ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കുട്ടികളെ എങ്ങനെ ക്രിയേറ്റീവ് ആക്കാം?(10 വഴികൾ) -How to develop the creative skills of our children?

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2022
  • Madhu Bhaskaran explains the strategies to develop the creativity in our children.
    00:02 Introduction
    01:20 Understand and encourage their interests
    02:25 Make Creative Environment
    03:18 Provide Tools and resources
    04:11 Don't set rules
    05:23 Allow mistakes and failures
    08:40 Do Role Plays
    09:24 Work in Groups
    10:48 Train them
    11:27 Story from Pictures
    12:10 Fiction reading
    13:06 Conclusion
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

ความคิดเห็น • 91

  • @oneteam5619
    @oneteam5619 2 ปีที่แล้ว +4

    Oneline ക്ലാസ് വന്നതോടെ കുട്ടികൾ എല്ലാം മൊബയിൽ കളിക്കുക എന്നതാണ് താല്പര്യം ആയി മാറി കഴിഞ്ഞു

  • @sijuvijayan3803
    @sijuvijayan3803 2 ปีที่แล้ว +7

    ഇന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ,മക്കളുടെ അഭിരുചികളെ എങ്ങനെ മനസ്സിലാക്കാമെന്നും , എങ്ങനെ വളർത്താമെന്നും. വളരെ നന്ദി സർ 👍👍

  • @rejoymraj5700
    @rejoymraj5700 2 ปีที่แล้ว +4

    മധു സാറെ സ്നേഹത്തോടെ ഓർപ്പിക്കട്ടെ രണ്ടാമത്തെ പോയിന്റ് environment ---എൻവിരോണ്മെന്റ് എന്ന് എഴുതുമെങ്കിലും വായിക്കേണ്ടത് എൻ വിയോണ്മെന്റ് എന്നല്ലേ. സാറിനെ തിരുത്താൻ ഞാൻ ആളല്ലേ. ഒരു സംശയം കൊണ്ടു ചോദിച്ചതാണ്.
    Superb tips ആണ്. സാറിന്റെ വീഡിയോസ് സമയം കിട്ടുമ്പോൾ ഒക്കെ കാണാൻ ശ്രമിക്കാറുണ്ട്.ok.
    Thank you 💞.

    • @dhanu-thanki
      @dhanu-thanki ปีที่แล้ว +3

      എൻവയൊന്മെൻ്റ് 👍👍

  • @nazercheeramath51
    @nazercheeramath51 2 ปีที่แล้ว +7

    കേൾക്കാൻ ആഗ്രഹിച്ച ഒരു വിഷയം
    അഭിനന്ദനങ്ങൾ

  • @poojajithil9032
    @poojajithil9032 2 ปีที่แล้ว +3

    വളരെ നന്നായി സാർ.എനിക്കും ഒരു മകനുണ്ട്. അവന്റെ പേരും നിരഞ്ജൻ എന്നാണ്.5 വയസുണ്ട്. Clay കൊണ്ട് അവൻ ഓരോന്ന് ഉണ്ടാക്കി കാണിക്കുന്നതു കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്.. നന്നായി ചിത്രം വരക്കും അവൻ ❤..
    കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ? അവരുടെ പേഴ്സണാലിറ്റി, കോൺഫിഡൻസ് devolop ചെയ്യുന്നതിനെ കുറിച്ച് ഒക്കെ? കുട്ടികൾ കുറുമ്പ് കാട്ടുമ്പോൾ അവരെ നന്നായി വഴക്ക് പറയാറും പേടിപ്പിക്കാറും ഒക്കെ ഉണ്ട് ചില പേരെന്റ്സ്. അത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമോ?

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว +4

    പരാജയങ്ങളിൽ നിരാശ ഉണ്ടാവാതെ മുന്നോട്ട് പോകുക. 🙏. കുട്ടികളെ കൂടുതൽ മേഖല പരിചയപ്പെടുത്തുക. യാത്ര കൊണ്ട് പോകണം, നന്മകൾ വളരാൻ നല്ല വ്യക്തികളുടെ കഥകൾ പരിചയപ്പെടുത്തുക 🙏🙏🙏😍

