മുട്ടിനു മുട്ടിനു ബാർ, ബീവറേജ് തുറന്നില്ലേ പോരാത്തതിന് നാടുമുഴുവൻ ലോട്ടറി കടകളും അതു പോരാത്തതിന് ലോട്ടറി വിൽക്കുന്ന പാവപ്പെട്ട മനുഷ്യരും പിന്നെന്താ വേണ്ടേ ഇവിടുത്തെ സ്ത്രീകളും കുട്ടികളും കഷ്ട്ടപെടുന്നത് ആരു കാണാൻ
പദ്ധതി ഉണ്ട് , കേന്ദ്രത്തെ കുറ്റം പറയുക. നടക്കാത്ത പദ്ധതി പ്രഖ്യാപിക്കുക പദ്ധതിക്കു പണം കേന്ദ്രസർക്കാർ തരില്ലെന്ന് മുറവിളി കൂട്ടുക . ഒപ്പം വിഘടന വാദ വിത്ത് പാകുക . ഇപ്പോൾ കൂട്ട് സ്റ്റാലിനും പിന്നെ കുറേ വിഘടനവാദികളും.
സത്യം പറഞ്ഞാൽ ഈ വാർത്തയറിഞ്ഞപ്പോൾ സങ്കടം തോന്നി... ദീർഘവീക്ഷണമില്ലാത്ത കേരളത്തിലെ സർക്കാർ ഈ നാടിനെ പിന്നോട്ടു കൊണ്ടു പോകുന്ന തീരുമാനമായി പോയി ഇത്. കേവലം 10 വർഷം കഴിഞ്ഞാൽ ഈ പാത ഇരട്ടിപ്പിക്കാൻ എത്രത്തോളം ചിലവുവരുമെന്ന് ഇവർ ഓർത്തില്ലല്ലോ...? കഷ്ടം
താങ്കൾ പറഞ്ഞത് വളരെ സത്യം. പിണറായി ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണ് എന്ന് തുറന്ന് കാണിക്കാൻ താങ്കളെ പോലെ ഉള്ളവർ ഈ നാടിന് വേണം. നമ്മുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ എത്ര ദീർഘ വീക്ഷണം ഉള്ള ആളായിരുന്നു. അദ്ദേഹം ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
ഇരട്ട പാതയാണ് വേണ്ടത്. ഇനിയുള്ളകാലം സിംഗിൾ ലൈൻ എന്നാൽ 50 കൊല്ലം പുറകിൽ എന്നർത്ഥം. എതിർ ദിശയിൽ വരുന്നട്രെയിൻ കടത്തിവിടാൻ മറ്റേ ട്രെയിൻ പിടിച്ചിടണം. യാത്രക്കാരുടെ സമയം പോകും.
ജനങ്ങൾ ഇനിയും പിണറായിക്കു വേണ്ടി ദാഹിക്കുന്നു, ഓരോ ദിവസവും പുതിയ പുതിയ ടാസ്ക് കൊടുക്കുന്ന ഒരു മുഖ്യമന്ത്രി ഇതിനു മുൻപ് ഉണ്ടായിട്ടില്ല, ഇപ്പോൾ ജീവിതം ചിൽ ആണു,ഉപകാരം ചെയ്താ നന്ദി പറയണം ഏന്നാണ് താങ്ക്സ് മുഖ്യമന്ത്രി
ട്രെയിൻ യാത്ര ഭയങ്കര ഇഷ്ടമാണ്. എനിക്ക് 40 വയസ്സായി ഈ ജന്മം എനിക്ക് ട്രെയിനിൽ ശബരിമലയ്ക്ക് പോകുന്ന ആഗ്രഹം ഉണ്ട്. ബഹുമാനപ്പെട്ട മോദിജി ഇടപെട്ട് ഈ പദ്ധതിപൂർത്തിയാക്കണം. ഈ ഗതികെട്ട സർക്കാർ ഒരിക്കലും വിഹിതം തരില്ല🙏
അറബികടലിലേക്ക് കാലും നീട്ടി ഇരിക്കുന്ന പാർട്ടിക്ക് അവസാനകാലത്ത് കാര്യമായി എന്തെങ്കിലും തടഞ്ഞാലേ ശിഷ്ട്ടക്കാലം രക്ഷപെടു. പിന്നെ ശബരിപ്പാതാ, ശബരിമലക്ക് ഗുണം ചെയുന്ന ഒന്നിനും ഈ സർക്കാരിന്റെ കാലത്ത് പ്രതീക്ഷിക്കരുത്...
