പാലക്കാട് ചരിത്രം കുറിച്ച മുഖാമുഖത്തിൽ..നിന്ന്..│അലവി സഖാഫി കൊളത്തൂർ..│Malayalam Islamic speech

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2022
  • #Latheefmkd #IslamicSpeechMalayalam #mathaprasangam
    പാലക്കാട് ചരിത്രം കുറിച്ച മുഖാമുഖത്തിൽ നിന്ന്..
    അലവി സഖാഫി കൊളത്തൂർ..
    👉 ALL ഇന്ത്യൻ SERVICE AVAILABLE
    LIVE BROADCASTING
    LCD PROJECTOR
    LED VIDEO WALL,
    👉 WEDDING STAGE RENTAL LED WALL ,
    SHOOTING..
    👉 Admins : LATHEEF
    MANNARKKAD PALAKKAD KERALA INDIAN
    Contact
    9961753636..
    9446753636..
    Click To Watch More Videos :-
    👉 കല്യാണം കഴിച്ച എല്ലാ പുരുഷന്മാരും.ഇത്ഒന്ന് കാണണം.
    • കല്യാണം കഴിച്ച എല്ലാ പ...
    👉 ആ പള്ളി ഇവിടെയുണ്ട് വിമർശിച്ച് പിന്നാലെ കൂടിയവർ
    • ആ പള്ളി ഇവിടെയുണ്ട് വി...
    👉 ഫറോവയെപോലെസുന്നികളെ കൊലചെയ്ത
    • ഫറോവയെപോലെസുന്നികളെ കൊ...
    👉 സ്വർഗ്ഗരാജ്യം തേടിപോയവർ..ഇപ്പോൾ.എവിടെ കനകമലയിൽ.
    • സ്വർഗ്ഗരാജ്യം തേടിപോയവ...
    👉 ആരാണ് ഉമർ ഖാളി.( റ )
    • ആരാണ് ഉമർ ഖാളി.( റ ) ഈ...
    👉 മനോഹരമായ ഒരു ഗാനം മദീനയിലേക്ക്
    • അറിവിൻ നിലാവ് ഉസ്താദ്....
    കൂടുതല്‍ പ്രഭാഷണങ്ങള്‍ക്ക് നിങ്ങളുട TH-cam ലഭിക്കാന്‍ ഈ ചാനല്‍ SUBSCRIBE ചെയ്യുക. ,ശേഷം,bell🔔. ബട്ടണ്‍ ക്ലിക്ക് ചെയ്യുക..
    ►My Associated Channel Link
    th-cam.com/users/results?searc....
    sults?search_query=latheef+mkd...
    / latheefmkdli. .
    CLICK HERE TO SUBSCRIBE 👇
    👉 th-cam.com/channels/Ei5.html...
    Thanks for watching!!! 😊🙏
    #LatheefMkd #islamicprabhashanam #prabhashanam #mathaprasangam #mathaprabhashanam #liveislamicspeech #islamiclive #islamicpost #islamicspeech #islamicspeechmalayalam #latestislamicspeech #islamicspeechlatest #newislamicsong2022 #madhsong2022 #islamicsong2022 #newislamicsong #latestislamicsong #malayalamislamicsongs #bestmalayalamislmicsong #islamicsonginmalayalam #islamicsongmalayalam #islamicsongmalayalam2022 #latestislamicsongmalayalam #malayalammadhsong #malayalamsong2022 #latestmadhsong #madhsong #islamicalbumsong #muslimalbumsong #madhsongmalayalamnew
    അറിയിപ്പ് :latheef mkd പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ latheef mkd റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകു........
    © Copyright All rights reserved to Gallery Vision

ความคิดเห็น • 228

  • @mohammedhasain5451
    @mohammedhasain5451 8 หลายเดือนก่อน +7

    ഈ കൂടാരത്തിൽ നിന്നെന്നെ കരകടത്തിയ അല്ലാഹുവിന് സർവ്വ സ്തുതിയും. Alhamdulillah.

  • @salimka2394
    @salimka2394 ปีที่แล้ว +25

    ഇന്ന് മുജാഹിദ് പ്രസ്ഥാനം എട്ടു ഗ്രൂപ്പിൽ പതിനാറു തൗഹീദ് ആയി മാറി. അവർ ഒറ്റ ഗ്രൂപ്പിൽ വന്നിട്ട് സുന്നി പണ്ഡിതന്മാരെ ശരി പഠിപ്പിക്കാം

    • @kareemsubaida5869
      @kareemsubaida5869 ปีที่แล้ว +3

      തല്ലണ്ടമ്മാവാ ഞാൻനന്നാ
      വില്ല ഇതാണ് മുജാഹിത്സലഫി

  • @abbasgaming6258
    @abbasgaming6258 2 ปีที่แล้ว +6

    ماشاءالله احسن جزاكم الله خيرا الجزاء وتقبل الله اعمالنا ودعواتناوجعلنا من الصالحين الفائزين في الدارين آمين يارب العالمين

  • @ashrafkpashraf2999
    @ashrafkpashraf2999 2 ปีที่แล้ว +38

    ഇനിയും ഈ കൗമിൽ വഞ്ചി ക്ക പ്പെടാൻ കാത്തു നിൽക്കല്ലേ അള്ളാഹു തന്ന ബുദ്ധി ഉപയോഗിച്ച് നബി ചര്യ പിൻപറ്റുക അള്ളാഹു അനുഗ്രഹിക്കട്ടെ

    • @seyedmuzammil8809
      @seyedmuzammil8809 2 ปีที่แล้ว +1

      ഏത് കൗമിൽനിന്ന്?..... 😀

    • @ummuhabeeba8069
      @ummuhabeeba8069 2 ปีที่แล้ว +2

      Jara kaumill ninnakum

    • @aflalsar9154
      @aflalsar9154 ปีที่แล้ว +1

      ബുദ്ദികൊണ്ടോ 😜 അപ്പോൾ ആയതും ഹദീസും വേണ്ടേ 🤔

    • @iwilltrymylevelbestthansee4520
      @iwilltrymylevelbestthansee4520 ปีที่แล้ว +2

      @@ummuhabeeba8069 വഹാബ് ന്റെ ജാറo. ആദ്യം പൊളിക്കാന്‍ പറ എന്നിട്ട് വിമര്‍ശിക്

    • @user-ic9yz2wn9e
      @user-ic9yz2wn9e ปีที่แล้ว +1

      ആമീൻ

  • @faisalbabuf1082
    @faisalbabuf1082 2 ปีที่แล้ว +3

    Goood

  • @muhammadhashirfazili7704
    @muhammadhashirfazili7704 2 ปีที่แล้ว +1

    👍🌷

  • @fidhanfidhan71
    @fidhanfidhan71 ปีที่แล้ว +2

    masha allh 👍🏻

  • @sajnaibrahim3610
    @sajnaibrahim3610 ปีที่แล้ว +2

    Ellavareayoum. Nashippikkunna. Oru. Usthath

  • @muhammadaboobacker9721
    @muhammadaboobacker9721 2 ปีที่แล้ว +3

    🔥🔥🔥

  • @gofoorck5246
    @gofoorck5246 2 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedsinan1461
    @muhammedsinan1461 ปีที่แล้ว

    Masha Allah

  • @murshidkdymurshid2910
    @murshidkdymurshid2910 2 ปีที่แล้ว +2

    👍👍👍

  • @fazilzuhri5452
    @fazilzuhri5452 ปีที่แล้ว +1

    ആമീൻ

  • @rashidrashi869
    @rashidrashi869 2 ปีที่แล้ว +8

    പിന്നെ എന്തിനാണ് നിങ്ങൾ കുതുബിയത് ചെല്ലുന്നത് അല്ലാഹുവിനോടുള്ളതല്ല പിന്നെ ആരുടെ കയ്യിൽ നിന്നും പുണ്യം കിട്ടാൻ വേണ്ടിയിട്ടാണ്

    • @seyedmuzammil8809
      @seyedmuzammil8809 2 ปีที่แล้ว +4

      മഹാന്മാരുടെ മദ്ഹു പറഞ്ഞാൽ അല്ലാഹു പ്രതിഫലം തരുമെന്ന് കരുതി തന്നെയാണ്.ഖുതുബിയ്യത് ചൊല്ലുന്നത്. ഡോക്ടർ രോഗം മാറ്റുന്നതും മഹാന്മാർ മറഞ്ഞ വഴിയിലൂടെ സഹായിക്കുന്നതും അള്ളാഹു നൽകിയ കഴിവ് തന്നെയാണ്. അത്‌ മാത്രമേ ചോദിക്കുന്നുള്ളൂ. അല്ലാഹുവിന്റെ അനുമതിയും തീരുമാനവും ഉണ്ടെങ്കിലേ അത് നടപ്പാവുകയുള്ളൂ എന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഇനി അവർക്ക് കഴിവ് ഇല്ല എങ്കിൽ ചോദ്യം വെറുതെ ആയി എന്ന് മാത്രം. അല്ലാഹുവിനെ പങ്ക് ചേർക്കുന്നില്ലാത്തത്തിനാൽ അതിനു ശിക്ഷ കിട്ടുകയില്ല എന്നും സുന്നികൾ വിശ്വസിക്കുന്നു.
      എന്നാൽ ശിർക്കിലേക്ക് വഴിവെക്കുന്നതൊക്കെ ശിർക്കുപോലെ ഗൗരവമായി കണ്ട് എതിർക്കേണ്ടതുണ്ട്.
      അജ്മീറിൽ ആരും അല്ലാഹുവിനു സുജൂദ് ചെയ്യുന്നപോലെ സുജൂദ് ചെയ്യുന്നില്ല. എന്നാൽ സുജൂദ് പോലെ അവരുടെ കബറിന് മുമ്പിൽ കുമ്പിട്ടു കിടക്കുന്നത് മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നതിനു കാരണമാവുമെങ്കിൽ ആ അർത്ഥത്തിൽ അത് എതിർക്കപ്പെടേണ്ടതാണ്.
      ബദ്രീങ്ങളെ വിളിക്കുന്നതും ഡോക്ടറുടെ സഹായവും ഉമ്മയെ വിളിക്കുന്നതും ഒക്കെ അങ്ങനെതന്നെ

  • @fazilzuhri5452
    @fazilzuhri5452 ปีที่แล้ว

    നന്നാക്കട്ടെ ....

  • @fazilzuhri5452
    @fazilzuhri5452 ปีที่แล้ว +10

    പാലക്കാട് മുജാഹിദ് അഹങ്കാരികൾ

  • @muneerpunnad5161
    @muneerpunnad5161 ปีที่แล้ว +1

    ❤️😍🔥

  • @fitnessandentertainment4723
    @fitnessandentertainment4723 ปีที่แล้ว +6

    E usdathinu Allahu hidayath kodukatte..

    • @muhammedekekarool6708
      @muhammedekekarool6708 ปีที่แล้ว

      ee mullakka entha parayunnath Samuthayathe ( arivillatha) pattikukayanu.

