LED TV Home Theatre Factory Kerala ഇനി ഫാക്ട്ടറി വിലയിൽ ടിവി വാങ്ങാം With Free SoundBar

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2023
  • LED TV Home Theatre Factory Kerala ഇനി ഫാക്ട്ടറി വിലയിൽ ടിവി വാങ്ങാം With Free SoundBar
    For Orders Call
    7012194908
    86064 32869
    Iriss electronics
    Near sndp building
    Mekkad po karakkattukun 683589
    Near cochin international airport
    Nedumbasherri
    വിശ്വസിച്ചു വാങ്ങാൻ പറ്റിയ ഉൽപ്പന്നം
    Best Low price High quality TV Brand Moster
    2 Years product warranty with extended Warranty
    Product price may vary From Time to time
    #ledtvmanufacturer #ledtv #ledtvfactory #bestledtv #hometheater #homeappliances #hometheatersystem #sony #sonyhometheater #sonysubwoofer #jblspeaker #jblsubwoofer #basstube #carsubwoofers #sonyledtv #samsungledtv #lgledtv
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

ความคิดเห็น • 983

  • @AYZAL555
    @AYZAL555 ปีที่แล้ว +49

    കേരളത്തിലെ സാധാരണ ജനങ്ങൾക്ക് അവരുടെ കയ്യിൽ ഒതുങ്ങാവുന്ന ബഡ്ജറ്റിൽ ഉള്ള ഈ ടിവി കമ്പനിക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @SamUk-cz8om
      @SamUk-cz8om ปีที่แล้ว +1

      😍

    • @ShajiCK-rf2dq
      @ShajiCK-rf2dq 3 หลายเดือนก่อน

      Eye plus tv 3year "guarrendy" varrandy alla

  • @JayaKumar-eh1tv
    @JayaKumar-eh1tv ปีที่แล้ว +8

    ഈ ഒരു സംരഭം നമ്മുടെ നാട്ടിൽ തുടങ്ങാൻ തോന്നിയ നല്ല മനസ്സിന് നന്ദിയും പ്രാർത്ഥനയും അറീക്കുന്നു ❤❤❤

  • @manudev7088
    @manudev7088 ปีที่แล้ว +22

    എല്ലാ ജില്ലകളിലും ഫ്രി ഡെലിവറി ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷം... ഈ ടിവി കമ്പനി പരിചയപ്പെടുത്തിയ ഹലോ കൊച്ചിക്ക് അഭിനന്ദനങ്ങൾ...❤❤❤

    • @SamUk-cz8om
      @SamUk-cz8om ปีที่แล้ว

      ഇൻറർനാഷണൽ ലെവലിൽ കമ്പനി വിജയം കൈവരിക്കട്ടെ കമ്പനി പരിചയപ്പെടുത്തിയ ഹലോ കൊച്ചിക്ക് അഭിനന്ദനങ്ങൾ...

    • @tomytomy1850
      @tomytomy1850 11 หลายเดือนก่อน

      അടിപൊളി. ഇത്രേം വിലക്കുറവിൽ ഗ്യാരണ്ടി സഹിതം മറ്റൊരിടത്തും കിട്ടില്ല.

    • @ishaqemattath6088
      @ishaqemattath6088 10 หลายเดือนก่อน

      Ok

  • @gafoor.p713
    @gafoor.p713 ปีที่แล้ว +27

    കേരളത്തിലെ ഈ സംരംഭം വിജയിക്കട്ടെ

  • @jyothishamsoubagyam3451
    @jyothishamsoubagyam3451 ปีที่แล้ว +9

    All Best Wishes For Moster TV
    എല്ലാവിധ ആശംസകളും നേരുന്നു ... നിങ്ങൾ ഓൾ കേരളാ സർവ്വിസ് നൽകുന്നത് വളരെ നല്ലതാണ് ആളുകൾക്ക് വിശ്വസിച്ച് വാങ്ങാം പിന്നെ ഇന്നത്തെ കാലഘട്ടത്തിൽ Sony LG samsung ഒക്കെ വാങ്ങി കാശ് കളയുന്നത് മണ്ടത്തരമാണ് ... നിങ്ങളുടെ ടിവി ബ്ലോഗർ പറഞ്ഞ പൊലെ സാധാരണക്കാർക്കും താങ്ങാൻ പറ്റുന്ന വിലയാണ് ഇങ്ങനെയുള്ള സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുവരുന്നതിന്
    Hello Kochi ക്ക് അഭിനന്ദനങ്ങൾ❤

