വട്ടോളിയെ പുറത്താക്കിയില്ലെങ്കിൽ മാർ തട്ടിൽ രാജിവച്ചു പോകണം , ഈ സഭയെ രക്ഷിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 88

  • @thomasjoseph5302
    @thomasjoseph5302 19 วันที่ผ่านมา +13

    തട്ടിൽ പിതാവേ അങ്ങേക്ക് സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴില്ലെങ്കിൽ എത്രയും പെട്ടെന്ന് രാജിവെച്ചു സഭയെ രക്ഷിക്കൂ. പുതിയതായി അർജവമുള്ള ഒരു ശ്രേഷ്ഠ മെത്രാപൊളിതയെ തിരഞ്ഞെടുത്തു സഭയിൽ ശാന്തിയും സമാദാനവും നിലനിൽക്കാൻ സാഹചര്യം ഉണ്ടാക്കൂ

  • @Jose-o2d1n
    @Jose-o2d1n 19 วันที่ผ่านมา +10

    എല്ലാം ബാറിൽ നിന്നും വന്ന താണന്നു തോന്നുന്നു വട്ടൂളികൾ 👍👍

  • @kmmathew6398
    @kmmathew6398 19 วันที่ผ่านมา +21

    ആ മീറ്റിംഗിൽ കൂടിയ എല്ലാ വികാരിമാർക്കും എതിരെ നടപടി എടുക്കേണ്ടതാണ് വട്ടോളിയെ ഒരു നിമിഷം പോലും വെച്ചു ഇരിക്കാൻ പാടില്ല അയാളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച വരാണ് മറ്റുള്ളവരൊക്കെ മറ്റുള്ളവരൊക്കെ അവരും തുല്യ കുറ്റക്കാർ

    • @BennyVarghese-o5s
      @BennyVarghese-o5s 19 วันที่ผ่านมา +1

      കുറച്ചു കാലമായി നടപടി തുടങ്ങിയിട്ട്.അവർക്ക് കള്ളവെടി മാത്രമേ അറിയൂ 😂

  • @georgethomas7498
    @georgethomas7498 19 วันที่ผ่านมา +6

    This vlog reflects the true sentiment of Syro- Malabar church.

  • @kmgeorge218
    @kmgeorge218 19 วันที่ผ่านมา +7

    കഴിവില്ലാത്ത തട്ടിൽ ഒന്നും ചെയ്യില്ല . പോപ്പ് തട്ടിലിനെ പുറത്താക്കണം .

  • @varghesekorath8464
    @varghesekorath8464 19 วันที่ผ่านมา +6

    കാറ്റു വിതച്ചു കൊടും കാറ്റു കൊയ്യുന്നു.
    നടപടിയെടുക്കേണ്ടതിനു പകരം നന്നാവാൻ വേണ്ടി സമയം കൊടുത്തു.
    ഇപ്പോൾ നന്നായിട്ടു വളർന്നു.
    സഭയുടെ ശാപങ്ങൾ. 😭😂

  • @Jacob-pr7pe
    @Jacob-pr7pe 19 วันที่ผ่านมา +5

    ലോക വ്യാപകമായ സീറോ മലബാർ സഭയിൽ ഉറച്ചു തീരുമാനങ്ങൾ എടുക്കാൻ ആരുമില്ലെ എന്ന് ചിന്തിക്കുകയാണ്. എന്ത് പരിതാപകരം.

  • @Sajumonpj215
    @Sajumonpj215 19 วันที่ผ่านมา +21

    വട്ടോളിയുടെ ശരീരഭാഷ എല്ലാവരും ഒന്ന് ശ്രദ്ധിക്കുക ഒരു വൈദികന്റെ എന്തെങ്കിലും യോഗ്യത അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടോ അല്മായരെ ഉണരുക

    • @bijlikumar123
      @bijlikumar123 19 วันที่ผ่านมา +1

      ഫ്രാങ്കോയേയും , ആലഞ്ചേരിയേക്കാളും എന്തുകൊണ്ടും യോഗ്യൻ ..

