SCERT TEXT BOOK സവിസ്തരം 6 || ഇന്ത്യ പുതുയുഗത്തിലേക്ക് ||

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 103

  • @Abhi_20005
    @Abhi_20005 2 ปีที่แล้ว +15

    1.താപാൽ സ്റ്റാമ്പ് ആദ്യമായി നടപ്പിൽ വരുത്തിയ രാജ്യം
    ഇംഗ്ലണ്ട്
    2. ജർമൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം
    ഏതാണ്
    റൂബെല്ല
    3. നളചരിതം ആട്ടക്കഥ എഴുതിയതാര്
    ഉണ്ണായി വാര്യർ
    4. ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ഗുമാർ
    രാജസ്ഥാൻ
    5. കേരളത്തിലെ പ്രധാന ഗ്രീഷ്മകാല ഉത്സവമേത്
    വിഷു

  • @arunkumar6384
    @arunkumar6384 2 ปีที่แล้ว +4

    March 23 ബലിദാൻ ദിവസ്
    ഭഗത് സിങ് രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയത് 1931 മാർച്ച് 23 നാണ്.
    പുതിയ മണിപ്പൂർ മുഖ്യമന്ത്രി N ബിരേൻ സിങ്
    ഗവർണർ എൽ ഗണേശൻ
    പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി
    പുതിയ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്
    പുതിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ
    കർണാടക മുഖ്യമന്ത്രിയാണ് ബസവരാജ് ബൊമ്മൈ
    ക്ലാസ് പതിവ് പോലെ ഗംഭീരം. സവിസ്തരം തന്നെ പഠിക്കണം

  • @ajuazeez9312
    @ajuazeez9312 2 ปีที่แล้ว +18

    II ) ലോക്പാലിനെ കുറിച്ചുള്ള ചില ശരിയായ പ്രസ്ഥാവനകൾ
    ലോക്പാലിന്റെ ഓഫീസിൽ ഒരു അധ്യക്ഷനും പരമാവധി 8 അംഗങ്ങളും ഉൾപ്പെടുന്നു.
    ചെയർമാനും പകുതി അംഗങ്ങളും നിയമപരമായ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരിക്കണം.
    സായുധ സേനയിലെ ഉദ്യോഗസ്ഥർ ലോക്പാലിന്റെ കീഴിൽ വരുന്നില്ല.
    പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാ വിഭാഗം പൊതുപ്രവർത്തകരെയും ലോക്പാൽ ഉൾക്കൊള്ളുന്നു.
    പ്രോസിക്യൂഷൻ സമയത്ത് പോലും, അഴിമതി നിറഞ്ഞ മാർഗങ്ങളിലൂടെ നേടിയ സ്വത്ത് അറ്റാച്ചുചെയ്യുന്നതിനും കണ്ടുകെട്ടുന്നതിനും വ്യവസ്ഥകളുണ്ട്.

  • @ajuazeez9312
    @ajuazeez9312 2 ปีที่แล้ว +11

    I ) ലോകായുക്തയെ കുറിച്ചുള്ള ചില ശരിയായ പ്രസ്ഥാവനകൾ
    ലോകായുക്ത ചെയർമാന്റെ യോഗ്യത ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചവരായിരിക്കണം എന്നതാണ്.
    കേരളത്തിലെ ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ആണ്.
    ലോകായുക്തയുടെ നിയമന കാലാവധി 5 വർഷം ആണ്.
    മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ലോകായുക്തയെ നിയമിക്കുന്നത് ഗവർണറാണ്.
    ലോകായുക്ത റിപ്പോർട്ട് സമർപ്പിക്കുന്നത് ഗവർണ്ണർക്കാണ്.
    ലോകായുക്ത നിയമം പാസാക്കിയ ആദ്യ സംസ്ഥാനം ഒഡിഷ (1970) യാണ്. എന്നാൽ ഇത് ഒഡീഷയിൽ നിലവിൽ വന്നത് 1983ൽ ആണ്
    ലോകായുക്തയെ നിയമിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം മഹാരാഷ്ട്രയിണ്. 1971 ൽ മഹാരാഷ്ട്ര ലോകായുക്തയെ നിയോഗിച്ചു.
    1998 നവംബർ 15-ന് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതിന് ശേഷം സംസ്ഥാന ഗവർണർ കേരള ലോകായുക്ത രൂപീകരിച്ചു.എല്ലാ വർഷവും നവംബർ 15 സംസ്ഥാനത്ത് ലോകായുക്ത ദിനമായി ആചരിക്കുന്നു.
    കേരള ലോകായുക്ത ആക്ട് 1999 എന്നറിയപ്പെടുന്ന നിയമമനുസരിച്ചാണ് ലോകായുക്ത നിലവിൽ വന്നത്