  • @manafkp6495
    @manafkp6495 9 หลายเดือนก่อน

    👌

  • @youtubeaccountid489
    @youtubeaccountid489 ปีที่แล้ว +1

    Allahuvinodu thedu madavoorinodalla

  • @noushadmalady5909
    @noushadmalady5909 2 ปีที่แล้ว +7

    Super 👍😘❤️👌

  • @rafeeqp10
    @rafeeqp10 2 ปีที่แล้ว +1

    P👍👍

  • @Alhamdulillah-sr6gb
    @Alhamdulillah-sr6gb 2 ปีที่แล้ว

    Ayye, iyalumayittano samvadam?manushyare pottanmarakkunna marupadi

  • @tsb9188
    @tsb9188 2 ปีที่แล้ว +35

    ഒരു സ്വാഹാബിയും മുജാഹിദ്KNM മെബർഷിപ്പ് എടുത്തതായി അറിയില്ല " എന്റെ കാലശേഷം നിങ്ങൾ സലഫി മുജാഹിദ് ആകുക, അതാണ് സത്യം എന്നും ഹദീസ് ഇല്ല "

    • @ummuhabeeba8069
      @ummuhabeeba8069 2 ปีที่แล้ว +6

      Qurhanum hadeesum pinpattananu parannath allathad thallendathanu

    • @apmnavas9557
      @apmnavas9557 2 ปีที่แล้ว +1

      ഇയാൾ എവിടെ മറുപടി പറഞ്ഞത്

    • @tsb9188
      @tsb9188 2 ปีที่แล้ว +3

      @@ummuhabeeba8069 മുജാഹിദ് കളെ പിൻപറ്റാനല്ലേ പറഞ്ഞത്? യഥാർത്ഥ തൗഹീദ് KNM ന്റെ കയ്യിലല്ലേ?

    • @blackdreams3150
      @blackdreams3150 2 ปีที่แล้ว +3

      @@tsb9188 തേങ്ങാ കൊല

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 ปีที่แล้ว +2

      @@tsb9188 കൂരി ആടേ ഖബർപൂജ കുഫ്രിയ്യത്തിലേക്ക് മാല മൗലീദ് ഖുത്ത്ബിയ്യത്ത് ഇത് നബിയുടെ സഹാബത്തി പതിവ് ആണോ ഏതെങ്കിലും നബിയോ സഹാബത്തോ ഖുത്ത്ബിയ്യത്ത് ചൊല്ലി യോ..തള്ള് നല്ലൊരു വ്യവസായം ചട്ടി പൊടി പട്ടി ടയർ പൊട്ടി... ഹഹഹഹഹഹഹ

  • @munneriritty1296
    @munneriritty1296 ปีที่แล้ว

    👍

  • @kochikkaranH
    @kochikkaranH ปีที่แล้ว +8

    അലവി സഖാഫി ustd 🤍

  • @yasiromp7391
    @yasiromp7391 2 ปีที่แล้ว +9

    ഇതിന്റെ ബാക്കി ഉണ്ടോ ?

  • @thajuthaju1345
    @thajuthaju1345 ปีที่แล้ว +1

    ഇത് പറഞ്ഞു നടക്കുന്ന AP ഇകെ വിഭാഗം ഒന്ന്‌ ഒന്നിക്കുമോ

  • @husainhimami3988
    @husainhimami3988 ปีที่แล้ว +1

    👌👌👌👌👌🙆‍♂️🌹🌹🌹🌹🌹🌹🌹🍁🍁👌👌

  • @fazilzuhri5452
    @fazilzuhri5452 ปีที่แล้ว

    സൻമാർഗം തരട്ടേ.........

  • @fazilzuhri5452
    @fazilzuhri5452 ปีที่แล้ว +1

    പാലക്കാട് ഒലവക്കോടുള്ള ക്രൂര മുജാഹിദ് കൾ കേൾക്കൂ

    • @niflac.v2087
      @niflac.v2087 9 หลายเดือนก่อน

      Mashallah mashallah mashallah usthade

  • @abjastech2425
    @abjastech2425 ปีที่แล้ว

    𝚞𝚜𝚝𝚑𝚊𝚝𝚑 parayunnath ellam cut cheyith anallo …

  • @nmohammedtp1
    @nmohammedtp1 2 ปีที่แล้ว +3

    സലഫുസ്സ്വാലിഹുകള്‍ പ്രവാചകന്റെയോ അഹ്‌ലുബൈതിന്റെയോ സ്വഹാബിമാരുടെയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തിയുടെയോ ക്വബ്‌റിന്നരികില്‍ പോയി തങ്ങളുടെ പ്രയാസങ്ങള്‍ നീക്കുവാനും ആവശ്യങ്ങള്‍ നിറവേറ്റാനും വേണ്ടി ആവശ്യപ്പെട്ടതായി കാണാന്‍ സാധ്യമല്ല. പ്രവാചകന്‍(സ)യെക്കാളും സ്വഹാബികളെക്കാളും വലിയവരാണോ ഇന്ന് വിളിച്ചു തേടപ്പെടുന്ന രിഫാഈ ശൈഖും മുഹ്‌യുദ്ദീന്‍ ശൈഖും, മടവൂരും, മുനമ്പത്തെ ബിവിയും മമ്പുറം തങ്ങളും ഏര്‍വാടി ശൈഖും ഓമാനൂര്‍ ശുഹദാക്കളും മറ്റും?

    • @lukmanhakkim1827
      @lukmanhakkim1827 ปีที่แล้ว

      ആരു പറഞ്ഞു ഇല്ലെന്ന് നീക്കണ്ടിട്ടില്ല എന്നുപറ

    • @nmohammedtp1
      @nmohammedtp1 ปีที่แล้ว

      @@lukmanhakkim1827 അന്നങ്ങനെ ചെയ്തിട്ടുണ്ടായിരുന്നു എങ്കിൽ, അനുവദനീയമായിരുന്നുവെങ്കിൽ ആളുകൾക്കിടയിൽ തർക്കത്തിന് വഴി വെക്കാത്ത വിധം വ്യക്തമായ തെളിവുകൾ ഇന്ന് അവശേഷിക്കുമായിരുന്നു

    • @lukmanhakkim1827
      @lukmanhakkim1827 ปีที่แล้ว +2

      മുജ കളക്കല്ലേ തർക്കമൊള്ളൂ നിങ്ങൾക്ക് എന്തിനാ തർക്കമില്ലാത്തത് ഇന്ന് ഒന്ന്നുപറയും നാളെ വേറൊന്ന് പറയും

  • @murshidchunda7606
    @murshidchunda7606 3 หลายเดือนก่อน

    രണ്ടാമത്തെ quistion ഉത്തരം kiteela. سجود ?

  • @farook8773
    @farook8773 3 หลายเดือนก่อน

    Ustad manglore ullalt vann speech chiyumo ustad evide yalla mujaheed kore aai

  • @abdulrasheedsaqafi9235
    @abdulrasheedsaqafi9235 ปีที่แล้ว +1

    അ യിക്യം പള്ളിക്കാട്ടില്

  • @gloomy6346
    @gloomy6346 ปีที่แล้ว +3

    തക്ബീർ തൊഴിലാളികൾ പൊളി.. 😂 😂

    • @syras9475
      @syras9475 ปีที่แล้ว +1

      തക്ബീർ. എന്താണ്. എന്ന്. പഠിക്കു... 🤲

  • @nusrathk8614
    @nusrathk8614 2 ปีที่แล้ว +4

    ദീൻ അറിയാൻ വേണ്ടി അയാൽ ഒന്നും ചോദിച്ചില്ല, നിങ്ങളും ഒന്നും ദീനിനെ കുറിച്ച് പറഞ്ഞില്ല

  • @mahamoodedathil4267
    @mahamoodedathil4267 2 ปีที่แล้ว +2

    ഇതിന്റെ ഉത്തരം ഉള്ളത് എവിടെ ?

  • @ummerummer7733
    @ummerummer7733 ปีที่แล้ว +4

    313 വക 140 വക666 വക ഇതൊക്കെ എവിടെ

    • @dhhjjtkl4706
      @dhhjjtkl4706 ปีที่แล้ว +1

      Book stall poyal kittum 😀😀

  • @muzammilmooosa5057
    @muzammilmooosa5057 9 หลายเดือนก่อน

    Good

  • @abdulazeezaz278
    @abdulazeezaz278 ปีที่แล้ว

    ഈഅലറിഖുറാഫികുറെനാളായിമുജാഹിദുകളെകാറ്റിൽപറത്താൻതുടങ്ങിയിട്ട്

  • @neppakitchen6889
    @neppakitchen6889 ปีที่แล้ว +1

    ഇത് പല വാദങ്ങളും ഉണ്ടാവും, പക്ഷെ. ഇവിടെ വഞ്ചകന്മാർ ഉണ്ടാവും പക്ഷെ, അല്ലാഹ് ക്ക് സമയം ഇല്ലാത്ത കൊണ്ടാവും അള്ളാഹു വിനു ഇഷ്ടം ഉള്ള മനുഷ്യൻ മാരെ അല്ലാഹ് ന്റെ ജോലി എല്പി ക്കുന്നത്

    • @lukmanhakkim1827
      @lukmanhakkim1827 ปีที่แล้ว

      ഭക്ഷണം അള്ളാഹു തരുന്നതല്ലേ അതു നേരിട്ടാണോ വാസീല മുകേനയാണോ

  • @shihabudheenshihab1847
    @shihabudheenshihab1847 ปีที่แล้ว +7

    ആരാധന ,പ്രാർധന , ദൈവം ഇതൊക്കെ വെച്ച് الله വിനെ മനസ്സിസാക്കാൻ ശ്രമിച്ചാൽ എവിടേം എത്തൂല ....

    • @rafidilsha6481
      @rafidilsha6481 ปีที่แล้ว

      പിന്നെ...??

    • @truthphilic
      @truthphilic ปีที่แล้ว

      അല്ലാഹുവിനോടുള്ള എല്ലാ തേട്ടവും ആരാധനയാണ്. അത് എന്താണെങ്കിലും.

  • @riyanshadha9200
    @riyanshadha9200 2 ปีที่แล้ว

    Edintay bakki undo

  • @kenzaflowercokenza396
    @kenzaflowercokenza396 2 ปีที่แล้ว +6

    എന്ത് നല്ല taqbeer തൊഴിലാളികൾ

    • @harisaboofath5161
      @harisaboofath5161 ปีที่แล้ว

      Edoo Mujahidee ninakk allahuvinde thaqbeerrr polummm pidikkunnillaa neeyokke nereswara vadathilekk kondpokum pavangale Verde allaaa 13 vibagamayaddd

    • @rasnasaras
      @rasnasaras ปีที่แล้ว

      തക്ബീർ അത് ദിക്ർ ആണെടോ

    • @kenzaflowercokenza396
      @kenzaflowercokenza396 ปีที่แล้ว

      @@rasnasaras onnu പോടാ സലഫികൾ ദീൻ paraumbhol അതിനെ ശിർക് കൊണ്ടു നേരിടാൻ ഒരു പറ്റം അബു ജഹൽമർ ഓരി ഇടുനതിനെ taqbeer എന്ന് villikella

    • @rasnasaras
      @rasnasaras ปีที่แล้ว

      @@kenzaflowercokenza396 പോകാൻ നിന്റെ തറവാട്ടിൽ ഞാൻ വന്നിട്ടില്ല...

    • @rasnasaras
      @rasnasaras ปีที่แล้ว

      @@kenzaflowercokenza396 തക്ബീർ ചൊല്ലുന്നത് ശിർക്ക്???? 🙆🏽‍♂️

  • @latheeflathi9862
    @latheeflathi9862 ปีที่แล้ว

    Arkelum ndelum manasilayo

  • @abdussama49k
    @abdussama49k ปีที่แล้ว

    Alabi molere.....allhane ortholu tto...

