ഈ അവസ്ഥ അനുഭവം കൊണ്ട് മാത്രമേ മനസ്സിലാകൂ, ഇവിടെ ഡോക്ടർ സൂചിപ്പിച്ച എല്ലാം ഞാൻ അനുഭവിക്കുന്നു, ആദ്യമൊക്കെ ഇതിന്റെ കാരണം അന്വേഷിക്കും, ആരും കാണാതെ കുറെ കരയും, പിന്നെ സ്നേഹം കാണിക്കുമ്പോ അതൊക്കെ മറക്കും. മാഡത്തിന്റെ കുറെയധികം വീഡിയോസ് കണ്ടപ്പോഴാണ് എന്റെ hus ഒരു narcist ആണെന്ന് മനസ്സിലാക്കിയത്, അതെനിക്ക് കുറെ ഉപകാരപ്രദമായി, ഞാൻ പഴയത് പോലെ കരഞ്ഞു കൊണ്ട് പിറകെ നടക്കാറില്ല... Thanks Dr. Chandana 🙏🏾🙏🏾🙏🏾
Dr പറഞ്ഞത് എന്റെ കാര്യത്തില്‍ വളരെ correct ആണ്. 17 years ഞാന്‍ അനുഭവിച്ചു. ഇപ്പോള്‍ എന്നെ divorce ചെയത് വേറെ കല്യാണം കഴിച്ചു..it was unexpected. I am trying to overcome this situation 😢.
അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യാനാണ് എല്ലാതെറ്റും അവര് ചെയ്യും നമ്മൾ എന്തെങ്കിലും അങ്ങോട്ട് പറഞ്ഞു പോയാൽ എല്ലാം നമ്മുടെ തലയിൽ വച്ചുകെട്ടിത്തരും 😢ഈ പ്രേത്യേകത ഉള്ളവരുടെ 100 ഇൽ ഒരു സ്വഭാവം. അത് അനുഭവിച്ചവർക്കും അനുഭവിക്കുന്നവർക്കും നന്നായിട്ട് അറിയാം
ഈ അവസ്ഥ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി...... NPD രോഗി ട്രീറ്റ്മെന്റ് എടുക്കുന്നില്ലെങ്കിൽ as a victim, nammal ട്രീറ്റ്മെന്റ് എടുക്കുക...വളരെ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ആണ് ഞാൻ Ma'm ന്റെ first session എടുത്തത്... നമുക്ക് survive ചെയ്യണമെങ്കിൽ ഒരു expert ന്റെ help വേണം... പതിയെ പതിയെ ഒരു സാധാരണ ജീവിതത്തിലേക്ക് ഞാൻ വന്നുകൊണ്ടിരിക്കുന്നു..... Big thanks to Dr. Chandana
എന്റെ Lover നിസ്സാര കാര്യത്തിനു പോലും നല്ല ദേഷ്യം ആണ്.എന്നാൽ 5 മിനിറ്റ് കഴിഞ്ഞ cool ആയി വരും. പിന്നെ കുറ്റപ്പെടുത്തലും, കാര്യം പറഞ്ഞാൽ മനസിലാക്കാത്ത സ്വഭാവവും കുറച്ച് ഉണ്ട്. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല😔
Very precise information. Person living with an NPD can feel exactly what you mentioned here. Thank you very much for posting these informative videos.
ഈ വീഡിയോസ് എന്നെ നന്നായിട് ഹെല്പിയ്യുന്നുണ്ട് . Father പക്കാ narcistanenn diagnose ഒന്നും ചെയ്തില്ലേലും ഇടക്ക് കുറച്ചു സ്നേഹമൊഒക്കെ കാണിക്കാറുണ്ട് . So കൺഫ്യൂസ്ഡ് . But ഭയങ്കര guilt, anxiety, low self esteem,unsatisfied,struggle for make them happy സ്വഭാവം ഒക്കെ ഉണ്ട് എനിക്ക് .അത് വേണ്ടാന്നോർക്കുമ്പോ കുറച്ചു relaxation ഉണ്ട് .
മാഡം male narcisist കുറിച്ചാണ് കൂടുതലും വീഡിയോ ചെയ്യുന്നത്. Female narcisist നെ കുറിച്ച് വീഡിയോ ചെയ്‌താൽ നന്നായിരുന്നു. ഞാൻ 35 വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.
സത്യത്തില് ഞാൻ എന്തായിരുന്നു അനുഭവിച്ചിരുന്നത് എന്ന് മനസ്സില്ലായത് ഇത് കണ്ടപ്പോഴാണ്.ഇവരെ നേരെ ആക്കി എടുക്കാൻ എന്തേലും വഴി ഉണ്ടോ അത്രക്ക് സ്നേഹിച്ച് പോയി 😭😭
ഈ അവസ്ഥ അനുഭവം കൊണ്ട് മാത്രമേ മനസ്സിലാകൂ, ഇവിടെ ഡോക്ടർ സൂചിപ്പിച്ച എല്ലാം ഞാൻ അനുഭവിക്കുന്നു, ആദ്യമൊക്കെ ഇതിന്റെ കാരണം അന്വേഷിക്കും, ആരും കാണാതെ കുറെ കരയും, പിന്നെ സ്നേഹം കാണിക്കുമ്പോ അതൊക്കെ മറക്കും. മാഡത്തിന്റെ കുറെയധികം വീഡിയോസ് കണ്ടപ്പോഴാണ് എന്റെ hus ഒരു narcist ആണെന്ന് മനസ്സിലാക്കിയത്, അതെനിക്ക് കുറെ ഉപകാരപ്രദമായി, ഞാൻ പഴയത് പോലെ കരഞ്ഞു കൊണ്ട് പിറകെ നടക്കാറില്ല... Thanks Dr. Chandana 🙏🏾🙏🏾🙏🏾
സത്യം അനുഭവം ഗുരു
Dr പറഞ്ഞത് എന്റെ കാര്യത്തില്‍ വളരെ correct ആണ്. 17 years ഞാന്‍ അനുഭവിച്ചു. ഇപ്പോള്‍ എന്നെ divorce ചെയത് വേറെ കല്യാണം കഴിച്ചു..it was unexpected. I am trying to overcome this situation 😢.
