ഒരു മര്യാദ വേണ്ടെഡേ!; മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ച് നടൻ ബൈജു | Actor Baiju | Car Accident

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ഒരു മര്യാദ വേണ്ടെഡേ!; മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ച് നടൻ ബൈജു, സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു
    Actor Baiju | Car Accident
    #actorbaiju #roadaccident #caraccident #keralanews #thiruvananthapuram #asianetnewsexclusive #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 132

  • @nazernazer6090
    @nazernazer6090 12 ชั่วโมงที่ผ่านมา +98

    അവന്റ അഹങ്കാരം കണ്ടില്ലേ കഴിവേറി നിയമം എല്ലാപേർക്കും ഒരു പോലെയാണ്

    • @Jtech246
      @Jtech246 9 ชั่วโมงที่ผ่านมา +1

      True 👍

    • @Jtech246
      @Jtech246 9 ชั่วโมงที่ผ่านมา +4

      Ahankari,Erattamukhamullavan.Evaneokke Nattukar perumaranam.

    • @Jtech246
      @Jtech246 9 ชั่วโมงที่ผ่านมา +1

      True 👍 ✔️

    • @princethomas3503
      @princethomas3503 9 ชั่วโมงที่ผ่านมา +1

      True

    • @ajithakrishnankutty6578
      @ajithakrishnankutty6578 8 ชั่วโมงที่ผ่านมา

      Aano.allaketto

  • @944joseph
    @944joseph 12 ชั่วโมงที่ผ่านมา +78

    ഇതൊരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ബ്ലഡ്‌ പരിശോധിക്കില്ലേ ?

  • @nirmalagopi1407
    @nirmalagopi1407 12 ชั่วโมงที่ผ่านมา +38

    സിനിമ നടൻ മാരുടെ സ്വന്തം കേരളം

  • @sharadms3318
    @sharadms3318 12 ชั่วโมงที่ผ่านมา +68

    ഇതെന്ത് നിയമം? ഒരാൾ സമ്മതിച്ചില്ലെങ്കിൽ blood test നടത്താൻ പോലീസിന് കഴിയില്ലേ?

    • @RockyRock-vv3ex
      @RockyRock-vv3ex 3 ชั่วโมงที่ผ่านมา

      കഴിയും. അറസ്റ്റ് ആണെങ്കിൽ പോലീസിന് ബലം പ്രയോഗിച്ചു എടുക്കാം. ഡോക്ടർ request ചെയ്താൽ.

  • @Roseroseeee860
    @Roseroseeee860 10 ชั่วโมงที่ผ่านมา +41

    എന്നിട്ട് അവന്റെ അഹങ്കാരം, കൊള്ളാം, വണ്ടിയാണെൽ തട്ടിയെന്നിരിക്കുംപോലും, ആക്സിഡന്റിൽ ആ സ്കൂട്ടർ യാത്രക്കാരന് എന്തെങ്കിലും പറ്റിയോ എന്നൊന്നുമല്ല, എന്റെ വണ്ടി ചിലപ്പോ ഇടിച്ചെന്നിരിക്കും എന്നുള്ള ഭാവത്തോടെയുള്ള അഹങ്കാര സംസാരം കൊള്ളാം, ഗതാഗത വകുപ്പ് മന്ത്രി എവിടെ, അയാളുടെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നില്ലേ

    • @Jtech246
      @Jtech246 8 ชั่วโมงที่ผ่านมา

      @@Roseroseeee860 ✔️👍

    • @alienboy4483
      @alienboy4483 3 ชั่วโมงที่ผ่านมา

      Gathagatha manthriyude annakkil piri vetti irikkua...

