ഇതാണ് ഇപ്പോഴത്തെ മനുഷ്യരും മൃഗങ്ങളും( മൃഗങ്ങൾ മുൻപും നല്ലവർ)തമ്മിലുള്ള വിത്യാസം... ഇവിടെ ഓരോന്നൊക്കെ സ്വന്തം സുഖത്തിന് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ കൊന്നിട്ട് അടുത്തവമ്മാരുടെ കൂടെ ഇറങ്ങി പോകുന്നു....😮 അവർക്ക് വേണ്ടി സമർപ്പിക്കുന്നു....🐘👌🙏🏼
ഇതുപോലെതന്നെയല്ലേ അരിക്കൊമ്പന് അവന്റെ അമ്മയോടുള്ള സ്നേഹം 😔 അതിൽ വീർപ്പുമുട്ടി കഴിയുന്ന അവനെ അവന്റെ അമ്മയുറങ്ങുന്ന നാട്ടിൽ എത്തിക്കൂ 😔 ഏത് ശാസ്ത്രം എന്ത് കണ്ടുപിടിച്ചാലും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം അളക്കാൻ ഒരുപകരണവും കണ്ടെത്തിയിട്ടില്ല, എത്തുകയുമില്ല, ആനകൾക്ക് അങ്ങനെയൊന്നുമുള്ള വികാരങ്ങൾ വച്ചുപുലർത്തില്ല എന്നാണ് അന്ന് അരിക്കൊമ്പനെ പിടിച്ചപ്പോൾ സുപ്രിയ സാഹു ഉൾപ്പെട്ടവരുടെ മാനസിക വികാരം 😔
@@ranasalim3282 എന്റെ പൊന്നു കുട്ടീ, അരിക്കൊമ്പൻ ആനയാണ് മനുഷ്യനല്ല. അമ്മയുടെ മരണമൊക്കെ ഓർത്ത് വർഷങ്ങളോളം വിഷമിക്കാൻ ഉള്ള ബുദ്ധി ആനയ്ക്ക് ഇല്ല . ജീവിതകാലം മുഴുവൻ ചങ്ങലയിൽ കിടന്ന് പീഢനമേറ്റ് നരകിക്കുന്ന ആനകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യ് . എഴുന്നള്ളത്ത് ഒക്കെ നിർത്താൻ ഒരു ഹർജി കൊടുക്ക്.
അതൊക്കെ കേരള വനം വകുപ്പ് കാട്ടിൽ ആഹാരം കിട്ടാതാകുമ്പോൾ നാട്ടിലിറങ്ങുന്ന ആനക്കു കാട്ടിൽ ആഹാരം വെച്ചുപിടിപ്പിക്കുന്നതു പകരം പിടിച്ചു കുങ്കി ആക്കാൻ അറിയാം ഇനി കുട്ടി ആന ആണെങ്കിൽ അമ്മ ആന വന്നു വിളിച്ചുകൊണ്ടു പോകണം ഇവർ കൊണ്ട് ആക്കി കൊടുക്കൂല
അരി കൊമ്പൻ തിരിച്ചു വരാതെ എന്നെ പോലെയുള്ള അമ്മമാരുടെ കണ്ണൂ നീർ തീരില്ല.... ആനയെ കണ്ടാൽ അരിക്കൊമ്പൻ ആണ്.... നെഞ്ചുപൊട്ടുന്ന വേദനയാണ് ....കണ്ണുനീരാണ് എന്താ ഇങ്ങനെ എന്നറിയില്ല..... മാനസിക വേദന കാരണം നിത്യരോഗിയായ് മാരിക്കഴിഞ്ഞു.....അവനെ ഒന്നു കാട്ടി തന്നെങ്കിൽ ...?
Exactly correct. But അതു manasilkannel manasakshi ulla oru alem venam keralathil അല്ലാതെ namude vishamam onnum arkkum manasilavilla. Selfish people of kerala
കണ്ട് പഠിക്കൂ കേരളത്തിലെ പ്രഫുത്ത വനപാലകരെ.. കുഞ്ഞിനെ കിട്ടിയാൽ അമ്മയെ തിരികെ ഏല്പിക്കാതെ ഇരിക്കാതെ. ഇവിടെയും കിട്ടിയിരുന്നല്ലോ ഒന്നിനെ, എന്നിട്ടെന്തായി?
