Concealed Flush Tank Installation |ഫുൾ ഫ്രെയിം ഫ്ലഷ് കൺസീൽഡ് ചെയ്തു | Wall Hung Closet Frame Fitting

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 326

  • @Techhackwork
    @Techhackwork  3 ปีที่แล้ว +4

    ഇതിൻറെ wall Hung ക്ലോസറ്റ് fitting വീഡിയോ ചെയ്തിട്ടുണ്ട്. Link
    th-cam.com/video/R6pHE81NflY/w-d-xo.html
    കുറച്ച് മുന്നേ ചെയ്തതാണ് ക്ലീയർ കുറവാണ് എന്നാലും മനസ്സിലാവും.🥰

    • @jidhukjidhujidhukjidhu5396
      @jidhukjidhujidhukjidhu5396 3 ปีที่แล้ว

      പൈപ്പ് സി പിവിസി ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്

    • @rabbehindianoor8301
      @rabbehindianoor8301 3 ปีที่แล้ว

      Edhu brand aaakunnu nalladh

    • @rabbehindianoor8301
      @rabbehindianoor8301 3 ปีที่แล้ว

      Edhu.... brand... conseald tank aanu nalladh?

    • @rasheedrashee8545
      @rasheedrashee8545 3 ปีที่แล้ว

      @@jidhukjidhujidhukjidhu5396 sqq

  • @nisargundala4664
    @nisargundala4664 3 ปีที่แล้ว +5

    ഞാൻ നാട്ടിൽ ഉള്ളപ്പോൾ ധാരാളം പിടിപ്പിച്ചിട്ടുണ്ട്
    എല്ലാം ഫ്രയിം ഇല്ലാതെ കൺസീൽഡ് ചെയ്യാറാണ് ഉള്ളത്
    ബോൾട്ട് ചെയ്യേണ്ട ഭാഗം കോൺക്രീറ്റ് ചെയ്യും, ബോൾട്ട് ഇളകാത്തിരിക്കാൻ ആണ്. നല്ല ബലവും കിട്ടും
    ടൈൽസ് ഇട്ടതിന് ശേഷം മാർക്ക് ചെയ്ത് ബോൾട്ട് അടിക്കും
    എന്തായാലും മറ്റുള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍

    • @abdulnisar2713
      @abdulnisar2713 2 ปีที่แล้ว +2

      എത്ര ചിലവ് വരും മെറ്റീരിയൽ &ലേബർ ചാർജ്???

  • @kehla
    @kehla 3 ปีที่แล้ว +9

    Door T തിരിച് ഓടിക്കാൻ വേണ്ടി ആണ് ഒരു side soc നൽകാത്തത്, പറഞ്ഞു എന്നൊള്ളു, അല്ലെങ്കിൽ 2 side ഉം soc ഉള്ള door T ഉപയോഗിക്കാം...
    Super work 👌

  • @muhammedfaris5585
    @muhammedfaris5585 3 ปีที่แล้ว +10

    കാത്തിരുന്നു ഇതിനു വേണ്ടി
    Tnx ബ്രോ നിങ്ങ പൊളിയാണ്

  • @dadysonson1572
    @dadysonson1572 3 ปีที่แล้ว +4

    നന്നായി അവതരിപ്പിച്ചു... ഇനിയും പുതിയ വീഡിയോകൾക്ക് വെയ്റ്റിംഗ് 👍👍

  • @Showtimeframes
    @Showtimeframes 3 ปีที่แล้ว +5

    Kure kaalamaayi ithonnu kaananonnu vicharichittu 🙏🙏👍thankzzz❤️❤️

  • @josephnjohn11
    @josephnjohn11 3 ปีที่แล้ว +2

    ഞാൻ തൃശൂർ ഒരു ഇലക്ട്രിക്കൽ സാനിറ്ററി കടയിൽ സെയിൽസ് മാനാണ്. എനിക്ക് നിങ്ങളുടെ വീഡിയോസ് പ്രയോജനപ്പെടുന്നുണ്ട്

  • @aneeshpayyanoor1477
    @aneeshpayyanoor1477 ปีที่แล้ว

    Very very useful vedeo. Thanks. Than for vedeo👌

  • @munawarrahman
    @munawarrahman 2 ปีที่แล้ว +2

    Oru wallinte randu sidum concealed ayi cheythittundo (back to back)
    Chenkallanu,
    Engane cheyyanankil enth cheyyanam?

