ഇനി ഞാനൊരു പുതിയ മനുഷ്യൻ ആണ് ! Troll Video | Thoppi Live Troll | Ubaid Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 121

  • @Memories24365
    @Memories24365 5 ชั่วโมงที่ผ่านมา +282

    കോമാളി ആയ ജീവിതം മാറ്റി മനുഷ്യൻ ആയി ജീവിക്കട്ടെ, തിരിച്ചറിവ് വന്നല്ലോ.. സന്തോഷം 😊

    • @Theboss-rr3zb
      @Theboss-rr3zb 4 ชั่วโมงที่ผ่านมา +1

      Ethreppath

  • @15secondsdrawings
    @15secondsdrawings 5 ชั่วโมงที่ผ่านมา +185

    ഒരാൾക്ക് ജീവിതം മുഴുവൻ അഭിനയിക്കാൻ കഴിയില്ല. അത് നേരത്തെ മനസ്സിലാക്കുന്നത് നല്ല കാര്യം

  • @shino_villainsm
    @shino_villainsm 5 ชั่วโมงที่ผ่านมา +305

    💛 Thoppi yude decision support cheyyunnavar 😍👇

    • @Theboss-rr3zb
      @Theboss-rr3zb 4 ชั่วโมงที่ผ่านมา +7

      @@shino_villainsm konayadikkan avanum supportin neeyum

    • @Joker-ie7kt
      @Joker-ie7kt ชั่วโมงที่ผ่านมา +1

      Pari

  • @sanjay92175
    @sanjay92175 5 ชั่วโมงที่ผ่านมา +145

    He got fame ..ഇനി ഇപ്പൊ normal വീഡിയോ ചെയ്താലും പുള്ളിക്ക് view കിട്ടും...കുറച്ചു കഴിയുമ്പോൾ ഇപ്പോൾ കളിയാക്കുന്നവർ ഒക്കെ നന്നായി എന്ന് പറഞ്ഞു സപ്പോർട്ട് ചെയ്യും..പതുകെ ആളുകളുടെ respect നേടാം..many English youtubers were like this

    • @seigheil
      @seigheil 4 ชั่วโมงที่ผ่านมา +7

      Yes ishowspeed തന്നെ biggest example.
      KSI ഒക്കെ പണ്ട് പടുവാണം ആയിരുന്ന് പണ്ട്

    • @d4dolby97
      @d4dolby97 4 ชั่วโมงที่ผ่านมา

      😂kundiya, onn poyeda, ivan ith chuma oru content irakiitha, potta

    • @Zjsjsnsnsn
      @Zjsjsnsnsn 3 ชั่วโมงที่ผ่านมา +8

      Ippo athilum valiya padu vaanam
      From the screen to the ring to the pen to the king😂😂 ​@@seigheil

    • @VSvimalkumar
      @VSvimalkumar 2 ชั่วโมงที่ผ่านมา

      ​@@Zjsjsnsnsn eating lunchlies with prime, filled with harmful chemicals 😂

    • @Zjsjsnsnsn
      @Zjsjsnsnsn 2 ชั่วโมงที่ผ่านมา

      @@VSvimalkumar eating lunchly and hydrating with prime while listening to thick of it life's great😍

  • @ksa7010
    @ksa7010 5 ชั่วโมงที่ผ่านมา +245

    ഒറ്റപ്പെടലിൻറെ ആ ഒരു വേദന 🗿

    • @Theboss-rr3zb
      @Theboss-rr3zb 4 ชั่วโมงที่ผ่านมา +4

      Ethreppath

    • @SuhailSuhail-cp6yw
      @SuhailSuhail-cp6yw 2 ชั่วโมงที่ผ่านมา +3

      Mayiraanu😂😂

    • @rockman8050
      @rockman8050 2 ชั่วโมงที่ผ่านมา

      Ee poorano

    • @kannanpr3644
      @kannanpr3644 ชั่วโมงที่ผ่านมา

      Onnu podei

  • @abdulkareem7375
    @abdulkareem7375 4 ชั่วโมงที่ผ่านมา +61

    തൊപ്പിയെ പോലുള്ളവർ ഇങ്ങനെ തുടങ്ങിയാൽ.. ഉബൈദ് ജി യെ പോലുള്ളവർ എങ്ങനെ ജീവിക്കും 😢😢😢