  • @nidhishavattoli
    @nidhishavattoli 2 ปีที่แล้ว +6

    2022മാർച്ചിൽ "സ്ത്രീപക്ഷ നവകേരളം " എന്ന ഈ വിഷയത്തെ അടിസ്ഥാനമാക്കി കുടുംബശ്രീ ആരംഭിക്കുന്ന കലാമേളയുടെ പേര്
    Ans:രംഗ ശ്രീ

  • @devudevuttyvlogs7133
    @devudevuttyvlogs7133 2 ปีที่แล้ว +4

    March 20= അങ്ങാടികുരുവി ദിനം
    2022 മാർച്ചിൽ 3.6 കോടി പഴക്കമുള്ള തിമിംഗലം ഫോസിൽ കണ്ടെത്തിയ രാജ്യം =പെറു

  • @aparnamohan8779
    @aparnamohan8779 2 ปีที่แล้ว +13

    1.മൈക്രോ സോഫ്റ്റ്‌ ന്റെ ഇന്ത്യ ലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ നിലവിൽ വരുന്നത് - ഹൈദ്രബാദ്
    2.6 ലോക കപ്പ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് കളിക്കുന്ന ആദ്യ വനിതാ താരം - മിതാലി രാജ്.
    3. ധർമ ഗർഡിയൻ - ഇന്ത്യ, ജപ്പാൻ സൈനിക അഭ്യാസം.
    Thank you mam. 🥰🙏🏻

    • @aparnaa.r.9614
      @aparnaa.r.9614 2 ปีที่แล้ว

      എക്സാം എങ്ങനെ ഉണ്ടായിരുന്നു പ്രിലിംസ് കഴിഞ്ഞോ

    • @aparnamohan8779
      @aparnamohan8779 2 ปีที่แล้ว +1

      @@aparnaa.r.9614 10th prelims eniku kazhinjittilla

    • @aleenaaishu4693
      @aleenaaishu4693 2 ปีที่แล้ว

      @@aparnaa.r.9614 bbjl

  • @anoopmnair323
    @anoopmnair323 2 ปีที่แล้ว +6

    Thank you miss 😍.
    Malayala pathra pravarthanathinte pithav-- ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ

  • @rajanishaiju
    @rajanishaiju 2 ปีที่แล้ว +2

    ഓസ്കാറിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഡോക്യുമെന്ററി - writing with fire
    2021 തകഴി സാഹിത്യ പുരസ്കാരം - ഡോക്ടർ എം ലീലാവതി
    ഏത് ഗോത്രവർഗ്ഗക്കാരുടെ ഉള്ള ആദരസൂചകമായാണ് അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച പോസ്റ്റ് കവർ പുറത്തിറക്കിയത് - ചോലനായ്ക്കർ

  • @anilkrishna607
    @anilkrishna607 2 ปีที่แล้ว

    Super class miss🙏🙏🙏

  • @anudeepu9553
    @anudeepu9553 2 ปีที่แล้ว +5

    ഒരു നല്ല ക്ലാസ് കൂടി .Thanku Tr... [ഒരു ഹെക്ടറിൽ താഴെ വിസ്തൃതിയുള്ള മരങ്ങളുടെ കൂട്ടത്തെ 'ട്രീ കവർ' എന്ന നിലയിൽ കണക്കാക്കുന്നു.

    • @mukeshmuku7173
      @mukeshmuku7173 2 ปีที่แล้ว

      നന്ദി ടീച്ചർ..

  • @sudhanyaajayan5453
    @sudhanyaajayan5453 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌

  • @athulchandranbj7619
    @athulchandranbj7619 2 ปีที่แล้ว +3

    Maths class koodi edek venm sir

  • @safajesnajesna542
    @safajesnajesna542 2 ปีที่แล้ว +1

    Sadhujana paripalanasangham= ayankali

  • @shinsgeorge1833
    @shinsgeorge1833 2 ปีที่แล้ว +5

    തൃക്കോട്ടൂർ കഥകളുടെ രചയിതാവ്
    : u A ഖാദർ

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 2 ปีที่แล้ว +3

    🔶കേന്ദ്രസർക്കാരിൽ സഹകരണ മന്ത്രലയം രൂപവത്കരിച്ച വർഷം :2021 ജൂലൈ
    Thnku miss💕

  • @manju2352
    @manju2352 2 ปีที่แล้ว

    Effort 👍

  • @anjup2116
    @anjup2116 2 ปีที่แล้ว

    Thank you mam waiting for more classes

  • @pradeepg.l6340
    @pradeepg.l6340 2 ปีที่แล้ว

    Thanks teacher

  • @divyashiji9647
    @divyashiji9647 2 ปีที่แล้ว

    താങ്ക്സ് miss❤❤😍🥰

  • @amarjith8398
    @amarjith8398 2 ปีที่แล้ว

    Itharathilulla classukal orupade helpful aakunnund teacher

  • @sarithasarivs
    @sarithasarivs 2 ปีที่แล้ว

    Thanks mam nallavannam manasilay effort nu orupad thanks 🙏🙏🙏

  • @dileep8221
    @dileep8221 2 ปีที่แล้ว

    Thankuu so much teacher

  • @sreekanthi9329
    @sreekanthi9329 2 ปีที่แล้ว

    Thanku mam

  • @jai_Krishnan
    @jai_Krishnan 2 ปีที่แล้ว +1

    Thank you

  • @gudushabu8535
    @gudushabu8535 2 ปีที่แล้ว +2

    Text book ഒന്നിടവിട്ട ദിവസം ക്ലാസ്സ്‌ വേണം miss ❤❤❤❤

  • @rasheena007
    @rasheena007 2 ปีที่แล้ว +2

    ഒറാങ് NP::ആസാം

  • @nishakrishna6239
    @nishakrishna6239 2 ปีที่แล้ว

    Thank u mam😍

  • @anilaanila8406
    @anilaanila8406 2 ปีที่แล้ว +6

    ജെനി ജെറോം കേരളത്തിലെ ആദ്യ വനിത കൊമേഴ്സ്യൽ പൈലറ്റായി.

  • @santhinireveendran6821
    @santhinireveendran6821 2 ปีที่แล้ว

    Thank you ടീച്ചർ 🙏🙏🙏🙏🙏

  • @revathy.s4706
    @revathy.s4706 2 ปีที่แล้ว

    Thanku teacher

  • @remaraghavan9362
    @remaraghavan9362 2 ปีที่แล้ว

    Thank you miss🌹❤. Valare nalla class

  • @aabblenovo1509
    @aabblenovo1509 2 ปีที่แล้ว +12

    ഇന്ന്‌ മാർച്ച്‌ 23- ലോക കാലാവസ്ഥ ദിനം

    • @abhilashrajan1509
      @abhilashrajan1509 2 ปีที่แล้ว +1

      Vanajayude kalinu shayam pidich kaanum

  • @bijeeshkumar4602
    @bijeeshkumar4602 7 หลายเดือนก่อน

    ❤️❤️🙏

  • @minusujith9550
    @minusujith9550 2 ปีที่แล้ว

    Thank you mam... it was good revision too.

  • @krishnachandranv.m8093
    @krishnachandranv.m8093 2 ปีที่แล้ว

    Thank you... 🎉🎊✨

  • @joyshibu1315
    @joyshibu1315 2 ปีที่แล้ว

    Thank u miss... Nice class.

  • @achuadhi3378
    @achuadhi3378 2 ปีที่แล้ว

    Thank you teacher

  • @pscaspirant2662
    @pscaspirant2662 2 ปีที่แล้ว

    Gdmng teacher

  • @radhatthankan8569
    @radhatthankan8569 2 ปีที่แล้ว

    🙏🙏🙏mam....