  • @fayisibrahim6564
    @fayisibrahim6564 12 ชั่วโมงที่ผ่านมา +58

    നിയമം എല്ലാവർക്കും ഒരുപോലെയാണ്, ഇത് അവന്റെ സിനിമയല്ല എന്നൊന്ന് പറഞ്ഞു കൊടുക്ക്..😂😂

    • @samuelisaac2468
      @samuelisaac2468 12 ชั่วโมงที่ผ่านมา +4

      നിയമം ഉണ്ടെങ്കിൽ അല്ലെ

  • @Appu-vu4rc
    @Appu-vu4rc 12 ชั่วโมงที่ผ่านมา +20

    വണ്ടി ആകുമ്പോൾ തട്ടും മുട്ടും കള്ളു കുടിച്ചിട്ടും വണ്ടി ഓടിക്കേണ്ട ആവശ്യമില്ലല്ലോ

  • @rasheedarashee7366
    @rasheedarashee7366 9 ชั่วโมงที่ผ่านมา +12

    കുടിച്ചിട്ട് വാഹനം ഓടിക്കാൻ പാടില്ല എന്ന് അറിയില്ലേ ആരായാലെന്ത് നിയമം എല്ലാർക്കും ഒരുപോലെ അഹങ്കരിക്കേണ്ട

  • @piclight3031
    @piclight3031 12 ชั่วโมงที่ผ่านมา +39

    പണത്തിൻ്റെ അഹങ്കാരം ഇവൻ്റെ
    പണത്തിൻ്റെ ശ്രോതസ്സ് അന്വേക്ഷിക്കണം

    • @Jtech246
      @Jtech246 9 ชั่วโมงที่ผ่านมา +1

      🎉True

    • @Jtech246
      @Jtech246 9 ชั่วโมงที่ผ่านมา

      Keralam ,Ahankarikaludeyum,Durnadappukarudeyum oru nadayimarikkondirikkunnu

  • @Appu-vu4rc
    @Appu-vu4rc 12 ชั่วโมงที่ผ่านมา +22

    പോലീസ് തയ്യാറാവാതെ പോയത് അതിൽതന്നെ എന്തോ ഒരു ദുരൂഹതയുണ്ട്

    • @vijayaveedhi306
      @vijayaveedhi306 5 ชั่วโมงที่ผ่านมา

      പൊയി അനേഷവിക്കട..
      ഡോക്ടർ ആണ് പോലീസ് അല്ല blood എടുക്കുന്നത്

  • @ajinajimon3852
    @ajinajimon3852 11 ชั่วโมงที่ผ่านมา +14

    അയ്യോ ഇത് വാർത്ത വരരുത് ഇത് സെലിബ്രിറ്റി അല്ലേ സാധാരണക്കാരന്റെ നെഞ്ചത്ത് കയറിയാൽ പോരെ

  • @kkchirammal2688
    @kkchirammal2688 13 ชั่วโมงที่ผ่านมา +17

    ഓ പ്രതിക്ക് തോന്നുമ്പോലെ,,,,, ബെസ്റ്റ് സാധാരണ ആളാണെകിൽ,,,,

  • @badarudheent6678
    @badarudheent6678 13 ชั่วโมงที่ผ่านมา +28

    കാസർകോട്ടെ ഓട്ടോറിക്ഷ തൊഴിലാളി കളോട് ഈ മര്യാദ ഒന്നും പോലീസുകാർ കാണിച്ചില്ലല്ലോ ആ നിൽക്കുന്ന പോലീസുകാരുടെ ഒരു വിനയം സമ്മതിക്കണം

  • @antonyfrancis1271
    @antonyfrancis1271 8 ชั่วโมงที่ผ่านมา +4

    വണ്ടി രെജിസ്റ്റർ കണ്ടു വോ ഇവിടെ ഈ വണ്ടി എത്ര നാളായി ഓടുന്നു mvd കാണുന്നോ

  • @bijujoseph3676
    @bijujoseph3676 12 ชั่วโมงที่ผ่านมา +11

    ബൈജു വിനെ മാപ്പ് കൊടുത്തു വെറുതെ വിടണം

  • @shabinnazeer8395
    @shabinnazeer8395 10 ชั่วโมงที่ผ่านมา +3

    കാശും ഉണ്ടെങ്കിൽ ഇതൊന്നും കണ്ടാൽ പേടിക്കേണ്ട ആവിശ്യമില്ല

  • @Avin9969
    @Avin9969 7 ชั่วโมงที่ผ่านมา +1

    രണ്ടുമൂന്നു പേരെ വണ്ടി കയറ്റിക്കൊന്ന സൽമാൻ ഖാൻ ഇപ്പോഴും മാന്യനായി നടക്കുന്നു.. സിനിമാക്കാരെ ആരും തൊടില്ല.