  • @bijukanhankandi6494
    @bijukanhankandi6494 ปีที่แล้ว +3

    വിഡീയോ ഇഷ്ടപ്പെട്ടു സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലുള്ള അവതരണം അഭിനന്ദനങ്ങൾ ഈ ഒരു സംരഭത്തിന്

  • @shintoshinto9162
    @shintoshinto9162 ปีที่แล้ว +8

    കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി സാധാരണക്കാരുടെ സാധാരണക്കാർക്ക് വേണ്ടിയിട്ട് കൊടുക്കുന്ന ഈ സംരംഭം നല്ല വിജയമാകട്ടെ

  • @ATUVLOGS
    @ATUVLOGS ปีที่แล้ว +10

    കേരളത്തിൽ ഉപ്പുമുതൽ കർപൂരം വരെ ടാക്സ് കൂട്ടുന്നസമയത് ഇത്രയും അധികം വിലക്കുറവിൽ LED TV ജനങ്ങൾക്ക് കൊടുകുന്നൽ IRIS ELECTRONICS (MONSTER) എന്ന സ്ഥാപനത്തിന്
    എന്തവക SALUTE..അതോടൊപ്പം ജോലി സത്യത കുറയുന്ന സമയത്ത് കേരളത്തിലെ ആത്യത LED TV
    MANUFACTURING COMPANY തുടങ്ങിയിട്ട് ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്നതിൽ വളരെ സന്തോഷമുണ്ട്.
    ഈ സംബ്രംഭം ജനങ്ങളിലേക്ക് എത്തിച്ച HELLO KOCHI TH-cam ചാനലിന് വളരെ അതിക്കും നന്ദി പറയുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤

  • @Vadakkan-S
    @Vadakkan-S ปีที่แล้ว +7

    സംഭവം പൊളി....നമ്മടെ സ്വന്തം ബ്രാൻഡ്... 👍🏻.. ഇത്രേം വില കുറവിൽ ഉള്ള TV ബ്രാൻഡ് വേറെയില്ല എന്ന് തന്നെ പറയാം....അഭിനന്ദനങ്ങൾ 🤝👏🏻👏🏻service നല്ല രീതിയിൽ നോക്കിയാൽ ജനങ്ങൾക് ഈ ബ്രാണ്ടിനോട് കൂടുതൽ വിശ്വാസം വരും... 👍🏻

  • @aamiaami47
    @aamiaami47 ปีที่แล้ว +7

    വന്നിട്ട് എന്തായാലും ഒന്നു വാങ്ങണം പരിചയപ്പെടുത്തിയതിന് നന്ദി

  • @ismailmuhammed779
    @ismailmuhammed779 ปีที่แล้ว +5

    ഇത്തരം genunum customers n affordable ആകുന്ന ulpannengal പരിചയ peduthunnath യേറെ ഉപകാരം...
    Keep it .

  • @ravindranravi6466
    @ravindranravi6466 11 หลายเดือนก่อน +2

    മിതമായ വിലയിൽ സാദാരണള്കാര്ക് വേണ്ടി തരുന്ന tv... കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @VinodKumar-vy3tw
    @VinodKumar-vy3tw ปีที่แล้ว +7

    അടുത്ത വെക്കേഷനിൽ ഒരു smart TV എവിടുന്ന് വാങ്ങണം എന്ന് നോക്കിയിരിക്കുകയായിരുന്നു... കേരളത്തിൽ ഇത്രയും വിലക്കുറിൽ ഇങ്ങനെ ഒരു സംരഭം ഉണ്ട് എന്ന് അറിഞതിൽ സന്തോഷം.. എന്റെ വീട്ടിലേക്ക് TV ഇവിടുന്ന് തന്നെ❤❤❤ thank you , ഹലോ കൊച്ചി ❤❤

