'നിയമം പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്'; വാഹനാപകടത്തിൻ പരസ്യമായി ക്ഷമ ചോദിച്ച് നടൻ ബൈജു | Baiju

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 95

  • @AnilMithran-vv2hz
    @AnilMithran-vv2hz วันที่ผ่านมา +80

    അഹങ്കാരം കാണിച്ചാൽ സമൂഹം പഞ്ഞിക്കിടും 😀😀എന്ന തിരിച്ചറിവ് എന്തായാലും നന്നായി 👍👍

    • @skbskb3017
      @skbskb3017 วันที่ผ่านมา +4

      Yes corect

    • @Sheikh3786
      @Sheikh3786 วันที่ผ่านมา

      അമിതമായ 2ള്ളിൻ്റെ ബലത്തിൽ ആ സമയം കുടിയൻ ധൈര്യ ശാലി ആയി ഡയലോഗ് കാച്ചി. ' ബോധം തെളിഞ്ഞപോൾ സാമൂഹ്യ വിരുദ്ധർക്ക് എതിരായ വിമർശനം കണ്ടു പോയി സദാചാരവും നന്മമരവും കളിക്കുന്നു പേടി തൊണ്ടൻ മദ്യപൻ കുറ്റവാളി

  • @Gkm-
    @Gkm- วันที่ผ่านมา +82

    രണ്ടു ദിവസം കഴിഞ്ഞെങ്കിൽ എന്താ അടിച്ച സാധനത്തിന്റെ കെട്ടു പോയി ഇപ്പോളെങ്കിലും മാപ്പ് പറഞ്ഞല്ലോ😁

  • @padmakumar6677
    @padmakumar6677 วันที่ผ่านมา +11

    ബൈജു വളരെ നല്ല കാര്യം . ഇതാണ് ഒരു മനുഷ്യൻ്റെ Quality . 👍

  • @vinayaclimber7874
    @vinayaclimber7874 วันที่ผ่านมา +5

    ഇതാണ് ബൈജു.... ഇങ്ങനെ യാകണം സെലിബ്രിറ്റികൾ. നല്ല സന്ദേശം.....🙏🙏🙏...

  • @RADIANCEOL
    @RADIANCEOL วันที่ผ่านมา +15

    കെട്ട് വിട്ട് ഇപ്പോഴാണ് നോർമൽ ആയത്... ആരും തെറ്റിദ്ധരിക്കരുത്...

  • @rushhoursss
    @rushhoursss วันที่ผ่านมา +20

    തീർത്തും സ്വാഗതാർഹം ! തെറ്റ് തിരിച്ചറിഞ്ഞു, മുന്നോട്ട് വന്ന് അത് തിരുത്താനുള്ള ആർജ്ജവം കാണിക്കാത്ത ഭൂരിപക്ഷം വരുന്ന മരവാഴകൾക്ക് ഒക്കെ ഇതൊരു പാഠമാണ്.

  • @Har87596
    @Har87596 วันที่ผ่านมา +45

    വെള്ളമടിച്ചു വണ്ടി ഓടിച്ചതിനും രക്ത പരിശോധനക്ക് വിസമ്മതിച്ചതിനും ഹരിയാന വണ്ടി നികുതി വെട്ടിച്ചു ഒരു വർഷത്തോളം ആയി ഓടിക്കുന്നതിനും ഒക്കെ ഉള്ള മാപ്പു ഇനി എപ്പോ വരും

    • @JacobJacob-s5f
      @JacobJacob-s5f วันที่ผ่านมา

      Paisa koduth othukum

    • @JacobJacob-s5f
      @JacobJacob-s5f วันที่ผ่านมา

      Mvd ke ithrem naal aaite registration documents ilatha ee vehicle തൊട്ട് iitt ila.. Namude vandi aairunel onu aalochiche

  • @majeedpainattupady6674
    @majeedpainattupady6674 วันที่ผ่านมา +23

    ഇന്നാണ് ബോധം തിരിച്ചു കിട്ടിയത് അടപാപി 🙏

  • @Monster-p6l
    @Monster-p6l วันที่ผ่านมา +8

    നാടൻ ഭാഷയിൽ
    'കെട്ട് ഇറങ്ങി'എന്ന് പറയും
    😂😂😂

  • @traininkerala5608
    @traininkerala5608 วันที่ผ่านมา +21

    നിയമം പാലിക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ്.....
    വെല്ലുവിളി ഇല്ലാതെ മാപ്പ് പറഞ്ഞു...
    നല്ല തീരുമാനം.