  • @user-vt5mu7jk2z
    @user-vt5mu7jk2z ปีที่แล้ว +1

    Vettavaliyan ustad nthokedo knaappa ee chelakkunnath

    • @hafiyyshana2114
      @hafiyyshana2114 ปีที่แล้ว

      സംസാരത്തിൽ മാന്യത പുലർത്തുക.
      ഒരു സൽസ്വഭാവിയുടെ വായിൽ നിന്ന് ഇങ്ങനെ varukayilla

  • @haidrusak7544
    @haidrusak7544 2 ปีที่แล้ว

    എന്താ തീരാതെ കട്ടായത്

  • @mohamedparayil1910
    @mohamedparayil1910 2 ปีที่แล้ว +2

    Jahaalath, mujaahid, vishwasam

  • @sirajuddinsiraj8401
    @sirajuddinsiraj8401 ปีที่แล้ว

    Saythan saqafi

  • @alhidayavlogs7517
    @alhidayavlogs7517 ปีที่แล้ว +3

    ഉടായിപ്പ് മറുപടി തൗഹീദ് തിരിഞ്ഞിട്ടും ഉടായിപ്പ്

  • @vachupm8523
    @vachupm8523 2 ปีที่แล้ว +4

    ഇപ്പളും മുജാഹിദ് സുന്നി എന്നൊക്കെ പറഞ്ഞിരുന്നോ യഥാർത്ഥ ദീൻ ഇവിടെ ഇപ്പോഴും നില നിൽക്കുന്നുണ്ട് നിങ്ങളുടെ വാദങ്ങൾ കേട്ടിട്ട് വേണ്ട അത് പഠിക്കാൻ പാശ്ചാത്യ ലോകത്തെ മനുഷ്യർ ഇസ്ലാം സ്വീകരിക്കുന്നത് നിങ്ങളുടെ ഇ കേരളത്തിൽ നടക്കുന്ന ഇ തൊലിഞ്ഞ പരിപാടി കണ്ടിട്ടല്ല കുറെ സംവാദങ്ങൾ നടത്തിയാലോ നിങ്ങൾ എന്നിട്ട് നടത്തിയ നിങ്ങൾ നന്നായോ കേട്ടവർ നന്നായോ എന്താണ് ഇപ്പൊ നമ്മുടെ ഇസ്ലാമിന്റെ അവസ്ഥ മുസ്ലിം സമുദായം ഒന്നിക്കേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു ആശയപരമായി ചെറിയ ചെറിയ കുഴപ്പങ്ങൾ ഉണ്ടാകും അതൊക്കെ രഹസ്യമായി അങ്ങോട്ടും ഇങ്ങോട്ടും പണ്ഡിതന്മാർ ചേർന്ന് സംസാരിച്ചു തീർക്കേണ്ട വിഷയങ്ങൾ ആണ് സംവാദം എന്ന പേരിൽ നിങ്ങൾ ജനങ്ങളുടെ മനസ്സിൽ പകയും വിധുവേഷവും കുത്തി നിറക്കുന്നു

    • @seyedmuzammil8809
      @seyedmuzammil8809 2 ปีที่แล้ว +1

      സത്യം 🌹

    • @haidrusak7544
      @haidrusak7544 ปีที่แล้ว +1

      മുജാഹിദ് ഉത്തരം മുട്ടിയാൽ വരുന്ന ഒരു കമൻ്റ്

    • @vachupm8523
      @vachupm8523 ปีที่แล้ว

      @@haidrusak7544 ഒരു മുജാഹിദിന്റെയും പിൻബലം ഇല്ലെടോ ഇവിടെ ഇ കേരളത്തിൽ ഒള്ളു നിങ്ങളുടെ ഇ കലാ പരിപാടികൾ എന്നിട്ട് അതിനു മുന്നിൽ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി ചിരിക്കുക ദീനിന്റെ സദസ്സ് ആഹാ എന്താ ഒരു കണ്കുളിര്മ വരും കാണുബോൾ സോറി ഇ തൊലിഞ്ഞ പരിപാടി എന്ന് പറഞ്ഞപ്പോൾ ഒരു കാര്യം കൂടി പറയാൻ മറന്നു അത് കേട്ടിരിക്കാനും ഒന്നും മനസ്സിലായില്ലെങ്കിൽ പോലും വളിഞ്ഞ ചിരി ചിരിക്കാൻ തൊലിഞ്ഞ കുറെ അനുഭാവികളും കാലം മാറി മക്കളെ ദീൻ പഠിക്കാൻ നിങ്ങളുടെ തൊലിഞ്ഞ പരിപാടി ഒന്നും വേണ്ട വീണ്ടും പറയുന്നു

    • @aboobacker1575
      @aboobacker1575 ปีที่แล้ว +1

      മതം പഠിച്ച മത പണ്ഡിതൻ ആയിരിക്കും അല്ലെ ?

    • @ahkahk6686
      @ahkahk6686 ปีที่แล้ว

      ഇസ്ലാമിക വിശ്വാസങ്ങളും കർമ്മങ്ങളും വേണ്ടത്ര അറിയാതെ ഞങ്ങൾ പാമര വിഡ്ഢികളാണ് എന്ന് അറിയാതെ വിളിച്ചു പറയുകയാണ് വഹാബി മുജാഹിദ്..മൗദൂദികൾ...
      ബൗദ്ധികവും അഭൗതികവുമായ എല്ലാ സഹായങ്ങളും അല്ലാഹുവേ നിന്നോട് മാത്രം ഞങ്ങൾ ചോദിക്കുന്നു എന്ന് ഫാത്തിഹ സൂറത്തിൽ പറയുന്ന വഹാബി മുജകൾ രോഗം വന്നാൽ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നു.. കടം വന്നാൽ കാശുള്ളവന്റെ അടുത്തേക്ക് ഓടുന്നു ഭക്ഷണത്തിനുവേണ്ടി വീട്ടുകാരോടും മറ്റും ആവശ്യപ്പെടുന്നു അങ്ങനെ പല പല ആവശ്യങ്ങളും സൃഷ്ടികളോട് ചോദിക്കുന്നു..ഈ ചെയ്തതല്ലാം വഹാബികളുടെ വാദപ്രകാരം ഫാത്തിഹ സൂറത്തിൽ പറഞ്ഞതിനോട് എതിരല്ലേ വഹാബികളേ...
      തലച്ചോറിന് പകരം മണ്ണ് അല്ലെങ്കിൽ ചിന്തിക്ക്...
      എങ്ങനെ ചിന്ത വരാനാണ് ..?
      മഹാന്മാരെയും വിശ്വാസികളെയും കാഫിറുകളായി എപ്പോഴും പാടി നടക്കുന്നവർക്ക് മനസ്സിൽ ഈമാൻ ബാക്കി ഉണ്ടെങ്കിൽ അല്ലേ ചിന്ത വരുകയുള്ളൂ ..
      മുസ്ലിമുകളുടെ ഇസ്ലാമിക വിശ്വാസപ്രകാരം എല്ലാ സഹായം ചെയ്യുന്നവനും രോഗം മാറ്റുന്നവനും ഭക്ഷണം നൽകുന്നവനും കടം വീട്ടുന്നവനും എല്ലാം എല്ലാം അല്ലാഹു മാത്രമാണ് പക്ഷേ അല്ലാഹു അതിന് ഭൗതികവും അഭൗതികവുമായ പല പല മാർഗങ്ങളും കാരണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ആ മാർഗങ്ങളിൽ പെട്ടതാണ് അല്ലാഹു ഭൗതിക കഴിവ് കൊടുത്ത ഡോക്ടറും മരുന്നും ചികിത്സയും അതുപോലെ സാമ്പത്തിക ശേഷിയുള്ള മുതലാളിയും സുഹൃതും മറ്റും. കൂടാതെ അഭൗതികമായ ഫലം അല്ലാഹു നിശ്ചയിച്ച ഒരു മാർഗ്ഗമാണ് സംസം വെള്ളവും ഖുർആനും ആയത്തുകളും ദിക്റുകളും സ്വലാത്തുകളും. മാത്രമല്ല അല്ലാഹു മുഹജിസത്ത് കറാമത്ത് എന്ന അഭൗതിക കഴിവ് കൊടുത്ത നബിമാരും ഔലിയാക്കളും എല്ലാം എല്ലാം അല്ലാഹു നിശ്ചയിച്ച ഓരോ മാർഗ്ഗങ്ങളാണ്. ആ മാർഗ്ഗങ്ങളുമായി ബന്ധപ്പെടൽ ശിർക്ക് അല്ല. കുഫ്ർ അല്ല..(കുറച്ചുമുമ്പ് ഒരു മലയാളി വഹാബി പുരോഹിതൻ പരസ്യമായി പ്രസംഗിച്ച പോലെ ഗർഭിണികൾ ഡോക്ടറുടെ ചികിത്സ തേടൽ അല്ലാഹുവിനോട് പങ്ക് ചേർക്കൽ ആവുകയില്ല..കാരണം രോഗം മാറ്റുന്നവനും സുഖപ്രസവം നൽകുന്നവനും അല്ലാഹു മാത്രമാണ് ആണ് എന്ന പൂർണ്ണ വിശ്വാസത്തോടെയാണ് അല്ലാഹു നിശ്ചയിച്ച ഒരു മാർഗ്ഗം എന്ന നിലക്ക് ഡോക്ടറെ സമീപിക്കുന്നത് ..)
      ഡോക്ടർക്ക് ഭൗതിക കഴിവ് ആണെങ്കിൽ നബിമാർക്കും ഔലിയാക്കൾക്കും മുഅ്ജിസത്ത് കറാമത്ത് എന്ന അഭൗതിക കഴിവാണ് അല്ലാഹു നിശ്ചയിക്കുമ്പോൾ നൽകപ്പെടുന്നത് നബിമാർ ഔലിയാക്കൾ മുഖേന സഹായം ലഭിക്കുകയോ രോഗം ഷിഫയാകുകയോ ചെയ്താൽ അത് ചെയ്തവൻ അല്ലാഹുവാണ്. നബിമാരും ഔലിയാക്കളും അതിനുള്ള മാർഗ്ഗങ്ങളും കാരണങ്ങളും മാത്രം ..
      ഇതാണ് ലോക മുസ്ലിംകളുടെ ഇസ്ലാമിക വിശ്വാസം എന്നാൽ മൗദൂദി വഹാബി തബ്ലീഗ് വിശ്വാസം ഇസ്ലാമിക വിശ്വാസത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ..
      തനി വിഡ്ഢിത്തരവും പൊട്ടത്തരവും ആണ് അവരുടെ വിശ്വാസം..
      *വഹാബി മൗദൂദി* മുജ .ജമകൾ ഇസ്ലാമിൻറെ യഥാർത്ഥ മാർഗ്ഗത്തിൽ അല്ലെന്നും സുന്നികൾ മാത്രമാണ് യഥാർത്ഥ മാർഗത്തിൽ എന്നും ഏതൊരാൾക്കും മനസ്സിലാകണമെങ്കിൽ നബി തങ്ങളുടെ കാലത്ത് ഇസ്ലാമിക പ്രബോധനവുമായി കേരളത്തിൽ വന്ന സ്വഹാബികൾ കേരളത്തിൽ നിർമ്മിച്ച പത്തോളം പള്ളികൾ ഇന്നും നിലവിലുണ്ട് ആ പള്ളികളിൽ ഒന്നും ജുമുഅ ജമാഅത്തിന് സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല ജുമുഅ ഖുതുബ അറബി ഭാഷയിൽ മാത്രമാണ് നിർവഹിക്കുന്നത്.. തറാവീഹ് 20 റക്അത്താണ്. അങ്ങനെ തുടങ്ങി എല്ലാം സുന്നി വിശ്വാസപ്രകാരം മാത്രമാണ് അന്ന് മുതൽ ഇന്നുവരെ നടക്കുന്നത്..
      മുജാഹിദിലുംജമാഅത്തെ ഇസ്ലാമിയിലും അറിയാതെ പെട്ടുപോയ സാധാരണക്കാരേ... നിങ്ങൾക്ക് പരലോക വിശ്വാസമുണ്ടെങ്കിൽ ഹൃദയത്തിൽ അല്പമെങ്കിലും ഈമാൻ ഉണ്ടെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിരുത്തി ചിന്തിക്കുക അത്തരം പിഴച്ച പ്രസ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുക ...