  • @saraththumpode4118
    @saraththumpode4118 ปีที่แล้ว +5

    സാധാരണക്കാർക്ക് വാങ്ങാൻ പറ്റിയ ഉൽപ്പന്നം 👏🏻👏🏻👏🏻. ഇതു പരിചയപെടുത്തിയ Hello Kochi യൂട്യൂബ് ചാനലിനു അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @anuraj8473
    @anuraj8473 ปีที่แล้ว

    സൂപ്പർ ഇത്തരം സംരംഭം തുടങ്ങിയ വളരെയധികം നന്ദി. പാവപെട്ട ജനങ്ങൾക്കു ഉപകാരം ആകും തീർച്ച

  • @sarath9337
    @sarath9337 ปีที่แล้ว

    സാധാരണക്കാർക്ക് ഒരുപാട് ഉപകാരപ്രദമായ വീഡിയോ..
    TV കളുടെ വില ശെരിക്കും ഞെട്ടിച്ചു.. 👌👌

  • @sulaimansulaiman3020
    @sulaimansulaiman3020 ปีที่แล้ว +3

    നിങ്ങൾ ഒരു പ്രോഡക്റ്റ് കൊടുത്ത് നിങ്ങളുടെ പ്രോഡക്ടിനെ നല്ലതാണ് എന്ന് പറയിപ്പിക്കരുത്.
    കസ്റ്റമർ നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങി ഉപയോഗിച്ച് അത് നല്ലതാണ് എന്ന് അവർ സ്വയം പറയണം അതിന് നിലയും വിലയും എന്നും ഉണ്ടാവും 👍👍👍👍👍❤️❤️❤️❤️

  • @bennythomas1044
    @bennythomas1044 ปีที่แล้ว +3

    മറ്റു ബ്രാൻഡു ടിവികളെ വച്ചുനോക്കുമ്പോൾ വിലയിൽ വളരെ വ്യത്യാസം (കുറവ് )കാണുന്നു , ഇതിൻറെ ഗുണമേന്മയിലും ക്ലാരിറ്റിയും നിങ്ങൾ വളരെ മികച്ച നിലവാരം പുലർത്തുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം, ഇതുകൂടെ പറയാതെ വയ്യ,, പുറത്തു നിന്ന് വാങ്ങുന്ന അന്യ ബ്രാൻഡ് ടിവികൾക്ക് ഇത്രയൊക്കെ വിലയുള്ളൂ , എന്ന് കൂടി ഓർക്കുമ്പോൾ ഉറക്കം നഷ്ടപ്പെടാൻ ചാൻസ് ഉണ്ട്, all the very👍 best.

  • @ebvijeesh
    @ebvijeesh ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ. ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @shivanit.s
    @shivanit.s 11 หลายเดือนก่อน

    നിങ്ങളുടെ ടിവി ഷോറൂമിനെപ്പറ്റി അറിഞ്ഞതിൽ വളരെ സന്തോഷമുണ്ട് കാരണം ഇത്രയും വില കുറവിന് വളരെ നല്ല രീതിയിലുള്ള വളരെ നല്ല രീതിയിലുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉണ്ടാക്കി ഉണ്ടാക്കി നിർമ്മിച്ചു കൊടുക്കുന്നത് അറിഞ്ഞതിൽ അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് വളരെ വിലക്കുറവും മേന്മയും കൂടിയ ടിവി ആയതുകൊണ്ട് വളരെ സന്തോഷം തോന്നുന്നുവളരെ വിലക്കുറവും മേന്മയും കൂടിയ ടിവി ആയതുകൊണ്ട് വളരെ സന്തോഷം തോന്നുന്നു നിങ്ങളുടെ ഷോറൂമിനെ പറ്റി നന്ദി നമസ്കാരം നിങ്ങൾക്ക് നിങ്ങൾക്ക് സമരം കാലാകാലം വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്് നിർത്തുന്നു