  • @reshmadeepak4217
    @reshmadeepak4217 2 ปีที่แล้ว +12

    സർ എന്റെ മോനും ഇതുപോലെ ചെയ്തിട്ടുണ്ട്. ദുബായിൽ ഒരു ലുലുവിൽ ഞങ്ങൾക്കു മോനെ മിസ്സ്‌ ആയി. മോൻ അവിടെ നിന്ന് ഞങ്ങളെ കാണാതായപ്പോൾ തനിയെ nadannu 1km അപ്പുറത്തുള്ള ഫ്ലാറ്റ് ഇലോട്ട് നടന്നു പോയി. മോനു 4 വയസ്സേ ഉണ്ടായിരുന്നുള്ളു. എല്ലാവരും ശരിക്കും അത്ഭുതപെട്ടു. അന്നു ഞങളും ഒന്നും പറഞ്ഞില്ല. കാറിൽ മാത്രം poyituള്ള വഴിയിലൂടെ തനിയെ നടന്നു വന്നില്ലേ.

  • @Kumarsriks
    @Kumarsriks 2 ปีที่แล้ว +13

    എല്ലാ കുട്ടികൾക്കും കാർട്ടൂണിൽ ഭയങ്കര താത്പര്യമാണ്

    • @flower-cp7vv
      @flower-cp7vv 2 ปีที่แล้ว

      അതെ
      എന്ത് ചെയ്യും 😩

    • @anjanajayaram225
      @anjanajayaram225 2 ปีที่แล้ว +4

      Nalla cartoons kanikunnathil thettilla, peppa pig oke good manners, good habits oke convey cheyunnava aanu.. Simple english ayath kond kuttikalude languageum develop cheyum.

  • @sopanam-9357
    @sopanam-9357 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌. ചില വാക്കുകളുടെ ഉച്ചാരണം ശ്രദ്ധിക്കണം ഉദാ :എൻവിരാണ്മെന്റ്.

  • @Ennardxx123
    @Ennardxx123 2 ปีที่แล้ว +6

    Very informative ideas, thank you sir.

  • @sreejithpg8304
    @sreejithpg8304 2 ปีที่แล้ว +51

    Sir എത്ര വയസ്സ് മുതലാണ് ഇക്കാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടത്

    • @pavizhammadas727
      @pavizhammadas727 2 ปีที่แล้ว

      Nalla message

    • @aagentertainmentchannel4499
      @aagentertainmentchannel4499 ปีที่แล้ว

      ജനിച്ച് വീണ അന്ന് മുതൽ

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 ปีที่แล้ว

      അതാണ് ഒരു വ്ലോഗ്ഗിലും കാണാത്തത്

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 ปีที่แล้ว

      @@aagentertainmentchannel4499 ശരി.. പക്ഷെ എല്ലാം കൂടി ജനിച്ചത് മുതൽ പ്രവർത്തികമാക്കാൻ പറ്റില്ലല്ലോ..
      Pala ഉപദേശത്തിനും പെരുമാറ്റത്തിനും സമയങ്ങൾ ഉണ്ട്
      അത് ഒരു വ്ലോഗ്ഗിലും കാണുന്നില്ല എന്നത് കൊണ്ട് ആകെ കൺഫ്യൂഷൻ ആണ്
      ഇപ്പോൾ ഈ ഐഡിയ ഉപയോഗിച്ചാൽ കുട്ടികൾ ക്ക് ഗുണമോ ദോശമോ എന്ന് അറിയാതെ കുഴങ്ങുനു..
      Pala വ്ലോഗ്സ് കണ്ടു നോക്കി

