ലോഹിയുടെ ഓര്‍മ്മകളില്‍ അമരാവതി | Lohithadas House 'Amaravathi'

แชร์
ฝัง

ความคิดเห็น • 129

  • @Project-m1k
    @Project-m1k 3 ปีที่แล้ว +73

    12 വർഷങ്ങൾ കഴിഞ്ഞിട്ടും സിന്ധു അനുഭവിക്കുന്ന വേദന... വല്ലാതെ മനസ്സ് നോവുന്നു...

  • @shymakishore7387
    @shymakishore7387 3 ปีที่แล้ว +277

    ആ വലിയ കലാകാരനെ മറക്കാതെ ഓർമിച്ചു ആ വീട് വരെ പോയി ഷൂട്ട്‌ ചെയ്ത് നമ്മളിലേക്ക് എത്തിച്ചു തന്ന എല്ലാവർക്കും നന്ദി ഒരുപാട് ഒരുപാട് നന്ദി 🙏

  • @Marcos12385
    @Marcos12385 3 ปีที่แล้ว +143

    ഒറ്റപ്പാലവും ചുറ്റുവട്ടവും തരുന്ന ഒരു ഫീൽ എവിടെയും കിട്ടുകയില്ല.. അത്രക്ക് സൗന്ദര്യവും ശാന്തതയും നിറഞ്ഞ സ്വർഗം 🥰❤

    • @allahishttam9175
      @allahishttam9175 3 ปีที่แล้ว

      Yss

    • @sareenabasheer6574
      @sareenabasheer6574 3 ปีที่แล้ว +1

      My O T P

    • @greeshmamr2229
      @greeshmamr2229 3 ปีที่แล้ว +3

      My otp

    • @anishanand2147
      @anishanand2147 2 ปีที่แล้ว +2

      എൻറെ അച്ഛൻറെ നാട്... പക്ഷേ ഞാൻ ജനിച്ചത് വളർന്നത് വയനാട്... പക്ഷേ ഒറ്റപ്പാലം എനിക്ക് ഒരു ഗ്രഹാതുരത്വം ആണ്.... ❤️

  • @mukeshmurali7157
    @mukeshmurali7157 3 ปีที่แล้ว +251

    അവർ മാനസികമായി ഒരുപാട് വേദന അനുഭവിക്കുന്ന പോലെ 😓

    • @bijugeorge500
      @bijugeorge500 3 ปีที่แล้ว +5

      Very correct..

    • @Project-m1k
      @Project-m1k 3 ปีที่แล้ว +4

      എനിക്കും തോന്നി.

  • @chadharanchadharan4926
    @chadharanchadharan4926 3 ปีที่แล้ว +59

    ഇത്തരം ഓർമ്മപ്പെടുത്തലുകളിലൂടെയെങ്കിലും ആ മഹനായ പ്രതിഭയെ ജനങ്ങൾ മറക്കാതിരിക്കട്ടെ.

  • @kunnikurumedia26
    @kunnikurumedia26 3 ปีที่แล้ว +67

    അവാർഡുകൾ വേദികളും താരരാജാക്കന്മാർക്കുവേണ്ടി ചുരുങ്ങുപോൾ അവരെ ഇന്നത്തെ നിലയിലാക്കിയ മണ്മറഞ്ഞുപോയ പ്രതിഭകളുടെ കുടുംബങ്ങളെ കൂടി ഓർമിക്കണേ..🙏🙏

  • @sunithasanakan8787
    @sunithasanakan8787 3 ปีที่แล้ว +65

    ലോഹിതദാസിന്റെ പ്രണയിനി സിന്ധു.. അമരാവതിയിൽ തനിച്ചല്ലല്ലോ.. എണ്ണമൊടുങ്ങാത്ത ഓർമ്മകൾ കൂട്ടിനുള്ളപ്പോൾ.. കരയരുതേ... 🙏🙏❤❤

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 ปีที่แล้ว +82

    യാ അല്ലാഹ്... ആ പാവം ചേച്ചിയെ ഓരോന്ന് ചോദിച്ചു വിഷമിക്കല്ലേ 😭

  • @raghunathraghunath7913
    @raghunathraghunath7913 3 ปีที่แล้ว +63

    ലോഹിതദാസ് പിന്നെ ഗിരീഷ് പുതൻഞ്ചേരി ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ രണ്ട് മിന്നും താരങ്ങൾ ആയിരുന്നു.അഭ്രപാളിയിൽ ഇന്നും നിങ്ങൾ ജീവികുന്നു.

