നിങ്ങളുടെ വ്യക്തിയുമായുള്ള നിങ്ങളുടെ കർമ്മം എന്താണ് ?|TAROT LOVE ENERGIES

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • അപ്രതീക്ഷിതമായാണ് നിങ്ങൾ ഈ വായന കാണുന്നതെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ വ്യക്തിയുമായുള്ള നിങ്ങളുടെ കർമ്മം എന്താണ് എന്നുള്ളത് ഈ വായനയിലൂടെ അറിയുവാൻ സാധിക്കുന്നതാണ് ഈ വ്യക്തിയുടെ പേര് മൂന്ന് പ്രാവശ്യം മന്ത്രിച്ച് കൊണ്ട് കാണുവാനായി ശ്രമിക്കുക|TAROT LOVE ENERGIES
    #healing #tarot #currentfeelingsofyourpartnerin48hours #lovetarot #astrology #currentfeelingsofyourpartnerin12hours #tarotcardreading #currentfeelingsofyourpartner #tarotreading #horoscope
    PERSONAL READING - 8714469935(watsapp me)

ความคิดเห็น • 78

  • @Healingloveenergies-yi8li
    @Healingloveenergies-yi8li  25 วันที่ผ่านมา +5

    Personal reading - 8714469935(watsapp me)

  • @vcraft834
    @vcraft834 25 วันที่ผ่านมา +4

    100%ശദമാനം സത്യം ആണ് എന്റെ അനുഭവങ്ങൾ ആണ് ഒന്ന് വേഗം ആൾ മെസ്സേജ് അയക്കുകയോ കോൾ അല്ലെങ്കിൽ കാണാൻ സാധിക്കട്ടെ🙏🏻 യൂണിവേഴ്സ് Thank you universe ❤🙏🏻🙏🏻നല്ലത് നടക്കട്ടെ 🙏🏻🙏🏻

  • @jisu684
    @jisu684 25 วันที่ผ่านมา +2

    🙏🏻❤️എല്ലാം ശരിആണ് 😢. ഒരാഴ്ച സന്തോഷം ആണേൽ അടുത്ത ദിവസം ദുഃഖം. മടുത്തു ഈ ബന്ധം.ഒഴിവാക്കി പോകുവാ. അഹങ്കാരം നിറഞ്ഞ ആ വ്യക്തിനെ. ഇനി ഉള്ള നാൾ എങ്കിലും സമാധാനം ആയി ജീവിയിക്കണം അത് ആണ് ആഗ്രഹം.

  • @user-ce1bj5jz6u
    @user-ce1bj5jz6u 24 วันที่ผ่านมา +2

    Thankumam thankunivers thankuu

  • @amrutharameshan8656
    @amrutharameshan8656 25 วันที่ผ่านมา +3

    Correct reading ആണ്... പറഞ്ഞതെല്ലാം സത്യമായ കാര്യം... എത്ര നാളായി ഇങ്ങനെ തന്നെ.. യൂണിവേഴ്‌സിനു വിട്ടുക്കൊടുക്കുന്നു. എന്റെ നല്ലതിന് വേണ്ടി യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ.... ✨️🙏🙏🙏❤️❤️🤍🤍🦋😇😇🦋 ആളെ യൂണിവേഴ്സ് കൊണ്ട് വരണേ.. നല്ല രീതിയിൽ ഈ ബന്ധം കൊണ്ടുപോകാൻ യൂണിവേഴ്സ് സഹായിക്കട്ടെ... 🙏🤍🦋

  • @user-vv6rg8md4l
    @user-vv6rg8md4l 24 วันที่ผ่านมา +1

    എന്റെ മനസിലും ഞങ്ങൾ ഒരുമിച്ചു ജീവിക്കണം എന്നാ ആഗ്രഹിക്കുന്നു യൂണിവേയ്‌സ് അനുഗ്രഹിക്കട്ടെ

