എനിക്ക് പഴയ തറവാടുകളെയും കൊട്ടാരങ്ങളും കാണുന്നതും അതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതും വളരെ ഇഷ്ടമാണ്😍.thank you. ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
👍 വളരെ നല്ല അവതരണം 😍 ആവശ്യ മുള്ളത് മാത്രം ഭംഗിയായി അവതരിപ്പിച്ചു , എന്നാലും കുറച്ചു കൂടി വിഷതീകരണം വേണമായിരുന്നു എന്ന് തോന്നി , പഴയ ഹൗള് അതിലേക്ക് വെള്ളം നിറക്കുന്ന സിസ്റ്റം അത് ഉപയോഗിക്കുന്ന സിസ്റ്റം മണ്ടകം എങ്ങിനെ യൊക്കെ യാണ് ഉപയോഗിച്ചിരുന്നത് മണ്ടക്കത്തെ മുൻ വാതിൽ ഒരു വിരി നിബന്ധമായും ഉണ്ടാകും ആ വിരി ഇറക്കിയിട്ടാൽ പുതിയാപ്പിള അകത്തുണ്ട് പുതിയാപ്പിള പുറത്തു പോയാൽ വിരി കയറ്റി ഇടും , പ്രസവിച്ചാൽ 40ദിവസം കിടക്കുന്നത് മണ്ടക്കതാണ് ,പിന്നെ അടുക്കളയിൽ എവിടെയും ബീസന പുറം കണ്ടില്ല 😄 ചെറിയ കൊട്ടിൽ വലിയ കൊട്ടിൽ , അതുപോലെ കുളി മുറിയിലേക്ക് ചൂടു വെള്ളം എത്തിച്ചിരുന്ന സിസ്റ്റം അങ്ങിനെ പലതും അടുത്ത വീഡിയോ ചെയ്യുമ്പോൾ അതു കൂടി ഉൾപെടുത്തുക നമ്മുടെ പൂർവ കാലം എങ്ങിനെ ആയിരുന്നു എന്ന് നമ്മുടെ കുട്ടികൾകും മറ്റു നാട്ടുകാർകും ഒന്ന് പരിചയപെടാൻ അത് ഉപകരിക്കും 😄
എന്റെ നാടും ഞാൻ അറിയുന്ന വീടുകളുമാണ് ഒരുപാട് വർഷം മുൻപ് കണ്ടതാണ് ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുട്ടി കാല ഓർമ്മകൾ മക്കൾക്കു കാണിച്ചു പറഞ്ഞു കൊടുക്കാൻ ആയി ഒരുപാട് പേർക് ഷെയർ ചെയ്തു 👍
Fantastic MES കോളേജിൽ പഠിക്കുമ്പോൾ ബസിലിരുന്ന് പൊന്നാനിയുടെ സൗന്ദര്യം ആസ്വദിച്ചു തൊഴിച്ചാൽ ഇതുപോലുള്ളതൊന്നും അറിയാൻ കഴിയില്ലല്ലൊ! ഒരു പാട് സന്തോഷം തോന്നുന്ന അഭിനന്ദനങ്ങൾ...
നല്ല ഒരു കാര്യം മോൾ ചെയ്യന്നത്. ഈ തരവടുകൾക്കൊക്കെ ഒരു പാട് കഥകൾ പറയാനുണ്ടാവും. പിന്നെ ഒരുപാട് ജീവിതങ്ങൾ ബന്ധെപെട്ടതുമാണ് . Great efforts. ഇനി വിഡിയോ എടുക്കുമ്പോൾ ഓട്ടപാച്ചിൽ ഇല്ലാത്ത ഉഷാറാക്കി എടുക്കുമല്ലോ thanks
പൊന്നാനി വീടുകളെ പോലെ കൂട്ടായി പറവണ്ണ താനൂർ ഭാഗങ്ങളിൽ ഒരു പാട് തറവാട് വീടുകളുണ്ട് ഒരു പാട് വീടുകൾ പൊളിച്ച് പോയി അങ്ങനത്തെ ഒരു തറവാട്ടിലായിരുന്നു ഞങ്ങളും താമസിച്ചിരുന്നത് ഒരുപാട് കഷ്ടപെടുന്നുണ്ട് vdo എടുക്കൻ ഒരു വീട് തന്നെ ഒരു ദിവസം മതിയാവില്ല നന്നായി കാണിച്ചു തന്നു big like dear
ഞാൻ പൊന്നാനിയാണ് ഇതെല്ലാം എന്റെ kudumpakare വീട് ആണ് എന്റെ തറവാടും അതിന്റെ അടുത്താണ് എന്തായാലും സൂപ്പർ chozhimattam തറവാടിന്റെ അടുത്താണ് എന്റെ വീട് കോടമ്പിയാകാം house