  • @PriyathaPradeep
    @PriyathaPradeep 3 ปีที่แล้ว +39

    നായകനില്ലാതായപ്പോ മനസ് നഷ്ടപ്പെട്ടുവോ നായികക്ക്. ഇത്രേം നാളായിട്ടും തീവ്ര വേദന. സഹിക്കാനാകട്ടെ 🙏🏻

  • @surjithvs4229
    @surjithvs4229 3 ปีที่แล้ว +30

    താര രാജാക്കന്മാർ പലരും വന്ന വഴിയും നടന്ന വഴികളും കൂടെ നിന്ന വ്യക്തികളേയും മറന്നിരിക്കുന്നു. കഷ്ടം .. ആ കണ്ണീരിലുണ്ട് എല്ലാം. 🙏

  • @beenamathew660
    @beenamathew660 3 ปีที่แล้ว +13

    Thank you for bringing his memory back. He is a great legend. Beautiful house surroundings. God bless his family.

  • @സാഹിത്യലോക
    @സാഹിത്യലോക 3 ปีที่แล้ว +43

    ലോഹിയെപ്പോലെ തന്നെ മകൻ

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 3 ปีที่แล้ว +32

    മനസ്സിൽ നന്മയുള്ള മലയാളി ഉള്ളിടത്തോളം കാലം
    ലോഹിതദാസ് ജീവിക്കും.

  • @jishnu5846
    @jishnu5846 3 ปีที่แล้ว +5

    ഒരു വിങ്ങൽ ഉള്ളിൽ.. നികത്താൻ കഴിയാത്ത ചില നഷ്ടങ്ങൾ.... 😔😔

  • @bhagyalakshmi7663
    @bhagyalakshmi7663 3 ปีที่แล้ว +44

    Bharthavinde ormakalil jeevikkunna Sindhu ❤️

  • @dipinbkannan2990
    @dipinbkannan2990 3 ปีที่แล้ว +28

    അമരാവതി നിനക്കൊരിക്കലും മരണമില്ല

  • @sajeeshpoovathi4403
    @sajeeshpoovathi4403 3 ปีที่แล้ว +3

    ലോഹി സാറിന്റെ രചന സിനിമ ആയിരുന്നില്ല.ഒരു നാട്ടിൻ പുറത്തെ ജീവിതം നോക്കി കാണുന്നത് പോലെ ആയിരുന്നു...ഇത്രക്ക് മനുഷ്യന്റെ മനസിലേക്ക് കയറി ചെന്ന ഒരു എഴുത്തുകാരൻ ഉണ്ടാവില്ല..അദ്ദേഹത്തിന്റെ സാമീപ്യം നഷ്ട പെടുക എന്നു പറഞ്ഞാൽ തന്നെ അതിനേക്കാൾ വലിയ ഒരു ദുരന്തം ഇല്ല.കൂട്ടുകാർക്ക് കൂട്ടുകാരൻ ആയും അമ്മക്ക് മകൻ ആയും എല്ലാവർക്കും എല്ലാം ആയും അദ്ദേഹത്തിന്റെ രചനയിൽ ഉണ്ടായിരുന്നു.💪💪💪💪👍👍👍👍💚💚💚💚🌴🌴🌴🌴🌴

  • @ganeshtanur5033
    @ganeshtanur5033 3 ปีที่แล้ว +32

    ലോഹിതദാസ് നീറുന്ന ഓർമകൾ

  • @nileshkannan7661
    @nileshkannan7661 3 ปีที่แล้ว +31

    അമരാവതിയുടെ വീട്ടുമുറ്റത്തെ മാവിൻ തണലിൽ അന്ത്യ വിശ്രമം കൊള്ളുന്ന ലോഹിതദാസിന്റെ ഓർമകൾക്ക് ഒരു മഴക്കാലം കൂടി സാക്ഷി ആ ഓർമകൾക്ക് മുൻപിൽ പ്രണാമം..