  • @RRMahesh66
    @RRMahesh66 24 วันที่ผ่านมา +2

    നന്ദി യൂണിവേഴ്സ് ❤️❤️❤️❤️❤️❤️

  • @user-hv2dg5fp7m
    @user-hv2dg5fp7m 5 วันที่ผ่านมา

    സത്യം ആണ് ഒന്ന് വന്നാൽ മാത്രം മതി എന്റെ ദിലീപ് ഏട്ടൻ🙏🏻🙏🏻🙏🏻

  • @rajisanthoshsanthosh5270
    @rajisanthoshsanthosh5270 25 วันที่ผ่านมา +3

    പറഞ്ഞത് മുഴുവനും സത്യം ആണ് മേഡം

  • @sobhanasobhana969
    @sobhanasobhana969 24 วันที่ผ่านมา +1

    100% സത്യമാണ് പറഞ്ഞ കാര്യങ്ങൾ

  • @soumyanagesh7666
    @soumyanagesh7666 24 วันที่ผ่านมา +1

    Thank you universe 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @Mithrajanaki2233
    @Mithrajanaki2233 24 วันที่ผ่านมา +1

    Thank you Universe ❤

  • @girijamohanan5414
    @girijamohanan5414 24 วันที่ผ่านมา +1

    സത്യം 🙏👍

  • @kallampottayilsreevishnuma3982
    @kallampottayilsreevishnuma3982 24 วันที่ผ่านมา

    എന്നുടെ മനസ്സിൽ ഉള്ള ആഗ്രഹം ആണ്, ഒരുമിച്ചു ജീവിക്കണം.അത് പോലെ അവൾക്കും.. ഞങ്ങളുടെ സ്വപ്‌നങ്ങൾ പൂവണിയാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ... Thanks യൂണിവേഴ്സ് ❤❤❤

  • @chinchumraj
    @chinchumraj 19 วันที่ผ่านมา

    I'm attracting all the positive energy from this reading 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤

  • @user-zj2oc7dh4u
    @user-zj2oc7dh4u 23 วันที่ผ่านมา

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @emmagreen1929
    @emmagreen1929 25 วันที่ผ่านมา

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏

  • @manumanu-yy9hs
    @manumanu-yy9hs 25 วันที่ผ่านมา

    ഞങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ ഈ പ്രപഞ്ചശക്തി ഞങ്ങളെ പ്രാപ്തമാക്കണേ... 🙏🙏🙏
    Thanks univers 🙏🙏🙏🙏

  • @APARNACP-yf1gg
    @APARNACP-yf1gg 25 วันที่ผ่านมา +1

    Thank you god
    Thank you universe ❤
    Thank you amgels❤

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 25 วันที่ผ่านมา

    100%ശരിയായ റീഡിംഗ് 3rdപാർട്ടി പേഴ്സിന്റെ സുഹൃത്തായിരുന്നു ഞാൻ അത്രയധികം സ്ട്രഗിൾ അനുഭവിക്കുന്നുണ്ട്
    യൂണിവേഴ്സ് എന്നെ കൈ വിടരുത് നന്ദി

  • @sreekumarannair3707
    @sreekumarannair3707 25 วันที่ผ่านมา

    സന്തോഷം തോന്നുന്നു മാഡം.
    ഭഗവാൻ ഞങ്ങളെ രക്ഷിക്കട്ടെ

  • @rajilallu9141
    @rajilallu9141 24 วันที่ผ่านมา

    Thank you universe

  • @akhilakrishnan3987
    @akhilakrishnan3987 24 วันที่ผ่านมา

    Thank u universe 🙏🏻🙏🏻🙏🏻

  • @usharanir2042
    @usharanir2042 24 วันที่ผ่านมา

    Thankyou maaam 🙏thankyou univers 🙏thankyou ❤️❤️❤️

  • @ajitjjithu9043
    @ajitjjithu9043 25 วันที่ผ่านมา

    Thank you God🙏🙏🙏 Thank you Univers🙏🙏🙏 Thank youMam🙏🙏🙏എല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ 🙏🙏🙏❤️❤️ God bless you Mam 🙏🙏🙏❤️❤️❤️മാമിന്റെ റീഡിങ് മനസിന്‌ ധൈര്യം തരുന്നുണ്ട് നന്ദി.......

