മോളെ 48 വയസ്സ് ഉണ്ട് രണ്ടു മക്കളുമുണ്ട്... മോളെ കെട്ടിച്ചു ഒരു കുഞ്ഞും ആയി... ഇത് വരെ എനിക്ക് സെറ്റ് മുണ്ട് ഇങ്ങനെ ഉടുക്കാൻ അറിയാത്ത കൊണ്ട് തന്നെ ഞാൻ ഇത് ഉടുക്കാറില്ല.. ഇപ്പൊ പഠിച്ചു കേട്ടോ മിടുക്കി... താങ്ക്സ്... 😘😘😘
@@anjua3696 സെറ്റ് സാരി ഉടുക്കുന്നത് എങ്കിൽ രണ്ട് പാവാട. മതി.കാരണം. കട്ടി ഉണ്ടായിരിക്കും. ലൈറ്റ് വെയിറ്റ് ജോർജറ്റ് ഷിഫോൺ ആണെങ്കിൽ മൂന്ന് പാവാട വരെ ഇട്ടോളൂ
ചേച്ചി സൂപ്പർ വീഡിയോ എനിക്ക് ഒരു സംശയം ഞാൻ സാരീ യൂസ് ചെയ്യുന്നത് ഫസ്റ്റ് ടൈം ആണ് ഞാൻ തടി ഇല്ല അപ്പോൾ ഷേപ്പ് കിട്ടാൻ അണ്ടർ സ്കർട്ട് കൂടുതൽ യൂസ് ചെയ്താൽ നല്ല ഷേപ്പ് കിട്ടുമോ വേറെ എന്തെങ്കിലും മാർഗം ഉണ്ടോ
മോളെ 48 വയസ്സ് ഉണ്ട് രണ്ടു മക്കളുമുണ്ട്... മോളെ കെട്ടിച്ചു ഒരു കുഞ്ഞും ആയി... ഇത് വരെ എനിക്ക് സെറ്റ് മുണ്ട് ഇങ്ങനെ ഉടുക്കാൻ അറിയാത്ത കൊണ്ട് തന്നെ ഞാൻ ഇത് ഉടുക്കാറില്ല.. ഇപ്പൊ പഠിച്ചു കേട്ടോ മിടുക്കി... താങ്ക്സ്... 😘😘😘
Thank you so much
എനിക്ക് സെറ്റും മുണ്ടും ഒരു തരത്തിലും ഉടുക്കാൻ അറിഞ്ഞൂടാ... അതുകൊണ്ട് എന്റെ അലമാരയിൽ ആ ഡ്രസ്സ് ഇല്ല... സാരി നന്നായിട്ട് ഉടുക്കാൻ അറിയാം 😊
എനികുഠ,അറിയില്ല,,20,വർഷം, ആയി അലമാരയിൽ,വെചിരികുനു,ആഗ്രഹം, കൊണ്ട്, നാട്ടിൽ പോകുപോൾ,വാങ്ങുഠ,ഉടുകാൻ,അറിയില്ല, ഉടുത്ത ് നോക്കണഠ😁
@@shymolsuni2287😂
N@@ancyancy625
Very good presentation. Useful vedio. Thank you
Very well explained, I will surely try this way, thanks dear for sharing this video, very explanatory ❤❤❤❤❤❤🙏🙏🙏🙏🙏
Chirichukond ellam nannayiparajutharunna chechine othiri ishtanu🌹🌹🌹🌹🥰
Thanks
Chechi nalla clear ayita paranju tharunnadh
Valare ishtapetu. Enikum doubt anu left or right evideku tuck cheyanamennu.Thank you so much for the vdo.Chechy.
കൂടുതൽ പ്ലീറ്റ് എടുത്തു സാരീ ഉടുക്കാൻ വര്ഷങ്ങളായി ശ്രമിക്കുന്നു നടന്നില്ല ഇപ്പോഴാണ് മനസിലായത് thank you dear 💕💕💕
Welcome
ഒന്നും അറിയാത്തവർക്ക് പോലും ഈ വീഡിയോ കണ്ടാൽ എങ്ങനെ സാരി ഉടുക്കുന്നത് എന്ന് കറക്റ്റ് ആയി മനസ്സിലാകും super
Thank you so much
@@watchmewithdona സിംഗിൾ പ്ലീറ്റ് സാരി ഉടുക്കുന്ന വിധം ഒന്ന് ചെയ്യാമോ
Sathyam super ayyi njan ipol udukkan padichu
Super.cotton sari udukkunnathu kanikkamo❤
Ethuvare uduthittilla,etrayum Pani udennu eppolanu manasilayathu, othiti helpful anu, good presentation
👌🏻👌🏻chechi nallathu pole manasilakunnudu. Chechi iniyum orupadu vdeos cheyyanam. Njan sari udukkan padichu🤗
നല്ല presentation നന്നായി മനസിലാകുന്നുണ്ട് All The Very Best
Thankyou
Good prasentation 👍👍❤❤thankyou
Adipoli, nalla presantion, super, Thankuu
Thanks chechi nalla clearaayi cheythukatti thannu
Chechi set in extra length ulla pole feel cheyyunnu entha cheyyan pattuka
Such a graceful and detailed presentation. Thank you for the tutorial
സൂപ്പർ
@@mijiram7567 😊
ജജജഡ്ഡന..
