KRISTELL
KRISTELL
  • 121
  • 1 127 035

วีดีโอ

ഗതാഗത നിയന്ത്രണം സൂപ്പർ ഹിറ്റ് NO TRAFFIC CONGESTION AT LULU JUNCTION SIGNAL
มุมมอง 2.4K7 ชั่วโมงที่ผ่านมา
ഗതാഗത നിയന്ത്രണം സൂപ്പർ ഹിറ്റ് NO TRAFFIC CONGESTION AT LULU JUNCTION SIGNAL
ഒരു സൂപ്പർ കൂൺ ഐറ്റം ഉണ്ടാക്കിയാലോ PEPPER MUSHROOM SUPER TASTING AND EASY TO PREPARE
มุมมอง 11814 ชั่วโมงที่ผ่านมา
ഒരു സൂപ്പർ കൂൺ ഐറ്റം ഉണ്ടാക്കിയാലോ PEPPER MUSHROOM SUPER TASTING AND EASY TO PREPARE
പഴഞ്ചൻ ആയാലും മതി HINDUSTAN MOTORS MORRIS AMBASSADOR CAR
มุมมอง 1.7K19 ชั่วโมงที่ผ่านมา
പഴഞ്ചൻ ആയാലും മതി HINDUSTAN MOTORS MORRIS AMBASSADOR CAR
എല്ലാ ആവശ്യവും നടക്കും UNBOXING PRESTIGE OMEGA DELUXE GRANITE COOKWARE SET available @ 45% DISCOUNT
มุมมอง 717วันที่ผ่านมา
എല്ലാ ആവശ്യവും നടക്കും UNBOXING PRESTIGE OMEGA DELUXE GRANITE COOKWARE SET available @ 45% DISCOUNT
അമേരിക്കക്കാരുടെ എറ്റവും പ്രിയപ്പെട്ട INDIAN MOTORBIKES
มุมมอง 1K14 วันที่ผ่านมา
അമേരിക്കക്കാരുടെ എറ്റവും പ്രിയപ്പെട്ട INDIAN MOTORBIKES
ഒരു കോടിയുടെ ബൈക്കുകളോ MOST EXPENSIVE BIKES IN INDIA | EXPENSIVE THAN LUXURY CARS
มุมมอง 49014 วันที่ผ่านมา
ഒരു കോടിയുടെ ബൈക്കുകളോ MOST EXPENSIVE BIKES IN INDIA | EXPENSIVE THAN LUXURY CARS
കാറിന് ശവകുടീരം തീർത്ത് യുവാവ് INDIAN MAN BURIED HIS LOVING CAR SPENDING FOUR HUNDRED THOUSAND
มุมมอง 36514 วันที่ผ่านมา
കാറിന് ശവകുടീരം തീർത്ത് യുവാവ് INDIAN MAN BURIED HIS LOVING CAR SPENDING FOUR HUNDRED THOUSAND
ചെറുകാറുകൾ വേണ്ടേ വേണ്ട ഇതുപോലെ ഒരെണ്ണം വാങ്ങിയാൽ മതി UPCOMING MODERN THREE WHEELERS
มุมมอง 24K14 วันที่ผ่านมา
ചെറുകാറുകൾ വേണ്ടേ വേണ്ട ഇതുപോലെ ഒരെണ്ണം വാങ്ങിയാൽ മതി UPCOMING MODERN THREE WHEELERS
കാറോടിക്കുന്നവർ മാത്രം കാണുക Dr ABDUL KALAM SIR’s VIRAL EMAIL ON INDIAN’s ATTITUDE
มุมมอง 25121 วันที่ผ่านมา
കാറോടിക്കുന്നവർ മാത്രം കാണുക Dr ABDUL KALAM SIR’s VIRAL EMAIL ON INDIAN’s ATTITUDE
GUJARAT WATER METRO | SECOND ELECTRIC CATAMARAN WATER METRO SERVICE IN INDIA
มุมมอง 2K21 วันที่ผ่านมา
GUJARAT WATER METRO | SECOND ELECTRIC CATAMARAN WATER METRO SERVICE IN INDIA
JUST A GLASS OF WATER BOIL HUNDRED EGGS WITHIN FIVE MINUTES
มุมมอง 40628 วันที่ผ่านมา
JUST A GLASS OF WATER BOIL HUNDRED EGGS WITHIN FIVE MINUTES
മര്യാദക്ക് വിട്ടിൽ ഉണ്ടാക്കി കഴിച്ച് കൂടെ CHICKEN BURGER DIY EASY AND SUPER TASTING
มุมมอง 299หลายเดือนก่อน
മര്യാദക്ക് വിട്ടിൽ ഉണ്ടാക്കി കഴിച്ച് കൂടെ CHICKEN BURGER DIY EASY AND SUPER TASTING
അപ്പൂർവ്വ പഴം ഇപ്പോൾ കേരളത്തിലും ലഭ്യം WONDERFUL AND RARE FRUIT
มุมมอง 154หลายเดือนก่อน
അപ്പൂർവ്വ പഴം ഇപ്പോൾ കേരളത്തിലും ലഭ്യം WONDERFUL AND RARE FRUIT
എന്താണ് ട്രാൻഷിപ്മെൻറ് WHAT IS TRANSSHIPMENT | VIZHINJAM CONTAINER TRANSSHIPMENT PORT KERALA