  • @bindhu6290
    @bindhu6290 2 ปีที่แล้ว +3

    'അയ്യകാളിപ്പട' എന്ന നോവൽ രചിച്ചത്
    കവിയൂർ മുരളി

  • @santhoshk6486
    @santhoshk6486 2 ปีที่แล้ว

    Thank u tcher

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 ปีที่แล้ว +4

    Indian flag code vannath : 2002 January 26

  • @babut2811
    @babut2811 2 ปีที่แล้ว

    Thanks mam

  • @subithau1072
    @subithau1072 2 ปีที่แล้ว +1

    Gud morning mam🙏🙏

  • @drupadmohan6477
    @drupadmohan6477 2 ปีที่แล้ว

    Thank you so much sir 😊

  • @kirankumark6419
    @kirankumark6419 2 ปีที่แล้ว

    Thank you sir

  • @sreejaaji5102
    @sreejaaji5102 2 ปีที่แล้ว

    Good morning Teacher, thank you Teacher

  • @neenuneenu4843
    @neenuneenu4843 2 ปีที่แล้ว

    thank you sooo much dearst chechiiii

  • @ajuzzayish9237
    @ajuzzayish9237 2 ปีที่แล้ว

    Thank u miss❤️❤️

  • @vishnusujesh7690
    @vishnusujesh7690 2 ปีที่แล้ว

  • @raghudasraghu8600
    @raghudasraghu8600 2 ปีที่แล้ว

    Repetition is the mother of teaching 🙏🏿🙏🏿🙏🏿🙏🏿

  • @ntptp5547
    @ntptp5547 2 ปีที่แล้ว +3

    Thank you teacher ....💪💪
    ലോകത്തിലെ ഏറ്റവും ചെറിയ ഉരഗത്തെ 2021 February കണ്ടെത്തിയത് എവിടെ ?
    മഡഗാസ്കർ

  • @indutp1991
    @indutp1991 2 ปีที่แล้ว

    Good morning mam

  • @neethumolpr6661
    @neethumolpr6661 2 ปีที่แล้ว

    Goodmorning....teacher

  • @reshmajinan9334
    @reshmajinan9334 2 ปีที่แล้ว

    Thank you 🙏

  • @deepasanoj1425
    @deepasanoj1425 2 ปีที่แล้ว

    Good mng miss

  • @nisha.p.tnisha.p.t8437
    @nisha.p.tnisha.p.t8437 2 ปีที่แล้ว

    🙏🙏🙏

  • @vishnu9482
    @vishnu9482 2 ปีที่แล้ว

    🥰🥰

  • @anithadas767
    @anithadas767 2 ปีที่แล้ว

    Thank you teacher 🙏

  • @vipinkumark9799
    @vipinkumark9799 2 ปีที่แล้ว

    Good morning

  • @vineethasubhash6225
    @vineethasubhash6225 2 ปีที่แล้ว

    Good morning 🙏🙏🙏

  • @sunithak.sunithareghu3806
    @sunithak.sunithareghu3806 2 ปีที่แล้ว

    🙏🙏🙏🙏🙏🌄🌄🌄🌄🌄🌄

  • @PSCAudioclasses
    @PSCAudioclasses 2 ปีที่แล้ว

    Good morning mam❤️👌🙏

  • @Aparnabalamuralionair
    @Aparnabalamuralionair 2 ปีที่แล้ว

    ❤🙏

  • @neethujinesh362
    @neethujinesh362 2 ปีที่แล้ว

    Good morning miss 🥰

  • @Bepositive555-S5
    @Bepositive555-S5 2 ปีที่แล้ว

    🙏🏻

  • @keerthisangeeth9663
    @keerthisangeeth9663 2 ปีที่แล้ว +6

    നമസ്തേ ടീച്ചർ 🙏
    ✔️കേരളത്തിലെ ആദ്യത്തെ ഗവർണർ?
    ബി രാമകൃഷ്ണറാവു
    ✔️കേരളത്തിലെ ആദ്യ വനിതാ ഗവർണർ?
    ജ്യോതി വെങ്കിടാചലം
    ✔️കേരളത്തിലെ ആദ്യ വനിത ചാൻസിലർ ആര്?
    ജ്യോതി വെങ്കിടാചലം
    ✔️ഗവർണർ പദത്തിലെത്തിയ ആദ്യ മലയാളി വനിത ആര്?
    ജസ്റ്റിസ് ഫാത്തിമ ബീവി
    ✔️മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത? കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
    കെ. ആർ. ഗൗരിയമ്മ.
    ✔️കേരള ഗവർണറായ ആദ്യ മലയാളി?
    വി വിശ്വനാഥൻ
    ✔️കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
    ഇ. എം. എസ്. നമ്പൂതിരിപ്പാട്
    ✔️ കേരളത്തിലെ ആദ്യത്തെ ഉപ മുഖ്യമന്ത്രി ആര്?
    ആർ. ശങ്കർ.
    ✔️ കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി?
    സി. അച്യുതമേനോൻ.
    ✔️കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആര്?
    ശങ്കരനാരായണൻ തമ്പി
    ✔️ കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
    കെ. ഒ. ഐഷാ ഭായ്.
    ✔️കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വനിത?
    കെ ഓ ഐഷാ ഭായ്
    ✔️ഇന്ത്യൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി?
    കെ ആർ നാരായണൻ
    ✔️രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?
    വി ആർ കൃഷ്ണയ്യർ
    ✔️ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി വനിത?
    ക്യാപ്റ്റൻ ലക്ഷ്മി
    ✔️ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി?
    കെ ജി ബാലകൃഷ്ണൻ
    ✔️സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി?
    പാറക്കുളങ്ങര ഗോവിന്ദമേനോൻ
    ✔️ സുപ്രീം കോടതി ജഡ്ജി ആയ ആദ്യ കേരള വനിത?
    ✔️ജസ്റ്റിസ് ഫാത്തിമ ബീവി
    ഹൈക്കോടതി ജഡ്ജി ആയ ആദ്യ വനിത?
    അന്നാ ചാണ്ടി
    ✔️ കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി?
    അന്നാ ചാണ്ടി
    ✔️ കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?
    സുജാത വി മനോഹർ
    ✔️ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത?
    ജസ്റ്റിസ് കെ കെ ഉഷ
    ✔️മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ ആദ്യ മലയാളി ആര്?
    ടി എൻ ശേഷൻ
    ✔️കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി?
    ജോൺ മത്തായി