  • @najmikm2639
    @najmikm2639 ปีที่แล้ว +5

    ലുക്കിൽ അല്ല കാര്യം വർക്കിൽ ആണ് കാര്യം എന്ന് സമൂഹത്തിൽ ബോധിപ്പിച്ചു നൽകിയ ഏക കേരള കമ്പനി എല്ലാ വിധ വിജയാശംസകൾ 🌹

  • @pcoggyyt
    @pcoggyyt ปีที่แล้ว +4

    സാധാരണ ക്കാരന് ആകർഷകമായ വിലക്കുറവിൽ കേരളത്തിൽ നിങ്ങൾ തുടങ്ങിയ ഈസംരംഭം വലിയ വിജയമാകട്ടെ എന്നു ആശംസിക്കുന്നു ❤❤❤❤❤🎉🎉🎉🎉🎉

  • @aneeshm6381
    @aneeshm6381 ปีที่แล้ว +1

    ഇതുപോലുള്ള സ്ഥാപനങ്ങൾ നമ്മുടെ കേരളത്തിൽ വിജയിക്കട്ടെ ഈ സ്ഥാപനം ഒരുപാട് പാവപ്പെട്ട ജനങ്ങൾ ഉപകരിക്കട്ടെ👍

  • @ckwonderland1844
    @ckwonderland1844 ปีที่แล้ว +1

    വീടിന്റെ അടുത്താണ് വീഡിയോ കണ്ടപ്പോഴാണ് മനസിലായത് 🙏thanks bro 🙏🙏ഒരെണ്ണം വാങ്ങും 👍👍👍

  • @rajikomacham1
    @rajikomacham1 ปีที่แล้ว +6

    Great sethu n team ..you guys have revolutionised the TV watching experience with pocket friendly prices... please include info like refresh rate..Dolby vision and Sound..MEMC..it would definitely be helpful..even how well it's a gaming friendly TV.. please furnish the Special offers for Onam...will buy one 55k web OS...

  • @SamUk-cz8om
    @SamUk-cz8om ปีที่แล้ว +4

    ഇൻറർനാഷണൽ ലെവലിൽ കമ്പനി വിജയം കൈവരിക്കട്ടെ കമ്പനി പരിചയപ്പെടുത്തിയ ഹലോ കൊച്ചിക്ക് അഭിനന്ദനങ്ങൾ...

  • @stephan107
    @stephan107 ปีที่แล้ว +1

    ആദ്യമായി ഇങ്ങനെയൊരു നല്ല സംരംഭം ഇവിടെ തുടങ്ങാൻ മനസ്സ് കാണിച്ചവർക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.... ഇതൊരു നല്ല വിജയമായി തീരട്ടെ... good luck

  • @arunjoy5059
    @arunjoy5059 ปีที่แล้ว +2

    കേരളത്തിലും ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതിൽ..... സന്ദോഷം

  • @speedexnas8556
    @speedexnas8556 ปีที่แล้ว +3

    ഇതുപോലുള്ള സംരംഭങ്ങളെ സാധാരണക്കാർക്കു പോലും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ച HELLO KOCHI യുടെ നല്ല മനസ്സിന് ആശംസകൾ ...

  • @alanantony4861
    @alanantony4861 11 หลายเดือนก่อน +5

    അവിടെ ഉള്ള feauters കാണ്ടലെ അറിയാം എത്ര test കഴിഞ്ഞാണ് അവർ ജനങ്ങളിലെക്ക് എതിക്കുന്നതെന്ന് നമുക്ക് ആ vedio യിലൂടെ മനസ്സിലാക്കാൻ സാതിക്കു പിന്നെ ക്കുടുതലയിടു എതു പറയാനാ 💥 MONSTER എന്താ സുമാവാ 🥶💥