  • @happy-tv9tv
    @happy-tv9tv 4 ชั่วโมงที่ผ่านมา +1

    ഇവനെയൊക്കെ എടുത്തു അറബിക്കടലിൽ എറിയണം നാട് രക്ഷപെടും 😂😂😂

  • @arunveena85
    @arunveena85 13 ชั่วโมงที่ผ่านมา +18

    നിയമം അനുസരിച്ചു പിഴ ഒടുക്കുക ✌️സ്കൂട്ടർ യാത്രക്കാരന് നഷ്ടപരിഹാരം കൊടുക്കുക കാര്യം കഴിഞ്ഞു ✌️അല്ലാതെ ഇതു വലിയ വാർത്ത ആക്കിയിട്ട് എന്തിനാ ഇതിലും വലിയ പ്രശ്നങ്ങൾ കേരളത്തിൽ നടക്കുന്നു 🥴🥴🥴

    • @PradeeshPradeesh-e5x
      @PradeeshPradeesh-e5x 12 ชั่วโมงที่ผ่านมา

      അവൻ പറഞ്ഞത് കേട്ടില്ലേ വണ്ടിയാകുമ്പോൾ തട്ടി എന്നൊക്കെ വരും എന്ന്? എടാ മോനേ മദ്യം കഴിച്ച് വണ്ടിയും ഇടിച്ചു അപകടവും ഉണ്ടാക്കിയിട്ട് അവൻ്റെ മറ്റേടത്തെ പണിയും ഇവനെയൊക്കെ ഇനി ഒരിക്കലും സിനിമ നടൻ എന്ന് വിളിക്കരുത്

    • @Proud_Malayalee
      @Proud_Malayalee 12 ชั่วโมงที่ผ่านมา +5

      Scooter kaaran marichirunnelu

    • @MonishaArunArun-ft4yz
      @MonishaArunArun-ft4yz 12 ชั่วโมงที่ผ่านมา +9

      ആ വണ്ടിയിൽ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നേൽ മരണപെട്ടിരുന്നേൽ ഇതു പറയുമോ അനിയാ 😞😞😞

    • @arunveena85
      @arunveena85 12 ชั่วโมงที่ผ่านมา

      @@MonishaArunArun-ft4yz അത് തന്നെയാ ഞാൻ പറയുന്നേ യാത്രക്കാരനെ ആരും അന്വേഷിക്കുന്നില്ല

    • @arunveena85
      @arunveena85 12 ชั่วโมงที่ผ่านมา

      @@Proud_Malayalee സ്കൂട്ടർ യാത്രക്കാരൻ ഇപ്പൊ എങ്ങനെ ഉണ്ടെന്ന് ഒരു മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തില്ല??? എന്തെ

  • @akku_tuhe2088
    @akku_tuhe2088 6 ชั่วโมงที่ผ่านมา +1

    നനമരം ബൈജു അന്നൻ്റെറെ ഫാൻസ് ചമ്മി😂

  • @bijus3396
    @bijus3396 8 ชั่วโมงที่ผ่านมา +2

    എനിക്ക് തോന്നുന്നു കാര്യമായി പരിക്ക് ബൈജുനാവും😂

  • @KrishnanAS-h7d
    @KrishnanAS-h7d 6 ชั่วโมงที่ผ่านมา +1

    മലയാള സിനിമ ബഹിഷ്കരിക്കുക - സിനിമാക്കാരുടെ അഹങ്കാരത്തിന് അറുതി വരുത്തുക

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 8 ชั่วโมงที่ผ่านมา +1

    സിനിമക്കാർക്കും രാഷ്ട്ടിയക്കാർക്കും എന്ത് തോന്നിവാസവും കാണിക്ക ചോദിക്കാനും പറയാനും ആരുണ്ട് പാവങ്ങൾക്ക്

