ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ടണലിൽ ഒരാൾ പൊക്കത്തിലാണ് ചളി കെട്ടിനിൽക്കുന്നത് , ഇത് തെരച്ചിലിന് വെല്ലുവിളി ഉയർത്തുന്നു

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • ടണലിൽ ഒരാൾ പൊക്കത്തിലാണ് ചളി കെട്ടിനിൽക്കുന്നത് , ഇത് തെരച്ചിലിന് വെല്ലുവിളി ഉയർത്തുന്നു
    amayizhanjan canal | Man missing

ความคิดเห็น • 13

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 หลายเดือนก่อน +13

    ഓരോ ന്യൂസ് വരുമ്പോഴും ജോയിയെ കിട്ടിയോ എന്നറിയാൻ കൊതിയുണ്ട്

  • @bevatsunil4883
    @bevatsunil4883 หลายเดือนก่อน +9

    ഇത്രയും ചളി നീക്കം ചെയ്യാൻ നടപടി എടുക്കാത്ത ആര്യാ രാജേന്ദ്രന് ട്രോഫി നൽകണം.

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +3

    ബ്രഹ്മപുരത്ത് ചെയ്തപോലെ പ്ലാസ്റ്റിക് മാലിന്യം തീയിട്ട് കത്തിക്കാൻ റയിൽവേ സമ്മതിച്ചു കാണില്ല ; കാരണം ട്രെയിനിനു തീ പിടിക്കും.. ഇപ്പൊൾ CPM അത് ന്യായീകരണമായി എടുത്തു.. 😅..

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน +1

    എല്ലാ വർഷവും ശുചീകരണചെലവ് ചെയ്തിരുന്നെൻകിൽ ഇത്രയും ചെളി അടിഞ്ഞു കൂടുമായിരുന്നില്ല.ചെലവഴിച്ച സർകാർ പണം എവിടെ പോയി? അന്വേഷണം വേണം.

  • @ahammadkhankhilar6563
    @ahammadkhankhilar6563 หลายเดือนก่อน +1

    നല്ല അവതരണം

  • @sunileng7109
    @sunileng7109 หลายเดือนก่อน

    നാളെ ശക്തമായ മഴ തിരുവനന്തപുരത്ത് പ്രതീക്ഷിക്കുന്നു.. അങ്ങനെ മഴ പെയ്താൽ ടണലിൽ ശക്തമായ വെള്ളം ഒഴുക്ക് പ്രതീക്ഷിക്കാം. അതാണ് ഒരു പ്രതീക്ഷ..

  • @althafmk-bd9ln
    @althafmk-bd9ln หลายเดือนก่อน

    Slab carin vechu powlikku... Water vattiku

  • @kdp1997
    @kdp1997 หลายเดือนก่อน

    നാട് വൃത്തികേട് ആക്കി ഒന്നാമത് ഭരണം ശരിയല്ല

  • @varunvijayan2587
    @varunvijayan2587 หลายเดือนก่อน

    Drainage ആണ്... വർഷങ്ങൾ ആയി കെട്ടി കിടക്കുന്ന വേസ്റ്റുകൾ അഴുകി H2S ഗ്യാസ് പുറത്തു വരും... പ്രാർത്ഥിക്കാം 😢🙏

  • @althafmk-bd9ln
    @althafmk-bd9ln หลายเดือนก่อน +1

    ആ വെള്ളം വറ്റി വേറ്റ്സ്റെ ഇപ്പോഴും മാറ്റാൻ മനസ്സിലെ