    • @paulkaprem2285
      @paulkaprem2285 10 วันที่ผ่านมา

      അവൻ പിശാജാണ് (വല്ലോളി )

  • @WeHaveAnEternalLife
    @WeHaveAnEternalLife 19 วันที่ผ่านมา +14

    നല്ല പൂസായിരുന്നു എന്ന് തോന്നും

  • @joshyek4098
    @joshyek4098 19 วันที่ผ่านมา +20

    വട്ടോളി വെള്ളം അടിച്ചാണ് ഇങ്ങനെ പ്രസംഗി ച്ചത് കേട്ടാൽ തന്നെ തോന്നും സമനില തെറ്റി എന്ന്

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +2

    WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S

  • @georgekuttychacko3412
    @georgekuttychacko3412 19 วันที่ผ่านมา +5

    Athrumenkilum ചെയ്തു സഭയെ രക്ഷിക്കണേ

  • @joseperukarot462
    @joseperukarot462 19 วันที่ผ่านมา +10

    വട്ടായിപ്പോയി 😂

  • @Jose-o2d1n
    @Jose-o2d1n 19 วันที่ผ่านมา +5

    പട്ടം പറപ്പിക്കുന്ന പട്ടക്കാരെ നിങ്ങ്ൾക്കു വട്ടുപിടിച്ചോ വിമതരെ 👌

  • @sabupaul7168
    @sabupaul7168 19 วันที่ผ่านมา +5

    അയാൾക്കു പറ്റിയ പേരാണ്

  • @sajiphilip3949
    @sajiphilip3949 19 วันที่ผ่านมา +4

    Vattoliye poleyulla vattane purathakkan sabhacke enthane pedy.

  • @bijlikumar123
    @bijlikumar123 19 วันที่ผ่านมา +2

    വട്ടോളിയെയൊന്നും ആരും തൊടില്ല .

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    NO NEED BACK TURN HOLLY MASS IN KERALA

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    MR BOSCO
    PLEASE RESIGN YOUR JOB AFTER LEFT FROM ERNAKULAM AND AGAMALY
    THIS IS FOR YOUR BETTER WAY

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    MR BOSCO
    WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    NO NEED CURTAIN HOLLY MASS IN KERALA

  • @georgecl4403
    @georgecl4403 19 วันที่ผ่านมา +3

    DISMISS Votali from Priestwood immediately. He doesn't deserve anything from Church.
    Just DISMISS DISMISS DISMISS

  • @Jose-o2d1n
    @Jose-o2d1n 19 วันที่ผ่านมา +3

    കടമാകുടി 👌കുറച്ചു കൂടി 👌നോക്കി 👌നിക്കണേ 👌വട്ടായിപോകും 🙏കഷ്ട്ടം തന്നെ 👍

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    MR BOSCO
    WHO PAY FOR YOUR POLICE PROTECTION MONEY IN KERALA

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    MR BOSCO
    HOW MANY YEARS YOU TAKE POLICE PROTECTION IN KERALA

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    MR BOSCO
    NOW WHERE IS OORAKADN MAJAPARA CHURCH
    WHAT IS HIS SITUATION NOW

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 19 วันที่ผ่านมา +3

    Sabhaye nanamkeduthunna ellavareyum purathakkuka

  • @georgecl4403
    @georgecl4403 19 วันที่ผ่านมา +3

    Votali, not fit to be priest.
    Church n authority must n should DISMISS him immediately.
    Please don't DELAY any more.
    If Bishop don't take ACTION , we doubt, whether church is supporting him.

    • @judeantony723
      @judeantony723 19 วันที่ผ่านมา

      😂😂😂😂😂

  • @josephmathew5943
    @josephmathew5943 19 วันที่ผ่านมา +4

    Dismissed. Vattoli. Chetta.

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    MADOM YOU WILL COME TO KADAMAKUDY CHURCH
    AFTER PLEASE TOLD THESE MATTER

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    THIS CHANNEL IS ALWAYS SUPPORT KALDAYA PERSONS ONLY
    SO NOT SENT COMMENTS OUTSIDE PERSONS
    WE ARE DELETE