  • @nmohammedtp1
    @nmohammedtp1 2 ปีที่แล้ว +5

    ഖബ്ർ കെട്ടിപ്പൊക്കൽ; ഇസ്ലാമിക വീക്ഷണത്തിൽ -
    ഉയർന്നു നിൽക്കുന്ന ഖബറുകൾ
    തട്ടി നിരപ്പാക്കാൻ റസൂൽ - കൽപ്പിച്ചു.
    ( അലി - അബുൽ ഹവ്വാജ് അൽഅസദി > യോട് പറഞ്ഞു:
    ألا أبعثك على ما بعثني عليه رسول الله ﷺ: «أن لا تدع تمثالا إلا طمسته، ولا قبرا مشرفا إلا سويته»
    റസൂൽ ( സ )എന്നെ നിയോഗിച്ച കാര്യത്തിന് ഞാൻ നിന്നെ നിയോഗിക്കട്ടെ; ഒരു രൂപവും നീ ചീന്തിക്കളയാതെ വിടരുത്, ഉയർന്നു നിൽക്കുന്ന ഒരു ഖബറും നീ നിരപ്പാക്കാതെയും വിടരുത്.

  • @malikkudeenar2007
    @malikkudeenar2007 ปีที่แล้ว

    Uouuuuu

  • @kenzaflowercokenza396
    @kenzaflowercokenza396 2 ปีที่แล้ว +1

    ചങ്ങിന് കൊള്ളുന്ന ചോദ്യം ഓഹോ byangharam

  • @sayyidsirajcp4612
    @sayyidsirajcp4612 ปีที่แล้ว

    Thiriyatonu choriyum

  • @nmohammedtp1
    @nmohammedtp1 2 ปีที่แล้ว +3

    പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവനോട് മാത്രം. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് അല്ലാഹു ഒരിക്കലും പൊറുത്ത് തരാത്ത പാപമാണ്. അത് അവനില്‍ പങ്കുചേര്‍ക്കലകണ് അഥവാ ശിര്‍ക്കാണ്. അത് അല്ലാഹുവിന്റെ പ്രവാചകനാവട്ടെ, വലിയ്യാവട്ടെ, ജാറത്തില്‍ കിടക്കുന്ന ഔലിയാക്കളോ, ബീവിമാരോ ആരുമാവട്ടെ അവരോടൊന്നും പ്രാര്‍ഥിക്കാന്‍ പാടില്ല. അത്തരത്തില്‍ സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നവന്ന് ഇസ്‌ലാമില്‍ സ്ഥാനമില്ല. അല്ലാഹു പറയുന്നു: ''തന്നോട് പങ്ക് ചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുന്നതാണ്, ആര്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നുവോ, അവന്‍ ബഹുദൂരം പിഴച്ച് പോയിരിക്കുന്നു'' (നിസാഅ്:116).

  • @moidukunnath9648
    @moidukunnath9648 ปีที่แล้ว

    😂😁

  • @ayshasdreamz9945
    @ayshasdreamz9945 2 ปีที่แล้ว +6

    ജബ്ബാറും കാറ്റിൽ പറത്തുന്ന ആളാണല്ലോ

  • @funnygame..9092
    @funnygame..9092 ปีที่แล้ว +1

    അയാൾ പോകും ഉസ്താദ് അയാൾക് ഒന്നും അറിയില്ല

  • @ahkahk6686
    @ahkahk6686 ปีที่แล้ว

    ഇസ്ലാമിക വിശ്വാസങ്ങളും കർമ്മങ്ങളും വേണ്ടത്ര അറിയാതെ ഞങ്ങൾ പാമര വിഡ്ഢികളാണ് എന്ന് അറിയാതെ വിളിച്ചു പറയുകയാണ് വഹാബി മുജാഹിദ്..മൗദൂദികൾ...
    ബൗദ്ധികവും അഭൗതികവുമായ എല്ലാ സഹായങ്ങളും അല്ലാഹുവേ നിന്നോട് മാത്രം ഞങ്ങൾ ചോദിക്കുന്നു എന്ന് ഫാത്തിഹ സൂറത്തിൽ പറയുന്ന വഹാബി മുജകൾ രോഗം വന്നാൽ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നു.. കടം വന്നാൽ കാശുള്ളവന്റെ അടുത്തേക്ക് ഓടുന്നു ഭക്ഷണത്തിനുവേണ്ടി വീട്ടുകാരോടും മറ്റും ആവശ്യപ്പെടുന്നു അങ്ങനെ പല പല ആവശ്യങ്ങളും സൃഷ്ടികളോട് ചോദിക്കുന്നു..ഈ ചെയ്തതല്ലാം വഹാബികളുടെ വാദപ്രകാരം ഫാത്തിഹ സൂറത്തിൽ പറഞ്ഞതിനോട് എതിരല്ലേ വഹാബികളേ...
    തലച്ചോറിന് പകരം മണ്ണ് അല്ലെങ്കിൽ ചിന്തിക്ക്...
    എങ്ങനെ ചിന്ത വരാനാണ് ..?
    മഹാന്മാരെയും വിശ്വാസികളെയും കാഫിറുകളായി എപ്പോഴും പാടി നടക്കുന്നവർക്ക് മനസ്സിൽ ഈമാൻ ബാക്കി ഉണ്ടെങ്കിൽ അല്ലേ ചിന്ത വരുകയുള്ളൂ ..
    മുസ്ലിമുകളുടെ ഇസ്ലാമിക വിശ്വാസപ്രകാരം എല്ലാ സഹായം ചെയ്യുന്നവനും രോഗം മാറ്റുന്നവനും ഭക്ഷണം നൽകുന്നവനും കടം വീട്ടുന്നവനും എല്ലാം എല്ലാം അല്ലാഹു മാത്രമാണ് പക്ഷേ അല്ലാഹു അതിന് ഭൗതികവും അഭൗതികവുമായ പല പല മാർഗങ്ങളും കാരണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ആ മാർഗങ്ങളിൽ പെട്ടതാണ് അല്ലാഹു ഭൗതിക കഴിവ് കൊടുത്ത ഡോക്ടറും മരുന്നും ചികിത്സയും അതുപോലെ സാമ്പത്തിക ശേഷിയുള്ള മുതലാളിയും സുഹൃതും മറ്റും. കൂടാതെ അഭൗതികമായ ഫലം അല്ലാഹു നിശ്ചയിച്ച ഒരു മാർഗ്ഗമാണ് സംസം വെള്ളവും ഖുർആനും ആയത്തുകളും ദിക്റുകളും സ്വലാത്തുകളും. മാത്രമല്ല അല്ലാഹു മുഹജിസത്ത് കറാമത്ത് എന്ന അഭൗതിക കഴിവ് കൊടുത്ത നബിമാരും ഔലിയാക്കളും എല്ലാം എല്ലാം അല്ലാഹു നിശ്ചയിച്ച ഓരോ മാർഗ്ഗങ്ങളാണ്. ആ മാർഗ്ഗങ്ങളുമായി ബന്ധപ്പെടൽ ശിർക്ക് അല്ല. കുഫ്ർ അല്ല..(കുറച്ചുമുമ്പ് ഒരു മലയാളി വഹാബി പുരോഹിതൻ പരസ്യമായി പ്രസംഗിച്ച പോലെ ഗർഭിണികൾ ഡോക്ടറുടെ ചികിത്സ തേടൽ അല്ലാഹുവിനോട് പങ്ക് ചേർക്കൽ ആവുകയില്ല..കാരണം രോഗം മാറ്റുന്നവനും സുഖപ്രസവം നൽകുന്നവനും അല്ലാഹു മാത്രമാണ് ആണ് എന്ന പൂർണ്ണ വിശ്വാസത്തോടെയാണ് അല്ലാഹു നിശ്ചയിച്ച ഒരു മാർഗ്ഗം എന്ന നിലക്ക് ഡോക്ടറെ സമീപിക്കുന്നത് ..)
    ഡോക്ടർക്ക് ഭൗതിക കഴിവ് ആണെങ്കിൽ നബിമാർക്കും ഔലിയാക്കൾക്കും മുഅ്ജിസത്ത് കറാമത്ത് എന്ന അഭൗതിക കഴിവാണ് അല്ലാഹു നിശ്ചയിക്കുമ്പോൾ നൽകപ്പെടുന്നത് നബിമാർ ഔലിയാക്കൾ മുഖേന സഹായം ലഭിക്കുകയോ രോഗം ഷിഫയാകുകയോ ചെയ്താൽ അത് ചെയ്തവൻ അല്ലാഹുവാണ്. നബിമാരും ഔലിയാക്കളും അതിനുള്ള മാർഗ്ഗങ്ങളും കാരണങ്ങളും മാത്രം ..
    ഇതാണ് ലോക മുസ്ലിംകളുടെ ഇസ്ലാമിക വിശ്വാസം എന്നാൽ മൗദൂദി വഹാബി തബ്ലീഗ് വിശ്വാസം ഇസ്ലാമിക വിശ്വാസത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ..
    തനി വിഡ്ഢിത്തരവും പൊട്ടത്തരവും ആണ് അവരുടെ വിശ്വാസം..
    *വഹാബി മൗദൂദി* മുജ .ജമകൾ ഇസ്ലാമിൻറെ യഥാർത്ഥ മാർഗ്ഗത്തിൽ അല്ലെന്നും സുന്നികൾ മാത്രമാണ് യഥാർത്ഥ മാർഗത്തിൽ എന്നും ഏതൊരാൾക്കും മനസ്സിലാകണമെങ്കിൽ നബി തങ്ങളുടെ കാലത്ത് ഇസ്ലാമിക പ്രബോധനവുമായി കേരളത്തിൽ വന്ന സ്വഹാബികൾ കേരളത്തിൽ നിർമ്മിച്ച പത്തോളം പള്ളികൾ ഇന്നും നിലവിലുണ്ട് ആ പള്ളികളിൽ ഒന്നും ജുമുഅ ജമാഅത്തിന് സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല ജുമുഅ ഖുതുബ അറബി ഭാഷയിൽ മാത്രമാണ് നിർവഹിക്കുന്നത്.. തറാവീഹ് 20 റക്അത്താണ്. അങ്ങനെ തുടങ്ങി എല്ലാം സുന്നി വിശ്വാസപ്രകാരം മാത്രമാണ് അന്ന് മുതൽ ഇന്നുവരെ നടക്കുന്നത്..
    മുജാഹിദിലുംജമാഅത്തെ ഇസ്ലാമിയിലും അറിയാതെ പെട്ടുപോയ സാധാരണക്കാരേ... നിങ്ങൾക്ക് പരലോക വിശ്വാസമുണ്ടെങ്കിൽ ഹൃദയത്തിൽ അല്പമെങ്കിലും ഈമാൻ ഉണ്ടെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിരുത്തി ചിന്തിക്കുക അത്തരം പിഴച്ച പ്രസ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുക ...

