എന്തുകൊണ്ടാണ് സുവിശേഷപ്രഘോഷകരുടെ താല്പര്യം കുറഞ്ഞു വരുന്നത് Uravidangal Ep 76 Fr Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • #shalomtv #shalomtvlive
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • บันเทิง

ความคิดเห็น • 55

  • @kevinmikebinil1a401
    @kevinmikebinil1a401 11 วันที่ผ่านมา +1

    Jesus is only god to all people we will see him surely❤❤

  • @user-nl6qz4hz8l
    @user-nl6qz4hz8l 21 วันที่ผ่านมา +8

    ഈശോയെ അങ്ങയിൽ ആശ്രയി ക്കാത്ത എല്ലാമാക്കളും അങ്ങയിൽ ആശ്രയിച്ചും ആരാധി ച്ചും ജീവിക്കുവാൻ കൃപതരേണമേ ആമേൻ

  • @annasebastian2017
    @annasebastian2017 16 วันที่ผ่านมา +1

    Thank you Father

  • @shesbeautyspa2918
    @shesbeautyspa2918 13 วันที่ผ่านมา +1

    Amen

  • @dalsonkjoseph2931
    @dalsonkjoseph2931 วันที่ผ่านมา

    ആമേൻ.

  • @rosemary-mq6uq
    @rosemary-mq6uq 20 วันที่ผ่านมา +3

    വിശുദ്ധിയിൽ ജീവിച്ച് വിശുദ്ധിയിൽ മരിക്കാനുള്ള കൃപ എനിക്കു തരണമേ ഈശോയെ '
    മരണ സമയത്ത് എൻ്റെ അരികിൽ വരികയും അങ്ങയുടെ വാസസ്ഥലത്തേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോകണമേ ഈശോയെ

  • @majocjacobindia
    @majocjacobindia 20 วันที่ผ่านมา +1

    Holy mother of God - Pray for us.....

  • @shainyshaji2884
    @shainyshaji2884 16 วันที่ผ่านมา +1

    Praise the Lord

  • @maryphilipchamavila1736
    @maryphilipchamavila1736 19 วันที่ผ่านมา +1

    Amen 🙏 God bless ✋🙏✋

  • @user-nl6qz4hz8l
    @user-nl6qz4hz8l 21 วันที่ผ่านมา +5

    കർത്താവെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേ ണമേ

  • @user-nl6qz4hz8l
    @user-nl6qz4hz8l 21 วันที่ผ่านมา +6

    Jesus i trust in you

  • @JCCreationsVideos
    @JCCreationsVideos 21 วันที่ผ่านมา +4

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ അങ്ങയുടെ കൃപാവരം ചൊരിയണമേ.

  • @annammakarikkattil2566
    @annammakarikkattil2566 21 วันที่ผ่านมา +3

    Love you Jesus Thank you Jesus Worship you Jesus Ammen bless us have mercy on us help us Ammen Hallelujah ❤️🙏❤️🔥❤️🙏❤️

  • @robert28674
    @robert28674 18 วันที่ผ่านมา +1

    ❤❤❤❤ Amen..... Thank you so much dearest father...nithya maranam nitya jeevan ithu innu 100 il 99 perkum ariyaan thalparyam illa...ithu ariyaavunna kristanikalkum thalparayam illa...ellavarkum lovikkamaaya...anugrahangal maathram nediyaal mathi.....

