People will think of Marx or socialism when ever they are grappling with poverty and unemployment. Lots of people are fed up with life. That is because, this material life doesn't give them peace of mind. So such people become monks or embrace spirituality and ready to renounce this worldly existence. I don't know Marx did say anything about this. Maybe socialism with spirituality will liberate this predicament. Yes?
മുതലാളിത്ത ത്തില്‍ തുടർച്ചയായി വര്‍ഗ്ഗ സമരം- പിന്നെ വര്‍ഗ്ഗരഹിത സമൂഹം- സോവിയറ്റ് യൂണിയന്റെ പതനം 😢ചൈന യില്‍ മാവോ പോയി, ശേഷം Den വന്നു,കമ്പോള സാമ്പത്തികം ശക്തമായി .പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന് യൂറോപ്പ് കോളനികളിലെ ത്തി.ഇന്ന് ചൈന യും വിഭവം തേടി വികസനത്തിന്റെ വഴിയില്‍ നൈജീരിയ, തെക്കന്‍ അമേരിക്കന്‍ പ്രദേശവും Green Land ഭൂഖണ്ഡവും .ഉത്പന്നങ്ങള്‍ വില്ക്കാന്‍ അമേരിക്കന്‍ കമ്പോളത്തിന്റെ അനുമതി വേണം 😂. കേരളത്തില്‍ ജാതി കോമരം തുള്ളുന്ന സഖാക്കളും (തെരഞ്ഞെടുപ്പില്‍)Marx ഇന്ന് വന്നാൽ പാവം 😢😢😢😢😢
പാവം ഓരോരുത്തരുടെ ഒരു മോഹം. മാർക്സിസത്തിന് അല്ലെങ്കിൽ കമ്മ്യൂണിസത്തിന് പ്രധാന ലക്ഷ്യമായ സോഷ്യലിസം എന്നത് സ്വപ്നത്തിൽ പോലും ഓർക്കാൻ പറ്റാത്ത വരുടെ വേദനയും ഭയവും താങ്കളുടെ ഈ സ്റ്റേറ്റ്മെൻറ് കാണുന്നുണ്ട്.
കേരളം ഇതൊക്കെ മാറ്റി വച്ച് അതിൻ്റെ അഗാധതയിൽ പതിഞ്ഞിട്ടുള്ള ആത്മീയതയെ വീണ്ടെടുക്കണം.ശ്രീ ശങ്കര യൂണിവേഴ്സിറ്റി ജീവിത വൃത്തി നൽകുന്ന ചിന്തകരെങ്കിലും അതിനു മുന്നിട്ടിറങ്ങി യുജിസി സ്‌കെയിൽ സമൂഹ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കണം എന്ന് മാർക്സിൻ്റെ പാവനമായ നാമത്തിൽ അഭ്യർത്ഥിക്കുന്നു.അഭ്യർത്ഥന മലയാളത്തിൽ ആയത് കൊണ്ട് മനസ്സിലാകാൻ ബുദ്ധി മുട്ടാണെങ്കിൽ നമ്മുടെ ചില phd ക്കാരെക്കൊണ്ട് അത് ഇംഗ്ലീഷിലേക്ക് പരാവർത്തനം ചെയ്ത് മനസ്സിലാക്കണം എന്ന് ഒന്ന് കൂടി മാർക്സിൻ്റെ ദിവ്യ നാമത്തിൽ അപേക്ഷിക്കുന്നു. എല്ലാ മനുഷ്യർക്കും മാർക്സിസ്റ്റുകൾക്കും നല്ലത് വരട്ടെ.🙏🙏❤️
കാര്യങ്ങൾ വ്യക്തമായി മലയാളത്തിൽ പറയാൻ കഴിയാത്തത് കൊണ്ടാണോ അതോ സ്വയം മനസ്സിലാക്കാൻ കഴിയാത്തതു കൊണ്ടാണോ അതോ നമ്മളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട വെള്ളക്കാരൻ്റെ ഭാഷയിൽ തന്നെ പറയണം, എന്നതു കൊണ്ടാണോ താങ്കൾ കൂടുതലായി വെള്ളക്കാരൻ്റെ ഭാഷ ഉപയോഗിക്കുന്നത്?