    • @Vishnubabu-tj1lc
      @Vishnubabu-tj1lc ชั่วโมงที่ผ่านมา

      അത് troll king ആണ്, don't worry

  • @shino_villainsm
    @shino_villainsm 5 ชั่วโมงที่ผ่านมา +106

    💛 Thoppi ❌ Nihad ✅🤝

    • @thundergaming7736
      @thundergaming7736 5 ชั่วโมงที่ผ่านมา

      Eni aa old mrz sniper thoppi

  • @irshadkaruveetil4147
    @irshadkaruveetil4147 2 ชั่วโมงที่ผ่านมา +11

    തിരിച്ചറിയാൻ വൈകി എന്ന് തോന്നുന്നു still സമയമുണ്ട് , ദൈവം അനുഗ്രിക്കട്ടെ.

  • @afsalf7999
    @afsalf7999 ชั่วโมงที่ผ่านมา +8

    Secret agent കൊണ്ട് വന്ന ട്രെൻഡ് ആണല്ലോ ആശാനെ 😂😂😂
    പുതിയ മനുഷ്യൻ😂😂😂😂😂

  • @Vishnubabu-tj1lc
    @Vishnubabu-tj1lc ชั่วโมงที่ผ่านมา +4

    തിരിച്ചറിവ് നിന്നെ ഉയരങ്ങളിൽ എത്തിക്കും, God bless You Man

  • @fidhafidhuz3181
    @fidhafidhuz3181 4 ชั่วโมงที่ผ่านมา +16

    പാവം, ആരും അവന്റെ feelings വെച്ച് കളിക്കരുത്.. ഇനിയെങ്കിലും അവനെ വെറുതെ വിട്.. Social media ക്ക് ഒരാളെ വലിയ നിലയിൽ എത്തിക്കാനും ഒരാളെ തകർത്ത് നാറാണകല്ലെടുപ്പിക്കാനും കഴിയും..social മീഡിയയിൽ വന്ന തോപ്പിക്ക് മടക്കമുണ്ടാവില്ല.. സാധാരണക്കാരനായി ജീവിക്കാൻ ഈ social media തന്നെ സമ്മതിക്കില്ല.. അവന്റെ പുറകെ എല്ലണ്ണവും ഉണ്ടാവും.സ്നേഹിക്കാൻ അല്ല അവനെ മാനസികമാക്കാൻ.

  • @shino_villainsm
    @shino_villainsm 5 ชั่วโมงที่ผ่านมา +15

    💛 Thoppide nalloru thiricharivinirikkatte ente Kuthirapavan 🔥🎉

  • @safeerkuruka6488
    @safeerkuruka6488 2 ชั่วโมงที่ผ่านมา +7

    ഇനി ഇപ്പൊ ഉദ്ഘാടനത്തിന് ഒക്കെ എഴുന്നള്ളി ക്കാം നല്ല മനുഷ്യൻ ആയി 😮

  • @truecitizen656
    @truecitizen656 5 ชั่วโมงที่ผ่านมา +41

    ഉടായിപ്പോക്കെ നിറുത്തി നിനക്കും നന്നായികൂടെ ഉബൈദെ😛😛😛

  • @thefanofhighflyers5173
    @thefanofhighflyers5173 4 ชั่วโมงที่ผ่านมา +33

    വിക്രുമോൻ യുകെജി B :
    "എനിക്ക് സഹിക്കാൻ വയ്യെന്റെ ട്വിങ്കിൽ ട്വിങ്കിൽ ലിറ്റിൽ സ്റ്റാറേ 😢😢😢"

