തിലകൻ ചേട്ടൻ കാര്യങ്ങൾ അന്നേ പറഞ്ഞിട്ടുണ്ട്! Troll Video | Hema Report Troll | Ubaid Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 588

  • @mallufromnorthindia9107
    @mallufromnorthindia9107 2 หลายเดือนก่อน +2029

    എല്ലാം കുറച്ചു ദിവസത്തേക്കുള്ള പ്രഹസനം മാത്രമാണ് saji😄😄😄

    • @MuhsinFaizal-b5v
      @MuhsinFaizal-b5v 2 หลายเดือนก่อน +34

      ​@Comm645 avar epo ee report koduthilenkil, something like kolkata could happen in future 🙂appo we nees justice enn paranitt kariyam illa😂

    • @kirankrishna8710
      @kirankrishna8710 2 หลายเดือนก่อน

      ​@Comm645Poda patti poora ivde penninte karyam mathram alla ullath
      Pnney ninte aarelum cinemayil abinayikan kondu poo kidann kodukendi verum athano koppa sheri

    • @saneeshmjoseph2823
      @saneeshmjoseph2823 2 หลายเดือนก่อน +4

      Sathyam

    • @kuttapan2268
      @kuttapan2268 2 หลายเดือนก่อน

      ​@Comm645 averk cinema illathe 3generation cheevikyan ulle cash opich vechittund.
      Cinema kaanan aallu illel ippozhethe dileepinte avestha aakum aarkum villa kanoola.jeevikyan cash undello

    • @adarshsunil5735
      @adarshsunil5735 2 หลายเดือนก่อน +3

      💯

  • @ashrafpc5327
    @ashrafpc5327 2 หลายเดือนก่อน +575

    മഹാന്മാരെ അടുത്തറിഞ്ഞാൽ ഉള്ളിലുള്ള വിഗ്രഹങ്ങൾ വീണുടയും എന്ന് പറയുന്നത് എത്ര സത്യമാണ്..

    • @A.r.j.u.n33
      @A.r.j.u.n33 2 หลายเดือนก่อน +26

      Yes , and there is a famous quote in english "never meet your heroes"

    • @ashiqueyp161
      @ashiqueyp161 2 หลายเดือนก่อน +7

      @@ntoms😂

    • @crickbite4444
      @crickbite4444 2 หลายเดือนก่อน +7

      😂😂​@@ntoms

    • @appuappuzz2309
      @appuappuzz2309 2 หลายเดือนก่อน

      ​@@ntomsnee poyi aaaraadhikku ee ooola actorsne

    • @arunmohan1641
      @arunmohan1641 2 หลายเดือนก่อน

      Ninne polathe thayolikalk vigraham ayirikkum

  • @Chiyaan714
    @Chiyaan714 2 หลายเดือนก่อน +845

    സത്യം പറയുന്നവരെ ഒതുക്കാനും, അവരുടെ വായ മൂടി കെട്ടലും പതിവാണല്ലോ. തിലകൻ ചേട്ടനോടും ചെയ്തത് അത് തന്നെയാണ്💯🙌

    • @karthikr7539
      @karthikr7539 2 หลายเดือนก่อน +7

      തേങ്ങാ കൊല.....തിലകൻ കാണിച്ചത് ഒന്നും നീ കണ്ടിട്ടില്ലല്ലോ......ഒരുപാട് അങ്ങ് ഒലത്തല്ല്.

    • @SocialistSociopathPK442
      @SocialistSociopathPK442 2 หลายเดือนก่อน +3

      Mollywood MLM

    • @SIp56
      @SIp56 2 หลายเดือนก่อน

      തിലകൻ പുണ്യാളൻ ഒന്ന് പോഡൊ ഇവന്മാരെ ല്ലാം കണക്കാ

    • @mohamedijaz1198
      @mohamedijaz1198 2 หลายเดือนก่อน +1

      Thilakante kona onnum ariyathille ninak

    • @mrcrimex7525
      @mrcrimex7525 2 หลายเดือนก่อน

      ellam ninak ariyam pooda fuda​@@mohamedijaz1198

  • @democraticthinker-Erk
    @democraticthinker-Erk 2 หลายเดือนก่อน +360

    maturity is when u realise WCC was right ...was always right....kudos ladies

    • @nohmore4
      @nohmore4 2 หลายเดือนก่อน +3

      👍🏻

    • @lachu-o4s
      @lachu-o4s 2 หลายเดือนก่อน +1

      അയ്യോ അങ്ങനൊന്നും പറയല്ലെ അങ്ങനെയൊക്കെ പറഞ്ഞാൽ ഇവിടുത്തെ പുരുഷമേധാവികൾക്ക് സഹിക്കില്ല

    • @With_truth
      @With_truth 2 หลายเดือนก่อน

      Yss

    • @varshachooranolickal
      @varshachooranolickal 2 หลายเดือนก่อน +1

      Correct

  • @Lijo.john.vaakathanam
    @Lijo.john.vaakathanam 2 หลายเดือนก่อน +346

    കാലം കരുതി വച്ച ട്രോൾ😂😂😂😂😂

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 2 หลายเดือนก่อน +335

    തിലകൻ സാർ.....🗿🔥

  • @sujithjithztm3512
    @sujithjithztm3512 2 หลายเดือนก่อน +320

    കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല

    • @nishadm9742
      @nishadm9742 2 หลายเดือนก่อน +26

      കാലം ഒരു കണക്കും ചോദിക്കില്ല.അടുത്ത ബ്രേക്കിങ് ന്യൂസ്‌ വന്നാൽ എല്ലാരും എല്ലാം മറക്കും

    • @JJoseph7
      @JJoseph7 2 หลายเดือนก่อน

      Ivide ippo aark ent sambavichu🤔

    • @Blj791
      @Blj791 2 หลายเดือนก่อน +1

      Exactly 😮

    • @jm-qm8if
      @jm-qm8if 2 หลายเดือนก่อน

      ​​@@JJoseph7correct പണ്ട് കെ.പി.എ.സി.ലളിത അന്നത്തെ സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ഉമ്മറിന് അടൂർ ഭാസിക്കെതിരെ പരാതി കൊടുത്തിട്ട് അങ്ങേര് ലളിതയെ വിരട്ടിയതാണ്.. ഇക്കാര്യം അവർ തന്നെ അവരുടെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.. അവർക്ക് നീതി കിട്ടിയില്ല..
      താങ്കൾ പറഞ്ഞതാണ് ശരി..ഇവിടെ ഒന്നും സംഭവിക്കില്ല

    • @jm-qm8if
      @jm-qm8if 2 หลายเดือนก่อน +1

      ​​@@nishadm9742അതെ 💯.. 👍👍👍👍👍.... കണക്ക് ചോദിക്കുകയാണെങ്കിൽ മനുഷ്യൻ തന്നെ കണക്ക് ചോദിക്കണം.. അല്ലാതെ കാലം ഒരിടത്തും ഒരു കണക്കും ചോദിച്ചിട്ടില്ല

  • @Madrididista
    @Madrididista 2 หลายเดือนก่อน +310

    Pure gem
    Tilakan sir😢❤

    • @karthikr7539
      @karthikr7539 2 หลายเดือนก่อน

      ഒന്ന് പോടാ മൈ....വസ്തുത അറിഞ്ഞു ഉണ്ടാക്ക്......