  • @user-it9fy8sw5s
    @user-it9fy8sw5s 3 ปีที่แล้ว +55

    ദൈവത്തിനോടാണ്, എന്തിനാണ് ലോഹിയെ ഇത്ര പെട്ടെന്ന് തിരിച്ചു കൊണ്ടുപോയത്😥😥😥

    • @allahishttam9175
      @allahishttam9175 3 ปีที่แล้ว +2

      അത് അങ്ങനെയാ, പ്രിയപ്പെട്ടവരെ ദൈവം എന്നും നേരത്തെ കൊണ്ടുപോവും 😢😢

    • @fathimadiya328
      @fathimadiya328 3 ปีที่แล้ว

      @@allahishttam9175 mm😪😪

    • @joypoulose9168
      @joypoulose9168 3 ปีที่แล้ว +3

      ലോഹിതദാസ് കഥാപാത്റങ്ങളിലൂടെ നമ്മുടെ മനസ്സിൽ ജീവിക്കുന്നു. സിന്ധു വിന്റെ മനസ്സിൽ മരിച്ചിട്ടേയില്ല....

  • @ashrafmk602
    @ashrafmk602 3 ปีที่แล้ว +6

    Story, screenplay
    AK LOHITHADAS😍...wow Romanjam

  • @shereenasheri6617
    @shereenasheri6617 3 ปีที่แล้ว +20

    പാവം അവരുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല.

  • @musiclips1329
    @musiclips1329 3 ปีที่แล้ว +19

    Evergreen writer

  • @rajirajan7920
    @rajirajan7920 3 ปีที่แล้ว +23

    Makkale ammaye nallom cherthu pidikuu....avar vallathe vedanikunnund😭😭

  • @srubiappukuttan1441
    @srubiappukuttan1441 3 ปีที่แล้ว +7

    Real love 😍Lohi sir $ sindhu chechy 🙏🙏

  • @balakrishnanvp5856
    @balakrishnanvp5856 3 หลายเดือนก่อน

    അമരാവതി യെ വളരെ മനോഹരമായി അതിലേറെ ആർദ്രമായി അവതരിപ്പിക്കാൻ കഴിഞ്ഞ എല്ലാവർക്കും നമസ്കാരം . ആ മഹാനായ കലാകാരന്റെ വീടും പരിസരവും കണ്ടപ്പോൾ വളരെ ഗൃഹാതുരത്വം അനുഭവപ്പെട്ടു വെങ്കിലും "Amaravathi" യിൽ കണ്ട ഒരു ശാസ്ത്ര തത്വം ഇവിടെ കുരിക്കാതിരിക്കാൻ ആവുന്നില്ല. നിർഭാഗ്യവശാൽ ഈ പേരിന്റെ numerological lifenumber "26" ചതിയെയും മരണത്തെയും അഥവാ വേരോടെ പിഴുതു മാറ്റപ്പെടുന്ന അവസ്ഥ യേയുമാണ് ചിത്രീകരിക്കുന്നത്

  • @Satya_4870
    @Satya_4870 3 ปีที่แล้ว +13

    No words 😭

  • @teddyr4475
    @teddyr4475 3 ปีที่แล้ว +7

    ❤❤❤❤❤❤❤.....lohi...sir....................evedeyo..maranjupoya.kalakaran.....orikkalum marikkatha Ormakal.....nallakalamulyamulla...cinimakal...Samanicha.❤❤❤❤

  • @kavyasreenath8904
    @kavyasreenath8904 3 ปีที่แล้ว +7

    Ee sthree adhehathe orupad snehichurinnu...
    Adheham vitu poyapo ..avr aake manasikamayi thalarnu..
    Pavam

  • @devs3900
    @devs3900 3 ปีที่แล้ว +17

    Legend 😘😘😘

    • @comradereena1143
      @comradereena1143 3 ปีที่แล้ว +3

      Lohi..sir...oru..novanu..ippazhum

    • @arunsnair5805
      @arunsnair5805 3 ปีที่แล้ว +1

      He always played to the gallery

  • @bencygervasisgervasis1723
    @bencygervasisgervasis1723 3 ปีที่แล้ว +5

    Thanks asianet for remember lohi sir 👏🏻👏🏻👏🏻🌹🌹

  • @sindhuchandrasekharasubram183
    @sindhuchandrasekharasubram183 3 ปีที่แล้ว +235

