ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ യഥാർത്ഥ super star ലളിത ചേച്ചി ആണ്. 60കളിൽ തുടങ്ങിയ സിനിമ ജീവിതം ഇപ്പോഴും TV സീരിയൽ അടക്കം അതേ wave length ഇൽ നിറഞ്ഞാടിയ വേറെ ഏതു അഭിനേത്രി ഉണ്ട് മലയാള സിനിമയിൽ
KPAC Lalitha is a world-class actress. One of the finest actresses India has ever produced. She is a National Award winner and is in the same league as other fine actors/actresses of Indian Cinema, including Sathyan Master, Thilakan, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
മലയാളിയ്ക്ക് ഗ്രാമീണതയുടെ മണമുള്ള ഒട്ടേറെ മലയാള ചിത്രങ്ങൾ സമ്മാനിച്ച ഭരതേട്ടന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം. സിനിമയ്ക്ക് വേണ്ടി മാത്രം കേരളീയരുടെ 'ജാതി' പശ്ചാത്തലത്തെ ക്യാമറയിൽ പകർത്തുകയും,ആരോടും പ്രത്യേക മമതയെ വിദോഷമോ ഇല്ലാതെ തന്ടെ സിനിമകൾ രൂപപെടുത്തുകയും ചെയ്ത സർഗ്ഗ പ്രതിഭയായിരുന്നു മലയാളിയുടെ പ്രിയ ഭരതേട്ടൻ. പ്രിയദർശൻ,രഞ്ജിത്ത് ,രഞ്ജി പണിക്കർ ഇവരെല്ലാം സിനിമയിലൂടെ ജാതീയത തിരുകി കയറ്റിയ അല്പൻമാരായ പ്രതിഭകളാണ്. താരബാഹുല്യവും, മത മൈത്രിയും കോർത്തിണക്കി നൂറിൽ പരം സിനിമകൾ മലയാളിക്ക് നൽകിയ ഐ.വി ശശി സാറിന്റെ സർഗാത്മക പ്രതിഭയേയും ഓർത്തു പോകുന്നു ഈ അവസരത്തിൽ.
JB സാറേ... നിങ്ങൾക്ക് ഈ സിനിമക്കാരെയും, രാഷ്ട്രീയക്കാരേയും മാത്രം കിട്ടുന്നുള്ളു... കേരളത്തിൽ ഫുട്ബോളും, ക്രിക്കറ്റും കളിക്കുന്ന ഇഷ്ടം പോലെ കളിക്കാരുണ്ട് അവരെയും ഇന്റർവ്യൂ ചെയ്യ്..... for eg: kerala blasters players..... indian cricket players... c.k vineeth, rino anto, rafi. sreeshanth, sanju samson..... avre onn kimd vaa plzzz
ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന വ്യക്തിയാണ് ദിലീപ് എന്ന് കുറച്ചുനാളുകളായി മീഡിയകൾ വഴി മനസ്സിലായി വരുന്നു നിങ്ങൾ ചെയ്ത തെറ്റ് വലുതാണെങ്കിലും അതേറ്റു പറഞ്ഞു ദൈവത്തോട് നിരപ്പ് പ്രാപിച്ചാൽ മനുഷ്യൻ പറയുന്നതിന് ഒരു വിഷമവും കരുതേണ്ടതില്ല ഏത് തെറ്റും മനുഷ്യനും ദൈവവും ആയി ബന്ധമുള്ളതാണ് ദൈവം നിങ്ങളെ കാണുന്നു നിങ്ങളുടെ ഹൃദയം അറിയുന്നു അതുമാത്രം മതി
ലളിത ചേച്ചിയുടെ മരണശേഷം കാണുന്നവർ ഉണ്ടോ 😥😥
ഉണ്ട്
Ngan 23 2 2022
ഉണ്ട്
Yes.24.2.22
ഞാൻ
പോയി..... അതുല്യ പ്രതിഭ ...... ആദരാഞ്ജലികൾ...... 🙏🏻🙏🏻🙏🏻....22 2 22....... ഇനിയില്ല ഇത് പോലെ ഒരു കലാകാരി ..... സങ്കടം സഹിക്കാൻ കഴിയുന്നില്ല 😔😔
Sheriyanu. Nammudey veetile oru angam pole. Vallatha vishamam thonnunu
ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ യഥാർത്ഥ super star ലളിത ചേച്ചി ആണ്. 60കളിൽ തുടങ്ങിയ സിനിമ ജീവിതം ഇപ്പോഴും TV സീരിയൽ അടക്കം അതേ wave length ഇൽ നിറഞ്ഞാടിയ വേറെ ഏതു അഭിനേത്രി ഉണ്ട് മലയാള സിനിമയിൽ
കൂടെ കിടന്നും..... സവിദയാർക്കും നടന്മാർക്കും പെന്പിളാരെ കൂട്ടിക്കൊത്തും അവസരം തേടുന്ന നടിയാണ് kpsc ലളിത
@@rathindas461 ഞാൻ അഭിനേത്രി എന്ന രീതിയിൽ മാത്രമേ വിലയിരുത്തൽ നടത്തുന്നുള്ളു
Urvashi
Simple and honest person, Lalitha Chechi. Her acting has no comparison. A big salute🙏
KPAC Lalitha is a world-class actress. One of the finest actresses India has ever produced.