  • @symosyed5313
    @symosyed5313 วันที่ผ่านมา +7

    അടിച്ച സാധനം ഏതാണ് ചേട്ടാ...അത് ഒഴിവാക്കാൻ ആണ്...

  • @shijoplply
    @shijoplply วันที่ผ่านมา +9

    2 ദിവസം ക്കഴിഞ്ഞു പൂസ് ഇറങ്ങിയത് ....ബ്രാൻഡ് പേര് കൂടി അങ്ങ് പറയാമോ .... Congrts

  • @jojisebastian8642
    @jojisebastian8642 วันที่ผ่านมา +10

    ഇടിച്ചു വീഴിച്ചാൽ ക്ഷമചോദിച്ചാൽ മതിയല്ലോ. ഞങ്ങളും അങ്ങനെ ചെയ്യാം. എന്താ നിയമം. കഷ്ടം. എഷ്യനെറ്റിനെ വരെ സ്വാധീനിച്ചു.
    (അതും അടിച്ചു പൂസായി.).
    ബെസ്റ്റ് കണ്ണാ ബെസ്റ്റ്. 😭😭😭😭🙏🙏

    • @dr.health470
      @dr.health470 วันที่ผ่านมา +1

      Correct. Ipo Asianet nyayeekarikan thudangi. Baiju mahanayi

  • @kkgireesh4326
    @kkgireesh4326 วันที่ผ่านมา +3

    സുപർ സ്റ്റാർ ഉൾപെടെയുള്ള നടൻമാരേക്കാളും അത് ക്ക് മേലെയാണ് ബൈജവിനെ കുട്ടിക്കാലം തൊട്ട് കേരള ജനത കാണുന്നത് ഞാനും അതിന്റെ ഭാഗമാണ് തെറ്റുപറ്റി എന്ന് വിശ്വാസം വന്നതിലും എല്ലാവരോടു മാപ്പുറഞ്ഞതിൽ സന്തോഷം മറ്റ് നിയമ നടപടികൾ പറഞ്ഞ പ്രകാരം നടക്കട്ടേ.

  • @rejudas5966
    @rejudas5966 วันที่ผ่านมา +4

    Genuine words.

  • @hareendrababu5592
    @hareendrababu5592 วันที่ผ่านมา +1

    കെട്ടു വീട്ടു കാണാം 👍

  • @jaikrishnanjai7858
    @jaikrishnanjai7858 วันที่ผ่านมา

    തിരുത്താൻ തയ്യാറാകുന്നത് വലിയ കാര്യം 🙏🔥🔥🙏

  • @IndiaKerala-oc9rg
    @IndiaKerala-oc9rg วันที่ผ่านมา

    അതാണ് ബൈജു ഏട്ടൻ 👌👌

  • @swrp124
    @swrp124 วันที่ผ่านมา +8

    Oke potte.. Etha adiche.. Super item aanu 2 days eduthu😄

  • @JACKDANIEL-el7us
    @JACKDANIEL-el7us วันที่ผ่านมา +2

    സോട്ടൻ്റെ വെള്ളക്കെട്ട് ഇറങ്ങി ! പോലീസ്, Asia നെറ്റ് ന്യൂസിനും, ഡോക്ടർക്കും പണം നൽകി! ഇപ്പോൾ ബൈജു വാഴ്ത്തപ്പെട്ടവനാണ്! Jai Hind!