മറ്റു സംസ്ഥാനങ്ങൾ വീതി കൂടുതൽ ഹൈവേക്കും കൂടുതൽ റെയിൽപാളങ്ങൾക്കും മുറവിളി കൂട്ടുമ്പോൾ ഇവിടെ കൂടുതൽ വീതിയുള്ള ഹൈവേ, ഡബിൾ റെയിൽവേ ലൈൻ അനുവദിക്കുമ്പോൾ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. വെറുതെയല്ല വടക്കൻ മലയാളികളെ സാലാ എന്ന് പുഛിക്കുന്നത്.
Yes sir You are hundred percent correct Another example During Covid period ....TATA constructed 1000 small roomed hospital in Kasaragod for the sake of poor patients Since...no commission and consultation fee govt machinery neglected And...now... all are ruined....
ദൈവമേ എൻ്റെ കലിയുഗ വരദാ കേരളം ഭരിക്കുന്ന ഈ കാട്ടാളവർഗ്ഗത്തിനെ ഒരു പാഠം പടിപ്പിക്കണേ ഇവനൊക്കെ ഉണ്ടാക്കിയ കോടികൾ ഇവനൊക്കെയോ സന്താന പരമ്പരകൾക്കോ അനുഭവിക്കാൻ ഇടവരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്നു
കടലാസിലുണ്ടല്ലോ കേരള ജനതക്ക് അത് മതി ?? പിന്നെ ജനങ്ങൾക്ക് തൊഴിൽ നൽകുന്നുണ്ട് ! എങ്ങിനെ, ആർക്ക് - പിൻവാതിൽ നിയമനം വഴി കൊടി പിടിച്ച് നടക്കുന്ന അണികൾക്ക് : അത് പോരെ ????
ഇപ്പോഴും അതേല്ലേ ചിലവിൻ്റെ 50% കിഫ്ബി വഴി കേന്ദ്രം തരണം. But മുതലോ പലിശയോ തിരിച്ചില്ല ബാക്കി 50 ശതമാനം കേന്ദ്രം കടവും തരണം എന്നാണല്ലോ പറയുന്നത്. അതായത് 100 ശതമാനം കേന്ദ്രം വഹിക്കണം ഞങ്ങൾക്ക് ലാഭവും, പേരും അടിച്ച് മാറ്റലും മാത്രം മതിയത്രേ😂
ചരിത്രത്തിൽ രേഖപെടുത്തും കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മൂർത്തിരൂപമാണ് അമുക്കൻ വിജയൻ. കേരളം എങ്ങനെ നശിച്ചാലും വിജയന് ഒരു ചുക്കും നഷ്ടപെടാനില്ല.
K റെയ്ൽ വരും ട്ടോ.......😂 K ഫോൺ ഞങ്ങളുടെ നാട്ടിൽ കാട്ടുവള്ളികൾക്ക് പടരാൻ തൂങ്ങി പോകുന്നു.... കിട്ടാനുള്ളത് കിട്ടേണ്ടവർക്ക് കിട്ടിയാൽ പിന്നെ പദ്ധതി നടന്നോ നടന്നില്ലെന്നോ ആര് അന്വേഷിക്കാൻ ......
പത്തു വർഷം ഭരിച്ച നിർഗ്ഗുണ പരബ്രഹ്മം😂😂😂
ഉഡായിപ്പിന്റെ വിപ്ലവ രാജൻ 😅!