    • @mansoornp9388
      @mansoornp9388 2 หลายเดือนก่อน +2

      അത്രയ്ക്കൊക്കെ ഉണ്ടോ, അദ്ദേഹം സെറ്റിൽ വലിയ പ്രശ്നക്കാരനാണെന്ന് കേട്ടിട്ടുണ്ട്, എല്ലാരേയും പേടിച്ചിച്ച് നിർത്തും എന്നൊക്കെ എല്ലാം കേട്ടുകേൾവി മാത്രം, ഇനി ഇതും ഇവൻമാരുടെ പ്രചാരണമാണോ, അറിയില്ല

    • @jm-qm8if
      @jm-qm8if 2 หลายเดือนก่อน +1

      ​@@mansoornp9388ചുരുക്കി പറഞ്ഞാൽ എല്ലാവരും കണക്കാ 🤣🤣..

  • @abhijithsofficial
    @abhijithsofficial 2 หลายเดือนก่อน +74

    Thilakan Sir 🙌🏻

  • @Jibinboban
    @Jibinboban 2 หลายเดือนก่อน +152

    അടുത്ത ഹേമ കമ്മിറ്റി ചർച്ച അടുത്ത മഴക്കാലത്തു മുല്ലപെരിയാർ നിറയുമ്പോൾ 👍🏻

  • @veenamohan6272
    @veenamohan6272 2 หลายเดือนก่อน +89

    WCC യെ അന്ന് വിമർശിച്ചവർ ആയിരുന്നു മജോറിറ്റി ആൾക്കാരും

    • @sa34w
      @sa34w 2 หลายเดือนก่อน +6

      Innum vimarshikkum, Ivarkku cinema kittan vendi oru power play aanu ith alland genuine issues ooh real names ooh purathu vanitilla

    • @ravisankar2191
      @ravisankar2191 2 หลายเดือนก่อน

      ​@@sa34wlisil ellam und 🤣 61 pages hide aakiya report aan ith full vannal ellavanum pedum ithipo sarkkarine pidich oru adjustment il nilkunnu athre olu

    • @lachu-o4s
      @lachu-o4s 2 หลายเดือนก่อน

      ​@@sa34wഎന്ന് ഒര് മേൽ ചോവനിസ്റ്റ് തീട്ടം ആൺവർഗം ഒരികലും നന്നാകില്ല മനുഷ്യത്വവും ഇല്ല ആൺവർഗത്തിന് 🙏 ഇതൊക്കെ സത്യം ആണെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും 😂😂😂ഇതൊക്കെ സിനിമയിൽ ഉള്ളതാ വാണമെ

    • @lachu-o4s
      @lachu-o4s 2 หลายเดือนก่อน +8

      ​@@sa34wഎടാ ഇതൊക്കെ പൊറത്ത് വരില്ല ഇവർക്കൊക്കെ ശക്തമായ രാഷ്ട്രീയ സപ്പോർട്ട് ഒണ്ട് പെണ്ണ്പിടിയൻമാര് രാഷ്ട്രീയത്തിലും ഒണ്ട്😂 പിന്നെ നടിമാര് ഇതിനെതിരെ പ്രതികരിക്കില്ല കാരണം പ്രതികരിച്ചാൽ വധഭീഷണി വരെ വരും

    • @aavi.
      @aavi. 2 หลายเดือนก่อน

      ​@@sa34w athe athe😂 ethrayo varsham aayitt aalukal (including men) cinemayil undenn parayunna karyam aanu ith.. oru report varunnath thelivukal undengi MATHRAM aanu; ath public aakiyittilla enn mathram. Athinte artham thelivu illa ennalla.. power play aanu polum😂 ulupp illallo

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 2 หลายเดือนก่อน +110

    സത്യം പുറത്ത് വരട്ടെ.
    തെറ്റ് ചെയ്തവരുടെ മുഖവും മൂടി വലിച്ച് കീറി കാണിച്ചു കൊടുക്കട്ടെ. ഏത് ഫീൽഡ് ആണെങ്കിലും

  • @asnmediaworks3752
    @asnmediaworks3752 2 หลายเดือนก่อน +162

    2:11 ജിസ്ജോയ് brilliance

    • @SachinsachuuSachin
      @SachinsachuuSachin 2 หลายเดือนก่อน +10

      🤣Appoo puriyale ippa puriyith 😂

    • @kunjunn.e
      @kunjunn.e 2 หลายเดือนก่อน +2

      Pinnaallaah🔥💥

  • @Reaalll689
    @Reaalll689 2 หลายเดือนก่อน +24

    Ee troll njn prathikeeshchu🙌🏻

  • @hridya5738
    @hridya5738 2 หลายเดือนก่อน +21

    സത്യം എത്രയൊക്കെ മൂടിവച്ചാലും ഒരുനാൾ മറ നീക്കി പുറത്തു വരും

  • @BeingL3X
    @BeingL3X 2 หลายเดือนก่อน +132

    തിലകന് പണി കൊടുത്ത എല്ലാ അവന്മാർക്കും അദ്ദേഹം മരിച്ചു കഴിഞ്ഞു ഇത്ര വർഷം കഴിഞ്ഞിട്ടും പണി കിട്ടുന്നുണ്ടല്ലോ ...അത് രസായി....
    അന്ന് അദ്ദേഹത്തിനെതിരെ pressmeet നടതിയ കേമന്മാർ ഒക്കെ ഓരോന്നായി പഴം കൊഴിയുന്ന പോലെ കൊഴിയുന്നു...