Super muthe 🥰🥰🥰🥰🥰🥰🥰🥰
Super very good
Nallathupole mol Settmundudukkunnsthi paranju thannu
Nalla samsaram very nice
Superb
Superb chechi
നല്ല അറിവ് നല്ല അവതരണം 💕💕💕💕
Thanks
Detail Aayi present Cheythu🤩
Super chechi👌👌👍🏻👍🏻👍🏻
Good presentation
Chechi set saree udukumpol ethra pavada udukanam 1 or 2
@@anjua3696 സെറ്റ് സാരി ഉടുക്കുന്നത് എങ്കിൽ രണ്ട് പാവാട. മതി.കാരണം. കട്ടി ഉണ്ടായിരിക്കും. ലൈറ്റ് വെയിറ്റ് ജോർജറ്റ് ഷിഫോൺ ആണെങ്കിൽ മൂന്ന് പാവാട വരെ ഇട്ടോളൂ
Thank u chechi
ഒത്തിരി ഇഷ്‌ടപ്പെട്ടു. ഞാൻ ചെയ്യാത്ത കുറച്ചു ട്രിക്സ് കിട്ടി 😍
Wow!super. Thanks 😊
Adipoli ayitu uduthu ❤️😊🥰
Supper ട്ടോ
Expert in saree draping 👍
Very good presentation
Super💕
Chechii engane aa adipoli ayit saree udukkan padiche ❤️❤️😘😘😘😘
very helpful,thank you
നല്ല ഭംഗിയുണ്ട് അത്രയും കഷ്ട്ടപാടും ഉണ്ട് 👍👍👍
❤ നന്നായിട്ടുണ്ട് മോളെ
Good presentation 👍👍👍
Thank you ❤️❤️❤️
Beautiful presentation 🌹
Good presentation chechi
Nalla avatharanam
Super chachi😍😍😍
Adipoli chechii ❤️😘😘
Ethra nalla presentaion...superb
Thanks
Super.excellent
Good presentation. Subscribed
Thanks
Very nice presentation 👌
Superb 👌
സൂപ്പർ
Chechii ariyo.....??... Spr ayittundd ttoo..... 🥰🥰❤❤❤
Thanks
Excellent presentation…👏👏👏👏👏
Nice presentation..
Suuuuper
Thanks dear othiri nannayi eniku udukkan patti
Super cute 😄
Thanks
Chachi presentation 👌♥️ helpful
Nalla presentation 👍
👏🏻👏🏻👏🏻ചേച്ചി
Super ❤️
Saree Queen ❤️😘😍🥰
Very nice
സൂപ്പർ 👍
Thank you so much ചേച്ചി, എത്രനാളായി വെയിറ്റ് ചെയ്യുവായിരുന്നെന്നോ, sprb ചേച്ചി
Thankyou...
നല്ല അവതരണം ട്ടോ
Thanks
Supr👍👍
Good presentation ❤️❤️❤️
Ll
നല്ല അവതരണം 👍🥰🥰
Thanks
Nice
നന്നായിട്ടുണ്ട് ചേച്ചി.... 😍😍😍 ഒരുപാട് നാളായല്ലോ വീഡിയോ വന്നിട്ട്. ഒരു സാരീ കളക്ഷൻ വീഡിയോ ചെയ്യുമോ?
Cheythittudallo
@@watchmewithdona sorry ചേച്ചി.... ഇപ്പോൾ കണ്ടു. നന്നായിട്ടുണ്ട് 😍😍😍
❤❤walk and show
❤️❤️😘😍 നന്നായിട്ട് പറഞ്ഞു തരുന്നുണ്ട്
Thanks
padded blouse ൽ ഇത് പറ്റുമോ.
ഞാൻ padded blouse ആണ് ഈ tym use ചെയ്യുന്നത്.
ചേച്ചി സൂപ്പർ വീഡിയോ
എനിക്ക് ഒരു സംശയം
ഞാൻ സാരീ യൂസ് ചെയ്യുന്നത് ഫസ്റ്റ് ടൈം ആണ് ഞാൻ തടി ഇല്ല അപ്പോൾ ഷേപ്പ് കിട്ടാൻ അണ്ടർ സ്കർട്ട് കൂടുതൽ യൂസ് ചെയ്താൽ നല്ല ഷേപ്പ് കിട്ടുമോ
വേറെ എന്തെങ്കിലും മാർഗം ഉണ്ടോ
Duble petticoat saree search cheythal mathitto
onnara uduthapore enthinanu double scert udukkunnathathu
👌👌👌👌
Vannam ullaverkku ithreyum pleet kittumo
No
@@watchmewithdona pinne ethra kittum onnu try cheyyanani
Super
Super👍👍
👍👍👍👍👍
2nd time kanichille angane munduduthal nadakkumbol thattille
👍
👍❤️
Thank you ❤❤❤
👌👍
Gujarathi style Saree drape cheyyamo
Kurachu thadi ullavarkkum engane thanne irikkumo
Yes
Super prasantation
Good
Adipoli
Njan inganeya udukkare
❤
Setmund 😍
👌
Ethu vare udukkan ariellaernu eppol manasilaye
Nice madam 💝💝
👍👌❤️🙏
❤
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Good 👍
Chiffon sareee drape
ട്ടോ ഇത്തിരി കൂടീ ട്ടോ 😀😀
👌👌👌🤝🤝🤝😍😍😍
Super👍🏼
4:27