Yes you are 💯 correct thanks to you but my humble request to all Kerala people please give one more chance to pinaray vijayan please
എല്ലാത്തിനും കേന്ദ്രം പണം തരണം പിന്നെയെന്തിനാണ് ഇവിടെയൊരു സർക്കാരിന്റെ ആവശ്യം കേരളം കേന്ദ്ര ഭരണ പ്രദേശമാക്കിയാൽ പോരെ
കേന്ദ്രഭരണം വന്നാൽ നികുതിയെങ്കിലും കുറയും
ഞങ്ങൾക്കിവിടെ കക്കാൻ തന്നെ സമയം തികയുന്നില്ല പിന്നെയാണ് ജനങ്ങളുടെ കാര്യം നോക്കുന്നത് 😂
@@Indian1992😁😁👍
അത് തന്നെ ആണ് വേണ്ടത്
നികുതി എന്തിന് കേന്ദ്രം പിരിച്ചുകൊണ്ടുപോകുന്നു
പത്തു വർഷം കൊണ്ട് കേരളം എത്ര വർഷം പിന്നോട്ടു പോയി ? വിലയിരുത്തുക.
👍
Keralam alla india kunnay
👍🏼👍🏼
ബാറുകൾ തുറന്നു...
ഹരിത കർമ സേന വന്നു...
എലെക്ട്രിസിറ്റി, നികുതി എല്ലാം കൂട്ടി തന്നില്ലേ
കിറ്റ് തന്നില്ലേ...
ഇതാണ് വികസനം 😮😮😮😮
👌👌
പൊതി eച്ചാറ് മറന്നോ?😢😂
@@joseabraham2951 😁😁😁
സരിതമാരെ
കൂടി
കാലത്തിലിറകിയാൽ
കോടികൾ
വാരാം 😁😁😁
മുട്ടിനു മുട്ടിനു ബാർ, ബീവറേജ് തുറന്നില്ലേ പോരാത്തതിന് നാടുമുഴുവൻ ലോട്ടറി കടകളും അതു പോരാത്തതിന് ലോട്ടറി വിൽക്കുന്ന പാവപ്പെട്ട മനുഷ്യരും പിന്നെന്താ വേണ്ടേ ഇവിടുത്തെ സ്ത്രീകളും കുട്ടികളും കഷ്ട്ടപെടുന്നത് ആരു കാണാൻ
Korante veeteennu aano kittu tganne? Ee kaalan eniyum kaathirikkunnathu evan erangunnathinu munpu 2.3,4 dhuranthsngal undaayaal pinnem nakkaam athaanu aalojana.
ശബരി പാത മുടങ്ങിയാൽ എന്താ, മോഡിയെ കുറ്റം പറയാൻ കേരളം ആർജ്ജവം കാണിച്ചില്ലേ. ഇതിൽ പരം പ്രബുദ്ധന്മാർക്ക് എന്ത് വേണം.
🙏ഞങ്ങൾക്ക് സമരം ചെയ്തു പരിപാടി പൊളിക്കാനല്ലേ അറിയൂ...
ഇനി എങ്ങാനും പൊളിഞ്ഞില്ലെങ്കിൽഅവസാനം ക്രെഡിറ്റ് ഞങ്ങൾ എടുക്കും 👊👊👊
അത് തന്നെ😂
ഇതെല്ലാം നമുക്കു വരണം. കുത്താൻ പോകുമ്പോൾ ഓർക്കണമായിരുന്നു.
കഷ്ടം . സ്വാമിയെ ശരണമയ്യപ്പാ . എന്തുകൊണ്ട് കേരളം കേന്ദ്രഭരണ പ്രദേശം ആക്കിക്കൂടാ ❓❓❓
ശബരിമലയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ ചില ന്യൂനപക്ഷങ്ങൾ പിണങ്ങും😮😮😮😮മലബാർ മാത്രം അമേരിക്ക പ്പോലെ ആയാൽ മതി എന്നാണ് തീരുമാനം എന്ന് തോന്നുന്നു😀😀😀😀😀
അച്ചായാ നീ എവിടെയാ അമേരിക്ക യിലാണോ
ശബരിമലയ്ക്ക് പകരം മക്ക മദീന ആയിരുന്നെങ്കിൽ ഏഴുപണ്ടേ നടപ്പാക്കുമായിരുന്നു 🙏
പദ്ധതി ഉണ്ട് , കേന്ദ്രത്തെ കുറ്റം പറയുക. നടക്കാത്ത പദ്ധതി പ്രഖ്യാപിക്കുക പദ്ധതിക്കു പണം കേന്ദ്രസർക്കാർ തരില്ലെന്ന് മുറവിളി കൂട്ടുക . ഒപ്പം വിഘടന വാദ വിത്ത് പാകുക . ഇപ്പോൾ കൂട്ട് സ്റ്റാലിനും പിന്നെ കുറേ വിഘടനവാദികളും.