  • @fliqgaming007
    @fliqgaming007 2 หลายเดือนก่อน +120

    ഇതിപ്പോ ലാലു അലക്സ് പറയുന്ന പോലെ "നീയും പെടും" 😂 ആരൊക്കെ പെടുമോ എന്തോ 😂

  • @Hey_Ajin
    @Hey_Ajin 2 หลายเดือนก่อน +418

    ഇതിന്റെ എല്ലാം പുറകിൽ ആ ഒരാൾ മാത്രം ആണ്...അയാൾക് ഒരേഒരു പേരെയൊള്ളു പ്രേമുഖൻ 😂

    • @ParuPraveen
      @ParuPraveen 2 หลายเดือนก่อน +10

      😂😂😂😂😂😂😂😂

    • @AebKuyi-zh3ms
      @AebKuyi-zh3ms 2 หลายเดือนก่อน +16

      Saroj kumar

    • @GODOFTHUNDER-v2e
      @GODOFTHUNDER-v2e 2 หลายเดือนก่อน +20

      Mammoty

    • @adjkampany369
      @adjkampany369 2 หลายเดือนก่อน +52

      Mohanlal 💯bcz big bossil വരെ അങ്ങനെയുള്ള കാര്യങ്ങൾ നടക്കുന്നുണ്ട് എന്നീയിടെ ഒരു പ്രമുഖൻ പറഞ്ഞിട്ടേ ഉള്ളൂ 💯😂പിന്നെ തിലകൻ ചേട്ടൻ പണ്ട് എല്ലാവരെയും വിമർശിച്ചിട്ടുണ്ട് മമ്മൂട്ടി പറയാനുള്ളത് മുഖത്തുനോക്കി പറയും അതുകൊണ്ടുതന്നെ അവർ തമ്മിൽ ദേഷ്യങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട് പിന്നീട് ദുൽകറിനെ ഉസ്താദ് ഹോട്ടലിൽ അഭിനയിക്കാൻ വിട്ടതും മമ്മൂക്കയാണ് മൂപ്പര് ഉള്ളിൽ വെച്ച് നടക്കില്ല but പിന്നീടുള്ള statementil പുള്ളി വ്യക്തമാക്കുന്നുണ്ട് മോഹൻലാൽ പുറമെ നല്ലത് ആയിരിക്കും തന്നോടുള്ള പെരുമാറ്റം അങ്ങനെയാണ് but അയാൾ ഉള്ളിൽ naayar sankadanakalumai കളിച്ച് തിലകനെ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട് അതുകൂടാതെ സ്പടികത്തിൽ അടക്കം തിലകന്റെ റോൾ നെടുമുടിവേണുവിനെക്കൊണ്ട് ചെയ്യിക്കാനായിരുന്നു അവരുടെ plan but സംവിധായകൻ തിലകൻ ആ റോൾ ചെയ്തില്ലെങ്കിൽ ആ സിനിമ ഇല്ല എന്ന് പറഞ്ഞത് കൊണ്ട് റോൾ കിട്ടി ഇതൊക്കെ തിലകൻ ചേട്ടൻ പറഞ്ഞ ആ ഇന്റർവ്യൂവ്വിലെ കാര്യങ്ങളാണ് so its മോഹൻലാൽ അത്രേയുള്ളൂ 💯

    • @G-X-7
      @G-X-7 2 หลายเดือนก่อน

      Mamooty white washing kolaam.
      Mamooty-dileep bendam elarkum ariyaam..
      Ath thilakanum parnjit und.
      ​@@adjkampany369

  • @Robin_raj_r
    @Robin_raj_r 2 หลายเดือนก่อน +54

    ഒരു കോടിയിലധികം രൂപ പൊതു ജനങ്ങളുടെ പണം ഉപയോഗിച്ച് എഴുതിയുണ്ടാക്കിയ റിപ്പോർട്ട് നാട്ടുകാരറിയാതെ അവിടെയും ഇവിടെയും പറയുന്നോ? ആരാണ് കുറ്റം ചെയ്തത് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്, ഇരകൾക്ക് സ്വകാര്യ പറയാം, കുറ്റവാളിക്കും സ്വകാര്യത ഉണ്ടോ? എങ്കിൽ ഇനി കേരളത്തിൽ ഒരു പീഡിപ്പിച്ചവൻ്റെയും പേര് പറയരുത്, കാണിക്കരുത്. നിയമം എല്ലാവർക്കും സമ്മാകണം

  • @naturesounds5409
    @naturesounds5409 2 หลายเดือนก่อน +15

    3:04 അന്നേരം തന്നെ തിലകൻ ചേട്ടൻ പറഞ്ഞതാ ഈ അമ്മയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് 😂😂 അന്ന് അതാരും വിശ്വവസിച്ചില; അദ്ദേഹത്തെ എല്ലാവരും തള്ളിപ്പറഞ്ഞു 🤷.. ദേ ഇപ്പൊ നോക്ക് അവസ്ഥ, അമ്മയണത്രേ അമ്മ 😂😂!!

  • @anoopaustin
    @anoopaustin 2 หลายเดือนก่อน +235

    ആ അംഗങ്ങളുടെ പേര് ഒന്ന് പുറത്തു വിടാമോ😂, പറ്റില്ല അല്ലേ😢

    • @Nikhitha-fp5rp
      @Nikhitha-fp5rp 2 หลายเดือนก่อน +1

      Alla nigaloke thanne alle paraya epozhum kuttam chutha pennugalde details onum media purathu vidila marichu aananegi complete vidumnu.sathyam jayikatr

    • @dreamshore9
      @dreamshore9 2 หลายเดือนก่อน +39

      15 power group
      1. Keerikkadan jose
      2. Hydeer ali marikkar
      3. John ഹോനായി
      4. Mundakkal shekhran
      5. Kadayadi baby
      6. Mamburam bava
      7.kunnel autha
      8. Rahel വക്കച്ചൻ
      9. ധിം ദി മത്തായി
      10.കൊളപ്പുള്ളി അപ്പൻ
      11.narendra ഷെട്ടി
      12.vikram കോർപ്പെടെ
      13.അനന്തൻ നമ്പിയർ
      14. കൊപ്ര പ്രഭാകരൻ
      15. പവനായി

    • @NouFi-NouFaL
      @NouFi-NouFaL 2 หลายเดือนก่อน +15

      ​@@dreamshore9kileri achu, karakoottil dasan

    • @harisuresh4769
      @harisuresh4769 2 หลายเดือนก่อน +14

      1. Mukesh ***
      2. Innocent
      3. Break babu
      4. Siddiq **
      5. Dileep***
      6. Gane** Kumar ***
      7. Mo**** la**
      8. Mamoot***
      9.

    • @AshifAliOorakam-cn7cd
      @AshifAliOorakam-cn7cd 2 หลายเดือนก่อน +15

      ഒന്ന് ഗണേഷ് കുമാർ ആയിരിക്കും

  • @Amal71715
    @Amal71715 2 หลายเดือนก่อน +34

    Kaamathipura Industry 💥💥

  • @FRQ.lovebeal
    @FRQ.lovebeal 2 หลายเดือนก่อน +156

    *അടുത്ത breaking ന്യൂസ്‌ വരും വരെ ഉള്ള പ്രഹസനം മാത്രം 😁😁😁*

    • @abdulnazerabi9724
      @abdulnazerabi9724 2 หลายเดือนก่อน

      കാഫിർ വിഷയത്തിൽ കുടുങ്ങിയ സി. പി. എം നൈസായി രക്ഷപെടാൻ കണ്ടെത്തിയ വഴി .അത്രേ ഉള്ളു.അല്ലെങ്കിൽ നാല് കൊല്ലം മുൻപ് സമർപിച്ചത് ഇപ്പോ പൊടി തട്ടി വാലും തലയും മുറിച്ച് പുറത്ത് വിട്ടിരിക്കുന്നത്

    • @cat-zw4ez
      @cat-zw4ez 2 หลายเดือนก่อน

      Ninte thantha lalpn ada predhi

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 2 หลายเดือนก่อน

      വന്ന് കഴിഞ്ഞു 😂😂

    • @FRQ.lovebeal
      @FRQ.lovebeal 2 หลายเดือนก่อน

      @@JACKSPaRrow-jd1ty 😁😁😁

  • @Hanuman_kind_topic
    @Hanuman_kind_topic 2 หลายเดือนก่อน +19

    ഇന്നസെന്റ് : ഭാഗ്യം... ദൈവം എന്നെ നരകിപ്പിക്കാതെ കാത്തല്ലോ...

  • @arunkannan7667
    @arunkannan7667 2 หลายเดือนก่อน +163

    Negative role chyunaver ann real heros❤

  • @vedhaclick97
    @vedhaclick97 2 หลายเดือนก่อน +29

    മുല്ലപ്പെരിയാര്‍ & ദുരിതാശ്വാസ നിധി ഇതൊക്കെ മറക്കാന്‍ വേണ്ടി വിജയന്‍ പുറത്ത്‌ വിട്ട ഒരു ന്യൂസ് അല്ലെ 😂😂😂

  • @MahroofaliYouTube
    @MahroofaliYouTube 2 หลายเดือนก่อน +58

    അമ്മയുടെ പേരും... കാമത്തി പുര നടത്തിപ്പും 😂😂😂😂

  • @jinuabraham-e3x
    @jinuabraham-e3x 2 หลายเดือนก่อน +152

    ആ "പ്രമുഖ നടന്മാർ "ിൽ ചിലർ ഈ troll video ിൽ ഉണ്ട് ,
    Ubaid ikka brillance ❤

    • @Shakti-q7x
      @Shakti-q7x 2 หลายเดือนก่อน +8

      പിണറായിടെ ക്കൂടെയും ഉണ്ടാവും

    • @AbhishekKP-x8e
      @AbhishekKP-x8e 2 หลายเดือนก่อน +3

      Ara😅

  • @ajinbabu1669
    @ajinbabu1669 2 หลายเดือนก่อน +5

    Ganesh Kumar - State minister - POWER TEAM

  • @Dgt24
    @Dgt24 2 หลายเดือนก่อน +10

    2:12 Jis Joy Brilliance😂😂😂

  • @Vinu333
    @Vinu333 2 หลายเดือนก่อน +14

    3:18 😂😂😂

  • @basi6302
    @basi6302 2 หลายเดือนก่อน +25

    ലൂസിഫർ ൽ പറയുന്ന പോലെ
    കുറച്ചു കാലം മീഡിയ ക്ക് തിന്നാനുള്ള ഇറച്ചികഷ്ണം മാത്രമാണ് ഇത്

  • @ulfr_8956
    @ulfr_8956 2 หลายเดือนก่อน +9

    Pauran pramukhan....ഇതിലൊക്കെ നിക്കും ഈ report....7 days maprakalkku koraykkan ഉള്ള പണി.....
    പിന്നെ k-dasante kollaruthayma മൂടിവയ്ക്കാന്‍ ഉള്ള കുറച്ചു സമയം koodi....athre ഉള്ളു...
    Veterinary Sidharth, വന്ദന das, driver yadu mayorammachi, amayizhanjan joy, shiroor arjun , mundakkai ഒക്കെ എല്ലാം back seat lekku....

  • @nabeelmannalamkunnu
    @nabeelmannalamkunnu 2 หลายเดือนก่อน +23

    ഹേമ കമ്മിറ്റി ഉണ്ടാകാൻ പ്രാധാന ഇടപെടൽ നടത്തിയ പിടി തോമസ് സാറിനിരിക്കട്ടെ ഒരു കുതിരപവൻ

  • @Pearl-h8h
    @Pearl-h8h 2 หลายเดือนก่อน +4

    വയനാടിന് ലഭിച്ച പൈസ മുക്കാനും മുല്ലപെരിയാർ വിഷയം മുക്കാനും സർക്കാർ തന്നെ effort എടുത്തായിരിക്കും ഈ റിപ്പോർട്ട് പുറത്തു videechath,ഇനി ഇപ്പോൾ മാധ്യമങ്ങൾ ഇതിന്റെ പിന്നാലെയാണല്ലോ പോവുക😢

  • @anandr7593
    @anandr7593 2 หลายเดือนก่อน +19

    Malayala cinemayude peruntachn🔥

  • @Dgt24
    @Dgt24 2 หลายเดือนก่อน +9

    1:06 🤣🤣🤣

  • @CoolBoy-zq1ki
    @CoolBoy-zq1ki 2 หลายเดือนก่อน +5

    ഇനി ആരൊക്കെ ഉണ്ടങ്കിലും ഒരാളുടെ പേരുപോലും വരില്ല അതാണ് സത്യം 😑

  • @John-gc1pz
    @John-gc1pz 2 หลายเดือนก่อน +3

    Real villian Mammooty.favouring his own people and religion

  • @Nitins8705
    @Nitins8705 2 หลายเดือนก่อน +13

    Le Trivandrum lobi : mindathe irikkam namukk. Onnum arinjittilla nammal.

    • @MaheshS-ey9jh
      @MaheshS-ey9jh 2 หลายเดือนก่อน

      Apo ernakulam lobi & mattancheri lobi kunna oombhan poyarikanno

  • @ajeshmonk3179
    @ajeshmonk3179 2 หลายเดือนก่อน +12

    മുതുകാട് വിഷയം വാനിഷ് ആയതു പോലെ ഇതും 👌

    • @dd-pv1hp
      @dd-pv1hp 2 หลายเดือนก่อน +2

      ഞാൻ ആലോചിച്ചിട്ട് ഉള്ളൂ, ഇവരൊക്കെ ഒരു set ആണ് പാർട്ടിക്കാരും അതോണ്ട് അതിർ വരമ്പുകൾ കടന്ന് ഒറ്റില്ല, നല്ലവനായ ഉണ്ണികളും വാക്‌ചാതുര്യം ഉള്ളവരും udayips ആകും 🎉

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 หลายเดือนก่อน +45

    *ഉബൈദിക്ക ഫാൻസ്‌ മലപ്പുറം പൊന്നാനി യൂണിറ്റ്✌️😁💖*

    • @amjadrahim7447
      @amjadrahim7447 2 หลายเดือนก่อน +17

      Ninte thantha fans vadakara unit🔥

    • @kittyentertainment9572
      @kittyentertainment9572 2 หลายเดือนก่อน

      Nee etha myra

    • @hasainhasa1401
      @hasainhasa1401 2 หลายเดือนก่อน +5

      എല്ലായിടത്തും unadallo ee konacha unit

    • @hydrix77
      @hydrix77 2 หลายเดือนก่อน

      Enichu myre 😂

    • @Zahvioh7
      @Zahvioh7 2 หลายเดือนก่อน

      Comment idan vendi matram janichath anenn thonnunn avan😂​@@hasainhasa1401

  • @fishing6240
    @fishing6240 2 หลายเดือนก่อน +11

    അടി ഇടി( വെടി.)😂😂.. ഇതാണല്ലോ സിനിമ

  • @winit1186
    @winit1186 2 หลายเดือนก่อน +35

    മീഡിയകൾക്ക് മിനിയാന്ന് കർണാടക അർജുൻ, ഇന്നലെ വയനാട്, ഇന്ന് ഹേമ കമ്മറ്റി നാളെ മുല്ലപ്പെരിയാർ..... അങ്ങനെ പോകും!

  • @sreejithkv2
    @sreejithkv2 2 หลายเดือนก่อน +73

    ഇവര് പറയുന്ന പ്രകാരം കൂടെ കിടന്നാലെ അഭിനയിപ്പിക്കൂ എന്ന് പറയുമ്പോ, ഇത്രയും കാലം സിനിമയിൽ അഭിനയിച്ചവരൊക്കെ കൂടെ കിടന്നിട്ടാണ് അഭിനെത്രികൾ ആയത് എന്ന് അല്ലെ അനുമാനിക്കേണ്ടത്... ഇതിപ്പോ ആരൊക്കെ കിടന്നു ആരൊക്കെ കിടന്നില്ല എന്ന് എങ്ങനെ ഉറപ്പിക്കും.. ഇത്രേം കഷ്ടപ്പെട്ടു എന്തിനാണ് അഭിനയിക്കാൻ പോണേ... ജീവിക്കാൻ വേണ്ടിയാണെന്ന് ആരും പറയരുത്..എല്ലാവർക്കും പ്രശസ്തി ആണു ആവശ്യം..

    • @gokufanforlife
      @gokufanforlife 2 หลายเดือนก่อน +10

      Ayyo angane parayalle avasaram kittiyaal empowerment illengil peedanam 😂

    • @Lion_of_Yahuda
      @Lion_of_Yahuda 2 หลายเดือนก่อน

      Sathyam 😂😂

    • @rafiqvn6743
      @rafiqvn6743 2 หลายเดือนก่อน

      💯

    • @ravisankar2191
      @ravisankar2191 2 หลายเดือนก่อน +4

      Angane alla kidann koduthavaronum parathiyum aayi vannittilla, kidann kodukkathathinte peril avasaram poyavaran commissionil mozhi koduthath

    • @mohammedshafi9124
      @mohammedshafi9124 2 หลายเดือนก่อน +2

      achodaa...kanda balaasanka veeranmaare veluppikkaan nadakkunnath nokke

  • @harish8809
    @harish8809 2 หลายเดือนก่อน +5

    ലെ ബ്രേക്ക് ബാബു "ഹാവൂ നല്ല സമയത്ത് സ്ഥാനമൊഴിഞ്ഞു"

  • @jensomigeorge8305
    @jensomigeorge8305 2 หลายเดือนก่อน +9

    വല്യമ്മ സംഘടനയിലെ എല്ലാ വല്യപ്പൻ സ്റ്റാറുകളും ഉണ്ട് ഇതിൽ കുറെ പെണ്ണുങ്ങളും ഇതിൽ സപ്പോർട്ടർസ് ഉണ്ട്.

    • @lachu-o4s
      @lachu-o4s 2 หลายเดือนก่อน +1

      കൂടെ കിടന്ന് കൊടുത്തനടിമാരാണ് സപ്പോർട്ട് ചെയ്യുന്നത്

  • @sudhan123
    @sudhan123 2 หลายเดือนก่อน +9

    നട തുറക്കാതവൾ നടി അല്ലത്രെ 😂

  • @midhunmadhav4548
    @midhunmadhav4548 2 หลายเดือนก่อน +9

    Amma = Mama 😅😂

  • @jishnuthankachan4234
    @jishnuthankachan4234 2 หลายเดือนก่อน +4

    2:21 സരളേ 😂

  • @kannanprasidh2375
    @kannanprasidh2375 2 หลายเดือนก่อน +6

    ഇതൊക്കെ കുറച്ച് ദിവസം ഉണ്ടാകും രാഷ്ട്രീയ പ്രശ്നങൾ മറക്കാൻ ഉള്ള മരുന്ന് 😌അല്ലെകിൽ പ്രമുഖരുടെ പേര് ഒന്നും ഇല്ലാത്തത് എന്തെ 🤷‍♂️

