'അഭിനയിച്ച് തുടങ്ങിയിട്ടാണ് എന്റെ പല കടവും വീട്ടിയത്‌' | Johny Antony | The Shemin Studio | CIDMoosa

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഇനി ഒരു സിനിമ ചെയ്താല്‍ അത് സിഐഡി മൂസയായിരിക്കുമെന്ന് ജോണി ആന്റണി. അഭിനയിച്ച് തുടങ്ങിയിട്ടാണ് തന്റെ പല കടവും വീട്ടിയത്. സംവിധായകര്‍ക്ക് കിട്ടുന്ന കാശിന്റെ സിംഹഭാഗവും സിനിമയ്ക്ക് തന്നെ ചെലവാകും. ദ ഷെമിന്‍ സ്റ്റുഡിയോയില്‍ ജോണി ആന്റണി
    #thesheminstudio #johnyantony #maharani #cidmoosa #sheminsaidu #mammootty #thoppiljoppan
    #Mathrubhuminews
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 32

  • @jovin61231
    @jovin61231 9 หลายเดือนก่อน +13

    മൂസെടെ ഒരു 20 ശതമാനം പോലും അത്ര നല്ല പടം ആയിരിക്കില്ല അതിന്റെ രണ്ടാം ഭാഗം... കാരണം അതിന്റെ മിക്ക cast members പോലും ഇപ്പോൾ ഇല്ല...ഒട്ടും ആവിശ്യം ഇല്ലാത്ത കാര്യം ആണ് മൂസ 2

  • @sangeetharies1758
    @sangeetharies1758 9 หลายเดือนก่อน +7

    Johny chetta sneham kondu paryua CID Moosa 2 cheyyan nilkenda.

  • @lijokj1258
    @lijokj1258 9 หลายเดือนก่อน +3

    Nice interview and good questions from anchor

  • @joseabraham6608
    @joseabraham6608 9 หลายเดือนก่อน +1

    very good questions and Answers❤

  • @FreddyAnto-d2n
    @FreddyAnto-d2n 9 หลายเดือนก่อน +6

    30:00😂😂😂😂❤❤❤❤

  • @renijames1
    @renijames1 9 หลายเดือนก่อน

    I liked your character in Anuragam

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 9 หลายเดือนก่อน

    👌👍💐

  • @swaminathan1372
    @swaminathan1372 9 หลายเดือนก่อน +7

    മൂസ ഒന്നും നടക്കാൻ പോകുന്നില്ല...

  • @rahulppillai5327
    @rahulppillai5327 9 หลายเดือนก่อน

  • @user-pg9cg4wt1h
    @user-pg9cg4wt1h 9 หลายเดือนก่อน +4

    Cid moosa ino venda adh ini dileepine kond cheyyan kziyilla

  • @cmmedia123
    @cmmedia123 9 หลายเดือนก่อน

    CID moosa❤

  • @dr.abhijithnair461
    @dr.abhijithnair461 9 หลายเดือนก่อน

    Pachayaaya manusyan❤️

  • @anudevappu2408
    @anudevappu2408 9 หลายเดือนก่อน +1

    Hi Jhony Antony sir cid-mOOsa 2 script-MIDHUNMANUELTHOMAS konduu matharam chayithaal super ayirikkum. Udhya Krishna script chayithaal cinema flop aavum , MY HUMBLE request SCRIPT-midhunmanuelthomas must please ❤

  • @memories6485
    @memories6485 9 หลายเดือนก่อน +12

    🌷മരിച്ചു പോയ മീനയുടെ (ഭാവന) കല്ലറയിൽ നിന്നു CID Moosa 2 ആരംഭിക്കും 🌷😊😇

    • @asseven678
      @asseven678 9 หลายเดือนก่อน +4

      നാടോടി കാറ്റ് series ഒന്നും കണ്ടിട്ടില്ലേ?

    • @asseven678
      @asseven678 9 หลายเดือนก่อน

      2ഭാഗം ഇറക്കാൻ ആരേം കൊല്ലണ്ട ആവിശ്യം ഒന്നും ഇല്ല

    • @Jeemboombaa639
      @Jeemboombaa639 5 หลายเดือนก่อน

      അങ്ങനെ കൊല്ലാകൊല ചെയ്യാനായിട്ടെ വിനയൻ അല്ല Cid Moosa 2 എടുക്കുന്നെ അതുകൊണ്ട് ആരെയും കൊല്ലണ്ട ആവശ്യം വരില്ല k ട്ടോ🙂🙂

  • @fxswinger5922
    @fxswinger5922 9 หลายเดือนก่อน +1

    ദിലീപിനെ യും ഹരിശ്രീ അശോകനെയും മാത്രം വെച്ച് മൂസ അല്ല സമൂസ ഉണ്ടാക്കാൻ പറ്റും

  • @errorliveplays7792
    @errorliveplays7792 9 หลายเดือนก่อน +1

    Moosa cheyyenda chetta

  • @muhammedsadique9537
    @muhammedsadique9537 9 หลายเดือนก่อน +1

    ഉദയ കൃഷ്ണ

  • @muhammadirfan.s2498
    @muhammadirfan.s2498 9 หลายเดือนก่อน +1

    Waiting for CID Moosa 2❤️

  • @sachin6345
    @sachin6345 9 หลายเดือนก่อน

    CID moosa bhavana endaakille

  • @Introvert02-95
    @Introvert02-95 9 หลายเดือนก่อน

    Without jagathy kochin haneefa oduvil and prime saleem kumar sequel to cid moosa will be a flop

  • @asseven678
    @asseven678 9 หลายเดือนก่อน +3

    ഉള്ള വെല കളയും

  • @Alchemist337
    @Alchemist337 6 หลายเดือนก่อน

    ഹരിശ്രീ അശോകൻ... സലീം കുമാർ ഉള്ളത് കൊണ്ട് കുറച്ചെങ്കിലും നന്നാവും... പിന്നെ കോചിന് ഹനീഫക്ക് പകരം ജോണി ആന്റണി ആയാലും സെറ്റ് ആവും

  • @Manusk-k8b
    @Manusk-k8b 9 หลายเดือนก่อน

    Moosa kunjugal😂

  • @SamJoeMathew
    @SamJoeMathew 9 หลายเดือนก่อน +1

    ദുരന്തം ആകാൻ പോകുന്ന സിനിമ....