*Arabi + hindu braman culture ൽ നിന്നാണ് ഇത്തരം മുസ്ലീം തറവാടുകളുടെ രൂപംകൊണ്ടത് പൊന്നാനിയിൽ മാത്രമല്ല കോഴിക്കോടും കണ്ണൂരും ഉണ്ട് ധാരാളം ഇത് പോലത്തെ തറവാടുകൾ പക്ഷേ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൻ്റെ മക്ക എന്ന് അറിയപ്പെടുന്ന പൊന്നാനിയിൽ തന്നെയാണ് പണ്ട് അറബികൾ ഏറ്റവും കൂടുതൽ വാണിജ്യം കേരളത്തിൽ നടത്തിയത് അന്നത്തെ ഏറ്റവും വലിയ ഇന്ത്യയിലെ തന്നെ Port ആയ പൊന്നാനിയും രണ്ടാമത്തെ വലിയ പോർട്ടായ കോഴിക്കോട് (ബേപ്പൂർ ,കാപ്പാട് etc ) വഴിയും ആയിരുന്നു അത് കൊണ്ട് തന്നെ ലോകസഞ്ചാരികളും കച്ചവടക്കാരും ആയ അറബികൾ പ്രത്യേകിച്ച് മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ,കാസർക്കോട് ഭാഗങ്ങളിൽ താമസം ഉറപ്പിക്കുകയും അവിടങ്ങളിലെ ഹിന്ദു സാമൂതിരി ബ്രാന്മണൻ നാട്ടുരാജാക്കൻമാരുടെ സംരക്ഷണത്തിൽ ജീവിക്കുകയും അവിടുത്തെ രാജ്യപുത്രിന്മാരെ വിവാഹം കഴിക്കുകയും ചെയ്തു അങ്ങനെ തലമുറകളായി ഇത് പോലത്തെ വലിയ മുസ്ലിം തറവാടുകൾ രൂപം കൊണ്ട് ie അറക്കൽ , സയ്യിദ് , ആലിക്കാത്ത് etc...., അങ്ങനെ വലിയ പരമ്പര മുസ്ലീം വംശം ആയി മലബാർ മൊത്തം നീണ്ടുനിന്നു ഈ തറവാടുകൾ ഒരു പക്ഷേ മലബാറിലെ 85% മുസ്ലീംങ്ങളും ഈ കുടുംബത്തിൽപ്പെട്ടവരാണ്*
Masha allah....great work sissy....feeling proud when u describe abt the culture of ponnani.....next time you can come to my tharavaad also....waiting for you to come after lockdown in sha allah😊
A very nice video :) It would be nice if a Heritage trip could be organised. Many would be interested in seeing the places and understanding the local culture.
ma sha Allah...Such a beautiful video! It was always my desire to photograph the wonderful ancestral homes or tharavad of Ponnani...Its so nice to see someone sharing a common interest.
Happy to see a vlogger from Ponnani, really enjoyed your Vlog, I also stayed in this kind f old house at Ponnani, my house was near to Avikkulam, you also from near to ponanni press area n kodathipadi right?
Great attempt... ponnani ye kurichu parayumbol thanne entho oru feel aanu ...iniyum ponnani kazhchakal kannikumennu vicharikunnu God bless you dear & best wishes from me A ponnakari...
പൊന്നാനി വലിയ പള്ളി 500 വർഷം മുൻപ് സ്ഥാപിച്ചത് സൈനുദ്ധീൻ മഖ്ദൂം റ അ ആണ്.....ഇപ്പോഴും വലിയ പള്ളിയുടെ ഖാളിമാർ ആണ്.....അബൂബക്കർ സിദ്ധീഖ് റ അ യുടെ വംശം ആണ് എന്നാണ് കരുതപ്പെടുന്നത്....