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 24 วันที่ผ่านมา

    100% സത്യം. നന്ദി മാം നന്ദി യൂണിവേഴ്ന്🥰🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 24 วันที่ผ่านมา

    Thank you universe 🙏❤️ TNX dear ❤️🙏

  • @jaya5033
    @jaya5033 24 วันที่ผ่านมา

    കറക്റ്റ് റിഡിങ്. Thank you univers 🙏🙏🙏

  • @MaluAnitha
    @MaluAnitha 25 วันที่ผ่านมา

    Thank you universe Thank you universe Thank you Thank god

  • @l.lawlet6299
    @l.lawlet6299 22 วันที่ผ่านมา

    Thank you madam

  • @Chithra_09
    @Chithra_09 25 วันที่ผ่านมา

    100% സത്യം thank u universe 🙏🏻

  • @SanthaKumari-e5f
    @SanthaKumari-e5f 24 วันที่ผ่านมา +1

    🌹👍🌹👌🌹

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 24 วันที่ผ่านมา

    Sathiyam chechi vishshosam ellam nashttapettu pokuvane chechi

  • @user-iv1du4sd9d
    @user-iv1du4sd9d 25 วันที่ผ่านมา

    Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu🙏🙏❤️❤️😌

  • @user-ms1oj6hm9m
    @user-ms1oj6hm9m 25 วันที่ผ่านมา

    Thanku maam🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @anjups1487
    @anjups1487 24 วันที่ผ่านมา

    Ellam njan ninnil samarppikkunnu Krishna guruvaayoorappa.nee ariyathe sambhavichathallallo onnum bhagavane ente personne enikk vegam thirichutharaname.Hare Krishna guruvaayoorappa.

  • @JijeshJiju-j6t
    @JijeshJiju-j6t 25 วันที่ผ่านมา

    ഒരുപാട് ഇഷ്ട്ടപ്പെട്ടു യൂണിവേഴ്സ് ❤

  • @user-yi7zw8gq1l
    @user-yi7zw8gq1l 24 วันที่ผ่านมา +1

    ഞാൻ പരിപൂർണമായി പ്രാർത്ഥനയിലേക്ക് തിരിയാനാണ് വിചാരിക്കുന്നത്.

  • @user-ks4fs5yd1m
    @user-ks4fs5yd1m 5 วันที่ผ่านมา

    Universinod apeshikkunnu ellam Sheri akki tharane

  • @ashasheril6726
    @ashasheril6726 25 วันที่ผ่านมา

    Thank you univeres ❤❤ thank you angels ❤❤ thank you mam ❤❤

  • @abilasha-zi6jb
    @abilasha-zi6jb 19 วันที่ผ่านมา

    Paranjath muzhuvan sathyamanu

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 25 วันที่ผ่านมา

    Thank you🙏 university🙏

  • @Jameswilson-sx4sl
    @Jameswilson-sx4sl 24 วันที่ผ่านมา

    Ente kunjaaaa ennilek etrayum pettanu varatte 😘😘 thanku universe 🕉😘💙🤗☮️

  • @AsdfgAsdfg-p8k
    @AsdfgAsdfg-p8k 18 วันที่ผ่านมา

    I ❤❤❤❤❤❤❤❤

  • @user-kl8nw3pe4j
    @user-kl8nw3pe4j 25 วันที่ผ่านมา

    Thaks universe❤

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 25 วันที่ผ่านมา

    Mam parayunnathu Correct aanu maam

  • @user-yi7zw8gq1l
    @user-yi7zw8gq1l 24 วันที่ผ่านมา

    Options ഉണ്ടെങ്കിൽ അതിലേക്കു പോകാതിരുന്നാൽമതി.

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 25 วันที่ผ่านมา

    എല്ലാം സത്യം ആണ് ♥️♥️

    • @SadikHashim-vh1dy
      @SadikHashim-vh1dy 24 วันที่ผ่านมา

      എന്താ സത്യം

  • @user-yi7zw8gq1l
    @user-yi7zw8gq1l 24 วันที่ผ่านมา

    എനിക്ക് options ഉണ്ടെങ്കിലും.... ഞാൻ അദ്ദേഹത്തോട് sincere ആയിരുന്നു. വേറെ റിലേഷൻ എനിക്ക് വേണ്ട.