มุมมอง 3.6Kหลายเดือนก่อน
എന്താണ് ട്രാൻഷിപ്മെൻറ് WHAT IS TRANSSHIPMENT | VIZHINJAM CONTAINER TRANSSHIPMENT PORT KERALA
തലതിരിഞ്ഞ അറിവ് UNIQUE FEATURES OF DATES PALM AND FRUIT
มุมมอง 432หลายเดือนก่อน
തലതിരിഞ്ഞ അറിവ് UNIQUE FEATURES OF DATES PALM AND FRUIT
PHILISHAVE 40 YEARS USER REVIEW | USING PHILIPS ELECTRIC SHAVER SINCE 1984
มุมมอง 1.5Kหลายเดือนก่อน
PHILISHAVE 40 YEARS USER REVIEW | USING PHILIPS ELECTRIC SHAVER SINCE 1984
ആരും ചെയ്തിട്ടുണ്ടാകില്ല WHITE SARDINE CRISPY DEEP FRY WITH SECRET INGREDIENT
มุมมอง 1.1Kหลายเดือนก่อน
ആരും ചെയ്തിട്ടുണ്ടാകില്ല WHITE SARDINE CRISPY DEEP FRY WITH SECRET INGREDIENT
കൈ തൊടാതെ ചെതുമ്പൽ കളയാം EASY FISH SCALES REMOVING TRICK
มุมมอง 93Kหลายเดือนก่อน
കൈ തൊടാതെ ചെതുമ്പൽ കളയാം EASY FISH SCALES REMOVING TRICK
ഇലക്ട്രീഷ്യൻ ആവശ്യമില്ല LEARN HOW TO ASSEMBLE & FIX CEILING FAN | EASY STEPS & ENGLISH TITLE
มุมมอง 317หลายเดือนก่อน
ഇലക്ട്രീഷ്യൻ ആവശ്യമില്ല LEARN HOW TO ASSEMBLE & FIX CEILING FAN | EASY STEPS & ENGLISH TITLE
65% ഡിസ്കൗണ്ട് ഇവിടെ മാത്രം UNBOXING BAJAJ CEILING FAN PURCHASED AT 65% DISCOUNT only at
มุมมอง 532หลายเดือนก่อน
65% ഡിസ്കൗണ്ട് ഇവിടെ മാത്രം UNBOXING BAJAJ CEILING FAN PURCHASED AT 65% DISCOUNT only at
മൂന്ന് മിനിട്ടിൽ EASY CUTTING
มุมมอง 454หลายเดือนก่อน
മൂന്ന് മിനിട്ടിൽ EASY CUTTING
MUZIRIS BOAT RACE 2024
มุมมอง 4802 หลายเดือนก่อน
MUZIRIS BOAT RACE 2024
HIDDEN SECRET OF COLA SOFT DRINKS
มุมมอง 9022 หลายเดือนก่อน
HIDDEN SECRET OF COLA SOFT DRINKS
ഇത്ര എളുപ്പമായിരുന്നോ വാഴക്കൂമ്പ് കട്ടിങ്ങ് EASY CUTTING SKILLS
มุมมอง 16K2 หลายเดือนก่อน
ഇത്ര എളുപ്പമായിരുന്നോ വാഴക്കൂമ്പ് കട്ടിങ്ങ് EASY CUTTING SKILLS
നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പിഴ കൊടുക്കണം CAR TINTING LAW RELAXED BUT CONDITIONS APPLY
มุมมอง 2.6K2 หลายเดือนก่อน
നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പിഴ കൊടുക്കണം CAR TINTING LAW RELAXED BUT CONDITIONS APPLY
10 രൂപക്ക് a/c boat യാത്ര INDIA’s FIRST ELECTRIC CATAMARAN KOCHI WATER METRO
มุมมอง 8652 หลายเดือนก่อน
10 രൂപക്ക് a/c boat യാത്ര INDIA’s FIRST ELECTRIC CATAMARAN KOCHI WATER METRO
തള്ളോട് തള്ള് ULTRA LARGE CONTAINER SHIP AT VIZHINJAM PORT
มุมมอง 4K2 หลายเดือนก่อน
തള്ളോട് തള്ള് ULTRA LARGE CONTAINER SHIP AT VIZHINJAM PORT
അറിഞ്ഞില്ലെങ്കിൽ പെടും BEWARE CASHEW PRICING
มุมมอง 2.1K2 หลายเดือนก่อน
അറിഞ്ഞില്ലെങ്കിൽ പെടും BEWARE CASHEW PRICING
ഓട്ടോറിക്ഷയിൽ 2500 km KOCHI യിൽ നിന്നും SHILLONG ലേക്ക് RICKSHAW RUN INDIA 2024 THE ADVENTURISTS
มุมมอง 5282 หลายเดือนก่อน
ഓട്ടോറിക്ഷയിൽ 2500 km KOCHI യിൽ നിന്നും SHILLONG ലേക്ക് RICKSHAW RUN INDIA 2024 THE ADVENTURISTS