  • @a.rahmanpr4609
    @a.rahmanpr4609 3 ปีที่แล้ว +1

    Nalla avatharanam good bro njaanum ee work cheyyunnayallan

  • @GIREESH_RADHAKRISHNAN
    @GIREESH_RADHAKRISHNAN ปีที่แล้ว +2

    Nice presentation

  • @254muhsin
    @254muhsin 3 ปีที่แล้ว +2

    രണ്ട് സൈറ്റിൽ ഞാനും മേസ്തിരിയും wall mount ചെയ്തിട്ടുണ്ട്.
    🤗🤗

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 ปีที่แล้ว +2

    Very good flesh tank good job congratulations

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว

    HAI GOOD Evening SUPER idea SUPER job SUPER SUPER SUPER 👌👌👌👌👍👍👍🌹🌹🌹

  • @shameermt3105
    @shameermt3105 2 ปีที่แล้ว

    ഇത് തന്നെയാണ് എന്റെയും work

  • @muhammedyaseenkm9292
    @muhammedyaseenkm9292 3 ปีที่แล้ว +2

    Enthina engane wall vrthikedu akkunne

  • @SK-ek7iy
    @SK-ek7iy 3 ปีที่แล้ว +19

    സകലകലാ വല്ലഭൻ 😁. ഇങ്ങളെ പേരെന്താ, സ്ഥലം എവിടെയാ

  • @mineshminesh2145
    @mineshminesh2145 3 ปีที่แล้ว +1

    അടിപൊളി നന്നായി അവതരിപ്പിച്ചു

  • @jyothishjyothish5850
    @jyothishjyothish5850 3 ปีที่แล้ว +12

    പുറത്തുള്ള Door tee തിരിച്ച് ഇടുന്നതായിരിക്കും നല്ലത്. പൈപ്പിന് socket ചെയ്യേണ്ടിവരും

  • @raneeshkv3024
    @raneeshkv3024 3 ปีที่แล้ว +1

    👍👍 groheyil work cheythitund gcc contryil

  • @latestvideo8121
    @latestvideo8121 3 ปีที่แล้ว +1

    In foreign countries, they have seperate dry and wet areas. Closet always in the dry area so this kind of setup very useful for them.

  • @chandramohan7363
    @chandramohan7363 ปีที่แล้ว

    nammudey kall chumarukalil fitt cheyyunna tank allallo eth, European concept anu ennu thangal paranhu,ennuvachal veethi kuranha wood frame and gypsum board partition nte ullil fitt cheyyunna tank anu eth,Nammudey nattil fitt cheyyendath must anenkil ledgewall cheythittu cheyyuka alley nallath, wall stone ethrayum depth il kattu cheythal Back side full crack ayi marum,pinneed avidey polla ayi marum,

  • @unnimadhav8390
    @unnimadhav8390 7 หลายเดือนก่อน +1

    Good work

  • @Fazalfaiz411
    @Fazalfaiz411 ปีที่แล้ว

    Purathulla dor tee enthaa thirich itteekkinnee

  • @sujithpayyanur9624
    @sujithpayyanur9624 2 ปีที่แล้ว +1

    Bro podiyillathe cut cheyyan pattille.. Using blower

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR 3 ปีที่แล้ว +4

    Super bro I'm waiting this video

  • @kvrayees8188
    @kvrayees8188 3 ปีที่แล้ว +1

    നീ പൊളി ആണ് മച്ചാനെ

  • @avinashmani7061
    @avinashmani7061 2 ปีที่แล้ว +1

    Cutting super

  • @rashidk5375
    @rashidk5375 3 ปีที่แล้ว +3

    ഇത്‌ സൂപ്പർ

  • @sureshvengara3466
    @sureshvengara3466 ปีที่แล้ว

    Floor tilelil ninnum scroovilek ethra centimeter aanu sir

  • @muhammedshakeebodakkal
    @muhammedshakeebodakkal 3 ปีที่แล้ว +6

    വെക്കുമ്പോൾ വെള്ളം നിറച്ച് വെക്കുക. അല്ലങ്കിൽ tile work ന് ഇടയിൽ rubber ചുറ്റിക അടികുമ്പോൾ tank പൊട്ടൻ chance ഉണ്ട്.