  • @aneesharavind2343
    @aneesharavind2343 ชั่วโมงที่ผ่านมา +3

    azifeee എന്തൊരു പ്രാക്കാടാ 🤣

  • @Efootballcammunitty
    @Efootballcammunitty 5 ชั่วโมงที่ผ่านมา +24

    Pavam aan pakshe mandan aan 😂

  • @shino_villainsm
    @shino_villainsm 5 ชั่วโมงที่ผ่านมา +14

    💛 Thoppi mudimurichathu endhayalum scene 😌🔥🤝

    • @Mr_Mallu
      @Mr_Mallu 5 ชั่วโมงที่ผ่านมา

      Enth scene 😂 aadyayitano oru manushyan mudi murikkne

    • @shino_villainsm
      @shino_villainsm 5 ชั่วโมงที่ผ่านมา

      @@Mr_Mallu puthiya manushyanakumbo change akendathalle bro pazhayathilninnum atha mudi kudi cheyyumbo set akumallo Athaa njan udheshiche 🙂

  • @Ap-cb3tq
    @Ap-cb3tq 4 ชั่วโมงที่ผ่านมา +8

    ഇതും അവന്റെ ഒരു video content ആണെന്ന് മനസ്സിലാക്കാത്തവർക്ക് 🖤

  • @Firos81
    @Firos81 5 ชั่วโมงที่ผ่านมา +5

    ഈ character വിട്ടാൽ ഉള്ളിൽ feeling emptiness ആണെന്ന്....
    Note the point ☝🏻

  • @Surajith0499shorts
    @Surajith0499shorts 4 ชั่วโมงที่ผ่านมา +9

    സോഷ്യൽ മീഡിയ എത്രത്തോളം danger ആണെന്നാണ് ഇത് കാണിക്കുന്നത്.. എല്ലാരും വിചാരിക്കുന്നപോലെ youtube vloggers അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അവർക്ക് തന്നെ അറിയൂ.. Influencers suicide ചെയ്യുന്നത് ഭാവിയിൽ വളരെ സാധാരണമാവും 😢😢

    • @bibinantony2172
      @bibinantony2172 3 ชั่วโมงที่ผ่านมา +3

      അതിന് മലയാളികൾക്ക് മറ്റുള്ളവരെ കളിയാക്കാൻ അല്ലേ അറിയൂ ഈ സമൂഹത്തെ പ്രബുദ്ധർ എന്ന് വിളിച്ച ആളെ വേണം ആദ്യം അടിക്കാൻ. രാഷ്ട്രീയപരമായി ട്രോളുന്നതിനോട് എനിക്ക് യോജിപ്പാണ് പക്ഷേ വ്യക്തിപരമായ കാര്യങ്ങൾ വെച്ച് ട്രോൾ ഉണ്ടാക്കുന്നതിനോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത് അയാളുടെ ഇഷ്ടം ആണ് നാട്ടുകാരെ തൃപ്തിപ്പെടുത്താൻ അല്ല ജീവിക്കേണ്ടത്.

  • @thamannaahh._2274
    @thamannaahh._2274 13 นาทีที่ผ่านมา

    എത്ര ദിവസമാണ് ഈ നിലപാട് എന്ന് അറിയില്ല. കുറച്ച് ദിവസങ്ങൾ ഉണ്ടാവും വീണ്ടും പഴയതുപോലെ ആവും...