  • @salafi-ek9ex
    @salafi-ek9ex ปีที่แล้ว +1

    ആരാന്റെ ഇറച്ചും ചോറും തിന്ന് നല്ല ആർട്ട് ശക്തി ഇട്ടു ആളെ ഒതുക്കുന്ന പണിയാണ് ഇവർക്ക് ആയത്തുമതീസും ഒന്നും ഇവർക്ക് ഇല്ല സാധാരണക്കാരാണ് ഇവരെ ഇറച്ചും ചോറും കൊടുത്തു വളർത്തുന്നത് അതെല്ലാം യൂട്യൂബിൽ ഫൈസൽ മൗലവിയുടെ പ്രസംഗം കേട്ടാൽ മനസ്സിലാക്കാൻ കഴിയും

    • @anshadameenkp2232
      @anshadameenkp2232 ปีที่แล้ว +1

      അയാളെ വീഡിയോ കണ്ടു കുത്തിരിക്കുന്നത് കൊണ്ടാ അങ്ങനെ തോന്നുന്നത്

    • @salafi-ek9ex
      @salafi-ek9ex ปีที่แล้ว +1

      @@anshadameenkp2232 സത്യം മനസ്സിലാക്കിയത് കൊണ്ടാ നിങ്ങൾ സത്യം മനസ്സിലാക്കൂ ഞങ്ങൾ ഒരു പാട് കാലമായി സമസ്തയിൽ നിലകൊള്ളുന്നത് അവർ മഖ്ബറയിലേക്ക് അടുപ്പിക്കുക എന്നല്ലാതെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന പണി അവർക്ക് ഇല്ല അല്ലാഹുവേ അകറ്റിനിർത്തുകയാണ് അവർ ചെയ്യുന്നത്

  • @ameenkunju976
    @ameenkunju976 2 ปีที่แล้ว +8

    ഇയാൾ മര്യാദക്ക് ചോദ്യം ചോദിക്കാൻ ഒരാളെയും സമ്മതിക്കില്ല

    • @professor9015
      @professor9015 2 ปีที่แล้ว +5

      മര്യാദക്ക് ചോദ്യം ചോദിച്ച ഒരാളെ എങ്കിലും ചോദിക്കാൻ വിടാത്ത സംഭവങ്ങൾ നിങ്ങൾക്ക് ധൈര്യം ഉണ്ടെങ്കിൽ ഇതിൽ ഇടൂ... വ്യവസ്ഥയിൽ നിന്ന് കൊണ്ട് മര്യാദക്ക് ചോദ്യം ചോദിച്ചിട്ട് ഒരു സംഭവം എങ്കിലും കാണിക്കൂ...

    • @blackdreams3150
      @blackdreams3150 2 ปีที่แล้ว

      @@professor9015 moulavi: athupinne ...
      Ooo entho tha varunnu....🤣🤣🤣

  • @anwarhussain1555
    @anwarhussain1555 ปีที่แล้ว +5

    മെയ്ലിയേരെ ബോം പറ കോയിക്കാറി റെഡി

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 9 หลายเดือนก่อน

    Maasha allah

  • @kamarudheenkamaru1987
    @kamarudheenkamaru1987 ปีที่แล้ว

    Adanarimoilere

  • @alitharayilperingottupulam2228
    @alitharayilperingottupulam2228 2 ปีที่แล้ว +5

    അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന രൂപത്തിലാണ് മരിച്ചു പോയ ഔലിയാക്കളോട് ചോദിക്കുന്നത് സമസ്തക്കാർ അത് കൊണ്ട് അത് അല്ലാഹുവിൽ പങ്ക് ചേർക്കൽ ആകും ഇലാഹല്ല എന്ന് കരുതി ഔലിയാക്കളോട് ചോദിച്ചാലും അത് അല്ലാഹുവിൽ പങ്ക് ചേർക്കലാണ് കാരണം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന രൂപത്തിലാണ് അവർ ഔലിയാക്കളോട് പ്രാർത്ഥിക്കുന്നത് ഇനി ഔലിയാക്കളെ ഇടയിൽ നിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതും അല്ലാഹുവിൽ പങ്ക് ചേർക്കലാണ്.73വിഭാഗത്തിൽ ഏത് വിഭാഗമാണ് നബിയേ യഥാർത്ഥ സത്യവിശ്വാസികൾ എന്ന് സ്വഹാബികൾ ചോദിച്ചപ്പോൾ ഞാനും എന്റെ സ്വാഹാബത്തും എങ്ങനെ ദീൻ മനസ്സിലാക്കി പ്രവർത്തിക്കുന്നുവോ അത് പോലെ ദീൻ മനസ്സിലാക്കി പ്രവർത്തിക്കുന്നവരാണ് എന്നാണ് നബി(സ്വ)മറുപടി പറഞ്ഞത്.പുതിയതായിട്ട് ദീനിൽ കൊണ്ട് വരാനോ ഒഴിവാക്കാനോ നമുക്ക് അവകാശമില്ല. സമസ്തക്കാരുടെ ഒരു കള്ള കഥ ഞാൻ താഴെ കൊടുക്കാം സമതക്കാർ ചൊല്ലുന്ന മുഹ്‌യുദ്ധീൻ ഷെയഖിനെ പറ്റി പറയുന്ന ഒരു മാലയിൽ പറയുന്നത് നബിയുടെ ആകാശ രാത്രിയിൽ ജിബ്രീലിന് പോകാൻ കഴിയാത്ത സ്ഥലമെത്തിയപ്പോൾ നബി ഒറ്റയ്ക്ക് പോകുമ്പോൾ വീഴാൻ പോകുകയും മുഹ്‌യുദ്ധീൻ ഷെയഖ് നബിയെ താങ്ങി നിർത്തിയെന്നും പറയുന്നുണ്ട് എന്നാൽ ഖുർആൻ കൊണ്ടും സ്വാഹീഹായ ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടത് ജിബ്‌രീലിനു പോകാൻ കഴിയാത്ത സ്ഥലമെത്തിയപ്പോൾ നബി ഒറ്റക്ക് അല്ലാഹുവിന്റെ അടുത്ത് പോയി വന്നു എന്നാണ്. പിന്നെ നബി മരിച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞതിനു ശേഷമാണ് മുഹ്‌യുദ്ധീൻ ഷെയഖ് ജനിക്കുന്നത് തന്നെ പിന്നെ എങ്ങനെയാണ് നബിയുടെ ആകാശയാത്രയിൽ മുഹ്‌യുദ്ധീൻ ഷെയഖ് വരിക ഇത് കള്ളക്കഥ യാണെന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ വേറെന്ത് തെളിവ് വേണം

    • @nawazma9859
      @nawazma9859 ปีที่แล้ว +1

      നബിയെ (സ്വ) ചോദ്യം ചെയ്യണമെന്നും, സ്വഹാബികളെ (റ) പിന്പറ്റാന് നിർ.വാഹമില്ലെന്നും പറഞ്ഞ മുജാഹിലെ , എണീറ്റ പോടെയ്

    • @mohamedshan183
      @mohamedshan183 ปีที่แล้ว

      @@nawazma9859അങ്ങനെ ഒരു മുജാഹിദും പറഞ്ഞിട്ടില്ല..വിശ്വസിക്കുകയും ഇല്ല
      സമസ്ത ഷിയാ വിശ്വാസി ..
      കല്ല് മരം മയ്യത് കബർ ഉൾപ്പെടെയുള്ള സൃഷ്ടിപൂജയിൽ നിന്നും അല്ലാഹ് അല്ലാത്തവരോട് ഉള്ള പ്രാർത്ഥനയിൽ നിന്നും നിങ്ങൾ പിൻവാങ്ങുക നാളെ നരകം കണ്മുന്നിൽ കാണുമ്പോൾ മാറാൻ പറ്റില്ല എന്ന് ഓർക്കുക

  • @abdusamad7022
    @abdusamad7022 ปีที่แล้ว +2

    അബ്ദുറഹിമാൻ (കൃഷണൻ ) നിങ്ങളെ കാറ്റിൽ പറത്തിയില്ലേ.

  • @psycohacker7742
    @psycohacker7742 9 หลายเดือนก่อน

    അയാൾ ചോദിച്ചതിന് മറുപടി ഹദീസിലും ഇല്ല ഖുർആനിലും ഇല്ല അല്ലെ അപ്പോ

  • @sheikunalovers8898
    @sheikunalovers8898 2 ปีที่แล้ว +4

    അതാണ് നമ്മുടെ സുന്നികൾ

  • @muhammedcheru2668
    @muhammedcheru2668 ปีที่แล้ว +4

    അതൊന്നും ഞമ്മൾ സമ്മതിക്കില്ല
    ഞമ്മക്ക് ആണ്ടും ചോറും വേണം

  • @excellent8378
    @excellent8378 ปีที่แล้ว

    പ്രാർത്ഥനയും ഒരാളോട് അപേഷിക്കുന്നതും എന്താ എന്ന് തിരിയാത്ത ഉസ്താദ്....
    കേൾക്കുന്നവർക്ക് കുറച്ചു എങ്കിലും ബുദ്ധി ഉണ്ടെങ്കിൽ അത് തിരിയും...
    മരിച്ച പോയ ഒരാളോട് ചോദിക്കുന്നതും ജീവൻ ഉള്ള ഒരാൽ മുന്നിൽ നിൽക്കുമ്പോൾ ഒരു സഹായം ചോദിക്കുന്നതും same ആകുമോ....
    ചിന്തിച്ചാൽ പോരെ സഹോദരമാരെ

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว

    കുബുരി കുറഫികളുടെ തോന്ന്യാസം അലവി നീ ദീൻ പഠിച്ചിട്ടുണ്ടോ ?

  • @shihabudeenkuniyil2604
    @shihabudeenkuniyil2604 ปีที่แล้ว

    കട്ട് ചെയ്യാതെ മുഴുവൻ പറയടോ ....

  • @abduvt298
    @abduvt298 ปีที่แล้ว +1

    എന്തിന് മുജാഹിദ് ഈ പൊട്ടത്തരത്തിന് പോവുന്നത് നിങ്ങൾക്ക് അറിവില്ലാതെയാണ് ഇത്തരം വേദിയിൽ പോവുന്നത് ഉസ്താദ് ശരിക്ക് വിശകലനം ചെയ്തവരെ അവിടെയിരിക്കുന്നത് വഷളാവാൻ പോവാതെ നിൽക്കുക

  • @alhidayavlogs7517
    @alhidayavlogs7517 ปีที่แล้ว

    വ്യവസ്ഥ ശരിയല്ലാത്ത ഇല്ലാത്ത സംവാദം

    • @zaeman1764
      @zaeman1764 ปีที่แล้ว

      പൊള്ളി അല്ലെ

  • @poovenilavu4353
    @poovenilavu4353 ปีที่แล้ว

    🙏🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏👍

  • @abbaspp317
    @abbaspp317 ปีที่แล้ว +1

    *വഹാബിസം സാമ്രാജ്യത്വ സൃഷ്‌ടി*
    ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ്‌ വഹാബിസം.
    മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ ബസ്വറയിലെത്തിയ 1724 ലാണ്‌ ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്‌. ഇവര്‍ പരസ്‌പരം കണ്ട്‌മുട്ടി സുഹൃത്തുക്കളായി.
    ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ യുവാവായ നജ്‌ദിക്ക്‌ ചാരവനിതകളെ താല്‍കാലിക ഇണകളായി ശയിക്കാന്‍ നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന്‌ ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ്‌ ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക്‌ പ്രചാരം നല്‍കി.

