മക്കൾ പറഞ്ഞാൽ അനുസരിക്കില്ല. അങ്ങനെ ആക്കിയതും മാതാപിതാക്കൾ തന്നെ ചെറുപ്പത്തിലെ തന്നെ അടക്കമുള്ള വസ്ത്രങ്ങൾ ധരിച്ച് കുഞ്ഞുങ്ങളെ പഠിപ്പിക്കണം. പണ്ടൊക്കെ കുട്ടിയുടുപ്പുകൾ ആയിരുന്നുവെങ്കിൽ ഇന്ന് പല മോഡേൺ വസ്ത്രങ്ങളും കുഞ്ഞുങ്ങളെ കൊണ്ട് പോലും മാതാപിതാക്കൾ ഇടിക്കുന്നു. വളർന്നു വരുമ്പോഴും അവർ ആ ശീലം തുടർന്നുകൊണ്ട് പോകുന്നു. വൃത്തികേട് ആണല്ലോ എന്ന് പിള്ളേരോട് പറഞ്ഞാൽ പോലും അനുസരിക്കാതിരിക്കുന്ന സമയത്ത് നമുക്ക് ബോധോദയം ഉണ്ടാകും. അയ്യോ ഇത് മോശമാണെന്ന് ഇപ്പോൾ അവരോട് പറയാൻ തുടങ്ങിയാൽ തിരിച്ചു ദേഷ്യപ്പെടും എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാകില്ല പിന്നെ കുട്ടികളോട് അവർ അനുസരിക്കുക ഇല്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ😮
ആ വീഡിയോയിലെ ഫോട്ടോയിൽ വന്ന പള്ളിയിൽ നിന്നപ്പോൾ നാണം തോന്നിയില്ലല്ലോ അതുകൊണ്ടുമാത്രമാണ് വേദന ഉണ്ടായത് ദൈവം കണ്ടിട്ടുണ്ട് എത്രയോ പേർ ഉത്തപ്പിന് കാരണമാകുന്ന എങ്ങനെ പെൺകുട്ടികൾ വന്ന് നിൽക്കുന്നു c കല്യാണം കഴിക്കുന്ന ചെറുക്കൻ എങ്കിലും ഓർക്കണം എൻറെ ഭാര്യയുടെ ശരീരം ഞാൻ കണ്ടാൽ മതി നാട്ടുകാരെ അച്ഛനെയും ലോകത്തുള്ള മുഴുവൻ കാലാകാലങ്ങളിൽ കാണിക്കരുതെന്ന് കോലം കെട്ടുന്ന കാണുമ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് സങ്കടവും വെറുപ്പും അറപ്പും തോന്നും
പ്രാർത്ഥനകളടെ അക്ഷരങ്ങളെ ഇഴ കീറി പരിശോധിക്കുന്നതിനു പകരം ഇത്തരം സത്യങ്ങളെ തുറന്നു പറയുവാനും തീരുത്തുവാനും ദൈവം ശക്തി തന്നു അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ
ഇതുപോലത്തെ വസ്ത്രങ്ങൾ ധരിച്ച് വിവാഹത്തിന് വിടുന്ന മാതാപിതാക്കളെയും ശരിക്ക് ബോധവൽക്കരിക്കണം വൈദികൻ നിർബന്ധമായും പറയണം ഇങ്ങനെയുള്ള വസ്ത്രം ധിരിച്ചു വാരാൻ പാടില്ലയെന്ന് ഇങ്ങനെ ചെയ്താൽ കുറെ മാറ്റങ്ങൾ വരും
വശുദ്ധി ഇല്ലാത്ത പാതിരിമാർ......??? തമ്മിലടിക്കുന്ന കള്ള ക്രൈസ്തആനികൾ....??? എല്ലാവരെയും കാണിച്ചു സ്വന്തം അകാര സൗന്ദരത്തിൽ ഉറ്റം കൊള്ളുന്ന യൂവതി കൾ..??? എല്ലാവരും എന്നെ നോക്കൂന്നു എന്നു ഭാവിച്ചു സ്ഥലകാല വിഭര്ന്തി ബാധിച്ച യൗവതികൾ....?? പണം പെട്ടിയിൽ വീഴുന്നുണ്ടോ എന്നു നോക്കയിരിക്കുന്ന കള്ള പ്പാതിരിമാർ....??? കൂടുതൽ പണം കിട്ടാൻ കുടുബങ്ങളെ തമ്മിൽ തുലനം ചെയ്യും കള്ള പിശാചുക്കൾ....🎉🎉
Meera sunny// അച്ഛൻ മാർ ഉപദേശിക്കന്നം എന്നോ? 😅😂 ആദ്യം അച്ഛന്മാർ കയ്യിൽ ഇരുപ്പ് നന്നാക്കാൻ പറയു. ഞാൻ നല്ല ഒന്നാം തരം ക്രിസ്ത്യാനി ആണ് ഞാൻ. യാക്കോബായ സഭയിൽ ജെനിച്ചു വളർന്ന ഒരു കുഞ്ഞാട് തന്നെ. 😅😅😂 അച്ഛന്മാർ എല്ലാം തികഞ്ഞവർ ആണോ. അവരെ പറ്റി ഏത്രയോ നാണം കെട്ട കഥകൾ കേ ൽക്കുന്നു. അതൊക്കെ rectify ചെയ്തിട്ട് monna കുഞ്ഞുങ്ങളെ നന്നാക്കാൻ നോക്കുക.ok
എന്റെ മനസ്സിൽ എപ്പോഴും ഉള്ള ഒരു വലിയ വേദനയായിരുന്നു ഇവിടെ താങ്കൾ വെളിപ്പെടുത്തിയത്. ഇത് കാണുന്നവർ എങ്കിലും വേഷം വിധാനത്തിൽ ശ്രദ്ധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മക്കളെ സ്നേഹിക്കുന്നുവെങ്കിൽ അവരെ ശാസിച്ചും ശിക്ഷണത്തിലും വളർത്തണം.നമ്മുടെ വിശ്വാസിസമൂഹം യഥാർത്ഥ ക്രിസ്തീയ ചൈതന്യത്തോടെ, ദൈവാത്മാവിനാൽ നയിക്കുന്ന സമൂഹമായി നിലനിൽക്കാൻ,വസ്തുതകൾ വളച്ചുകെട്ടില്ലാതെ, മൂടിവയ്ക്കാതെ വെളിപ്പെടുത്താൻ ആരെങ്കിലും മുന്നോട്ടു വന്നേ തീരൂ.👍
ഇതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്കു മാത്രമാണ് മക്കളെ അച്ചടക്കത്തോടെ മാന്യമായ വസ്ത്രധാരണം ചെയ്തു നടക്കുന്നതു കുടുംബ മഹിമ കുലീനത്യം ഇതെല്ലാമാണു കാണിക്കുന്നതു ശ്രീമതി ഇന്ദിരാഗാന്ധി സോണിയ ഗാന്ധി ഇപോൾ പ്രിയങ്ക ഗാന്ധി ഇവരുടെ വസ്ത്രധാരണം എത്ര കുലീനത്യമാണു വൈദികൻ വിവാഹം നടത്തിക്കൊണ്ടു ക്കു തും അല്പവസ്ത്രധാരണികളായി വരുന്നവരെ വിവാഹം നടതികൊടുക്കരുതു
മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്കും വൈദികർക്കും ഒന്നും ഇപ്പോൾ പറയാൻ പറ്റുന്നില്ല. ഫാഷൻ, സ്റ്റൈൽ, വൈബ് എന്നൊക്കെ പറഞ്ഞു മക്കൾ കുറ്റപ്പെടുത്തുന്നു. ബ്യൂട്ടീഷ്യൻ പറയുന്നതാണ് ശരി.. 🥲🥲🥲 മറ്റുള്ളവർ ചെയ്തു കാണിക്കുന്നതൊക്കെ അനുകരിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും വൃത്തികേടാണെന്നു അവർക്കു മനസിലാവുന്നില്ല 😢😢😢
എല്ലാവരും സ്വന്തം കുടുംബത്തിലുള്ളവർ എങ്ങനെ വസ്ത്രധാരണം നടത്തുന്നു എന്ന് ശ്രദ്ധിച്ചാൽ ഒത്തിരി മാറ്റം വരുത്താം. നമ്മൾ മറ്റുള്ളവരെ കണ്ട് ആസ്വദിക്കുന്നത് പോലെ നമ്മുടെ ആൾക്കാരെ കണ്ട് മറ്റുള്ളവരും ആസ്വദിക്കും എന്ന സത്യം ഓർമ്മയുണ്ടായാൽ നന്ന്
Unfortunately some mothers want that- have you seen some little girls dressed up inappropriately? Who did that? Please take courage and correct them next time- take up a little suffering for Jesus ❤
നഗ്നത പ്രദർശിപ്പിക്കുന്നതിലെ പ്രേരണാകുറ്റം അതിനനുവദിക്കുന്ന സഭക്കും, വേഷം കെട്ടിവിടുന്ന മാതാപിതാക്കൾക്കുമാണ്.സഭ കല്പന യിൽ പറഞ്ഞപോലെ,മാന്യമായ വസ്ത്രം ധരിച്ചു വരാതെ വിവാഹം പോലെയുള്ള കൂടാസകൾ നടത്തരുത്.. കുഞ്ഞുങ്ങളുടെ നഗ്നത മറയ് ക്കുവാനാണ് വസ്ത്രം, അല്ലാതെ പ്രദർശിപ്പിക്കുവാനല്ല എന്ന ബോധം അപ്പനമ്മമാർക്ക് ഉണ്ടാക്കിയെടുക്കേണം
.ഈശോ ചാട്ട എടുത്തു. എന്നേ ബൈബിളിൽ പറഞ്ഞിട്ടുള്ള. അടിച്ചു എന്ന് പറഞ്ഞിട്ടില്ല. പലരും പറയുവാൻ ആഗ്രഹിച്ച കാര്യം ശക്തമായ ഭാഷയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
നിങ്ങൾ വിഷമിക്കണ്ട, ഞാൻ ഇത് പള്ളിയിൽ കാണുമ്പോൾ ചെറിയ പിള്ളേരെപോലും നമ്മുടെ അമ്മമാർ എല്ലാം കാണുന്ന വിധം ഡ്രസ്സ് ധരിപ്പിച്ചാണ് കൊണ്ട് വരുന്നത്. ആ മക്കൾ വളർന്നു വരുമ്പോൾ തെറ്റ്, ശരി മനസിലാകില്ല. പുറത്ത് എഴുതി വെക്കണം മാന്യമായി വേഷം ധരിച്ചില്ലെങ്കിൽ ദേവാലയത്തിനുള്ളിൽ പ്രവേശനം ഇല്ല എന്ന്.