ความคิดเห็น

  • @nufinafla8094
    @nufinafla8094 12 ชั่วโมงที่ผ่านมา

    Link

    • @kristell1962
      @kristell1962 9 ชั่วโมงที่ผ่านมา

      please google search Premier Wonder wet grinder…..

  • @lekhakrishnakumar3733
    @lekhakrishnakumar3733 14 ชั่วโมงที่ผ่านมา

    Super

  • @manojebrahim2626
    @manojebrahim2626 วันที่ผ่านมา

    Very useful video

    • @kristell1962
      @kristell1962 วันที่ผ่านมา

      Thanks a lot 🙏

  • @lekhakrishnakumar3733
    @lekhakrishnakumar3733 วันที่ผ่านมา

    Good

  • @dr_tk
    @dr_tk วันที่ผ่านมา

    Good information ❤

    • @kristell1962
      @kristell1962 วันที่ผ่านมา

      Thank you dear 🙏

  • @shajipc268
    @shajipc268 2 วันที่ผ่านมา

    അങ്ങനെ ആളുണ്ടായിരുന്നേൽ ഇത് നിറുത്തുവേലായിരുന്നു

    • @kristell1962
      @kristell1962 2 วันที่ผ่านมา

      കുറച്ച് കട്ട supporters ഇപ്പോഴുമുണ്ട്…..സർക്കാരുകൾ പരമാവധി വാങ്ങി നോക്കി എന്നിട്ടും രക്ഷയില്ലാതായി പൂട്ടി 👍

  • @anoopprabhakar4856
    @anoopprabhakar4856 3 วันที่ผ่านมา

    The "Ambassador"brand name is now owned by Peugot -Citroen A/S which is a wholly owned subsidiary of Stellantis AV which has it's 🌎world headquarters in Amsterdam .

    • @kristell1962
      @kristell1962 3 วันที่ผ่านมา

      yes, the brand name Ambassador sold to PSA in 2017 for 9.6 million dollars, since then some rumours are in circulation that they may introduce a car in India on this name to grab emotions of Indians. 👍

  • @vijayakumarnp8389
    @vijayakumarnp8389 3 วันที่ผ่านมา

    Good information for regular travelers.

  • @ramvtb
    @ramvtb 5 วันที่ผ่านมา

    Hindustan motors company closed The main reason was Trade union issue, LAST MODELGRAND HAVE WORLD CLASS ENGINE ISUZE AT THE SAME TIME IAM USING TOYOTA AND MAHINDRA E.V ...2013 MY FATHER HAVE... 1966 TO 1977 AMBASSADOR AND ALSO I HAVE 2003 TO 2013 AMBASSADOR OTHER PREIMIUM BRANDS UNO FIAT TOYOTA YARIES

  • @tmvijayalakshmi2896
    @tmvijayalakshmi2896 5 วันที่ผ่านมา

    Will try.

    • @kristell1962
      @kristell1962 5 วันที่ผ่านมา

      it’s very easy to prepare and taste good 👍

  • @lekhakrishnakumar3733
    @lekhakrishnakumar3733 6 วันที่ผ่านมา

    Sooooper

  • @ramvtb
    @ramvtb 6 วันที่ผ่านมา

    Why ford and chvey factory closed in India IT SHOWS INDIAN CARS AMBASSADOR MAHINDRA AND TATA IS VERY SUITABLE AND AFFORDABLE... INDIAN ROADS

    • @kristell1962
      @kristell1962 6 วันที่ผ่านมา

      current Indian brands Tata and Mahindra are doing fair coz they are trying their level best to update standards to compete with other brands…..world leader Toyota selling all their models across the globe but just surviving in India with only one vehicle Innova ….at the same time Suzuki having presence in 175 countries selling 40% of cars in one country India…..coz they understood emotions and grabbed hearts of Indians in last few decades and producing according to Indian standards and desires …other international brands are unable to do so. Thx

    • @ramvtb
      @ramvtb 5 วันที่ผ่านมา

      FORD AND CHEVY IS MOST ADVANCE AND UPGRADED VERSIONS NOW IN INDIA IT IS NOT SURVIVED.. WHY?