പൊന്നാനി യിലെ ഏറ്റവും വലിയ തറവാട് ആയിരുന്ന എന്റെ ഉമ്മ യുടെ തറവാടായ പടിഞ്ഞാറകവും ഉപ്പ യുടെ വീട് ആയിരുന്ന മൂച്ചിക്കൽ തറവാടും ഒന്നും ഇപ്പോൾ ഇല്ല.... എല്ലാം എന്ത് ഭംഗി ആയിരുന്നു ☹️☹️
*മലപ്പുറം പൊന്നാനി , കോഴിക്കോട് കുറ്റിച്ചിറ ,തലശ്ശേരി കണ്ണൂർ ഇവിടങ്ങളിലൊക്കെയാണ് ഇത്തരം തറവാടുകൾ ഉള്ളത് അറബികൾ വന്ന് താമസമാക്കിരുന്നത് അവരുടെ പൂർവികർ ആണ് നമ്മൾ (മലമ്പാരി മുസ്ലീങ്ങൾ ) പ്രത്യേകിച്ച് എൻ്റെ വലിയഉപ്പയുടെ ഉപ്പയുടെ ഫാമിലി ബസ്രികളായിരുന്നു (ഇറാഖികൾ ) ബസ്രികൾ പൊന്നാനിയിലും ഉണ്ട് കോഴിക്കോടും ഉണ്ട് കോഴിക്കോട് ബറാമികളാണ് ( യമനികൾ ) അധികവും*
Video presentation valare nannayitund. Idhinte koode ponnaniyudeyum, aah veetil thamasichirunnavarude charitravum koodi include cheyyan sramikkugha. Adhinte koode carpentry work korach koodi detail aay kanich thannal nannayirikkum. All the best👍👍
ഹായ് rifana.. ഇയാൾക്ക് എന്നെ പരിചയമില്ല.. എങ്കിലും ഈ നിങ്ങളുടെ ഈ പൊന്നാനി വീഡിയോയോയിൽ unexpectedayi ഞാനും വന്നിട്ടുണ്ട്.. ഇയാൾ ശർദ്ദിച്ചോ എന്നറിയില്ല... വെട്ടം പോക്കിരിയാകം തറവാട് കാണാൻ വന്നപ്പോൾ ഇയാൾ അവിടെ ഉണ്ടായിരുന്നു... വീഡിയോയിൽ last ആണുള്ളത്... ഏതായാലും tnx ഞങ്ങൾ വേങ്ങര
പൊന്നാനി ക്ക് പുറത്തുള്ളവർക്കും ഒരു ലൈക്ക് അടിച്ചൂടെ. മാഷാ അള്ളാ സംഭവം കലക്കി. സൂപർ
Thanku😊😍
എനിക്ക് പഴയ തറവാടുകളെയും കൊട്ടാരങ്ങളും കാണുന്നതും അതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതും വളരെ ഇഷ്ടമാണ്😍.thank you. ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Thanku😍😊
Ponnanikkar like adi💪💪
😊👍
Njanum ponnaniya
Ente channel sub cheyyaavo
@@hannuriza8290 cheythu
Ponnanikkar like adi 👍👍💪💪
ഞാനൊരു പൊന്നാനിക്കാരൻ ആയിട്ടുകൂടി ഞാൻ ഇത്തരം വീടുകൾ ഒന്നും കണ്ടിട്ടില്ല ഇതൊക്കെ കാണുമ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി . സൂപ്പർ
Thanku😊😍
Me to.... 🙄
Adipoli
ഇത്തരം വീടുകൾ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു റാഹത്താണ്.
😍😍
എൻ്റെ പൊന്നാനി... എത്ര സുന്ദരം... മനോഹരം... പൊന്നാനി മിടുക്കി തന്നെ
👍👍
Masha Allah.... ഞാൻ ആദ്യമായിട്ടാണ് ഇത്തരം വീടുകൾ കാണുന്നത്..
😊😍
👍 വളരെ നല്ല അവതരണം 😍 ആവശ്യ മുള്ളത് മാത്രം ഭംഗിയായി അവതരിപ്പിച്ചു ,
എന്നാലും കുറച്ചു കൂടി വിഷതീകരണം വേണമായിരുന്നു എന്ന് തോന്നി , പഴയ ഹൗള് അതിലേക്ക് വെള്ളം നിറക്കുന്ന സിസ്റ്റം അത് ഉപയോഗിക്കുന്ന സിസ്റ്റം മണ്ടകം എങ്ങിനെ യൊക്കെ യാണ് ഉപയോഗിച്ചിരുന്നത് മണ്ടക്കത്തെ മുൻ വാതിൽ ഒരു വിരി നിബന്ധമായും ഉണ്ടാകും ആ വിരി ഇറക്കിയിട്ടാൽ പുതിയാപ്പിള അകത്തുണ്ട് പുതിയാപ്പിള പുറത്തു പോയാൽ വിരി കയറ്റി ഇടും , പ്രസവിച്ചാൽ 40ദിവസം കിടക്കുന്നത് മണ്ടക്കതാണ് ,പിന്നെ അടുക്കളയിൽ എവിടെയും ബീസന പുറം കണ്ടില്ല 😄 ചെറിയ കൊട്ടിൽ വലിയ കൊട്ടിൽ , അതുപോലെ കുളി മുറിയിലേക്ക് ചൂടു വെള്ളം എത്തിച്ചിരുന്ന സിസ്റ്റം അങ്ങിനെ പലതും അടുത്ത വീഡിയോ ചെയ്യുമ്പോൾ അതു കൂടി ഉൾപെടുത്തുക നമ്മുടെ പൂർവ കാലം എങ്ങിനെ ആയിരുന്നു എന്ന് നമ്മുടെ കുട്ടികൾകും മറ്റു നാട്ടുകാർകും ഒന്ന് പരിചയപെടാൻ അത് ഉപകരിക്കും 😄
😍👌
എല്ലാ വീഡിയോകളും കാണാറുണ്ട്......