  • @razakkarimpanakkal3602
    @razakkarimpanakkal3602 ปีที่แล้ว +1

    ഈ സംരംഭം വിജയിക്കട്ടെ.... സാധാരക്കാരന് പോലും അവനു ഉദ്ദേശിക്കുന്ന രീതിയിലുള്ള TV.... അതും കുറഞ്ഞ ചിലവിൽ...... സൂപ്പർ 👌

  • @mallustravellersfoodeatvid1116
    @mallustravellersfoodeatvid1116 ปีที่แล้ว +1

    ഈ രണ്ട് പേരും കൂടി കേരളീയർക്ക് എക്കാലവും വലിയ മദൃക അവട്ടെ god bless you and your family all the best

  • @artist_adithyan
    @artist_adithyan ปีที่แล้ว +4

    Need that Moster 43 inch TV for enjoying the immersive visual experience from our gods own country's brand. May God bless Moster and hello kochi🥰

  • @rasheedmoochikootathil3940
    @rasheedmoochikootathil3940 ปีที่แล้ว +5

    സാധാരക്കാർക് പറ്റിയ tv വിജയിക്കട്ടെ ആശംസകൾ

  • @nidhannidhan2034
    @nidhannidhan2034 ปีที่แล้ว +2

    TV okke marketil vilkkunnathe njammal kandittollu, manufacturing koode full details njangalilekethichathinu oru like👍🏻

  • @sajithappy1067
    @sajithappy1067 ปีที่แล้ว +1

    നല്ല കാര്യത്തിനെ എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്, മികച്ച ഗുണമെന്മ ഉറപ്പാക്കാൻ ആയാൽ no 1കമ്പനി ആയി മുന്നേറാം, all the best......

  • @1921208
    @1921208 11 หลายเดือนก่อน +6

    ഇന്ന് കേരളത്തിൻ മോസ്റ്റർ എന്ന ഈ ബ്രാൻഡ് മാത്രമാണ് ഇത്രയും വില കുറവും നല്ല സർവ്വീസും കൊടുക്കുന്നത് ... മോൺസ്റ്റർ ജനപ്രിയ ബ്രാൻറായി ഉയർന്ന് വരട്ടെ... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...❤

    • @vahabdudevideo1213
      @vahabdudevideo1213 11 หลายเดือนก่อน

      Nice

    • @fareethparampil9593
      @fareethparampil9593 หลายเดือนก่อน

      അല്ലാഹു നിങ്ങളുടെ മോസ്റ്റർ കമ്പനിക്കു എല്ലാവിധ ബർകതും നൽകി അനുഗ്രഹിക്കട്ടെ .ആമീൻ.❤

  • @anakhvalsan1850
    @anakhvalsan1850 ปีที่แล้ว +5

    Ithupole puthuthayi varunna companykale promote cheyyan ellarum onnu madikyum quality preshnnagal karanam,but ivadey nammuk munnil ithrem detail aayi tv yude quality kaati tharan patti ennulath valare help full aayirikyum tv vaagunnavarkum vilkunavarkum❤

  • @prajishapradeep278
    @prajishapradeep278 ปีที่แล้ว +2

    സാധാരണക്കാർക്ക് താങ്ങായി എന്നും നിലനിൽക്കാൻ കഴിയട്ടെ.ഇത് പോലെ നല്ല രീതിയിൽ എന്നും മുന്നോട്ട് പോകാൻ കഴിയട്ടെ. God bless u Moster

  • @SunilKaruvatta-mn7cc
    @SunilKaruvatta-mn7cc ปีที่แล้ว

    സാധാരണ ആൾക്കാർക്ക് വാങ്ങാൻ പറ്റുന്ന നല്ല ഒരു prodect പരിചയപ്പെടുയത്തിൽ ഒരുപാട് നന്ദി. ഇത് ലോകം മുഴുവൻ കീഴടക്കട്ട എന്ന് ആശംസിക്കുന്നു 🥰

  • @user-vr9pw5gr3p
    @user-vr9pw5gr3p ปีที่แล้ว +3

    Sending my best wishes to the Moster TV brand as it embarks on its journey to redefine the television landscape. May your brand shine brightly in the hearts and homes of customers.