    • @ramvtb
      @ramvtb 5 วันที่ผ่านมา

      Indian buyers are not only fair Coz.. but also luxurious brands... Mercedes, BMW, AUDI,ROVER,JAGUAR HAVE VERY GOOD MARKET SHARE THAN EUROPE

  • @akila9652
    @akila9652 6 วันที่ผ่านมา

    If the winner face image is not available in Duty Free, where can I see it?

  • @ramvtb
    @ramvtb 6 วันที่ผ่านมา

    Indian engineer's made big changes and evolution in hindustan ambassdor in engine STEERING, instrumental clusters brake suspension Transmission last model Grand have made in india engine 2000 cc desel ALMOST 95 % spare parts made in India only body shell is only by BRITISH UP TO MARK 1 SPARE ALSO AFTER MARK 2 ALL SPARE PARTS MADE IN INDIA LAST MODEL GRAND HAVE 144 CHANGES OXFORD 3 LIVE 3 YEARS IN ENGLAND NOW THE COMPANY THEY SOLD TO CHINA

    • @kristell1962
      @kristell1962 6 วันที่ผ่านมา

      certainly we can appreciate and remain happy pointing little technical or cosmetic changes brought to it during decades of effort …..but Ambassador is nowhere compared to parent Morris cars of 70s even at the time of shutdown. those who lived only in India or not seen or not driven any world cars may appreciate….sorry sir I can’t coz I moved out of India in 1983 and started driving Automatic cars in 1984 ….even now in India….AT cars were introduced by Americans in 1939 🙏🙏🙏 my dad too had an Ambassador car 1965-1975 Thx

  • @abdulrazack1222
    @abdulrazack1222 7 วันที่ผ่านมา

    Kidilan okke varunnoo pakche indiail kittoola 1970 tudanghiya model tanne eannum pinne Indian engineeran maarku Ariyilla companikum Chaina undakunna copy u tubil Nokiyttengjilum undaalkiyaal eathra nannu

    • @kristell1962
      @kristell1962 6 วันที่ผ่านมา

      ഇവിടെ എത്ര പഴഞ്ചനും ഓടും….tyre ഉള്ളിലേക്ക് ചരിഞ്ഞ തല്ലിപ്പൊളി auto ധാരാളം….😃

  • @AbduRahman-vz1sd
    @AbduRahman-vz1sd 8 วันที่ผ่านมา

    നമ്മുക്ക് ഒന്നും ചിന്തിക്കാൻ പറ്റാത്ത അത്രയും കോടാന കോടികൾ എടുത്ത് നാടുവിട്ട കള്ളന്മാർ ഉണ്ട് അവരെ പിടിക്കാൻ ഒന്നും സർക്കാരിന് സമയമില്ല പാവപ്പെട്ട ഒരുത്തന് ഒരു ലക്ഷം രണ്ട് ലക്ഷവും അടിച്ചാൽ ടാക്സ് ഒരു വീടുവയ്ക്കാൻ ലോണെടുത്താൽ അത് ജപ് ചെയ്ത് എങ്ങനെയെങ്കിലും കൊണ്ടുപോകും കൊള്ളക്കാരും കള്ളന്മാരും വിദേശത്ത് സുഖമായി അടിച്ചുപൊളിച്ചു ജീവിക്കുന്നു

    • @kristell1962
      @kristell1962 8 วันที่ผ่านมา

      ഒരു ലക്ഷം തിരിച്ച് അടക്കാത്തവനെ ജപ്തി ചെയ്യാൻ എളുപ്പമാണ്……കോടികൾ അടയ്ക്കാത്തവനെ തൊടില്ല…തൊടാൻ പറ്റില്ല……

  • @ragin650883
    @ragin650883 11 วันที่ผ่านมา

    മഴ പയ്‌തപോൾ smell കൂടി

  • @ragin650883
    @ragin650883 11 วันที่ผ่านมา

    ചാണകം ഇട്ടില്ല.... നല്ല smell ഉണ്ട് ഇപ്പൊൾ. ഇനി ഇട്ടാൽ ശരിയവുമോ ?