ഈ വീഡിയോ നോട് വല്ലാത്ത മുഹബ്ബത്......
നന്നായിട്ടുണ്ട് ...........👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷
Thanku😊😍
നമ്മുടെ പൊന്നാനി തറവാടുകളുടെ ഒരു വിസ്മയം തന്നെയാണ് .. നല്ല വീഡിയോ
I practiced in ponnani for 5 yrs from 2010 to 2015.It’s a amazing place.I love ponnani more than my home town Tirur.
😊😍
എന്റെ നാടും ഞാൻ അറിയുന്ന വീടുകളുമാണ് ഒരുപാട് വർഷം മുൻപ് കണ്ടതാണ് ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുട്ടി കാല ഓർമ്മകൾ മക്കൾക്കു കാണിച്ചു പറഞ്ഞു കൊടുക്കാൻ ആയി ഒരുപാട് പേർക് ഷെയർ ചെയ്തു 👍
Aaha😊😍..ningal ipo evidenu
ഓരോ വീടും ഓരോ eppisode ആയി കാണിച്ചിരുന്നെങ്കി ഇതിലും super
😊
Mashaallah. ഇത് പോലെയുള്ള വീടുകൾ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. എന്തായാലും ഒത്തിരി ഇഷ്ട്ടപ്പെട്ടു
Thanku😊😍
ما شاء الله 🌷🌷🌷
വല്ലാത്ത ഒരനുഭൂതി....ഇതൊക്കെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്...ഒരു യഥാർത്ഥ പഴമയാർന്ന തറവാട്...
😊😍
ഞാൻ ആദ്യമായി ആണ് ഇങ്ങനത്തെ വീടുകൾ കാണുന്നത്. താങ്ക്സ് ഇത്ത ❤❤❤❤
Duuoi
Cu55I5
F 5I5I55gf5u55
പഴമയേ തേടിപോകുന്ന ഞങ്ങൾക്ക് നല്ല ഒരു വിരുന്ന് ആയിരുന്നു ഈ വീഡിയോ... അടിപൊളി
Thanku so much😊😍
എനിക്കൊരുപാടിഷ്ട്ടമാണ് ഇങ്ങനെ ഉള്ള വീടുകൾ
ഞാനും ഒരു മഹ്ദും കുടുബാങ്കമാണ് എന്തായാലും അടിപൊളി
😍😍
പഴമയുടെ പരിശുദ്ധി മനോഹരം 🌹🌹🌹ഉഷാറായിട്ടുണ്ട്
Fantastic
MES കോളേജിൽ പഠിക്കുമ്പോൾ ബസിലിരുന്ന് പൊന്നാനിയുടെ സൗന്ദര്യം ആസ്വദിച്ചു തൊഴിച്ചാൽ ഇതുപോലുള്ളതൊന്നും അറിയാൻ കഴിയില്ലല്ലൊ!
ഒരു പാട് സന്തോഷം തോന്നുന്ന
അഭിനന്ദനങ്ങൾ...