  • @priyanlal666
    @priyanlal666 2 หลายเดือนก่อน +5

    ഇവൻ പിന്നെ മാന്യൻ ആണോ 😂😂
    ഹരി അണ്ണനും മാന്യൻ തന്നെ 😂😂

  • @luttappi-gk8bi
    @luttappi-gk8bi 2 หลายเดือนก่อน +3

    1:10 manassilayi😂

  • @JamseeraFathima
    @JamseeraFathima 2 หลายเดือนก่อน

    0:42 😂😂😂

  • @mithamurali9945
    @mithamurali9945 2 หลายเดือนก่อน +3

    Gud u talked

  • @yathrikan35
    @yathrikan35 2 หลายเดือนก่อน +3

    തിലകന്‍ ❤

  • @jubybaby7421
    @jubybaby7421 2 หลายเดือนก่อน +3

    എന്തവ ശെരിക്കും സംഭവം... ഒന്നും മനസിലാകുന്നില്ല

  • @deeps9279
    @deeps9279 2 หลายเดือนก่อน +18

    സത്യം പുറത്ത് വരുന്നത് വരെ #boycottsuperstarsmovies

    • @Nitins8705
      @Nitins8705 2 หลายเดือนก่อน +3

      Mannakantta

  • @dazzlejamshad8399
    @dazzlejamshad8399 2 หลายเดือนก่อน +4

    Amma ennu perumatre ullo mottam tharigidayaanu 😬😬

  • @psysword33
    @psysword33 2 หลายเดือนก่อน +2

    Siddique is known for approaching women in a secretive manner for the said adjustments and compromises. Omar Lulu has openly made such a comment in an assertive manner that adjustments and compromises are a part of the industry. In that video, it could be seen that the woman with him squirming when he makes that statement. Then again, it's true, after a week, all of this will be irrelevant. Until they are caught red-handed and if the victim gets the needed support like in the Pe10 case, everyone will get away with every kind of exploitative behaviors.

  • @mastertheblaster6061
    @mastertheblaster6061 2 หลายเดือนก่อน

    Ah manyanmaar aarokke. Athu parayaruth. Porathu vidaruth..
    Pinne ithokke velya visayam aayittu charcha cheythituu ndhu undakkana..
    Ee adjustment ennu parayunnath undo ennu samsayikenda karyam illalo, varunna new nadimaar korach kalam kazhinjal maarunnath kandal thanne arayallo, Avare ethratholam adjust aalittu indennu..
    Manyanmaar

  • @christopherpt2516
    @christopherpt2516 2 หลายเดือนก่อน +1

    ഇപ്പത്തെ എക്സിക്യൂട്ടീവ് അങ്ങളെ പിരിച്ചുവിട്ട പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ എടുക്കുക

  • @shanu7043
    @shanu7043 2 หลายเดือนก่อน +2

    രണ്ട് ദിവസം കഴിഞ്ഞാൽ എല്ലാവരും മറക്കും വിണ്ടും കേഴികൾ സജീവമായി തുടരും

  • @dqwr2yi
    @dqwr2yi 2 หลายเดือนก่อน +1

    മലയാള സിനിമയിൽ നിറഞ്ഞ് നിൽകുന്ന എതൊരു ആളും ഇതിന് മറുപടി പറയേണ്ടി വരും. കാരണം പവർ ഗ്രൂപ്പ് സമ്മതിക്കാതെ ഇവർക്കു ഒന്നും സിനിമയിൽ ചെയ്യാൻ പറ്റില്ല. So എല്ലാവരും കണ്ടില്ല എന്ന് നടിക്കുന്നു. അതും തെറ്റാണ്. ഇനി എല്ലാ ആൾകരെയും നമ്മൾ doubt അടിക്കാൻ തുടങ്ങും. അത് മനസ്സിലാക്കി. Ariyunnavar തെറ്റ് ചെയ്തവരെ വെളിച്ചത്ത് കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു. ഇനിയെങ്കിലും നിങ്ങളുടെ മൗനം വെടിയണം.

  • @shijokoshy23
    @shijokoshy23 2 หลายเดือนก่อน +11

    ഇതിലെ നടന്മാരുടെ പേര് അറിയാഞ്ഞിട്ട് ഒരു ഇത്.. ഏതവന്മാരാണോ ഈ power ഗ്രൂപ്പ്‌ 😂😂

  • @thetruth1682
    @thetruth1682 2 หลายเดือนก่อน +1

    Thilakan Mamooty ye continuous ayit interview oke koduth apamanichath um Dileep ne visham enoke paranja aa interview epolum TH-cam il und. Angane full time ayapol anu purath akith. Aa sankadana undakithum super stars ne kal hold ullathum Gopalji ku aruna time le report anu. Bhavana ye full time malayalam cinema illathe akith ara. Manju warrior Mohanlal movie lode tirich varan nokipo aa cinema thane illathe akithum Gopalji. Apo pine super stars nu polum ayal vicharichal cinema illathakum.

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +3

    *no one can ever replace mohanlal & mammootty🔥💯*

    • @oommenthms2728
      @oommenthms2728 2 หลายเดือนก่อน

      @user-bq7hm9iu6c *No one can replace nintay paranaari commentolli tharam, poorimonay* 😂

  • @abduljaleelp5301
    @abduljaleelp5301 2 หลายเดือนก่อน +2

    ഇതിൻ്റെ കൂടെ സിനിമയിലെലഹരി മാഫിയയെയും പുറത്തു കൊണ്ടു വരണം

  • @Doomprofessor
    @Doomprofessor 2 หลายเดือนก่อน +1

    സിനിമ ഇറങ്ങണം നല്ലതാണെങ്കിൽ കാണണം അല്ലെങ്കിൽ പോട്ടെന്ന് വെക്കണം.. പണിക്ക് പോണം വീട്ടിൽ അടുപ്പ് പുകയണം.. അത്രേ ഉള്ളൂ.. നമ്മൾക്ക് നമ്മടെ പ്രശ്നങ്ങൾ തന്നെ ഒരുപാടുണ്ട്..! സാമൂഹിക പ്രതിബദ്ധത കാണിക്കാൻ തക്കതായ ഒരു പ്രശ്‌നമായിട്ടു എനിക്ക് തോന്നുന്നില്ല...!