    • @Techhackwork
      @Techhackwork  3 ปีที่แล้ว +9

      Ys, great idea. I'm copied. Thank You.👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️

    • @althafalthaf6247
      @althafalthaf6247 ปีที่แล้ว

      Tnx good idea

  • @a.rahmanpr4609
    @a.rahmanpr4609 3 ปีที่แล้ว +1

    നല്ലഅവതരണം 🌷👍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 ปีที่แล้ว +1

    Exterior wall lek allaathe wall mounted toilet fit cheyyaan kazhiyumo

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      കഴിയും. ഇവിടെ kibla പ്രശ്നം ആവുന്നത്കൊണ്ടും, ഓപോസിട് വാൾ 4ഇഞ്ച് ബ്രിക്കും അയത്കൊണ്ടാണ് ഈ ഒരു ചുമരിൽ ചെയ്തത്. 🥰

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 3 ปีที่แล้ว

      @@Techhackwork Tnx

  • @shajahanms8669
    @shajahanms8669 3 ปีที่แล้ว +1

    ഇവിടെ സൗദിയില്‍ ചെയ്യാറുണ്ട് , സെയിം സാധനം

  • @muhammedunais1225
    @muhammedunais1225 3 ปีที่แล้ว

    Njanum ingane thanna flush tank set chetheee purake kambi vechu concrete cheythu

  • @bansali6226
    @bansali6226 3 ปีที่แล้ว +2

    വിശദമായി പറഞ്ഞു......... goodwork,
    But concealed flush tank നുള്ള പ്രോബ്ലം എന്തെന്ന് വെച്ചാൽ ഒരു ചെറിയ തരി പൊടി കുടുങ്ങിയാൽ വെള്ളം ക്ലോസെറ്റിലേക്ക് വന്നുകൊണ്ടിരിക്കും.....

    • @jyothishss7162
      @jyothishss7162 2 ปีที่แล้ว

      അത് ഈ ബ്രാന്റിന് മാത്രം ഉള്ള പ്രശനം ആണ്....മറ്റ് ഇന്ത്യൻ ബ്രാന്റിന് ആ കുഴപ്പം ഇല്ല...

  • @muhammedyaseenkm9292
    @muhammedyaseenkm9292 3 ปีที่แล้ว

    Hollow brick vechucheythulla wall shredhikkuka,

  • @Irshad..
    @Irshad.. 3 ปีที่แล้ว

    Dor Tee thirich aaano ottiche..

  • @maheenelectrical8130
    @maheenelectrical8130 3 ปีที่แล้ว +1

    Informative 👌👍

  • @navas....6418
    @navas....6418 3 ปีที่แล้ว +2

    Thanks bro👍

  • @kabeerkakollambdy9869
    @kabeerkakollambdy9869 3 ปีที่แล้ว +1

    ഞങ്ങൾ ചെയാറുണ്ട്

  • @rahul5561
    @rahul5561 2 ปีที่แล้ว +1

    Bro eee closet vekunna yetha directions okke vekkam

  • @mhdsaleel2257
    @mhdsaleel2257 3 ปีที่แล้ว +1

    Bro toilet eathu Brand vangum ithinu match aayath

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      മിക്കവാറും എല്ലാം suit ആവുന്നുണ്ട്, universal ആണ്

