3year മുന്നേ എന്റെ വീട്ടിൽ ഒരു പൂച്ച കുഞ്ഞു കേറി വന്നു. ഞൻ വിദേശത്തു ജോലി ആയത് കൊണ്ട് അച്ഛനും അമ്മയ്ക്കും കൂട്ടായി അവനുണ്ടായിരുന്നു. അമ്മയെ എപ്പോ വിളിച്ചാലും അവന്റെ കാര്യം പറയും. കഴിഞ്ഞതവണ ലീവിന് വന്നപ്പോ അത്ര ഞൻ മൈൻഡ് ചെയ്തില്ല അവനെ. ഇത്തവണ വന്നപ്പോ അവനെ വീട്ടിൽ കണ്ടില്ല..2days കഴിഞ്ഞപ്പോ അവൻ വീട്ടിലേക് വന്നു.രണ്ടു ദിവസം എവിടെയോ കറങ്ങാൻ പോയതാണ് കക്ഷി.വന്നു കണ്ടപാടെ അമ്മ പറഞ്ഞു അവനു നല്ല ഷീണം ഉണ്ട്.. എന്ന്.ഞൻ മൈൻഡ് ആക്കിയില്ല.2days കഴിഞ്ഞപോ അവനു ശ്വാസം വലിക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ എനിക്കും ഫീൽ ചെയ്തു.1ഡേ ഞൻ കാണുമ്പോഴൊക്കെ ഒന്ന് ശ്രദ്ധിച്ചു തുടങ്ങി.. അപ്പഴാണ് അവനു അമ്മയോട് ഉള്ള സ്നേഹവും അവന്റെ വയ്യായികയും എനിക്ക് മനസിലായത്.അവനെ തലോടി പാല് കൊടുത്തു കുടിക്കാൻ പറ്റണില്ല.അവന്റെ വായിൽ അമ്മ സ്പുണ് കൊണ്ട് കോരി കൊടുക്കാൻ ശ്രമിച്ചു അത് കുടിക്കാനും അവനു കഴിഞ്ഞില്ല്ല.. അപ്പോ തന്നെ ഞൻ അമ്മയോട് പറഞ്ഞു.. നാളെ നമുക്ക് ഇവനെ dr കാണിക്കണം.അമ്മയും സമ്മതിച്ചു.രാവിലെ ആയപ്പോൾ തന്നെ എന്റെ ഒരു ആവശ്യത്തിന് പുറത്ത് പോകേണ്ട വന്നു.ഞൻ പോകുമ്പോൾ അവൻ വാതിൽക്കൽ നിക്കുന്നുണ്ടായിരുന്നു.അമ്മയെയും എന്നെയും നോക്കി കരയാൻ പോലും കഴിയാതെ അവൻ നോക്കി നിന്ന്.വന്നിട്ട് ഞൻ ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു ഞൻ വീട്ടിൽ നിന്നും ഇറങ്ങി.അവന്റെ കാര്യം ഞൻ ടൈം കിട്ടുമ്പോളൊക്കെ വീട്ടിലേക് അമ്മയെ വിളിച്ചു തിരക്കി. ഞൻ വീട്ടിലെത്താൻ വൈകി. വരുന്ന വഴിക് എന്റെ വണ്ടി റോഡ് ഡെവിഡറിൽ തട്ടി ഒന്ന് ആക്‌സിഡന്റ് ആയി. ഞൻ പേടിച്ചു ഒരു 6:30പിഎം അതികം ഒന്നും സംഭവിച്ചില്ല.. വണ്ടിക് 5000 രൂപയുടെ വർക്ക് വന്നു എന്നാലും ഞൻ ശരിക്കും പേടിച്ചു പോയി .. കുറെ ഏറെ ടെൻഷൻ കൊണ്ടാണ് ഞൻ വീട്ടിൽ എത്തിയത്.വന്നു കയറി വണ്ടി ഓഫ് ചെയ്യുന്നതിന് മുന്നേ എന്റെ അമ്മയോട് പൂച്ച കുട്ടിയുടെ കാര്യം ചോദിച്ചു. അപ്പോ അമ്മ സങ്കടത്തോടെ പറഞ്ഞു.. ഇന്ന് 6:30ആയപ്പോ അവൻ മരിച്ചു.മരിക്കുന്നെന്നു 3min മുന്നേ അമ്മയുടെ കയ്യിന്നു പാല് കുടിക്കാൻ അവൻ ശ്രമിച്ചു.. എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. ഒരുപാട് നേരം ഞൻ തനിച് ഇരുന്നു കരഞ്ഞു. അവൻ ഞങ്ങളെ വിട്ടു പോയ അതെ ടൈം ആണ് എനിക്ക് ആക്‌സിഡന്റ് ഉണ്ടായത്. അതിന്റെ ലോജിക് എന്താണെന്നു എനിക്കറിയില്ല ബ്രോ. എന്നാലും ഒന്ന് പറയാം.10000കൊടുത്ത് വാങ്ങിയ പൂച്ച ആണേൽ നേരത്തെ അതിനെ കെയർ ചെയ്യും നമ്മളെല്ലാരും.. നാടൻ പൂച്ച ആണെന്ന് വിചാരിച്ചു ഹോസ്പിറ്റലിൽ കാണിക്കാതിരിക്കരുത്. ഒരു ജീവന്റെ വില അത് വിലതന്നെയാ. ഒരു മിണ്ടപ്രാണി ആയത് കൊണ്ടാണ് അവനു ഞങ്ങളെ അത്രയും സ്നേഹിക്കാനും ഞങ്ങൾ അവനെ കെയർ ചെയ്യും എന്ന് തോന്നി ഞങ്ങളുടെ അടുത്തു തന്നെ മരിക്കുന്നെന്നു മുന്നേ നിന്നതും. അവൻ മുറ്റത് മലർന്നു കിടന്നു യാത്രയായി. വീട്ടിലെ ഒരു അംഗത്തിനെ പോലെ.. വല്ലാത്തൊരു വിഷമം.. ആർക്കും ഈ അനുഭവം വരാതിരിക്കട്ടെ. ഏതു മിണ്ടപ്രാണി ആയാലും നമ്മൾ അതിനെ കെയർ ചെയ്യാൻ മടിക്കരുത്. സ്നേഹം അത് ആരിൽ നിന്ന് നഷ്ടമായാലും അത് നഷ്ടം തന്നെയാ. ഇതൊക്കെ കേൾക്കുമ്പോൾ ചിലർക്കു ചിരി വരാം. പക്ഷെ ഞൻ ഇതുവരെ ഒരു പെറ്റിനെയും വളർത്തിയിട് പരിജയം ഇല്ല. എന്റെ അമ്മക് പ്രിയപെട്ടത് ആയതിനാൽ ഞനും അവനെ ശ്രദ്ധിക്കാൻ തുടങ്ങി.. വല്ലാത്തൊരു ഫീൽ ആണ് ബ്രോ
നിങ്ങളെന്നെ കരയിപ്പിച്ചു 😔😔😔. എനിക്ക് 9 പൂച്ചകൾ ഉണ്ട് ഒരമ്മയും അതിന്റെ 8 മക്കളും. എല്ലാരും എവിടേലും കൊണ്ടോയി കളയാൻ പറഞ്ഞിട്ടും കേൾക്കാതെ ഞാൻ നെഞ്ചോടു ചേർത്ത് വളർത്തുകയാ.. ആദ്യം എനിക്ക് പൂച്ചക്കളെ ഇഷ്ടമേ അല്ലായിരുന്നു പക്ഷെ ഇവരുടെ സ്നേഹം വല്ലാത്തൊരു ഫീൽ ആണ്. അനുഭവിച്ചവർക് മാത്രേ അത് മനസ്സിലാകൂ അല്ലാത്തവർക്ക് വെറും തമാശ ആയി തോന്നും. ഒരിക്കൽ ഇവരിലൊരാൾക് പനി വന്നിട്ട് ഞാൻ എന്റെ ബാഗിൽ ഇട്ട് ബസ് കയറിപ്പോയി ഡോക്ടറെ കാണിച്ചു അതിനു എന്നെ കളിയാക്കാത്തവർ ആരുമില്ല. എനിക്ക് നന്നായി മനസ്സിലാകും നിങ്ങളുടെ feelings.
