചാത്തി ഉപയോഗിച്ച് കീറിക്കളയും ഇങ്ങനെ ഉണ്ടോ പുതിയ ഈ കാലഘട്ടത്തിൽ ഡോക്ടർമാർ
ചുരുക്കി പറഞ്ഞാൽ ഒരു ഓപ്പറേഷൻ ചെയ്യണം അതു പറഞ്ഞാൽ പോരെ ഇങ്ങനെ ജനങ്ങളെ മണ്ടന്മാർ ആകണോ
മണ്ടന്മാരല്ല, നമ്മളെ ഒക്കെ മരമണ്ടന്മാരാക്കി ,ഡോ ക്കിറ്റർ!
Thank u.. ഇനി മുഴുവൻ കേട്ടു സമയം കളയണ്ടല്ലോ
ഇതിന് എന്ത് ചിലവ് വരും Dr
₹15k മുതൽ മുകളിലേക്കു വരും........ Depends on Quality of Lens.
15 k എന്ന് പറയും അവിടെ കയറി കിട്ടിയാൽ ബാക്കി അവർ നോക്കി കൊള്ളും അതു ചിലപ്പോൾ നിങ്ങളുടെ പോക്കറ്റിന്റെ വലുപ്പം നോക്കി അവർ തീരുമാനികും
15 k എന്ന് പറയും അവിടെ കയറി കിട്ടിയാൽ ബാക്കി അവർ നോക്കി കൊള്ളും അതു ചിലപ്പോൾ നിങ്ങളുടെ പോക്കറ്റിന്റെ വലുപ്പം നോക്കി അവർ തീരുമാനികും അവർ തന്നെ പറയുന്നുണ്ടല്ലോ depends on quality of lens എന്ന് അപ്പോൾ നിങ്ങളുടെ പോക്കറ്റിൽ എത്ര ഉണ്ടോ അതനുസരിച്ചു k യുടെ വലുപ്പം കുടും അതാണ് കണക്കു
Thank yo doctor
ഞാൻ ഓപ്പറെഷന് ഡേറ്റ് എടുത്ത ആളാണ്
രണ്ടു ഹൊസ്പ്പിറ്റലിൽ ചെക്ക്‌നത്തിയിരുന്നു
ഒരിടത്തു നിന്നു പറഞ്ഞമ്പ് മുപ്പതിനായിരം രൂപ ചിലവു വരും യാതൊരു മുൻകരുതൽ ആവശ്യമില്ല. Acos prin പൊ ലുള്ള മരുന്നുകൾ നിർത്തേണ്ട എന്നാണ്.
മറ്റൊരിടത്ത് 22000 രൂപ അഞ്ചു ദിവസം Acoടprin നിർത്തണം എന്നാണ് ഇതിൽ ഏതു മർഗ്ഗമാണ് ഫോളോ ചെയ്യേണ്ടതു
ആശുപത്രിയിൽ ചെന്നപ്പോൾ 10000, 15000, 20000, 25000, 30000 എന്നിങ്ങനെ പല നിരക്കിലുള്ള ലൺ സ് ഉണ്ട് എന്നു പറഞ്ഞു. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം. ഒന്നു പറഞ്ഞു തരുമൊ?
Hope to meet you personaly
ഇതിന് മുൻകരുതൽ വല്ലതുമുണ്ടോ സർ
Love you doctor.bro..
GOOD INFO DOCTOR
ഈ title വളരെ മോശം, ഈ ഉടായിപ്പ് നിർത്തു. ചങ്ങാതി.
ഈീസ്സസമയ
0
ഇതിന് എന്ത് ചെലവുവരും ഡോക്ടർ
Eda konja vere pani nokku