Dear Useful video thank you. Investment ചെയ്തിട്ടുള്ള Mutual Fund പെർഫോമൻസ് കുറവാണോ? എന്നിവ അറിയുന്നത് എങ്ങനെ?. ..... ഇവയെ കുറിച്ചുള്ള വീഡിയോ ഉണ്ടെങ്കിൽ നന്നായിരുന്നു. അതിശക്തമായി കാത്തിരിക്കുന്നു.
നിപ്പോൺ ലാർജ് ക്യാപ് 40% പരാഗ് ഫ്‌ളൈസി ക്യാപ് 30% മോതിലാൽ മിഡ് ക്യാപ് 20% ടാറ്റാ സ്മാൾ ക്യാപ് 10% വച്ചു 10000 ക്യാപിറ്റൽ sip ഇൻവെസ്റ്റ് ചെയ്യുന്നത് ഒരു ആദ്യമായി ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് നല്ല ചോയ്സ് ആണോ
@yesodharan95 അതുകൊണ്ട് തന്നെയാണ് അത്തരം കമൻ്റ് വരുന്നത്. റിസർവ് ബാങ്ക് ഗവർണർ ക്ക് പോലും കൊടുക്കാൻ പറ്റാത്ത ഗാരൻ്റിയാണ് തള്ളുമ്പോൾ മാർക്കറ്റ് ഗുരുക്കന്മാർ കൊടുക്കുന്നത്. സഹിക്കാൻ വയ്യാതെ കമൻ്റ് ചെ യ്യുന്നതാണ്... ക്ഷമിക്കണം ....
Bro kiduu presentation 🎉 excellent✅
This is market feed, ഞാൻ അമൽ അക്ഷയ്… നമുക്ക് തുടങ്ങാം. 🙌🔥🔥
മൂഡ് കുറച്ചൂടെ താങ്ങ്
The name is shariq shamsudheen....welcome to fundfolio...... Onnu malayaleekarichatha😂
Poli man thank you 🙏🏻
ആ പറഞ്ഞ warren buffet ഇപ്പോൾ 70% ക്യാഷിൽ ആണ് ഇരിക്കുന്നെ🤷🏾♂️
Dear
Useful video thank you.
Investment ചെയ്തിട്ടുള്ള Mutual Fund പെർഫോമൻസ് കുറവാണോ?
എന്നിവ അറിയുന്നത് എങ്ങനെ?.
..... ഇവയെ കുറിച്ചുള്ള വീഡിയോ ഉണ്ടെങ്കിൽ നന്നായിരുന്നു.
അതിശക്തമായി കാത്തിരിക്കുന്നു.
Excel sheet ന്റെ link description ൽ കാണുന്നില്ലാലോ
Oru direct plan choose chayumbol begner aya njan anathallam kariyam srathekkanam? Market fluctuations anusarechu namal thanea portfolio manage chayandi varumo ?
നിപ്പോൺ ലാർജ് ക്യാപ് 40%
പരാഗ് ഫ്‌ളൈസി ക്യാപ് 30%
മോതിലാൽ മിഡ് ക്യാപ് 20%
ടാറ്റാ സ്മാൾ ക്യാപ് 10% വച്ചു
10000 ക്യാപിറ്റൽ sip ഇൻവെസ്റ്റ് ചെയ്യുന്നത് ഒരു ആദ്യമായി ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് നല്ല ചോയ്സ് ആണോ
3 year sip namml chythall athu enagne anuu namml athu collect cheyukaa ... account automatically keruoo athoo ?
Njan grow app oppen aki.. But enik engane investment chaiyanamennno onnu ariyilla
Bank Of India December 12 vare NFO thudangunnund , consumption fund,nalla suggestion aanu
Bro ULIP long term nallathano?
Alla
Bro Motilal oswal small cap fund Enganeyund??
Good
Good
Fund manager evidana kitta🤔
Please share that excel
Quant flexi cap fund any suggestion
Parag parikh
Excel sheet inte link onnu pin cheyyamo ?
One time deposit 2025 ഏതാണ് നല്ലത്
Please share exel
Athishakthamm 🤩❤️
👍
ഇന്ന് ഇടിഞ്ഞു. വാങ്ങി. നാളെ വീണ്ടും ഇടിയില്ല എന്ന് ഗ്യാരൻ്റി തരുമോ?
Venongil mathiyedei vallla chittim koodi nadak😂
@Anandks230 പോടാ .....
Reserve bank governor nu polum guaranty tharan pattilla appozha.😂
@yesodharan95 അതുകൊണ്ട് തന്നെയാണ് അത്തരം കമൻ്റ് വരുന്നത്. റിസർവ് ബാങ്ക് ഗവർണർ ക്ക് പോലും കൊടുക്കാൻ പറ്റാത്ത ഗാരൻ്റിയാണ് തള്ളുമ്പോൾ മാർക്കറ്റ് ഗുരുക്കന്മാർ കൊടുക്കുന്നത്. സഹിക്കാൻ വയ്യാതെ കമൻ്റ് ചെ യ്യുന്നതാണ്...
ക്ഷമിക്കണം ....
ആദിത്യ ബിർള psu equity direct growth fund നല്ലതാണോ
Negative return ആണ് .one year sip cheythu. Ippol nirthi
Long termilek better ahnu broo
Alla
01.12.2024❤
അവസാനം കൈ കഴുകി 😂😂