@aneesh_sukumaran കൃഷിയോട് താല്പര്യം ഇല്ലാത്ത യുവാക്കൾ കുറവായിരിക്കും. അദ്വാനിക്കാൻ ആയിരിക്കും ബുദ്ധിമുട്ട് 😁. സ്വന്തമായി കുറച്ചു പറമ്പുണ്ടെകിലും കൃഷിയെ കുറിച്ചു ആലോചിക്കുക പോലുമില്ല.. മേലനങ്ങാതെ എങ്ങനെ പൈസ വേഗത്തിൽ ഉണ്ടാക്കാം എന്നാണ് ഇന്നുള്ള മിക്കവരുടെയും ചിന്ത. (5% ഒഴിച്ചു നിർത്തിയാൽ)
@aneesh_sukumaranഅനീഷ് സുകുമാരൻ സുജിത്ത് കൃഷി ചെയ്യുന്ന നല്ല കാര്യം തന്നെയാണ് അതിന് അയാൾക്ക് വരുമാനമുണ്ട് പക്ഷേ കൃഷി മാത്രമല്ല അയാളുടെ വരുമാനം യൂട്യൂബ് വരുമാനം കുറവുണ്ട് ഒരാൾക്ക് കൃഷി കൊണ്ട് മാത്രം ജീവിക്കാൻ പാടാണ് പിന്നെ ഇവിടുത്തെ മന്ത്രി സജി ചെറിയാൻ വരെ പറഞ്ഞിട്ടുണ്ട് കേരളത്തിലെ കൃഷിക്കാര് വേണ്ട തമിഴ്നാട്ടിൽ കൃഷി ഉണ്ടല്ലോ എന്തിനാണ് കേരളത്തിൽ കൃഷി ചെയ്യുന്ന പിന്നെ ദിനംപ്രതി ഉള്ള കർഷക ആത്മഹത്യ ഇന്നത്തെ കാലത്ത് കർഷകരായ പെണ്ണ് പോലും കിട്ടില്ല ആർക്കും വേണ്ട മന്ത്രിക്കും വേണ്ട
@@vaish583നാണമില്ലേ യുവാക്കൾ കൃഷി ഒരു മടിയില്ല പക്ഷേ ഇന്നത്തെ കാലത്ത് എത്ര ദിനംപ്രതി എത്ര കർഷകൻ ആത്മഹത്യ ചെയ്യുന്നുണ്ട് ഒരു മന്ത്രി പോലും കൂടെ നിൽക്കില്ല എന്ന് ഉറപ്പാണ് അതിനുദാഹരണമാണ് സജി ചെറിയാൻ സജി ചെറിയാൻ വരെ പറഞ്ഞിട്ടുണ്ട് കേരളത്തിൽ കൃഷിക്കാർ വേണ്ട തമിഴ്നാട്ടിൽ കൃഷി ഉണ്ടല്ലോ പിന്നെന്തിനാണ് കേരളത്തിൽ കൃഷി ചെയ്യുന്നതെന്ന് അപ്പോൾ തന്നെ ഊഹിക്കാമല്ലോ കേരളത്തിൽ കൃഷിക്കാർക്ക് പുല്ലുവിലയാണ് സുജിത്ത് കൃഷി വരുമാന മാത്രമല്ല യൂട്യൂബ് വരുമാനം കൂടിയുണ്ട് അതും കൂടെ വച്ചാണ് ജീവിച്ചു പോന്നത് കൃഷികൊണ്ട് മാത്രം ഒരാൾക്ക് കൂടുതൽ ആശ്രയിക്കാൻ ഇത്തിരി പാടാണ് കടക്കണ്ണിൽ വന്നാൽ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കില്ല ഇന്നത്തെ ഒരു പെണ്ണ് കിട്ടണമെങ്കിൽ ഒരു ജോലി വേണം കൃഷി കൊണ്ട് നടന്നാൽ പെണ്ണ് പോലും കിട്ടില്ല