അങ്ങേർക്ക് മോഷ്ടിക്കാൻ തന്നെ സമയം കിട്ടിയിട്ടില്ല അങ്ങേർക്ക് അങ്ങേരുടെ മകൾക്കും പിന്നെയാണോ ജനങ്ങളുടെ കാര്യം നോക്കുന്നത്😂😂😂
ഷാജൻ എപ്പോഴും ഞങ്ങളെ കുറ്റം പറയല്ലേ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ ബഹുമാനത്തോടെ പിണറായി വിജയൻ
ഇഷ്ടം പോലെ ബിവറേജും ബാറും തുടങ്ങിയില്ലേ
ഒരു കഴിവും കാര്യപ്രാപ്തിയുമില്ലാത്ത ഒരു മുഖ്യൻ,,, ഫണ്ട് പിരിക്കാനും, കാറ് മേടിക്കാനും മൈക്ക് വിഴുങ്ങാനും മാത്രം അറിയാം 😁
സത്യം പറഞ്ഞാൽ ഈ വാർത്തയറിഞ്ഞപ്പോൾ സങ്കടം തോന്നി...
ദീർഘവീക്ഷണമില്ലാത്ത കേരളത്തിലെ സർക്കാർ ഈ നാടിനെ പിന്നോട്ടു കൊണ്ടു പോകുന്ന തീരുമാനമായി പോയി ഇത്.
കേവലം 10 വർഷം കഴിഞ്ഞാൽ ഈ പാത ഇരട്ടിപ്പിക്കാൻ എത്രത്തോളം ചിലവുവരുമെന്ന് ഇവർ ഓർത്തില്ലല്ലോ...? കഷ്ടം
ശബരിപാത യ്ക്ക് വേണ്ടി സ്ഥലമേറ്റടുത്ത സ്ഥലം ഇപ്പോ പലരും വീട് വച്ച് താമസിക്കുന്നു 😮' ചിലർ വിറ്റ് കാശും മേടിച്ചു😀😀😀😀😀
😁😁😁
ഈ കഴിഞ്ഞ 10 വർഷം കൊണ്ട് വികസനം ഉണ്ടായത് വിജയനും വിജയന്റെ കുടുംബക്കാർക്കും മാത്രവുമാണ് 😂😂😂
2026 ൽ ഒരു കിറ്റും മൂന്ന് മാസത്തെ പെൻഷൻ കുടിശികയും അങ്ങ് തരും... ചെന്നു കുത്തി കൊടുക്കണേ പ്രബുദ്ധ ജനങ്ങളെ....😢😢😢
കേരളം 100 കൊല്ലം പിറകോട്ട് പോയി. ഇനി കേരളത്തെ ആര് രക്ഷിക്കും. ഷാജൻ സാർ പറഞ്ഞതാണ് ശരി. വേറെ ഒരു വിവരണം ആവശ്യമില്ല.😂😂🤣🤣😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤣🤣
കെ റെയിൽ പോലെ ഇതിൽ നിന്നും കോടികൾ അടിച്ചു മാറ്റൽ നടത്താൻ പറ്റില്ലാന്ന് മനസ്സിലായി കാണും അതാ ഇതിനുള്ള ഏക തടസ്സം
CPM നശിക്കാതെ കേരളം നന്നാക്കാൻ പറ്റില്ല
പിണം ആലോചിക്കുന്നത് മലപ്പുറത്ത് നിന്നും മക്കയിലേക്ക് ഒരു തീവണ്ടി എന്നതിനെ പറ്റിയാണ്...
