ആമസോൺ 3 years ആയി ഉപയിഗിക്കുന്ന ആളാണ്... ഏകദേശം 35000 രൂപ ഷോപ്പ് ചെയ്തു... But ഒരു ബനിഫിട്ടും ഇല്ലാ.. ഇപ്പൊ ഞാൻ flipkart ആണ് യൂസ് ചെയ്യുന്നത്...i hope flikarte is best
Bro എന്തായിക്ക് സോൾവ് ആയിക്കോ? ഞാൻ മേടിച്ചിട്ട് 21പ്രോഡക്ടസ് ഓർഡർ ചെയ്തിട്ട് കിട്ടിയത് ആകെ 4 പ്രോഡക്ടസ് അത് ആണേൽ റോങ്ങ് പ്രോഡക്ടസ് ഉം പിന്നെ 17 ഐറ്റംസ് മിസ്സിംഗ് ഉം ഫുൾ മൂഞ്ചി. പ്രോപ്പർ സൊല്യൂഷൻ ഇത് വരെ കിട്ടീട്ടില്ല
ബ്രോ വെറുതെ ബൾക് ഓർഡർ ആക്കണ്ട പറ്റിക്കപ്പെടാം സൊ നാട്ടിൽ വന്നിട്ട് ക്യാഷ് ഓൺ ഡെലിവറി ബുക്ക് ആക്കീട്ട് എല്ലാ പ്രോഡക്ടസ് ഉം ചെക്ക് ചെയ്തിട്ട് ക്യാഷ് കൊടുത്ത് വിട്ട മതി
ബ്രോ എന്റെ തിൽ സൂപ്പർ കോയിൻ സോൺ ഇല്ലല്ലോ ? ഞാൻ ഒരു പ്ലസ് മെമ്പറാണ്. ഇതിന് മുമ്പ് പർച്ചേസ് ചെയ്തപ്പോൾ കോയിൻ ഉപയോഗിച്ചോ എന്നറിയില്ല. ഞാൻ എപ്പോഴും ഫ്ലിപ്പ് കാർട്ടിൽ ആണ് ഓർഡർ ചെയ്യാറുള്ളത്.
സുഹൃത്തേ.. Super coin ഇന്ന് ഈ സമയത് 4 coin കിട്ടിയാൽ ഇതേ ദിവസം അടുത്തകൊല്ലം expire ആകുമോ?? പിന്നെ 199 രൂപയുടെ product അത് cartil ഇട്ട് 80 രൂപയുടെ prodecttum കൂടെ ഒപ്പം ചെയ്‌താൽ total rs : 279. അങ്ങനെ എങ്കിൽ. 8 coin kittumo ?? Pls reply
@@TechStudioMalayalam 199 രൂപയുടെ product അത് cartil ഇട്ട് 80 രൂപയുടെ prodecttum കൂടെ ഒപ്പം ചെയ്‌താൽ total rs : 279. അങ്ങനെ എങ്കിൽ. 8 coin kittumo ?? Pls reply
ബ്രോ ഒരു സംശയം ഇതുപോൽ നമ്മൾ പ്രോഡക്റ്റ് സൂപ്പർകോയിൻ ഉപയോഗിച്ച് ബുക്ക് ചെയ്തു കഴിഞ്ഞു അത് ക്യാൻസൽ ചെയ്താൽ അത്രെയും സൂപ്പർകോയിൻ റിഫണ്ട് കേറുമോ അതോ ക്യാഷ് ആയി ആ പൈസ സേവ് ചെയ്തു വച്ച അക്കൗണ്ട് ഇൽ കേറുമോ ഒന്ന് റിപ്ലേ തരൂ pleaseeeeee
ആമസോൺ 3 years ആയി ഉപയിഗിക്കുന്ന ആളാണ്... ഏകദേശം 35000 രൂപ ഷോപ്പ് ചെയ്തു... But ഒരു ബനിഫിട്ടും ഇല്ലാ.. ഇപ്പൊ ഞാൻ flipkart ആണ് യൂസ് ചെയ്യുന്നത്...i hope flikarte is best
Flipkart interface കാണാൻ ആണ് പൊളി
@@roshinroy3142 Athe
Yes
ഞാൻ വല്ലപ്പോഴും വാങ്ങാറുണ്ട്.... അടുത്ത് hotstar vip എടുക്കണം....