  • @a.rahmanpr4609
    @a.rahmanpr4609 3 ปีที่แล้ว +1

    Good voice good direction

  • @AEPvlog8788
    @AEPvlog8788 3 ปีที่แล้ว

    Nigal 4inch te thirichanallo upayokichirikkunnad

  • @lijovarghese6391
    @lijovarghese6391 3 ปีที่แล้ว +2

    How much length floor to 4"center & 4"to flush tank outlet

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      ഫ്രെയിമിൽ already set ചെയ്ത് വരുന്നതാണ്. Video മുഴുവൻ കാണൂ അതിൽ അദ്യ ഭാഗത്ത് കാണിച്ചിട്ടുണ്ട്. 🥰

  • @souparnikakollam8404
    @souparnikakollam8404 3 ปีที่แล้ว

    sadhyam measurement explain cheyyanam clear aaayitu

  • @uginteriordesign8722
    @uginteriordesign8722 3 ปีที่แล้ว +11

    പോരായിമകൾ ഒന്നുമില്ല ബ്രോ 👌👌

  • @basheerpurayil16
    @basheerpurayil16 3 ปีที่แล้ว +2

    Door Tee. ഫിറ്റ് ചൈതത് ശരിയാണോ

  • @midhunchandran4035
    @midhunchandran4035 3 ปีที่แล้ว

    Nice👍
    Chetta eranakulam vannu work cheyumo

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 ปีที่แล้ว +1

    അടിപൊളി ബ്രൊ

  • @vipz2007
    @vipz2007 3 ปีที่แล้ว +2

    PAYYANNUR ithinte work cheyuna arenkilum undo??

  • @tibinable
    @tibinable ปีที่แล้ว

    wall Hung ക്ലോസറ്റ് aano nallathu atho saadha ക്ലോസറ്റ് aano nallathu കൺസീൽഡ് ഫ്ലഷ് complaint aakumo

  • @sreelatha1836
    @sreelatha1836 3 ปีที่แล้ว

    Twodoubts undu plzz answer

  • @abdullatheef1674
    @abdullatheef1674 3 ปีที่แล้ว +1

    Good video bro

  • @mebinbenny602
    @mebinbenny602 3 ปีที่แล้ว +2

    Bro ee vedio bakki koodi cheyyuvoo single piece installation and.... Flush tank adjusting 😊🔥👏🏻

  • @muhammedfaris5585
    @muhammedfaris5585 3 ปีที่แล้ว +1

    Tnx ബ്രോ

  • @muhammedashrafk8343
    @muhammedashrafk8343 3 ปีที่แล้ว +1

    Kathirunna video .bro
    ഏറ്റവും കുറഞ്ഞ ഏരിയയിൽ
    coset കാല് ചുമരിൽ തട്ടാതെ എത്ര gapടാം
    പറയാമോ?

  • @royalgroupuaenavalmechanic732
    @royalgroupuaenavalmechanic732 3 ปีที่แล้ว

    Bosse 25x20 alle mm ,ningal paranjathu 25x16 ennan eda sheri

  • @mohammadzahed6363
    @mohammadzahed6363 3 ปีที่แล้ว

    Good information thanks Bhai

  • @abdulgafoorbavutty4776
    @abdulgafoorbavutty4776 3 ปีที่แล้ว +3

    Bro, concealed flush tank ഇല്ലാതെ flush valve wall ൽ ഫിറ്റ് ചെയ്ത് flush tankപുറത്തു സൻഷേഡിൽ ഫിറ്റ് ചെയ്തു കൂടെ...vedio പ്രതീക്ഷിക്കുന്നു

    • @vysakhvysakh2111
      @vysakhvysakh2111 3 ปีที่แล้ว +1

      അതൊക്കെ ഇപ്പൊ ഔട്ട് ഓഫ് ഫാഷൻ ആണ് ബ്രോ

  • @nandanams4519
    @nandanams4519 ปีที่แล้ว

    ഏട്ടാ ലാസ്റ്റ് കാണിച്ച door T സെറ്റ് ചെയ്തത് തിരിഞ്ഞു പോയതാണോ അല്ലെങ്കിൽ അങ്ങനെ തന്നെ വെച്ചതാണോ

