നവീന്റെ മരണവും ദിവ്യയുടെ രാജിയും; തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ വിവാദങ്ങൾ ? | Spot Reporter 18 Oct

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • നവീന്റെ മരണവും ദിവ്യയുടെ രാജിയും; തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ വിവാദങ്ങൾ ? | Spot Reporter 18 Oct
    #ppdivya #naveenbabu #ADM #spotreporter #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 25

  • @jayankrishnan7377
    @jayankrishnan7377 2 วันที่ผ่านมา +5

    അപ്പോൾ പ്രൈവറ്റ് ചാനലുകാരനെ കൂട്ടി പോയത് എന്തിനാണാവോ

  • @prakashmathew3668
    @prakashmathew3668 2 วันที่ผ่านมา +3

    ' ഒരു കർഷകനേ താമരശേരി റെയിഞ്ച് ഓഫീസർ അടിച്ചു കൊന്നിട്ട് കോടതി ഫോറസ്റ്റ് റയിഞ്ചോ ഫീസറേ കിഫകേസ് നടത്തി കോടതി ശിക്ഷിച്ചിട്ടും ഇതു പോൽ സോഷ്യൽ മീടിയ പ്രതികരിച്ചോ ഇതാണ് സാധാരണക്കാരനും ഉദ്യോഗസ്ഥനും തമ്മിലുള്ള വ്യത്യാസം

  • @sanals811
    @sanals811 2 วันที่ผ่านมา +1

    കണ്ണൂർ Lobby യാണ് അധികാരത്തിലുള്ളത്...

  • @godislove2502
    @godislove2502 2 วันที่ผ่านมา +1

    If collector couldn’t protect his colleagues or subordinates how he is gonna protect people in a district. So pathetic. He is not deserving to be in that position.
    Police should inquire this case in detail. All culprit must be punished by law

  • @ChithralekhaKt
    @ChithralekhaKt 2 วันที่ผ่านมา +1

    അധികാരവും അഹങ്കാരവും രാഷ്ട്രീയ സ്വാധീനവും ഉണ്ടെങ്കിൽ അവർക്ക് ആരുടെ മേലും എന്തു വേണമെങ്കിലും ഉന്നയിക്കുമല്ലോ

  • @pauljoseph2811
    @pauljoseph2811 2 วันที่ผ่านมา +2

    യാത്രയയപ്പ് യോഗത്തിനു ശേഷം മനോവിഷമത്തിലായ നവീൻ ബാബുവിനെ തനിയെ വിട്ട സഹപ്രവർത്തകരെ എന്ത് ചെയ്യണം?

    • @thekkupant785
      @thekkupant785 2 วันที่ผ่านมา

      കൈക്കൂലി കാർ എല്ലാവരും ചേർന്ന് അയാളെ ട്രാപ്പ് ചെയ്തു കൊലപ്പെടുത്തി

  • @sahadevanpillaiap1717
    @sahadevanpillaiap1717 2 วันที่ผ่านมา

    കലാക്ടറെക്കൂടി പ്രതി ചേർത്ത് അന്വേഷിക്കണം.

  • @jamesmj891
    @jamesmj891 2 วันที่ผ่านมา +4

    രാഷ്ട്രീയാകാരിയല്ലേ അതും ഏതുതരത്തിലുള്ള നുണയും യാതൊരുളുപ്പും കൂടാതെ പറയാൻ കെല്പുള്ള ഒരുപാർട്ടിയിലെ അഗമല്ലേ.
    ഇനിയും അവർക് എത്ര നുണ പറയേണ്ടിവരും.
    ഏതായാലും എത്ര നുണപറഞ്ഞാലും കുറേകാലം കോടതി കയറി ഇറങ്ങേണ്ടി വരും.
    ലേറ്റ് നവീൻ ബാബുവിന്റെ ഫാമിലി ഒരുമനനഷ്ടകേസ്സുമായി പോകേണ്ടതാണ്.

  • @alsamra1959
    @alsamra1959 2 วันที่ผ่านมา

    Ithaanu PPD

  • @Murukesh-l8b
    @Murukesh-l8b 2 วันที่ผ่านมา +1

    CollecterumP.P..DIVYAYUM OTHUKALIKKUNNO

  • @sallyissac9933
    @sallyissac9933 2 วันที่ผ่านมา +6

    ഇവൾ ഇനി രക്ഷ പെടാൻ വേണ്ടീ ഓരോരോ പുതിയ അവതാരങ്ങളെ കൊണ്ടുവരും.

  • @sinushibu9610
    @sinushibu9610 2 วันที่ผ่านมา +2

    നിങ്ങളോട് ഒരു അപേക്ഷ ഉണ്ട് ഒരിക്കലും നവീൻ sir കേസ്.വിടരുത്. പാവം നിരപരാധിയെ ഇല്ലാതാക്കിയ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ നിങ്ങൾക്ക് പറ്റൂ ഇപ്പം ഇവർ കാണിക്കുന്നത് election പ്രമാണിച്ച് ഉള്ള പോടി ഇടൽ ആണ്

  • @jayasankargopinathan9947
    @jayasankargopinathan9947 2 วันที่ผ่านมา

    Collector enna....mone pidichu pottichal mathy

  • @Boopathydubai
    @Boopathydubai 2 วันที่ผ่านมา

    😮😮😮😮

  • @SharafudheenkBoss
    @SharafudheenkBoss 2 วันที่ผ่านมา

    കലക്ടക്ക് ഈ സംഭവത്തിൽ അറിവുണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ അദ്ദേഹത്തിൻ്റെ മൗനം a d m ne തളർത്തി തൻ്റെ സീനിയർ ഉദ്ദോഗസ്ഥൻ്റെ മൗനം അതാണ് ആപാവത്തിൻ്റെ മരണത്തിന് കാരണം

  • @harinedumpurathu564
    @harinedumpurathu564 2 วันที่ผ่านมา +1

    കേരളത്തിൽ ഇതൊന്നും പ്രശ്നമല്ല. ജയം UDF ന് മറ്റ് രണ്ടു പേരും ധാരണയിൽ എത്തും

  • @Viswanathanptptv
    @Viswanathanptptv 2 วันที่ผ่านมา

    ഇവൾ ആരുവാ... പാവപ്പെട്ടവന്റെ വിയർപ്പിൽ വാങ്ങിയ കസേരയിൽ ഇരിക്കാൻ ഒരു യോഗ്യതയും ഇല്ലാതെ.....

  • @rakeshtsasi
    @rakeshtsasi 2 วันที่ผ่านมา

    Kallam parayan vendi mathram va thurakkunna nethakkal Avare athu pole follow cheyyunne anikalum. Ini Ganguvum pakruvumellam varum. Oru electricianum petrol pumbe thudangan kassu evidannanenne karyam orikkalum vittukalayaruthe.

  • @anijikumar9843
    @anijikumar9843 2 วันที่ผ่านมา

    Cpm is kuuuuuuuuuu

  • @aarinasee2501
    @aarinasee2501 2 วันที่ผ่านมา

    Evall panni pravrthakayan....