  • @movihub4907
    @movihub4907 7 ชั่วโมงที่ผ่านมา +2

    ഒരു അമിത വേഗതയും ഇല്ലായിരുന്നു അവിടെ റോഡ് ക്ലോസ് ചെയ്തത് അറിയാതെ ആ റൂട്ടിലൂടെ പോയി തിരിച്ച് എടുക്കുമ്പോൾ ബാക്കിൽ നിന്ന് വന്ന സ്കൂട്ടറിലേക്ക് ഇടിച്ചു 🙏 വാർത്താമാധ്യമങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് ആളുകൾ പറയുന്നതിന്റെ അർത്ഥം ഇപ്പോൾ മനസ്സിലാവുന്നു 🙏 ആക്സിഡന്റ് നടന്ന സമയം ആ പരിസരത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷിയായതുകൊണ്ട് ഞാൻ പറയുന്നതാണ്🙏

  • @PN-gp2uz
    @PN-gp2uz 13 ชั่วโมงที่ผ่านมา +6

    Avante ahangaram kandille, epo oru sadharanakaran ayirunnengilo

  • @SnV-we1qs
    @SnV-we1qs 12 ชั่วโมงที่ผ่านมา +3

    ഓല കോഴിമുട്ട തോടു കൊണ്ടാണോ ഉണ്ടാക്കുന്നത്😂

  • @JayasreeN.K-y1m
    @JayasreeN.K-y1m 10 ชั่วโมงที่ผ่านมา +4

    പോലീസ് എല്ലാവരോടും ഒരുപോലെ പെരുമാറണം, vip കൾക്ക്

  • @aamis117
    @aamis117 5 ชั่วโมงที่ผ่านมา +1

    ഒരു സോറി ആകാമായിരുന്നു... ഇത് അഹങ്കാരം

  • @Davingi1013
    @Davingi1013 6 ชั่วโมงที่ผ่านมา +1

    സിനിമാ ലോകം എന്തും ആവമെന്ന ധാഷ്ടo കടിഞ്ഞാൺ ഇടേണ്ടത് അനിവാര്യം. സിനിമാ ലോകം ഇന്ത്യാ രാജ്യത്തിൽ അല്ലയോ എന്നൊരു സംശയം. പീഢനം ആയലും കൊലപാതകം ആയലുo ഇനി തെമ്മാടിത്തരം ആയലുo ഇവർക്ക് കൂസലില്ല. എന്താ ഇത് നിയമം ഇവർക്ക് സംരക്ഷണം കൊടുക്കുന്നത് എന്ത് അടിസ്ഥാനത്തിൽ എന്നതും വെക്‌തമല്ല. സിനിമാ ലോകം ഇന്ത്യയിൽ അല്ലയോ

  • @nifras8057
    @nifras8057 13 ชั่วโมงที่ผ่านมา +6

    എന്ത് കേസ് അതൊക്കെ വെറും വാക്ക് ഒരു മാധ്യമ പ്രവർത്തകനെ കൊന്ന വെങ്കിട്ട രാമൻ ഇന്ന് എവിടെ കേസ് എവിടെ സാധാരണ ഓട്ടോ തൊഴിലാളി യാണെങ്കിൽ കേസ് പാവപെട്ടവനാണെങ്കിൽ കേസ് എന്ത് കോടതി എന്ത് നിയമം നീതി

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 7 ชั่วโมงที่ผ่านมา

    Kerala.. അധോലോക.. മയക്കു.. മരുന്ന്.. കരുടെ ഭരണം... അവിടെ ജീവിതം ദുസ്സഹാക്കിയത്... ഇതുപോലെ ഉള്ളവർ..
    😮😮😢😢

  • @ayishasaja1109
    @ayishasaja1109 9 ชั่วโมงที่ผ่านมา +1

    ഡോക്ടർ ക്ബീഗ്സലൂട്

  • @Users4803
    @Users4803 13 ชั่วโมงที่ผ่านมา +7

    കോപ്പാണ്.. ഒന്നും സംഭവിക്കില്ല..... ഇതൊക്കെ ചെറിയ ആക്‌സിഡന്റ് ആണ്... ഇത്ര വലിയ വാർത്തയാക്കാൻ ഒന്നുമില്ല... 😂😂😂

    • @NimshaShamnad
      @NimshaShamnad 11 ชั่วโมงที่ผ่านมา

      👍

  • @sudheermanamkulath9890
    @sudheermanamkulath9890 4 ชั่วโมงที่ผ่านมา +1

    അഹങ്കാരി

  • @TechTeach-vk3si
    @TechTeach-vk3si 6 ชั่วโมงที่ผ่านมา +1

    ഇതോടു കൂടി ബൈജുനെ വെറുക്കുന്നു

  • @lalkrishna107krishnakripa4
    @lalkrishna107krishnakripa4 12 ชั่วโมงที่ผ่านมา +1