    • @kristell1962
      @kristell1962 10 วันที่ผ่านมา

      ഇടയിലാണ് ചാണകം ഇടേണ്ടത് എന്നാലും ഇട്ട് നോക്കൂ…..നന്നായി മൂടി വച്ചാൽ smell വരില്ലല്ലോ

  • @ajeesh85
    @ajeesh85 12 วันที่ผ่านมา

    ഞാൻ വെറുതെ വേസ്റ്റ് മാത്രമേ ഇടാറുള്ളൂ, ചാണകത്തിൻ്റെ കാര്യം അറിയുമായിരുന്നില്ല.. ഹോളും ഇട്ടിരുന്നില്ല..ഇപ്പോൾ almost full ആവാറായി ഇനി മുകളിൽ ചാണകം ഇട്ടു കൊടുത്താൽ കാര്യമുണ്ടോ?

    • @kristell1962
      @kristell1962 12 วันที่ผ่านมา

      മുകളിൽ ഇട്ടിട്ട് വലിയ പ്രയോജനമില്ല ……ഇടയിൽ dry ചാണകം ഇടുന്നത് കൊണ്ടാണ് വേഗത്തിൽ ആകുന്നത്……waste മാത്രം ആകുമ്പോൾ dry ആകാൻ കുറെ സമയം എടുക്കും…..അത് അവിടെ നിൽക്കട്ടെ…..അടുത്ത pipe തുടങ്ങുക 👍

  • @ls.creations_3574
    @ls.creations_3574 12 วันที่ผ่านมา

    Thanks!

    • @kristell1962
      @kristell1962 12 วันที่ผ่านมา

      Thank you too 🙏🙏🙏

  • @Kuriakosez
    @Kuriakosez 13 วันที่ผ่านมา

    Minimum requirement is four weels😢

  • @Tarif-br6fl
    @Tarif-br6fl 14 วันที่ผ่านมา

    Chainayil poyi vaangnde.. Ennitto avide odikendi varum,.. 🙏🙏

  • @chinnadas8907
    @chinnadas8907 16 วันที่ผ่านมา

    ഉപ്പ് ചിലവ് കൂടി

    • @kristell1962
      @kristell1962 15 วันที่ผ่านมา

      കിലോ 15 രൂപയോളം വിലയുണ്ട്..... കുറച്ച് വാങ്ങിയാൽ മതി 😜

  • @naseercml9441
    @naseercml9441 16 วันที่ผ่านมา

    ഇതൊക്കെ ചൈനക്കാരുടെതാണ്

    • @hamzamenakkal9949
      @hamzamenakkal9949 5 วันที่ผ่านมา

      താങ്കൾ ഇപ്പോൾ മെസ്സേജ് അയക്കുന്ന ഫോൺ പോലും ചൈന l ആയിരിക്കുംഅതിൽ ഏതെങ്കിലും ഒരു പാർട്സ് എങ്കിലും ചൈനയുടെ ഉണ്ടായിരിക്കും

  • @muralic3425
    @muralic3425 17 วันที่ผ่านมา

    റേറ്റ് , ബാക്കി കാര്യങ്ങൾ ഒക്കെ എന്താണ്

    • @kristell1962
      @kristell1962 17 วันที่ผ่านมา

      ഒന്നും പുറത്ത് വന്നിട്ടില്ല ….ഇതെല്ലാം electric വാഹനങ്ങളാണ് …റേറ്റ് കൂടാനാണ് സാധ്യത 👍

  • @vijayakumarnp8389
    @vijayakumarnp8389 18 วันที่ผ่านมา

    Looks simple

  • @vijayakumarnp8389
    @vijayakumarnp8389 18 วันที่ผ่านมา

    Good information

  • @manumohan3636
    @manumohan3636 18 วันที่ผ่านมา

    Uber ola ok odikan best aanu

  • @gkitbhu
    @gkitbhu 19 วันที่ผ่านมา

    റോഡിൽ ചമ്മന്തി ആവാനാണോ? 😂😂😂

    • @kristell1962
      @kristell1962 19 วันที่ผ่านมา

      zero safety standards ഉള്ളതും നേരേ ചൊവ്വേ ബോഡി പോലും ഇല്ലാത്ത ലക്ഷക്കണക്കിന് ഓട്ടോറിക്ഷ ഓടുന്ന നമ്മുടെ നാട്ടിലാണോ നിലവാരമുള്ള വണ്ടികൾക്ക് കുഴപ്പം?