ഇത് കൂട്ടം തെറ്റി വന്ന ആനക്കുട്ടിയാണ്.... അത് പ്രസവം ശേഷം അമ്മ ആന ഉപേക്ഷിച്ച കുഞ്ഞു ആണ്. കുഞ്ഞിന് ഏതെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് അമ്മ ആനക്ക് അറിയാൻ സാധിക്കും... കുഞ്ഞിന് തുടർ ജീവിതം സാധ്യമല്ലെങ്കിൽ അമ്മ ആന അതിനെ ഉപേക്ഷിക്കുംമെന്ന് പല വീഡിയോകളിലും കണ്ടിട്ടുണ്ട്
സുപ്രിയ സാഹു ഞങ്ങളുടെ അരികൊമ്പനെ വിറ്റു കാശ് ആക്കിയോ... അവന്റെ കാര്യം മാത്രം പറയാൻ വയ്യ അല്ലേ... 😡 സ്വന്തം കുടുംബവും കുഞ്ഞുങ്ങളും നാടും നഷ്ടപെട്ട ഒരു സാധു ആനയാണ് അരികൊമ്പൻ അവനെ ദ്രോഹിച്ചവരും, കൂട്ടുനിന്നവരും അനുഭവിക്കതെ പോകില്ല... അത് വെള്ളപൊക്കമായിട്ടാവാം,കാറ്റായിട്ടാവാം,, ഉരുൾ പൊട്ടൽ ആയിട്ടാവാം..അവന്റെ വികാരം കാണാൻ കണ്ണില്ലേ ഓഫീസറെ...ശുഭ ദിനം.
കുഞ്ഞിനെ അമ്മയുടെ അരികിലേക്കെത്തിച്ച വനപാലകരുടെ പ്രയത്നത്തിനിരിക്കട്ടെ ഒരു salute.
ഞങ്ങളുടെ Arikkomban നെ ഇത് പോലേ ഡ്രോൺ മുഖേന വീഡിയോ കാണിച്ച് തരാൻ സുപ്രിയ സാഹുവിനോട് അഭ്യര്‍ഥിക്കുന്നു... അവൻ ഞങ്ങൾക്ക് ഏറേ പ്രിയപ്പെട്വവനാണ്
അമ്മ അതിന് പകരം വേറെ ആരും ഇല്ല ഈ ലോകത്ത്.... Love you അമ്മ ❤❤❤
ഒരു ദിവസം ആ അമ്മ കുട്ടിയെ കാണാതെ അനുഭവിച്ച വേദന ഒരു അമ്മക്ക് മാത്രമേ അറിയൂ, അതാണ് അമ്മയുടെ സ്നേഹം 🙏🙏🙏🙏
തെറ്റ്, രോഗമുള്ള കുട്ടികളെ ഈ പറഞ്ഞ തള്ള ആന ഉപേക്ഷിക്കുന്നത് സ്ഥിരം കാഴ്ചകൾ, അവരുടെ ജീവിത ശൈലിയിലേക്ക് നിങ്ങളുടെ സാഹിത്യം കുത്തി കയറ്റി നുണ പറയരുത്
Ith manushyanalla
ഇവിടെ കുഞ്ഞുങ്ങളെ കൊല്ലുന്ന മനുഷ്യരും കണ്ടു പഠിക്കട്ടെ ഈ സ്നേഹം.... ❤❤❤
നല്ല വാ൪ത്ത.... മാതൃ സ്നേഹം... അത് മനുഷ്യർക്ക് ഒഴിച്ച് എല്ലാ ജീവജാലങ്ങൾക്കു൦ നന്നായിട്ടുണ്ട് 👍
അരി കൊമ്പനെ അറിഞ്ഞതുമുതൽ വല്ലാത്തൊരു സ്നേഹമാണ് ആനകളുടെ
ഇതാണ് ഇപ്പോഴത്തെ മനുഷ്യരും മൃഗങ്ങളും( മൃഗങ്ങൾ മുൻപും നല്ലവർ)തമ്മിലുള്ള വിത്യാസം... ഇവിടെ ഓരോന്നൊക്കെ സ്വന്തം സുഖത്തിന് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ കൊന്നിട്ട് അടുത്തവമ്മാരുടെ കൂടെ ഇറങ്ങി പോകുന്നു....😮 അവർക്ക് വേണ്ടി സമർപ്പിക്കുന്നു....🐘👌🙏🏼
👌🐘❤