വേദന ഉണ്ടായവരോട് ഇത് കണ്ട് അഭിപ്രായം പറഞ്ഞ ഞാനും ക്ഷമ ചോദിക്കുന്നു. അവർക്കെതിരെ അല്ലല്ലോ, പൊതുവായിട്ട് ആണല്ലോ പറഞ്ഞത്. എന്തായാലും, ബുദ്ധിമുട്ട് ഉണ്ടായവരോട് ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു 🙏🙏🙏
പലപ്പോഴും ഏതെങ്കിലും മീഡിയയിൽ ഇതു ഒന്നും തുറന്നു ആരെങ്കിലും പറഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പ്രേത്യേകിച്ചു മണവാട്ടി ഇടുന്ന വസ്ത്രങ്ങൾ. കല്യാണ പെണ്ണിനെ ഒന്ന് നോക്കാൻ പോലും araykunna വിധത്തിൽ ആണ് ചിലപ്പോൾ പെൺകുട്ടികളുടെ വസ്ത്ര ധാരണം. ഇത് തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ 👍🙏
ഈ വാർത്ത രൂപതകളില്‍ ഇടവക തലത്തിലും ചര്‍ച്ച വേണം ദേവാലയം സ്വന്തം ശരീരം കാണിക്കാനു ഉളള വേദി അല്ല എന്ന ബോധം പെൺ മക്കൾ ക്കും അവരുടെ അമ്മ മാർ ക്കും ഉണ്ടാവണം ദേവാലയം പ്രാർത്ഥന ആലയം മാണ് നമ്മുടെ ശരീരം ദൈവത്തിൻറ ആലയം മാണ് കുറഞ്ഞത് ആ ബോധമെങ്കിലും വേണം അൾ ത്താരയിൽ ഇത് തുറന്ന് പറയാൻ കരുത്തനായ വൈദികരാണ് വേണ്ട ത്..നമ്മുടെ പിച്ച് കുഞ്ഞ് ങ്ങൾ പോലും രക്ഷ പെടും എന്ത് കൊണ്ട ഇന്ന് നമ്മുടെ മകൾ പിച്ച് ചീന്ത പെടുന്നത് നമ്മുടെ വസ്ത്രധാരണം മറ്റുള്ളവരുടെ മനസ്സിലും ശരീരത്തിനും ഉണ്ടാക്കുന്ന മാറ്റം നമമൾ ഓരോ വ്ക്തിയെയും കുറ്റം സമൂഹം വിധിക്കുമ്പോൾ അതിന് ഉത്തരവാദി നമമൾ തന്നെ യാണ്
100%ശരിയാണ് പറഞ്ഞത്. ക്രൈസ്തവ കുടുംബങ്ങളിൽ ഇന്ന് വിശ്വാസം നഷ്ട പെട്ടിരിക്കുന്നു. അവർ ഇന്ന് ലോകത്തിന്റെ പിന്നാലെ ആണ് മാതാ പിതാക്കൾ വലിയ വിലകൊടുക്കേണ്ടി വരും അവരാണ് മക്കൾക്ക് വിശ്വാസം പകർന്നു കൊടുക്കേണ്ടത് അനുതപിക്കാൻ ഉള്ള മനസ് അവർക്കു ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഈ ഞാറാഴ്ച പള്ളിയിൽ ഉണ്ടാ യതാണ് കുർബാന കൊടുത്തു രിക്കുബോൾ അവിടെ ഇരുന്നു കൊണ്ട് സംസാരിക്കു ന്നു പിന്നെ തുണി യുടെ കാര്യം പറയണ്ട സങ്കടം വന്നു പ്രാർത്ഥിച്ചു എ ന്തു കൊണ്ട് ഈശോയെ 😭😭😭😭😭🙏🙏🙏
ഒരു ദിവസംകൊണ്ട് ഇങ്ങനെ ഒരു വിഡീയോ കണ്ടു വന്നു വച്ച് ആരും നാന്നാകുന്നില്ല വിവാഹം വസ്ത്രം സാരി തന്നെ ആക്കണം പെൺകുട്ടികൾ ഉടുപ്പ് ഇടാൻ അനുവദിക്കരുത് അച്ചൻ താലി എടുത്ത് കൊടുക്കുമ്പോൾ അച്ചന്റെ തന്നെപിടിവിട്ട് പോകും അതുപോലെയുള്ള ഉടുപ്പാണ് ഇടുന്നത് അച്ചൻ മാർ തന്നെ പറയണംപള്ളിൽ വരുന്ന വർ മാന്യമായ വസ്ത്രം ധരിച്ച് വരാൻ വിളിച്ച് പറയണം ഞങ്ങളുടെ ഇടവകയിൽ വന്ന ഒരു അച്ചൻ വിളിച്ച് പറഞ്ഞു അച്ചൻഇരുന്ന നാൾ വരെ ഞങ്ങളുടെ പള്ളി വിശുദ്ധ ദേവലായം ആയിരുന്നു അതുപോലെ ഉള്ള അച്ചൻ മാർ വന്നാൽ എല്ലാം നടക്കും🙏🙏🙏🙏
പർദ്ദ പോലുള്ള ഉടുപ്പ് ഇടീക്കണം എന്നാണ് എന്റെ അഭിപ്രായം. എങ്കിൽ " ഇവളുമാർ " തെറ്റല്ല.... (എന്റെ മക്കളുൾപ്പെടെയാണ് പറഞ്ഞത് ) രജിസ്റ്റർമാരിയേജിന് വരെ തയ്യാറാകും. ഒറ്റ മണിക്കൂർ ഇടുന്ന " ഉള്ളെ വെളിയേ" കുപ്പായം 35000 to 1 ലക്ഷമാണ് വില എന്നോർക്കണം. ബ്രാ യ്ക്ക് പകരം പുറകിലേക്ക് റൗക്ക പോലെ വലിച്ചു കെട്ടും. 8 / 9 ദിവസത്തെ പുട്ടി വർക്കും കക്ഷം വടിക്കലും കഴിഞ്ഞിറങ്ങുന്ന മക്കളെ തടയാൻ ഈ ഭൂമി മലയാളത്തിലാരുമില്ല. മാതാപിതാക്കൾക്കൊന്നും ഒരു റോളുമില്ല.. പാവപ്പെട്ട വീട്ടിലാണെങ്കിൽ ചിലപ്പോൾ മാതാപിതാക്കൾ പറയും പോലെ നടന്നേക്കാം...ഇവളുമാരുടെ വേഷം 😇 കർത്താവിനു😌 പോലും ഉതപ്പുണ്ടാക്കും. പിന്നെയല്ലേ അച്ചൻ മാരുടേയും അപ്പച്ചൻ മാരുടേയും കാര്യം. അവരുടെയൊക്കെ കണ്ണേറു കൊള്ളുന്നതു കൊണ്ടാകും പല വിവാഹങ്ങളും തമ്മിലടിച്ചു പിരിയുന്നത്...( ആരും ചീത്തവിളിക്കണ്ടാ🙏 എന്റെ മാത്രം അഭിപ്രായം ) യോചിക്കാം വിയോചിക്കാം...🙏
സതൃം പറയുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നതെന്തിന് ? ഒരു മാപ്പിന്റെയും ആവശ്യമില്ല. ജനങ്ങളുടെ കണ്ണുകൾ തുറപ്പിക്കാൻ ഇതുപോലെ ഉള്ള message ആവശ്യം തന്നെ. കാണാൻ താല്പര്യം ഇല്ലാത്തവർ കാണാതിരിക്കുക.
സർക്കുലർ ഇറക്കണം എല്ലാ പള്ളി വഴിയും കൊടുക്കണം കുർബാനയിൽ കർശനമായ താക്കീത് കൊടുക്കണം പെണ്ണുങ്ങൾ വൃത്തികേട് ആയിട്ടാണ് ഇപ്പോൾ പള്ളിയിൽ വരുന്നത് അധപ്പതിച്ചു കൊണ്ടിരിക്കുകയാണ് ദേവാലയങ്ങളും പൊതുസ്ഥലങ്ങളും എല്ലാം
ഈ വീഡിയോയിൽ സഹോദൻ പറഞ്ഞത് ഒക്കെ ശരി തന്നെ ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു . ഇപ്പോഴത്തെ ജനറേഷന് അൽപ വസ്ത്ര ധാരികളായി നടക്കണം എന്ന് ആഗ്രഹിക്കുന്നത് എന്ത് കൊണ്ട് ? ' ഈ രോഗത്തിനുള്ള മരുന്ന് അല്ല കണ്ട് പിടികേണ്ടത് സഹോദരാ. മരുന്ന് കൊടുക്കണമെങ്കിൽ ആദ്യം രോഗം കണ്ട് പിടിക്കേണ്ടേ? ബൈബിളിൽ നിന്നു കുറച്ച് വചനങ്ങൾ അങ്ങ് പറഞ്ഞു. എല്ലാം സത്യം തന്നെ 'പക്ഷെ പ്രധാനപെട്ടത് അങ്ങ് പറഞ്ഞില്ല . അയോഗ്രരായി അപ്പം ഭക്ഷിച്ച് അവരിൽ പലവരും രോഗികളായി തീർന്നു. ഈ വചനം അത് ബൈബിളിൽ കേട്ടിട്ടുണ്ടോ?' അതേ സഹോദര) അന്യൻ്റെ കട്ടും ഏത് തരത്തിലുള്ള നുണയും വഞ്ചനയും ചെയ്ത് എങ്ങനെയും സമ്പത്ത് ഉണ്ടാകുവാൻ താൽപര്യപെടുന്നവർ ' ഈ കൂട്ടർ ഏത് അഴിമതിയും ചെയ്തിട്ട് കുമ്പസാരിക്കുന്നത് യഥാർത്ഥനായ മനസ്താപം വന്നിട്ടാണോ 'അങ്ങനെങ്കിൽ അവർ കട്ടത് തിരിച്ച് കൊടുക്കണ്ടേ? തിരിച്ച് കൊടുക്കാതെ കട്ടത് കൊണ്ട് പെണ്ണുപിള്ളയുടെയും മക്കളുടെയും അണ്ണാക്കിലേക്ക കുത്തി നിറച്ച് ഔട്ടുന്ന വഞ്ചനയുള്ള ഒരു കത്തോലിക്ക സമൂഹം' ഇങ്ങനെയുള്ളവരുടെ മക്കൾ ഇങ്ങനെയേ നടക്കൂ സഹോദരാ. കാരണം അത് വചനത്തിൽ പറയുന്നു ഈ കൂട്ടരുടെ മക്കൾ മൃഗങ്ങളെ പോലെ കാമ വേലിയുള്ളവരായിരിക്കും എന്ന് ' അപ്പോൾ സഹോദരൻ പറഞ്ഞു കൊടുക്കേണ്ടത്. കട്ടതും വഞ്ചിച്ചതും ' തടഞ്ഞ് വച്ചതും പിടിച്ച് പറച്ചതും സകലതും തിരിച്ച് കൊടുത്തിട്ട് വേണം കർത്ത് മേശയിൽ പകാളിയാവാൻ.