  • @alphybennychen2171
    @alphybennychen2171 ปีที่แล้ว +3

    വിപണിയിലെ bramded കമ്പനിയുടെ productinu ഒപ്പം തന്നെ താങ്കളുടെ പ്രയത്നവും ഉന്നതിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. Best wishes👍🏻👍🏻.

  • @pushparajr8584
    @pushparajr8584 ปีที่แล้ว

    നല്ല ലാഭത്തിൽ സാധാരണക്കാർക്ക് ടിവി വാങ്ങാൻ പറ്റിയ ഒരു സ്ഥാപനമാണ്. ഈ സ്ഥാപനം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെഎന്നാശംസിക്കുന്നു❤️❤️❤️

  • @reejacs
    @reejacs 9 หลายเดือนก่อน

    ഞങളുടെ tv കേടായ സമയത്താണ് ഈ പരസ്യം കാണുന്നത് വളരെ ഉപകാരപ്പെടും നല്ല തായിട്ട് തോന്നുന്നു താങ്ക്സ് ഈ കടയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ എത്രയും വേഗം വരാൻ നോകാം

  • @user-mn3on3xq9k
    @user-mn3on3xq9k ปีที่แล้ว +3

    Wishing the Moster TV brand great success in dominating the market and captivating audiences with its exceptional quality and innovation!

  • @user-hr3si3yw7y
    @user-hr3si3yw7y ปีที่แล้ว +3

    MOSTER TV 2gb ram / 63 gb rom, 41 " 4k ultra HD ഇത് കൊള്ളാല്ലോ 2 years warranty good nice 👍 amazing

  • @user-fb5rs2yt1z
    @user-fb5rs2yt1z 11 หลายเดือนก่อน +1

    Good service moster team... സാധാരക്കാരുടെ ടീവീ ഷോറൂം thanks moster ❤️❤️❤️

  • @sathusathar9391
    @sathusathar9391 9 หลายเดือนก่อน

    ആദ്യമായ് നിങ്ങളുടെ ചാനൽ കണ്ടു അവടരണം വളെരെ നന്നായി ഫീലിംഗ്സ് outstading thanku

  • @unnik8868
    @unnik8868 ปีที่แล้ว +3

    വ്യാവസായിക രംഗത്ത് മറ്റു സംസ്ഥാനങ്ങൾ മുന്നേറുമ്പോൾ, പിന്നിലാകാതെ നമ്മെ പിടിച്ചു നിലനിർത്തുന്നത് ഇത്തരം സംരംഭങ്ങളാണ്..സർക്കാർ തല എല്ലാവിധ പിന്തുണയും നൽകി ഒപ്പം നിൽക്കുക മാത്രമേ ചെയ്യേണ്ടൂ.. മറ്റു സംരഭകർക്ക് പ്രചോദനമാകട്ടെ ഈ ഉദ്യമം...❤

  • @sebinthomas8261
    @sebinthomas8261 ปีที่แล้ว +3

    ഇങ്ങനെ ഉള്ള ഇന്ത്യൻ പ്രോഡക്റ്റിനെ വിജയിപ്പിക്കുക ❤

  • @gireeshp5221
    @gireeshp5221 ปีที่แล้ว +2

    moster company പരിചയപ്പെടുത്തിയ ഹെലോ കൊച്ചിക്ക് അഭിനന്ദനങ്ങൾ.branded കമ്പനിയുടെ ടിവിയെ വെല്ലുംവിധം ഈ കമ്പനി മൂന്നുവർഷത്തെ warranty നൽകുന്നതിൽ വലിയ സന്തോഷം.കേരളത്തിലെ മോസ്റ്റര്‍ കമ്പനി ഇനി എല്ലാ വീടുകളിലും എത്തട്ടെ എന്ന് ആംശസിക്കുന്നു.

  • @dileepkrishnanks7081
    @dileepkrishnanks7081 ปีที่แล้ว

    സാധാരണക്കാരന് ഉപകാരം ഉള്ള video. ഇനിയും ഇതു പോലുള്ള video S ചെയ്യണം. good.