    Paavam cinema aanennu vharich kaanum athaaa ee dialogue

  • @sunilkumarmv556
    @sunilkumarmv556 10 ชั่วโมงที่ผ่านมา +3

    നിങൾ ഒക്കെ പറയുന്നത് കേട്ടാൽ തോന്നും ആരും മദ്യം കഴിക്കില്ല വണ്ടി rash ഡ്രൈവ് ചെയ്യില്ല എന്ന്, എന്താ നിയമം നോക്കി ജീവിക്കുന്ന മനുഷ്യർ. അയാള് തെറ്റ് ചെയ്തു ശിക്ഷ കിട്ടും.

  • @HarishPHari-gh8hb
    @HarishPHari-gh8hb 11 ชั่วโมงที่ผ่านมา +2

    Athukon😁ഇപ്പൊ ഭരണം മാറും... ഒന്ന് പോടെ അങ്ങേരു പറഞ്ഞത് ശെരിയല്ലേ

  • @SunnyJose-e7c
    @SunnyJose-e7c 9 ชั่วโมงที่ผ่านมา +1

    Avente dhikkaram

  • @babychanjohn2541
    @babychanjohn2541 6 ชั่วโมงที่ผ่านมา

    ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ,,

  • @PeeCeebyPC
    @PeeCeebyPC 12 ชั่วโมงที่ผ่านมา +1

    Baiju cheythathu thettu thanne and he should be punished. But Baiju react cheyyunna video enthaane 3 cuts with only Biju's reaction?! Full video kaanikkuu

    • @sambhuputhusseril4735
      @sambhuputhusseril4735 7 ชั่วโมงที่ผ่านมา

      Athanu seri ,athoru accidentalle ...eee news kettal entammo ..alkkonnum pattillallo samadanikkam

  • @manus.pillai6296
    @manus.pillai6296 7 ชั่วโมงที่ผ่านมา

    ശ്രീറാം വെങ്കിട്ടരാമന്റെ അച്ഛൻ ! നീർക്കോലി ബൈജു !

  • @sujithm67
    @sujithm67 13 ชั่วโมงที่ผ่านมา +3

    Ha best..... Vandi aayal thattum.....ayal thatti poyirunnel kanamarunnu..... Film Star alle sireee .... Prime minister onnumallalloo.... Ororo show ..... Athoke potte....sidhique evidee😂😂 sathyam paranjal oru vruthiketta naatil anu nammal jeevikunath

  • @achuazhaki2901
    @achuazhaki2901 12 ชั่วโมงที่ผ่านมา +2

    Jagathiyude avastha undakathirunal mathy, oru pad aarumthanne ahankarikkaruth.

  • @canisaysomething5002
    @canisaysomething5002 13 ชั่วโมงที่ผ่านมา

    Sadharanakaran aahn rakta parisodhanakku sammathichilla enkil ntaaa undaavuka... Paisa ullooohn oru niyama... Sadaranakaranu veere niyamam

  • @rajanjustus1436
    @rajanjustus1436 4 ชั่วโมงที่ผ่านมา

    proud and Arrogant fellow, should be arrested

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 7 ชั่วโมงที่ผ่านมา

    സാമ്പിൾ കൊടുക്കാൻ പറ്റില്ല എങ്കിൽ സാമ്പിൾ എന്ത് കാരണം കൊണ്ട് anagilum എടുക്കാൻ പറ്റില്ല എന്ന് ഇപ്പോൾ ആണ് manasilath... സാദാരണ ഇങ്ങനെ അനുവാദം നോക്കാറുണ്ടോ അറിയില്ല

  • @shemilmohan7047
    @shemilmohan7047 6 ชั่วโมงที่ผ่านมา +1

    Avantta chavikkallina onnu police koduthirunnagil Avan thanna parisodanakka sammadichana .