  • @LUCIFERMORNINGSTAR-m2w
    @LUCIFERMORNINGSTAR-m2w 3 ชั่วโมงที่ผ่านมา +3

    ഇനി മുതൽ തൊപ്പി നിഹാൽ എന്നറിയപ്പെടും 😌😂

  • @Renneeshgp
    @Renneeshgp 4 ชั่วโมงที่ผ่านมา +4

    Thoppi vicharichal easy aayi keralathile misterbeast aakam aarenkilum onn paranj koduk aa saag nde fan value

  • @innale.marichavan
    @innale.marichavan 3 ชั่วโมงที่ผ่านมา +5

    കോമാളിത്തരം നിർത്തി Normal വീഡിയോസ് ചെയ്താലും Reach ഉണ്ടാക്കാം 😌

  • @shino_villainsm
    @shino_villainsm 5 ชั่วโมงที่ผ่านมา +4

    💛 Ethrayadhikam Perum panavum prasidhiyum sambhadhichu kuttiyalum Swantham veettukarkku vilayillengil pinne ellam Kadam tataa good bye 😢💔💯

  • @babumon-l2m
    @babumon-l2m 4 ชั่วโมงที่ผ่านมา +6

    thoppi ippole oru kannapi aye . thoppi thirichu varanam by a thoppi fan

    • @InnocentChess-fq8xu
      @InnocentChess-fq8xu 4 ชั่วโมงที่ผ่านมา +6

      നീ ഒന്നും അവൻ നന്നാവാൻ സമധികില്ല ല്ലേ

  • @shino_villainsm
    @shino_villainsm 5 ชั่วโมงที่ผ่านมา +12

    💛 Thoppi enna Character nashikkunnu...Nihad enna puthiya manushyan udaledukkunnu 📈🤩

  • @babushereefbabu1536
    @babushereefbabu1536 4 ชั่วโมงที่ผ่านมา +5

    പക്വത വന്നു 🔥🔥🔥

  • @trex2940
    @trex2940 5 ชั่วโมงที่ผ่านมา +4

    Alhamdulillah hyr , nannayi jeevikatae pooritharam paraynd❤

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 4 ชั่วโมงที่ผ่านมา +3

    എപ്പിസോഡ് രണ്ടിൽ പറ്റിച്ചേ എന്ന് പറയാതിരുന്നാൽ മതി

  • @SM-nh8ue
    @SM-nh8ue ชั่วโมงที่ผ่านมา +2

    Clickbaitinulla item aayi. Chila mandanmark manassilayilla

  • @seigheil
    @seigheil 4 ชั่วโมงที่ผ่านมา +2

    ഇതൊക്കെ അടുത്ത വല്ലോ content ആയിരിക്കും. കണ്ടന്റെ നമഃഹ

  • @prjshp3541
    @prjshp3541 3 ชั่วโมงที่ผ่านมา +2

    Hoo.. bhayagaram thanne.. naale kerala thil harthal😂😂😂😂😂

  • @SaaajiKv
    @SaaajiKv 3 ชั่วโมงที่ผ่านมา +1

    Ivan sathyathil pavam thoppide maricha frnd ente vtinte aduthanu thoppiye ellarum bayakarayitt nthekeyoo parayunund manas urapillatha manushyanar ntha cheyya arila namalayitt orale maranathin karanm avllee😢

  • @naseefck
    @naseefck ชั่วโมงที่ผ่านมา +2

    Athaan ivann nallath

  • @sanjuuu6-y4c
    @sanjuuu6-y4c 5 ชั่วโมงที่ผ่านมา +3

    Thoppi fansss 😍

    • @AmbadiV.S
      @AmbadiV.S 4 ชั่วโมงที่ผ่านมา +1

      Ayee yanth quality ann olla

  • @ghostforever0707
    @ghostforever0707 5 ชั่วโมงที่ผ่านมา +3

    Bro oralude down time troll akaruth

  • @Badrimylove
    @Badrimylove 4 ชั่วโมงที่ผ่านมา

    തൊപ്പിയെ കണ്ടിട്ട് പാവം തോന്നുന്നു.. തൊപ്പി ഇനി നന്നായാൽ തന്നെ LKG പാൽകുപ്പികൾ സമ്മതിക്കില്ല തൊപ്പിനെ ഒരു കോമാളി ആയി കാണാൻ ആണു അവർക്ക് ഇഷ്ടം..