സുജിത്ത് താങ്കൾക്ക് ഈ പണി ഒക്കെ നിർത്തി വല്ല ഗൾഫ് മരുഭൂമിയിൽ അടിമ പണിക്കു പോക്കുടെ. അതല്ലെങ്കിൽ ഇന്നത്തേ New Gen. പിള്ളേരു പോകുന്ന പോലേ വല്ല യൂറോപ്പ്യൻ രാജ്യത്തേക്കും പാത്രം കഴുകാനും ക്ലോസ്റ്റ് കഴുകാനും തൂപ്പ് പണി എടുക്കാനും പോക്കുടെ. വെറുതെ നാട്ടാരേ കൊണ്ട് പറയിപ്പിക്കാൻ. Audi യും Auto യും കൊണ്ട് ക്രിഷി ഭൂമിയിലേക്കിറങ്ങി വെറുതെ തേരാ പാര തെക്കുവടക്ക് നടക്കുന്ന, വിയർപ്പിൻ്റെ അസുഖമുള്ള യുവജനങ്ങളുടെ തലക്കടിക്കാൻ.😂
എന്ത് രസാ കാണാൻ കൊതിയാവുന്നു കാണുമ്പോൾ.... എനിക്ക് ഒരു പത്ത് സെൻ്റ് സ്ഥലം ഉണ്ടായിരുന്നെങ്കിൽ ഞാൻ പെന്നല്ല രക്ത്നവും, പവിഴവും വൈരവും ഒക്കെ വിളയിച്ചേനെ👍👍🙌
@@Motivethinks നിനക്കും മനസ്സിലായില്ലെ OD=Audi യാണെന്ന് ഏതൊരു ഭാഷയും ആളുകൾക്ക് മനസ്സിലാവുക എന്നതാണ് പിന്നെ വളരെ പെട്ടന്ന് ടൈപ്പ് ചെയ്യാൻ വേണ്ടിയാണ് പലപ്പോഴും നാം ഇംഗ്ലീഷിലെ short words use ചെയ്യുന്നത് ok
എന്റെ പൊന്നു മാപ്രേ ഇത് മുന്നേജനം അറിഞ്ഞതാണ് നിങ്ങൾക്കു റേറ്റിംഗ് കിട്ടാൻ 2ഇപ്പോൾ ഇടപെട്ടു അയാൾ ഒരുപാടു കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് ആപത്തു കാലത്തു ഒരു നാറിയും ഉണ്ടായില്ല ഇപ്പോൾ വൈബ്രാന്റ് ആണ് പോലും
സുജിത്ത്.. താങ്കൾ ഇന്നത്തെ യുവാക്കൾക്ക് ഒരു മാതൃകയാണ്. 💚
@aneesh_sukumaran കൃഷിയോട് താല്പര്യം ഇല്ലാത്ത യുവാക്കൾ കുറവായിരിക്കും. അദ്വാനിക്കാൻ ആയിരിക്കും ബുദ്ധിമുട്ട് 😁.
സ്വന്തമായി കുറച്ചു പറമ്പുണ്ടെകിലും കൃഷിയെ കുറിച്ചു ആലോചിക്കുക പോലുമില്ല..
മേലനങ്ങാതെ എങ്ങനെ പൈസ വേഗത്തിൽ ഉണ്ടാക്കാം എന്നാണ് ഇന്നുള്ള മിക്കവരുടെയും ചിന്ത.
(5% ഒഴിച്ചു നിർത്തിയാൽ)
Ee chettante youtube channel kanarundu
@aneesh_sukumaranഅനീഷ് സുകുമാരൻ സുജിത്ത് കൃഷി ചെയ്യുന്ന നല്ല കാര്യം തന്നെയാണ് അതിന് അയാൾക്ക് വരുമാനമുണ്ട് പക്ഷേ കൃഷി മാത്രമല്ല അയാളുടെ വരുമാനം യൂട്യൂബ് വരുമാനം കുറവുണ്ട് ഒരാൾക്ക് കൃഷി കൊണ്ട് മാത്രം ജീവിക്കാൻ പാടാണ് പിന്നെ ഇവിടുത്തെ മന്ത്രി സജി ചെറിയാൻ വരെ പറഞ്ഞിട്ടുണ്ട് കേരളത്തിലെ കൃഷിക്കാര് വേണ്ട തമിഴ്നാട്ടിൽ കൃഷി ഉണ്ടല്ലോ എന്തിനാണ് കേരളത്തിൽ കൃഷി ചെയ്യുന്ന പിന്നെ ദിനംപ്രതി ഉള്ള കർഷക ആത്മഹത്യ ഇന്നത്തെ കാലത്ത് കർഷകരായ പെണ്ണ് പോലും കിട്ടില്ല ആർക്കും വേണ്ട മന്ത്രിക്കും വേണ്ട
@@vaish583നാണമില്ലേ യുവാക്കൾ കൃഷി ഒരു മടിയില്ല പക്ഷേ ഇന്നത്തെ കാലത്ത് എത്ര ദിനംപ്രതി എത്ര കർഷകൻ ആത്മഹത്യ ചെയ്യുന്നുണ്ട് ഒരു മന്ത്രി പോലും കൂടെ നിൽക്കില്ല എന്ന് ഉറപ്പാണ് അതിനുദാഹരണമാണ് സജി ചെറിയാൻ സജി ചെറിയാൻ വരെ പറഞ്ഞിട്ടുണ്ട് കേരളത്തിൽ കൃഷിക്കാർ വേണ്ട തമിഴ്നാട്ടിൽ കൃഷി ഉണ്ടല്ലോ പിന്നെന്തിനാണ് കേരളത്തിൽ കൃഷി ചെയ്യുന്നതെന്ന് അപ്പോൾ തന്നെ ഊഹിക്കാമല്ലോ കേരളത്തിൽ കൃഷിക്കാർക്ക് പുല്ലുവിലയാണ് സുജിത്ത് കൃഷി വരുമാന മാത്രമല്ല യൂട്യൂബ് വരുമാനം കൂടിയുണ്ട് അതും കൂടെ വച്ചാണ് ജീവിച്ചു പോന്നത് കൃഷികൊണ്ട് മാത്രം ഒരാൾക്ക് കൂടുതൽ ആശ്രയിക്കാൻ ഇത്തിരി പാടാണ് കടക്കണ്ണിൽ വന്നാൽ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കില്ല ഇന്നത്തെ ഒരു പെണ്ണ് കിട്ടണമെങ്കിൽ ഒരു ജോലി വേണം കൃഷി കൊണ്ട് നടന്നാൽ പെണ്ണ് പോലും കിട്ടില്ല
താഴെ വെള്ളം. അതിൽ മുങ്ങിനിന്ന് മുകളിലുള്ള പന്തലിലെ വള്ളിപ്പടർപ്പുകളിൽനിന്ന് ഹാർവെസ്റ്റ് ചെയ്യുന്നു. ഇതൊക്കെ സുന്ദരമായ ചില സ്വപ്നങ്ങളിൽ കാണുന്നപോലെ
Variety farmer ❤
ചെറിയ ഒരു ചങ്ങാടം ഉണ്ടാക്കി അതിൽ ഇരുന്നും പറിക്കാം. ആ വെള്ളത്തിൽ വല്ല പാമ്പോ മറ്റോ വേറെ വല്ല അപകടവും ഒഴിവാക്കുക. അപേക്ഷയാണ്.🙏🙏🙏🙏
സ്ഥിരം ആളനക്കം ഉള്ള സ്ഥലത്ത് പാമ്പ് വരില്ല..
എന്നാലും നെഗറ്റീവ് പറയണല്ലോ അല്ലേ 😁
Yes
കപ്പല് മതിയോ
ആ കുളത്തിൽ മീൻ വളർത്തൽ ഉണ്ട്
ഓട്ടോയിൽ അങ്ങാടിയിൽ പോയി ചിര വിറ്റ് ബെൻസിൽ ഒരു വരവുണ്ട് moneee അതാണ് സുജിത് ബായ്
ഓഡി
Athe.. athe.. instagramil kanarundu.
ഇദ്ദേഹത്തെ ആദരിക്കാൻ വല്ല പരിപാടിയും ഗവണ്മെന്റ് ചെയ്യണം
Ee manushyan orupad award kittyittund..
Venda bro chilappo japthi cheythu kodukkum ,, ayal enganeyum jevikkatte
കൃഷിയിൽ നിന്നുള്ള വരുമാനത്തേക്കാൽ കൂടുതൽ യൂട്യൂബിൽ നിന്ന്..