  • @BasilPoolapoyilVlog
    @BasilPoolapoyilVlog 3 ปีที่แล้ว +1

    4 inj chumaril vekkan pattumoo

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      പുറമേ ഫിറ്റ് ചെയ്ത് 4 ഇഞ്ച് cement bricks വച്ച് കൺസിലെഡ് ചെയ്യുക

  • @Sugarcube__461
    @Sugarcube__461 3 ปีที่แล้ว

    Very good dear

  • @roysolaman8331
    @roysolaman8331 3 ปีที่แล้ว +2

    Bro price onu parayavo . 6"wall fitcheyan patumo

    • @vijithnk3553
      @vijithnk3553 3 ปีที่แล้ว

      Pattum but wall il ninnum purathekk block vechu ketti kodukkendi varum..

  • @plumbingsolutionsinkottaya9123
    @plumbingsolutionsinkottaya9123 3 ปีที่แล้ว

    Electrical & Plumbing work in the latest style .Malayalam

  • @Indian-gn7tz
    @Indian-gn7tz 3 ปีที่แล้ว

    Nice video bro I like it

  • @ummerkuttyum648
    @ummerkuttyum648 3 ปีที่แล้ว

    Yes. 👍🏻👍🏻

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 ปีที่แล้ว

    ഗുഡ് വെർക്ക്

  • @shafnasmuhamd4244
    @shafnasmuhamd4244 3 ปีที่แล้ว +1

    Powli💥

  • @ROCKSTARSGAMING-c1y
    @ROCKSTARSGAMING-c1y 2 ปีที่แล้ว

    Super work

  • @sudeepknambiar2866
    @sudeepknambiar2866 3 ปีที่แล้ว

    Kannurill evidaya taliparamb anno

  • @prince----s---1243
    @prince----s---1243 3 ปีที่แล้ว

    Water inlet um waste out letum thammil pipe centre il ethra distance varum.concrete chaitha tharayil ninnum 17" distance um side il ninnum ethra distance um venam.

    • @justinmj476
      @justinmj476 3 ปีที่แล้ว

      Manasilayilla...

  • @plumbingwithelectriceannag5144
    @plumbingwithelectriceannag5144 3 ปีที่แล้ว +1

    Super bro

  • @abinjacob8558
    @abinjacob8558 3 ปีที่แล้ว +1

    Nyc 👍

  • @j4tech138
    @j4tech138 3 ปีที่แล้ว

    പൊളിച്ചു bro

  • @Bluebird-8
    @Bluebird-8 3 ปีที่แล้ว

    Complaint vanaal tiles muyuvan polikenda varille... 🙄🙄🤔🤔

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      ഇല്ല, switch plate അഴിച്ച് repair ചെയ്യാം

  • @Abdulsalam-iq7rm
    @Abdulsalam-iq7rm 3 ปีที่แล้ว

    Frame.tankinod kudi. kittunnadhano

  • @glazartishaq3484
    @glazartishaq3484 3 ปีที่แล้ว

    Good job.....

  • @salirafi96
    @salirafi96 3 ปีที่แล้ว

    Ella wc closetinum ore flush tankayirikmo

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      9 , 7 ഇഞ്ച് സ്റ്റാൻഡേർഡ് ഹോൾ size ആണ്. അത് വിഡിയോയിൽ പറയുന്നുണ്ട്. 7 ഉം 9 ഉം ഒരേ ഫ്രെയിമിൽ ഉണ്ടാവും വീഡിയോ പൂർണമായി കണ്ടാൽ മനസ്സിലാവും. 🥰

  • @basithmirashi5484
    @basithmirashi5484 3 ปีที่แล้ว +1

    Good

  • @abdulrafeeq897
    @abdulrafeeq897 2 ปีที่แล้ว

    Concealed flush tank flush cheyyumbol 🐜 varunnu.enth kondaanu?

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      റബ്ബർ തിന്നാൻ വരുന്നതാണ്

  • @roopeshpk7871
    @roopeshpk7871 ปีที่แล้ว

    Fitting charge ആണെകിൽ എത്രയാണ്? കൂലി അനേണെങ്കിൽ എത്ര പണി പിടിക്കും pls reply?