Amazon products kaanan next page adikanam enaal Flipkartil angane alla that's I love Flipkart
Coin vachu recharge cheyithavar undo
Yes... Function okey anu
Ys
Illa
Ill
Anda phoneil angana 3 varayulla button illa😢😢😢
Shop cheyadhe yym games kalikadheyym ngana പെട്ടെന്ന് supercoins കൂട്ടാൻ patta??..
Video option und 🌟
Hii.. ഞാൻ flipcart il നിന്നും 2 items ഓർഡർ ചെയ്തു ഓൺലൈൻ payment ആണ് ചെയ്തത്,, പക്ഷെ വന്നത് ഒരു item ആണ്, ഇനി എന്താണ് ചെയ്യാൻ patuka
Return chose cheythit 1 product missing reason kodukuka, or 18002089898 il vilich nerit return place cheyyuka
Bro എന്തായിക്ക് സോൾവ് ആയിക്കോ? ഞാൻ മേടിച്ചിട്ട് 21പ്രോഡക്ടസ് ഓർഡർ ചെയ്തിട്ട് കിട്ടിയത് ആകെ 4 പ്രോഡക്ടസ് അത് ആണേൽ റോങ്ങ് പ്രോഡക്ടസ് ഉം പിന്നെ 17 ഐറ്റംസ് മിസ്സിംഗ് ഉം ഫുൾ മൂഞ്ചി. പ്രോപ്പർ സൊല്യൂഷൻ ഇത് വരെ കിട്ടീട്ടില്ല
199 രൂപയുടെ product അത് cartil ഇട്ട് 80 രൂപയുടെ prodecttum കൂടെ ഒപ്പം ചെയ്‌താൽ total rs : 279. അങ്ങനെ എങ്കിൽ. 8 coin kittumo ?? Pls reply
Illa
Bro Flipkart delivery illa
Bro
1500 super coin 3000 rs gift voucher akkan ippo pattumo ennathinnea kurriche oru video cheyamo
aa offer change aayi bro. ipo 2500 coin undel 2500 Rs kittum bro
@@TechStudioMalayalam okay bro thanks
Super 1:58
Bro eganne super coin gift voucher madikam pattum
2500 supercoin undel Rs.2500 gift card kittum bro
Epo phone onum kittunilea enthu cheyun
lockdown kazhiyumbo ok aavum bro
Creditcard vazhi pay cheyyan. Usernameum passwordum chodikkunu..Bankinteyano
PLZ REPLY
Try again, ath mikavarum net banking aayirikum
Super coin nd bt supercoin use chythond ulla payment option kanunilla
Payment page il und
@@TechStudioMalayalam nop avdem illa
Payment page screenshot share cheyamo @
insta.techstudio
എന്റെ ആപ്പിൽ സൂപ്പർ കോയിൻ അങ്ങനെ ഒരു ഓപ്ഷൻ ഇല്ല
Flipkart plus soze click cheythal super coin option kittum
Ente flipkart ll super coin 🪙 option illla egne edkum
Open cheyyumbol thazhe unde
2,3product വാങ്ങിക്കാറുണ്ട് but super coin കിട്ടാറില്ല 😔
my account check cheyu
Big bazaar online shopping ne kurichu video idamo
Sure
ദുബായിൽ നിന്നും നാട്ടിലേക്ക് വേണ്ടുന്ന സാധനങ്ങൾ ഓർഡർ ചെയ്യാൻ പറ്റുന്നില്ലല്ലോ. വെരിഫിക്കേഷൻ ചെയ്യാൻ സെയിം ഫോൺ വേണമല്ലേ
Athe bro
ബ്രോ വെറുതെ ബൾക് ഓർഡർ ആക്കണ്ട പറ്റിക്കപ്പെടാം സൊ നാട്ടിൽ വന്നിട്ട് ക്യാഷ് ഓൺ ഡെലിവറി ബുക്ക് ആക്കീട്ട് എല്ലാ പ്രോഡക്ടസ് ഉം ചെക്ക് ചെയ്തിട്ട് ക്യാഷ് കൊടുത്ത് വിട്ട മതി
Cash on delivery chaiyan attumo
Yes
Super👍
സൂപ്പർ കോയിൻ എന്ന് വെച്ചാൽ എന്തുവാണ് 🤔
Flipkartil products oder cheyyumbol kittunnath an supper coin
Vocher pin avdaya nn kitta
Njan nokki one rupees anu vannadhu but athinte real price anu varunnathu
Chocolate kittumo super coin zone il
Supercoin option kanikkunilla bro
only flipkart plus zone
Flipcartil ettavum thaazhe koore options und adhil undavum supercoin option 😇
Njaan flipkart il ninn oru product vanghi athinte seller since 2 months ee ullu
Seller since enn paranjaal enthaa
Seller vannitt 2 masam aayittullu
കിട്ടുമോ
yes
Enikk kitti
Product കിട്ടിയോ
yes
video coming soon
Enikk kitti
Ee Flipkart accountill eanganeayanu oru credit card eadukkunnathu .