കഴിഞ്ഞ വീഡിയോക്ക് ഞാനും ലൈക് ചെയ്യുകയും കമന്റ് ഇടുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ആ വീഡിയോയിൽ എനിക്ക് തോന്നിയ ഒരു തെറ്റ് ഉതപ്പിന് കാരണം ആയേക്കാവുന്ന ഫോട്ടോസ് ഒഴിവാക്കാമായിരുന്നു എന്നാണ്. അത് ആ ഫോട്ടോസ്ന് പോസ് ചെയ്തവരെക്കുറിച്ചുള്ള വിഷമം കൊണ്ടല്ല, മറിച്ച് അത്തരം പിക്ചർ കാണാൻ ആഗ്രഹം ഇല്ലാത്തവരെ ഓർത്താണ്. ആ വീഡിയോ ഒരു ഘട്ടം വന്നപ്പോൾ മുതൽ ഞാൻ കേൾക്കുക മാത്രം ആണ് ചെയ്തത്.
സിപിഎം പാർട്ടിയിലെ ഒരുത്തൻ ഉണ്ട് ജോൺ ബ്രിട്ടസ് അവന്റെ മകളുടെ വിവാഹം കുറച്ചു ദിവസം മുൻപ് ആയിരുന്നു ആ പെണ്ണിന്റെ വിവാഹ ഡ്രസ്സ് കണ്ടിരുന്നു യൂട്യൂബ് ൽ വന്നിരുന്നു ചെസ്റ്റിൽ ഡ്രസ്സ് ഇല്ല എന്നിട്ട് ചെറുക്കന്റെ കൂടെ പള്ളിയിൽ നിൽകുമ്പോൾ ആ പെണ്ണ് കൈ കൊണ്ട chest കാണാതിരിക്കാൻ പൊത്തി പൊ ത്തി പിടിക്കുന്നു രാജേഷ് ന്റെ ചാനെൽ വീഡിയോ ഇട്ടിരുന്നു
ഞാനും അത് എല്ലാവർക്കും അയച്ചു കൊടുത്തു , കുട്ടത്തിൽ ഒരു പെന്തകോസ്ത് വിവാഹ ചടങ്ങും , നിങ്ങൾ ഇത് പറയണം , നിർത്തരുത് , എല്ലാം കണ്ടും കെട്ടും വേദനിക്കുന്നവരുടെ ശബ്ദം ആണ് നിങ്ങൾ പറയുന്നത് , ഫോട്ടോസ് ഒഴുവാക്കു , കാര്യങ്ങൾ ഇത് പോലെ ഇനിയും വേണം അത് തന്നെ ഫോട്ടോസ് മാറ്റി ഒന്ന് കൂടെ ചെയ്യണം , വചനങ്ങൾ ശക്തമായിരുന്നു , നന്ദി, പലർക്കും ഞാൻ ഇന്നും ശത്രു ആണ് മാന്യമായ വസ്ത്രം ധരിക്കാൻ പറഞ്ഞു അതിന്റെ പേരിൽ , ഇന്ന് ആത്മീയ മക്കളും ഈ കാര്യത്തിൽ ഒട്ടും പുറകിൽ അല്ല , പേരിൽ ആത്മീയർ വസ്ത്രം ധരിക്കുന്ന കാര്യത്തിൽ ലോകത്തിനു അനുരുപ്പർ , അതിനു കുറിച്ച് ഒരു talk ചെയ്യു പ്ലീസ്
ദയവായി (തെറ്റിദ്ധരിക്കില്ലെങ്കിൽ), വീഡിയോ അയച്ചുതരിക. ഇത് എഴുതുന്ന ആൾ യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നയാൾ ആണ്. കഴിഞ്ഞ ദിവസം ഒരു +2 ക്കാരി സംസാരിക്കാൻ വന്നിരുന്നു. Gender Equality- യെക്കുറിച്ച് ആ കുട്ടി വാതോരാതെ സംസാരിച്ചു. വളരെ സെക്സിയായി വസ്ത്രം ധരിച്ചിരുന്ന അവൾ എന്നെ ആക്രമിക്കുമെന്നുപോലും ഞാൻ ഭയപ്പെട്ടു. ആൺകുട്ടികൾക്ക് ഇറങ്ങിനടക്കാമെങ്കിൽ, പെൺകുട്ടികൾക്കും രാത്രി ഇറങ്ങിനടക്കാമെന്നൊക്കെയായിരുന്നു കക്ഷിയുടെ വാദം. വാണം കണ്ട പൊട്ടനെപ്പോലെ കുട്ടിയുടെ ഉന്നത ഉദ്യോഗസ്ഥനും ധനവാനുമായ അച്ഛൻ മിഴിച്ചിരുന്നു...!അയാൾക്കിതൊന്നും ഒരു വിഷയമല്ലെന്നു തോന്നി സംസാരിച്ചപ്പോളാണ് മനസ്സിലായത് കുട്ടി അയാളെക്കാൾ നൂറു ഭേദമാണെന്ന്.
.... സ്ത്രീകളുടെ ഈ സംസാരമൊന്നുമല്ല മഹാപാപം . പുരുഷൻമാർ വീട് നന്നായി നോക്കി വൃത്തിയായ് ഭാര്യയേയും മക്കളേയും സംരക്ഷിച്ച് ജീവിച്ച് കാണിക്ക് . നിങ്ങളുടെ ആഭാസത്തരങ്ങൾ നിർത്തിയാൽ തന്നെ വീടും നാടും നന്നാവും എന്നത് ഒരു പച്ച പരമാർഥം തന്നെയാണ് . അതിന് നേരെ കണ്ണടച്ച് പെണ്ണുങ്ങളെ കുറ്റം പറയുന്നവന് ആണത്തമില്ലായ്മയാണ് . കേട്ടാൽ തോന്നും നാട്ടിലെ പ്രശ്നങ്ങൾക്ക് മൊത്തം കാരണം പെണ്ണുങ്ങളാണെന്ന് ...... സ്വന്തം കുറ്റങ്ങൾ മറ്റുളളവരുടെ മേൽ ചാരി രക്ഷപെടുന്നത് ആണത്തമില്ലായ്മയാണ് .. അതിനാൽ സ്വന്തം നെഞ്ചിൽ തൊട്ട് പിഴ ഏറ്റ് പറഞ്ഞ് നന്നായ് ജീവിച്ച് മാതൃക കാണിക്കുക. പെണ്ണുങ്ങൾ താനേ നന്നായികൊളളും
സത്യം പറഞ്ഞാൽ..... ദേവാലയങ്ങളിൽ എഴുതി വയ്ക്കണം.... """മാന്യമായ വസ്ത്രം ധരിച്ചു കൊണ്ട് കുർബാനയ്ക്ക് വരണം എന്നത്,,,......... ലോകം. പുരോഗമിച്ചപ്പോൾ... മനുഷ്യൻ അധപതിച്ചു പോയി....
പറയാൻ ആളില്ലാത്ത കുറ്റമല്ല ഇന്നത് സ്വാതന്ത്ര്യമാണ്... പറയുന്നവരെ തെയ്ക്കും ജീവിതത്തിൽ പിന്നെ പറയില്ല. അനുഭവം കൊണ്ടേ പഠിയ്ക്കു. ഇടർച്ച ഉണ്ടാക്കും.. അതിന്റെ ദുരിതം വന്നാൽ ധ്യാനകേന്ദ്രങ്ങൾ കയറിയിറങ്ങും. ദുഃഖരഹസ്യം 2...സദാചാവിരുന്ധമായ......... എന്നിട്ടും നമ്മുടെ സഹോദരികൾ...... എന്താണ് ഇങ്ങനെ.... പർദ്ദ വേണ്ട,,, മാന്യത മതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇത്തിരി തിരക്കും അനാരോഗ്യവും മൂലം ബാക്കി മുഴുവനും പിന്നീട് സൗകര്യമായി ശരിക്കൊന്നു കാണാം എന്നു കരുതി . രാവിലെ നോക്കിയപ്പോൾ..... ഇനി എന്തു ചെയ്യും.... സത്യം പറയുന്നതിന് തിക്തഫലങ്ങളുണ്ടാവും എന്നത് സത്യം തന്നെ. പക്ഷെ. .. "ഞാൻ എഴുതിയത് എഴുതി " എന്ന പീലാത്തോസിന്റെ ധൈര്യമുള്ള ആ മനോഭാവത്തോടിഷ്ടം . (നിയമം സർക്കാരിന്റെ നിയമവും നമ്മൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണെന്നത് മറക്കുന്നില്ല. പക്ഷെ എല്ലാ നിയമങ്ങളും അനുസരിക്കാനാവില്ലല്ലോ എല്ലാ നിയമങ്ങളോട് അനുകൂലിക്കാനുമാവില്ലല്ലോ)
ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമാർന്ന സന്തോഷവർത്തയുടെ വെളിച്ചം കടന്നുചെല്ലാതിരിക്കാൻ, ഈ വ്യവസ്ഥിതിയുടെ ദൈവം അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുകയാണ്. 2കോറിയന്ത്യർ 4:4,മറ്റൊരു ശബ്ദം സ്വർഗത്തിൽനിന്ന് ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു. എന്റെ ജനമെ അവളുടെ പാപങ്ങളിൽ പങ്കാളികളാകാനും അവൾക്കു വരുന്ന ബാധകളുടെ ഓഹരി കിട്ടാനും ആഗ്രഹിക്കുന്നില്ലെങ്കിൽ അവളിൽനിന്ന് പുറത്ത് കടക്ക്. വെളിപാട് 18:4
ക്ഷേത്രങ്ങളിലും ഇപ്പോൾ ഇതേ അവസ്ഥയാണ്. തുറന്നു പറയാൻ ആരും ഇല്ല. മുടി അഴിച്ചിട്ട്, ക്ഷേത്രത്തിൽ വരരുത് എന്നത് പോലെ തന്നെ നല്ല രീതിയിൽ വസ്ത്രധാരണവും പറയുന്നവണ്ട് പക്ഷേ ആരും ശ്രദ്ധിക്കാറില്ല. മാതാപിതാക്കൾ ചില മക്കളെ വേഷം കെട്ടിച്ച് കൊണ്ടുവരുന്നതുകണ്ടാൽ വിഷമം തോന്നാറുണ്ട്
വിവാ ഹ വസ്ത്രം സാരി യാക്കണം മാന്യ മായി കൈ യുള്ള ബ്ലൗസും,,, പകുതി തുണി യുടുത്തു വരുന്ന വിവാഹം നടത്തി കൊടുക്കരുത്,,, തന്റെ വധു വിന്റെ നഗ്ന ത ദേ വാ ല ത്തിൽ പ്ര ദർ ശി പ്പി ക്കാൻ വര ൻ അനു വ ദി ക്ക രൂ തു
നമ്മുടെ അച്ച൯മാ൪ ക്കും പിതാക്ക൯മാ൪ക്കു൦ ഇതിനെക്കുറിച്ചു പ്രതികരിച്ചാലെന്താ. ഞങ്ങളുടെ വികാരിയച്ച൯ സാരി മാത്രമേ മണവാട്ടികൾക്ക് അനുവദിക്കുള്ളൂ. എല്ലാവരും അനുസരിച്ചു പോകുന്നു.