ഇതുപോലെതന്നെയല്ലേ അരിക്കൊമ്പന് അവന്റെ അമ്മയോടുള്ള സ്നേഹം 😔 അതിൽ വീർപ്പുമുട്ടി കഴിയുന്ന അവനെ അവന്റെ അമ്മയുറങ്ങുന്ന നാട്ടിൽ എത്തിക്കൂ 😔 ഏത് ശാസ്ത്രം എന്ത് കണ്ടുപിടിച്ചാലും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം അളക്കാൻ ഒരുപകരണവും കണ്ടെത്തിയിട്ടില്ല, എത്തുകയുമില്ല, ആനകൾക്ക് അങ്ങനെയൊന്നുമുള്ള വികാരങ്ങൾ വച്ചുപുലർത്തില്ല എന്നാണ് അന്ന് അരിക്കൊമ്പനെ പിടിച്ചപ്പോൾ സുപ്രിയ സാഹു ഉൾപ്പെട്ടവരുടെ മാനസിക വികാരം 😔
അതിന്റ കാലിൽ ഇനി ഒരിക്കലും കെട്ടുപാട് ഉണ്ടാകാതെ ഇരിക്കട്ടെ. അത് സ്വാതന്ത്ര്യത്തോടെ ആ വനത്തിൽ ദീർഘ നാൾ ജീവിക്കട്ടെ 🥰
ഈ ഓഫീസറുടെ കയ്യിൽ അരി കൊമ്പനെ കിട്ടിയിരുന്നെങ്കിൽ എങ്ങനെയെങ്കിലും ചിന്നക്കനാലിൽ എത്തിക്കുമായിരുന്നു നമ്മുടെ സർക്കാർ അനുവദിക്കുകയാണെങ്കിൽ😢
എന്തിന്?
Avntea amma maricha sthalam avankk marakkam kaziyillallo camera nirikshannathil kaziyounna avanea chinnakanalil niruthamayirunnu.
@@ranasalim3282 എന്റെ പൊന്നു കുട്ടീ, അരിക്കൊമ്പൻ ആനയാണ് മനുഷ്യനല്ല. അമ്മയുടെ മരണമൊക്കെ ഓർത്ത് വർഷങ്ങളോളം വിഷമിക്കാൻ ഉള്ള ബുദ്ധി ആനയ്ക്ക് ഇല്ല . ജീവിതകാലം മുഴുവൻ ചങ്ങലയിൽ കിടന്ന് പീഢനമേറ്റ് നരകിക്കുന്ന ആനകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യ് . എഴുന്നള്ളത്ത് ഒക്കെ നിർത്താൻ ഒരു ഹർജി കൊടുക്ക്.
Nobody can replace the care and love of a mother .❤❤
അതൊക്കെ കേരള വനം വകുപ്പ് കാട്ടിൽ ആഹാരം കിട്ടാതാകുമ്പോൾ നാട്ടിലിറങ്ങുന്ന ആനക്കു കാട്ടിൽ ആഹാരം വെച്ചുപിടിപ്പിക്കുന്നതു പകരം പിടിച്ചു കുങ്കി ആക്കാൻ അറിയാം ഇനി കുട്ടി ആന ആണെങ്കിൽ അമ്മ ആന വന്നു വിളിച്ചുകൊണ്ടു പോകണം ഇവർ കൊണ്ട് ആക്കി കൊടുക്കൂല
വളരെ അധികം വാത്സല്ല്യവും സ്നേഹവും ഒക്കെ തോന്നിപോയി. കണ്ണുനിറഞ്ഞുപോയി.
മനസ്സുനിറച്ച ഒരു കാഴ്ചയായിരുന്നു ❤️❤️❤️❤️❤️
Officers 🙏
മനുഷ്യന്റെ സ്നേഹത്തേക്കാൾ ഒരു പടി മുന്നിൽ ആ സ്നേഹത്തിനു മുന്നിൽ നമിക്കുന്നു
ഡ്രോൺ ക്യാമറ കൊണ്ട് ഇങ്ങനൊരു ഗുണമുണ്ടായി... 😍
I'm reminded of ARIKOMBAN ❤😢😢❤
അതിന്റെ മനസ്സ് എത്ര വിഷമിച്ചു കാണും അല്ലേ 😰😰😰
Amma is amma 💯💕
അരി കൊമ്പൻ തിരിച്ചു വരാതെ എന്നെ പോലെയുള്ള അമ്മമാരുടെ കണ്ണൂ നീർ തീരില്ല.... ആനയെ കണ്ടാൽ അരിക്കൊമ്പൻ ആണ്.... നെഞ്ചുപൊട്ടുന്ന വേദനയാണ് ....കണ്ണുനീരാണ് എന്താ ഇങ്ങനെ എന്നറിയില്ല..... മാനസിക വേദന കാരണം നിത്യരോഗിയായ് മാരിക്കഴിഞ്ഞു.....അവനെ ഒന്നു കാട്ടി തന്നെങ്കിൽ ...?