  • @Skktm83
    @Skktm83 วันที่ผ่านมา +1

    ബൈജു നല്ല ആക്ടർ 😊

  • @sureshrajan9306
    @sureshrajan9306 วันที่ผ่านมา +15

    ബൈജു തെറ്റ് തിരുത്തിയതിൽ സന്തോഷം

  • @mm-fp5cb
    @mm-fp5cb วันที่ผ่านมา +5

    നല്ല തീരുമാനം.

  • @poll7145
    @poll7145 วันที่ผ่านมา +3

    ഇപ്പോൾ കിക്ക് വിട്ടോ?

  • @arunsunil8888
    @arunsunil8888 วันที่ผ่านมา +1

    വരാനിരിക്കുന്ന സിനിമ ബാധിക്കും എന്ന് തോന്നിക്കാണും. എന്തൊരു പാവം.....

  • @Scs905
    @Scs905 วันที่ผ่านมา +1

    മദ്യത്തിന്റെ കെട്ട് ഇറങ്ങിയപ്പോൾ പവനായീ ശവമായീ 😄😄ഇവൻ ആണ് ഞാൻ പറഞ്ഞ ആ മഹാ നടൻ 👍👍👍

  • @abhilashptpm
    @abhilashptpm วันที่ผ่านมา +3

    മദ്യപിച്ചിരുന്നില്ലെങ്കിൽ എന്തുകൊണ്ട് മെഡിക്കൽ ടെസ്റ്റ് എടുക്കാൻ തയ്യാറായില്ല?

    • @PraveenKumar-qo9tn
      @PraveenKumar-qo9tn วันที่ผ่านมา

      അതിന് നിൻറെ അമ്മാവൻ ആണോ അവിടുത്തെ ഡോക്ടർമാർ?

  • @KrishnakumrKumar
    @KrishnakumrKumar วันที่ผ่านมา

    മുട്ടിയവനു൦ കുഴപ്പമില്ല മുട്ടുകൊണ്ടവനു൦ യാതൊരുകുഴപ്പവുമില്ല... ഇതെല്ലാ൦ കാണുന്നവർക്കാണ് ഇപ്പോ വല്ലാത്ത മുട്ട്..

  • @sundaransundaransk6223
    @sundaransundaransk6223 วันที่ผ่านมา

    തരിപ്പിറങ്ങിയപ്പോൾ ബോധം ഉദിച്ചു - നല്ല കാര്യം

  • @bibinvijayan7318
    @bibinvijayan7318 วันที่ผ่านมา

    എനിക്കും ഇങ്ങന കള്ള് ഇറങ്ങി കഴിഞ്ഞാല് പിന്നെ ഒടുക്കത്തെ കുറ്റ ബോധം ആണ് 😂😂😂

  • @Budget_backpacker
    @Budget_backpacker วันที่ผ่านมา +1

    എന്തുകൊണ്ട് രക്തം ചെക്ക് ചെയ്തില്ല?

  • @santhoshcherian7323
    @santhoshcherian7323 วันที่ผ่านมา

    Well done

  • @ramachandrannair3373
    @ramachandrannair3373 วันที่ผ่านมา

    👌🤝

  • @sreek5218
    @sreek5218 วันที่ผ่านมา

    👌👍

  • @BAIJUBAIJU-z6v
    @BAIJUBAIJU-z6v วันที่ผ่านมา

    🙏

  • @varghesekuttyjohn8394
    @varghesekuttyjohn8394 วันที่ผ่านมา

    Kunnamkulam Map.😮

  • @iqubalpulimparamba4149
    @iqubalpulimparamba4149 วันที่ผ่านมา +1

    ബോധം വന്നു

  • @AnandJG
    @AnandJG วันที่ผ่านมา

    ❤️

  • @GNANADASJ-e7j
    @GNANADASJ-e7j วันที่ผ่านมา +1

    നിയമം അനുസരിക്കാത്ത താങ്കൾ ന്യായം പറയാൻ വരേണ്ടതില്ല .വേഷംകെട്ടു പകർത്തുക സാധാരണമാണ്.നിയമം അതിൻ്റെ വഴിക്കു പോയില്ലല്ലോ.എന്തിനാ ചാനൽ സോപ്പ്?