    Wife vallandu mentally upset aanu thonnunnu paavam ottapedal koduthe vedana

    • @muhemmedadham3070
      @muhemmedadham3070 3 ปีที่แล้ว +6

      Paaavam

    • @anandavallynair2057
      @anandavallynair2057 3 ปีที่แล้ว +5

      Yes

    • @vijeshmnambiar5283
      @vijeshmnambiar5283 3 ปีที่แล้ว +1

      Yes

    • @shinevalladansebastian7847
      @shinevalladansebastian7847 3 ปีที่แล้ว +16

      @@vijeshmnambiar5283 ഇടക്ക് അവർ mentaly കുറച്ചു struggled ആയിരുന്നു എന്ന് reports ഉണ്ടായിരുന്നു.

    • @jaiiovlogs6935
      @jaiiovlogs6935 3 ปีที่แล้ว +14

      Athrakk eshtayirunnirikkam.....,

  • @sureshnair9383
    @sureshnair9383 3 ปีที่แล้ว +2

    Yes we really miss him 😪😪😪

  • @ratheeshthimiri3071
    @ratheeshthimiri3071 3 ปีที่แล้ว +2

    സൂപ്പർ സ്റ്റാറുകൾ കാണന്നുണ്ടോ

  • @annmathai2678
    @annmathai2678 3 ปีที่แล้ว +29

    I think she is not that well, please make her happy . Feel lonely?

  • @babuperuveettil4921
    @babuperuveettil4921 3 ปีที่แล้ว +18

    നെഞ്ചിൽ ഒരു നീറ്റൽ...

  • @diljo77
    @diljo77 3 ปีที่แล้ว +4

    പ്രണാമം 🙏🙏

  • @deepakravi8126
    @deepakravi8126 3 ปีที่แล้ว +17

    kudumba bandhangale ithra aazhathil kathakaliloode varachu katiya thirakathakruthu vere illa...pranamam....🙏🙏

  • @ganesharjun6789
    @ganesharjun6789 3 ปีที่แล้ว +1

    Edakulla aa bgm🙃🙃😒💞

  • @kailazz5516
    @kailazz5516 3 ปีที่แล้ว +2

    paavamm akkaaaa😘😘😘😘

  • @LissiVarghese
    @LissiVarghese 3 หลายเดือนก่อน

    AK. LOHi😢🙏🙏🙏🙏🙏🙏🙏🙏

  • @sandeepkrishnan3417
    @sandeepkrishnan3417 3 ปีที่แล้ว

    ലോഹിസാർ. അങ്ങേക്കുപ്രണാമം 🌹

  • @linigeorge7628
    @linigeorge7628 3 ปีที่แล้ว +4

    Paavam amma

  • @Kichusworld786
    @Kichusworld786 3 ปีที่แล้ว +12

    Auntyk endho problems ind🤕 depression aanu

  • @pretheeshmp1936
    @pretheeshmp1936 3 ปีที่แล้ว +2

    Pranamam 🙏🙏

  • @anuammu1797
    @anuammu1797 3 ปีที่แล้ว +3

    പാവം 😓

  • @Vini-fq4br
    @Vini-fq4br 3 ปีที่แล้ว +2

    Ee Chechiyude oru kurippu pandu vayichittundu. Nallonam ezhuthunna oraal aayittaanu thonniyathu. But now she seems depressed and sad.

  • @sajang6292
    @sajang6292 3 ปีที่แล้ว +9

    I feel lohit das wife needs councling, his children has to take her to a doctor to discuss matters, I feel she needs help...please don't get me wrong. I feel she needs help so that she can live a normal life.