പൂച്ചയ്ക്ക് ഹിന്ദു മത പ്രകാരം വളരെ നല്ലേ ഒരു സ്ഥാനം ആണ് ഉള്ളത്. Vtl വന്നു കേറുന്ന അല്ലെങ്കിൽ വളർത്തുന്ന പൂച്ചകൾക്ക് ഒരു വിധം നമ്മൾക്ക് വരുന്ന കഷ്ട്ടതകൾ അകറ്റാൻ കഴിയും എന്നാ കെട്ടിട്ടുള്ളത്. അത് വീട് വിട്ട് പോകുക മരിക്കുക എന്നത് നമ്മൾക്ക് വരുന്ന അപകടങ്ങളെയോ കഷ്ടതാക്കളുടെയോ ധന നഷ്ടങ്ങളുടെ സൂചന ആയി കാണുന്നു. ഓരോ വിശ്വാസങ്ങൾ പോലെ ഇരിക്കും. ബട്ട് പൂച്ച എന്ന് പറയുന്നത് എന്തായാലും വളരെ അതികം പോസറ്റീവ് vibe കിട്ടുന്ന ജീവി ആന്നെന്നു മാത്രം അറിയാം.. 😊😊സമാധാനപ്രിയർ ആണ് പൂച്ചയെ സന്യാസി എന്ന് വിളിക്കുന്നത് പോലും ഈ ഐതെഹ്യം കൊണ്ട് എന്നാ കേട്ടറിവ്
ഏറ്റവും ആഗ്രഹിച്ച വീഡിയോ Thank You So Much❣️ നാടൻ പൂച്ചകളെ വളർത്തുന്നവർ എന്തെങ്കിലും രോഗം വന്നാലോ, കുഞ്ഞുങ്ങൾ ഉണ്ടായാലോ ഉടനെ റോഡിൽ കൊണ്ടെ ഉപേക്ഷിക്കാതെ ഇരിക്കുക. അതിന് വേണ്ട treatment ചെയ്യുക , sterilize ചെയ്യുക ഒരു ജീവനെ വെറുതെ കൊന്നു കളയാതെ കഴിയുമെങ്കിൽ രക്ഷിക്കുക Please🙏 പറ്റുമെങ്കിൽ മാത്രം വളർത്തുക ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ?
I think ഈ വിഡിയോ ഒത്തിരി പേർക്ക് use full ആവുമെന്നാണ്... എനിക്ക് catsine വളർത്തുന്നത് ഒത്തിരി ഇഷ്ട്ടമാണ്.. അതേതു തരമാണെങ്കിലും..പക്ഷെ ഈ ഇടയായി പേർഷൻ അങ്ങനെ ചില ഇനങ്ങളിലേക് കണ്ണ് കൂടുതൽ പോയോ എന്നൊരു സംശയം 🤭😁.. ഈ വിഡിയോ കണ്ടപ്പോൾ ഒരു നാടൻ പൂച്ചയെ വളർത്താൻ ഒത്തിരി കൊതി thonunnu... 😍😍... പിന്നേ ഏട്ട ഒരു ഡൌട്ട് ചോദിച്ചോട്ടെ.. ഈ നായകൾക്കു നമ്മൾ പറയുന്നതെല്ലാം മനസ്സിലാക്കി എടുക്കാൻ കഴിയില്ലേ..? കഴിയുമെന്നാണ് ഞാൻ കരുതുന്നത്.. അത്പോലെ പുച്ചകൾക് കഴിയുമോ... അവർക്ക് നമ്മൾ പറയുന്ന എല്ലാം മനസ്സിലാവുമോ... കഴിയിമെങ്കിൽ rply തരണം 😍😍😍
ബുദ്ധിയിലും ഇണക്കത്തിലും അനുസരണത്തിലും നാടൻ പൂച്ചയെ മറികടക്കാൻ മറ്റു പൂചകൾക്ക് ആവില്ലാ നാണു ഞാൻ മനസ്സിലാക്കുന്നത് എനിക്ക് ഉണ്ടായിരുന്നു. മൈലാഞ്ചി പൂച്ച .. കുഞ്ഞായിരുന്നപ്പോൾ കൊണ്ടുവന്നാതാ വീട്ടിലും അയൽവാസികൾക്കും പ്രിയങ്കരിയായി വളർന്നു. മൈലാഞ്ചി എന്ന ഓമനപ്പേരും കിട്ടി ഒരു പാട് വർഷങ്ങൾക്ക് ശേഷം വാർദ്ധക്ക്യ രോഗം വന്നു മരണത്തിനു കീഴടങ്ങി അവൾ യാത്രയായി. ഇന്നും അവളൊരു നൊമ്പരമായി മനസ്സിൽ ജീവിക്കന്നു അവളുടെ ഭംഗിയിൽ വല്ല നാടൻ പൂച്ച കുഞ്ഞുങ്ങളെയും കിട്ടിയാൽ വളർത്തും എന്റെ മൈലാഞ്ചി പൂ ച്ചെ യുടെ സ്മരണക്ക് വേണ്ടി
എന്റെ പൂച്ച തനിയെ കേറിവന്നതാണ്... ഇപ്പോ നല്ല friendly ആണ്... രാവിലെ അമ്മ ഡോർ തുറക്കുമ്പോൾ പൂച്ച എന്റെ അടുത്ത് വന്നു കിടക്കും... പിന്നെ സന്ധ്യ ആകുമ്പോൾ കസേരയിൽ വന്നു കിടക്കും, ഉച്ചയ്ക്ക് മതിലിൽ കേറി കിടക്കും,.. രാത്രി വെളിയിൽ സിറൗട്ടിൽ പോയി കിടക്കും....
ഞങ്ങളുടെ വീട്ടിലെ നാടൻ പൂച്ച 9 ദിവസം മുമ്പ് പ്രസവിച്ചു ,( ആദ്യത്തേത് ) രണ്ട് കുഞ്ഞുങ്ങൾ ,എന്നാൽ ഇന്ന് രാവിലെ മുതൽ കുഞ്ഞിന് പാല് കൊടുക്കാൻ പോലും ചെല്ലാതെ മിററത്ത് കുത്തിയിരിക്കയാണ് ,മഞ്ഞ നിറത്തിൽ ശർദ്ദിക്കുന്നു ,,, എന്ത് ചെയ്യണം ????( ഇനി പ്രസവിക്കാതിരിക്കാൻ എന്തു ചെയ്യാം )
Enikkum oru naadanum persian catum und . persian catinekal sneham naadan poochakalkanu.athpole thanne vrithiyum . avarku nalla immunity ullathu kond kond asugangal varalum kuravanu. Ath pole thanne caringum koravanu
ചേട്ടാ ഞാൻ ഇന്ന് ഒരു നാടൻ പൂച്ചയെ എടുത്തു അതിനെ ഞാൻ കൂട്ടിൽ ഒന്ന് ഇട്ടു നോക്കി അപ്പൊ aaa പൂച്ച ഒരു corneril കിടക്കുന്നു enik അത് കണ്ടിട്ട് വിഷമമാകുന്നു അത് മരിച്ചു പോകുമോ ഇല്ലല്ലോ എനിക്ക് ചെറിയ പേടി ഉണ്ട്
വളരെ ഉപകാരം ഉള്ള വിഡിയോ... ഞാൻ ഫസ്റ്റ് ടൈം ആണ് ഒരു പൂച്ച യെ വളർത്തുന്നത്.. One മന്ത് പ്രായം.. കുഞ്ഞി ഫുഡ് ഒന്നും കഴിക്കാൻ തുടങ്ങിയില്ല. ഒൺലി മിൽക്ക് മാത്രം..