  • @shinyjoseph1821
    @shinyjoseph1821 19 วันที่ผ่านมา +4

    വട്ടോളി ഷൈൻ ചെയ്തതാ.😂

    • @judeantony723
      @judeantony723 19 วันที่ผ่านมา

      വട്ടാൻ വട്ടോളി

  • @BennyVarghese-o5s
    @BennyVarghese-o5s 19 วันที่ผ่านมา +2

    തട്ടിലിനെ മാറ്റി .😂 തറയിൽ വരാലിനെ ആക്കുക😂

  • @JacobKK-rd1qy
    @JacobKK-rd1qy 9 วันที่ผ่านมา

    തൊട്ടിയായ തട്ടിവീണു രാജിവച്ചു വച്ചു പുറത്തുപോവേണ്ടത്

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    ALENCHERY IS A BIG LAND ALIBABA IN ERNAKULAM KERALA

  • @ashish6510
    @ashish6510 19 วันที่ผ่านมา +2

    👍👍

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    MR BOSCO
    NO NEED BACK TURN HOLLY MASS IN KERALA
    AFTER PROBLEM IS SOLVED

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA

  • @josephmathew2086
    @josephmathew2086 18 วันที่ผ่านมา

    സത്യസന്ധമായി സഭയെ നയിക്കാൻ ആഗ്രഹിക്കുന്ന തട്ടിൽ പിതാവിനെ ഭരിക്കാൻ അനുവദിക്കുക. സീറോ മലബാർ തലവൻ എന്നനിലയിൽ അദ്ദേഹം എടുക്കുന്ന തീരുമാനം മറ്റു സഭനേതാക്കന്മാർ നിയന്ത്രിക്കരുത്.

  • @JozeFopinions
    @JozeFopinions 19 วันที่ผ่านมา +2

    വട്ടോളി പറഞ്ഞത്‌ വാസ്തവം അല്ലെ...
    കീറി പറഞ്ഞ ഒരു Canon നിയമം

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    THARAYIL PLEASE RETURN TO POOR OLD LADY MONEY 3 CORE

  • @avarachanv.a.4317
    @avarachanv.a.4317 19 วันที่ผ่านมา +2

    True. If not able to control quit

  • @thomasthomas6382
    @thomasthomas6382 10 วันที่ผ่านมา

    വട്ടൻ വട്ടോളി.

  • @joshiandrew
    @joshiandrew 19 วันที่ผ่านมา +2

    Whatever he said , it is true , which is happening in sym church. Not only ekm is everywhere .

  • @jobinjohnson9533
    @jobinjohnson9533 19 วันที่ผ่านมา

    😢😮😊

  • @varghesecj9198
    @varghesecj9198 19 วันที่ผ่านมา +1

    നീ ആരാടാ ചോദിക്കാൻ

  • @shijishiji9088
    @shijishiji9088 วันที่ผ่านมา

    സമാധനം അച്ഛൻ മാരേട്ട് കുടെ

  • @alphonsejohn1295
    @alphonsejohn1295 19 วันที่ผ่านมา

    Malam Kara. thaniyavarthanam .......!!!!???

  • @jojijoseph7098
    @jojijoseph7098 18 วันที่ผ่านมา +1

    ധൈര്യമുണ്ടെങ്കിൽ ഒന്നു പുറത്താക്കി കാണിക്ക് . അപ്പോ കാണാം.

  • @chackogeorge4023
    @chackogeorge4023 19 วันที่ผ่านมา

    There is no better dumb
    quality to become Major archbisop in syro malabar church,than MAR Thattil.Al the Bishops in sxromalabar church needs a thick person as MAB to play thrir game without any question.So the lay man shouldnot expect anything good from zhe church The wull continue to fool you by distrting the vereses the thr Bible for zo find the justiificaion of their mis ddeds.

  • @ousephmathew2281
    @ousephmathew2281 19 วันที่ผ่านมา +1

    നീ ആറടി ഇത്‌ പറയാൻ chetta

    • @devassymthekkumthala8158
      @devassymthekkumthala8158 19 วันที่ผ่านมา +3

      പുതിയ സഭ കാരൻ

    • @judeantony723
      @judeantony723 19 วันที่ผ่านมา

      പോട സത്താനെ വിമത അടിമ നികൃഷ്ട ജീവി

  • @augusthykanjirathumkunnel7489
    @augusthykanjirathumkunnel7489 19 วันที่ผ่านมา +2

    ഇങ്ങനെയാണ് നിലപാടെങ്കിൽ "എമിരിറ്റസ്" തട്ടിൽ എന്നായിരിക്കും കുറച്ചു കൂടി ചേരുക.

  • @JosephTheakkanth
    @JosephTheakkanth 18 วันที่ผ่านมา +1

    ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA