Archpriest Christmas Message | Rev. Dr. Augustine Koottiyaniyil | 25-12-2024 |

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 14

  • @mathewkuttyjoseph4241
    @mathewkuttyjoseph4241 2 วันที่ผ่านมา

    മനോഹരമായ ക്രിസ്തുമസ് ധ്യാനചിന്തയും വ്യാഖ്യാനവും.❤❤

  • @sureshkumarpb
    @sureshkumarpb 2 วันที่ผ่านมา

    ഇത്രയും മനോഹരമായ .. ഈ പുണ്യദിനത്തിൽ നൽകാവുന്ന ഏറ്റവും നല്ലൊരു വചനം കുടുംബ ബന്ധങ്ങൾ കൂട്ടായ്മയുടെ മഹത്വം .. Great.... 🙏

  • @emmanueljohn5247
    @emmanueljohn5247 วันที่ผ่านมา

    Excellent message by our Arch priest...

  • @babyemmanuel853
    @babyemmanuel853 2 วันที่ผ่านมา +1

    ലോകം മുഴുവനുമുള്ള എല്ലാ നല്ലവരായ മനുഷ്യർക്കും ദൈവപുത്രനായ കർത്താവീ ഈശോമിശിഹായുടെ പിറവിത്തിരുന്നാളിൻറ മംഗളാശംസകൾ...

  • @JomonThomasThomas
    @JomonThomasThomas วันที่ผ่านมา

    Amen

  • @annakurumunda7560
    @annakurumunda7560 2 วันที่ผ่านมา

    ❤❤

  • @jomolbabu4030
    @jomolbabu4030 2 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @ligizachariaskoottiyani4439
    @ligizachariaskoottiyani4439 วันที่ผ่านมา

    Super

  • @babyfrancis5498
    @babyfrancis5498 2 วันที่ผ่านมา

    🙏🙏🙏🙏🌹🌹🌹💕💕💕💕

  • @kochumanoj2454
    @kochumanoj2454 2 วันที่ผ่านมา

    👌🏻👌🏻👌🏻👌🏻❤️❤️🙏🙏🙏

  • @THEONEvines99917
    @THEONEvines99917 2 วันที่ผ่านมา

    Innu ethra manikavokkea holy mass ullathe

    • @babyemmanuel853
      @babyemmanuel853 2 วันที่ผ่านมา

      ഇന്ന് രാത്രി 12 മണിക്ക് ആദ്യത്തെ പരിശുദ്ധ കുർബാന...
      വൈകിട്ട് ആറു മണിക്കു അവസാനത്തെ പരിശുദ്ധ കുർബാന...

  • @babyemmanuel853
    @babyemmanuel853 12 ชั่วโมงที่ผ่านมา

    യേശു ക്രിസ്തുവിന് ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപു എഴുതപ്പെട്ട ഋഗ്വേദത്തിലും, യജുർവേദത്തിലും മനുഷ്യരുടെ രക്ഷയ്ക്കായി ( പ്രജാപതി) ജനിക്കുന്നതിനെ സൂചിപ്പിക്കുന്നു...
    രൂപത്തിൽ മനുഷ്യനും, സ്വഭാവത്തിൽ ദൈവം തന്നെയുമായിരിക്കും ..
    ഭൂമിയിൽ മനുഷ്യനായി ജനിച്ചു , മനുഷ്യവംശത്തിന്റെ പാവം മുഴുവനും സ്വന്തം ശരീരത്തിൽ സ്വീകരിച്ചു ബലിയായി തീർന്നു യാഗമായി മരിക്കും. ദൈവമായ തുകകൊണ്ട് മരണമില്ല, യാഗശേഷം വീണ്ടും ജീവനെപ്രാപിക്കും...
    ഭൂതവും, വർത്തമാനവും , ഭാവിയും സകലതും അവനിൽ അടങ്ങിയിരിക്കുന്നു...
    ആരാണവൻ....
    പിന്നെയും... നൂറ്റാണ്ടുകൾ കഴിഞ്ഞു പാലസ്തീനായിലെ ബേദലഹേം എന്ന നാട്ടിൽ , അന്നയുടേയും, യവോക്കീമീൻറയും മകളായ മേരി എന്ന മറിയത്തിന്റെ മകനായി ജനിച്ചവനല്ലേ...അതേ ഇന്നേക്ക് 2024 വർഷം മുൻപു ജനിച്ചവല്ലേ... പ്രപഞ്ചത്തിന്റെ ഉടയോൻ ....
    .

  • @entenaattil
    @entenaattil 2 วันที่ผ่านมา

    ഒരു രാജാവിന് ഇത്ര ചെറുതാകുവാൻ പറ്റുമോ, ഇന്നത്തെ രാഷ്ട്രീയപ്രമുഖർ കെട്ടിരിക്കേണ്ട പ്രസംഗം!!
    ഭാര്യാ ഭർതൃ ബന്ധങ്ങളുടെ ഊഷ്മളതയെ വരച്ചു കാണിക്കുന്നുമുണ്ട്,,
    പ്രതികൂല സാഹചര്യങ്ങൾക്കുള്ളിൽ എങ്ങനെ മുൻപോട്ട് പോകണം ,,
    ഏറെ ചിന്തനീയം