    • @Sabuji-r2q
      @Sabuji-r2q 18 วันที่ผ่านมา

      തട്ടിക്കൂട്ട് ഓട്ടോ ഒഴിവാക്കി ഇതുപോലുള്ള ന്യൂ ജെൻ വണ്ടികൾ വരട്ടെ. റോഡ് ലോ മാറ്റി എഴുതണം?????​@@kristell1962

  • @davidsling5923
    @davidsling5923 19 วันที่ผ่านมา

    കേരളത്തിന്റെ പൊതു കടം 4.10 lack കോടി ആയി... മുൻപത്തെ പോലെ ഗൾഫ് money കൊണ്ട് മുൻപോട്ട് പോകാൻ പറ്റില്ല... കേരളത്തിലെ പൊതുമേഖല സ്ഥാപങ്ങൾ ആണ് നമ്മുടെ tax നശിപ്പിക്കുന്നതിൽ മുൻപിൽ 🙏🏿.. ഒന്നും ഇല്ലെങ്കിൽ യൂറോപ്പിലെ ഒക്കെ പോലെ നഷ്ടത്തിൽ ഉള്ള സ്ഥാപങ്ങൾ contract ബേസ്ൽ പ്രൈവറ്റ് ആളുകൾക്ക് കൊടുക്കുകയോ... അല്ലെങ്കിൽ പ്രൈവറ്റ്.. പബ്ലിക് ലിമിറ്റഡ് കമ്പനികൾ ആക്കുകയോ ചെയ്യണം...

  • @myheartrose2477
    @myheartrose2477 20 วันที่ผ่านมา

    😂😂😂 Cash undait karyamillallo, vivarum venamallo

    • @kristell1962
      @kristell1962 19 วันที่ผ่านมา

      ദൈവം എല്ലാ വരവും നൽകി ഒരു വരം മാത്രം നൽകിയില്ല വി..വരം 🤣🤣🤣

    • @myheartrose2477
      @myheartrose2477 19 วันที่ผ่านมา

      @kristell1962 😂😂😂 sathyam

    • @shajius2551
      @shajius2551 3 วันที่ผ่านมา

      ഇതിനാണ് നട്ടപ്രാന്ത് എന്ന് പച്ചമലയാളത്തിൽ പറയുന്നത്. ഇനി കാറിന്റെ ബലികർമ്മങ്ങൾ നടത്തി അടിയന്തിര സദ്യ നടത്തേണ്ടേ?

    • @myheartrose2477
      @myheartrose2477 3 วันที่ผ่านมา

      @shajius2551 😂😂

  • @Yohoo7890
    @Yohoo7890 20 วันที่ผ่านมา

    എല്ലാം ശെരിയാണ്..Road നന്നാക്കാനും ഈ ശുഷ്കാന്തി വേണം...

    • @kristell1962
      @kristell1962 20 วันที่ผ่านมา

      road tax കൊടുക്കുന്ന നമ്മുടെ അവകാശം കൂടിയാണ് റോഡുകൾ……തീർച്ചയായിട്ടും നല്ലതായിരിക്കണം എപ്പോഴും 👍

  • @ak47cpillai
    @ak47cpillai 22 วันที่ผ่านมา

    ഞാൻ 34 വർഷമായി പ്രവാസിയാണ് ഞാൻ SBI ലൈഫ് ഇൻഷുറൻസ് വഴി കുറച്ച് പൈസ deposit ചെയ്തിരുന്നു... അതിൽ നിന്നും ഒക്ടോബർ 25ന് 832000 രൂപാ partial withdraw ചെയ്തു 2.610000രൂപ tax പിടിച്ചു...

    • @ak47cpillai
      @ak47cpillai 22 วันที่ผ่านมา

      261000 രൂപ എന്ന് വായിക്കുക

    • @ak47cpillai
      @ak47cpillai 22 วันที่ผ่านมา

      NRE സ്റ്റാറ്റസ് ആണ്

    • @kristell1962
      @kristell1962 22 วันที่ผ่านมา

      അതിനേപ്പറ്റി എനിക്ക് അറിയില്ല, bank ൽ ചോദിച്ചാൽ അവർ പറഞ്ഞ് തരുമല്ലോ

    • @ak47cpillai
      @ak47cpillai 22 วันที่ผ่านมา

      @@kristell1962 ബാങ്കിൽ ചോദിച്ചു അപ്പോൾ പറഞ്ഞു NRE സ്റ്റാറ്റസ് ആയതുകൊണ്ട് 30%ന് മുകളിൽ tax സ്ലാബിൽ ആണെന്ന്...