എത്റയോ പ്റാവശ്യം വേദനയോടെ വിചാരിച്ചകാര്യമാണ് ഇത്. അച്ചന്മാര് ഇടവക ഭരിക്കുന്നവരല്ലേ. അവര് ഒന്നും മിണ്ടാതെ കല്യാണം നടത്തിക്കൊടുക്കുന്നു. അത് തെറ്റല്ലെ. മൗനം ഇതിനെല്ലാം അനുവാദം കൊടുക്കുന്നു എന്നാണ്. വസ്ത്റ ധാരണം എന്ഗനെയാകണമെന്ന് ബൈബിളില് പറഞ്ഞട്ടണ്ട്. European culture അതേപടി പകറ്ത്തുന്നു.
May God bless you who had the courage to state the reality of the present day.May God forgive and give us the grace to realise the mistakes and lead our lives in right path.
അമ്പലങ്ങളിലും ഇതു തന്നെ സ്ഥിതി ഫാഷൻ പരേഡിനു വന്നു നില്ക്കുന്ന പോലെയാണ് ഭഗവാൻ്റെ മുന്നിൽ നില്ക്കുന്നത് പറഞ്ഞാൽ ഇഷ്ടവസ്ത്രം ധരിക്കാനുള്ള അവകാശം മാന്യത പുലർത്തുക എന്നൊന്നില്ല
സ്വർണ്ണ കടയുടെ പരസ്യത്തിലെപ്പോലെ മുലക്കച്ചമാത്ര० തലയിൽ നിന്നു० നീണ്ടുപോകുന്ന തുണിവാലു० ഉണ്ട്. എനിക്കു കണ്ടിട്ട് സിനിമ/T.V. പരസ്യ० തന്നെ🤧🤧🤧🤧🤧 മാന്യ വസ്ത്ര० ധരിച്ച് വരണ० എന്ന് ബോർഡ് വയ്ക്കാനെങ്കിലു० പുരോഹിതർ ശ്രദ്ധിക്കണ०!!!! മാമ്മോന്റെ കാര്യത്തിലാണ് മിക്ക പുരോഹിതർക്കു० താൽപ്പര്യ०✝️✝️✝️✝️✝️✝️
I was waiting for this video. Ladies talk inside the church, girls even matured ladies wear short dresses, short net etc.etc. feel ashamed but what to do. Church priests should take strict action. Without proper dress donot allow them to enter the church.
തുറന്നു പറഞ്ഞ നിങ്ങൾക്ക് ഒരു കോടി അഭിനന്ദനങ്ങൾ ഇനിയും ഇനിയും പറയുക. ദൈവാനുഗ്രഹങ്ങൾ.
ആരെങ്കിലും ഇതൊന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിരുന്നു. ഇത് കെട്ടിട്ടെങ്കിലും മാറ്റം വരട്ടെ. ദൈവത്തിനു നന്ദി.
😅
സത്യം തുറന്നു പറഞ്ഞതു നന്നായി 👌കാണുവാൻ കണ്ണുള്ളവർ കാണട്ടെ 👌കേൾക്കുവാൻ ചെവിയുള്ളവർ കേൾക്കട്ടെ...... 🙏🙏🙏
അർധനഗ്ധരായി ദേവാലയത്തിൽ പോകാൻ മക്കളെ അനുവദിക്കുന്ന മാതപിതാക്കളാണ് മാനസാന്തരം പെടേണ്ടത്
Yes
😂😂😂 ഇപ്പറയുന്ന താങ്കൾ ബിക്കിനിയിട്ടെല്ലേ പള്ളിയിലും വിവാഹ ചടങ്ങിനും പോകുന്നത്? താങ്കളും പ്രദർശ്ശന ആഗ്രഹമുള്ള പെണ്ണെ ല്ലേ?😅😅😅😅😅😅
@@victoriabensly6956absolutely correct
മകൾ പറഞ്ഞൾ അനുസരിക്കില്ല..
മക്കൾ പറഞ്ഞാൽ അനുസരിക്കില്ല. അങ്ങനെ ആക്കിയതും മാതാപിതാക്കൾ തന്നെ ചെറുപ്പത്തിലെ തന്നെ
അടക്കമുള്ള വസ്ത്രങ്ങൾ ധരിച്ച് കുഞ്ഞുങ്ങളെ പഠിപ്പിക്കണം. പണ്ടൊക്കെ കുട്ടിയുടുപ്പുകൾ ആയിരുന്നുവെങ്കിൽ ഇന്ന് പല മോഡേൺ വസ്ത്രങ്ങളും കുഞ്ഞുങ്ങളെ കൊണ്ട് പോലും മാതാപിതാക്കൾ ഇടിക്കുന്നു. വളർന്നു വരുമ്പോഴും അവർ ആ ശീലം തുടർന്നുകൊണ്ട് പോകുന്നു. വൃത്തികേട് ആണല്ലോ എന്ന് പിള്ളേരോട് പറഞ്ഞാൽ പോലും അനുസരിക്കാതിരിക്കുന്ന സമയത്ത് നമുക്ക് ബോധോദയം ഉണ്ടാകും. അയ്യോ ഇത് മോശമാണെന്ന് ഇപ്പോൾ അവരോട് പറയാൻ തുടങ്ങിയാൽ തിരിച്ചു ദേഷ്യപ്പെടും എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാകില്ല പിന്നെ കുട്ടികളോട് അവർ അനുസരിക്കുക ഇല്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ😮
ഈ വിഷയം നമ്മുടെ രൂപത കളളിലും പള്ളികളിലും അവതരിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. നൂറു ശതമാനം ശരി യായ സത്യം 🙏
@@marykuttyjose4317 Yes truely
Yes
ഇങ്ങനെ ഒരു വീഡിയോ ചെയ്ത IFI mission ന് ഒരുപാടു നന്ദി ഒരാൾക്കു എങ്കിലും മാറ്റം ഉണ്ടാകുന്നെങ്കിൽ നല്ലത് അല്ലെ നന്ദി നന്ദി 🙏🙏🙏
സത്യം പറയുന്നവർ പലപ്പോഴും ഒട്ടപ്പെടാറുണ്ട്.എങ്കിലും പറയാതിരിക്കരുത്.ദൈവപ്രീതിയെക്കാൽ മനുസ്യപ്രീതിയാനുപലർക്കും ഇഷ്ടം.സഹോദരനെ ദൈവം അനുഗ്രഹിക്കും.
ആ വീഡിയോയിലെ ഫോട്ടോയിൽ വന്ന പള്ളിയിൽ നിന്നപ്പോൾ നാണം തോന്നിയില്ലല്ലോ അതുകൊണ്ടുമാത്രമാണ് വേദന ഉണ്ടായത് ദൈവം കണ്ടിട്ടുണ്ട് എത്രയോ പേർ ഉത്തപ്പിന് കാരണമാകുന്ന എങ്ങനെ പെൺകുട്ടികൾ വന്ന് നിൽക്കുന്നു c കല്യാണം കഴിക്കുന്ന ചെറുക്കൻ എങ്കിലും ഓർക്കണം എൻറെ ഭാര്യയുടെ ശരീരം ഞാൻ കണ്ടാൽ മതി നാട്ടുകാരെ അച്ഛനെയും ലോകത്തുള്ള മുഴുവൻ കാലാകാലങ്ങളിൽ കാണിക്കരുതെന്ന് കോലം കെട്ടുന്ന കാണുമ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് സങ്കടവും വെറുപ്പും അറപ്പും തോന്നും
കല്യാണം കഴിക്കുന്നപയ്യൻമാർ ഇതിന് ഒരു തീര്മാനം എടുക്കണം
പ്രാർത്ഥനകളടെ അക്ഷരങ്ങളെ ഇഴ കീറി പരിശോധിക്കുന്നതിനു പകരം ഇത്തരം സത്യങ്ങളെ തുറന്നു പറയുവാനും തീരുത്തുവാനും ദൈവം ശക്തി തന്നു അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ
പറയാൻ ആഗ്രഹിച്ച കാര്യമാണ് ആ വീഡിയോയിൽ കണ്ടത് ഒരു പാട് നന്ദി
ഇതുപോലത്തെ വസ്ത്രങ്ങൾ ധരിച്ച് വിവാഹത്തിന് വിടുന്ന മാതാപിതാക്കളെയും ശരിക്ക് ബോധവൽക്കരിക്കണം വൈദികൻ നിർബന്ധമായും പറയണം ഇങ്ങനെയുള്ള വസ്ത്രം ധിരിച്ചു വാരാൻ പാടില്ലയെന്ന് ഇങ്ങനെ ചെയ്താൽ കുറെ മാറ്റങ്ങൾ വരും
@@maryjohn7797 I strongly agree with your.suggession. Congratulations n God's blessings to you dear.
@@maryjohn7797 Nowadays the Parishners won't even obey the church authorities. We the public must come forward.
ആ ഡ്രസ്സ് ഇടാംമെങ്കിൽ പറയുന്നത് തെറ്റല്ല സത്യം തുറന്നു പറയണം ഇനിയും പറയാൻ മടിക്കല്ലേ അച്ഛന്മാരെ 🙏🙏🙏
ഇത് എല്ലാ പള്ളികളിലും അച്ചൻ മാർ നിർബന്ധമായും പറഞ്ഞു കൊണ്ടിരിക്കണം.
വശുദ്ധി ഇല്ലാത്ത പാതിരിമാർ......???
തമ്മിലടിക്കുന്ന കള്ള ക്രൈസ്തആനികൾ....???
എല്ലാവരെയും കാണിച്ചു സ്വന്തം അകാര സൗന്ദരത്തിൽ ഉറ്റം കൊള്ളുന്ന യൂവതി കൾ..???
എല്ലാവരും എന്നെ നോക്കൂന്നു എന്നു ഭാവിച്ചു സ്ഥലകാല വിഭര്ന്തി ബാധിച്ച യൗവതികൾ....??