    • @saijucherian9375
      @saijucherian9375 3 ปีที่แล้ว +1

      she well said she need a counciling

  • @shefydevassykutty7733
    @shefydevassykutty7733 3 ปีที่แล้ว

    Legend 🙏🙏🙏🙏🙏

  • @sreekumar4741
    @sreekumar4741 ปีที่แล้ว

    Legend

  • @vidyasreejith
    @vidyasreejith 3 ปีที่แล้ว +3

    പാവം സിന്ധു.....
    അവരുടെ വേദന മുഴുവൻ അലങ്കാരങ്ങളും
    ആട യാഭരണങ്ങളും ഇല്ലാത്ത
    ആ ശരീര ഭാഷയിലുണ്ട്
    താര രാജാക്കന്മാരൊക്കെ മറന്നോ
    ലോഹിതദാസിനെ..

  • @sreejiths.r3755
    @sreejiths.r3755 3 ปีที่แล้ว +2

    ❤🙏 വാക്കുകൾ ഇല്ല

  • @vijir5725
    @vijir5725 3 ปีที่แล้ว

    Paavam..vishamichu vishamichu valladayirikunnu...

  • @ushashiju1440
    @ushashiju1440 3 ปีที่แล้ว +2

    എന്തിനാ ദൈവമേ

  • @raone6145
    @raone6145 2 ปีที่แล้ว +3

    ലോഹി വളർത്തിയ മമ്മൂട്ടിയെ ആണ് ഇന്ന് ലോകം കാണുന്നത്. ലോഹി ആണ് അവരുടെ ഉയർച്ച. അവർ ലോഹിയെ മറന്നുവോ?

  • @lamiyasanil4469
    @lamiyasanil4469 3 ปีที่แล้ว +6

    Aa pavam orupadu manasu thakarennanu jeevikkunnathu ottapettu poyathukondavam

  • @anishanand2147
    @anishanand2147 3 ปีที่แล้ว

    Pavam..🙏

  • @Z12360a
    @Z12360a 3 ปีที่แล้ว +2

    🙏 🌹

  • @jafarsadique3298
    @jafarsadique3298 2 ปีที่แล้ว

    🌹🥰

  • @focusajeesh1293
    @focusajeesh1293 3 ปีที่แล้ว +1

    🙏🙏.......

  • @yamuna.u.c14
    @yamuna.u.c14 3 ปีที่แล้ว

    Pavam chechy.. Athinte avastha sahikan pattunnilla.. Karachil.. 😢

  • @nijumediacom3908
    @nijumediacom3908 3 ปีที่แล้ว +1

    😢😢🙏👍👍👍

  • @svinu4089
    @svinu4089 3 ปีที่แล้ว +3

    Paavam innu avar adhehathe pranayikunundu😓

  • @rajannairnair3600
    @rajannairnair3600 3 ปีที่แล้ว

    Adi poli

  • @rajuk.m497
    @rajuk.m497 3 ปีที่แล้ว

    pranamam
    Lohi
    sir

  • @sanax3.0
    @sanax3.0 3 ปีที่แล้ว +7

    എന്റെ നാട് ആണ്

  • @lasnasajesh2516
    @lasnasajesh2516 3 ปีที่แล้ว +2

    Entho avarude varthanom kaliyum vallaima thonni but radhamadhavathe kurich parnj muzhupippikkathe karanjappol manasilayi karayathirikkan aa pavam padupeduka aayirunnunn😪 otappedalunte vedana

  • @ummushadilshadilummu1721
    @ummushadilshadilummu1721 3 ปีที่แล้ว

    ഒറ്റപ്പാലം 🥰

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว

    Pavam

  • @sreejamuralee530
    @sreejamuralee530 3 ปีที่แล้ว +13

    അതുല്ല പ്രതിഭക്ക് പ്രണാമം

  • @muktharpai9653
    @muktharpai9653 3 ปีที่แล้ว

    Hridhayam nurunguna vedana.ithu kanumbol.ella nanmakalum undakate avarku.eeshwaranugraham epozhum undakate.prarthikunu.

  • @ramdaskochanbhaskaran1994
    @ramdaskochanbhaskaran1994 3 ปีที่แล้ว +1

    Prenamam

  • @martinjoseph3868
    @martinjoseph3868 3 ปีที่แล้ว +3

    Amaravathiyude....amarakkaran....ennum jeevikkunnu ...nammalude manassukalil....