    • @mohamedshan183
      @mohamedshan183 ปีที่แล้ว

      അതായത് അല്ലാഹുവിനോട് മാത്രം പ്രാർത്ഥന ആരാധനചെയ്ത് ഖുർആനും സുന്നത്തും പ്രമാണികം ആക്കിയവർ ക്രിസ്ത്യൻ ഗൂഢാലോചയും..
      കല്ല് ,മരം ,മയ്യത് ,ചിതല്പുറ്റ് തുടങ്ങിയവയെ ആരാധിച്ചു ജാറത്തിൽ പുഷ്പാർച്ചന നടത്തി നിലവിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നവരും അത് വെച് നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവരും യഥാർത്ഥ മുസ്ലിമും അല്ലെ??
      എഴുനേറ്റ് പോടാ ഷിയാ ഖുറാഫി...

  • @ishakjuju1559
    @ishakjuju1559 ปีที่แล้ว +3

    പരസ്പരം തമ്മിൽ സലഫി ആയാലും സുന്നി ആയാലും ജഅമാത്തെ ഇസ്ലാമി ആയാലും ഐക്യത്തോട് പോവുക പരസ്പരം കുറ്റപ്പെടുത്താതെ

    • @ahkahk6686
      @ahkahk6686 ปีที่แล้ว +1

      ഇസ്ലാമിക വിശ്വാസങ്ങളും കർമ്മങ്ങളും വേണ്ടത്ര അറിയാതെ ഞങ്ങൾ പാമര വിഡ്ഢികളാണ് എന്ന് അറിയാതെ വിളിച്ചു പറയുകയാണ് വഹാബി മുജാഹിദ്..മൗദൂദികൾ...
      ബൗദ്ധികവും അഭൗതികവുമായ എല്ലാ സഹായങ്ങളും അല്ലാഹുവേ നിന്നോട് മാത്രം ഞങ്ങൾ ചോദിക്കുന്നു എന്ന് ഫാത്തിഹ സൂറത്തിൽ പറയുന്ന വഹാബി മുജകൾ രോഗം വന്നാൽ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നു.. കടം വന്നാൽ കാശുള്ളവന്റെ അടുത്തേക്ക് ഓടുന്നു ഭക്ഷണത്തിനുവേണ്ടി വീട്ടുകാരോടും മറ്റും ആവശ്യപ്പെടുന്നു അങ്ങനെ പല പല ആവശ്യങ്ങളും സൃഷ്ടികളോട് ചോദിക്കുന്നു..ഈ ചെയ്തതല്ലാം വഹാബികളുടെ വാദപ്രകാരം ഫാത്തിഹ സൂറത്തിൽ പറഞ്ഞതിനോട് എതിരല്ലേ വഹാബികളേ...
      തലച്ചോറിന് പകരം മണ്ണ് അല്ലെങ്കിൽ ചിന്തിക്ക്...
      എങ്ങനെ ചിന്ത വരാനാണ് ..?
      മഹാന്മാരെയും വിശ്വാസികളെയും കാഫിറുകളായി എപ്പോഴും പാടി നടക്കുന്നവർക്ക് മനസ്സിൽ ഈമാൻ ബാക്കി ഉണ്ടെങ്കിൽ അല്ലേ ചിന്ത വരുകയുള്ളൂ ..
      മുസ്ലിമുകളുടെ ഇസ്ലാമിക വിശ്വാസപ്രകാരം എല്ലാ സഹായം ചെയ്യുന്നവനും രോഗം മാറ്റുന്നവനും ഭക്ഷണം നൽകുന്നവനും കടം വീട്ടുന്നവനും എല്ലാം എല്ലാം അല്ലാഹു മാത്രമാണ് പക്ഷേ അല്ലാഹു അതിന് ഭൗതികവും അഭൗതികവുമായ പല പല മാർഗങ്ങളും കാരണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ആ മാർഗങ്ങളിൽ പെട്ടതാണ് അല്ലാഹു ഭൗതിക കഴിവ് കൊടുത്ത ഡോക്ടറും മരുന്നും ചികിത്സയും അതുപോലെ സാമ്പത്തിക ശേഷിയുള്ള മുതലാളിയും സുഹൃതും മറ്റും. കൂടാതെ അഭൗതികമായ ഫലം അല്ലാഹു നിശ്ചയിച്ച ഒരു മാർഗ്ഗമാണ് സംസം വെള്ളവും ഖുർആനും ആയത്തുകളും ദിക്റുകളും സ്വലാത്തുകളും. മാത്രമല്ല അല്ലാഹു മുഹജിസത്ത് കറാമത്ത് എന്ന അഭൗതിക കഴിവ് കൊടുത്ത നബിമാരും ഔലിയാക്കളും എല്ലാം എല്ലാം അല്ലാഹു നിശ്ചയിച്ച ഓരോ മാർഗ്ഗങ്ങളാണ്. ആ മാർഗ്ഗങ്ങളുമായി ബന്ധപ്പെടൽ ശിർക്ക് അല്ല. കുഫ്ർ അല്ല..(കുറച്ചുമുമ്പ് ഒരു മലയാളി വഹാബി പുരോഹിതൻ പരസ്യമായി പ്രസംഗിച്ച പോലെ ഗർഭിണികൾ ഡോക്ടറുടെ ചികിത്സ തേടൽ അല്ലാഹുവിനോട് പങ്ക് ചേർക്കൽ ആവുകയില്ല..കാരണം രോഗം മാറ്റുന്നവനും സുഖപ്രസവം നൽകുന്നവനും അല്ലാഹു മാത്രമാണ് ആണ് എന്ന പൂർണ്ണ വിശ്വാസത്തോടെയാണ് അല്ലാഹു നിശ്ചയിച്ച ഒരു മാർഗ്ഗം എന്ന നിലക്ക് ഡോക്ടറെ സമീപിക്കുന്നത് ..)
      ഡോക്ടർക്ക് ഭൗതിക കഴിവ് ആണെങ്കിൽ നബിമാർക്കും ഔലിയാക്കൾക്കും മുഅ്ജിസത്ത് കറാമത്ത് എന്ന അഭൗതിക കഴിവാണ് അല്ലാഹു നിശ്ചയിക്കുമ്പോൾ നൽകപ്പെടുന്നത് നബിമാർ ഔലിയാക്കൾ മുഖേന സഹായം ലഭിക്കുകയോ രോഗം ഷിഫയാകുകയോ ചെയ്താൽ അത് ചെയ്തവൻ അല്ലാഹുവാണ്. നബിമാരും ഔലിയാക്കളും അതിനുള്ള മാർഗ്ഗങ്ങളും കാരണങ്ങളും മാത്രം ..
      ഇതാണ് ലോക മുസ്ലിംകളുടെ ഇസ്ലാമിക വിശ്വാസം എന്നാൽ മൗദൂദി വഹാബി തബ്ലീഗ് വിശ്വാസം ഇസ്ലാമിക വിശ്വാസത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ..
      തനി വിഡ്ഢിത്തരവും പൊട്ടത്തരവും ആണ് അവരുടെ വിശ്വാസം..
      *വഹാബി മൗദൂദി* മുജ .ജമകൾ ഇസ്ലാമിൻറെ യഥാർത്ഥ മാർഗ്ഗത്തിൽ അല്ലെന്നും സുന്നികൾ മാത്രമാണ് യഥാർത്ഥ മാർഗത്തിൽ എന്നും ഏതൊരാൾക്കും മനസ്സിലാകണമെങ്കിൽ നബി തങ്ങളുടെ കാലത്ത് ഇസ്ലാമിക പ്രബോധനവുമായി കേരളത്തിൽ വന്ന സ്വഹാബികൾ കേരളത്തിൽ നിർമ്മിച്ച പത്തോളം പള്ളികൾ ഇന്നും നിലവിലുണ്ട് ആ പള്ളികളിൽ ഒന്നും ജുമുഅ ജമാഅത്തിന് സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല ജുമുഅ ഖുതുബ അറബി ഭാഷയിൽ മാത്രമാണ് നിർവഹിക്കുന്നത്.. തറാവീഹ് 20 റക്അത്താണ്. അങ്ങനെ തുടങ്ങി എല്ലാം സുന്നി വിശ്വാസപ്രകാരം മാത്രമാണ് അന്ന് മുതൽ ഇന്നുവരെ നടക്കുന്നത്..
      മുജാഹിദിലുംജമാഅത്തെ ഇസ്ലാമിയിലും അറിയാതെ പെട്ടുപോയ സാധാരണക്കാരേ... നിങ്ങൾക്ക് പരലോക വിശ്വാസമുണ്ടെങ്കിൽ ഹൃദയത്തിൽ അല്പമെങ്കിലും ഈമാൻ ഉണ്ടെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിരുത്തി ചിന്തിക്കുക അത്തരം പിഴച്ച പ്രസ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുക ...

  • @muhammedcheru2668
    @muhammedcheru2668 ปีที่แล้ว +2

    നിങ്ങൾ മതം പഠിപ്പിക്ക്.
    ഇങ്ങനെയുള്ള പൊട്ടൻ പരിപാടി
    ഒഴിവാക്കുക. ദീൻ പഠിപ്പിക്കുക

  • @hassanassanu2727
    @hassanassanu2727 ปีที่แล้ว

    ഇയാൾ ഇതിൽ എവിടെയാണ് മറുപടി പറയുന്നത് ന്നാലാളേയും മുന്നിൽ ഇരുത്തി ചൊദിച്ച ചൊദ്യതിനൊട് ഒരു ബന്ധവും ഇല്ലാത്ത എന്തൊക്കയോ വിളിച്ചു പറയുന്നു

  • @asmakannoor9383
    @asmakannoor9383 ปีที่แล้ว +1

    കാന്ത കുഞ്ഞിന്റെ കോമഡി ആൻഡ് തക്ബീർ...
    കേട്ടു ചിരിക്കാൻ വാടക വേട്ടാ വളിയന്മാരും

  • @EMMY-lx3oc
    @EMMY-lx3oc ปีที่แล้ว

    ഇതിനാണോ ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുക.. എന്ന് പറയുന്നത് 🤕🤕🤕