പണം പെട്ടിയിൽ വീഴുന്നുണ്ടോ എന്നു നോക്കയിരിക്കുന്ന കള്ള പ്പാതിരിമാർ....??? കൂടുതൽ പണം കിട്ടാൻ കുടുബങ്ങളെ തമ്മിൽ തുലനം ചെയ്യും കള്ള പിശാചുക്കൾ....🎉🎉
Veedapdha adhyapakr chovvee palil varanam. Ennittu pillarkku paranju kodkkanam
Meera sunny//
അച്ഛൻ മാർ ഉപദേശിക്കന്നം എന്നോ? 😅😂
ആദ്യം അച്ഛന്മാർ കയ്യിൽ ഇരുപ്പ് നന്നാക്കാൻ പറയു.
ഞാൻ നല്ല ഒന്നാം തരം ക്രിസ്ത്യാനി ആണ് ഞാൻ. യാക്കോബായ സഭയിൽ ജെനിച്ചു വളർന്ന ഒരു കുഞ്ഞാട് തന്നെ. 😅😅😂
അച്ഛന്മാർ എല്ലാം തികഞ്ഞവർ ആണോ. അവരെ പറ്റി ഏത്രയോ നാണം കെട്ട കഥകൾ കേ ൽക്കുന്നു. അതൊക്കെ rectify ചെയ്തിട്ട് monna കുഞ്ഞുങ്ങളെ നന്നാക്കാൻ നോക്കുക.ok
@@Meghana-v4wyakoba സഭയിൽ കാശു കൊടുത്താൽ വൈദിക പട്ടം കിട്ടും അതും വെറും 3 വർഷം പഠിച്ചാൽ അങ്ങനെ അല്ല മറ്റു സഭകളിൽ.. So pls generalize
എന്റെ മനസ്സിൽ എപ്പോഴും ഉള്ള ഒരു വലിയ വേദനയായിരുന്നു ഇവിടെ താങ്കൾ വെളിപ്പെടുത്തിയത്. ഇത് കാണുന്നവർ എങ്കിലും വേഷം വിധാനത്തിൽ ശ്രദ്ധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മക്കളെ സ്നേഹിക്കുന്നുവെങ്കിൽ അവരെ ശാസിച്ചും ശിക്ഷണത്തിലും വളർത്തണം.നമ്മുടെ വിശ്വാസിസമൂഹം യഥാർത്ഥ ക്രിസ്തീയ ചൈതന്യത്തോടെ, ദൈവാത്മാവിനാൽ നയിക്കുന്ന സമൂഹമായി നിലനിൽക്കാൻ,വസ്തുതകൾ വളച്ചുകെട്ടില്ലാതെ, മൂടിവയ്ക്കാതെ വെളിപ്പെടുത്താൻ ആരെങ്കിലും മുന്നോട്ടു വന്നേ തീരൂ.👍
പറഞ്ഞാൽ കുററം .പറഞ്ഞില്ലെങാകിൽ ഇടർച്ച . . നമ്മുടെ മക്കൾ ക്ക് മാനാഭിമാനങ്ങൾ നഷ്ടപ്പെട്ട തെങ്ങെന?
ഇതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്കു മാത്രമാണ് മക്കളെ അച്ചടക്കത്തോടെ മാന്യമായ വസ്ത്രധാരണം ചെയ്തു നടക്കുന്നതു കുടുംബ മഹിമ കുലീനത്യം ഇതെല്ലാമാണു കാണിക്കുന്നതു ശ്രീമതി ഇന്ദിരാഗാന്ധി സോണിയ ഗാന്ധി ഇപോൾ പ്രിയങ്ക ഗാന്ധി ഇവരുടെ വസ്ത്രധാരണം എത്ര കുലീനത്യമാണു വൈദികൻ വിവാഹം നടത്തിക്കൊണ്ടു ക്കു തും അല്പവസ്ത്രധാരണികളായി വരുന്നവരെ വിവാഹം നടതികൊടുക്കരുതു
മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്കും വൈദികർക്കും ഒന്നും ഇപ്പോൾ പറയാൻ പറ്റുന്നില്ല. ഫാഷൻ, സ്റ്റൈൽ, വൈബ് എന്നൊക്കെ പറഞ്ഞു മക്കൾ കുറ്റപ്പെടുത്തുന്നു. ബ്യൂട്ടീഷ്യൻ പറയുന്നതാണ് ശരി.. 🥲🥲🥲 മറ്റുള്ളവർ ചെയ്തു കാണിക്കുന്നതൊക്കെ അനുകരിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും വൃത്തികേടാണെന്നു അവർക്കു മനസിലാവുന്നില്ല 😢😢😢
ഞങ്ങള്‍ ഇത് പറഞ്ഞ് മതിയായി വൈദികർ തന്നെ ഇങ്ങനെ പ്രതികരിക്കാതെ വയ്യ നന്നാവുന്നവർ നന്നാവട്ടെ
എല്ലാവരും സ്വന്തം കുടുംബത്തിലുള്ളവർ എങ്ങനെ വസ്ത്രധാരണം നടത്തുന്നു എന്ന് ശ്രദ്ധിച്ചാൽ ഒത്തിരി മാറ്റം വരുത്താം. നമ്മൾ മറ്റുള്ളവരെ കണ്ട് ആസ്വദിക്കുന്നത് പോലെ നമ്മുടെ ആൾക്കാരെ കണ്ട് മറ്റുള്ളവരും ആസ്വദിക്കും എന്ന സത്യം ഓർമ്മയുണ്ടായാൽ നന്ന്
Unfortunately some mothers want that- have you seen some little girls dressed up inappropriately? Who did that? Please take courage and correct them next time- take up a little suffering for Jesus ❤
ഞങ്ങൾ ഓർക്കാറുണ്ട് ഇതു വീട്ടിൽ നിന്നു വരുന്നതു വീട്ടുകാർ കാണുന്നില്ലേ എന്നു തോന്നാറുണ്ട് ഞങ്ങൾ you ട്യൂബിൽ കാണുമ്പോൾ തന്നെ നാണം കേട്ടു പോകുന്നു
കല്യാണങ്ങൾ കൂടാൻ ഉള്ള താല്പര്യംപോലും ഇത്തരം വേഷങ്ങൾ മൂലം നഷ്ടപ്പെടുന്നു. കല്യാണത്തിന്റെ ആഡംബരം കുറക്കാനുള്ള നടപടിയും വേണം....
Correct. If you are blessed with money then help a poor girl get married. Simplify marriages and banish 3rd parties like event management
Thank you for this courageous remark about the brides who came for wedding without decent dress code. Hats off to you.
ഇത്തരം കല്യാണം കൂടുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട്, ഞായറാഴ്ച പള്ളിയിൽ പോയി നിൽക്കുമ്പോൾ സങ്കടം തോന്നും
നഗ്നത പ്രദർശിപ്പിക്കുന്നതിലെ പ്രേരണാകുറ്റം അതിനനുവദിക്കുന്ന സഭക്കും, വേഷം കെട്ടിവിടുന്ന മാതാപിതാക്കൾക്കുമാണ്.സഭ കല്പന യിൽ പറഞ്ഞപോലെ,മാന്യമായ വസ്ത്രം ധരിച്ചു വരാതെ വിവാഹം പോലെയുള്ള കൂടാസകൾ നടത്തരുത്..
കുഞ്ഞുങ്ങളുടെ നഗ്നത മറയ് ക്കുവാനാണ് വസ്ത്രം, അല്ലാതെ പ്രദർശിപ്പിക്കുവാനല്ല എന്ന ബോധം അപ്പനമ്മമാർക്ക് ഉണ്ടാക്കിയെടുക്കേണം
കൂദാശ @@marycaroline7357
.ഈശോ ചാട്ട എടുത്തു. എന്നേ ബൈബിളിൽ പറഞ്ഞിട്ടുള്ള. അടിച്ചു എന്ന് പറഞ്ഞിട്ടില്ല. പലരും പറയുവാൻ ആഗ്രഹിച്ച കാര്യം ശക്തമായ ഭാഷയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
മാതാപിതാക്കൾ മക്കളെ നന്നായി വസ്ത്രം ധരിപ്പിക്കാൻ ചെറുപ്പം മുതൽ പഠിപ്പിക്കണം
ഇതു പോലുള്ള 10%വൈദികർ ഉണ്ടായാൽ മതി 👍👍👍r
നിങ്ങൾ വിഷമിക്കണ്ട, ഞാൻ ഇത് പള്ളിയിൽ കാണുമ്പോൾ ചെറിയ പിള്ളേരെപോലും നമ്മുടെ അമ്മമാർ എല്ലാം കാണുന്ന വിധം ഡ്രസ്സ് ധരിപ്പിച്ചാണ് കൊണ്ട് വരുന്നത്. ആ മക്കൾ വളർന്നു വരുമ്പോൾ തെറ്റ്, ശരി മനസിലാകില്ല. പുറത്ത് എഴുതി വെക്കണം മാന്യമായി വേഷം ധരിച്ചില്ലെങ്കിൽ ദേവാലയത്തിനുള്ളിൽ പ്രവേശനം ഇല്ല എന്ന്.
മാന്യ മായ വേഷം എങ്ങനെ യാണ്
Arude purathu
@rachelalex4948 പാതിരി യുടെ
1 Corinthians 3 : 16 , 17,
Let us understand and keep to the verses of God from the Holy Bible
@@marrythomas7905 അങ്ങനെ ഉണ്ടെങ്കില്‍ മാത്രമേ പള്ളിയില്‍ ആള് കാണൂ
വേദന ഉണ്ടായവരോട് ഇത് കണ്ട് അഭിപ്രായം പറഞ്ഞ ഞാനും ക്ഷമ ചോദിക്കുന്നു. അവർക്കെതിരെ അല്ലല്ലോ, പൊതുവായിട്ട് ആണല്ലോ പറഞ്ഞത്. എന്തായാലും, ബുദ്ധിമുട്ട് ഉണ്ടായവരോട് ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു 🙏🙏🙏
പലപ്പോഴും ഏതെങ്കിലും മീഡിയയിൽ ഇതു ഒന്നും തുറന്നു ആരെങ്കിലും പറഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പ്രേത്യേകിച്ചു മണവാട്ടി ഇടുന്ന വസ്ത്രങ്ങൾ. കല്യാണ പെണ്ണിനെ ഒന്ന് നോക്കാൻ പോലും araykunna വിധത്തിൽ ആണ് ചിലപ്പോൾ പെൺകുട്ടികളുടെ വസ്ത്ര ധാരണം. ഇത് തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ 👍🙏
I really appreciate your video. Thank you so much.