  • @mishalmuhammed32
    @mishalmuhammed32 ปีที่แล้ว +3

    May the Moster TV brand become a legendary presence in the industry, captivating audiences with its state-of-the-art technology and redefining the way we enjoy television

  • @bijujoseph1252
    @bijujoseph1252 ปีที่แล้ว +5

    Good video, very informative. Please keep going. Best wishes❤❤❤

  • @reneeshrajpr1541
    @reneeshrajpr1541 ปีที่แล้ว +1

    നല്ല മെസ്സേജ് കണ്ടതിൽ സന്തോഷം👍👍👍👍👍

  • @sarathkrishnan124
    @sarathkrishnan124 ปีที่แล้ว +1

    കേരളത്തിലെ ഈ സംരംഭം വൻ വിജയമാകട്ടെ... പുതിയ ടെക്നോളജി ടീവികൾ വലിയ കാശൊന്നും മുടക്കാതെ സാധാരണക്കാർക്ക് വാങ്ങാനും വിശ്വാസപൂർവ്വം ഉപയോഗിക്കാനും സാധിക്കും എന്ന് അറിഞ്ഞതിൽ സന്തോഷം.. മോൺസ്റ്റർ ടീമിനും ഈ വീഡിയോ ഗംഭീരമായി ഞങ്ങളിലെത്തിച്ച hello Kochi ക്കും ആശംസകൾ..

  • @baiju810
    @baiju810 ปีที่แล้ว +3

    ഈ സംരംഭം വലിയ വിജയമായി മാറട്ടെ..... 😍

  • @badarudheenvt8877
    @badarudheenvt8877 ปีที่แล้ว +3

    Very good price and good quality kerala tv all the best you and your company

  • @poothanisaman
    @poothanisaman ปีที่แล้ว +1

    ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് ഇങ്ങനെയുള്ള കമ്പനികൾ വളരെഉപകാരം ചെയ്യും . നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. പൊതുജനങ്ങളിലേക്ക് എത്തിച്ച ഹലോ കൊച്ചിക്കും അഭിനന്ദനം അർഹിക്കുന്നു

  • @pradeepmk3144
    @pradeepmk3144 11 หลายเดือนก่อน

    സൂപ്പർ ഡാ ഇതു പോലെയുള്ള വീഡിയോകൾ സാധാരണ ജനങ്ങൾക്ക് ഉപകാരപെടും.താങ്ക്സ്

  • @binoshkalarikkal2284
    @binoshkalarikkal2284 ปีที่แล้ว +11

    എന്റെ ഫ്രണ്ട് ഈ കമ്പനിയുടെ 43 ഇഞ്ച് 4k Tv വാങ്ങി യൂസ് ചെയ്യുന്നുണ്ട്.. അവന്റെ പോസിറ്റീവ് അഭിപ്രായം കേട്ടു ഞാനും tv എടുക്കാൻ പ്ലാൻ ചെയ്യുന്നു... 👍👍👍

    • @ReghuMechira
      @ReghuMechira ปีที่แล้ว

      ധൈര്യമായി എടുക്കാം . നല്ല ക്വാളിറ്റി .

    • @anishdev4164
      @anishdev4164 ปีที่แล้ว

      @@ReghuMechira Hdmi Arc out put undo?

    • @sreejanajkumar824
      @sreejanajkumar824 11 หลายเดือนก่อน

      Price?