Hlo, പൂച്ചക്ക് നെറ്റിയിൽ പൊട്ട് തൊട്ട് കൊടുക്കുന്നത്, അല്ലെങ്കിൽ ഒട്ടിച്ചുകൊടുക്കുന്നതു സേഫ് ആണോ? ( ഫാൻസി പൊട്ട്, സ്ത്രീകൾ ഉപയോഗിക്കുന്ന സ്റ്റിക്കർ പൊട്ടൊക്കെ )?
Hello ഞാൻ ഒരു നാടൻ പൂച്ച കുഞ്ഞിനെ adopt ചെയ്തു. ഇന്ന് നാല് ദിവസമായി adopt ചെയ്തിട്ട്....അത്യാവശ്യം ഓടി നടക്കുന്നുണ്ട്... പക്ഷെ അത് ഇതുവരെ poop ചെയ്തിട്ടില്ല.. Urine പോകുന്നുണ്ട്.. എന്ത് ചെയ്യണം..???
ഞങ്ങൾക്ക് ഒരു അനാഥ ആയ ഒരു പുച 😢 ..2 ആഴ്ച ആയ ഒരു പൂച്ച ആണ് എന്നാണ് എനിക് തോന്നുന്നത് ..അതിന് നടക്കാൻ ഒന്നും പറ്റൂന്നില്ല ..,🥹 ആരോ ഇവിടെ കൊണ്ടന്ന് ഇട്ടതാണ് ..ഇതിന് എന്ത് fod ആണ് കൊടുക്കാ പാൽ കൊടുക്കാൻ pattumo
എന്റെ പൂച്ചക്ക് 2 വീക്ക് ആയിട്ട് രോമം നല്ല പോലെ കൊഴിഞ്ഞു പോയി നല്ല ആക്റ്റീവ് ആയിരുന്ന പൂച്ചയർന്നു ഇപ്പോ എപ്പോഴും കെടുപ് തന്നെ ഫുഡ് കഴിക്കുന്നില്ല വിളിക്കുമ്പോളും വരുന്നില്ല plz help
ചേട്ടാ എന്റെ പൂച്ച നാടൻ ആണ് അത് ഇന്ന് ഭയങ്കര saund ഇൽ കരയുന്നു അവിടെയുമെവിടെയുമായിട്ട് മൂത്രം ഒഴിക്കുന്നു ചെടിയിലാണ് ഒഴിക്കുകുന്നത് ഭയപ്പെടുത്തുന്ന രീതിയിൽ മ്യാവൂ എന്ന് കരയുന്നു 5പ്രവിശ്യമായി മൂത്രം ഒഴിക്കുന്നു എന്താണ് കാരണം please Ripley 🙏🙏😭😭 വേഗം വേണം
*Nan Oru Persion Cat Breeder Ann Anikk Innale Oru Nadan Puchayude 15 Days Pravamulla Oru Kuttiye kitti full Body Blood kulichitann Undarnnath Nan Innale Thanne Maximum Ante Kayyilulla Medicine Kodthu Ippol Ath Servive Cheythu Varunnu Nadan Ayalum Persion Ayalum They Are Cats😊♥*
Bro എന്റെ പൂച്ച പ്രേസവിച്ചിട്ട് ഇന്നേക്ക് 10 ദിവസം ആയി. ഇന്നലെ മുതൽ അമ്മ പൂച്ച കുഞ്ഞുങ്ങളെ കടിച് വീടിന്റെ ചുറ്റും ഒന്ന് കറങ്ങി നേരത്തെ ഉണ്ടായ സ്ഥലത്തേക്ക് തന്നെ കൊണ്ട് വരുന്നു. ഇങ്ങനെ ഒരു ദിവസം 5ഉം 6ഉം തവണ ആണ് ചെയ്യുന്നത് അത് എന്ത് കൊണ്ടായിരിക്കും 😓😓
Njan athrayum cheruthala ennalum 1 ara masam kaxenjirunu but athinu oru virus vannitu kudi stroke ok vannu ammade palu kodukkathe vannthinte akkam enthayalum alu eppo illa ,athinu nalla reethyil care cheyan sathichila porayimakal kudutham sankadam ind 😢
പുച്ചകളെ ഇഷ്ട്ട മുള്ളവർ ലൈക്കടി
ഞാൻ വളർത്തുന്ന 13 പൂച്ചയും നാടൻ ആണ്. ഒത്തിരി സ്നേഹം ആണ് അവർക്ക്. അവരുടെ കൂടെ ഇരിക്കാൻ ഒരു പ്രത്യേക ഫീൽ ആണ്❤️
Chechee...njannoru poochaye konduvannu..
Bt ath aduthek pokumbo odunnu.....Kai neettymbol.....cheettunnu....