Videos cheythitund, Pls check my videos
Enikk supper coin option kanikuilla
Update cheyyu
Bro exchange led tv vedio edumo
sure bro
Bro ,supercoin expire aayi pokumoooo
yes expiry date und
Enik aake 6 super coins ullu
Password അറിയില്ല കിട്ടാൻ വഴി ഉണ്ടോ.. flipkart ലെ..
Forgot password kodukam or otp login und
@@TechStudioMalayalam forgot option kaanunnillallo... mobile നമ്പർ അടിച്ചു കൊടുക്കുമ്പോ password ചോദിക്കുന്നു..
ippol flipkart sales nadakunundo
ipo nokiyapol booking open aanu bro
ബ്രോ എന്റെ തിൽ സൂപ്പർ കോയിൻ സോൺ ഇല്ലല്ലോ ? ഞാൻ ഒരു പ്ലസ് മെമ്പറാണ്. ഇതിന് മുമ്പ് പർച്ചേസ് ചെയ്തപ്പോൾ കോയിൻ ഉപയോഗിച്ചോ എന്നറിയില്ല. ഞാൻ എപ്പോഴും ഫ്ലിപ്പ് കാർട്ടിൽ ആണ് ഓർഡർ ചെയ്യാറുള്ളത്.
നിനക്ക് മാത്രം കിട്ടില്ല
onnudi check cheyth noke bro undavum.
സൂപ്പർ coin കാണിച്ചില്ലെങ്കിൽ flipkart zone കാണിക്കുന്നുണ്ടാവും നോക്ക്
Ithu fake anu. Enthu delivery kanikkunnilla. Flipcart pattikkukayannu nammale
fake alla bro, genuine aanu.
product vannal udane unboxing video cheyyunnathanu.
It's not fake...I got it
Fake alla
Bro anik 4 coin ind avumo
illa bro ineem venam
Bro ente flipkart products rutrn but the seller cancelled
bro seller cancel aanel call 18002089898, avar resolve cheyth tharum
സുഹൃത്തേ.. Super coin ഇന്ന് ഈ സമയത് 4 coin കിട്ടിയാൽ ഇതേ ദിവസം അടുത്തകൊല്ലം expire ആകുമോ??
പിന്നെ 199 രൂപയുടെ product അത് cartil ഇട്ട് 80 രൂപയുടെ prodecttum കൂടെ ഒപ്പം ചെയ്‌താൽ total rs : 279. അങ്ങനെ എങ്കിൽ. 8 coin kittumo ?? Pls reply
Yes, expiry 1 yr aanu
@@TechStudioMalayalam 199 രൂപയുടെ product അത് cartil ഇട്ട് 80 രൂപയുടെ prodecttum കൂടെ ഒപ്പം ചെയ്‌താൽ total rs : 279. അങ്ങനെ എങ്കിൽ. 8 coin kittumo ?? Pls reply
ബ്രോ ഒരു സംശയം ഇതുപോൽ നമ്മൾ പ്രോഡക്റ്റ് സൂപ്പർകോയിൻ ഉപയോഗിച്ച് ബുക്ക് ചെയ്തു കഴിഞ്ഞു അത് ക്യാൻസൽ ചെയ്താൽ അത്രെയും സൂപ്പർകോയിൻ റിഫണ്ട് കേറുമോ അതോ ക്യാഷ് ആയി ആ പൈസ സേവ് ചെയ്തു വച്ച അക്കൗണ്ട് ഇൽ കേറുമോ ഒന്ന് റിപ്ലേ തരൂ pleaseeeeee
Supercoin refund aakum bro
ഓഊ ok
Bro 23 coin ind avumo
illa bro ineem venam
Hi
👍👌👌
Supercoin ഇല്ലെങ്കിൽ ഒരു രൂപയ്ക്ക് ഫ്രീയായി വാങ്ങാൻ പറ്റില്ലേ ?🤔
illa bro
💗💗
ഫേക്ക് ആ ബ്രോ ഇത്
alla bro
@@TechStudioMalayalam soory bro pinna kande realaaa😪😪😪
👍👍👍🙏🙏🙏