Keep going. More strength to your journey💐💐
Thank you
Bodhi Team 👍🏻💐
ഇതെല്ലാം ഞാൻ അറിഞ്ഞുകൊണ്ടാനുഭവിക്കുന്നു. എല്ലാം മനസ്സിലായതുകൊണ്ട് മാനേജ് ചെയ്യാൻപറ്റുന്നുണ്ട്
അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യാനാണ് എല്ലാതെറ്റും അവര് ചെയ്യും നമ്മൾ എന്തെങ്കിലും അങ്ങോട്ട് പറഞ്ഞു പോയാൽ എല്ലാം നമ്മുടെ തലയിൽ വച്ചുകെട്ടിത്തരും 😢ഈ പ്രേത്യേകത ഉള്ളവരുടെ 100 ഇൽ ഒരു സ്വഭാവം. അത് അനുഭവിച്ചവർക്കും അനുഭവിക്കുന്നവർക്കും നന്നായിട്ട് അറിയാം
Same with me.
ഈ അവസ്ഥ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി......
NPD രോഗി ട്രീറ്റ്മെന്റ് എടുക്കുന്നില്ലെങ്കിൽ as a victim, nammal ട്രീറ്റ്മെന്റ് എടുക്കുക...വളരെ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ആണ് ഞാൻ Ma'm ന്റെ first session എടുത്തത്... നമുക്ക് survive ചെയ്യണമെങ്കിൽ ഒരു expert ന്റെ help വേണം... പതിയെ പതിയെ ഒരു സാധാരണ ജീവിതത്തിലേക്ക് ഞാൻ വന്നുകൊണ്ടിരിക്കുന്നു..... Big thanks to Dr. Chandana
എന്റെ Lover നിസ്സാര കാര്യത്തിനു പോലും നല്ല ദേഷ്യം ആണ്.എന്നാൽ 5 മിനിറ്റ് കഴിഞ്ഞ cool ആയി വരും. പിന്നെ കുറ്റപ്പെടുത്തലും, കാര്യം പറഞ്ഞാൽ മനസിലാക്കാത്ത സ്വഭാവവും കുറച്ച് ഉണ്ട്. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല😔
Red flags detected...escape...starting le ozhivakikko...pettu pokum
Nicely elaborated.. Exactly same charector
Very precise information. Person living with an NPD can feel exactly what you mentioned here. Thank you very much for posting these informative videos.
Brilliant subject evaluation and applaudable presentation.
Very informative
Sathyam 👌🏻dr
💐
100% true. Has experienced same at work place.
Awareness is the key.
Keep going. More strength to your journey💐💐
Thank you
Bodhi Team 👍🏻💐
🙏very correct information
എല്ലാം കഴിഞ്ഞ് ഇവർ പറയും. ഇനി നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം എന്ന്. അപ്പോൾ ഉറപ്പിക്കാം ഇവർക്ക് മറ്റൊരു ഇരയെ കിട്ടി എന്ന്
Thank you for sharing your perspective.
Team Seen 'n head 👍💐
ഈ വീഡിയോസ് എന്നെ നന്നായിട് ഹെല്പിയ്യുന്നുണ്ട് . Father പക്കാ narcistanenn diagnose ഒന്നും ചെയ്തില്ലേലും ഇടക്ക് കുറച്ചു സ്നേഹമൊഒക്കെ കാണിക്കാറുണ്ട് . So കൺഫ്യൂസ്ഡ് . But ഭയങ്കര guilt, anxiety, low self esteem,unsatisfied,struggle for make them happy സ്വഭാവം ഒക്കെ ഉണ്ട് എനിക്ക് .അത് വേണ്ടാന്നോർക്കുമ്പോ കുറച്ചു relaxation ഉണ്ട് .
So glad that you found the video helpful.
Thank you
Bodhi Team👍💐
Correct 😊
❤🙏❤
Avare shariyakkan pattille??
We cannot say anything for sure without proper history and examination.
Keep going 💐💐
Bodhi Team 👍💐
ഈ അവസ്ഥ മാറ്റാൻ പറ്റില്ലെ
മാഡം male narcisist കുറിച്ചാണ് കൂടുതലും വീഡിയോ ചെയ്യുന്നത്. Female narcisist നെ കുറിച്ച് വീഡിയോ ചെയ്‌താൽ നന്നായിരുന്നു. ഞാൻ 35 വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.
സത്യത്തില് ഞാൻ എന്തായിരുന്നു അനുഭവിച്ചിരുന്നത് എന്ന് മനസ്സില്ലായത് ഇത് കണ്ടപ്പോഴാണ്.ഇവരെ നേരെ ആക്കി എടുക്കാൻ എന്തേലും വഴി ഉണ്ടോ
അത്രക്ക് സ്നേഹിച്ച് പോയി 😭😭
Oru vazhiyum illa bro @@jithinrajeev5531
ഈ പറഞ്ഞ മുഴുവൻ ലേക്ഷ്ണങ്ങളും എൻ്റെ ഭർത്താവിന് ഉണ്ടായിരുന്നു
Keep going. More strength to your journey💐💐
Thank you
Team Seen 'n head 👍🏻💐