Engane ya onn cmpny aakkuaa
Nte vtl 2 ennam und.valarthan budhimut aanu.athinekudi veno
Ente dream aan 20 catsine orumich valarthuka nn ullath, but veetil sammathikkilla😢ippo oru cat und💞
Nadan poochaye kulipikan pattumo
Pattumengil egana kulipikam ennu paranju tharumo 😢
Atha❤❤
പൂച്ചകളുടെ കൂടെ ഈ വീഡിയോ കാണുന്നവർ ഉണ്ടോ😌😁
Phn addict aaya nte poocha🤦🏻♀️
പേർഷ്യാനെകാൾ സ്നേഹം നാടൻ പൂച്ചക്കാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്..❤
അത് വെറുതെ തോന്നുന്നതാണ്....!!!Try Persian cat and you can change your this opinion
Ath shriya nadan🥰
ശരിയാണ് നാടൻ പുച്ചക്കാണ്
its right
100%
3year മുന്നേ എന്റെ വീട്ടിൽ ഒരു പൂച്ച കുഞ്ഞു കേറി വന്നു. ഞൻ വിദേശത്തു ജോലി ആയത് കൊണ്ട് അച്ഛനും അമ്മയ്ക്കും കൂട്ടായി അവനുണ്ടായിരുന്നു. അമ്മയെ എപ്പോ വിളിച്ചാലും അവന്റെ കാര്യം പറയും. കഴിഞ്ഞതവണ ലീവിന് വന്നപ്പോ അത്ര ഞൻ മൈൻഡ് ചെയ്തില്ല അവനെ. ഇത്തവണ വന്നപ്പോ അവനെ വീട്ടിൽ കണ്ടില്ല..2days കഴിഞ്ഞപ്പോ അവൻ വീട്ടിലേക് വന്നു.രണ്ടു ദിവസം എവിടെയോ കറങ്ങാൻ പോയതാണ് കക്ഷി.വന്നു കണ്ടപാടെ അമ്മ പറഞ്ഞു അവനു നല്ല ഷീണം ഉണ്ട്.. എന്ന്.ഞൻ മൈൻഡ് ആക്കിയില്ല.2days കഴിഞ്ഞപോ അവനു ശ്വാസം വലിക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ എനിക്കും ഫീൽ ചെയ്തു.1ഡേ ഞൻ കാണുമ്പോഴൊക്കെ ഒന്ന് ശ്രദ്ധിച്ചു തുടങ്ങി.. അപ്പഴാണ് അവനു അമ്മയോട് ഉള്ള സ്നേഹവും അവന്റെ വയ്യായികയും എനിക്ക് മനസിലായത്.അവനെ തലോടി പാല് കൊടുത്തു കുടിക്കാൻ പറ്റണില്ല.അവന്റെ വായിൽ അമ്മ സ്പുണ് കൊണ്ട് കോരി കൊടുക്കാൻ ശ്രമിച്ചു അത് കുടിക്കാനും അവനു കഴിഞ്ഞില്ല്ല.. അപ്പോ തന്നെ ഞൻ അമ്മയോട് പറഞ്ഞു.. നാളെ നമുക്ക് ഇവനെ dr കാണിക്കണം.അമ്മയും സമ്മതിച്ചു.രാവിലെ ആയപ്പോൾ തന്നെ എന്റെ ഒരു ആവശ്യത്തിന് പുറത്ത് പോകേണ്ട വന്നു.ഞൻ പോകുമ്പോൾ അവൻ വാതിൽക്കൽ നിക്കുന്നുണ്ടായിരുന്നു.അമ്മയെയും എന്നെയും നോക്കി കരയാൻ പോലും കഴിയാതെ അവൻ നോക്കി നിന്ന്.വന്നിട്ട് ഞൻ ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു ഞൻ വീട്ടിൽ നിന്നും ഇറങ്ങി.അവന്റെ കാര്യം ഞൻ ടൈം കിട്ടുമ്പോളൊക്കെ വീട്ടിലേക് അമ്മയെ വിളിച്ചു തിരക്കി. ഞൻ വീട്ടിലെത്താൻ വൈകി. വരുന്ന വഴിക് എന്റെ വണ്ടി റോഡ് ഡെവിഡറിൽ തട്ടി ഒന്ന് ആക്‌സിഡന്റ് ആയി. ഞൻ പേടിച്ചു ഒരു 6:30പിഎം അതികം ഒന്നും സംഭവിച്ചില്ല.. വണ്ടിക് 5000 രൂപയുടെ വർക്ക് വന്നു എന്നാലും ഞൻ ശരിക്കും പേടിച്ചു പോയി .. കുറെ ഏറെ ടെൻഷൻ കൊണ്ടാണ് ഞൻ വീട്ടിൽ എത്തിയത്.വന്നു കയറി വണ്ടി ഓഫ് ചെയ്യുന്നതിന് മുന്നേ എന്റെ അമ്മയോട് പൂച്ച കുട്ടിയുടെ കാര്യം ചോദിച്ചു. അപ്പോ അമ്മ സങ്കടത്തോടെ പറഞ്ഞു.. ഇന്ന് 6:30ആയപ്പോ അവൻ മരിച്ചു.മരിക്കുന്നെന്നു 3min മുന്നേ അമ്മയുടെ കയ്യിന്നു പാല് കുടിക്കാൻ അവൻ ശ്രമിച്ചു..
എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. ഒരുപാട് നേരം ഞൻ തനിച് ഇരുന്നു കരഞ്ഞു. അവൻ ഞങ്ങളെ വിട്ടു പോയ അതെ ടൈം ആണ് എനിക്ക് ആക്‌സിഡന്റ് ഉണ്ടായത്. അതിന്റെ ലോജിക് എന്താണെന്നു എനിക്കറിയില്ല ബ്രോ. എന്നാലും ഒന്ന് പറയാം.10000കൊടുത്ത് വാങ്ങിയ പൂച്ച ആണേൽ നേരത്തെ അതിനെ കെയർ ചെയ്യും നമ്മളെല്ലാരും.. നാടൻ പൂച്ച ആണെന്ന് വിചാരിച്ചു ഹോസ്പിറ്റലിൽ കാണിക്കാതിരിക്കരുത്. ഒരു ജീവന്റെ വില അത് വിലതന്നെയാ. ഒരു മിണ്ടപ്രാണി ആയത് കൊണ്ടാണ് അവനു ഞങ്ങളെ അത്രയും സ്നേഹിക്കാനും ഞങ്ങൾ അവനെ കെയർ ചെയ്യും എന്ന് തോന്നി ഞങ്ങളുടെ അടുത്തു തന്നെ മരിക്കുന്നെന്നു മുന്നേ നിന്നതും. അവൻ മുറ്റത് മലർന്നു കിടന്നു യാത്രയായി. വീട്ടിലെ ഒരു അംഗത്തിനെ പോലെ.. വല്ലാത്തൊരു വിഷമം.. ആർക്കും ഈ അനുഭവം വരാതിരിക്കട്ടെ. ഏതു മിണ്ടപ്രാണി ആയാലും നമ്മൾ അതിനെ കെയർ ചെയ്യാൻ മടിക്കരുത്. സ്നേഹം അത് ആരിൽ നിന്ന് നഷ്ടമായാലും അത് നഷ്ടം തന്നെയാ. ഇതൊക്കെ കേൾക്കുമ്പോൾ ചിലർക്കു ചിരി വരാം. പക്ഷെ ഞൻ ഇതുവരെ ഒരു പെറ്റിനെയും വളർത്തിയിട് പരിജയം ഇല്ല. എന്റെ അമ്മക് പ്രിയപെട്ടത് ആയതിനാൽ ഞനും അവനെ ശ്രദ്ധിക്കാൻ തുടങ്ങി.. വല്ലാത്തൊരു ഫീൽ ആണ് ബ്രോ
നിങ്ങളെന്നെ കരയിപ്പിച്ചു 😔😔😔.
എനിക്ക് 9 പൂച്ചകൾ ഉണ്ട് ഒരമ്മയും അതിന്റെ 8 മക്കളും.
എല്ലാരും എവിടേലും കൊണ്ടോയി കളയാൻ പറഞ്ഞിട്ടും കേൾക്കാതെ ഞാൻ നെഞ്ചോടു ചേർത്ത് വളർത്തുകയാ..
ആദ്യം എനിക്ക് പൂച്ചക്കളെ ഇഷ്ടമേ അല്ലായിരുന്നു പക്ഷെ ഇവരുടെ സ്നേഹം വല്ലാത്തൊരു ഫീൽ ആണ്. അനുഭവിച്ചവർക് മാത്രേ അത് മനസ്സിലാകൂ അല്ലാത്തവർക്ക് വെറും തമാശ ആയി തോന്നും.
ഒരിക്കൽ ഇവരിലൊരാൾക് പനി വന്നിട്ട് ഞാൻ എന്റെ ബാഗിൽ ഇട്ട് ബസ് കയറിപ്പോയി ഡോക്ടറെ കാണിച്ചു
അതിനു എന്നെ കളിയാക്കാത്തവർ ആരുമില്ല.
എനിക്ക് നന്നായി മനസ്സിലാകും നിങ്ങളുടെ feelings.
@shanaaz world✔️ 😪
നാടൻ പൂച്ച (ആൺ )കുഞ്ഞിനെ വേണ്ടവർ കമന്റ് ചെയ്യുക.4ആഴ്ച പ്രായം.(ഫ്രീ ).ട്രിവാൻഡ്രം- കൊല്ലം ബോർഡർ ആണ് സ്ഥലം.
