എന്നെ അതിഷയിപ്പിച്ച തൃശ്ശൂരിലെ ഒരു മുസ്ലിം കല്യാണം Muslim Wedding Trissur / Kerala Muslim Wedding

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @AroundJamshed
    @AroundJamshed ปีที่แล้ว +1

    അടിപൊളി പ്രസംഗം . വെള്ളിയാഴ്ചകളിൽ ഇദ്ദേഹത്തിന്റെ ഖുതുബ കേൾക്കാൻ ദൂരെ നിന്നുപോലും ആളുകൾ വരും

  • @shemis531
    @shemis531 ปีที่แล้ว +5

    ഓരോ നാട്ടിലും കല്യാണം വത്യസ്തതയാണ്.. ചിലർ ആർഭാടം കാണിക്കുന്നു.. നല്ല പ്രഭാഷണം ആണ് ഇന്നത്തെ തലമുറക്ക് 👍🏻

  • @hayamanha3605
    @hayamanha3605 ปีที่แล้ว +1

    Adipoli fanction, ellam manoharamaayirikunnu

  • @hugzzmedia
    @hugzzmedia ปีที่แล้ว

    Maasha allah 😍😍ശരിക്കും ഇങ്ങാനോരു ക്ലാസ്സ്‌ എല്ലായിടത്തും നല്ലതാ ല്ലേ. Super 👍🏻ഇഷ്ടായി maasha allah 😍

  • @AroundJamshed
    @AroundJamshed ปีที่แล้ว +1

    നിക്കാഹ് കഴിക്കുന്ന ഖത്തീബ് ഞങ്ങളുടെ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി ആണല്ലോ .. ഈ കല്യാണം എന്റെ നാട്ടിൽ ആണെന്ന് തോനുന്നു

  • @minya3795
    @minya3795 ปีที่แล้ว

    നല്ലൊരു വീഡിയോ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @icmworld1144
    @icmworld1144 ปีที่แล้ว +1

    Happy married life. Ennathe thalamurak useful vedio. Thanks for sharingq

  • @naseemaahamed7248
    @naseemaahamed7248 ปีที่แล้ว

    Thrissuriley kalyanam allengilum nalla rasamanu kanaan

  • @salavudeenibrahim734
    @salavudeenibrahim734 ปีที่แล้ว +1

    വളരെ simple എന്നാൽ പ്രൗഡം എന്നെന്നും നിലനിൽക്കട്ടെ. എല്ലാ അനുഗ്രഹങ്ങളും നേരുന്നു.

  • @rabisheri1683
    @rabisheri1683 ปีที่แล้ว +1

    നല്ല dressing പെണ്ണിന്റെ

  • @Anitha-ne4se
    @Anitha-ne4se ปีที่แล้ว

    ഇപ്പോൾ ഉള്ള മാരേജ് പരിപാടി എല്ലാം എത്രത്തോളം ആർഭാടം ആകാൻ പറ്റും എന്ന് ആണ് എല്ലാവരും നോക്കുന്നത് 😂വീഡിയോ സൂപ്പർ 👍👍

  • @marjufood
    @marjufood ปีที่แล้ว +1

    നല്ലൊരു കല്യാണമായിരുന്നു കാണാൻ തന്നെ നല്ല ഭംഗിയുണ്ടായിരുന്നു സെറ്റപ്പും കാര്യങ്ങളൊക്കെ

  • @redwings3449
    @redwings3449 ปีที่แล้ว

    വളരെ നല്ല ഒരു കല്ലൃണ വീഡിയോ ചിലർ വളരെ ആഘോഷമായിട് കഴികു൬ു

  • @anumol5700
    @anumol5700 ปีที่แล้ว +2

    Adipoli kalyanam.. Arrangements ellam super. Enjoyed watching

  • @afrazahra2301
    @afrazahra2301 ปีที่แล้ว +1

    masha Allah, kure nalayi ithepole oru kalyana chadangoke kandit, bride looks so simple and beautiful, may Allah bless both of them for their wedding life

  • @deepakkrishna9042
    @deepakkrishna9042 ปีที่แล้ว

    കല്യാണ കാഴ്ചകൾ കണ്ടു, സന്തോഷം

  • @ayrinpathu7250
    @ayrinpathu7250 ปีที่แล้ว

    ഞാനും egane first time anu kanunnatg nalla beauty full.

  • @aneesamalikan7119
    @aneesamalikan7119 ปีที่แล้ว

    Beautiful couples and well presented thx for sharing

  • @ShamiShamee-pn6jv
    @ShamiShamee-pn6jv ปีที่แล้ว

    Wedding different style ayittund. Beautiful couples

  • @My_world214
    @My_world214 ปีที่แล้ว

    Nalla grand wedding anallo.. Poli

  • @beautifulcreations8297
    @beautifulcreations8297 ปีที่แล้ว

    Beautiful arrangement. Best wishes to couples. Enjoyed ur video

  • @vandanakunju
    @vandanakunju ปีที่แล้ว

    Best wishes to new couple. Nice video.

  • @treesajose3146
    @treesajose3146 ปีที่แล้ว

    Different style wedding... Beautiful ❤❤❤

  • @anitakumar7327
    @anitakumar7327 ปีที่แล้ว

    Beautiful couples ❤
    Happy married life 💐
    Happy long life to you both 💝

  • @deepamenon7617
    @deepamenon7617 ปีที่แล้ว

    All the very best to the couple..and God bless you all abundantly

  • @sainulabideen8817
    @sainulabideen8817 ปีที่แล้ว

    Masha Allah ❤❤

  • @kavisvlog392
    @kavisvlog392 ปีที่แล้ว

    Wishing a happy married life both of you

  • @mayaajayan625
    @mayaajayan625 ปีที่แล้ว

    Adipoli👌👌

  • @ebuqble33
    @ebuqble33 ปีที่แล้ว

    There is nothing Islamic about this

  • @mohammedfayiz7490
    @mohammedfayiz7490 ปีที่แล้ว

    Masha Allah ❤