She is a National Award winner and is in the same league as other fine actors/actresses of Indian Cinema, including Sathyan Master, Thilakan, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
എന്തൊക്കെയോ ഉള്ളിൽ ഒളിപ്പിച്ച് പുറത്ത് ചിരിച്ചു നടക്കുകയായിരുന്നു എന്ന് ഇത് കണ്ടപ്പോ മനസിലായി...RIP ലളിതാമ്മ...🌹
മരണ വാർത്ത കേട്ട് വന്നവരുണ്ടോ. RIP
സത്യൻ മുതൽ പഴയ നടന്മാരിൽ തുടങ്ങി ഇപ്പോഴും നിറഞ്ഞ അഭിനയിക്കുന്ന ലളിത ചേച്ചിയെ പോലെ ആരുണ്ട്
Urvashi
മലയാളികളുടെ "ചേച്ചിയമ്മ" 🥰🥰🥰🥰🥰
ജീവിത വൈരുധ്യങ്ങളെ മനസിലാക്കിയുള്ളതാവട്ടെ ചോദ്യങ്ങൾ
ജീവിതം യുക്തികമല്ല
ഗണിതമല്ല
അത് മനസിലാക്കേണ്ട തലങ്ങൾ ഇനിയും ഉണ്ടതിനു
Best ഓഫ് ലക്ക് ബ്രിട്ടോ
Checheede paat ishttayoru ivde like adi
excellent actors KPAC LALITHA...
KPAC lalitha mam mariccha ee day vannu kaanenam ennu thonni ee episode..Rip dear lalitha amma..
Love u lalithaanty.....latest film varane aavasyamundu kandu kollam
ചേച്ചിയുടെ മരണത്തിനു ശേഷം കാണുന്നവർ ഉണ്ടോ
Very nice talented actress.
Rewind of fond moments of lathitha chechi 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Lalitha chechi ishtam😍
My fvrte actress
Lalithamma love uuu
ലളിതമാ ഇഷ്ടം 💜
No one is above her and her acting is the most purest and finest we could ever see
I love Lalitha chechi....enthoru open minded anu pavam
Amma nice episd
പാട്ട് പൊളിച്ചു പാവം പാടാൻ പറഞ്ഞ പോൾ ഉടനെ പാടി 👍👍👍👍👍👍
Kpac lalitha vida paranjadinu shesham kaanunnavarundoo
super lalitha chachi god bless you
Chandra Moha
kpac lalitha chechiku ...namaskaarm
njan kanda malayalam nadimaril ettavum pachayaya sthree
Love you lalithaammaaa keddipidich ummaa 💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
but ningale kerala niyama sabha miss cheyyunnu..chechi..
Love you ചേച്ചി. നല്ല കാലം ഇണ്ടായിട്ടേ ഇല്ലാത്ത ഒരാൾ 😭 പാവം.
Lalitha super.........