😊😍
Sathym njaanum itharam bangi kanditlla.. Ipozhum aa vazhi poyikondirikunnu.. Ithrayum bangiyulladoke ipozhanu ariyundh
ഞാൻ കോട്ടയത്ത് നിന്നാണ് ഈ വിസ്മയം കാണിച്ചു തന്നതിന് ഒരുപാട് നന്ദി. അവതരണം സൂപ്പർ ❤❤❤
Thanku😍
Itha superb.verum pictures mathrame kandittullu itharam veedukaude.avayokke neritt kanda feel.thank you.💖
😊😍
ഇത് എല്ലാം ഒന്ന് നേരിൽ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
😊😍
Aameen
നല്ല ഒരു കാര്യം മോൾ ചെയ്യന്നത്. ഈ തരവടുകൾക്കൊക്കെ ഒരു പാട് കഥകൾ പറയാനുണ്ടാവും. പിന്നെ ഒരുപാട് ജീവിതങ്ങൾ ബന്ധെപെട്ടതുമാണ് . Great efforts. ഇനി വിഡിയോ എടുക്കുമ്പോൾ ഓട്ടപാച്ചിൽ ഇല്ലാത്ത ഉഷാറാക്കി എടുക്കുമല്ലോ thanks
Thanku😍😊
പൊന്നാനി വീടുകളെ പോലെ കൂട്ടായി പറവണ്ണ താനൂർ ഭാഗങ്ങളിൽ ഒരു പാട് തറവാട് വീടുകളുണ്ട് ഒരു പാട് വീടുകൾ പൊളിച്ച് പോയി അങ്ങനത്തെ ഒരു തറവാട്ടിലായിരുന്നു ഞങ്ങളും താമസിച്ചിരുന്നത് ഒരുപാട് കഷ്ടപെടുന്നുണ്ട് vdo എടുക്കൻ
ഒരു വീട് തന്നെ ഒരു ദിവസം മതിയാവില്ല നന്നായി കാണിച്ചു തന്നു big like dear
Thanku😊😍
ഞാൻ പൊന്നാനിയാണ് ഇതെല്ലാം എന്റെ kudumpakare വീട് ആണ് എന്റെ തറവാടും അതിന്റെ അടുത്താണ് എന്തായാലും സൂപ്പർ chozhimattam തറവാടിന്റെ അടുത്താണ് എന്റെ വീട് കോടമ്പിയാകാം house
Kodambiyakam 💪💪💪
ഇത് ponnani യില്‍ evideyaan
😊😍
😊
@@safooratk6608 പൊന്നാനിയിൽ എല്ലാർക്കും എന്റെ തറവാട് അറിയാം ആരോടും ചോദിച്ചാലും kodampiyakam house Road site ആണ് എന്റെ തറവാട്
മോൾ നന്നായി അവതരിപ്പിച്ചു.
കൂടെ അവയുടെ കാലപ്പഴക്കം കൂടി പറയാമായിരുന്നു
Thanku😍
*Arabi + hindu braman culture ൽ നിന്നാണ് ഇത്തരം മുസ്ലീം തറവാടുകളുടെ രൂപംകൊണ്ടത് പൊന്നാനിയിൽ മാത്രമല്ല കോഴിക്കോടും കണ്ണൂരും ഉണ്ട് ധാരാളം ഇത് പോലത്തെ തറവാടുകൾ പക്ഷേ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൻ്റെ മക്ക എന്ന് അറിയപ്പെടുന്ന പൊന്നാനിയിൽ തന്നെയാണ് പണ്ട് അറബികൾ ഏറ്റവും കൂടുതൽ വാണിജ്യം കേരളത്തിൽ നടത്തിയത് അന്നത്തെ ഏറ്റവും വലിയ ഇന്ത്യയിലെ തന്നെ Port ആയ പൊന്നാനിയും രണ്ടാമത്തെ വലിയ പോർട്ടായ കോഴിക്കോട് (ബേപ്പൂർ ,കാപ്പാട് etc ) വഴിയും ആയിരുന്നു അത് കൊണ്ട് തന്നെ ലോകസഞ്ചാരികളും കച്ചവടക്കാരും ആയ അറബികൾ പ്രത്യേകിച്ച് മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ,കാസർക്കോട് ഭാഗങ്ങളിൽ താമസം ഉറപ്പിക്കുകയും അവിടങ്ങളിലെ ഹിന്ദു സാമൂതിരി ബ്രാന്മണൻ നാട്ടുരാജാക്കൻമാരുടെ സംരക്ഷണത്തിൽ ജീവിക്കുകയും അവിടുത്തെ രാജ്യപുത്രിന്മാരെ വിവാഹം കഴിക്കുകയും ചെയ്തു അങ്ങനെ തലമുറകളായി ഇത് പോലത്തെ വലിയ മുസ്ലിം തറവാടുകൾ രൂപം കൊണ്ട് ie അറക്കൽ , സയ്യിദ് , ആലിക്കാത്ത് etc...., അങ്ങനെ വലിയ പരമ്പര മുസ്ലീം വംശം ആയി മലബാർ മൊത്തം നീണ്ടുനിന്നു ഈ തറവാടുകൾ ഒരു പക്ഷേ മലബാറിലെ 85% മുസ്ലീംങ്ങളും ഈ കുടുംബത്തിൽപ്പെട്ടവരാണ്*
😊
Puthiya ariyavu.
Sathyam💯
Ee veedukal munnil ippou yate veedukal onummalla. Veed kand albutam aayi. Thanx ittaata..... adipouli avataranam.....