  • @shrpzhithr3531
    @shrpzhithr3531 12 ชั่วโมงที่ผ่านมา +2

    ഇടിച്ച ശേഷം വണ്ടിയിൽ നിന്നിറങ്ങി സ്കൂട്ടർ യാത്രക്കാരനോട് പറഞ്ഞു കാണും "ഒരു മര്യാദ ഒക്കെ വേണ്ടടേ എന്ന്" 🤣🤣🤣🤣
    ഈ സാധു ഒരുപാട് കാലമായി മീഡിയയിൽ നിന്നും അകന്നായിരുന്നു നിന്നിരുന്നത്. ഇപ്പൊ ഈയിടെ ഇടക്ക് മീഡിയയയിൽ കാണാം.
    ഇതോടെ വൈറലും ആയി.. 😂😂

  • @saleempalangattu4585
    @saleempalangattu4585 5 ชั่วโมงที่ผ่านมา

    ഓ പിന്നെ..

  • @മുഹമ്മദ്അസ്ലം-മ9സ
    @മുഹമ്മദ്അസ്ലം-മ9സ 12 ชั่วโมงที่ผ่านมา +2

    പോലീസിന്റെ ഒരു വിനയം 😅

  • @abhilashabhilash2886
    @abhilashabhilash2886 12 ชั่วโมงที่ผ่านมา

    കൊടുത്തു

  • @truth9123
    @truth9123 19 นาทีที่ผ่านมา

    Unfortunately, two types of law in our country

  • @Ani-gi1pf
    @Ani-gi1pf 6 ชั่วโมงที่ผ่านมา

    Ivam hatersine undakki vekkum ennu nerathe thonniyrunnu😅😅😂😂😅🤷‍♂️🤷‍♂️🤷‍♂️..

  • @BackerAlikunju
    @BackerAlikunju 6 ชั่วโมงที่ผ่านมา

    പിണറായി പോലീസിന് നമസ്കാരം

  • @khamaruli
    @khamaruli 5 ชั่วโมงที่ผ่านมา

    പുള്ളി തഗ്ഗ് അടിച്ചതാ🤣അടികിട്ടാത്ത് ഭാഗ്യം ...

  • @truth9123
    @truth9123 21 นาทีที่ผ่านมา

    Show man minister become silent..
    Because of this case..

  • @shintothomas3088
    @shintothomas3088 8 ชั่วโมงที่ผ่านมา

    കൂടെ ഒരു പെണ്ണ് ഉണ്ടായിരുന്നല്ലേ

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 11 ชั่วโมงที่ผ่านมา

    മദ്യം 🙄,,

  • @--..--.-.
    @--..--.-. 5 ชั่วโมงที่ผ่านมา

    Nobody can be forced to give blood

  • @jaisiyajohnson8700
    @jaisiyajohnson8700 2 ชั่วโมงที่ผ่านมา

    Audi crct ayit pronounce akk

  • @SPShefi
    @SPShefi 13 ชั่วโมงที่ผ่านมา +2

    Maadhyama maamnamarkk enthelum okke kittunnund athil oru bgm ettaal mass😂

    • @Proud_Malayalee
      @Proud_Malayalee 12 ชั่วโมงที่ผ่านมา

      Kashtappett pinne enthinaa kamde

    • @SPShefi
      @SPShefi 12 ชั่วโมงที่ผ่านมา

      @@Proud_Malayalee nigak paisa kittande ngalea polula saadharanakaar vende nigalea okke saghikkan kaaninnath allallo pattiyea pammbakkunnavrea kanaathea erikkaan pattoolallo kandupokum

  • @HACoupleVlogs
    @HACoupleVlogs 12 ชั่วโมงที่ผ่านมา

    vartha onnum illankil samskarika parupaikal kanichukoode....