സത്യം👍🏻👍🏻❤️❤️❤️❤️❤️💕💕🙏🏻🙏🏻
താങ്കൾ പറഞ്ഞത് വളരെ സത്യം. പിണറായി ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണ് എന്ന് തുറന്ന് കാണിക്കാൻ താങ്കളെ പോലെ ഉള്ളവർ ഈ നാടിന് വേണം. നമ്മുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ എത്ര ദീർഘ വീക്ഷണം ഉള്ള ആളായിരുന്നു. അദ്ദേഹം ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
വിജയൻ എന്ന് സ്ഥാനം ഒഴിയുന്നോ അന്നുമുതൽ കേരളം പച്ചപിടിക്കും
ഇരട്ട പാതയാണ് വേണ്ടത്. ഇനിയുള്ളകാലം സിംഗിൾ ലൈൻ എന്നാൽ 50 കൊല്ലം പുറകിൽ എന്നർത്ഥം. എതിർ ദിശയിൽ വരുന്നട്രെയിൻ കടത്തിവിടാൻ മറ്റേ ട്രെയിൻ പിടിച്ചിടണം. യാത്രക്കാരുടെ സമയം പോകും.
ജനങ്ങൾ ഇനിയും പിണറായിക്കു വേണ്ടി ദാഹിക്കുന്നു,
ഓരോ ദിവസവും പുതിയ പുതിയ ടാസ്ക് കൊടുക്കുന്ന ഒരു മുഖ്യമന്ത്രി ഇതിനു മുൻപ് ഉണ്ടായിട്ടില്ല, ഇപ്പോൾ ജീവിതം ചിൽ ആണു,ഉപകാരം ചെയ്താ നന്ദി പറയണം ഏന്നാണ് താങ്ക്സ് മുഖ്യമന്ത്രി
മകൾക്ക് കമ്പനി ഉണ്ടാക്കി കൊടുത്തത് അറിഞ്ഞില്ലേ😂
ചതിയൻ പിണു...എന്നു നാട് നീങ്ങും..
എന്തിനും ഏതിനും കേന്ദ്രത്തിന്റെ പണം വേണമെങ്കിൽ കേരള ഭരണവും കേന്ദ്രസർക്കാർ നേരിട്ട് നടത്തുന്നതല്ലേ നല്ലത് 😂
PV പറയുന്നു K Rail approve ചെയ്താൽ ശബരി റെയിൽലിനു State drama കളിക്കില്ല. Anyway ഒന്നര കൊല്ലം wait ചെയ്യു. ചതി മാത്രമേ എനിക്കറിയൂ.
അയ്യപ്പന്മാരോട് എന്തെങ്കിലും പ്രതികാരം ചെയ്തില്ല എങ്കിൽ ഇവന് ഉറക്കം വരില്ല, അതാണ് ഇവനും ഇവന്റെ ആൾക്കാരുടെയും പ്രത്യേകത... Mind it ☝🏻
Marumoonta.. Sammathavaanam.. Aa. Muriyanagil.. Vivaram. Ellathavan... Veena.. Vicharikkanam.... Railylu. Varum. Vaanamagil.. Kappalum. Varum
ട്രെയിൻ യാത്ര ഭയങ്കര ഇഷ്ടമാണ്. എനിക്ക് 40 വയസ്സായി ഈ ജന്മം എനിക്ക് ട്രെയിനിൽ ശബരിമലയ്ക്ക് പോകുന്ന ആഗ്രഹം ഉണ്ട്. ബഹുമാനപ്പെട്ട മോദിജി ഇടപെട്ട് ഈ പദ്ധതിപൂർത്തിയാക്കണം. ഈ ഗതികെട്ട സർക്കാർ ഒരിക്കലും വിഹിതം തരില്ല🙏
സത്യം👍
ഈ കാരണഭൂതന്നെ കേരളം ഉള്ള കാലം ആരും മറക്കില്ല നല്ലത് ചെയ്ത കൊണ്ടല്ല എന്ന് മാത്രം😊😊
പത്തു വർഷം കൊണ്ട് പിണറായിയും കുടുംബവും സമ്പന്നമായില്ലേ.