പൂച്ചയ്ക്ക് ഹിന്ദു മത പ്രകാരം വളരെ നല്ലേ ഒരു സ്ഥാനം ആണ് ഉള്ളത്. Vtl വന്നു കേറുന്ന അല്ലെങ്കിൽ വളർത്തുന്ന പൂച്ചകൾക്ക് ഒരു വിധം നമ്മൾക്ക് വരുന്ന കഷ്ട്ടതകൾ അകറ്റാൻ കഴിയും എന്നാ കെട്ടിട്ടുള്ളത്. അത് വീട് വിട്ട് പോകുക മരിക്കുക എന്നത് നമ്മൾക്ക് വരുന്ന അപകടങ്ങളെയോ കഷ്ടതാക്കളുടെയോ ധന നഷ്ടങ്ങളുടെ സൂചന ആയി കാണുന്നു. ഓരോ വിശ്വാസങ്ങൾ പോലെ ഇരിക്കും. ബട്ട് പൂച്ച എന്ന് പറയുന്നത് എന്തായാലും വളരെ അതികം പോസറ്റീവ് vibe കിട്ടുന്ന ജീവി ആന്നെന്നു മാത്രം അറിയാം.. 😊😊സമാധാനപ്രിയർ ആണ് പൂച്ചയെ സന്യാസി എന്ന് വിളിക്കുന്നത് പോലും ഈ ഐതെഹ്യം കൊണ്ട് എന്നാ കേട്ടറിവ്
നാടൻ പൂച്ച പാവം 🥰
പാവമോ 😆🥰കുറുമ്പിന്റ ആശാൻ ആണ് ❤എനിക്കുള്ള കുഞ്ഞൻ 😊
_ഈ വീഡിയോ കാണുന്ന ഞാനും എന്റെ നടൻ പൂച്ചയും_ 😂😹
😹❤️
എനിക്ക് നാടൻ പൂച്ചയും പേർഷ്യൻ ക്യാറ്റ് മുണ്ട് നാടൻ പൂച്ചക്കാണ് നല്ല സ്നേഹം ഉള്ളത്
അത് എങ്ങനെ അറിയാം 🤷♀️
@@fathimavn5775 perumarunna kanumbol ariyille.
എന്റെ പൂച്ചയും അസുഖം വന്നു മരിച്ചു . എന്റെ മടിയിൽ കിടന്നു മരിക്കുമ്പോൾ എന്റെ കണ്ണിലേക്കു നോക്കിയ നോട്ടം മനസ്സിൽ നിന്ന് മായുന്നില്ല......
😢
😢😢
😢
Ente chembanum poi.... Enne vittu poyeee 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
😢😢
Njaan oru ഊട്ടി പൂച്ചയെ വളർത്തുന്നുണ്ട് നിങ്ങൾ പറഞ്ഞു തന്നതിനു tnks എല്ലാം അറിയാൻ പറ്റി😊
❤😊16 നടൻ പൂച്ചകള്ടെ മുതലാളിയാണ് ഞാൻ
എനിക്ക് ഇന്നൊരു കുഞ്ഞിപൂച്ചയെ കിട്ടി, ഉപകാരപ്രദമായ വീഡിയോ താങ്ക്സ് 🙏🏻
എന്റെ കയ്യിലും ഉണ്ട് രണ്ടെണ്ണം നാടൻ
ന്റെ പൊന്നോ ഭയങ്കര വികൃതി ആണ് 😁
ഏറ്റവും ആഗ്രഹിച്ച വീഡിയോ
Thank You So Much❣️
നാടൻ പൂച്ചകളെ വളർത്തുന്നവർ എന്തെങ്കിലും രോഗം വന്നാലോ, കുഞ്ഞുങ്ങൾ ഉണ്ടായാലോ ഉടനെ
റോഡിൽ കൊണ്ടെ ഉപേക്ഷിക്കാതെ ഇരിക്കുക. അതിന് വേണ്ട treatment ചെയ്യുക , sterilize ചെയ്യുക ഒരു ജീവനെ വെറുതെ കൊന്നു കളയാതെ കഴിയുമെങ്കിൽ രക്ഷിക്കുക Please🙏 പറ്റുമെങ്കിൽ മാത്രം വളർത്തുക
ഇന്ന് ഞാൻ
നാളെ നീ എന്നാണല്ലോ?
ഉപേക്ഷിച്ച 3 കണ്ണ് കീറാത്ത പൂച്ച കുട്ടികളെ എനിക്ക് കിട്ടി. പേകറ്റ് പാൽ കൊടുക്കുന്നു. ചെറിയ മക്കളെ നോക്കുന്ന പോലെ അവരെ ഞാൻ നോക്കുന്നു. : 15 ദിവസമായി😊
@@arafaarafaot ingane aan packet paal kodukkunne onn paranj tharo yenikk inn 2 poocha kuttiye kittu kann thurannathaan pakshe nadakkunnilla 2 dum thalla poochaye kaanunnilla njan avrakk enth food kodukkum onn paranj tharavo allel avattigal chathu poovum yenikk ingane nookkanam yann ariyilla yallam onn paranj tharo please njan eppam oru dabber kotteeel aan 2 kuttikaleyum ittekkunne valla Koyappam undo yallam onnu paranj tharo please😢
Athe ....enik innu 2 poochakunjungale kitty ☺️☺️2perem njngal nokkum ..ini avr ivde kazhiyatte
@@SinanVp-h2n ipo nthiye kuzhapam undo
Thank you 😊ആദ്യമായി ഒരു നാടൻ പൂച്ച കുഞ്ഞിനെ വളർത്തുകയാണ് 😊വീഡിയോ കണ്ടപ്പോ തന്നെ ഫുൾ ഡീറ്റൈൽസ് കിട്ടി..
കുഞ്ഞു പൂച്ച കുട്ടിക്ക് നടക്കാറ് പ്രായത്തിൽ എന്താണ് കൊടുക്കേണ്ടത് കഴിക്കാൻ
I think ഈ വിഡിയോ ഒത്തിരി പേർക്ക് use full ആവുമെന്നാണ്... എനിക്ക് catsine വളർത്തുന്നത് ഒത്തിരി ഇഷ്ട്ടമാണ്.. അതേതു തരമാണെങ്കിലും..പക്ഷെ ഈ ഇടയായി പേർഷൻ അങ്ങനെ ചില ഇനങ്ങളിലേക് കണ്ണ് കൂടുതൽ പോയോ എന്നൊരു സംശയം 🤭😁.. ഈ വിഡിയോ കണ്ടപ്പോൾ ഒരു നാടൻ പൂച്ചയെ വളർത്താൻ ഒത്തിരി കൊതി thonunnu... 😍😍...