ഈ വാർത്ത രൂപതകളില്‍ ഇടവക തലത്തിലും ചര്‍ച്ച വേണം ദേവാലയം സ്വന്തം ശരീരം കാണിക്കാനു ഉളള വേദി അല്ല എന്ന ബോധം പെൺ മക്കൾ ക്കും അവരുടെ അമ്മ മാർ ക്കും ഉണ്ടാവണം ദേവാലയം പ്രാർത്ഥന ആലയം മാണ് നമ്മുടെ ശരീരം ദൈവത്തിൻറ ആലയം മാണ് കുറഞ്ഞത് ആ ബോധമെങ്കിലും വേണം അൾ ത്താരയിൽ ഇത് തുറന്ന് പറയാൻ കരുത്തനായ വൈദികരാണ് വേണ്ട ത്..നമ്മുടെ പിച്ച് കുഞ്ഞ് ങ്ങൾ പോലും രക്ഷ പെടും എന്ത് കൊണ്ട ഇന്ന് നമ്മുടെ മകൾ പിച്ച് ചീന്ത പെടുന്നത് നമ്മുടെ വസ്ത്രധാരണം മറ്റുള്ളവരുടെ മനസ്സിലും ശരീരത്തിനും ഉണ്ടാക്കുന്ന മാറ്റം നമമൾ ഓരോ വ്ക്തിയെയും കുറ്റം സമൂഹം വിധിക്കുമ്പോൾ അതിന് ഉത്തരവാദി നമമൾ തന്നെ യാണ്
Thank you brother, congrats, keep it up, stay blessed we are proud of you
100%ശരിയാണ് പറഞ്ഞത്. ക്രൈസ്തവ കുടുംബങ്ങളിൽ ഇന്ന് വിശ്വാസം നഷ്ട പെട്ടിരിക്കുന്നു. അവർ ഇന്ന് ലോകത്തിന്റെ പിന്നാലെ ആണ് മാതാ പിതാക്കൾ വലിയ വിലകൊടുക്കേണ്ടി വരും അവരാണ് മക്കൾക്ക് വിശ്വാസം പകർന്നു കൊടുക്കേണ്ടത് അനുതപിക്കാൻ ഉള്ള മനസ് അവർക്കു ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
Paranju koduthal aaru kelkum .thala thirinja makkal
എന്ത് കൊണ്ട് തല തിരിയുന്നു.@@bindhu87
കുർബാക്ക് സഹായികളായി പെൺകുട്ടികളെ ഉപയോഗിക്കാൻ പല വൈദികർക്കും അഭിപ്രായമുണ്ട് അതും കുടി വന്നാൽ ഈ സഭ തകർന്നോളും ഉറപ്പ്.
ഈ ഞാറാഴ്ച പള്ളിയിൽ ഉണ്ടാ യതാണ് കുർബാന കൊടുത്തു രിക്കുബോൾ അവിടെ ഇരുന്നു കൊണ്ട് സംസാരിക്കു ന്നു പിന്നെ തുണി യുടെ കാര്യം പറയണ്ട സങ്കടം വന്നു പ്രാർത്ഥിച്ചു എ ന്തു കൊണ്ട് ഈശോയെ 😭😭😭😭😭🙏🙏🙏
THANKYOU so much ❤❤❤ I really appreciate your video ❤❤❤
ഒരു ദിവസംകൊണ്ട് ഇങ്ങനെ ഒരു വിഡീയോ കണ്ടു വന്നു വച്ച് ആരും നാന്നാകുന്നില്ല വിവാഹം വസ്ത്രം സാരി തന്നെ ആക്കണം പെൺകുട്ടികൾ ഉടുപ്പ് ഇടാൻ അനുവദിക്കരുത് അച്ചൻ താലി എടുത്ത് കൊടുക്കുമ്പോൾ അച്ചന്റെ തന്നെപിടിവിട്ട് പോകും അതുപോലെയുള്ള ഉടുപ്പാണ് ഇടുന്നത് അച്ചൻ മാർ തന്നെ പറയണംപള്ളിൽ വരുന്ന വർ മാന്യമായ വസ്ത്രം ധരിച്ച് വരാൻ വിളിച്ച് പറയണം ഞങ്ങളുടെ ഇടവകയിൽ വന്ന ഒരു അച്ചൻ വിളിച്ച് പറഞ്ഞു അച്ചൻഇരുന്ന നാൾ വരെ ഞങ്ങളുടെ പള്ളി വിശുദ്ധ ദേവലായം ആയിരുന്നു അതുപോലെ ഉള്ള അച്ചൻ മാർ വന്നാൽ എല്ലാം നടക്കും🙏🙏🙏🙏
സാരി ഉടുത്താലേ ശരീരം മറയുകയുള്ളോ ? മാന്യമായ മറ്റു വേഷങ്ങൾക്ക് എന്താണ് പ്രശ്നം
@@eubibinu7746 കാമഭ്രാന്തന്മാർ X-ray കണ്ണിൽ കൂടി നോക്കുമ്പോഴാണ്, പലവിചാരം വരുന്നത്😂
പർദ്ദ പോലുള്ള ഉടുപ്പ് ഇടീക്കണം എന്നാണ് എന്റെ അഭിപ്രായം. എങ്കിൽ " ഇവളുമാർ " തെറ്റല്ല.... (എന്റെ മക്കളുൾപ്പെടെയാണ് പറഞ്ഞത് ) രജിസ്റ്റർമാരിയേജിന് വരെ തയ്യാറാകും. ഒറ്റ മണിക്കൂർ ഇടുന്ന " ഉള്ളെ വെളിയേ" കുപ്പായം 35000 to 1 ലക്ഷമാണ് വില എന്നോർക്കണം. ബ്രാ യ്ക്ക് പകരം പുറകിലേക്ക് റൗക്ക പോലെ വലിച്ചു കെട്ടും. 8 / 9 ദിവസത്തെ പുട്ടി വർക്കും കക്ഷം വടിക്കലും കഴിഞ്ഞിറങ്ങുന്ന മക്കളെ തടയാൻ ഈ ഭൂമി മലയാളത്തിലാരുമില്ല. മാതാപിതാക്കൾക്കൊന്നും ഒരു റോളുമില്ല.. പാവപ്പെട്ട വീട്ടിലാണെങ്കിൽ ചിലപ്പോൾ മാതാപിതാക്കൾ പറയും പോലെ നടന്നേക്കാം...ഇവളുമാരുടെ വേഷം 😇 കർത്താവിനു😌 പോലും ഉതപ്പുണ്ടാക്കും. പിന്നെയല്ലേ അച്ചൻ മാരുടേയും അപ്പച്ചൻ മാരുടേയും കാര്യം. അവരുടെയൊക്കെ കണ്ണേറു കൊള്ളുന്നതു കൊണ്ടാകും പല വിവാഹങ്ങളും തമ്മിലടിച്ചു പിരിയുന്നത്...( ആരും ചീത്തവിളിക്കണ്ടാ🙏 എന്റെ മാത്രം അഭിപ്രായം ) യോചിക്കാം വിയോചിക്കാം...🙏
അത് നൂറ് ശതമാനം സത്യം കുട്ടികളെ കൊണ്ട് നടക്കുന്നത് സ്വന്തം അമ്മയും ഭർത്താക്കന്മാരും ആണ് അവർ എന്താണ് ഇങ്ങനെ എന്ന് തോന്നാറുണ്ട് 👍👍👍👍👍
സഹോദര കുഞ്ഞുങ്ങളെ തെറ്റ് പത്തിട്ട് കാര്യം. അവരുടെ മാതാവ് ആണ് ഇതിന്റെ പൂർണ ഉത്തരവാതിത്തും
Yes
13. 14 വയസ്സുള്ള തന്റെ പെണ്മക്കളെ അല്പവസ്ത്രധാരിണികളായി പൊതുവേദികളിൽ ഒരുക്കിവിടുന്ന അമ്മമാർ ഇന്ന് ധാരാളമുണ്ട്
വെരി വെരി വെരി goodഅഭിനദനങ്ങൾ
സതൃം പറയുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നതെന്തിന് ? ഒരു മാപ്പിന്റെയും ആവശ്യമില്ല. ജനങ്ങളുടെ കണ്ണുകൾ തുറപ്പിക്കാൻ
ഇതുപോലെ ഉള്ള message ആവശ്യം
തന്നെ. കാണാൻ താല്പര്യം ഇല്ലാത്തവർ കാണാതിരിക്കുക.
ദൈവാനുഭവത്തിൽ വന്നവർ ക്ക് വലിയ വേദന തോന്നാറുണ്ട് 😢
Correct
സർക്കുലർ ഇറക്കണം എല്ലാ പള്ളി വഴിയും കൊടുക്കണം കുർബാനയിൽ കർശനമായ താക്കീത് കൊടുക്കണം പെണ്ണുങ്ങൾ വൃത്തികേട് ആയിട്ടാണ് ഇപ്പോൾ പള്ളിയിൽ വരുന്നത് അധപ്പതിച്ചു കൊണ്ടിരിക്കുകയാണ് ദേവാലയങ്ങളും പൊതുസ്ഥലങ്ങളും എല്ലാം
ഈ വീഡിയോയിൽ സഹോദൻ പറഞ്ഞത് ഒക്കെ ശരി തന്നെ ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു . ഇപ്പോഴത്തെ ജനറേഷന്
അൽപ വസ്ത്ര ധാരികളായി നടക്കണം എന്ന് ആഗ്രഹിക്കുന്നത് എന്ത് കൊണ്ട് ? '
ഈ രോഗത്തിനുള്ള മരുന്ന് അല്ല കണ്ട് പിടികേണ്ടത് സഹോദരാ. മരുന്ന് കൊടുക്കണമെങ്കിൽ ആദ്യം രോഗം കണ്ട് പിടിക്കേണ്ടേ? ബൈബിളിൽ നിന്നു കുറച്ച് വചനങ്ങൾ അങ്ങ് പറഞ്ഞു. എല്ലാം സത്യം തന്നെ 'പക്ഷെ പ്രധാനപെട്ടത് അങ്ങ് പറഞ്ഞില്ല . അയോഗ്രരായി അപ്പം ഭക്ഷിച്ച് അവരിൽ പലവരും രോഗികളായി തീർന്നു. ഈ വചനം അത് ബൈബിളിൽ കേട്ടിട്ടുണ്ടോ?' അതേ സഹോദര) അന്യൻ്റെ കട്ടും ഏത് തരത്തിലുള്ള നുണയും വഞ്ചനയും ചെയ്ത് എങ്ങനെയും സമ്പത്ത് ഉണ്ടാകുവാൻ താൽപര്യപെടുന്നവർ ' ഈ കൂട്ടർ ഏത് അഴിമതിയും ചെയ്തിട്ട് കുമ്പസാരിക്കുന്നത് യഥാർത്ഥനായ മനസ്താപം വന്നിട്ടാണോ 'അങ്ങനെങ്കിൽ അവർ കട്ടത് തിരിച്ച് കൊടുക്കണ്ടേ? തിരിച്ച് കൊടുക്കാതെ കട്ടത് കൊണ്ട് പെണ്ണുപിള്ളയുടെയും മക്കളുടെയും അണ്ണാക്കിലേക്ക കുത്തി നിറച്ച് ഔട്ടുന്ന വഞ്ചനയുള്ള ഒരു കത്തോലിക്ക സമൂഹം' ഇങ്ങനെയുള്ളവരുടെ മക്കൾ ഇങ്ങനെയേ നടക്കൂ സഹോദരാ. കാരണം അത് വചനത്തിൽ പറയുന്നു ഈ കൂട്ടരുടെ മക്കൾ മൃഗങ്ങളെ പോലെ കാമ വേലിയുള്ളവരായിരിക്കും എന്ന് ' അപ്പോൾ സഹോദരൻ പറഞ്ഞു കൊടുക്കേണ്ടത്. കട്ടതും വഞ്ചിച്ചതും ' തടഞ്ഞ് വച്ചതും പിടിച്ച് പറച്ചതും സകലതും തിരിച്ച് കൊടുത്തിട്ട് വേണം കർത്ത് മേശയിൽ പകാളിയാവാൻ.
ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക.അവൻ വൃ ദ്ധ നായാലും അത് വിട്ടു മാറുകയില്ല
കഴിഞ്ഞ വീഡിയോക്ക് ഞാനും ലൈക് ചെയ്യുകയും കമന്റ് ഇടുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
ആ വീഡിയോയിൽ എനിക്ക് തോന്നിയ ഒരു തെറ്റ് ഉതപ്പിന് കാരണം ആയേക്കാവുന്ന ഫോട്ടോസ് ഒഴിവാക്കാമായിരുന്നു എന്നാണ്. അത് ആ ഫോട്ടോസ്ന് പോസ് ചെയ്തവരെക്കുറിച്ചുള്ള വിഷമം കൊണ്ടല്ല, മറിച്ച് അത്തരം പിക്ചർ കാണാൻ ആഗ്രഹം ഇല്ലാത്തവരെ ഓർത്താണ്. ആ വീഡിയോ ഒരു ഘട്ടം വന്നപ്പോൾ മുതൽ ഞാൻ കേൾക്കുക മാത്രം ആണ് ചെയ്തത്.
സിപിഎം പാർട്ടിയിലെ ഒരുത്തൻ ഉണ്ട് ജോൺ ബ്രിട്ടസ് അവന്റെ മകളുടെ വിവാഹം കുറച്ചു ദിവസം മുൻപ് ആയിരുന്നു ആ പെണ്ണിന്റെ വിവാഹ ഡ്രസ്സ് കണ്ടിരുന്നു യൂട്യൂബ് ൽ വന്നിരുന്നു ചെസ്റ്റിൽ ഡ്രസ്സ് ഇല്ല എന്നിട്ട് ചെറുക്കന്റെ കൂടെ പള്ളിയിൽ നിൽകുമ്പോൾ ആ പെണ്ണ് കൈ കൊണ്ട chest കാണാതിരിക്കാൻ പൊത്തി പൊ ത്തി പിടിക്കുന്നു രാജേഷ് ന്റെ ചാനെൽ വീഡിയോ ഇട്ടിരുന്നു
അച്ചന്മാർ സത്യം വിളിച്ചു പറയാൻ പേടിക്കുന്നു.
എന്തു കൊണ്ട് എന്നു മനസിലാകുന്നില്ല
അച്ഛൻമാർ പള്ളിയിൽ മാത്രമായി പറഞ്ഞാൽ പ്രശ്നം ഇല്ല. സോഷ്യൽ മീഡിയയിൽ ഇട്ടാൽ അവർക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകും
@@ancys9487അച്ഛന്മാർ പറഞ്ഞാൽ അവർക്ക് നിയന്ത്രണം വിട്ടു പോകുന്നത് കൊണ്ടാണ് എന്ന് പറയുന്ന സമൂഹമല്ലേ.
ഞാനും അത് എല്ലാവർക്കും അയച്ചു കൊടുത്തു , കുട്ടത്തിൽ ഒരു പെന്തകോസ്ത് വിവാഹ ചടങ്ങും , നിങ്ങൾ ഇത് പറയണം , നിർത്തരുത് , എല്ലാം കണ്ടും കെട്ടും വേദനിക്കുന്നവരുടെ ശബ്ദം ആണ് നിങ്ങൾ പറയുന്നത് , ഫോട്ടോസ് ഒഴുവാക്കു , കാര്യങ്ങൾ ഇത് പോലെ ഇനിയും വേണം അത് തന്നെ ഫോട്ടോസ് മാറ്റി ഒന്ന് കൂടെ ചെയ്യണം , വചനങ്ങൾ ശക്തമായിരുന്നു , നന്ദി, പലർക്കും ഞാൻ ഇന്നും ശത്രു ആണ് മാന്യമായ വസ്ത്രം ധരിക്കാൻ പറഞ്ഞു അതിന്റെ പേരിൽ , ഇന്ന് ആത്മീയ മക്കളും ഈ കാര്യത്തിൽ ഒട്ടും പുറകിൽ അല്ല , പേരിൽ ആത്മീയർ വസ്ത്രം ധരിക്കുന്ന കാര്യത്തിൽ ലോകത്തിനു അനുരുപ്പർ , അതിനു കുറിച്ച് ഒരു talk ചെയ്യു പ്ലീസ്
ദയവായി (തെറ്റിദ്ധരിക്കില്ലെങ്കിൽ), വീഡിയോ അയച്ചുതരിക. ഇത് എഴുതുന്ന ആൾ യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നയാൾ ആണ്. കഴിഞ്ഞ ദിവസം ഒരു +2 ക്കാരി സംസാരിക്കാൻ വന്നിരുന്നു. Gender Equality- യെക്കുറിച്ച് ആ കുട്ടി വാതോരാതെ സംസാരിച്ചു. വളരെ സെക്സിയായി വസ്ത്രം ധരിച്ചിരുന്ന അവൾ എന്നെ ആക്രമിക്കുമെന്നുപോലും ഞാൻ ഭയപ്പെട്ടു. ആൺകുട്ടികൾക്ക് ഇറങ്ങിനടക്കാമെങ്കിൽ, പെൺകുട്ടികൾക്കും രാത്രി ഇറങ്ങിനടക്കാമെന്നൊക്കെയായിരുന്നു കക്ഷിയുടെ വാദം. വാണം കണ്ട പൊട്ടനെപ്പോലെ കുട്ടിയുടെ ഉന്നത ഉദ്യോഗസ്ഥനും ധനവാനുമായ അച്ഛൻ മിഴിച്ചിരുന്നു...!അയാൾക്കിതൊന്നും ഒരു വിഷയമല്ലെന്നു തോന്നി സംസാരിച്ചപ്പോളാണ് മനസ്സിലായത് കുട്ടി അയാളെക്കാൾ നൂറു ഭേദമാണെന്ന്.
കാലം മാറുന്നു, കോലം മാറുന്നു,സഭ ലോകത്തിൽ മുഴുകുന്നു.
ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
എത്രകേട്ടാലും നാണമില്ലാതെ അവർ അങ്ങനെ തന്നെ വരും തലതാഴത്തി ഇരുന്ന ദിനങ്ങൾ ഉണ്ട് ഇത് എല്ലാ 0 കണ്ടിട്ട്
.... സ്ത്രീകളുടെ ഈ സംസാരമൊന്നുമല്ല മഹാപാപം . പുരുഷൻമാർ വീട് നന്നായി നോക്കി വൃത്തിയായ് ഭാര്യയേയും മക്കളേയും സംരക്ഷിച്ച് ജീവിച്ച് കാണിക്ക് . നിങ്ങളുടെ ആഭാസത്തരങ്ങൾ നിർത്തിയാൽ തന്നെ വീടും നാടും നന്നാവും എന്നത് ഒരു പച്ച പരമാർഥം തന്നെയാണ് . അതിന് നേരെ കണ്ണടച്ച് പെണ്ണുങ്ങളെ കുറ്റം പറയുന്നവന് ആണത്തമില്ലായ്മയാണ് . കേട്ടാൽ തോന്നും നാട്ടിലെ പ്രശ്നങ്ങൾക്ക് മൊത്തം കാരണം പെണ്ണുങ്ങളാണെന്ന് ...... സ്വന്തം കുറ്റങ്ങൾ മറ്റുളളവരുടെ മേൽ ചാരി രക്ഷപെടുന്നത് ആണത്തമില്ലായ്മയാണ് .. അതിനാൽ സ്വന്തം നെഞ്ചിൽ തൊട്ട് പിഴ ഏറ്റ് പറഞ്ഞ് നന്നായ് ജീവിച്ച് മാതൃക കാണിക്കുക. പെണ്ണുങ്ങൾ താനേ നന്നായികൊളളും
പെണ്ണുങ്ങൾക്ക് വേണ്ടി ന്യായികരിക്കാൻ എളുപ്പമാണ്. തുണിയില്ലാതെ നടക്കുമ്പോൾ നാണക്കേടില്ല
Correct 100
സത്യം പറഞ്ഞാൽ..... ദേവാലയങ്ങളിൽ എഴുതി വയ്ക്കണം.... """മാന്യമായ വസ്ത്രം ധരിച്ചു കൊണ്ട് കുർബാനയ്ക്ക് വരണം എന്നത്,,,.........
ലോകം. പുരോഗമിച്ചപ്പോൾ... മനുഷ്യൻ അധപതിച്ചു പോയി....
മാന്യമായ വസ്ത്രധാരണം എന്താണെന്നറിയില്ല. അവർക്ക് ഇഷ്ടമുള്ളത് മാന്യമായത് എന്നാണ് അവരുടെ ചിന്ത.
Very, very good Brother 👍🙏
പറയാൻ ആളില്ലാത്ത കുറ്റമല്ല ഇന്നത് സ്വാതന്ത്ര്യമാണ്... പറയുന്നവരെ തെയ്ക്കും ജീവിതത്തിൽ പിന്നെ പറയില്ല. അനുഭവം കൊണ്ടേ പഠിയ്ക്കു. ഇടർച്ച ഉണ്ടാക്കും.. അതിന്റെ ദുരിതം വന്നാൽ ധ്യാനകേന്ദ്രങ്ങൾ കയറിയിറങ്ങും. ദുഃഖരഹസ്യം 2...സദാചാവിരുന്ധമായ......... എന്നിട്ടും നമ്മുടെ സഹോദരികൾ...... എന്താണ് ഇങ്ങനെ.... പർദ്ദ വേണ്ട,,, മാന്യത മതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
It is very correct 💯
100% correct 👌🏻
കർണാടകയിൽ ചില പള്ളിഗളിൽ ചെന്നു നില്കാൻ തന്നെ അറപ്പു തോന്നും. പ്രത്യേകിച്ചു
ക്രിസ്മസ് & പുതുവർഷ ഖുർബാനയിൽ.