ഓർമ്മകൾ ഒരു പാട് കാലം മുമ്പോട്ടു പോകുന്ന ഒരു അനുഭവമായി പല മഹാന്മാരെയും മനസ്സിൽ ഓർത്തു
വീഡിയോ കണ്ടിട്ട് മനസിൽ എന്തോ ഒരു വിഷമം
😍😍
Adipolii .aadyayitta chanal kanunnad ishtaaiii✌️✌️✌️✌️
Thanku😊😍
It's amazing to see houses with such beautiful structures and so much stories to be told.😍 An awesome video it is❤️
😊😍
പൊന്നാനിയിൽ നിന്നു കുറ്റിച്ചിറയിലേക്കു എത്തപ്പെട്ട എനിക്ക് രണ്ട് സ്ഥലങ്ങലും ഒരുപോലെ ഇഷ്ടം ❤️
😊😍
Masha allah... വളരെ നന്നായിട്ടുണ്ട്... തുടര്‍ച്ച പ്രതീക്ഷിക്കുന്നു
😊😍
Rifna njan ppnnanikari. Valarekalamayi kanan agrahichirunna vedio. Suuuuper 👍👍 👍. Athilere nalla avatharanam.. 👌 👌 🌹🌹🌹
Masha allah....great work sissy....feeling proud when u describe abt the culture of ponnani.....next time you can come to my tharavaad also....waiting for you to come after lockdown in sha allah😊
😊😍
Orupaadu kauthukam thonni ee video kandappo,jeevithathil ethuvare kaanaathe kure manoharamaaya kaazhchakal.njanum Malappuram thanne aanu pakshe ethupolathe veedinnum nammude avideyilla.
😊😍
A very nice video :) It would be nice if a Heritage trip could be organised. Many would be interested in seeing the places and understanding the local culture.
😍😍
Masha allah.. Ponnani enn kelkumbul palarkum oru puchamaanu.. Enikum atharam oru thonnalaarnnu.. Ee vdeo kandadhodu koodi ponnaniyodulla ishtavum bahumanavum koodi.. Collegil pogumbozhonnum ee spundarym njn kanditlla. Ipozhum aa vazhiyanu yathra cheyyaaru.. Idhoke neril kaanan namukum pattumoo.. Rafinak orupad thanks
😊😍
ma sha Allah...Such a beautiful video! It was always my desire to photograph the wonderful ancestral homes or tharavad of Ponnani...Its so nice to see someone sharing a common interest.
Aabithatha😊😍
നല്ലൊരു പുത്തൻ അനുഭവാട്ടോ തന്നത്.പൊന്നാനിയിൽ ഇങ്ങനെയൊക്കെ ഉണ്ടെന്നറിയുന്നത് ആദ്യ.
Alhamdullilah brings back old memories of our Great Grandfathers
😊😍
Maasha Allah.Great job.Mole ithellam koode orumich kaanikkathe visadamayi onnu rand videoyilayi kaanikkamayirunnu.
Jazaakkallah Khair
😊
Ithellam nerittu kaanaan pattatha njangalkku videoyiloode kanichuthanna Rifnamolku orayiram thnxxxxxx
Memories, feelings and culture all together wow!!! ...♥️ its a great video dear....
Thanku😍😊
മാഷാഅല്ലാഹ്... 👍👍👍കണ്ടിരിക്കാൻ നല്ല രസമുണ്ട്🤩🤩🤩🤩🤩
Thanku😊😍
റിഫി , വളരെ നന്നായിട്ടുണ്ട് വീഡിയോ , ഡീറ്റൈൽഡ്. കീപ് ഗോയിങ് .
Thanku😊
Kutikkaalathe ormakalilekku poyi....ithe polayulla cheriyoru tharavaadaayirunnu ente uppaadeyum...polich
😢😢
നല്ല അവതരണം...
Thanku so much😊😍
Plz do a video on the kitchen structure and functions of Ponnani tharavads.....also don't forget to show the cookery of ponnani's famous recipes
*പൊന്നാനിയിൽ വന്ന സഹാബിമാരായ നബി(സ)യുടെ അനുയായികളായ അറബികളെ കുറിച്ച് ഒരു വീഡിയോ ചെയ്യോ* ?
😊👍
Assalamu alaikum rifna New subscriber aan... Videosum presentetionum okke super Masha alla... Eniyum uyarangalilethette...
Aa kozhiadayude recipe onn idane
Insha allah😊👍
ഇങ്ങിനെ ഒറ്റ പാച്ചിലിൽ പറഞ്ഞു തീർക്കാൻ പറ്റുമോ.. കുറച്ചു കൂടി detil ആയി 2.3.. വീട് കാണിച്ചു revew chyamayirunnu.. eny way great job
😊
@@RifinaNasheeth super
Ponnani veedukal kozhikotte pazhaya veedukal pole tenne unde...nice enjoyed
Thanku😊😍
Ponnani ile veed kanan enth monjan😍👌
😊😍
Rifi good video
Orupaad ormakal unarthi👍👍
Thanku😊😍
Happy to see a vlogger from Ponnani, really enjoyed your Vlog, I also stayed in this kind f old house at Ponnani, my house was near to Avikkulam, you also from near to ponanni press area n kodathipadi right?