  • @chungath2000
    @chungath2000 9 ชั่วโมงที่ผ่านมา

    Road nannakkanam

  • @nihasillyas2577
    @nihasillyas2577 4 ชั่วโมงที่ผ่านมา

    അമിത വേഗം എന്ന് പറയുന്നതല്ലാതെ ഒരു ചാനല്കാരും കാറിൻ്റെ വേഗതയുടെ വീഡിയോ കാണിക്കുന്നില്ല.
    ചാനല്കാരൻ്റെ കൈയ്യിൽ പിടിച്ചതിൻ്റെ വീരസമാണ് എല്ലാ ചാനല് കാരും ഏറ്റെടുത്തത് ......
    അദ്ധേഹത്തിൻ്റെ വീട്ടിലേയ്ക്ക് തിരിക്കുന്ന ഭാഗം റോഡ് വർക്ക് നടക്കുന്നത് പെട്ടെന്ന് സ്രദ്ധയിൽ പെട്ടപ്പോൾ ലെഫ്റ്റിലേയ്ക്ക് തിരിച്ച വണ്ടി അസ്രദ്ധയോടെ റൈറ്റിലേയ്ക്ക് തിരിച്ചു ബൈക്ക് വന്ന് കയറി തട്ടി ഇതാണ് അവിടെ നടന്ന സംഭവം.
    പിന്നെ ബൈജു കുടിച്ചിട്ടുണ്ട് എങ്കിൾ അത് തെറ്റ് തന്നെ യാണ്

  • @saleenashihabudeen9949
    @saleenashihabudeen9949 12 ชั่วโมงที่ผ่านมา +1

    😂

  • @rajeshkr7325
    @rajeshkr7325 10 ชั่วโมงที่ผ่านมา

    Netaji

  • @shibugnairnair
    @shibugnairnair 12 ชั่วโมงที่ผ่านมา +1

    News channel or oversmart now ....very cheap now channels

  • @achuazhaki2901
    @achuazhaki2901 12 ชั่วโมงที่ผ่านมา

    Velachil , panathinte hunk

  • @SunilKumar-w8k
    @SunilKumar-w8k 10 ชั่วโมงที่ผ่านมา

    Vantti aavumpool thattum muttum ok , ethu paranju njottiyittu inthe njottathathu ? Mullipooyo ? Paavapettavan 10 adichaal oothaan enthoru sushkaanthiyaa.👉🤔

  • @lifechamps7542
    @lifechamps7542 6 ชั่วโมงที่ผ่านมา

    ബൈജു വിൻ്റെ തലയിലേയ്ക് ചനലുകര് എന്തിനാണ് കേറുന്നത്,നിയമം നടപ്പാക്കാൻ പോലീസുകാർ ഉണ്ട്,ചാനലുകാർ നിയമം നടപ്പാക്കേണ്ട😮😮😮😮😮😮

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 5 ชั่วโมงที่ผ่านมา

    വാഹനം ആവുമ്പോൾ തട്ടുകയും മുട്ടുകയും ചെയ്യാം ഇതിന് നഷ്ടപരിഹാരം കൊടുത്താൽ തീരാവുന്നതേയുള്ളൂ അതു ബൈജു കോംപ്രമൈസ് ചെയ്തിരിക്കും അതിനു മറ്റുള്ളവർ വേവലാതിപ്പെടേണ്ട മറ്റൊന്നും സംഭവിച്ചിട്ടില്ല

  • @georgemathew4436
    @georgemathew4436 12 ชั่วโมงที่ผ่านมา

    Hahahaha hahahaha

  • @FaisalPp-g5z
    @FaisalPp-g5z 10 ชั่วโมงที่ผ่านมา

    മദ്യം ഗവണ്മെന്റ് കൊടുക്കുന്നത് ഉയിച്ചൽ നടത്താനാണോ കുടിക്കാനല്ലേ

  • @MukeshAlathur
    @MukeshAlathur 10 ชั่วโมงที่ผ่านมา +1

    ബൈജു ❤
    ആർക്കും പറ്റുന്ന ഒരു സംഭവം.. യാത്രക്കാരന് കാര്യമായ പരിക്ക് ഇല്ല നഷ്ടപരിഹാരം കൊടുക്കണം ഹോസ്പിറ്റൽ ചെലവ് വഹിക്കണം.. അത്രേ ഉള്ളൂ ഫൈനും അടക്കണം

    • @kik722
      @kik722 10 ชั่วโมงที่ผ่านมา +1

      Can drive after drunk ? that man have luck. Otherwise ?

    • @julietangelanicetus5213
      @julietangelanicetus5213 8 ชั่วโมงที่ผ่านมา +1

      ​@@kik722 gulf...europe niyamam indial il varanam appol ivante okke ahankaram theerum..💯

  • @truth9123
    @truth9123 21 นาทีที่ผ่านมา

    Show man minister become silent..
    Because of this case..