  • @adheenaprg460
    @adheenaprg460 2 ปีที่แล้ว

    കേട്ടിരിക്കാൻ തോന്നുന്ന നല്ല class👍👍👍 Thank You Sir

  • @joicyngeorge7728
    @joicyngeorge7728 2 ปีที่แล้ว +4

    ഞാൻ ആഗ്രഹിച്ച content... Thanks Sir 👍

  • @deepaprakash3593
    @deepaprakash3593 2 ปีที่แล้ว +1

    Sir 18 വയസുള്ള മകനെ പറ്റി ആണ്..ചെറിയ പ്രായത്തിൽ കള്ളം പറയുമാരുന്ന്..അത് ചെയ്യരുതെന്ന് പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു..പക്ഷേ അത് തുടർന്നു..അതൊക്കെ മനസ്സിലാക്കിയ സമയം അവൻ്റെ അച്ഛൻ മരിച്ചു പെട്ടെന്ന്..പിന്നീട് family yily ഉണ്ടായ മാറ്റങ്ങൾ കുട്ടിയെയും ബാധിച്ചു..പഠനതോട് വിമുഖത ആണ്....പ്രായത്തിൻ്റെ പിന്നെ digital ക്ലാസിൻ്റെ ഒക്കെ effect ആണെന്നും കരുതി അത് തിരുത്താൻ ശ്രമിച്ചു....ചൈൽഡ് psychologist നെ കാണണം എന്ന് കരുതുന്നു single life ആണ് ഇപ്പൊൾ ചെയ്യുന്നത്..വീട്ടിൽ ആരോടും mingle ചെയ്യാൻ തലപര്യം ഇല്ല..sir ന് എന്താണ് suggest ചെയ്യുന്നത്..

    • @madhubhaskaran
      @madhubhaskaran  2 ปีที่แล้ว +1

      Consult with any clinical psychologist. He or she can help you. Prefer the people who studied in the institutes like NIMHANS

    • @deepaprakash3593
      @deepaprakash3593 2 ปีที่แล้ว

      Ok sir ..sure .

  • @abeyjoseph8839
    @abeyjoseph8839 2 ปีที่แล้ว +4

    Really interested your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗

  • @jansahashim
    @jansahashim 2 ปีที่แล้ว +1

    Thanku sir,

  • @anithav.n9908
    @anithav.n9908 2 ปีที่แล้ว +1

    But ethonnum school il kutikal cheythal kutikal ku avasaram kodukila alegil kuty abnormal ayiii but system maranamm activity oriented avanam 5 class vare kalichu chirichu valarate athinodoppam cheruthayii padikate

  • @umbai4576
    @umbai4576 ปีที่แล้ว

    Sir, czn kutti und. Padanathil thathuparya kuravu. Kadalasu kond pala sadanaghal undakkukayum, cleaning cheyyan thathu parya koduthalum. Avane padanthil kayivullavanakkan enthokke cheyyam? Reply plz🙏

  • @shorts-up3ug
    @shorts-up3ug 2 ปีที่แล้ว +3

    Road to 6 lakh well done keep going 👍👍👍✅✅

  • @user-vp7qq8ov6g
    @user-vp7qq8ov6g 2 ปีที่แล้ว

    രാത്രി വളരെ വൈകിയും ഇതു കളിച്ചു കൊണ്ട് ഇരിക്കുന്നു ഞാൻ നാട്ടിൽ ഇല്ല

  • @rajikrishna2062
    @rajikrishna2062 2 ปีที่แล้ว +1

    Sir, you are very energetic .and ur classes

  • @dentalexperts4022
    @dentalexperts4022 2 ปีที่แล้ว +3

    Great Lessons, Sir. U r a great thinker & teacher.

  • @rahulp.r4708
    @rahulp.r4708 2 ปีที่แล้ว +3

    മോട്ടിവേഷണൽ ബുക്ക് റിവ്യൂ ചെയാമോ

  • @renjithkumarm915
    @renjithkumarm915 2 ปีที่แล้ว

    Enre monu 6vayas vahanagalodu orupadvishtamanu padam varakum vandikalanu kooduthathalum varakarullath .... Bike bullet truck car oke nannayi varakum

  • @shafeequepalakalakath7552
    @shafeequepalakalakath7552 2 ปีที่แล้ว +1

    Thank you Sir......👍👍

  • @jobyjoyp
    @jobyjoyp 2 ปีที่แล้ว +4

    M B യുടെ 3 days റൂൾസ്‌ പോലെയുള്ള റൂൾ ലോകത്ത് എവിടെയുമില്ല. അത് അനുഭവിച്ച ഭാഗ്യവാൻ ഞാൻ..MB...Thanks...

    • @Phoenix-oj8ul
      @Phoenix-oj8ul 2 ปีที่แล้ว +3

      അത് എന്താണ് ഒന്ന് പറയാമോ..