    • @kristell1962
      @kristell1962 22 วันที่ผ่านมา

      sorry…no idea

  • @ArunAdhi-w2x
    @ArunAdhi-w2x 24 วันที่ผ่านมา

    കേരളത്തിൽ നിന്ന് ജീ കൊണ്ട് പോയത് 😂😂

  • @Active22923
    @Active22923 24 วันที่ผ่านมา

    കോവിഡിൽ ഏറ്റവും കൂടുതൽ അഴിമതി കാണിച്ച നാടല്ലേ കേരളം😅

    • @Sage-psy
      @Sage-psy 24 วันที่ผ่านมา

      ലോകവിവരം വലുതായിട്ട് ഇല്ല എന്ന് തോന്നുന്നു, central govt ന്റെ ററിപ്പോർട്ടിൽ തന്നെ ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി ഉള്ളത് കേരളത്തിൽ ആണ്

    • @kristell1962
      @kristell1962 24 วันที่ผ่านมา

      NITI AYOG report പ്രകാരം എപ്പോഴും എറ്റവും കുറവ് ദാരിദ്ര്യം കേരളത്തിൽ. highest Bihar 33.76%, UP 22.93, Rajasthan 15.31, Gujarat 11.66 , Karnataka 7.58 and kerala 0.55%…..ചില കാര്യങ്ങളിൽ നമ്മളും മുന്നിലാണ് 🙏🙏🙏

    • @സാക്ഷാൽകുമ്പിടിജി
      @സാക്ഷാൽകുമ്പിടിജി 23 วันที่ผ่านมา

      Ethra paalam aan thakarnnu veenath onn anveshichaal mathi north ൽ 😅

  • @Active22923
    @Active22923 24 วันที่ผ่านมา

    ഗുജറാത്തിൽ കാണുന്ന തരത്തിലുള്ള ഒരു ആധുനിക റോഡ് കാണിച്ച് താ😅

    • @kristell1962
      @kristell1962 24 วันที่ผ่านมา

      ഒരിക്കലും കാണിക്കാൻ പറ്റില്ല കാരണം അതൊന്നും കേരളത്തിൽ ഇല്ല ……റോഡ് മാത്രമല്ല highways, bridges, flyovers, buildings, industries, ഗംഭീര city ഒന്നും തന്നെയില്ല ശരിയാണ് പക്ഷെ ഇതെല്ലാം നിർമ്മിച്ചവർ water metro പഠിക്കാൻ ഇങ്ങോട്ട് വരികയാണ്……അപ്പോൾ അവിടെയില്ലാത്ത ഒരെണ്ണമെങ്കിലും ഇവിടെയുണ്ട് 🙏🙏🙏

    • @muhammedsuhail3137
      @muhammedsuhail3137 24 วันที่ผ่านมา

      അവിടെ 45 cr ഇന് ഒരു elevated highway road പണിതട്ട് cement ഇൽ അഴിമതി കാണിച്ചത് കൊണ്ട് അഭാഗദാവസ്ഥയിൽ ആയി പിന്നീട് അത് മൊത്തം പൊളിച്ചു 55 cr ഇന് വീണ്ടും പണിത road ഉണ്ട്. അതുപോലത്തെ road ഇവിടെ ഇല്ല കാരണം ഇവിടെ ഉള്ളവർ മുക്കുക ആണെങ്കിൽ തന്നെ ഒരു മയത്തിലെ മുക്കോള്ളു 😂 പിന്നെ കേരളത്തിന്റെ പ്രശനം population density ആണ്. അവിടത്തെ പോലെ ഇഷ്ടം പോലെ സ്ഥലം ചുമ്മ കെടക്കുകയല്ല ഒരു highway പണിയാനുള്ള പൊല്ലാപ്പ് കണ്ടതല്ലേ? അത്പോലെ njan കമ്മി supporter അല്ലെങ്കിലും അല്ലെങ്കിലും പറയുക ആണ്. K-rail ഇന് എന്താണ് കുഴപ്പം? അളവ് കുറ്റികൾ എല്ലാം പറക്കുന്ന നടാണ് കേരളം വാക്കി ഇവിടെ നിന്നും ജീവനും കൊണ്ട് ഓടിയ bussiness കാരോട് ചോദിക്കണം