  • @anoshsamson4202
    @anoshsamson4202 25 วันที่ผ่านมา

    Njagalkum vede prathika

  • @user-cc4lq1nh9s
    @user-cc4lq1nh9s 25 วันที่ผ่านมา

    Do ❤❤

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 24 วันที่ผ่านมา

    Oru nokku Kanan kothikuva chechi njan enttea husbandne please prayer me chechi

  • @josephantony4584
    @josephantony4584 24 วันที่ผ่านมา

    Tarot cards പൂർണ്ണമായി കാണിക്കാത്തത് എന്താണ്?❤❤❤

  • @kavithaajith3123
    @kavithaajith3123 25 วันที่ผ่านมา

    ❤❤❤

  • @anjusekar986
    @anjusekar986 25 วันที่ผ่านมา

    Same ente situation 😢

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 24 วันที่ผ่านมา

    Chechi ith ente reading thanne akunnu chechi ente love marriage airunnu entte kannukalkke kazhicha kurajappol enttea husband ennea upeashich poitte 2years kazhiju njan kathirikuvane ettane plz prayer me chechi entte husband saji enne phone cheyyanum enne vannu kondu pokanum husbandte ammake ennea ishtta malla chechi

  • @SoorajVincent
    @SoorajVincent 24 วันที่ผ่านมา

    Ee preyar Enthanenu parayaumo 🙏 oru samadhanam illa chechi 😢

  • @user-yi7zw8gq1l
    @user-yi7zw8gq1l 24 วันที่ผ่านมา

    അദ്ദേഹം സത്യം എന്താണെന്ന് ഒന്ന് പറഞ്ഞാൽ മതി. Phone വിളിച്ചാൽ എടുക്കില്ല.....

  • @oskut6804
    @oskut6804 24 วันที่ผ่านมา

    . യൂണിഫേഴ്ഷൻ വിളിക്കാൻ മനസു ഉണ്ടാ കണെ ഇശ്വരാ

  • @user-ck5co3hs4g
    @user-ck5co3hs4g 25 วันที่ผ่านมา

    Thank you mam❤❤❤thank you universe🌌🌌🌌🌌🌌

  • @Pramod-Prabhakaran
    @Pramod-Prabhakaran 24 วันที่ผ่านมา

    'ട്ടരോട്ട്' എന്നല്ല Tarot എന്ന word pronounce ചെയ്യേണ്ടത് എന്ന് തോന്നുന്നു..... 'റ്റാരോ' എന്നാണ് ശെരിയായ pronounciation എന്ന് തോന്നുന്നു.....

  • @najmunnisak4428
    @najmunnisak4428 24 วันที่ผ่านมา

    ഒന്ന് അവൻ എന്നിലേക്ക് തിരിച്ചു വന്നെങ്കിൽ. അത്രത്തോളം അനുഭവിക്കുന്നുണ്ട്

  • @girijamohanan5414
    @girijamohanan5414 24 วันที่ผ่านมา

    എന്നെ വിളിക്കാൻ തോന്നിക്കണേ യൂണിവേഴ്സിറ്റി u

  • @user-zb3vu4ib5c
    @user-zb3vu4ib5c 25 วันที่ผ่านมา

    ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം പോയി.

  • @NishaPkd
    @NishaPkd 25 วันที่ผ่านมา

    Ennea velikan valla maragam indo

  • @aswathiachu4146
    @aswathiachu4146 25 วันที่ผ่านมา

    🥹🥹🙏🙏

  • @lekhagopan4849
    @lekhagopan4849 25 วันที่ผ่านมา +1

    Thank you universe

  • @RasiyaRasi-gb3hp
    @RasiyaRasi-gb3hp 24 วันที่ผ่านมา

    സത്യം 🙏

  • @lathikaharidas949
    @lathikaharidas949 25 วันที่ผ่านมา

    Thank u Universe❤❤❤

  • @sinisanal-xd2wv
    @sinisanal-xd2wv 25 วันที่ผ่านมา

    Thank u universe♥️♥️♥️🙏🙏🙏🙏🙏

  • @AsdfgAsdfg-p8k
    @AsdfgAsdfg-p8k 18 วันที่ผ่านมา

    I ❤❤❤❤❤❤❤

  • @BeenaS-r2d
    @BeenaS-r2d 24 วันที่ผ่านมา +1

    Thank you universe❤❤❤

    • @Suresh-ge3lr
      @Suresh-ge3lr 24 วันที่ผ่านมา +1

      Antamolsamdanamayi❤erikanam❤❤

  • @VasanthaKumari-nd5cg
    @VasanthaKumari-nd5cg 25 วันที่ผ่านมา

    Thanks Universe

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 25 วันที่ผ่านมา

    Thank you universe ❤

  • @bindusudhakaran4124
    @bindusudhakaran4124 25 วันที่ผ่านมา

    Thank you universe 🙏🏻🙏🏻🙏🏻