  • @thouheed2551
    @thouheed2551 ปีที่แล้ว +6

    റബ്ബിനെ സൂക്ഷിച്ചോ സഖഫി

    • @Shamedia-jannathu
      @Shamedia-jannathu ปีที่แล้ว +5

      Nee shookishicho balaale

    • @rashidtk2464
      @rashidtk2464 ปีที่แล้ว +6

      റബ്ബിനെ പേടി ഉള്ളത് കൊണ്ടാണ് ആ ഉസ്താദ് തല മറച്ചത് 🖐🏻

    • @thouheed2551
      @thouheed2551 ปีที่แล้ว

      സഹോദരാ തല മറക്കൽ സുന്നത്താണ്, തലമറച്ചില്ലെങ്കിൽ അതിന്റെ പേരിൽ ശിക്ഷ ഉണ്ടാവില്ല, പിന്നെ തല മറച്ചതിന്റെ പേരിൽ കാണാതെ റബ്ബിനെ പേടിക്കുന്നു എന്ന് മനസ്സിലാക്കണ്ട, സഹോദരാ റസൂലുള്ള എല്ലാവരോടും കരുണ കാണിക്കുവാനും ദീൻ പഠിപ്പിക്കുമ്പോൾ സൗമ്യമായി കൊണ്ട് ദഅവത്ത് നടത്തുവാനുമാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത് ദീനിയപരമായി ഒരാൾ ഒരു സംശയം ചോദിച്ചാൽ അത് പരിശുദ്ധ ഖുർആനിന്റെയും ഹദീസിന്റെയും വ്യക്തമായ സ്വഹീഹായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ആ വ്യക്തിക്ക് മനസ്സിലാവുന്ന വിധം സൗമ്യമായി ദയയോടെയു0 വ്യക്തതയോടെയും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അതാണ് യഥാർത്ഥ പ്രബോധനം.ദീനിൽ ഇല്ലാത്ത ഒരു കാര്യം അല്ലാഹുവിന്റെ പേരിലും അവന്റെ റസൂലിന്റെ പേരിലും ആരെങ്കിലും കളവു പറഞ്ഞാൽ അവൻ നരകത്തിൽ ഒരു ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ എന്ന് അള്ളാഹു സുബ്ഹാനഹുവതആല പറഞ്ഞിട്ടുണ്ട് അല്ലാഹു എല്ലാവരെയും ഹിദായത്തിൽ ആകട്ടെ .ആമീൻ

    • @basithvlp8895
      @basithvlp8895 ปีที่แล้ว +1

      പോടാ പോടാ

    • @faizevenjaramoodu3195
      @faizevenjaramoodu3195 ปีที่แล้ว

      @@thouheed2551 അപ്പൊ കളവ് പറഞ്ഞാലോ?

  • @mahirzain4270
    @mahirzain4270 ปีที่แล้ว +7

    ഉസ്താദ് കുരക്കട്ടെ... ഉത്തരം പറയാൻ അറിയില്ലെങ്കിൽ.. വീട്ടിൽ ഇരുന്നാൽ പോരെ ഉസ്താതെ...... 😂

    • @nafihm638
      @nafihm638 ปีที่แล้ว +3

      Parayunnath manassilakaan kazhiyillenkil pattunna panikk ninnapore

    • @mahirzain4270
      @mahirzain4270 ปีที่แล้ว

      @@nafihm638 ചുണ്ണികുട്ടാ... സുന്നികൾ അല്ലെ islamine നശിപ്പിക്കുന്നത്... അതിന് നമ്മൾ എതിർത്തു പറഞ്ഞാൽ... നമ്മൾ ഇസ്ലാമിൽ നിന്ന് പുറത്ത്... ഓരോ ഓരോ ദുരന്തങ്ങൾ

    • @rashidtk2464
      @rashidtk2464 ปีที่แล้ว +2

      നീ ഇനി മുതൽ സംവാദം കേൾക്കാനോ ചോദ്യം ചോദിക്കാനോ പോകരുത് plz മുജാഹിദ് തന്നെ അഭാമാനം ആണ് നീ ചോദിച്ച ചോദ്യം.....

    • @ahkahk6686
      @ahkahk6686 ปีที่แล้ว

      ഇസ്ലാമിക വിശ്വാസങ്ങളും കർമ്മങ്ങളും വേണ്ടത്ര അറിയാതെ ഞങ്ങൾ പാമര വിഡ്ഢികളാണ് എന്ന് അറിയാതെ വിളിച്ചു പറയുകയാണ് വഹാബി മുജാഹിദ്..മൗദൂദികൾ...
      ബൗദ്ധികവും അഭൗതികവുമായ എല്ലാ സഹായങ്ങളും അല്ലാഹുവേ നിന്നോട് മാത്രം ഞങ്ങൾ ചോദിക്കുന്നു എന്ന് ഫാത്തിഹ സൂറത്തിൽ പറയുന്ന വഹാബി മുജകൾ രോഗം വന്നാൽ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നു.. കടം വന്നാൽ കാശുള്ളവന്റെ അടുത്തേക്ക് ഓടുന്നു ഭക്ഷണത്തിനുവേണ്ടി വീട്ടുകാരോടും മറ്റും ആവശ്യപ്പെടുന്നു അങ്ങനെ പല പല ആവശ്യങ്ങളും സൃഷ്ടികളോട് ചോദിക്കുന്നു..ഈ ചെയ്തതല്ലാം വഹാബികളുടെ വാദപ്രകാരം ഫാത്തിഹ സൂറത്തിൽ പറഞ്ഞതിനോട് എതിരല്ലേ വഹാബികളേ...
      തലച്ചോറിന് പകരം മണ്ണ് അല്ലെങ്കിൽ ചിന്തിക്ക്...
      എങ്ങനെ ചിന്ത വരാനാണ് ..?
      മഹാന്മാരെയും വിശ്വാസികളെയും കാഫിറുകളായി എപ്പോഴും പാടി നടക്കുന്നവർക്ക് മനസ്സിൽ ഈമാൻ ബാക്കി ഉണ്ടെങ്കിൽ അല്ലേ ചിന്ത വരുകയുള്ളൂ ..
      മുസ്ലിമുകളുടെ ഇസ്ലാമിക വിശ്വാസപ്രകാരം എല്ലാ സഹായം ചെയ്യുന്നവനും രോഗം മാറ്റുന്നവനും ഭക്ഷണം നൽകുന്നവനും കടം വീട്ടുന്നവനും എല്ലാം എല്ലാം അല്ലാഹു മാത്രമാണ് പക്ഷേ അല്ലാഹു അതിന് ഭൗതികവും അഭൗതികവുമായ പല പല മാർഗങ്ങളും കാരണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ആ മാർഗങ്ങളിൽ പെട്ടതാണ് അല്ലാഹു ഭൗതിക കഴിവ് കൊടുത്ത ഡോക്ടറും മരുന്നും ചികിത്സയും അതുപോലെ സാമ്പത്തിക ശേഷിയുള്ള മുതലാളിയും സുഹൃതും മറ്റും. കൂടാതെ അഭൗതികമായ ഫലം അല്ലാഹു നിശ്ചയിച്ച ഒരു മാർഗ്ഗമാണ് സംസം വെള്ളവും ഖുർആനും ആയത്തുകളും ദിക്റുകളും സ്വലാത്തുകളും. മാത്രമല്ല അല്ലാഹു മുഹജിസത്ത് കറാമത്ത് എന്ന അഭൗതിക കഴിവ് കൊടുത്ത നബിമാരും ഔലിയാക്കളും എല്ലാം എല്ലാം അല്ലാഹു നിശ്ചയിച്ച ഓരോ മാർഗ്ഗങ്ങളാണ്. ആ മാർഗ്ഗങ്ങളുമായി ബന്ധപ്പെടൽ ശിർക്ക് അല്ല. കുഫ്ർ അല്ല..(കുറച്ചുമുമ്പ് ഒരു മലയാളി വഹാബി പുരോഹിതൻ പരസ്യമായി പ്രസംഗിച്ച പോലെ ഗർഭിണികൾ ഡോക്ടറുടെ ചികിത്സ തേടൽ അല്ലാഹുവിനോട് പങ്ക് ചേർക്കൽ ആവുകയില്ല..കാരണം രോഗം മാറ്റുന്നവനും സുഖപ്രസവം നൽകുന്നവനും അല്ലാഹു മാത്രമാണ് ആണ് എന്ന പൂർണ്ണ വിശ്വാസത്തോടെയാണ് അല്ലാഹു നിശ്ചയിച്ച ഒരു മാർഗ്ഗം എന്ന നിലക്ക് ഡോക്ടറെ സമീപിക്കുന്നത് ..)
      ഡോക്ടർക്ക് ഭൗതിക കഴിവ് ആണെങ്കിൽ നബിമാർക്കും ഔലിയാക്കൾക്കും മുഅ്ജിസത്ത് കറാമത്ത് എന്ന അഭൗതിക കഴിവാണ് അല്ലാഹു നിശ്ചയിക്കുമ്പോൾ നൽകപ്പെടുന്നത് നബിമാർ ഔലിയാക്കൾ മുഖേന സഹായം ലഭിക്കുകയോ രോഗം ഷിഫയാകുകയോ ചെയ്താൽ അത് ചെയ്തവൻ അല്ലാഹുവാണ്. നബിമാരും ഔലിയാക്കളും അതിനുള്ള മാർഗ്ഗങ്ങളും കാരണങ്ങളും മാത്രം ..
      ഇതാണ് ലോക മുസ്ലിംകളുടെ ഇസ്ലാമിക വിശ്വാസം എന്നാൽ മൗദൂദി വഹാബി തബ്ലീഗ് വിശ്വാസം ഇസ്ലാമിക വിശ്വാസത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ..
      തനി വിഡ്ഢിത്തരവും പൊട്ടത്തരവും ആണ് അവരുടെ വിശ്വാസം..
      *വഹാബി മൗദൂദി* മുജ .ജമകൾ ഇസ്ലാമിൻറെ യഥാർത്ഥ മാർഗ്ഗത്തിൽ അല്ലെന്നും സുന്നികൾ മാത്രമാണ് യഥാർത്ഥ മാർഗത്തിൽ എന്നും ഏതൊരാൾക്കും മനസ്സിലാകണമെങ്കിൽ നബി തങ്ങളുടെ കാലത്ത് ഇസ്ലാമിക പ്രബോധനവുമായി കേരളത്തിൽ വന്ന സ്വഹാബികൾ കേരളത്തിൽ നിർമ്മിച്ച പത്തോളം പള്ളികൾ ഇന്നും നിലവിലുണ്ട് ആ പള്ളികളിൽ ഒന്നും ജുമുഅ ജമാഅത്തിന് സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല ജുമുഅ ഖുതുബ അറബി ഭാഷയിൽ മാത്രമാണ് നിർവഹിക്കുന്നത്.. തറാവീഹ് 20 റക്അത്താണ്. അങ്ങനെ തുടങ്ങി എല്ലാം സുന്നി വിശ്വാസപ്രകാരം മാത്രമാണ് അന്ന് മുതൽ ഇന്നുവരെ നടക്കുന്നത്..
      മുജാഹിദിലുംജമാഅത്തെ ഇസ്ലാമിയിലും അറിയാതെ പെട്ടുപോയ സാധാരണക്കാരേ... നിങ്ങൾക്ക് പരലോക വിശ്വാസമുണ്ടെങ്കിൽ ഹൃദയത്തിൽ അല്പമെങ്കിലും ഈമാൻ ഉണ്ടെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിരുത്തി ചിന്തിക്കുക അത്തരം പിഴച്ച പ്രസ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുക ...

    • @muhammedmidlaj6704
      @muhammedmidlaj6704 ปีที่แล้ว

      പോ പോത്തേ

  • @riyanshadha9200
    @riyanshadha9200 2 ปีที่แล้ว +1

    Salafi Mandan pottan

  • @thilavathulquran-4758
    @thilavathulquran-4758 2 ปีที่แล้ว +4

    സലപി മണ്ടത്തരം

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 2 ปีที่แล้ว +2

    Salapi pottan 😂😂😂

  • @fahadmuthalib1601
    @fahadmuthalib1601 ปีที่แล้ว +1

    അളവിക്കു പറ്റിയത് മീൻ കച്ചവടം ആണ്..