Thanku so much😊😍
Oho kandirunnu poyi. Nalla avatharanam. Anthokke aayirunnu charitharam urangunna bhoomi. Eppazhathe veedu okke ethinte munbil anthu.Veedukal kadupidichu kidakkunna kandappol sangadam vannu ayhrayo peranu onnu thala chayikkan sthalam ellathe kidakkunnu.
😍😍
പടാപ്പുറം ഞങ്ങളും അങ്ങെതെന്നയാ പറയാ
ഞാനും ഇരുന്നിനു അതിന്റെ മേൽ 😁😍
വീഡിയോ പൊളിച്ചു 👍👍👍✌️🔥🥰
😁😍
കോഴിക്കോടുള്ള പഴയ വീടുകളും കാണിക്കണം
നല്ല അവതരണം
Thanku😍
ഞങ്ങൾടെ സ്വന്തം പൊന്നാനി 👌
എന്റേം ❤️
വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം. പിന്നെ പറയാതിരിക്കാൻ വയ്യ great effort
Thankuu so much😊😍
Kollanakam onn kaniku dear kaaanan kothiyakunnu
Sure..will do
Sadiya യുടെ തറവാട് ആണോ
Great attempt... ponnani ye kurichu parayumbol thanne entho oru feel aanu ...iniyum ponnani kazhchakal kannikumennu vicharikunnu God bless you dear & best wishes from me A ponnakari...
Thanku😊😍
അടിപൊളി vdo.👍👍👍👍👍👍❤️❤️❤️🥰🥰🥰🥰. ഒരു സംശയം ചോദിച്ചോട്ടെ??? ഈ മഹ്‌ദൂം കുടുംബം എന്ന് പറഞ്ഞാൽ എന്താ?
Ponnaniyile pramukaraya kudumba tharavaattukar aanavar. Islamika megalayil aan ettavum swaadeenamullath. Avarude uppamar uppamar okke islamic students nte darsukalile kitabukal ellam undaakkiyittund (Fathul mubeen), pandithya kudumbam enn churukki parayam...... (Website l search cheythal kanam.... 😊
Keraleeya samoohathil islamica megalayil eere influented aaya oru family aan.....
👌👌
പൊന്നാനി വലിയ പള്ളി 500 വർഷം മുൻപ് സ്ഥാപിച്ചത് സൈനുദ്ധീൻ മഖ്ദൂം റ അ ആണ്.....ഇപ്പോഴും വലിയ പള്ളിയുടെ ഖാളിമാർ ആണ്.....അബൂബക്കർ സിദ്ധീഖ് റ അ യുടെ വംശം ആണ് എന്നാണ് കരുതപ്പെടുന്നത്....
Masha allah ponnaaniyilulla pazhaya tharavaadukal kandathil valare adhikam sandhoshikkunnu
Vappayum molum full ponnani chutti karangiyittundallo? Convey my regards and Salam to your father
S😊
S😊
Othiri ishttam tharawad veedugal..😍
Nadumuttathirunnu mazha asodichu...erikkan..
ماشاء الله...❤
പൊന്നാനി ഇഷ്ടം ❤️☺️
😊😍
ഞാനും ഇങ്ങനെ ഒരു വീടുണ്ടാക്കി കൂട്ടു കുടുംബമയി ജീവിക്കും
New subscriber aan avatharanam nannayirund nalla samsaram
Thanku😊😍
എല്ലാം കൊണ്ടും നല്ല ഭംഗിയുള്ള വീഡിയോ 💯💯💯💞💞💞
Great effort Rifi.. feeling nostalgic seeing all these houses.. missing home. Hope all these houses are preserved as it is
Thanku😊😍
Njn..ponnanikkari...aanu..but...ithonnum.
.kandittilla...orupaad...ishttayi😍😍😍😍😍😍
Pandathe Muslim tharavadukalude ulvasam Kanan valiya agrahamayirunnu, thank u Rafi
😊😍
Attractive bedrooms🤩🤩 bedroominte mathram video cheyyamo
Kanan oru intrst...... search cheythit kittiyillaa
First aaytan njn idh polathe bedrooms kanunnadh
Thanku😊😍
കൂടുതൽ നല്ല നല്ല vedios നായി കാത്തിരിക്കുന്നു...