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 ปีที่แล้ว +1

    🙏🏻🙏🏻

  • @mom.sgarden
    @mom.sgarden 3 ปีที่แล้ว +1

    ❤️❤️

  • @safvannaina9107
    @safvannaina9107 3 ปีที่แล้ว +22

    Innum oru paad ormagal wifinte manassil neernnnu

  • @ashaletha6140
    @ashaletha6140 3 ปีที่แล้ว

    Son , Please edit BHEESHMAR n see any great Producer .

  • @lyyyyyyy365
    @lyyyyyyy365 3 ปีที่แล้ว +16

    I think she isnt normal

  • @tosy86
    @tosy86 3 ปีที่แล้ว +2

    Wife ഒത്തിരി depressed annu

  • @sreesharanjith7409
    @sreesharanjith7409 3 ปีที่แล้ว +1

    Chechiku chettane snehichu kothitheernilla.... manasikamayi otapedalinte vedhana kaanunnund chechiyude samsarathil um mukathum

  • @snehashiju4823
    @snehashiju4823 3 ปีที่แล้ว +1

    നിങ്ങൾക് മാത്രമല്ല, എനിക്കും

  • @sidhikchathannoor5471
    @sidhikchathannoor5471 3 ปีที่แล้ว +10

    ഹൊ ,വല്ലാത്തൊരു സ്ത്രീ

    • @Sandhyazworld
      @Sandhyazworld 3 ปีที่แล้ว +8

      She is not well mentaly

    • @sindhujagdish418
      @sindhujagdish418 3 ปีที่แล้ว

      @@Sandhyazworld ano? Pavam

    • @sidhikchathannoor5471
      @sidhikchathannoor5471 3 ปีที่แล้ว +10

      @@Sandhyazworld പക്ഷേ അയാളോടുള്ള സ്നേഹത്തിൻ്റെ ആഴം വല്ലാത്തത് തന്നെ ഒരു വർഷം കഴിഞ്ഞിട്ടും കണ്ണീർ തോർന്നിട്ടില്ല

    • @anupamacv6108
      @anupamacv6108 ปีที่แล้ว

      @@sidhikchathannoor5471 oru varshamalla.. 12 varsham

  • @sakthikumar8825
    @sakthikumar8825 3 ปีที่แล้ว

    Abhinandanagal matrubhumiteam

  • @thomascv7570
    @thomascv7570 2 ปีที่แล้ว

    പ്രണയമാണ്....

  • @dudegaming4972
    @dudegaming4972 3 ปีที่แล้ว

    Lohidadas. ....

  • @abhinavs3171
    @abhinavs3171 3 ปีที่แล้ว +1

    Lohi.. Cinemayilalla .... Jeevithathilum ningal ente vendapettavan aanennu thonnunnu...

  • @hamnahamna5513
    @hamnahamna5513 3 หลายเดือนก่อน

    Pavamstree

  • @muneermuni2075
    @muneermuni2075 3 ปีที่แล้ว +1

    ലോഹിതദാസ് വിടവാങ്ങിയിട്ട് ഒരു വ്യാഴവെട്ടം എന്ന് വെച്ചാൽ..🙄

    • @Project-m1k
      @Project-m1k 3 ปีที่แล้ว

      12 വർഷം.വ്യാഴം (Jupiter) സൂര്യനെ വലം വയ്ക്കാനെടുക്കുന്ന സമയമാണ് (12 വർഷം)ഒരു വ്യാഴവട്ടം.

  • @saijucherian9375
    @saijucherian9375 3 ปีที่แล้ว

    She need counseling or treatment because her mental health is not well.

  • @deepadinesh259
    @deepadinesh259 3 ปีที่แล้ว +2

    Paavam amma

  • @myreceipesbyhaya
    @myreceipesbyhaya 3 ปีที่แล้ว +1

    🌹🌹

  • @anuanil4263
    @anuanil4263 3 ปีที่แล้ว +1

    🙏🙏🌹

  • @mahin9331
    @mahin9331 3 ปีที่แล้ว +1

    🙏🙏

  • @ratheesh2075
    @ratheesh2075 3 ปีที่แล้ว

    🌹