True
അവനും അമ്മയെ ഓർക്കുനുണ്ടവും
സത്യം 😢
Exactly correct. But അതു manasilkannel manasakshi ulla oru alem venam keralathil അല്ലാതെ namude vishamam onnum arkkum manasilavilla. Selfish people of kerala
എൻ്റെ മുത്തുമണികളെ ❤️❤️
Where is Arikkomban
Any new news from Arikkomban we are anxiously waiting for Arikkomban's news. Please reply 🙏 🙏
അതാണ് അമ്മ എന്ന 2 അക്ഷരം ❤️❤️❤️
കണ്ട് പഠിക്കൂ കേരളത്തിലെ പ്രഫുത്ത വനപാലകരെ.. കുഞ്ഞിനെ കിട്ടിയാൽ അമ്മയെ തിരികെ ഏല്പിക്കാതെ ഇരിക്കാതെ. ഇവിടെയും കിട്ടിയിരുന്നല്ലോ ഒന്നിനെ, എന്നിട്ടെന്തായി?
കൊന്നു
@@baburaj592 അയ്യോ, ആണോ?
ഇത് കൂട്ടം തെറ്റി വന്ന ആനക്കുട്ടിയാണ്.... അത് പ്രസവം ശേഷം അമ്മ ആന ഉപേക്ഷിച്ച കുഞ്ഞു ആണ്. കുഞ്ഞിന് ഏതെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് അമ്മ ആനക്ക് അറിയാൻ സാധിക്കും... കുഞ്ഞിന് തുടർ ജീവിതം സാധ്യമല്ലെങ്കിൽ അമ്മ ആന അതിനെ ഉപേക്ഷിക്കുംമെന്ന് പല വീഡിയോകളിലും കണ്ടിട്ടുണ്ട്
Good news.... സതോഷം ❤❤❤
Ammakk Pakaram vekkaan Eee Lokhath Vera Onnum Illa Love U Amma❤
Yes its really a beautiful sight..
ഇപ്പോൾ ഭയങ്കര ആന സ്നേഹം... കൂട്ടത്തിൽ നിന്ന് ഒരു ആനയെ നാട് നടത്തിയപ്പോൾ ഈ കരുതലും സ്നേഹവും കണ്ടില്ലലോ
What about our Arikomban
Love you അമ്മ ❤
കണ്ട് പഠിക്ക് എന്താണ് മാതൃത്വം എന്ന്.. ചില അലവലാതികളോട്**
Kerala forest ayerunakkel protect chayth protect chayth konnanne
Manushyaraya ammammar ethokkea kandupadikke. Kannu nirayunnu santhosham arikkan vayya😢❤
ഡ്രോൺ ക്യാമറയിലെ ഞങ്ങളെ അരി കൊമ്പൻ കാണിച്ചു തരുമോ
So cute❤
ഈ പ്രകൃതി നിയമം മനുഷ്യർക്കിടയിൽ പൂർണ്ണമായും കാണാൻ സാധിക്കില്ല. മൃഗങ്ങൾക്കിടയിൽ മാത്രം.
അരി കൊമ്പൻ എവിടെ 🥺
കാലിന്റിടയിൽ
@@anoopraj6289 poda thendiii😝😝
Ammayude chood athu sworghamanu amma ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ente ponnnammmaaa
Big salut al office rse
Arikombane orthu povunnu. Ammayude sneham
ഇതുപോലെയാണ് പൂച്ച കൃഷിനായി കൃഷി ചെയ്യുന്ന ബ്രീഡർമാർ കാണേണ്ടത് ഒരോന്നും വേർപിരിഞ് നിൽകുന്ന വേദന മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്ക് കൂടുതൽ ആണ്
Ingane venam forest aanakkuttoyum ammayum sukhamai urangate dhaivam chakkaramutthukale ponnupole kaathu rakshikatte enthu nalla kazhcha
Arikombante വിവരം എന്തേലും അറയോ😢
What happened to ari komban?
സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചും വിഷം കൊടുത്തും ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊല്ലുന്ന മനുഷഗണത്തിൽ പിറന്ന അമ്മമാർക്ക് മാത്രക
Arikomban jeevichu iripundo??
സുപ്രിയ സാഹു ഞങ്ങളുടെ അരികൊമ്പനെ വിറ്റു കാശ് ആക്കിയോ... അവന്റെ കാര്യം മാത്രം പറയാൻ വയ്യ അല്ലേ... 😡 സ്വന്തം കുടുംബവും കുഞ്ഞുങ്ങളും നാടും നഷ്ടപെട്ട ഒരു സാധു ആനയാണ് അരികൊമ്പൻ അവനെ ദ്രോഹിച്ചവരും, കൂട്ടുനിന്നവരും അനുഭവിക്കതെ പോകില്ല... അത് വെള്ളപൊക്കമായിട്ടാവാം,കാറ്റായിട്ടാവാം,, ഉരുൾ പൊട്ടൽ ആയിട്ടാവാം..അവന്റെ വികാരം കാണാൻ കണ്ണില്ലേ ഓഫീസറെ...ശുഭ ദിനം.
ഇത് സ്നേഹം ഒന്നുമല്ല. വെറും വികാരം. Just the play of hormones to keep generations.
❤❤❤❤❤🎉🎉🎉🎉🎉
കേരളത്തിൽ ആയിരുന്നേൽ കുഞ്ഞിനെ ആന പരിശീലന കേന്ദ്രത്തിലാക്കാമായിരുന്നൂ
കേരളത്തിൽ ആവാതിരുന്നത് ഭാഗ്യം
കേരളത്തിലെ ടോയ്‌ലെറ്റിൽ പ്രസവിക്കുന്ന അവരാതികൾ ഇത് കാണുക
😂
🥲😂
കേരളത്തിൽ ആയിരുന്നെങ്കിൽ ആ കുഞ്ഞിന്റെ കാര്യത്തിൽ ഒരു പ്രതീക്ഷയും വേണ്ട
Thanks to the drone 🙏😢
news reader name ennatha
😍❤😍❤😍❤😍❤😍❤😍❤
Enikkum amma mathrame ollu 😔 ..ee lokathu swantham ennu parayan ..ammayollam varilla aarum ...
ஓல ஓல ஓல
Ammayillatha Arikuttan evide.Ammaude orma divasam avante manase pidanjille
Arikomban evide? Aarkengilum ariyuo? Jeevichiripundo
🥰
👌👌🙏
🙏
😍❤️🥰
0:24 day/week?
😍❤️
👍
Manam kulirppicha kazcha
❤🙌👍
Angane അമ്മയെ സ്നേഹിച്ച ഒരു കുഞ്ഞു keralathilum undayirunnu. അതിനെ nadukadathiyallo. Nokki padikku keralame
Kunjumonum ammayum ivideyayirunnenkil konnene
☺☺☺
ഇവിടെ അമ്മേടെ സുഹൃത്ത് കുഞ്ഞുങ്ങളെ തല്ലി കൊല്ലുന്ന വാർത്തകളും
Better than humans❤
❤😢
🥰🥰🥰🥰♥️♥️♥️♥️♥️♥️😍😍😍😍
മറ്റെങ്ങും കിട്ടില്ല
മാതൃത്വത്തിൻ വാത്സല്യം.
Ivde aayrnel..aa Aanakutty chath poyene
അരികൊമ്പൻ❤🥹
ഇതൊക്കെ വെട്ടി നശിപ്പിക്കാടെ കാട് എന്തിനാ 😡..
keralatilo? anakale kollunu..
😂😂😂😂😂😂
ഇതൊക്കെ കാണുന്ന കേരളാ forest 😂😂😂 ഞമ്മക്ക് ഈ പണിയൊന്നും അറിയോയോള.😂😂
🙏🙏🙏🙏
😘😘
😢😢❤❤❤❤
❤
❤️
🤍
❤❤❤😢😢
❤❤❤
❤
❤
❤❤❤❤❤
❤❤❤❤
❤️❤️❤️
❤❤
❤❤❤❤
❤
❤❤
❤