  • @wellborn5200
    @wellborn5200 2 ปีที่แล้ว +1

    Very helpful excllent 👍

  • @srblessyasmi9444
    @srblessyasmi9444 2 ปีที่แล้ว

    Very fruitful i this class👍

  • @jyotsnasandeep7326
    @jyotsnasandeep7326 ปีที่แล้ว

    Sir. നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ്.3ആം ക്ലാസ്സിൽ വച്ചു ലോക്ക് ഡൌൺ , online class p nne padhanattil orupad mattom vannu. ഞങ്ങൾ പേരെന്റ്സ് വളരെ സ്നേഹത്ടോടും sahakaranattodum ഇടപെടുന്നവരാണ്. പക്ഷെ ഇപ്പോൾ ശ്രദ്ധ മുഴുവൻ cricketlum ഫുട് ballum ആണ്. ഇതു സമയവും ബോൾ കയ്യിലുണ്ടാവും ഒരു crickter ആവട്ടെ അല്ലെങ്കിൽ ഫുട് baller ആവട്ടെ എന്ന് കരുതി സമാധാനിക്കാം പറ്റുമോ sir?😔

  • @TheKhadersha
    @TheKhadersha 2 ปีที่แล้ว

    മഹത്തായ സന്ദേശം സാർ

  • @almasmuhammed9037
    @almasmuhammed9037 2 ปีที่แล้ว

    Thank you sir🙂

  • @Chandala_bhikshuki
    @Chandala_bhikshuki 2 ปีที่แล้ว

    Nannayittundu

  • @kandamvlogs3004
    @kandamvlogs3004 2 ปีที่แล้ว +2

    Super

  • @deepaarun9929
    @deepaarun9929 2 ปีที่แล้ว

    Very good information sir...👍

  • @rennyantony5326
    @rennyantony5326 2 ปีที่แล้ว

    Good 👍 , thanks 🙏

  • @ibthisaamonline5449
    @ibthisaamonline5449 ปีที่แล้ว

    مشكور يا سيدي ❤️

  • @anjanajayaram225
    @anjanajayaram225 2 ปีที่แล้ว

    Thank u sir🙏🏻

  • @keerthybinu7617
    @keerthybinu7617 2 ปีที่แล้ว

    Great job

  • @manuprasadvlogs9280
    @manuprasadvlogs9280 2 ปีที่แล้ว

    Very usefull sir..

  • @shijulakshmanan8420
    @shijulakshmanan8420 2 ปีที่แล้ว

    Very worthfull sir...

  • @Sun-flower-z4w
    @Sun-flower-z4w 2 ปีที่แล้ว

    Thanku Sir 🙏

  • @ajinasa4946
    @ajinasa4946 2 ปีที่แล้ว

    സാർ എനിക് 7 വയസുള് അവൻ ആരോടും മിണ്ടില്ല പഠിക്കാനും മടിയ

  • @manjuanoop7239
    @manjuanoop7239 2 ปีที่แล้ว +2

    In which age group we can apply these idea, Sir?

  • @finiantony225
    @finiantony225 2 ปีที่แล้ว +1

    Thank you sir👍

  • @babunatarajan2530
    @babunatarajan2530 2 ปีที่แล้ว

    Super sr👍👍👍👍

  • @user-vp7qq8ov6g
    @user-vp7qq8ov6g 2 ปีที่แล้ว

    ഇന്നത്തെ തല മുറ പബിജിയുടെ പിറകെ ആണ് എന്റെ മകൻ ഉൾപ്പെടെ അവൻ നന്നായി പഠിക്കുന്ന അല്ലെ പഠിക്കുന്ന മനസ്സിൽ നിൽക്കുന്ന ഒരു കുട്ടി ആയിരുന്നു എന്നാൽ അവന്റെ ഇപ്പോൾ റിസൾട്ട് ഉദ്ദേശിച്ചത് (ഞാൻ )കിട്ടിയില്ല ഇതിന് ഒരു പരിഹാരം എന്താ വീഡിയോ ഉണ്ടോ

  • @fasworld5696
    @fasworld5696 2 ปีที่แล้ว +1

    ഓടിസം ഉള്ള കുട്ടിയനേൽ

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว

    കുട്ടികൾ തോന്ന്യവാസം ആണ് ചെയ്യുന്നത് എങ്കിലോ അതും പ്രോത്സാഹിപ്പിക്കണം എന്നാണോ പറയുന്നത്