  • @abhilashgopinathan123
    @abhilashgopinathan123 วันที่ผ่านมา

    Epo set🎉🎉

  • @saisandhya073
    @saisandhya073 วันที่ผ่านมา

    PP..Dhiya .

  • @binuchutm4727
    @binuchutm4727 วันที่ผ่านมา

    Shamichu❤❤

  • @Manmanma920
    @Manmanma920 วันที่ผ่านมา +1

    ഏത് ബ്രാൻഡാ അടിച്ചത്

  • @magician915
    @magician915 วันที่ผ่านมา

    Enthayalum kshama chothikkan oru dhairyam venam.

  • @jacobgeorge8194
    @jacobgeorge8194 วันที่ผ่านมา

    അടുത്തകാലത്ത് കുറച്ചു പടങ്ങൾ കിട്ടി ഒരു മുതലാളി ആയപ്പോഴേക്കും മലയാളിയുടെ സ്വതസിദ്ധമായ അഹങ്കാരം പുറത്ത് ചാടി, അത്രയേ ഉള്ളൂ. അല്ലെങ്കിൽ അപകടത്തിൻ്റെ വീഡിയോ ആരെടുത്താലും മര്യാദ ഉല്ലാവർ ചൂടാവില്ല. വിശദീകരണം ഏഷ്യാനെറ്റിനു കൊമ്പ് ഉണ്ടെന്ന് തോന്നിപ്പിക്കുന്നു.

  • @julietangelanicetus5213
    @julietangelanicetus5213 วันที่ผ่านมา +1

    Ayyo enthoru vinayam...enthayalum oru accident kondu ivante kallangal ellam purathu vannu...🤣🤣🤣

  • @yousafalivalappil
    @yousafalivalappil วันที่ผ่านมา +1

    ആയ്കോട്ടെ അണ്ണാ 😂ഇറങ്ങിയോ

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro วันที่ผ่านมา +1

    Athu kollam enthu pokritharavum kanichitu kshema chodicha mathi alliyo ethu puthiya niyamamanallo

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 วันที่ผ่านมา +2

    അതു്.. അ ന്ന് ങ്ങാൻ..😋😋.. അടിച്ച് ഫിറ്റ് ആയിരുന്നു...😂😂😂. കള്ള് ഇറങ്ങി കഴിങ്പ്പോ. .😥😥..🥺🥺..😂😂😂.. പതുക്കെ ആണേലും ബോധം തോന്നി...😂😂

  • @RamakrishnanPt-r6o
    @RamakrishnanPt-r6o วันที่ผ่านมา +1

    ചൂട് തണിഞ്ഞോ

  • @HarishPHari-gh8hb
    @HarishPHari-gh8hb วันที่ผ่านมา +1

    😂😂😂

  • @binucherian502
    @binucherian502 วันที่ผ่านมา

    കെട്ട് ഇറങ്ങി, ഇനി ഡീസന്റ്, അടുത്ത തവണ സംഭവിക്കും വരെ 🤣🤣

  • @piclight3031
    @piclight3031 วันที่ผ่านมา

    ചെയ്യേണ്ടതെല്ലാം ചെയ്തിട്ട് മപ്പ് പറഞ്ഞ് നല്ലവനാക്കുന്ന സ്ഥിരം
    പരിപാടി ഇവിടെയും

  • @CkOk-d2r
    @CkOk-d2r วันที่ผ่านมา

    😂 വിഷയം ആക്കിതും, ' ,,െ ഇപ്പോൾ വെളിപ്പിക്കുന്നതും, ,, എഷ്യ നൈറ്റ്,,പിന്നിൽ ആരാണ്,,???😂😂