പിന്നേ ഏട്ട ഒരു ഡൌട്ട് ചോദിച്ചോട്ടെ.. ഈ നായകൾക്കു നമ്മൾ പറയുന്നതെല്ലാം മനസ്സിലാക്കി എടുക്കാൻ കഴിയില്ലേ..? കഴിയുമെന്നാണ് ഞാൻ കരുതുന്നത്.. അത്പോലെ പുച്ചകൾക് കഴിയുമോ... അവർക്ക് നമ്മൾ പറയുന്ന എല്ലാം മനസ്സിലാവുമോ... കഴിയിമെങ്കിൽ rply തരണം 😍😍😍
നിരന്തരമായി നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ സാഹചര്യം എന്നിവയെ അടിസ്ഥാനമാക്കി പൂച്ചകൾക്കു മനസിലാകും,,, കൂട്ടിൽ ഇടാതെ നമ്മുടെ കൂടെ വളർത്തിയാൽ മാത്രം മതി
@@MEHRINSCATTERY thankyou 😍🥰
Same
നമ്മൾ പറയുന്നത് പൂച്ചകൾക് മനസിലാവും എന്റെ വീട്ടിലെ പൂച്ച ക് നമ്മൾ പറയുന്നത് മനസ്സിൽ ആവും
Bro propoxur powder 1.0 w/w use cheythal prblm undo??? Flea avoid cheyyan plz reply
ബുദ്ധിയിലും ഇണക്കത്തിലും
അനുസരണത്തിലും നാടൻ പൂച്ചയെ മറികടക്കാൻ മറ്റു പൂചകൾക്ക് ആവില്ലാ നാണു ഞാൻ മനസ്സിലാക്കുന്നത്
എനിക്ക് ഉണ്ടായിരുന്നു. മൈലാഞ്ചി പൂച്ച .. കുഞ്ഞായിരുന്നപ്പോൾ കൊണ്ടുവന്നാതാ
വീട്ടിലും അയൽവാസികൾക്കും പ്രിയങ്കരിയായി വളർന്നു. മൈലാഞ്ചി എന്ന ഓമനപ്പേരും കിട്ടി
ഒരു പാട് വർഷങ്ങൾക്ക് ശേഷം വാർദ്ധക്ക്യ രോഗം വന്നു മരണത്തിനു കീഴടങ്ങി അവൾ യാത്രയായി. ഇന്നും അവളൊരു നൊമ്പരമായി മനസ്സിൽ ജീവിക്കന്നു
അവളുടെ ഭംഗിയിൽ വല്ല നാടൻ പൂച്ച കുഞ്ഞുങ്ങളെയും കിട്ടിയാൽ വളർത്തും
എന്റെ മൈലാഞ്ചി പൂ ച്ചെ യുടെ സ്മരണക്ക് വേണ്ടി
വളരെ ഉപകാരം ആയി ഞാൻ ഒരു പൂച്ച കുട്ടിനെ എന്റെ കസിൻ ന്റെ അടത്തുന്നു വാങ്ങാൻ നിക്കേർന്നു, thanks🤗
നല്ല വീഡിയോ ഞാൻ ഒരുപാട് നാടൻ പൂച്ചക്കളെ വളർത്തുന്നുണ്ട്, ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞു തരിക 👍
കാത്തിരുന്ന വീഡിയോ. Thank you bro.
എന്റെ പൂച്ച എപ്പോഴും കടി കൂടി മുറിവ് ആയി വരും 🥺🥺
Sookshikkanan vaccination edukanam..nte poocha kadi koodi infection aayi marichu😞😞
Anta. Catni. Ethani. Avastha😢😢
എന്റെ പൂച്ച തനിയെ കേറിവന്നതാണ്... ഇപ്പോ നല്ല friendly ആണ്... രാവിലെ അമ്മ ഡോർ തുറക്കുമ്പോൾ പൂച്ച എന്റെ അടുത്ത് വന്നു കിടക്കും... പിന്നെ സന്ധ്യ ആകുമ്പോൾ കസേരയിൽ വന്നു കിടക്കും, ഉച്ചയ്ക്ക് മതിലിൽ കേറി കിടക്കും,.. രാത്രി വെളിയിൽ സിറൗട്ടിൽ പോയി കിടക്കും....
Thanks ചേട്ടാ ഞാൻ നടൻ പൂച്ചയെ വളർത്തുന്നുണ്ട്
നിങ്ങൾക്ക് എത്ര പൂച്ചയുടെ പെൺ പൂച്ചക്ക് എത്ര രൂപയാണ് നിങ്ങളുടെ എടുത്ത് അഡൽറ്റ് കേറ്റ്
പൂച്ചകൾക്ക് മുറിവുണ്ടായാൽ എന്തു ചെയ്യണം
Cheriya murivokke athinte ummineerukonde unaghum. Valiya murivanel hospital konde pokuka.
Nadan poochakalude nail cut chyamo🧐🧐
ഞങ്ങളുടെ വീട്ടിലെ നാടൻ പൂച്ച 9 ദിവസം മുമ്പ് പ്രസവിച്ചു ,( ആദ്യത്തേത് ) രണ്ട് കുഞ്ഞുങ്ങൾ ,എന്നാൽ ഇന്ന് രാവിലെ മുതൽ കുഞ്ഞിന് പാല് കൊടുക്കാൻ പോലും ചെല്ലാതെ മിററത്ത് കുത്തിയിരിക്കയാണ് ,മഞ്ഞ നിറത്തിൽ ശർദ്ദിക്കുന്നു ,,, എന്ത് ചെയ്യണം ????( ഇനി പ്രസവിക്കാതിരിക്കാൻ എന്തു ചെയ്യാം )
Vacccinte name ഒന്നു പറയോ..?? നമ്മൾ പുറത്ത് നിന്നും induction marunnu vagich kodukanno? Atho dr aduth undaako? Pls Rply
Valare cheriya poocha kunjine aan enk kittiyath....Athinte amma marichu poyath kond njangal athine eduthu....ippo aval vallya kutty aayi daivam sahayich avalk ippo oru kuzhappavm illa🤗❤️
Nth food aarunnu koduthirunne cheruthile
Nth food anu kodukane onnu parayamo enikum kittittund cheruthanu.njn.palum chorum koduth but loose motion anu rpy tharamo nth fd kodukannu
@@MeenuJose-s7xmilk kittensine kodukkaruth
Nadan poocha ayakond mathram ath kitchen il ninnu food moshtikum enn enik thonnunnilla.eath poochayayalum vishannit onnum kittathe vannale mattu margam nokkuvollu.
enik oru nadan poocha undarunnu.avan kazhichotenn karuthi meen dining table il thurann vechit oru long trip poyi , thirich vannapozhum eduthitilla.avanu vedi pathrathil vecha food allathe onnum avan kazhichilla. nadan poochakal valare active anu avarku vishapum kooduthal anu.athinulla food 3, 4 (njan chilapo 5,6 pravashyam oke koduthitund) times koduthal avaru kitchen ilo dining table oo kerumenn thonnunnilla.
Pinne food kittathe akumbol eliyeyo,palliyeyo ,aranayo oke pidikuvem cheyyum.
avaru avashyathil kooduthal food angane kazhikarilla, vayyathe avukayo enthenkilum treatment oke kazhinj kshenich poyal pinne athil ninnum recover akan vendi nannayi food kazhikum. allathapo oru normal reethiyil food kazhikum. chila fish onnum kazhikilla(for example oman mathi nnnparayunna oru veliya iniam mathi)meen visham illathath anenn urapundenkile kodukavo..
chicken liver, chicken parts oke affordable option anu.
Pashuvinte milk kodukaavumo chetra 🙄
Cow milk kodutha kozhappam indo 25 days kazhinja puchaykk
വാക്സിൻ എടുത്തിട്ടില്ലെങ്കിൽ എന്താണ് പ്രശ്നം പേർഷ്യൻ കേറ്റിന് അസുഖം വരുമോ
അസുഖം വന്നാൽ പ്രധിരോധ ശേഷി ഉണ്ടാവില്ല
Yes..Othiri life threatening diseases varum..Vanal immunity illathirikukayum rakshikan chance kurayum
Vaccine 2 tharam unde onne pradhirodha sheshikkullath matteth pay visha bhadhakkullath asugham varadhirikkanum pradhirodha sheshi kudanum ane adhyathe Vaccine edukkunnath 2amathe poochakkum nammudeyum safetyke vendiyane purath ulla poocha ok ayi ava kutte kudiyalokke poochake pay visha bhadha elkkathirikkum.