Dileep😍
great epiisoode
Love Lalitha aunty
Lalithamma super ❤️❤️❤️
Kollam.jb
wants to see manju warrier,prithviraj and dulqer in jb junction
Anty ammay polayundu oru pavam amma
മലയാളിയ്ക്ക് ഗ്രാമീണതയുടെ മണമുള്ള ഒട്ടേറെ മലയാള ചിത്രങ്ങൾ സമ്മാനിച്ച ഭരതേട്ടന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം. സിനിമയ്ക്ക് വേണ്ടി മാത്രം കേരളീയരുടെ 'ജാതി' പശ്ചാത്തലത്തെ ക്യാമറയിൽ പകർത്തുകയും,ആരോടും പ്രത്യേക മമതയെ വിദോഷമോ ഇല്ലാതെ തന്ടെ സിനിമകൾ രൂപപെടുത്തുകയും ചെയ്ത സർഗ്ഗ പ്രതിഭയായിരുന്നു മലയാളിയുടെ പ്രിയ ഭരതേട്ടൻ.
പ്രിയദർശൻ,രഞ്ജിത്ത് ,രഞ്ജി പണിക്കർ ഇവരെല്ലാം സിനിമയിലൂടെ ജാതീയത തിരുകി കയറ്റിയ അല്പൻമാരായ പ്രതിഭകളാണ്.
താരബാഹുല്യവും, മത മൈത്രിയും കോർത്തിണക്കി നൂറിൽ പരം സിനിമകൾ മലയാളിക്ക് നൽകിയ ഐ.വി ശശി സാറിന്റെ സർഗാത്മക പ്രതിഭയേയും ഓർത്തു പോകുന്നു ഈ അവസരത്തിൽ.
എഡിറ്റു ചെയ്തവന് ഒരു ഓസ്കാർ കൊടുക്കണം
Nice Saree idu Kerala Saree anno
Nice
Amma ❤❤😭😭
🥰🥰🥰❤🙏Amma I love you Amma 🙏 RlP
Evideyum vannu dileep kurukkan image uyarthaan. Otherwise nice talk from the great actress
I really like dileep..
Enth matram cinemayil abhinayichirikunu ...abhinayam ♥️ oru raksha ila
JB സാറേ... നിങ്ങൾക്ക് ഈ സിനിമക്കാരെയും, രാഷ്ട്രീയക്കാരേയും മാത്രം കിട്ടുന്നുള്ളു...
കേരളത്തിൽ ഫുട്ബോളും, ക്രിക്കറ്റും കളിക്കുന്ന ഇഷ്ടം പോലെ കളിക്കാരുണ്ട് അവരെയും ഇന്റർവ്യൂ ചെയ്യ്.....
for eg: kerala blasters players..... indian cricket players... c.k vineeth, rino anto, rafi. sreeshanth, sanju samson..... avre onn kimd vaa plzzz
എന്തിനു ഊമ്പനോ പോ തായോളി
I agree with you...we want to know more others not only film stars ...civil servants , other legends from sports too
e episode dileep nu vendi ayirunno
RIP 😣😣😣😣😣😣😣😣😔😔😔😔😔😔
ലളിതമ്മക്ക് പ്രണാമം ❤️❤️🌹🌹🌹🌹
Kurutham kettavanayakondarikum Dileep ne eshtam
where is part 2???
Fc
RIP...
Delip onnumallathirunnapol ulla Delip alla eppolathay Delip lalithamma
Om Shanti ⚘ 🙏
പുതിയ ദൈവങ്ങൾ പിണറായി ദൈവവും അച്യുതൻ ദൈവവും.
എന്താ കഥ.
ലളിതമ്മേ......🙏🥺🥺🥺🥺💔
plz upload 2nd part
Bibeesh Bibkk I'm
She acted in couple of tamilmovies too.but sadly tamil cinema did nt utilise her talent fully sad
REST IN PEACE 💔
Rip ലളിത ചേച്ചി
💔🌹🌹rip
see older expect excellent not dulqar and etc...we need a excellent actors...
ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന വ്യക്തിയാണ് ദിലീപ് എന്ന് കുറച്ചുനാളുകളായി മീഡിയകൾ വഴി മനസ്സിലായി വരുന്നു നിങ്ങൾ ചെയ്ത തെറ്റ് വലുതാണെങ്കിലും അതേറ്റു പറഞ്ഞു ദൈവത്തോട് നിരപ്പ് പ്രാപിച്ചാൽ മനുഷ്യൻ പറയുന്നതിന് ഒരു വിഷമവും കരുതേണ്ടതില്ല ഏത് തെറ്റും മനുഷ്യനും ദൈവവും ആയി ബന്ധമുള്ളതാണ് ദൈവം നിങ്ങളെ കാണുന്നു നിങ്ങളുടെ ഹൃദയം അറിയുന്നു അതുമാത്രം മതി
എന്തായാലും കൊറോണ വേണ്ടി വന്നു ചേച്ചീ ചാരായം കേരളത്തില് അല്പ്പകാലത്തേക്കെങ്കിലും നിര്ത്താന്.
ഒരു പാവം സ്ത്രീ .തിക്താനുഭവങ്ങളിൽ കൂടി കടന്നുപോയ ജീവിതം
Swanthamayi thiranjeduthathalle
എന്നിട്ടാണ് കോവാലനെ support ചെയ്യുന്നത്
Rajamma S Because he helped her during her bad times. Humans are selfish.
@@peincyabey5458 q
editing not good
Lag feeling in sound
കുരുത്തം കെട്ട പിള്ളേരും ഭർത്താവും 😛😝😝🤭
Yes
why no sound
dileepine oru nalla sideum unde😃
🌹
😊
idakidak sound illa, cut cheydu othiri,adukondu kanan oru suhamilla
John brittas, is it a paid interview by dileep so that he can present himself for getting a good image in front of audience??
Ya crct
dileepanna naariye aara villiche
👍
Njsnum avide ayirunnu dancenu poya
Deelpataa ipol avidanu😛😀😀😀😂😂😛😛😛
ലളിതമ്മ🙏🙏🙏
She can be compared to manorama aachi of tamil cinema..chechi ===aachi
Dileep avaney market cheyyaan vendi ethiyadhaanennu thonnunnu......aalukaludey idayillulla mosham image maattaan ulla tactical move !
Anoopps Kumar poda Manda nenakku Dileep nodu anda ethra kadi
Ithu aa sambhavathinu mumpullathaa
Ayyoo. Paavam dileep. Onum cheyyaathe nallavan
എന്തൊരു ദുരന്ദൻ ആടോ താൻ ഒക്കെ ഇത് ദിലീപ് കാവ്യയെ കെട്ടുന്നതിനു മുൻപ് ഉള്ള വീഡിയോ ആണ്..
👍👍
enikku respect ulla nalla oru ammayarunnu....athu poyi kitti...entha manushyarokke
ingane???
Why
ഉണ്ട്ല്ലോ ഇന്ന് ഇപ്പൊ.
Cinemayile adiakaalam ethra sandoshamayirunnu dileepne
kpsc lalitha nalla oru sthree evar endina bharathane ketiyadh:-(
😍😥
Editing makes disturbance for viewers
Google_ Worm 🐛
💔💔💔💔
🥰❤️
First metoo ammachi..
Avalu potti alla,bhuthi kooduthala,oru penkochinday jeevitham thakarkkunnavar potti aano?? Adhibhuthiyaa....
അങ്ങന്നെ പറ അളിയാ
👍
ഇത്ര അധികം സിനിമകളിൽ അഭിനയിച്ചിട്ടും ഭരതൻ എന്ന സംവിദായക്കാൻ ന്റെ മകളുടെ നിച്ചയത്തിന് cash ഇല്ല പറയുബോൾ വിശ്വസിക്കാൻ പ്രയാസം
അക്കാലത്തെ അവസ്ഥയതായിരിക്കും.. പലരും കിട്ടുന്ന പണം അങ്ങനെ തന്നെ നശിപ്പിച്ചു കളയുകയായിരുന്നിരിക്കും പതിവ്..
Mukeshettan kandam vazhi oddikaanum...😂😂
nalla image undakanula dileepinte psycological movements
Subin Pillai #onnu pooo m*...2016 lu eduththathaanu ithu
Ya crct
നല്ല എപ്പിസോഡ്
പക്ഷേ ദൈവത്തെപോലെയോന്നും രാഷ്ട്രീയക്കരെ കാണണ്ടചേച്ചി
2nd time....
Brittas ..chavaru