  • @ManojKumar-h2b5p
    @ManojKumar-h2b5p วันที่ผ่านมา

    അപ്പൊ വണ്ടി ആകുമ്പോൾ ഇടിക്കില്ലേ ഇതിന് തിന്ന് എല്ലിന്റെടെൽ കയറുക എന്ന് പറയും

  • @_fouz.__2002
    @_fouz.__2002 วันที่ผ่านมา

    Kettirangiyo anna😂😂

  • @NikhilKuttu-x2n
    @NikhilKuttu-x2n วันที่ผ่านมา

    Asianet nu entha....kombundo.....

  • @santhoshcc5286
    @santhoshcc5286 วันที่ผ่านมา

    നിയമത്തെ വെല്ലുവിളിച്ചു ; "വിപ്ലവവെള്ളംകെട്ട് "ഇറങ്ങിയപ്പോൾ ;
    അഭിനയത്തോഴിലാളി ഭൂമിയോളം താഴ്ത്തേക്ക് ഇറങ്ങി.മാപ്പ്..മാപ്പ്യല്ലേ..??😝😝😝.

  • @Sansar-o2f
    @Sansar-o2f วันที่ผ่านมา +3

    എന്തിന് മാപ്പ് പോകാൻ പറ

  • @ajanthakumari6678
    @ajanthakumari6678 วันที่ผ่านมา

    Congrats mr biju santhosh 😎thette arru chiethalum tettu thanya thankal map paranjathel santhosham ok

  • @VineeshMs-lb3wu
    @VineeshMs-lb3wu วันที่ผ่านมา

    Kallerangi.....

  • @nithinvs
    @nithinvs วันที่ผ่านมา

    Maap maap maap 😂

  • @mohdkasim3395
    @mohdkasim3395 วันที่ผ่านมา

    എന്താലും നന്നായി ജനങ്ങൾ ടിക്കറ്റ് എടുത്തു പടം കണ്ടാലല്ലേ നിങ്ങൾ celebrity കളാവു ആബോധം നല്ലത്

  • @sunishav1
    @sunishav1 วันที่ผ่านมา

    Vellam eramgiyappol mappu😅

  • @vinupkd434
    @vinupkd434 วันที่ผ่านมา

    Oru nalla nadanu ahangaram Padilla.ningalokkea njangal ishtapadunna comedy tharam anu.e paranja mappinodu njan yogikkunnu.oru nadanayal theattu manasilakki engana pearumaranam🙏

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 วันที่ผ่านมา +1

    ബൈജു ചേട്ടൻ ❤️❤️❤️

  • @DD-kr8dm
    @DD-kr8dm วันที่ผ่านมา

    Kettu vittu

  • @dr.health470
    @dr.health470 วันที่ผ่านมา

    Ningal mappu paranjal theerumo? Madyapichu vaahanam oodichu aarude enkilum jeevan eduthirunenkil janangalodu maapu paranjittu enthu karyam. Sadaarana janangalum ingane maapu paranjal mathiyo? Dr. Paranjallo madyapichitundenu. Ningalude abhinayam kandu vilayiruthukayum abhinandikukayum cheyyunna janangalude munnil ningal veendum abhinayikunathenu marakaruth

  • @santhoshkumark868
    @santhoshkumark868 วันที่ผ่านมา +1

    ഇന്ന് ആയിരിക്കും ഫിറ്റ്‌ മാറിയത്.

  • @visakhvr9807
    @visakhvr9807 วันที่ผ่านมา

    Umbiya channela ithu

  • @prasoonskumar9820
    @prasoonskumar9820 วันที่ผ่านมา

    😆😆😆

  • @bibinvijayan7318
    @bibinvijayan7318 วันที่ผ่านมา

    എനിക്കും ഇങ്ങന കള്ള് ഇറങ്ങി കഴിഞ്ഞാല് പിന്നെ ഒടുക്കത്തെ കുറ്റ ബോധം ആണ് 😂😂😂