കേരളത്തിൻ്റെ കണ്ടകശനി...
ഇങ്ങനെ ഒരു സർക്കാർ 🙄🙄കഷ്ടം 😮ജനങ്ങൾ തിരിച്ചറിയുക 😢
സർ ഔട്ടർ റിങ് റോടിനെ പ്പറ്റി ഒരു വീടിയൊ ചെയ്യുമൊ. ജനങ്ങൾ ആത്മഹത്യയുടെ വക്കിലാണ്.
സിൽവർലൈൻ കമ്മീഷൻ മുഖ്യം ബിഗിലെ!
കഷ്ട്ടം 😢😢
സാർ പറഞ്ഞത് 100 % ശരി ആണ്.. കമ്മീഷൻ കിട്ടുന്ന
പണിക്ക് കൂട്ട് നിൽകുമ്പോൾ കേരളത്തിന്റെ ഗതികേട്...😢😢
ജനങ്ങൾ തീരുമാനിച്ചാൽ തീരും ഈ പ്രശ്നം
അറബികടലിലേക്ക് കാലും നീട്ടി ഇരിക്കുന്ന പാർട്ടിക്ക് അവസാനകാലത്ത് കാര്യമായി എന്തെങ്കിലും തടഞ്ഞാലേ ശിഷ്ട്ടക്കാലം രക്ഷപെടു. പിന്നെ ശബരിപ്പാതാ, ശബരിമലക്ക് ഗുണം ചെയുന്ന ഒന്നിനും ഈ സർക്കാരിന്റെ കാലത്ത് പ്രതീക്ഷിക്കരുത്...
അല്ല ഷാജൻ, നിങ്ങളല്ലേ ഇന്നലെ പറഞ്ഞത് ഇയാളൊരു മഹാനാണെന്ന് .. ഇന്നേക്ക് മാറിയോ 😄😄😄😄😄😄
എല്ലാം ശരിയാക്കാം🤔
കേരളത്തിന് ഏറ്റവും ആവശ്യമായ നിലമ്പൂർ - നഞ്ചൻകോട് റെയിൽവേ ലൈനിനെ എതിർക്കുന്നത് പിണറായിയാണ്.
പോത്തിന് എന്ത് ഏത്ത വാഴ ....!!!!
ന്ദാസന് എന്ത് ശബരി പാത........!!!
ഇത് സർവ്വേ നടത്തിയ കാലത്ത് സ്പീഡാക്കുവായിരുന്നേൽ പണ്ടേ ഈ പാതയിലൂടെ യാത്ര ചെയ്തേനെ.
വണ്ടിക്കാരെ ഒന്നൊഴിയാതെ പിടിച്ച് ഫൈൻ ആക്കുന്നില്ലെ'
വൈദ്യുതി ചാർജ് കൂട്ടിയില്ലെ. പിന്നെ യെന്ത് വേണം
Oh God ethoru kashtam
മനുഷ്യന് കണ്ടകശനി വരുന്നത് പോലെ നാടിന് കണ്ടകശനി ഉണ്ടാകും,അപ്പോഴാണ് ഇതുപോലെയുള്ള ഭരണാധികാരികൾ നാട് ഭരിക്കുന്നത്.
👌👍👍👍
മറ്റു സംസ്ഥാനങ്ങൾ വീതി കൂടുതൽ ഹൈവേക്കും കൂടുതൽ റെയിൽപാളങ്ങൾക്കും മുറവിളി കൂട്ടുമ്പോൾ ഇവിടെ കൂടുതൽ വീതിയുള്ള ഹൈവേ, ഡബിൾ റെയിൽവേ ലൈൻ അനുവദിക്കുമ്പോൾ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. വെറുതെയല്ല വടക്കൻ മലയാളികളെ സാലാ എന്ന് പുഛിക്കുന്നത്.
കോട്ടയത്ത് ലൂല്ലു മാൾ കൊണ്ടുവന്നത് പിന്നെ ആരാണ്!
ഇനിയും ഇവനൊക്കെ തന്നെ ഭരിക്കും. കാരണം പ്രതിപക്ഷം എന്നൊന്നില്ലല്ലോ.