😊😍
അടിപൊളി .... നന്നായി ആസ്വദിച്ചു ... Thank u
😍😍
Great attempt. Feel so nice to see those familiar houses. Appreciated 👍
😊😍
Mashaa allahaa 👍👍👍
Ende veedinde thottaduthanutto ee valiyajaram najngal ee kulathil orupadu kalichittundtto ivdeyullavarkku njangaleyum nannayi ariyam😍😍😍
പൊന്നാനി യിലെ ഏറ്റവും വലിയ തറവാട് ആയിരുന്ന എന്റെ ഉമ്മ യുടെ തറവാടായ പടിഞ്ഞാറകവും ഉപ്പ യുടെ വീട് ആയിരുന്ന മൂച്ചിക്കൽ തറവാടും ഒന്നും ഇപ്പോൾ ഇല്ല.... എല്ലാം എന്ത് ഭംഗി ആയിരുന്നു ☹️☹️
😍😊
ഞാൻ ഇവിടെ ഇഫ്താർ വിരുന്നിനു പക്കെടുത്തിരുന്നു നല്ല മനുഷ്യർ
It was amazingly covered...Thanks
😊😍
Ponnaniyil vannadhinu sheshamanu njn kaanunnunndh idhupolulla traditional tharavaadukal.....super
Thanku😊😍
Great, verity information. Please upload more vedeo,
Thanku😊😍
Mashallah njagal ponnanikkaran ivideokke njagal poyittund
Ithaa lam also ponnani 💪💪
Aaha😊
Pwolichu💞......iniyum ith pole ulla video pradeekshikunnu🤩
😍😍
*മലപ്പുറം പൊന്നാനി , കോഴിക്കോട് കുറ്റിച്ചിറ ,തലശ്ശേരി കണ്ണൂർ ഇവിടങ്ങളിലൊക്കെയാണ് ഇത്തരം തറവാടുകൾ ഉള്ളത് അറബികൾ വന്ന് താമസമാക്കിരുന്നത് അവരുടെ പൂർവികർ ആണ് നമ്മൾ (മലമ്പാരി മുസ്ലീങ്ങൾ ) പ്രത്യേകിച്ച് എൻ്റെ വലിയഉപ്പയുടെ ഉപ്പയുടെ ഫാമിലി ബസ്രികളായിരുന്നു (ഇറാഖികൾ ) ബസ്രികൾ പൊന്നാനിയിലും ഉണ്ട് കോഴിക്കോടും ഉണ്ട് കോഴിക്കോട് ബറാമികളാണ് ( യമനികൾ ) അധികവും*
avideyullavar atha monjathikalum monjanmarum
😊
Alappuzhayil kure Yemani families undu.
ഇങ്ങനെയുള്ള വീട്ടിൽ താമസിക്കാൻ എന്തൊരു ആഗ്രഹമാണ്
✌️✌️
Great work ! Super...
Thanku😊😍
Video presentation valare nannayitund. Idhinte koode ponnaniyudeyum, aah veetil thamasichirunnavarude charitravum koodi include cheyyan sramikkugha. Adhinte koode carpentry work korach koodi detail aay kanich thannal nannayirikkum. All the best👍👍
😍
Niggal kaannicha valiya jaaram tharavad eante tharavad ann
Ma fam home
😊😍
ജാറാത്തിങ്കൽ എന്ന് കേട്ടിട്ട് ഉണ്ടെങ്കിലും ഫോട്ടോ പോലും കണ്ടിട്ടുണ്ടായിരുന്നില്ല.
nannayitund ketto......payaya ormakal puthuki thannathinu oru padu nanni.......ismailaaka aanallo leader....
😊😍
Masha allaha thatha😍😍😍
Thanku😊😍
Enikku ithu pole ulla pazhaya model veedu aanu ishttam
😊😍
Excellent work... .👍
😊😍
Good video
An informative vedio to the new ponnani generation.
Glad to see that someone has done it 👍
😊😍
ഹായ് rifana.. ഇയാൾക്ക് എന്നെ പരിചയമില്ല.. എങ്കിലും ഈ നിങ്ങളുടെ ഈ പൊന്നാനി വീഡിയോയോയിൽ unexpectedayi ഞാനും വന്നിട്ടുണ്ട്.. ഇയാൾ ശർദ്ദിച്ചോ എന്നറിയില്ല... വെട്ടം പോക്കിരിയാകം തറവാട് കാണാൻ വന്നപ്പോൾ ഇയാൾ അവിടെ ഉണ്ടായിരുന്നു... വീഡിയോയിൽ last ആണുള്ളത്... ഏതായാലും tnx ഞങ്ങൾ വേങ്ങര
Aaha😁
Ponnaniyude proudi lokam kanatte..full support..
😊😍