    • @arshalpandikkad6023
      @arshalpandikkad6023 ปีที่แล้ว +2

      അപ്പൊ അന്നെ അതിനും പറ്റൂല...

  • @kurafimedia
    @kurafimedia ปีที่แล้ว +1

    അലവി സഖാഫി ആരാന്റെ ഇറച്ചി ചോറും തിന്ന് ആർട്ട് ശക്തി കൂട്ടി നടക്കുകയാണ്

  • @makkarmm165
    @makkarmm165 2 ปีที่แล้ว

    പ്രാർത്ഥന അപേക്ഷിക്കൽ ആണ് ഒരു കാര്യം സാധിക്കാൻ... അത് അല്ലാഹുവിനോട് മാത്രമേ ചെയ്യാവു... പക്ഷെ ഔളിയാക്കളുടെ ബർക്കത്ത് കൊണ്ട് ഇന്ന കാര്യം സാധിക്കണം എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ, ബർക്കത്ത് ഇല്ലാത്ത വലിയ്യ് ആണെങ്കിൽ ഫലം വട്ട പൂജ്യം ആയിരിക്കും..... ബ്ലോക്ക്‌ ഓഫീസിൽ അപേക്ഷ കൊടുത്താൽ അത് ശിർക്ക് അല്ല... ജീവിച്ചിരിക്കുന്ന ബ്ലോക്ക്‌ ഓഫീസർ അല്ലെങ്കിൽ അത് ശിർക്ക് ആണ്.....മനസിലായോ?

    • @seyedmuzammil8809
      @seyedmuzammil8809 2 ปีที่แล้ว

      അപ്പൊ ശിർക്കിന്റെ നിർവചനം ഒന്ന് പറയാമോ?

    • @makkarmm165
      @makkarmm165 2 ปีที่แล้ว +1

      @@seyedmuzammil8809 എന്റെ പുള്ളെ, ശിർക്കിന്റെ കാര്യം പറഞ്ഞാൽ അതിശയം ആണ്... പ്രവാചകൻ മക്കയിൽ ജീവിക്കുമ്പോൾ അവിടെയുള്ള ആളുകൾ സമ്പന്നർ ആയിരുന്നു.... എന്ത് കാര്യത്തിൽ... ദൈവങ്ങളുടെ കാര്യത്തിൽ.... ഇഷ്ടം പോലെ ദൈവങ്ങൾ., എന്താവശ്യത്തിന് വേണമെങ്കിലും ദൈവങ്ങൾ സഹായിക്കാൻ റെഡിയായി നിൽക്കുന്നു... ഒരു ദൈവത്തിനു സുഖം ഇല്ലെങ്കിൽ അടുത്ത ദൈവത്തിനെ നമുക്ക് സഹായത്തിനായി വിളിക്കാം... അങ്ങനെ വന്നപ്പോൾ പ്രവാചകൻ പറഞ്ഞു... ഇവരെക്കൊണ്ട് യാതൊരു സഹായവും നിങ്ങൾക്ക് കിട്ടില്ല.. ഈ വിഗ്രഹ ദൈവങ്ങളെ എടുത്ത് കാട്ടിൽ കളയൂ... എന്നിട്ട് ഏകനായ, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു, പരിപാലിച്ചു, അവസാനം ഇതിനെ ഇപ്പോൾ ഉള്ള കോലത്തിൽ നിന്ന് മാറ്റി പുതിയ ലോകം ഉണ്ടാക്കാൻ പോകുന്ന ആ ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു് സഹായം തേടുക എന്ന് പറഞ്ഞു.. അവർ ആദ്യം ചെയ്തത് ശിർക്ക് രണ്ടാമത് ചെയ്തത് തൗഹീദ്.... ബുദ്ധിയുള്ള സ്വാഹാമ്പക്കൾ ഉൾപ്പെടെ ഉള്ള ആളുകൾ അല്ലാഹുവിനെ വിളിച്ച് സഹായം തേടി.. നമുക്ക് ഇന്ന് അല്ലാഹുവിനോട് തേടാൻ നാണം.. കൂടെ മരിച്ചു പോയ ഒരു ഔലിയയുടെ ഹക്ക് ജാഅ ബർക്കത്ത് കൂടി വേണം................ അവിടെ ആണ് ഈ പ്രശനം ആകെ വന്നത്... അപ്പോൾ സഹായം തേടുമ്പോൾ ഒരു ഔലിയയുടെ കൂട്ട് കൂടി വേണമെന്ന് ഖുർആൻ പറയുന്നില്ല... അല്ലാഹുവിന്റെ കൂടെ ഇതും കൂടി കൂട്ടുമ്പോൾ അല്ലാഹുവിന്റെ പ്രവർത്തനത്തിൽ അവരെ കൂടി പങ്ക് ചേർക്കുന്നു....... ഇത് ഒരു ബഹു ദൈവ സ്വഭാവം ഉണ്ടാക്കുന്നു.. അതാണ്‌ ശിർക്ക്...

    • @lukmanhakkim1827
      @lukmanhakkim1827 ปีที่แล้ว

      അതിന് ഏതാ ഹദീസ് ജീവിച്ചിരിക്കുന്നവരുടെ ചോദിക്കാൻ പറ്റൂൻ

    • @makkarmm165
      @makkarmm165 ปีที่แล้ว

      @@lukmanhakkim1827 ജീവിച്ചിരിക്കുന്നവരോട് ചോദിക്കുന്ന ഹമുക്കുകൾ ഉണ്ട്.... അല്ലാത്തവരും ഉണ്ട്.... മരിച്ചു പോയ ഔലിയക്കളുടെ ബർക്കത്ത് എടുത്ത് നമ്മുടെ ദുആ യിൽ പുരട്ടി അല്ലാഹുവിനു കൊടുക്കുന്ന പരിപാടി ഉണ്ട്..... ഇതൊന്നും ആരും കാണിച്ചു തന്നത് അല്ല.... മുസ്‌ലിയാക്കന്മാർ നോക്കിയപ്പോൾ സ്വന്തമായി ദുആ ചെയ്താൽ മറുപടി കിട്ടുന്നവർ കുറവാണ്... അപ്പോൾ അവർക്കിടയിൽ നിന്ന് ഒരു കച്ചവടം ചെയ്താൽ ലാഭം ഉണ്ടാക്കാമെന്ന് തോന്നി... അങ്ങനെ ഇത് തുടരുന്നു.. അത്ര മാത്രം.......

    • @lukmanhakkim1827
      @lukmanhakkim1827 ปีที่แล้ว

      @@makkarmm165 ഇതു നിന്റെ വകയല്ലേ തെളിവ് വല്ലതുമുണ്ടോ ജീവിച്ചിരിക്കുന്നവരോടെ ചോദിക്കാൻ പറ്റൂയെന്നതിന് തെളിവുണ്ടെകിൽ പറ അല്ലെങ്കിൽ മിണ്ടാണ്ടിരി

  • @pavammalayali593
    @pavammalayali593 2 ปีที่แล้ว +1

    ഇയാൾ എന്താ ഇങ്ങനെ?? സമാദാന ത്തിന്റെ മദം?

  • @rameezayoob1475
    @rameezayoob1475 ปีที่แล้ว

    6 th century class😂

  • @mohammedrazakmohammedrazak6477
    @mohammedrazakmohammedrazak6477 ปีที่แล้ว

    അലവി അവർഗളെ ഏദൊരു വിപത്തിൽ പെട്ടാലും മുഹിയുധീൻ ശൈക്കിനെവിളിച്ച് പ്രാർത്ഥിച്ചാൽ പെട്ടന്ന് ഉത്തരംകിട്ടും ഷിഫയാഗും രക്ഷപെടും എന്നൊക്കെ നിങ്ങള്തന്നെയല്ലെപറഞ്ഞ് പഠിപ്പിക്കുന്നദ് സംശയമുണ്ടെങ്കിൽ നിങ്ങളുടെകൂട്ടത്തിലുള്ള മഹാപണ്ടിതസ്രേശ്ട്ടരുടെ പ്രസംഘ പരമ്പരയുടെ കോപ്പിഗൾ ധാരാളമുണ്ട് കേൾക്കണൊ,?,അല്ലാഹുവിനോട്പ്രാർഥിക്കാൻ താടിയും തലപ്പാവും ഉള്ളവർവേണമെന്നില്ല ഈമാനോട്കൂടി നിശ്കളങ്കമായി സൂശ്മതയോടെ ആര്പ്രാർഥിച്ചാലും അവർക്ക് (അല്ലാഹു)ഉത്തരംനൽഗുക തന്നെചെയ്യും എൻ്റെ രക്ഷിദാവ് റബ്ബുൽഇസ്സത്തായ (അല്ലാഹു)വാണ്എന്നഉറച്ച വിസ് വാസംവേണം എങ്കിലെ (അല്ലാഹു)സ്വീകരിക്കുഗയുള്ളുപ്രധിഫലംലബിക്കുഗയുള്ളു താടിയുംതലപ്പാവും ഉള്ളവരുടെപ്രാർഥനമാത്രമാണ് (അല്ലാഹു) സ്വീകരിക്കുന്നദെങ്കിൽ ബധറിലേക്ക് പുറപ്പെടും മുംമ്പെ അബൂജഹൽ കഅബയുടെകില്ലപിടിച്ച് കുലുക്കി (അല്ലാഹു)വിനോട്പ്രാർഥിച്ചു അപ്പോഴും അബൂജഹലിന് താടിയും തലപ്പാവുമുണ്ടായിരുന്നു എന്നിട്ടും (അല്ലാഹു)സ്വീകരിച്ചില്ല അദെന്ത ?

  • @shafishafi-rc9vp
    @shafishafi-rc9vp ปีที่แล้ว +3

    നിങ്ങൾ സംവാദം നടത്തുന്നത് അള്ളാഹു അല്ലാത്ത വരെ വിളിച്ചു പ്രാർത്ഥിക്കാൻ വേണ്ടി മാത്രമാണ്...
    ഖുർആൻ ആയത്ത് ഓതി അതിന്റെ ശരിയായ അർത്ഥം പറഞ്ഞു സംവാദം നടത്താൻ നിങ്ങൾ കാവില്ല.....

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 2 ปีที่แล้ว +2

    അലവി ഉസ്താദ് jangale വഴി തെറ്റിച്ചു വിടുന്നു

  • @aslamnoor5441
    @aslamnoor5441 ปีที่แล้ว +1

    പൊട്ടൻ അലവി
    പ്രാർത്ഥനയെ കുറിച്ച് പറഞ്ഞത് കേട്ടൊ
    തേടുക
    അപേക്ഷിക്കുക
    സഹായം തേടുക
    പൊട്ടൻ സഖാഫി
    സത്യത്തിൽ നിങ്ങൾ എന്താ
    പറയുന്നത് "

  • @salihshams2438
    @salihshams2438 ปีที่แล้ว

    2വിഭാഗവും അവരുടെ വിജയത്തിന് വേണ്ടി മാറ്റിയും മറിച്ചും പറയും 2വിഭാഗത്തിലെ പണ്ഡിതൻ മാരും പകുതി കള്ളം പറയും