  • @musthafakamal1001
    @musthafakamal1001 2 ปีที่แล้ว

    Very Useful 😊🙏

  • @aneeshkp8767
    @aneeshkp8767 2 ปีที่แล้ว

    👍

  • @miniV-rr3ke
    @miniV-rr3ke 2 ปีที่แล้ว

    👌👌

  • @muhammadrafeeq3734
    @muhammadrafeeq3734 ปีที่แล้ว

    മലയാളം അർത്ഥം ഫുൾ പറയാൻ ശ്രമിക്കുക

  • @stylistabasheer130
    @stylistabasheer130 2 ปีที่แล้ว

    ❤❤

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว

    good tips

  • @nh5473
    @nh5473 2 ปีที่แล้ว

    വളരെ നല്ല അവതരണം

  • @hussainkhussaink4964
    @hussainkhussaink4964 2 ปีที่แล้ว

    👍🙏🙏🙏

  • @RamsisCreations
    @RamsisCreations 2 ปีที่แล้ว +1

    എന്റെ മോൾക്ക് കാർട്ടൂൺ കാണാൻ ആണ് അപ്പോൾ മൊബൈൽ കൊടുക്കാം അല്ലെ?

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว

    ♥️👍

  • @sunilKumar-lx7ip
    @sunilKumar-lx7ip 2 ปีที่แล้ว

    സേഷി അല്ല ശേഷി

  • @flower-cp7vv
    @flower-cp7vv 2 ปีที่แล้ว

    കുട്ടികൾ എല്ലാം ഫോണിൽ മുങ്ങി പോയി 😩

    • @YISHRAELi
      @YISHRAELi 2 ปีที่แล้ว

      Njyaanum 🥵

  • @innus.2343
    @innus.2343 2 ปีที่แล้ว

    👌👌👌👌🌹🌹

  • @lifelinebr
    @lifelinebr ปีที่แล้ว

    👍👍👍👍🙏🙏🙏🙏

  • @deepapavi8527
    @deepapavi8527 2 ปีที่แล้ว

    Good sir👍👍❤

  • @aidhin2868
    @aidhin2868 2 ปีที่แล้ว

    സാർ..
    എന്റെ 3 വയസുള്ള മോന് വണ്ടികൾ മാത്രം മതി ടോയിസ് വണ്ടികൾ കുറെ collect ചെയ്തു വെക്കും ഇത് മാറ്റിയെടുക്കേണ്ട ആവശ്യം ഉണ്ടോ..

    • @poppybinupoppybinu5448
      @poppybinupoppybinu5448 2 ปีที่แล้ว

      പ്രയത്തിനാനുസരിച്ച് ആഗ്രഹങ്ങൾ മാറും...അവൻ്റെ ഇഷ്ടത്തെ നിരുത്സഹപ്പെടുതുന്നത്തെന്തിന്

    • @rajalakshmim2640
      @rajalakshmim2640 2 ปีที่แล้ว

      my monum same age ....same passion....vandikal

  • @JoyelKannur
    @JoyelKannur 2 ปีที่แล้ว +2

    ഈ കമന്റ് വായിച്ചിട്ടും
    Reply തരാതെ പോകുന്നവർ ഉണ്ടോ??

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว

    നിങ്ങൾ പറയുന്നതിൽ കുറെ തെറ്റുകൾ ഉണ്ട് ബ്രോ

  • @jebinjames9593
    @jebinjames9593 2 ปีที่แล้ว

    imbalance

  • @learningwithateacher8889
    @learningwithateacher8889 2 ปีที่แล้ว

    great message 🙏🙏🙏sir, how can i contact you?

    • @madhubhaskaran
      @madhubhaskaran  2 ปีที่แล้ว

      You can contact on my official number +91 9656123000

  • @JoyelKannur
    @JoyelKannur 2 ปีที่แล้ว +4

    ഈ കമന്റ് വായിച്ചിട്ടും
    Reply തരാതെ പോകുന്നവർ ഉണ്ടോ??

    • @nazarshaiju8066
      @nazarshaiju8066 2 ปีที่แล้ว

      എനിക്ക് നൽകുന്നു കഴിയുന്ന അടുത്തുള്ള സാറിന് കിട്ടും ദയവായി വിളിക്കണം എന്റെ പേര് അബ്ദുൽ അബ്ദുൽ നാസർ എന്ന അധ്യാപകൻ പേര് ജയദീപ് എന്നാണ് ദൈവം ഉണ്ടോ വിളിച്ച ശേഷം എനിക്കുള്ള മറുപടി സാറിന് പ്രതീക്ഷിക്കുന്നു

    • @JoyelKannur
      @JoyelKannur 2 ปีที่แล้ว +1

      @@nazarshaiju8066 ?

    • @dhanu-thanki
      @dhanu-thanki ปีที่แล้ว

      😂😂