  • @raghudasraghu8600
    @raghudasraghu8600 2 ปีที่แล้ว

    Repetition is the mother of teaching

  • @raghudasraghu8600
    @raghudasraghu8600 2 ปีที่แล้ว

    നമസ്കാരം സർ

  • @hananoushad9408
    @hananoushad9408 2 ปีที่แล้ว

    Teacher🙏🙏 very nice look and perfect class💙💙

  • @veenaveena4295
    @veenaveena4295 2 ปีที่แล้ว +2

    വിഷ്ണുസർ ഞങ്ങൾക്കിപ്പൊ Maths class തരാത്തതെന്താ ?

    • @user-leo10
      @user-leo10 2 ปีที่แล้ว +1

      പുള്ളിക്കാരനും നമ്മെ പോലെ പഠിക്കുക ആണ്.. 😊, അതുകൊണ്ടാകാം.. Free ആയിട്ട് maths class ഉള്ള മറ്റു ചാനൽ ഉണ്ട്.. ഞാൻ അതിൽ നിന്നും maths പഠിക്കുന്നു..

  • @malusavin6105
    @malusavin6105 2 ปีที่แล้ว

    Sir pls reply
    Nte husband armed batalian mains kazhinju..cpo Kum armed batalian um different cut off mark aayrikumo.???
    Aanenkil armed batalian u ethra vare cutoff prethekkshikkaam....kindly rpy sir ..for physical training...m

  • @ambadikallu5234
    @ambadikallu5234 2 ปีที่แล้ว

    Firsteee

  • @neethujinesh362
    @neethujinesh362 2 ปีที่แล้ว

    Sir you tube classil pazhaya pole view illa ennum comment illanum ariyam ..pakshe sir class thudagiya naal Muthal innu vare Ella classum kand note ezhuthi varuna oru student aanu nj ...avde nerit vannu padikanam ennu orupad agrahichu sadhikila ennu manasilayathinal pinmari...avde clss thudagiyalum enne pole sir ne mathram asrayich padikuna students nu 1 hr class ennum tharum ennu viswasikunu
    Neethu Vasudevan
    Thrissur

  • @sreedevi9518
    @sreedevi9518 2 ปีที่แล้ว

    🙏🏻🙏🏻

  • @rageshnadh7420
    @rageshnadh7420 2 ปีที่แล้ว

    🤩🤩🤩

  • @krishnakumarmr7001
    @krishnakumarmr7001 2 ปีที่แล้ว

    Thank you miss😍

  • @anirudhs1225
    @anirudhs1225 2 ปีที่แล้ว

    Thank u miss🙏🏻🙏🏻

  • @ushakr3054
    @ushakr3054 2 ปีที่แล้ว

    Thank you teacher

  • @shaheenamols4539
    @shaheenamols4539 2 ปีที่แล้ว

    🙏🙏🙏🙏

  • @ullaskaloor5509
    @ullaskaloor5509 2 ปีที่แล้ว

    Thanku mis

  • @ajithavinod442
    @ajithavinod442 2 ปีที่แล้ว

    Thank you teacher. 🙏🙏🙏

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 ปีที่แล้ว +1

    Thank you teacher

  • @anupc6689
    @anupc6689 2 ปีที่แล้ว

    🙏🙏🙏

  • @rajianil8208
    @rajianil8208 2 ปีที่แล้ว

    Thank you teacher

  • @soumyamolpk802
    @soumyamolpk802 2 ปีที่แล้ว

    🙏

  • @malu-hk6ek
    @malu-hk6ek 2 ปีที่แล้ว

    🙏🙏🙏🙏

  • @rejirevi7556
    @rejirevi7556 2 ปีที่แล้ว

    🙏