  • @travellingblog4415
    @travellingblog4415 3 ปีที่แล้ว +2

    നമ്മുടെ വീടിൻറെ അടുത്ത് വാട്ടർ ടാങ്ക് ഫിറ്റ് ചെയ്ത് പുറത്താണ്

  • @vipinp8165
    @vipinp8165 3 ปีที่แล้ว

    Ettavum better box project cheythu undakkunnathalle. Allenkil chumarum beltum ellam cut aavule..

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      Ewc one pice ആണ് നല്ലത്. ഇത് ഭംഗി , സ്പേസ് , ....

  • @salirafi96
    @salirafi96 3 ปีที่แล้ว

    Ella flush tankum ore sizano?
    Ithilum cheriya flush tank vekkkan kaziyumo?

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      ചെറുത് ഉണ്ട്. Half frame, frame less ഒക്കെ ഉണ്ട്

  • @KARMA95
    @KARMA95 3 ปีที่แล้ว +1

    Peoliiii❤️🔥

  • @mrsci-tube143
    @mrsci-tube143 3 ปีที่แล้ว

    Bro ithile service issue vannal full kuthi polikkendi varille

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      അകത്ത് കൈ ഇട്ട മാറ്റം

  • @samgeorge4005
    @samgeorge4005 3 ปีที่แล้ว +2

    Grohe or geberit ethanu കൺസീൽഡ് Flush Tank nallathu ?

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      2 ഉം നല്ലതാണ്. Price grohe കൂടുതൽ ആണ്. Geberit പ്ലേറ്റ് അടക്കം ഈ വിലക്ക് കിട്ടുന്നുണ്ട്. ചില മോഡൽ

    • @sobheeshnk3288
      @sobheeshnk3288 3 ปีที่แล้ว

      @@Techhackwork can u gv me ur watsapp nmbr

    • @jyothishss7162
      @jyothishss7162 2 ปีที่แล้ว

      Jaquar( Indian company) എടുക്കുന്നത് ആവും ഉത്തമം.....പൊടി കയറി ടാങ്ക് ലീക്ക് ആവുന്നത് ഒഴിവാക്കാം...

  • @umarfarook6109
    @umarfarook6109 ปีที่แล้ว

    Ethra inch wall aan ith

  • @abiiabhiii6838
    @abiiabhiii6838 3 ปีที่แล้ว

    Gud information

  • @bassboostkerala2235
    @bassboostkerala2235 3 ปีที่แล้ว

    ☝🏻
    Njnum plumberum,electricianum..,anney😃...

  • @shalinirajkumar183
    @shalinirajkumar183 3 ปีที่แล้ว

    Entta veditta work adukkan pattumo

  • @myunus737
    @myunus737 2 ปีที่แล้ว +1

    👍

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR 3 ปีที่แล้ว

    Jaguar company same fitting ano

  • @libithasimjith9409
    @libithasimjith9409 3 ปีที่แล้ว

    Closet hight kudiyal correct Cheyyan patto

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      ടൈൽ വച്ചാൽ പറ്റില്ല.

  • @souparnikakollam8404
    @souparnikakollam8404 3 ปีที่แล้ว

    D tee thirich edanam

  • @milliondotsdesignstudio6891
    @milliondotsdesignstudio6891 3 ปีที่แล้ว

    Can you give your service in Chennai?

  • @riyasp7596
    @riyasp7596 3 ปีที่แล้ว +1

    സാധാ closett -ന് കൽസീൽഡ്‌ flush tank ഉണ്ടൊ

  • @mohshereefp
    @mohshereefp 2 ปีที่แล้ว

    concealed tank ledge wallin red brick aano hollow cement brick aano nallath??? athinte measurement ethraya???

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      4", 3or+grade brick

    • @mohshereefp
      @mohshereefp 2 ปีที่แล้ว +1

      @@Techhackwork health faucet ledge wallil vekkunnath aano normal wall aano nallath??