'ഒരു കുട്ടിയുടെ മുടി മുറിച്ചാണ് പുറത്തെടുത്തത്, മൂന്ന് പേരെ ലോറി പൊക്കിയാണ് എടുത്തത്' | Karimba

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024
  • 'ഒരു കുട്ടിയുടെ മുടി മുറിച്ചാണ് പുറത്തെടുത്തത്, മൂന്ന് പേരെ ലോറി പൊക്കിയാണ് എടുത്തത്, ഡ്രൈവർ കുടുങ്ങിയിട്ടില്ല'; കരിമ്പയിൽ വിദ്യാർത്ഥികളുടെ മേൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ നാട്ടുകാർ | Plakkad Karimba Accident News | Karimba
    #palakkad #karimba #reporterlive
    this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 30

  • @TheRuleno1
    @TheRuleno1 8 ชั่วโมงที่ผ่านมา +96

    ഞാൻ പറയാം എന്ന് പറഞ്ഞു വന്നിട്ട് ചോദിക്കുമ്പോ ഒന്നും അറിയില്ല. ഈ അവസ്ഥായിലും main ആകാൻ നോക്കുന്ന ഒരാൾ

  • @N_i_h_a_lO_x_y
    @N_i_h_a_lO_x_y 8 ชั่วโมงที่ผ่านมา +74

    ക്യാമെറക്ക് മുൻപിൽ നിൽക്കാനുള്ള ചിലരുടെ വ്യഗ്രത

  • @karthikeyanb1701
    @karthikeyanb1701 8 ชั่วโมงที่ผ่านมา +34

    വിദ്യാർത്ഥികളുടെ പഠനം കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് ചരക്ക് ലോറികൾ നിരത്തിൽ നിയന്ത്രിക്കുന്നില്ല.

  • @malayalam1484
    @malayalam1484 2 ชั่วโมงที่ผ่านมา +2

    വേദനിപ്പിക്കുന്ന ഈ സമയത്തും ക്യാമറയ്ക് മുന്നിൽ ആളാകൻ വന്ന ചേട്ടൻ

  • @Ridahh629
    @Ridahh629 8 ชั่วโมงที่ผ่านมา +13

    എൻറെ കുഞ്ഞുമക്കൾ😢😢😢

  • @കുട്ടി-ല6ഗ
    @കുട്ടി-ല6ഗ 8 ชั่วโมงที่ผ่านมา +17

    പിരിക്കുന്ന പണം വിദേശ ബാങ്കിൽ കൊണ്ടുപോയി നിക്ഷേപിച്ചു റോഡ്‌ വികസനം ഇല്ലാതായാൽ ഇതാണ് അവസ്ഥ വാഹന പെരുക്കം മൂലം വലിയവാഹനങ്ങൾ കേരളത്തിലെ റോഡിലൂടെ സുഗമമായി ഓടിച്ചുപോവാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ കേരളത്തിൽ 🥵🥵

  • @Sanjo195
    @Sanjo195 8 ชั่วโมงที่ผ่านมา +13

    റോഡ് ഇപ്പോൾ കൊല കളം.. MVD... Sleeping

  • @faisal.ac5488
    @faisal.ac5488 3 ชั่วโมงที่ผ่านมา +2

    ഈ സ്ഥലത്ത് സ്ഥിരം അപകടമുണ്ടായിട്ടും ഒരു നടപടിയുമില്ല. മറ്റുള്ള സ്ഥലങ്ങളിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉടൻ തന്നെ പുതിയ നിയമവും ഫൈനും ഉണ്ടാക്കിക്കൊണ്ടുവരുന്ന വർഗ്ഗങ്ങൾ

  • @NoushadNoushad-v8x
    @NoushadNoushad-v8x ชั่วโมงที่ผ่านมา

    ആദരാഞ്ജലികൾ 🌹🌹🌹

  • @pelefans6549
    @pelefans6549 8 ชั่วโมงที่ผ่านมา +13

    Eyyal aalavan nokkunatha 😂😂😂😂

  • @Fathima2079
    @Fathima2079 ชั่วโมงที่ผ่านมา +1

    Verutheya niyamam strong avathe oru thengayum nadakan ponnilla. Thett cheytha athin anusarich shiksha kodkan athyam padikk.. Verthe thondayile vellam vattikan. Nashttam aa kuttikalude parents mathram. Ithokke ippathe aavesham mathram korach kayinja ellarum avare pad noki povum😢😢😢😢👎👎👎🫤🫤🫤🫤🫤🫤🫤

  • @jayakrishnanap
    @jayakrishnanap 8 ชั่วโมงที่ผ่านมา +5

    100 സത മനം റോഡ് പണി യാണ് ഇതിനു കാരണം

  • @SafarIqbal-v6p
    @SafarIqbal-v6p 5 ชั่วโมงที่ผ่านมา +2

    മലപ്പുറം msand ലോറി കൊണ്ട് പോവാൻ പറ്റില്ല

  • @sharafusha1626
    @sharafusha1626 51 นาทีที่ผ่านมา

    School time ll truck road ll irakkadhirkuka

  • @SebiFrancis-y1j
    @SebiFrancis-y1j 5 ชั่วโมงที่ผ่านมา +1

    December thudangippo thottu thudangitha........accidents

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 2 ชั่วโมงที่ผ่านมา

    ഇതു ശ്രദ്ധകുറവ് ഒന്നും കേൾക്കേണ്ട

  • @fousiyafouzan6114
    @fousiyafouzan6114 5 ชั่วโมงที่ผ่านมา +3

    Aa drivere pokkanam...avan chaadiyittundallo...avank hornadichoodaino

  • @akhilrajraj1805
    @akhilrajraj1805 5 ชั่วโมงที่ผ่านมา +1

    Thirakkalle allavarkkum police checking onnum illathond thanne anu accident ndanne

  • @santhoshsprings
    @santhoshsprings 5 ชั่วโมงที่ผ่านมา

    😅😂😂😅

    • @Malayalammovies041
      @Malayalammovies041 3 ชั่วโมงที่ผ่านมา

      Than nthinado chirikkane??

    • @santhoshsprings
      @santhoshsprings 3 ชั่วโมงที่ผ่านมา

      @Malayalammovies041 english please
      I am from tamil nadu

    • @Malayalammovies041
      @Malayalammovies041 2 ชั่วโมงที่ผ่านมา

      @@santhoshsprings why did you laugh??

    • @santhoshsprings
      @santhoshsprings 2 ชั่วโมงที่ผ่านมา

      @@Malayalammovies041 because bro it's not only a lorry driver mistake it's also a students mistake

    • @Malayalammovies041
      @Malayalammovies041 2 ชั่วโมงที่ผ่านมา

      @@santhoshsprings
      Are you mad? Who told you? That place is very dangerous, and this is not the first accident.

  • @rajmohan56
    @rajmohan56 5 ชั่วโมงที่ผ่านมา

    😭

  • @IshakIshak-fr2qm
    @IshakIshak-fr2qm 7 ชั่วโมงที่ผ่านมา +1

    സർക്കാർ എന്താ ചെയ്തത് നേരിട്ട് കണ്ട് പറയുന്നവർ പറയുന്നത് കേട്ടില്ലേ