ഇതാണ് സതീഷിന്റെ കാര്‍ഷിക ജിംനേഷ്യം I Fitness through Agriculture activities I Satheesh Kanjikkuzhi

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 51

  • @sheelasanjeevan7910
    @sheelasanjeevan7910 3 ปีที่แล้ว +8

    ഞാൻ 21മാർച്ച്‌ ൽ റിട്ടയർ ചെയ്തു. അതിനു മുന്നേ ഞാൻ അത്യാവശ്യം പച്ചക്കറി കൃഷി ചെയ്തിരുന്നു. വീട്ടിൽ നിന്നും 36 km ദൂരം ഉണ്ട് Tvpm ആണ് ജോലി സ്‌ഥലം പോലീസ് ഓഫീസിൽ ആയിരുന്നു രാവിലെ ചെടികൾ നനച്ചിട്ട് പോകും കുട്ടികൾ ചെറുതാണ് അവരുടെ കാര്യം നോക്കണം.അവധി ദിവസം വെട്ടും kilayalum വളമിടീലും നടത്തും രാത്രി ആകും വീട് എത്തുമ്പോൾ torch വെളിച്ചം ഉപയോഗിച്ച് എല്ലാം ഒന്ന് നോക്കും ഒരു mulakanenkilum എടുക്കുമ്പോൾ കിട്ടുന്ന happiness അത് പറയാൻ പറ്റില്ല

  • @orupazhjanmam9894
    @orupazhjanmam9894 3 ปีที่แล้ว +5

    Wow കൃഷി സൂപ്പർ. തിരക്കുള്ള ആളായിട്ടു പോലും കൃഷി ചെയ്യുന്നുണ്ടല്ലോ ഒരു ബിഗ് സെല്ലിയൂട്ട്

  • @asharafmohamed1872
    @asharafmohamed1872 3 ปีที่แล้ว +5

    ദൈവം ആരോഗ്യവും ദീർഘായുസ്സും
    നൽകി അനുഗ്രഹിക്കട്ടെ.

  • @subinwilson2057
    @subinwilson2057 2 ปีที่แล้ว +1

    Good family👪👪👪👪

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 ปีที่แล้ว +3

    സതീശന്റെ കൃഷി സൂപ്പർ.

  • @jayasreesanthosh8827
    @jayasreesanthosh8827 3 ปีที่แล้ว +3

    വളരെ പ്രചോദനകരമായി .
    ആശംസകൾ

  • @nailedit6430
    @nailedit6430 2 ปีที่แล้ว +1

    മനസ്സിൽ ഒരു കുളിര്

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 ปีที่แล้ว

    ഒരുപാട് പ്രചോദനം ❤❤❤❤💚💚💚🌱🌱🌱🌱🌱ഈ വീഡിയോ 🌱🌱🌄🌄🌄

  • @cheriankr6560
    @cheriankr6560 2 ปีที่แล้ว

    Nice Blessed Family

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว +2

    Great Message ❤️❤️❤️

  • @shineyninan5705
    @shineyninan5705 3 ปีที่แล้ว +1

    So happy to see this, I wish to do this. May god bless

  • @waheethajafer1828
    @waheethajafer1828 3 ปีที่แล้ว

    Njanum oru chinna karshakayanu for 4,5 years using limited area. Chettante vaakukal lazy fellows nu oru inspiration undakum. Sure. Tomato ku support kodukan better kayar ketti mele oru iron rode leku valichu kettikoduthal mathi . Expecting more tips

  • @anittageorge2187
    @anittageorge2187 3 ปีที่แล้ว +1

    സൂപ്പർ😍😍👍😘😘

  • @jabirp161
    @jabirp161 2 ปีที่แล้ว

    Congratulations bro 👍

  • @liginstalin
    @liginstalin 3 ปีที่แล้ว +1

    സൂപ്പർ 💚

  • @sajeevanmenon4235
    @sajeevanmenon4235 2 ปีที่แล้ว +1

    👌👌👌👌👌👌👍❤🙏

  • @abdulmajeed5447
    @abdulmajeed5447 3 ปีที่แล้ว +1

    Satheeshan baiye pole thanne krshiyum scooper. 😘

  • @kuriakosesebastian9945
    @kuriakosesebastian9945 2 ปีที่แล้ว

    Super adipoli

  • @sandrapaul9584
    @sandrapaul9584 3 ปีที่แล้ว

    God bless you

  • @chandra-4311
    @chandra-4311 3 ปีที่แล้ว

    Super motivation and thanks

  • @sijisiji4583
    @sijisiji4583 2 ปีที่แล้ว

    Verygood satheash sir

  • @manojkumar-be2wl
    @manojkumar-be2wl 3 ปีที่แล้ว +1

    Good work out 👍👌

  • @remyamathew6390
    @remyamathew6390 2 ปีที่แล้ว

    Adipoli...

  • @JRX900
    @JRX900 2 ปีที่แล้ว

    👍👍

  • @reenasanthosh3592
    @reenasanthosh3592 3 ปีที่แล้ว +1

    👍👍👍👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 ปีที่แล้ว

    Hai super

  • @meenapp5565
    @meenapp5565 3 ปีที่แล้ว +1

    Super

  • @sms-lv6ei
    @sms-lv6ei 3 ปีที่แล้ว +1

    Super ....

  • @akeelasiyad3539
    @akeelasiyad3539 2 ปีที่แล้ว

    Satheesh kanjikuzhi😄

  • @subinwilson2057
    @subinwilson2057 2 ปีที่แล้ว

    Good brother

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว

    ❤👌

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว

    Good information

  • @TheAspireGallery
    @TheAspireGallery 3 ปีที่แล้ว +1

    Good sharing mashaallah

  • @navaganga2763
    @navaganga2763 3 ปีที่แล้ว +1

    👍

  • @sarasadiq9470
    @sarasadiq9470 2 ปีที่แล้ว

    കൃഷി അയിത്ത ജാതിപ്പണിയാണ് ..🤪
    ജിമ്മിൽ പോയാൽ അത്
    നമ്പുരിപ്പണിയാണ്💪

  • @nfl9851
    @nfl9851 3 ปีที่แล้ว

    👍🏻👍🏻👍🏻😍

  • @shirleydaniel1821
    @shirleydaniel1821 3 ปีที่แล้ว

    Very nice video

  • @mathewpc824
    @mathewpc824 3 ปีที่แล้ว +3

    ആരോഗ്യം സംരക്ഷിക്കാൻ കൃഷിപ്പണിയോളം നല്ല മാർഗം വേറൊന്നില്ല. മനസിന്‌ നല്ല ഉന്മേഷം കിട്ടും. ടെൻഷൻ മാറും. മോശം ചിന്തകൾ മനസ്സിൽ നിന്നും പോകും

  • @sanafarrishad904
    @sanafarrishad904 3 ปีที่แล้ว

    Gym kond oru karyavumilla njanum kure poyi ipol ravile 1 hour krishi yan nallam viyarkum

  • @harilalbs1185
    @harilalbs1185 3 ปีที่แล้ว

    Kakkriyude seeds evide kittum?

  • @mercyantony3322
    @mercyantony3322 2 ปีที่แล้ว +1

    Nicely explained

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 2 ปีที่แล้ว +1

    midukkan

  • @sreekumarvs8606
    @sreekumarvs8606 2 ปีที่แล้ว

    Puliyanurumbine (ant) neer ennokke parayum, ethine valarthi Vittal, thathaye(parrot) ne akatti nirtham. For details call me

  • @rajeshwarinair2998
    @rajeshwarinair2998 3 ปีที่แล้ว +2

    Each. Mallus. Say. Tamil. Nadu. Vegetable. Poison. If. You. Dont. Know keep. Quiet. Complet my. Childhood. Andhra. Karnatakha. Maharashtra stayed. Pure. and. Good. Mallu. Forget. His. Mistake. He. Showed. His. Finger. Others. Mallu. Will. Never. Improve

  • @abdulmajeed5447
    @abdulmajeed5447 3 ปีที่แล้ว

    Athu ( cucumbur) aanu. Very good item. Ha ha. Thakaliye kollam baaghathu ullavar. Thakaliye thakalikka Anna parayunnathu. 🤣

  • @akhilpt748
    @akhilpt748 3 ปีที่แล้ว

    ഇനി ജിം പൂട്ടാം

  • @jafarkc615
    @jafarkc615 2 ปีที่แล้ว +1

    CD കെട്ടി തൂക്കിയാൽ തത്ത ശല്യം കുറയും.

  • @abdulmajeed5447
    @abdulmajeed5447 3 ปีที่แล้ว

    Athanu shareera rehasiam alle 🤣

  • @saranyasoju9886
    @saranyasoju9886 2 ปีที่แล้ว

    👍

  • @arhomekrishi9650
    @arhomekrishi9650 3 ปีที่แล้ว

    Super