Correct
Yess correct anne ..bt krishiyodulla athmarthada adu janangale kanikunnadilum pulikaran kaanichu ...alaathe oru content polum ilaathe pani adukaan vayaathe Kure kannappikal kannappikal guys annu paranju chayunna channel pole allalo...anthoru rasane pulikaran pinne aa energy level 🎉
Mm uvva than anallo kodukkunnath
സുജിത്ത് താങ്കൾക്ക് ഈ പണി ഒക്കെ നിർത്തി വല്ല ഗൾഫ് മരുഭൂമിയിൽ അടിമ പണിക്കു പോക്കുടെ. അതല്ലെങ്കിൽ ഇന്നത്തേ New Gen. പിള്ളേരു പോകുന്ന പോലേ വല്ല യൂറോപ്പ്യൻ രാജ്യത്തേക്കും പാത്രം കഴുകാനും ക്ലോസ്റ്റ് കഴുകാനും തൂപ്പ് പണി എടുക്കാനും പോക്കുടെ.
വെറുതെ നാട്ടാരേ കൊണ്ട് പറയിപ്പിക്കാൻ. Audi യും Auto യും കൊണ്ട് ക്രിഷി ഭൂമിയിലേക്കിറങ്ങി വെറുതെ തേരാ പാര തെക്കുവടക്ക് നടക്കുന്ന, വിയർപ്പിൻ്റെ അസുഖമുള്ള യുവജനങ്ങളുടെ തലക്കടിക്കാൻ.😂
😅😅😅😅
😂😂😂
Njan e chettante TH-cam chanal kannarund super chetta
മച്ചാൻ പൊളിയാണ് ❤❤
വീഡിയോ കാണാറുണ്ട് ♥️
He is an extraordinary person😊
Yuvavinu ആയുസ് കൊടുക്കട്ടെ dhaivam
എന്ത് രസാ കാണാൻ കൊതിയാവുന്നു കാണുമ്പോൾ.... എനിക്ക് ഒരു പത്ത് സെൻ്റ് സ്ഥലം ഉണ്ടായിരുന്നെങ്കിൽ ഞാൻ പെന്നല്ല രക്ത്നവും, പവിഴവും വൈരവും ഒക്കെ വിളയിച്ചേനെ👍👍🙌
പാട്ടത്തിന് എടുത്ത് കൃഷി ചെയ്യൂ
@@remya2492 കേരളത്തിൽ അല്ല ഞങ്ങൾ ബാംഗ്ലൂർ ടൗണിൽ ആണ്
തരിശ് ഭൂമി പാട്ടത്തിന് എടുത്തു കൃഷി ചെയ്യാം 😮
@@thahir8376 ഞങ്ങൾ താമസിക്കുന്നിടത്ത് ഇല്ല
സുജിത് നെ പബ്ലിക് നു മുൻപിൽ പരിചയ പെടുത്തിയത് Tech Travel Eat സുജിത് തന്നെ ആണ്.... 😛😛😛😛
അഭിനന്ദനങ്ങൾ ❤❤❤❤
സുജിത്തിന്റെ യൂട്യൂബ് വീഡിയോ ഹെഡ്സെറ്റ് വെച്ച് കാണുന്ന വെക്തികൾ
ശ്രെദ്ധിക്കുക ചെവി അടിച്ചു പോകാതെ.. 😍😍😍😄😄😄👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻പവർ
Njan idhehsthinte reels instagramil kanarundu...❤.. cheera krishi,padavalam,mean krishi okke.
Kanumbol santhosham
All the best wish you great success. Agriculture
പീച്ചിങ്ങ പറിക്കുമ്പോൾ കുടുങ്ങാമണിക്ക് സിലോപ്പിയ കൊത്താതെ സൂക്ഷിച്ചോ😅
സുജിത് പൊളി ആണ്
പച്ചക്കറി വിറ്റ് OD കാർ വിങ്ങിയ കർഷകൻ❤
Audi
@@Motivethinks ചേട്ടൻ spelling mistake നോക്കിയിരുന്നോ ആളുകൾക്കെല്ലാം മനസ്സിലായി Audi car ആണെന്ന്🤣🤣
@@Isha-l2f എന്നിട്ട് നീ ഇപ്പോൾ എഴുതിയപ്പോ എന്തിനാ മാറ്റി എഴുതിയത് സെച്ചി 🤣
@@Motivethinks നിനക്കും മനസ്സിലായില്ലെ OD=Audi യാണെന്ന് ഏതൊരു ഭാഷയും ആളുകൾക്ക് മനസ്സിലാവുക എന്നതാണ് പിന്നെ വളരെ പെട്ടന്ന് ടൈപ്പ് ചെയ്യാൻ വേണ്ടിയാണ് പലപ്പോഴും നാം ഇംഗ്ലീഷിലെ short words use ചെയ്യുന്നത് ok
@@Motivethinks 30 like കിട്ടിയ കമന്റ് ഇവർക്കൊക്കെ മനസ്സിലായി എന്താണ് ഞാൻ ഉദ്ദേശിച്ചത് എന്ന്🤣
എല്ലാവരും ഇത് പോലെ കൃഷി ചെയ്തിരുന്നു വെങ്കിൽ തമിഴ് നാടിനെ ആശ്രയിക്കേണ്ട
S K.... yude athe voice.....
Nice Greenery Beautiful
ഹായ് നമ്മുടെ മച്ചാൻ❤
Manoharam!
Hardworking man ❤
Ithe youtube il illea
🎉🙏🏿👌🏿👌🏿 ഷിബിൻ 👏🏿👏🏿
ഈ കർഷകനെ കാണിച്ച് തന്നതിൽ ഒരുപാട് നന്ദി😂
Sujithinte neighborhood kittiyal nallathe kayikam
സുജിത് അണ്ണൻ ❤❤❤❤
Congratulations mr Sujith
💚💜🖤Congrats🖤💜
You tuber anu
Jay kisan👏👏👏🙌
Manoharam
ഹോ!!! ആ വെള്ളത്തിൽ വല്ല പാമ്പ് ഉണ്ടേൽ പണി പാളി
👌🤝💪
ഞങ്ങളുടെ ജനറേഷൻ്റെ അഭിമാനം
12000
Vareity Farmer ❤️❤️❤️❤️
👍
💙🌿
ഇത് യൂട്യൂർ അല്ലെ....
👍👍👍👍❤❤❤❤❤❤❤
Adipoli
കൃഷി ചെയ്ത് ഓടി കാർ വാങ്ങിയ മുതലാളി
Variety farmer 🫶🏻😌
Variety farmer 🔥
ഇദ്ദേഹത്തിൻ്റെ TH-cam vdo kanarund. Hhe is a good farmer
The 1980-1990 kids
Sujithettan
❤❤❤
അടിപൊളി
Variety farmer chettan ❤
Ethupole 100per undel...vadakku nokki erikkenda....
തന്റെ അയൽവാസിയാകാൻ കഴിഞ്ഞിരുന്നെങ്കിൽ 😄
ഇയാൾ ഒരു യൂ ട്യൂബ് ആണല്ലോ എല്ലാവർക്കും ഇയാളെ അറിയാം
ഇതൊക്കെ പണ്ടേക്കു പണ്ടേ അറിയാം നിങ്ങൾ ഇപ്പോഴാണോ അറിഞ്ഞത്
❤❤❤❤❤🎉
ഇദ്ദേഹത്തിന് ഒരു ഔഡി കാർ ഉള്ളതുകൂടെ ഒന്ന് പരസ്യപ്പെടുത്തണം
😂 undel ndhu athu Ayala panam vechu vangiyathalle aarum chumma kodutha allallo.
Undel ninak nthada krishikark Audi vangikoode😡
എന്റെ പൊന്നു മാപ്രേ ഇത് മുന്നേജനം അറിഞ്ഞതാണ് നിങ്ങൾക്കു റേറ്റിംഗ് കിട്ടാൻ 2ഇപ്പോൾ ഇടപെട്ടു അയാൾ ഒരുപാടു കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് ആപത്തു കാലത്തു ഒരു നാറിയും ഉണ്ടായില്ല ഇപ്പോൾ വൈബ്രാന്റ് ആണ് പോലും
OODII karashakann inspired 😊
ഇസ്രായേലിൽ പോയി കൃഷിയെ പറ്റി പഠിക്കാൻ അയച്ച കേരളത്തിൽ നിന്നുള്ള കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു എന്ന് കൂടെ പറയു 😊
Poli
Benzil ചീര വീറ്റ അണൻ
ജൈവ പറി
👍
❤❤❤❤
❤❤️🌹👍
❤🎉
❤
❤❤❤🎉
❤❤❤❤❤❤❤❤❤
❤️
❤❤❤❤
❤
❤❤❤❤
❤❤❤
❤️❤️