  • @Active22923
    @Active22923 24 วันที่ผ่านมา

    കേരളത്തിലെ റോഡുകൾ ആണോ കേരളത്തിന് പുറത്ത് എന്ന് ഒന്ന് പോയി നോക്കിക്കേ

    • @kristell1962
      @kristell1962 24 วันที่ผ่านมา

      ഓരോ സംസ്ഥാനവും ചില കാര്യങ്ങളിൽ മുന്നിലാണ് ചില കാര്യങ്ങളിൽ പിന്നിലും….എല്ലാം തികഞ്ഞ സംസ്ഥാനം ഒന്നുമില്ല….അപൂർവ്വം ചില കാര്യങ്ങളിൽ കേരളവും കൊള്ളാം…..എന്നാലും pollution free electric catamaran service രാജ്യത്ത് ആദ്യമായി തുടങ്ങിയത് കേരളത്തിൽ അല്ലേ? അത്രമാത്രം …ഇപ്പോൾ ചില സംസ്ഥാനങ്ങൾ അതിന് താൽപ്പര്യം കാണിക്കുന്നു….നല്ല കാര്യം…….ആരെങ്കിലും ആദ്യമായി തുടങ്ങും വിജയം ആണെങ്കിൽ മറ്റുള്ളവർ പിന്തുടരും അങ്ങിനെയല്ലേ ലോകത്തിൽ എല്ലാ കാര്യങ്ങളും. ഓരോ സംസ്ഥാനങ്ങളും പിന്തുടരുന്ന പലതും അങ്ങിനെയാണല്ലോ…..എത്രയോ കാലങ്ങൾക്ക് മുൻപ് ഡൽഹിയിൽ തുടങ്ങിയ metro train കേരളത്തിലും വന്നു ….അങ്ങിനെ വരുന്ന ഓരോന്നും delhi model, gujarat model, bombay model, punjab model, kerala model എന്നെല്ലാം അറിയപ്പെടും 🙏🙏🙏

    • @സാക്ഷാൽകുമ്പിടിജി
      @സാക്ഷാൽകുമ്പിടിജി 23 วันที่ผ่านมา

      Highway mathre korach mecham ollu state highway okke kanakkaa up യിൽ villiage ൽ ഒന്നും pinne road thanne ഇല്ല 😅

  • @Johndavid_07
    @Johndavid_07 25 วันที่ผ่านมา

    Guys,If you do not live in Dubai, do not buy this ticket under any circumstances. Because its winners are mostly 95% Dubai residents only. You can check the entire winners.

    • @Johndavid_07
      @Johndavid_07 25 วันที่ผ่านมา

      @kristell1962 can you give any first prize winner outside Dubai this year....

    • @kristell1962
      @kristell1962 25 วันที่ผ่านมา

      FYI….. May winner 10m Dubai resident, June winner 10m, Dubai resident, July winner 15m Abu dhabi resident, Aug winner 15m Al Ain resident, Sep winner 20m Abu dhabi resident…..please don’t argue….kindly visit their website ….click newsroom and read the available factual information. 👍👍👍

  • @lekhakrishnakumar3733
    @lekhakrishnakumar3733 27 วันที่ผ่านมา

    👌👌

  • @vijayakumarnp8389
    @vijayakumarnp8389 27 วันที่ผ่านมา

    Super

  • @VzbbsbaSgag
    @VzbbsbaSgag 28 วันที่ผ่านมา

    ഇതു തന്നെയല്ലേ അടുക്കളയിൽ നമ്മുടെ പെണ്ണുങ്ങൾ ചെയ്യുന്നത്

  • @lekhakrishnakumar3733
    @lekhakrishnakumar3733 28 วันที่ผ่านมา

    Adipoli

  • @vijayakumarnp8389
    @vijayakumarnp8389 29 วันที่ผ่านมา

    Super worth to try

  • @Selvakumar-fw1iu
    @Selvakumar-fw1iu 29 วันที่ผ่านมา

  • @RajiAniyan
    @RajiAniyan หลายเดือนก่อน

    ചുമ്മാതെ ആണ് ഞാൻ മത്തി ഇതുപോലെ ചെയ്തു നോക്കി പോയില്ല

    • @kristell1962
      @kristell1962 29 วันที่ผ่านมา

      ഞാൻ വേളൂരിയിൽ മാത്രമാണ് പരീക്ഷിച്ചത്….100% വിജയിച്ചു…മറ്റു മീനുകളിൽ നോക്കിയിട്ടില്ല അതുകൊണ്ട് അറിയില്ല

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 หลายเดือนก่อน

    ഉണക്കമീൻ ആവും 😮

  • @vijayakumarnp8389
    @vijayakumarnp8389 หลายเดือนก่อน

    Good idea, sales of fish like Veluri will be increased

  • @CHICHINICHA
    @CHICHINICHA หลายเดือนก่อน

    👍👍👍👍👍

  • @tresajohn-mi6fr
    @tresajohn-mi6fr หลายเดือนก่อน

    Taste &quality ellathakum

  • @nisarmaman1604
    @nisarmaman1604 หลายเดือนก่อน

    ഊമ്പിയ ഐഡിയ മീനിൽ ഉപ്പ് പിടിക്കും