സംവരണത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം ശരിയാണ്.... ഇന്നത്തെ സംവരണ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയാണ്... അനർഹരായ ആളുകളിലേക്ക് ചുരുങ്ങിയിരിക്കുന്ന ഈ സമ്പ്രദായം കാലത്തിനനുസരിച്ച് update ചെയ്യപ്പെടുകയും സാമ്പത്തിക സംവരണത്തിന് അർഹരായവർക്ക് മാത്രം അത് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം... സംവരണത്തിൻ്റെ പേരിൽ കഴിവുള്ളവർ തഴയപ്പെടാൻ പാടില്ല...

ചർച്ച ചെയ്യുന്ന വിഷയത്തെപ്പറ്റി നന്നായി പഠിച്ചിട്ടുണ്ട് മൂന്ന് പേരും... അഭിനന്ദങ്ങൾ... മികച്ച ഒരു പ്രോഗ്രാം.. കൂടുതൽ പ്രേക്ഷകരിലേക്ക് എത്തട്ടെ...
Thankyou 😊
Its really informative
അധ്യാപകരെ, ജോലിക്ക് വെക്കുന്നത്തിന് മുൻപ് IAS എക്സാം, വൈവ അത് പോലുള്ള ടെസ്റ്റ് കഴിഞ്ഞു മാത്രം ജോലിക്ക് വെക്കുക, psc വിജയം മാത്രം മാനദണ്ടം ആക്കരുത്
Super
Please share and subscribe 😊
Well said