  • @vandiholic451
    @vandiholic451 4 ชั่วโมงที่ผ่านมา

    Atyavisham reach ayalo eni enth Video italum reach kitum pine epozh nala avan ayi en kure per um support chyum 😂

  • @starlord788gaming
    @starlord788gaming 3 ชั่วโมงที่ผ่านมา +1

    Ivanokke fans Indo😂😂

  • @invisibleXD
    @invisibleXD 5 ชั่วโมงที่ผ่านมา +2

    All credit to kaztro 🤣🤣🤣🤣🤣🤣🤣🤣

    • @ziiyx.144p
      @ziiyx.144p 4 ชั่วโมงที่ผ่านมา

      Kaztrokk Enthina credit ?

  • @ebijosephmaliyekkal4972
    @ebijosephmaliyekkal4972 2 ชั่วโมงที่ผ่านมา +1

    Appo കോമാളിക്കായിരുന്നോ ഇത്രേം Fans🤔

  • @AsifAli-ct1be
    @AsifAli-ct1be ชั่วโมงที่ผ่านมา +1

    ഇതു കണ്ടു കഴിഞ്ഞിട്ടു തൊപ്പിയുടെ ചാനൽ തപ്പിപ്പോയവരുണ്ടോ?

  • @RajyasnehiUm
    @RajyasnehiUm 4 ชั่วโมงที่ผ่านมา +4

    ഇവന്റെ ഭാര്യ എന്ത്യേ 😄

    • @ziiyx.144p
      @ziiyx.144p 4 ชั่วโมงที่ผ่านมา +1

      Avankke bariya illalo

    • @RajyasnehiUm
      @RajyasnehiUm 3 ชั่วโมงที่ผ่านมา +2

      അവനെപ്പോലെ തന്നെ അരവട്ടുള്ള ഒരു പെണ്ണ് കുറേക്കാലം അവന്റെ കൂടെ ഉണ്ടായിരുന്നല്ലോ അതാണ് ചോദിച്ചത് 🤔

    • @ziiyx.144p
      @ziiyx.144p ชั่วโมงที่ผ่านมา

      @@RajyasnehiUm avar break up ayyi

  • @Pranavcineupdate
    @Pranavcineupdate 4 ชั่วโมงที่ผ่านมา +1

    0:18😂😂

  • @ShanavasShaanu
    @ShanavasShaanu 4 ชั่วโมงที่ผ่านมา

    ക്ലാസില് വളിയിട്ട പോലെ ആയി ലേ ...!? 😁😁😁

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 ชั่วโมงที่ผ่านมา +3

    *no one can replace thoppi💯🔥*

  • @afsal_kk
    @afsal_kk 4 ชั่วโมงที่ผ่านมา

    Stay true to who you are.

  • @backersha
    @backersha 5 ชั่วโมงที่ผ่านมา

    Welcome nihad❤

  • @Pranavcineupdate
    @Pranavcineupdate 4 ชั่วโมงที่ผ่านมา

    0:09😂😂😂😂😂😢😢😢😢

  • @abdulgafoor3786
    @abdulgafoor3786 3 ชั่วโมงที่ผ่านมา

    Thouppiyemarikkaanum.sammadikkoola..ubaidey

  • @muhammedfasil9443
    @muhammedfasil9443 4 ชั่วโมงที่ผ่านมา +1

    Aadyam komalitharam kaati fame aavuka. Pinne Nannavuka. Appo aara mandan😅

    • @Aladin1717
      @Aladin1717 3 ชั่วโมงที่ผ่านมา

      അവനു ഫെയിം ഉം ഒന്നും വേണ്ട എന്നാണ് പറഞ്ഞത്.. Stream ചെയ്യാൻ ഒന്നും നിൽക്കുന്നില്ല എന്നാണ് പറഞ്ഞത്..