  • @snehajose1827
    @snehajose1827 20 วันที่ผ่านมา +2

    ❤️💗I Love Jesus💗❤️

  • @anilashaji7938
    @anilashaji7938 20 วันที่ผ่านมา +2

    Praise the Lord. 🙏⛪🌹🙏⛪🌹🙏⛪🌹

  • @NaZrEtH337
    @NaZrEtH337 4 วันที่ผ่านมา

    Suviseshathinte azhangal njangalkku paranju tharunna Daniel Achane Eeeso orupadu anugrahikkatteyennu prarthikkunnu🙏🙏🙏hope very soon we will meet Fr .Daniel .🙏Amen🙏🙏🙏Oh my Lord all Glory are yours 🙏 🙏🙏

  • @shynythomas8736
    @shynythomas8736 21 วันที่ผ่านมา +2

    Praise the Lord 🙏🙏🙏

  • @celinenigo1225
    @celinenigo1225 21 วันที่ผ่านมา +2

    Thank you somuch Father 🙏

  • @user-fe8dp1wq6t
    @user-fe8dp1wq6t 21 วันที่ผ่านมา +2

    Father I had a vision about eternity first time last year. Since then I am watching your videos to know more about it.. Your talks revealing truth only I can feel that.. Do more talks about death n eternity.. God bless u father

  • @gigisebastian9750
    @gigisebastian9750 20 วันที่ผ่านมา +1

    Praise the Lord 🙏✝️🌹✝️🙏✝️🙏✝️🙏🌹🌹♥️♥️♥️♥️

  • @juliejayan8972
    @juliejayan8972 21 วันที่ผ่านมา +1

    Thank you father.
    Love you jesus

  • @Sherin_Simon
    @Sherin_Simon 21 วันที่ผ่านมา +2

    Jesus ❤my Lord have mercy on us

  • @lalynicholas3855
    @lalynicholas3855 20 วันที่ผ่านมา +1

    Jesus mercy on us 🙏. Ave Maria Ave Maria Ave Maria 🙏. Amma mathave please pray for us 🙏

  • @lijojohn3193
    @lijojohn3193 20 วันที่ผ่านมา +1

    🙏🙏🙏

  • @marycyriac1386
    @marycyriac1386 21 วันที่ผ่านมา +1

    Amen!!

  • @valsalakrishnadas9247
    @valsalakrishnadas9247 21 วันที่ผ่านมา +2

    Praying for Pope and his missions

  • @DelphiJayan
    @DelphiJayan 21 วันที่ผ่านมา +1

    Jesus Christ have mercy on us 🙏🙏

  • @rajanantony9333
    @rajanantony9333 19 วันที่ผ่านมา +1

    യേശുവേ തന്ന ദാനങ്ങൾക്ക് ഒരായിരം നന്ദി യേശുവേ
    എനിക്ക് ബൈക്ക് വേണം എൻ്റെ കയ്യിൽ പണമില്ല സാമ്പത്തിക പുരോഗതിയും നൽകി എന്നെ അനുഗ്രഹിക്കണമേ ഒരു തെറ്റിലും വീഴാതെ എന്നെ കാത്തോളണമേ എന്റെ കുടുംബത്തെയും എന്റ്റെ മക്കളെയും എനിക്ക് പ്രിയപ്പെട്ട വരെയും അനുഗ്രഹിക്കേണമേ എനിക്ക് 43 വയസ്സ് എനിക്ക് സ്വന്തമായി വീടില്ലാ ഈശോയെ ഒരു വീട് അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