സത്യം പറയുന്നവർ എപ്പോഴും വിഷമിക്കേണ്ടിവരും
ഇത്തിരി തിരക്കും അനാരോഗ്യവും മൂലം
ബാക്കി മുഴുവനും
പിന്നീട് സൗകര്യമായി ശരിക്കൊന്നു കാണാം എന്നു കരുതി .
രാവിലെ നോക്കിയപ്പോൾ.....
ഇനി എന്തു ചെയ്യും....
സത്യം പറയുന്നതിന് തിക്തഫലങ്ങളുണ്ടാവും എന്നത് സത്യം തന്നെ.
പക്ഷെ. ..
"ഞാൻ എഴുതിയത് എഴുതി " എന്ന പീലാത്തോസിന്റെ ധൈര്യമുള്ള ആ മനോഭാവത്തോടിഷ്ടം .
(നിയമം
സർക്കാരിന്റെ നിയമവും
നമ്മൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണെന്നത് മറക്കുന്നില്ല.
പക്ഷെ എല്ലാ നിയമങ്ങളും അനുസരിക്കാനാവില്ലല്ലോ
എല്ലാ നിയമങ്ങളോട്
അനുകൂലിക്കാനുമാവില്ലല്ലോ)
മക്കളെ പേടിച്ച് ജീവിക്കേണ്ടവർ ഉത്തരവാദികൾ നിംൾ തന്നെ
ഇത്രയും ആൾക്കാർ ഈ വീഡിയോ കണ്ടത് നല്ല കാര്യം
ഇനി ഇത് ആവർത്തിക്കാതിരിക്കാൻ ശ്രമിച്ചാൽ നല്ലതായിരുന്നു
ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമാർന്ന സന്തോഷവർത്തയുടെ വെളിച്ചം കടന്നുചെല്ലാതിരിക്കാൻ, ഈ വ്യവസ്ഥിതിയുടെ ദൈവം അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുകയാണ്. 2കോറിയന്ത്യർ 4:4,മറ്റൊരു ശബ്ദം സ്വർഗത്തിൽനിന്ന് ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു. എന്റെ ജനമെ അവളുടെ പാപങ്ങളിൽ പങ്കാളികളാകാനും അവൾക്കു വരുന്ന ബാധകളുടെ ഓഹരി കിട്ടാനും ആഗ്രഹിക്കുന്നില്ലെങ്കിൽ അവളിൽനിന്ന് പുറത്ത് കടക്ക്. വെളിപാട് 18:4
Very good news ❤❤❤
God bless you brother ❤❤❤
Jai Bharat 🇮🇳 ❤❤❤
സത്യം 100 %
ക്ഷേത്രങ്ങളിലും ഇപ്പോൾ ഇതേ അവസ്ഥയാണ്. തുറന്നു പറയാൻ ആരും ഇല്ല. മുടി അഴിച്ചിട്ട്, ക്ഷേത്രത്തിൽ വരരുത് എന്നത് പോലെ തന്നെ നല്ല രീതിയിൽ വസ്ത്രധാരണവും പറയുന്നവണ്ട് പക്ഷേ ആരും ശ്രദ്ധിക്കാറില്ല. മാതാപിതാക്കൾ ചില മക്കളെ വേഷം കെട്ടിച്ച് കൊണ്ടുവരുന്നതുകണ്ടാൽ വിഷമം തോന്നാറുണ്ട്
God blessyou and your words
ഇങ്ങനെയുള്ള ദേവാലയത്തിൽ അല്ലേ ഇപ്പോൾ വൈദികർ......
ദൈവജനം.......
തമ്മിൽ അടിക്കുന്നത്........ അവരെക്കൂടി ഇതൊന്ന് കേൾപ്പിക്കൂ... 🙏
Vèry good
Very good words thank u sir
വിവാ ഹ വസ്ത്രം സാരി യാക്കണം മാന്യ മായി കൈ യുള്ള ബ്ലൗസും,,, പകുതി തുണി യുടുത്തു വരുന്ന വിവാഹം നടത്തി കൊടുക്കരുത്,,, തന്റെ വധു വിന്റെ നഗ്ന ത ദേ വാ ല ത്തിൽ പ്ര ദർ ശി പ്പി ക്കാൻ വര ൻ അനു വ ദി ക്ക രൂ തു
Big Salute to you sir
You are absolutely right. ..but nobody wanted to correct.
Useful message, very good speech.
Very good message ellavrum parayanamennu vicharichathu
Very good congratulations ethu parayuvan enikkum aagraham undu pakkshe samsarichal nammal ottapedum
100%സത്യം പറയുന്ന നിങ്ങളെ നമിക്കുന്നു 👍
ഫോൺ ഓഫ് ചെയ്യാൻ എഴുതി വയ്ക്കുന്ന പോലെ വസ്ത്രത്തിന്റെ കാര്യവും എഴുതുക. Pre marriage cource ല്‍ നിര്‍ബന്ധ മായി പറയുക
സഹോദരാ പള്ളിയില്‍ വരുമ്പോള്‍ മാത്രം നന്നായി വസ്ത്രം ധരിച്ചല്‍ മതിയോ വേറെ എവിടെ യും ഇങ്ങനെ മതി അല്ലെ
നമ്മുടെ അച്ച൯മാ൪ ക്കും പിതാക്ക൯മാ൪ക്കു൦ ഇതിനെക്കുറിച്ചു പ്രതികരിച്ചാലെന്താ. ഞങ്ങളുടെ വികാരിയച്ച൯ സാരി മാത്രമേ മണവാട്ടികൾക്ക് അനുവദിക്കുള്ളൂ. എല്ലാവരും അനുസരിച്ചു പോകുന്നു.
അച്ഛന്മാർക്ക് എല്ലാം ബിസിനസ് ആണ്. എങ്ങനെയും പൈസ ഉണ്ടാക്കുക അത് വിശ്വാസം വിറ്റിട്ടായാലും... അതിനിടയിൽ ഇതിനൊക്കെ എവിടെ സമയം...
സത്യമായ കാര്യമാണ് പറഞ്ഞത്
എത്റയോ പ്റാവശ്യം വേദനയോടെ വിചാരിച്ചകാര്യമാണ് ഇത്. അച്ചന്മാര് ഇടവക ഭരിക്കുന്നവരല്ലേ. അവര് ഒന്നും മിണ്ടാതെ കല്യാണം നടത്തിക്കൊടുക്കുന്നു. അത് തെറ്റല്ലെ. മൗനം ഇതിനെല്ലാം അനുവാദം കൊടുക്കുന്നു എന്നാണ്. വസ്ത്റ ധാരണം എന്ഗനെയാകണമെന്ന് ബൈബിളില് പറഞ്ഞട്ടണ്ട്. European culture അതേപടി പകറ്ത്തുന്നു.
യൂറോപ്യൻ സ്ത്രീകൾ പള്ളിയിൽ വരുന്നത് മാന്യമായ വസ്ത്രം ധരിച്ചാണ് .
Congratulations for this talk, keep it up.
Thank you so much for your words. God bless.
May God bless you who had the courage to state the reality of the present day.May God forgive and give us the grace to realise the mistakes and lead our lives in right path.
Sathyaanu paranjathil ottum vishamikanda very 👍
Our Church Fathers should be vigilant and take the courage to say that if you wish to receive this Sacrament dress yourself modestly
സത്യം.
നമ്മുടെ നാട്ടിലെ അമ്മമാരുടെ കുഴപ്പം കൊണ്ട് എങ്ങനെ സംഭവിക്കുന്നു വേറൊന്നുമില്ല
അമ്പലങ്ങളിലും ഇതു തന്നെ സ്ഥിതി ഫാഷൻ പരേഡിനു വന്നു നില്ക്കുന്ന പോലെയാണ് ഭഗവാൻ്റെ മുന്നിൽ നില്ക്കുന്നത് പറഞ്ഞാൽ ഇഷ്ടവസ്ത്രം ധരിക്കാനുള്ള അവകാശം മാന്യത പുലർത്തുക എന്നൊന്നില്ല
Very good message
Brother...well said
Very good brother🙏🙏🙏🙏
ഞങ്ങളുടെ വിവാഹമോക്കെ എന്ത് നല്ല രീതിയിൽ സാരി ധരിച്ചു ആയിരുന്നു
ഇതൊക്കെ മാതാപിതാക്കളുടെ പ്രശ്നം ആണ്.യുറോപ്പിലെ ചില ദൈവാലയങ്ങളിൽ ഡ്രസ് കോഡ് ഉണ്ട്.അതു ഇവിടെയും കൊണ്ട് വരണം
സ്വർണ്ണ കടയുടെ പരസ്യത്തിലെപ്പോലെ
മുലക്കച്ചമാത്ര० തലയിൽ നിന്നു० നീണ്ടുപോകുന്ന തുണിവാലു० ഉണ്ട്. എനിക്കു കണ്ടിട്ട് സിനിമ/T.V. പരസ്യ० തന്നെ🤧🤧🤧🤧🤧 മാന്യ വസ്ത്ര० ധരിച്ച് വരണ० എന്ന് ബോർഡ് വയ്ക്കാനെങ്കിലു० പുരോഹിതർ ശ്രദ്ധിക്കണ०!!!! മാമ്മോന്റെ കാര്യത്തിലാണ് മിക്ക പുരോഹിതർക്കു० താൽപ്പര്യ०✝️✝️✝️✝️✝️✝️
It's the most needed topic to be brought to light
ദൈവത്തിനു നന്ദി
ഉള്ള സത്യം 👍👍👍🙏🙏🙏
Verygood.Amen
IFI mission nu Nandi daivathey senhikkunna manushya makkal aneygil manssilaki jeevikkum.🙏
May. God Bless u.I appreate u. God is great bro.
Amen❤
I was waiting for this video. Ladies talk inside the church, girls even matured ladies wear short dresses, short net etc.etc. feel ashamed but what to do. Church priests should take strict action. Without proper dress donot allow them to enter the church.
Correct.. 💯💯💯💯
Thanks for giving a very valuable message.
ഒന്ന് ഒതുക്കി പറയുകയാണെങ്കിൽ നന്നായിരുന്നു... നല്ല സന്ദേശമാണ്.. നല്ലത് കേൾക്കാൻ ഇക്കാലത്ത് സമയമില്ലാത്ത മനുഷ്യരാണ്... ഒരുപാട് നീട്ടി പറയല്ലേ...
Amen 🙏
Dhyvam ningale anugrahikkatte...ameen
ഉള്ളത് പറഞ്ഞു അതിന് എന്തു പ്രശ്നം . ഈശ്വരൻ ആണ് പറയിച്ചു എന്ന് കരുതിയ മതി 🙏🏼🙏🏼🙏🏼. ഫോട്ടോ ഇട്ടാൽ അതു അവർക്കു മോശം ആകരുത് . 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼🙏🏼