That's like asking why do you prefer to talk in sankritized malayalam of the brainwashed brahminical classes and not in some indigenous dialect. No language is owned by any particular ethnicity or race. Malayalam may just not be equipped to handle certain philosophical concepts and jargon. Athinu aadhyam oru significant philosophical text in malayalam eranganam, which synthesizes philosophical concepts in the language of malayalam.
Muddled in thoughts and vague in presentation...
People will think of Marx or socialism when ever they are grappling with poverty and unemployment. Lots of people are fed up with life. That is because, this material life doesn't give them peace of mind. So such people become monks or embrace spirituality and ready to renounce this worldly existence. I don't know Marx did say anything about this. Maybe socialism with spirituality will liberate this predicament. Yes?
40 മിനിട്ട് കഴിഞ്ഞിട്ടും മാർക്സ് എന്താണ് ഉദ്ദേശിച്ചത് എന്ന് എന്തിനാണ് അദ്ദേഹം അത് ചെയ്തതെന്ന് ഒരു കാര്യം താങ്കളുടെ പണ്ഡിതോചിതമായ അവതരണത്തിൽ കണ്ടില്ല.
മുതലാളിത്ത ത്തില്‍ തുടർച്ചയായി വര്‍ഗ്ഗ സമരം- പിന്നെ വര്‍ഗ്ഗരഹിത സമൂഹം- സോവിയറ്റ് യൂണിയന്റെ പതനം 😢ചൈന യില്‍ മാവോ പോയി, ശേഷം Den വന്നു,കമ്പോള സാമ്പത്തികം ശക്തമായി .പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന് യൂറോപ്പ് കോളനികളിലെ ത്തി.ഇന്ന് ചൈന യും വിഭവം തേടി വികസനത്തിന്റെ വഴിയില്‍ നൈജീരിയ, തെക്കന്‍ അമേരിക്കന്‍ പ്രദേശവും Green Land ഭൂഖണ്ഡവും .ഉത്പന്നങ്ങള്‍ വില്ക്കാന്‍ അമേരിക്കന്‍ കമ്പോളത്തിന്റെ അനുമതി വേണം 😂. കേരളത്തില്‍ ജാതി കോമരം തുള്ളുന്ന സഖാക്കളും (തെരഞ്ഞെടുപ്പില്‍)Marx ഇന്ന് വന്നാൽ പാവം 😢😢😢😢😢
പാവം ഓരോരുത്തരുടെ ഒരു മോഹം. മാർക്സിസത്തിന് അല്ലെങ്കിൽ കമ്മ്യൂണിസത്തിന് പ്രധാന ലക്ഷ്യമായ സോഷ്യലിസം എന്നത് സ്വപ്നത്തിൽ പോലും ഓർക്കാൻ പറ്റാത്ത വരുടെ വേദനയും ഭയവും താങ്കളുടെ ഈ സ്റ്റേറ്റ്മെൻറ് കാണുന്നുണ്ട്.
കേരളം ഇതൊക്കെ മാറ്റി വച്ച് അതിൻ്റെ അഗാധതയിൽ പതിഞ്ഞിട്ടുള്ള ആത്മീയതയെ വീണ്ടെടുക്കണം.ശ്രീ ശങ്കര യൂണിവേഴ്സിറ്റി ജീവിത വൃത്തി നൽകുന്ന ചിന്തകരെങ്കിലും അതിനു മുന്നിട്ടിറങ്ങി യുജിസി സ്‌കെയിൽ സമൂഹ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കണം എന്ന് മാർക്സിൻ്റെ പാവനമായ നാമത്തിൽ അഭ്യർത്ഥിക്കുന്നു.അഭ്യർത്ഥന മലയാളത്തിൽ ആയത് കൊണ്ട് മനസ്സിലാകാൻ ബുദ്ധി മുട്ടാണെങ്കിൽ നമ്മുടെ ചില phd ക്കാരെക്കൊണ്ട് അത് ഇംഗ്ലീഷിലേക്ക് പരാവർത്തനം ചെയ്ത് മനസ്സിലാക്കണം എന്ന് ഒന്ന് കൂടി മാർക്സിൻ്റെ ദിവ്യ നാമത്തിൽ അപേക്ഷിക്കുന്നു. എല്ലാ മനുഷ്യർക്കും മാർക്സിസ്റ്റുകൾക്കും നല്ലത് വരട്ടെ.🙏🙏❤️
Adich trip aay ethya arelum nda😂