    • @muhammedfasil9443
      @muhammedfasil9443 3 ชั่วโมงที่ผ่านมา

      @@Aladin1717 eda avan viral aayi naalaal arinjille.ini enthina komalitharam.

  • @krishnalalsk
    @krishnalalsk 3 ชั่วโมงที่ผ่านมา

    Lights gaming te married... Atha reason

  • @muhammedtameempmmajeed3045
    @muhammedtameempmmajeed3045 52 นาทีที่ผ่านมา

    Koode ulla koomalikale maatiyaal thanne nannaakum

  • @saleemmaliyekkal975
    @saleemmaliyekkal975 4 ชั่วโมงที่ผ่านมา

    Oru thoppi poyal mattoru thoppi

    • @trex2940
      @trex2940 4 ชั่วโมงที่ผ่านมา

      Sayip

  • @njcutzz1410
    @njcutzz1410 5 ชั่วโมงที่ผ่านมา

    Ethra first adaa

  • @Nitins8705
    @Nitins8705 3 ชั่วโมงที่ผ่านมา

    Manushyanak. Komali ayit jeevikathe

  • @RohitR-n6z
    @RohitR-n6z 4 ชั่วโมงที่ผ่านมา

    You tube is saved

  • @SiriusDGamer
    @SiriusDGamer 4 ชั่วโมงที่ผ่านมา

    Bruhhh......😂😂😂😂

  • @lathusauju4119
    @lathusauju4119 4 ชั่วโมงที่ผ่านมา

    Velivaadu vannengil porakark samadanam aakum

  • @sahayi3469
    @sahayi3469 4 ชั่วโมงที่ผ่านมา +2

    ഇവന് നല്ലൊരു മനസ്സുണ്ട്, ആരെല്ലാം അവനെ ഇങ്ങനെ ഒക്കെ ആക്കി , നാഗയെ പോലെ

  • @Belothkandan
    @Belothkandan 21 นาทีที่ผ่านมา

    തൊപ്പി തായോളി

  • @Cj11005
    @Cj11005 3 ชั่วโมงที่ผ่านมา +6

    Ini enkilum marythakk jeevikkada kunne

    • @Starman-w1v
      @Starman-w1v 3 ชั่วโมงที่ผ่านมา +2

      Sathyam

  • @gokulgnair9304
    @gokulgnair9304 11 นาทีที่ผ่านมา

    Ksi vanam 2.0

  • @thundergaming7736
    @thundergaming7736 5 ชั่วโมงที่ผ่านมา

    We need old mrz sniper thoppi not this

  • @adarshasokansindhya
    @adarshasokansindhya 4 ชั่วโมงที่ผ่านมา

    😊😊😊

  • @nihalnihalkp5052
    @nihalnihalkp5052 5 ชั่วโมงที่ผ่านมา

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 5 ชั่วโมงที่ผ่านมา

    😂😂

  • @VICKYMPD1
    @VICKYMPD1 5 ชั่วโมงที่ผ่านมา +1

    First

  • @bibinraj8528
    @bibinraj8528 2 ชั่วโมงที่ผ่านมา

    Ivan araaa

  • @sameerk958
    @sameerk958 5 ชั่วโมงที่ผ่านมา

    First njan

  • @Aniqa_Gouri
    @Aniqa_Gouri 5 ชั่วโมงที่ผ่านมา

    1st minute

  • @vibetech89
    @vibetech89 4 ชั่วโมงที่ผ่านมา

    Old is Gold bad decision by Thoppi.

  • @hellmavo5130
    @hellmavo5130 3 ชั่วโมงที่ผ่านมา

    Is he going to a darker path ? Loliness can make a man donanything

  • @abdulrazack9498
    @abdulrazack9498 2 ชั่วโมงที่ผ่านมา +1

    Good keep moving to real ❤life