നമ്മൾ കാണാതെ പോകുന്ന ചില ജീവിതങ്ങൾ ഉണ്ട്.ഇവരെയൊക്കെ ചേർത്ത് പിടിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • നമ്മൾ കാണാതെ പോകുന്ന ചില ജീവിതങ്ങൾ ഉണ്ട്.ഇവരെയൊക്കെ ചേർത്ത് പിടിക്കണം #myfirstvlog #villagelife
    .നിലമ്പുരിലെ അഡ്യാൻപാറക്ക് അടുത്ത് പ്ലാക്കൽ ചോല എന്ന് പറഞ്ഞ സ്ഥലത്ത് കുറച്ച് മനുഷ്യർ താമസിക്കുന്നുണ്ട്. അവരെ അറിയപ്പെടുന്നത് ആദിവാസി ഗോത്രക്കാർ എന്നാണ്.അവരുടെ ജീവിതശൈലിയും കാര്യങ്ങളുമാണ് ഞാൻ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇപ്പോ അവിടെ താമസക്കാരൊന്നും ഇല്ല. ആകെ ഉള്ളത്.100 വയസ്സ് കഴിഞ്ഞ ഒരു മുത്തച്ഛൻ മാത്രമാണ്. വെള്ളത്തിന്റെ ക്ഷാമം കാരണം അവിടെ ഉള്ളവർ കുറച്ച് ദൂരെയായി മാറി താമസിക്കുകയാണ്.ഇനി എന്റെ അടുത്ത യാത്ര അവരുടെ അടുത്തേക്കാണ്.

ความคิดเห็น • 25