Enikkum oru naadanum persian catum und . persian catinekal sneham naadan poochakalkanu.athpole thanne vrithiyum . avarku nalla immunity ullathu kond kond asugangal varalum kuravanu. Ath pole thanne caringum koravanu
എനിക്ക് നല്ല ഒരു നടൻ പൂച്ചയെ കിട്ടി അതിനെ എങ്ങനെ ഇണക്കം അതിന് ഏത് ഫുഡ് കൊടുകാം
ചേട്ടാ ഞാൻ ഇന്ന് ഒരു നാടൻ പൂച്ചയെ എടുത്തു അതിനെ ഞാൻ കൂട്ടിൽ ഒന്ന് ഇട്ടു നോക്കി അപ്പൊ aaa പൂച്ച ഒരു corneril കിടക്കുന്നു enik അത് കണ്ടിട്ട് വിഷമമാകുന്നു അത് മരിച്ചു പോകുമോ ഇല്ലല്ലോ എനിക്ക് ചെറിയ പേടി ഉണ്ട്
വളരെ ഉപകാരം ഉള്ള വിഡിയോ... ഞാൻ ഫസ്റ്റ് ടൈം ആണ് ഒരു പൂച്ച യെ വളർത്തുന്നത്.. One മന്ത് പ്രായം.. കുഞ്ഞി ഫുഡ് ഒന്നും കഴിക്കാൻ തുടങ്ങിയില്ല. ഒൺലി മിൽക്ക് മാത്രം..
Eth milk replacer ആണ് നല്ലത് നാടൻ പൂച്ചകുഞ്ഞിന് 3 days aayathe ullu അമ്മ പാൽ കൊടുക്കില്ല plz reply bro plz
Hlo, പൂച്ചക്ക് നെറ്റിയിൽ പൊട്ട് തൊട്ട് കൊടുക്കുന്നത്, അല്ലെങ്കിൽ ഒട്ടിച്ചുകൊടുക്കുന്നതു സേഫ് ആണോ? ( ഫാൻസി പൊട്ട്, സ്ത്രീകൾ ഉപയോഗിക്കുന്ന സ്റ്റിക്കർ പൊട്ടൊക്കെ )?
Persian cat nekal enikisham nadan cat anu❤.. Kurachu romam kooduthl ullond persiane kanan bhangi undakum.. Nadane snehikunnorude kannil avar thanneya superpedithoori persian cats ne njan kanditund.. But nadan strong anu.. Lovable anu.. Cute anu..
Chetta enne onn help cheyyavo? Enikk 3 kitten und. Nadan aanu. 9 masam parayam. Athil oru kunjinu nalla ksheenam. Kurach divasam aayi. Oru Active allatha pole. .😢 avante romam kozhinjittund. Chevi,kazhuth, tail bhagangalil. Avide okke oru tharan polulla entho onn kanunnu. Kalilum und. Scavon enna oru spray adikkan doctor paranju. Ath nallathano? Avanu idakk ksheenam undakarund. Pinkalulal balance illatha pole. Appol Polybion syrup aanu kodukkarullath. Ippozhum same reethiyil ksheenam und. But food kazhikkan Madiyanu. Ith mattenthenkilum rogathinte Lakshnam aano? Chetta please reply. Ippozhathe sahacharyathil hospitalil pokan sadhikkilla.
Hello ഞാൻ ഒരു നാടൻ പൂച്ച കുഞ്ഞിനെ adopt ചെയ്തു. ഇന്ന് നാല് ദിവസമായി adopt ചെയ്തിട്ട്....അത്യാവശ്യം ഓടി നടക്കുന്നുണ്ട്... പക്ഷെ അത് ഇതുവരെ poop ചെയ്തിട്ടില്ല.. Urine പോകുന്നുണ്ട്.. എന്ത് ചെയ്യണം..???
Chetta nadan poochak kuru kurup pole varunath enth konda? Nail kond eppozhum chorijond irikum pine nammade handil oke nakum enth konda??
Poochayude romam enganelm namude vayatil poyal prashnamundo?? Pls Reply
Ende viittilundu orennam tuuttu cheruppathilee endekuudaya kusrithiyude ange attam aan but nalla sneham aanu
Loo inte cat ne patti kadich but oru muriyo onnum ille pakshe aal innale muthal kidappilaaan vellam kodukkumbo kaikkond mattaaan. Rand kannum mellekk ayikkkn eneech nadakkan onnum veyya kaium kalum onnum kuzhzppalyaa. Ntha cheyaa plsss rply😭😭😭 plssss🥲🥲
Bro, adipoli
Parayunnath muzhun clear aayi manassilakunnund . Very informative video
Sub cheythu likim👍
Thankyou soo much brother ❤😇🤝
nde poochak 35 day prayam nd purathek free ayi vidan patiya time? parayo
ഞങ്ങൾക്ക് ഒരു അനാഥ ആയ ഒരു പുച 😢 ..2 ആഴ്ച ആയ ഒരു പൂച്ച ആണ് എന്നാണ് എനിക് തോന്നുന്നത് ..അതിന് നടക്കാൻ ഒന്നും പറ്റൂന്നില്ല ..,🥹 ആരോ ഇവിടെ കൊണ്ടന്ന് ഇട്ടതാണ് ..ഇതിന് എന്ത് fod ആണ് കൊടുക്കാ പാൽ കൊടുക്കാൻ pattumo
Bro nte kayil 50diavasam age ullaa nadan poochakutti ind.10 days aayi ath nte koode aayitt.Fd oke kodukkmpol athoke kazhikuem oke cheyum.But athine onn touch cheyyan sramikkumpol shout cheyunnu kadikkan nokunnu.
Ithra divasayittm ath otttum nammalm aayitt adukunillaaa.Ath change cheyyan nthelm vazhiyundo??
Chetta njan oru poocha kunjine valarthunnund 45 days aprox aan praayam fud onnu kazhikkunnilla entha cheyyuka enn parayuka
Ente poocha 🚽 aanu appiyidaru....aarum padippichathalla ketto...swanthamayi cheyyunnatha
Nta koch catine valiya cat kadich murinj. Aa cat one month ayitulloo. Ippo onnum kazhikunilla🥺
nadan poocha kunjine eth timeil aan food kodth thudangande??
Bro iniyum nadan poocheye patti vdo cheyane😁😘😼
നാടൻ പൂച്ചകൾക്ക് എങ്ങനെ toilet training കൊടുക്കാം
Bro enik oru nadan poocha kuttine kititund athu attack chyo ownersine vluthayal googilil srch chythapol pedipilunna result anu vannath uthu kuttikal ulla vitil okke ptumo plsss reply
Ivide oru poochakutti und
Athinte Amma chathu
Palkuppoyil pal kudikknd. Nakki kudikkunnilla nakkikudikkan enda cheyya one month prayamollu
നല്ല അറിവുകൾ തന്നു 🥰👍🏻👍🏻
Ente v3ttiloru cat delivary kazhinju moonu kunjungal randennam vayarilaki chathu oru masam kazhinjappol last cat ade avastayil kidakkunnu nokkiyappolvaliya oru vira endanu Karanam endu cheyyanam Persian cat lookanu idinu
Poocha ittitt poyiknu paal kudikkunnath maarittilla kunju kutty yan ntha cheyya bro plzzz replyy 🥺
Ente poochede vayatinu ponila .Enthelm prblm undo ,nadan aanu
എന്റെ പൂച്ചക്ക് 2 വീക്ക് ആയിട്ട് രോമം നല്ല പോലെ കൊഴിഞ്ഞു പോയി നല്ല ആക്റ്റീവ് ആയിരുന്ന പൂച്ചയർന്നു ഇപ്പോ എപ്പോഴും കെടുപ് തന്നെ ഫുഡ് കഴിക്കുന്നില്ല വിളിക്കുമ്പോളും വരുന്നില്ല plz help
bro antee puchaa vangitee onum tinitlla inlaa yanee idutatee
chatuu povumoo?