    • @NaZrEtH337
      @NaZrEtH337 4 วันที่ผ่านมา

      God may bless you 🙏 Amen🙏🙏🙏

  • @reenageo707
    @reenageo707 21 วันที่ผ่านมา

    Amen 🙏 Hallelujah Hallelujah Hallelujah

  • @ushathampi5695
    @ushathampi5695 21 วันที่ผ่านมา

    Amen 🙏 Amen 🙏 Amen 🙏

  • @celinenigo1225
    @celinenigo1225 21 วันที่ผ่านมา

    Praise the lord 🙏

  • @Swapnajose70
    @Swapnajose70 21 วันที่ผ่านมา +1

    Varapuzha ✝️🙏

  • @renygeorge9927
    @renygeorge9927 21 วันที่ผ่านมา

    Amen 🙏

  • @aswarajkpaul6171
    @aswarajkpaul6171 21 วันที่ผ่านมา

    Amen🙏🙏🙏

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 21 วันที่ผ่านมา

    Jesus have mercy on Jerome

  • @jessyvarghese689
    @jessyvarghese689 21 วันที่ผ่านมา

    Amen hallelujah

  • @SANILACHENKUNJU
    @SANILACHENKUNJU 20 วันที่ผ่านมา

    കൊലൊസ്യർ 1 : 13 നമ്മുടെ പിതാവായ ദൈവം നമ്മെ ഇരുട്ടിൻ്റെ അധികാരത്തിൽ നിന്നു വിടുവിച്ചു . ദൈവത്തിൻ്റെ സ്നേഹ സ്വരൂപനായ പുത്രൻ്റെ രാജ്യത്തിലാക്കി വയ്ക്കുകയും ചെയ്തു .

  • @alanksumesh3833
    @alanksumesh3833 21 วันที่ผ่านมา

    🙏🙏

  • @daisychacko7360
    @daisychacko7360 21 วันที่ผ่านมา +12

    മരണ ഒരുക്കഅഭിഷേകധ്യa നം നടത്താമോ?കൃപയിൽ എപ്പോഴും സ്റ്റാർറ്റിങ്ങിൽ,നിൽക്കാനും ത്രിത്വസന്നിധiയിൽ എത്താനുമുള്ള തിടുക്കം മാകും മുന്നിൽ. എപ്പോഴുംമരണത്തിനായി ഒരുങ്ങി സ്റ്റാർറ്റിങ്ങിൽ നിൽക്കാൻ കൃപഭിഷേകം നല്കപ്പെടുന്നതിനായി, പ്രാർത്ഥിച്ച ശ്ലീർവാദിച്ചഅനുഗ്രഹിക്കുമോ?

  • @thresiammajohn4241
    @thresiammajohn4241 21 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @binumathew6257
    @binumathew6257 21 วันที่ผ่านมา

    ❤️❤️❤️❤️❤️

  • @binumathew6257
    @binumathew6257 21 วันที่ผ่านมา

    🙏🙏🙏🙏🙏

  • @marycyriac1386
    @marycyriac1386 21 วันที่ผ่านมา

    I Lord bless me to think about my death

  • @SANILACHENKUNJU
    @SANILACHENKUNJU 20 วันที่ผ่านมา

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതു പോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി . ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു . ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി . ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി. യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ
    ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്ന് ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

  • @user-nl6qz4hz8l
    @user-nl6qz4hz8l 19 วันที่ผ่านมา

    ധ്യ ന ങ്ങൾ പലതും കൂടി യി രുന്നു എന്നാൽ തിരുവചനം വാ യി ക്കണം വചനം ഹൃദയത്തിൽ ഉറപ്പിക്കണം യേശു വിനെപ്പറ്റി കൂടുതൽ അറിയണം എന്നാഗ്രഹം ഉണ്ടായത് ഡാനിയേൽ അച്ഛന്റ്റെ ബൈബിൾ ക്ലാസ് കേട്ടു തുടങ്ങിയതിൽ പിന്നെയാണ് ദൈവത്തിന് സ്തുതി

  • @SANILACHENKUNJU
    @SANILACHENKUNJU 20 วันที่ผ่านมา +1

    യാക്കോബ് 4 : 14 നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത് ? അല്പ നേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ ആവിയല്ലോ .

  • @rosemary-mq6uq
    @rosemary-mq6uq 20 วันที่ผ่านมา

    'നിത്യത'യെ കുറിച്ചൊരു ധ്യാനം നടത്താമോ അച്ചാ

  • @santhajobi1079
    @santhajobi1079 20 วันที่ผ่านมา

    Amen

  • @minijohn436
    @minijohn436 21 วันที่ผ่านมา

    🙏🙏🙏

  • @beenajose5042
    @beenajose5042 21 วันที่ผ่านมา

    ആമേൻ.

  • @sinisanthosh5228
    @sinisanthosh5228 21 วันที่ผ่านมา +1

    Amen