❤❤❤❤❤❤❤❤❤❤❤
Swamiye Saranam Ayyappa
🙏👍🏻
മുല്ലപ്പെരിയാർ 152 അടി ആക്കാൻ കോഴ വാങ്ങി പമ്മി ഇരിക്കുന്ന കള്ളൻ ഇനിയും പണി തുടരും😢😢
ഇങ്ങനെ ഒക്കെ പ്രവർത്തിച്ചു ഇവന്മാർ എന്ത് സന്ദേശമാണ് വോട്ടേഴ്സിന് കൊടുക്കുന്നത് 😡😡😡അധികാരത്തിൽ കയറുന്നതു ജനസേവനത്തിനോ സ്വന്തം കീശവീർപ്പിക്കുന്നതിനോ..
വലുതും ചെറുതുമായ 7 വളവുകൾ 14 stop കൾ. 111 km. വളവുകൾ പരമാതി കുറയ്ക്കുക. stop കൾ പകുതി ആയി കുറക്കുക. trainകൾ പരമാവതി വേഗതയിൽ പോകുവാ൯ അനുതിക്കുക.
ഇവർക്ക് സ്വന്തമായി ഒന്നും ചെയ്യാൻ അറിയില്ല കേന്ദ്രത്തിനെ എന്തിനും കുറ്റം പറയാനേ അറിയു
പിണറായിയുടെ ആ സ്വപ്നം വേരുടെയായി🤣🤣🤣🤣🤣🤣🤣🤣🤣
Kerala number one
പത്തു വർഷം ഭരിച്ചു എല്ലാം ശെരി ആക്കി തനില്ലേയ് 🤔🤔🤔
കുത്താൻ പോയവർ അനുഭവിക്കട്ട് 😂😂😂😂😂😂
ഈ പിണറായി പണിയേണ്ട എന്ന് അയ്യപ്പൻ തീരുമാനിച്ചു കാണും 🙏
പണം അതല്ലേ എല്ലാം 😂😂😂
ആയിരത്തി അഞുറു കോടി മുടക്കി ജനങൾക് ഉപകാരപ്രദമായ റയിൽ പാദക് പണമില്ല രണ്ടു ലക്ഷം കോടിയുടെ കെ റയിലിന് പണമുണ്ട്,
K S R T C വീണ്ടും കടത്തിൽ ആകും, റെയിൽ വന്നാൽ.., കോൺഗ്രസ് ഭരണത്തിൽ വന്നാലും യാതൊരു മാറ്റവും ഉണ്ടാകില്ല.!
Kollam Punalur chenkota trackileku joint cheyanam Sabari Lane.. annale off seasonil more income kitukayullu.. railway lane athyavasamanu..
അതൊന്നും അല്ല ...... KSRTC ശബരിമല സ്പെഷ്യൽ സർവ്വീസ് എന്നും പറഞ്ഞു കഴുത്തറുപ്പൻ ചാർജ് ആണ് ഇടാക്കുന്നത് ആയതിനാൽ KSRTC നഷ്ടത്തിൽ പോകും ......😂😂😂
ദൈവമെ വിജയനെപോലെ😈 ഒരുത്തനെ ഇനി ഈ ലോകത്ത് സൃഷ്ടിക്കല്ലെ. എത്രയും വേഗം ഈ ദുരന്തത്തിൽ നിന്ന് കേരളനാടിനെ രക്ഷിക്കണമെ🫀🙏😭😭😭😭😭😭
അതിനെന്താ ഇനി വിമാനതാവളം ഉണ്ടാക്കി അയ്യപ്പൻ മാരെ വിമാനത്തിൽ കൊണ്ടുപോകും, അല്ലെങ്കിൽ കെ റെയിൽ ഉണ്ടാക്കും.........
വിജയൻആർങ്ക്വവേഡിഭരികുനന്
Yes sir
You are hundred percent correct
Another example
During Covid period ....TATA constructed 1000 small roomed hospital in Kasaragod for the sake of poor patients
Since...no commission and consultation fee
govt machinery neglected
And...now...
all are ruined....