  • @Sallar62
    @Sallar62 2 หลายเดือนก่อน +4

    Power group..... മുകേഷ്, സിദ്ദിഖ്, ഹെണേഷ്, ആന്റണി പെരുമ്പാവൂർ, b ഉണ്ണി കൃഷ്ണൻ, ഇടവേള ബാബു,... പിന്നെ tvm നായർ ഗ്രൂപ്പ്‌ മാഫിയ

    • @MaheshS-ey9jh
      @MaheshS-ey9jh 2 หลายเดือนก่อน +4

      Apo mattancheri mafiya oombhan poyo😅. Ernakulam mafia kettitiley

  • @rajeevpillai9676
    @rajeevpillai9676 2 หลายเดือนก่อน +2

    അറിയാവുന്നവരുടെ പേര് പറയാൻ ഇവിടെ ഒരുത്തനും ധൈര്യം ഇല്ല

  • @nithilareekode2253
    @nithilareekode2253 2 หลายเดือนก่อน

    എല്ലാരും കുറച്ചു ദിവസത്തേക്ക് ഇതു ഒള്ളുന്നു പറയുന്നു അങ്ങനെയല്ല നമ്മൾ പ്രേഷകരാണ് ഇവരെ സൂപ്പർ സ്റ്റാറുകൾ ആക്കിയത്,ആ നമ്മൾ വിചാരിച്ചാൽ എല്ലാം ഇല്ലാതാകാണും കഴിയും,നമ്മൾ നമ്മളുടെ ശക്തി തിരിച്ചറയുന്നില്ല അതാണ് സത്യം 🥴

  • @adkcalicut
    @adkcalicut 2 หลายเดือนก่อน

    Ithokke oru content aakki reach medikunna trollanmarkku abhivadhyangal💪

  • @Rathnatomsgirl
    @Rathnatomsgirl 2 หลายเดือนก่อน +2

    Innocent,idavala babu list never end

  • @3053961359
    @3053961359 2 หลายเดือนก่อน +2

    Ethu kannanuna chekuthaan😂😂😂

  • @jubybaby7421
    @jubybaby7421 2 หลายเดือนก่อน

    സിനമെയിലെ പിന്നാമ്പുറം മോശം പണ്ടേ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട്... പലതിനും നിന്ന് കൊടുക്കേണ്ടി വരൂവെന്ന്

  • @mohammadunaiscoorg
    @mohammadunaiscoorg 2 หลายเดือนก่อน +1

    ലെ അമ്മയുടെ പ്രസിഡന്റ് - ഒന്നും അറിയാത്തപോലെ നിൽക്കാം😶

  • @aloneman-ct100
    @aloneman-ct100 2 หลายเดือนก่อน

    Apol അവസരം kittaൻ വേണ്ടി കിടന്നു കൊടുക്കണോ NO പറയണം
    കാര്യം കഴിഞ്ഞിട്ട് ഇപ്പോൾ കിടന്നു ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം 😊

  • @triviaind
    @triviaind 2 หลายเดือนก่อน +17

    ഇത് വെറും ഖാഫിർ സ്ക്രീൻഷോട്ട് മായ്ക്കാൻ വേണ്ടി മാത്രം 😂😂 കൂടിപോയാൽ രണ്ടായ്ച്ച 😂

    • @sa34w
      @sa34w 2 หลายเดือนก่อน

      Satyam

  • @Barbatos5352
    @Barbatos5352 2 หลายเดือนก่อน

    എല്ലാരും ഒന്നടങ്കം സിനിമ കണ്ട് വിജയിപ്പിക്കൽ നിർത്തിയാൽ അപ്പോ തീരും പ്രമുഖ താരവും താര പദവിയും. നമ്മളെ പോലുള്ള ആൾകാർ അല്ലെ ഈ പറഞ്ഞ നടന്മാരെ ഒക്കെ ഉയരങ്ങളിൽ എത്തിച്ചത്. പക്ഷെ എല്ലാവരും ഒന്നും അങ്ങനെ അല്ല ഒരു സിനിമ എന്നത് ഓരോ കലാകാരന്മാരുടെ ജീവിതം പണയം വെച്ച് അവതരിപ്പിക്കുന്ന ഒന്നാണ് എന്നാൽ ചില ആൾകാർ മൂലം നല്ല മനസ്സുള്ള കാലാകാരന്മാർ പോലും തഴയ പെടുന്നു എന്നാണ് വാസ്തവം...

  • @JITHU4PVM
    @JITHU4PVM 2 หลายเดือนก่อน

    നിത്യമേനോൻ ആദ്യകാലങ്ങളിൽ ഒരുപാട് പേരുടെ ചൂഷണത്തിന് ഇര ആയിട്ടുണ്ട്.. പലരും q നിന്നു അടിച്ചു പോയിട്ടുണ്ട്...

    • @sa34w
      @sa34w 2 หลายเดือนก่อน

      Athe kandalum parayum , Ippo Telugu and Tamil only no malayalees😂

  • @muhabbath100
    @muhabbath100 2 หลายเดือนก่อน

    ഒന്നും സംഭവിക്കാൻ പോണില്ല 😂😂😂

  • @nafitk23
    @nafitk23 2 หลายเดือนก่อน

    🤣🤣🤣വിഗ്രഹം udanju😅

  • @fahiddq6865
    @fahiddq6865 2 หลายเดือนก่อน

    ദൈര്യമുണ്ടെങ്കിൽ ആ വലിയ നടൻമാരുടെ പേര് പുറത്ത് വിട് എന്നിട്ട് ഉണ്ടാക്ക് അല്ലാതെ ഒര് ചുക്കും സംഭവിക്കില്ല !

  • @aadidas9533
    @aadidas9533 2 หลายเดือนก่อน

    സത്യത്തിൽ നെടുമുടി വേണുവും തിലകനും തമ്മിലുള്ള പോരാണ്‌

  • @lovethemusic7626
    @lovethemusic7626 2 หลายเดือนก่อน +1

    WCC യുടെ മുൻപന്തിയിൽ ആദ്യം ഉണ്ടാവുകയും പിന്നെ കാലുമറുകയും ചെയ്ത പ്രമുഖ നടിയെ മനസിലായില്ലേ !?😁

  • @pradeeptv5241
    @pradeeptv5241 2 หลายเดือนก่อน +2

    അടി പിടി വെടി ഇതെല്ലാം ഉള്ളതാണല്ലോ സിനിമ.നമ്മൾ പ്രേക്ഷകർ അതിന്റെ പുക മാത്രമേ കാണുന്നുള്ളൂ. ഇനിമുതൽ AMMA എന്ന സംഘടനയെ അക്ഷരം തിരുത്തി MAMA എന്നാക്കിയാൽ പ്രോബ്ലം സോൾവ് ആയില്ലേ

  • @Blueberry007-cc7dw
    @Blueberry007-cc7dw 2 หลายเดือนก่อน +1

    Aa commitee thalapath ulla aalukarude peru vach rummers vana ith kurach complicated aayit real names purath varum

  • @arjunbiju5307
    @arjunbiju5307 หลายเดือนก่อน +1

    Its a big budget scam for an upcoming coverup deal.