നാടൻ പൂച്ചയുടെ Mate ഒന്ന് പറഞ്ഞു തരുമോ
പെശ്വൻ പൂച്ചയുടയും നാടൻ പൂച്ചയുടെയും different പറഞ്ഞു തരുമോ
Difference onnum illa orrey polley thanney aanu
Bro engane ann poochaye mayakki edukkam pinne engane train cheyyam ennum venam
instagram.com/mehrins_cattery/
Follow us On Instagram Friends ❤️❤️❤️
Poocha veno sreekariyam,kallampally varuka three und
Nadan poochakunninu cat food kodukamo
Poocha visham kazhichal ath namuk engana manasilakkan pattum? Ente cat 3 day kondu missing aayirunnu innu kitti,but athinu vayya full kidapp heart irikkunnu,food kazhikkatha vayar otti kidakkunna pole sound und vayaril nalla,kandal ippo chavum ennu thonnum plz rply
Naadan poochaine kulipikn paadilleee ??
ചേട്ടാ എന്റെ പൂച്ച നാടൻ ആണ് അത് ഇന്ന് ഭയങ്കര saund ഇൽ കരയുന്നു അവിടെയുമെവിടെയുമായിട്ട് മൂത്രം ഒഴിക്കുന്നു ചെടിയിലാണ് ഒഴിക്കുകുന്നത് ഭയപ്പെടുത്തുന്ന രീതിയിൽ മ്യാവൂ എന്ന് കരയുന്നു 5പ്രവിശ്യമായി മൂത്രം ഒഴിക്കുന്നു എന്താണ് കാരണം please Ripley 🙏🙏😭😭 വേഗം വേണം
Poocha ok aayo
*Nan Oru Persion Cat Breeder Ann Anikk Innale Oru Nadan Puchayude 15 Days Pravamulla Oru Kuttiye kitti full Body Blood kulichitann Undarnnath Nan Innale Thanne Maximum Ante Kayyilulla Medicine Kodthu Ippol Ath Servive Cheythu Varunnu Nadan Ayalum Persion Ayalum They Are Cats😊♥*
🥰🥰
Bro എന്റെ പൂച്ച പ്രേസവിച്ചിട്ട് ഇന്നേക്ക് 10 ദിവസം ആയി. ഇന്നലെ മുതൽ അമ്മ പൂച്ച കുഞ്ഞുങ്ങളെ കടിച് വീടിന്റെ ചുറ്റും ഒന്ന് കറങ്ങി നേരത്തെ ഉണ്ടായ സ്ഥലത്തേക്ക് തന്നെ കൊണ്ട് വരുന്നു. ഇങ്ങനെ ഒരു ദിവസം 5ഉം 6ഉം തവണ ആണ് ചെയ്യുന്നത് അത് എന്ത് കൊണ്ടായിരിക്കും 😓😓
ഒന്ന് പറഞ്ഞ് തരുമോ
God Bless You 👍💪💓💓
Poochakalkk bhayankara vrithhiya, Puthiya sthhalam eappozhum venam,kunjungalk paalu kodukkunnath Safe aaayittulla sound onnum ellathea maranjirickunna sthalama eshattam,kurea pravasiam sthalangal maarum! 💓 Pinnea Vellavum evar kaanunnidath Vachhukodukkanam 👍
Eante veetil 1persian cattude athe nadanumayi crosayi 7kuttikal ayi athil 4kutikale kondupoyi eni 3eannam unde arkengilum veno
Ente poochak ottum nadakan vayya kuzhanj veezhukayan. Legsnu vedanayo onnum illa. Ath calcium nte kuravano?
Nadan cat inte deliveryku shesham endoke medicine aahnu kodukandath? Edoke food aahnu kodukandath? Pls pettann rply tharne 🙏 pls...
bro antee adudtee oru nadan puchha ind ate janichitee 2week ayittuluu preshnam indo?
but atee nalanamee kalikunundd run ind
Enik കിട്ടി ചെറിയ നാടൻ പൂച്ചാക്കുട്ടിയെ ipo അവൻക് വയർ ഇളകുന്നു എന്താ ചെയേണ്ടത് അറിയില്ല
Hospital konde pokuka doctorke poochaye eduth nokkumbol thanne athyavasyam asughanghal manasilakum. Ente poocha 20days prayam ayappol athine vayyathayi njan athine Hospital konde poyi avar athine vira marunne thannu ath koduth orazhcha polum avanene munne pocha ok ayi ente poochakke vira sallyam ayirunnu. Ippo athine 50daysine mukalil prayam ayi athine first dose vaccinum eduthu.
Ked vanna paal kudichal nadan poocha kuttikal chavumo? Nte vtle chathu poyi😔 ithukondaanonn ariyilla pls reply!!
Naadan puuchakal nalla poole manudhyarood inangunnavaraan maandhaano kadikkano onninum nilkkunnilla ❤😊
Nadan poochayude Romam kozhichil illathirikkan endhaan cheyyendath
Skip cheyyan manas vannila avatharanam super 👍👍👍
Eye Infection Maran entha cheyya Please onnu parayamo....?
Ente poochak loose motion pls entha marunn kodkendath onn paranjuntharumo.cheriya poochaya roadil ninnkitiyatha.pls onn paranju tharumo.ivide aduth Dr onnum illa.pls rply sir
Persian cat aanengilum naadan cat aanengilum sneham koduthal athu erattiyaayi thirichu kittum. Urappanu.
Ente kaiyyil randum undu.
Njan athrayum cheruthala ennalum 1 ara masam kaxenjirunu but athinu oru virus vannitu kudi stroke ok vannu ammade palu kodukkathe vannthinte akkam enthayalum alu eppo illa ,athinu nalla reethyil care cheyan sathichila porayimakal kudutham sankadam ind 😢
എനിക്ക് ഇന്ന് ഒരു പൂച്ച കുഞ്ഞിനെ കിട്ടി വിഡിയോ ഉപകരമായി
Nadan puchayk cherya kunjanu kodukavunnafd ethokeya chor oke kodukamo njn kond vannit 2 days ayollu milk kodukunnund chora kodukane fd athinu loose motion anu ipo athinu kodukan patiya fd ethannu parayamo.plz rpy
Eppozha kulippikkunnath thudangunnath
Chetta nadan catinette age ethra varsham veerya boy catintyaa ketto
Average 13 years
പെൺപൂച്ചയ്ക്ക് അതിന്റെ heat time il vaccine cheyyavooo, deworm cheyth ethra day kazhinjalane vaccinate cheyyendath
നാടൻ പൂച്ച മെൻസസ് ആകുമോ..
bro namudee puchaa inalee yanee vanatee apole itu varee liter ayittilaa
chattaa nadan cat ne tailil pershancat enda pollayulla cat name eda
Ente poocha kunjine kandan poocha pidch 2 kunjugal undrnn athil 1ine ahn pidche 😭😭 paavm koode ulle matte poochayumm amma poochayum karanj karanj nadkuaa matethine kanathe kond .kandan kazhithi kadich ahn konne ☹️☹️
Evidenn kittum vaccine🤔🤔
Enik vazhinnu kittya kunji poochayan ath vtl avidem ividem appi idunnund enik athine train cheyyikkanam ennund.cheriya veedanu athum rent house aanu.ippol 1 month prayam und