ഒരു 5 വർഷംകൂടി കിട്ടിയിരുന്നെങ്കിൽ...
ദൈവമേ എൻ്റെ കലിയുഗ വരദാ കേരളം ഭരിക്കുന്ന ഈ കാട്ടാളവർഗ്ഗത്തിനെ ഒരു പാഠം പടിപ്പിക്കണേ ഇവനൊക്കെ ഉണ്ടാക്കിയ കോടികൾ ഇവനൊക്കെയോ സന്താന പരമ്പരകൾക്കോ അനുഭവിക്കാൻ ഇടവരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്നു
അതും ചരിത്രം ആകില്ലേ.
സിൽവർലൈൻ സ്വപ്നം കണ്ടുനടക്കുകയല്ലേ. പിന്നെന്തിനു ശബരി പാത.
എന്നാലും അടുത്ത തവണയും വിജയൻ ഭരിക്കും.😔
🙏🙏🙏
കടലാസിലുണ്ടല്ലോ കേരള ജനതക്ക് അത് മതി ?? പിന്നെ ജനങ്ങൾക്ക് തൊഴിൽ നൽകുന്നുണ്ട് ! എങ്ങിനെ, ആർക്ക് - പിൻവാതിൽ നിയമനം വഴി കൊടി പിടിച്ച് നടക്കുന്ന അണികൾക്ക് : അത് പോരെ ????
കേരളം ഇതൊന്നും ആഗ്രഹിക്കാനെ പാടില്ല. കയ്യിൽ ഒന്നും ഇല്ല കേന്ദ്രം കൊടുക്കുമ്പോൾ വാങ്ങും. എന്നിട്ട് കുറ്റം കേന്ദ്രത്തിന് '
Inspite of all obstacles by Kerala government people still vote for LDF/UDF
പിണറായി ഭരണം അവസാനം എത്തി കൊണ്ടിരിക്കുന്നു . ഇനി കുറച്ചു നാളു കൂടി കഴിഞ്ഞാൽ കിറ്റുവരും പിന്നെയും കാണാം.
Correct news wow pinarayee😂😂😂
ഇപ്പോഴും അതേല്ലേ ചിലവിൻ്റെ 50% കിഫ്ബി വഴി കേന്ദ്രം തരണം. But മുതലോ പലിശയോ തിരിച്ചില്ല ബാക്കി 50 ശതമാനം കേന്ദ്രം കടവും തരണം എന്നാണല്ലോ പറയുന്നത്. അതായത് 100 ശതമാനം കേന്ദ്രം വഹിക്കണം ഞങ്ങൾക്ക് ലാഭവും, പേരും അടിച്ച് മാറ്റലും മാത്രം മതിയത്രേ😂
ചരിത്രത്തിൽ രേഖപെടുത്തും കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മൂർത്തിരൂപമാണ് അമുക്കൻ വിജയൻ. കേരളം എങ്ങനെ നശിച്ചാലും വിജയന് ഒരു ചുക്കും നഷ്ടപെടാനില്ല.
നിർഗുണനാണ് ഓൻ 😂
Jai pinarayi vijayan
Bijayan:Njammante muriyandiyil thoniya cheriyoru budhi😂😂😂😂😂
കേരളം മുടിഞ്ഞു കുത്തുപാള ഉറപ്പാ
K റെയ്ൽ വരും ട്ടോ.......😂
K ഫോൺ ഞങ്ങളുടെ നാട്ടിൽ കാട്ടുവള്ളികൾക്ക് പടരാൻ തൂങ്ങി പോകുന്നു....
കിട്ടാനുള്ളത് കിട്ടേണ്ടവർക്ക് കിട്ടിയാൽ പിന്നെ പദ്ധതി നടന്നോ നടന്നില്ലെന്നോ ആര് അന്വേഷിക്കാൻ ......
Paranaari kaalan enna perum ee chekuthaanu maathrame kittiyittulloo 😂😂😂😂😂😂
കാശുണ്ടാക്കാനായാണ് ഈ പദവിയിലേക്ക് വന്നത്
😂👍
വിശ്വാസം അതല്ലേ എല്ലാം