  • @sujishab5510
    @sujishab5510 2 หลายเดือนก่อน

    Njn kore kaalam ayi manasil vicharikuna kariyam annn ipo parayan kittya chance 😂iavare oky kaanumpol namml jeevanum kayyil vach photo edukan pogal nirthiya thanna iavarude oky paguthi thirakk maarum jaadayum... Athin namml people's thanna vicharikanam 🤓

  • @xplorrr-o5f
    @xplorrr-o5f 2 หลายเดือนก่อน

    Njn vijarichitund RAJANA NARAYSNANKUTTY oke eghne ithrem oru position in ethi ..oru nalle film polm ilaa

  • @arunkp2245
    @arunkp2245 2 หลายเดือนก่อน

    Correct
    Correction
    Koppu. Ellam kanakka

  • @lostlove3392
    @lostlove3392 2 หลายเดือนก่อน

    Malayalam cinemayil ini sthreekal venda. Kannur Squad, Aavesham, Manjumel Boys polatte cinemakal mathi.

  • @salihmhd_v
    @salihmhd_v 2 หลายเดือนก่อน

    AMMA pirichu vidanam membership 2 lk ann😮😮😮😮

  • @arunkp2245
    @arunkp2245 2 หลายเดือนก่อน +1

    Ayyo pavam siddimon

  • @user-kd3dz8gg9s
    @user-kd3dz8gg9s 2 หลายเดือนก่อน +1

    Adipoli

  • @gouthamkrishnaks2424
    @gouthamkrishnaks2424 2 หลายเดือนก่อน +11

    Idheham Mammoottye pereduth paranj vimarshikkunna video und ee video purathuvanna same samayath. 10-13 kollam munn. Athonnum aarum eduth trollilla, aarum samsarikkilla.
    Ippo illavarkkum idheham parayunna nadan Mohanlal aanenn aakkaan aanu thalparyam. But bodhamullavarkkum kaiyil phone ollavarkkum oru nattel ollavarkkum TH-cam il search cheyth nokkam idheham aare ethirth aanu samsarichurunnath enn...
    "Mohanlalum njanum thammil orikkalum tettiyittilla ithuvate" nn idheham open aay parayunna interviews um und.
    Ennaalum Mammootty fans vilayaadunna kaalam alle ippo...ellam Lalettante kuttamaayitte varu...ithinepatty olla comment sectionil okke Mohanlaline aan theri parayunnath...

    • @sa34w
      @sa34w 2 หลายเดือนก่อน +5

      True bro, pulliye target cheythu aanu ingane Pani kodukunne

    • @gouthamkrishnaks2424
      @gouthamkrishnaks2424 2 หลายเดือนก่อน +3

      @@sa34w Sathyam...enth undayalum Mohanlal aan utharavaathi enn aayi kaaryangal...

    • @adjkampany369
      @adjkampany369 2 หลายเดือนก่อน

      പോടാ ഇപ്പൊ ബിഗ്‌ബോസിൽ തന്നെ അങ്ങനെയുള്ള ചെറ്റത്തരം നടക്കുന്നുണ്ടെന്ന് ഒരു പ്രമുഖ വ്യക്തി ഈയിടെ പറഞ്ഞിട്ടേ ഉള്ളൂ 🤣🤣 അപ്പോൾവരെ വ്യക്തമാണ് ഇത് മോഹൻലാൽ ആണെന്ന്💯🥴

    • @adjkampany369
      @adjkampany369 2 หลายเดือนก่อน +1

      തിലകൻ ചേട്ടൻ പറഞ്ഞ ഇന്റർവ്യു നേരെ പോയി കാണു ആദ്യം അതിൽ തന്നെ അദ്ദേഹം പറയുന്നുണ്ട് മമ്മൂട്ടിയും ആയിട്ട് എപ്പോഴും പിണക്കങ്ങൾ ഉണ്ടാവാറുണ്ട് മമ്മൂട്ടി ഒന്നും ഉള്ളിൽ വെച്ച് നടക്കുന്ന ആളല്ല വെട്ടിതുറന്നു പറയും എന്നും തിലകൻ സാറും അങ്ങനെതന്നെ അല്ലാതെ അതിലപ്പുറം എന്താണ് മമ്മൂട്ടിയെപ്പറ്റി മൂപ്പര് പറഞ്ഞിട്ടുള്ളത് 🥴🥴
      പിന്നെ മോഹൻലാലിനെ കുറിച്ച് വ്യക്തമായ statement അങ്ങേര് പറയുന്നുണ്ട് അയാൾ തിലകൻ സാറിനോട് നല്ല പെരുമാറ്റം ആയിരിക്കും but nayar sosciety തുടങ്ങിയ sankadanakaliloode തിലകനെ ഒതുക്കാൻ ശ്രമിച്ചയാളാണ് മോഹൻലാൽ അതേപോലെ സ്പടികത്തിലടക്കം father ആയി നെടുമുടി വേണുവിനെ cast ചെയ്യാൻ തീരുമാനിച്ചതൊക്കെ അതിൽ എടുത്ത് പറയുന്നുണ്ട് നോക്കിയിട്ട് പറ നീ 🥴👍🏻

    • @gouthamkrishnaks2424
      @gouthamkrishnaks2424 2 หลายเดือนก่อน +1

      @@adjkampany369 Evide enth eduth parayunnund enn? Mohanlal nte peru velupeduthi Thilakan ithuvare oru moshavum paranjittilla.
      But aa video yude last entha da mone nee kandille? "Ennuvachaal Mammoottiyumaayi enikk virodhamilla ennaan athilninn manassilakkendaath...ennaal pinneedaan Mammoottiyude swabavam maariyath" enn aal peradaakkam eduth parayunnund.
      Pinne Mohanlal Nair aan mister...so angere Nair societyil edukkunnath swabhavikam aanu. Enn vach aal aayirunnilla athinte thalappath theerumaanam edukkunnath.
      Mohanlal ella jaathikkarum mathakkarum aayi orepole sauhrudhathil olla aal aanu. Athumkoode ningalkk ariyillenki ningalkk Malayala cinemaye patty onnumariyilla ennaan artham.

  • @Urcristaniofan
    @Urcristaniofan 2 หลายเดือนก่อน

    Mamoo
    Moha
    Muke
    Sid
    Gana
    Idda
    Del .. more

  • @KafirKerala
    @KafirKerala 2 หลายเดือนก่อน

  • @nishannk5321
    @nishannk5321 2 หลายเดือนก่อน +1

    ❤❤❤❤❤❤