    • @sajidalipl1269
      @sajidalipl1269 11 หลายเดือนก่อน

      Good quality

    • @anishdev4164
      @anishdev4164 11 หลายเดือนก่อน

      @@sajidalipl1269 Hdmi port എത്രയെണ്ണം ഉണ്ട് Bro,

  • @varghesedevassy1670
    @varghesedevassy1670 ปีที่แล้ว +4

    ഞങ്ങളുടെ അയൽപക്കത്തെ ടി വി monster കാരക്കാട്ടുകുന്ന് അത്താണി❤❤❤❤❤

  • @lifeart51
    @lifeart51 11 หลายเดือนก่อน

    Njn kandathil vechu eetavum vilakuravil tv kittunna sthalam,thanks bro

  • @safarumr8785
    @safarumr8785 ปีที่แล้ว +2

    കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയുള്ള LED T V, മികച്ച സർവീസ് ഇതാണ് എല്ലാ കസ്റ്റമേഴ്സും ആഗ്രഹിക്കുന്നത് അത് നിങ്ങൾ
    നൽകിയാൽ തീർച്ചയായും MOSTER ഉയരങ്ങളിൽ എത്തും അങ്ങനെ എത്തട്ടെ എന്നാശംസിക്കുന്നു ഇത് പരിചയപ്പെടുത്തിയ ഹലോ കൊച്ചിക്ക് അഭിനന്ദനങ്ങൾ നന്ദി നമസ്കാരം,🙏👍👏👏👏❤️

  • @anwarvk281
    @anwarvk281 ปีที่แล้ว +3

    Kerala Kara innu vare kandittullath vechu ettavum budget friendly ayy consumerilek direct product ethikunna ee vishwastha brand aaya Moster num.. ee brand indroduce cheythu thanna Hello Kochi TH-cam channel ninnum ella vidha vijayashamsakal nerunnu..❤

  • @abidkarimbilwaqas
    @abidkarimbilwaqas ปีที่แล้ว +4

    വളരെ വിലക്കുറവിൽ നല്ല tv അതും കേരള ബ്രാൻഡ് ❤❤

  • @sachinstickle6484
    @sachinstickle6484 ปีที่แล้ว +1

    Ente Ammak oru tv vangikodukan njan orupad agrahichu. vela kuduthal ayathukondu ethuvare athinu sathichittilla. Enthayalum ethu vangi kodukan anik sadhikum ennu urappayi.ethupole oro sadharana alukalkum vanguvan sadhikatte. Ee vijayam keralam motham nerayatte othiri nanniyund. Hello kochik big big tanks 🥰

  • @vipinkuttan4167
    @vipinkuttan4167 ปีที่แล้ว

    സാധാരണക്കാരുടെ മനസ്തൊട്ടറിഞ്ഞ കമ്പനി ഒരുപാട് ഉയരങ്ങളിലെത്തട്ട ❤❤❤❤👍🏻👍🏻👍🏻

  • @sajithchanganacherry2257
    @sajithchanganacherry2257 ปีที่แล้ว +3

    നമ്മുടെ കേരളവും വളരട്ടെ.....

  • @bijoyjoseph1930
    @bijoyjoseph1930 ปีที่แล้ว +4

    Nice product

  • @ushamanoharan4619
    @ushamanoharan4619 ปีที่แล้ว

    നിങ്ങളുടെ വീഡിയോ ഫുൾ കണ്ടു, ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് ഉപകാരമായിരിക്കും നന്ദി, ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @arfishing2772
    @arfishing2772 ปีที่แล้ว +2

    കേരളത്തിന്റെ അഭിമാന സ്‌ഥപനം ആയ്യി വളരട്ടെ ഗുഡ് ലക്ക് 😊

  • @jaimon5606
    @jaimon5606 ปีที่แล้ว +3

    Bro thank you s9oooooooooooo much

  • @sajeeshvs2527
    @sajeeshvs2527 ปีที่แล้ว +8

    I purchased a 32-inch Monster TV last month, and I am very happy with it. The picture quality is excellent, and the sound is great. I also had a very good experience with the Monster team. They were helpful and responsive, and they made sure that I was satisfied with my purchase.
    Overall, I am very impressed with the Monster TV and the Monster team. I would definitely recommend them to others.

    • @pixovisualcreation
      @pixovisualcreation 9 หลายเดือนก่อน

      How much price

    • @rahulganesh6715
      @rahulganesh6715 7 หลายเดือนก่อน

      Paid comment ano😊

    • @sajeeshvs2527
      @sajeeshvs2527 7 หลายเดือนก่อน

      @@rahulganesh6715 No man... Price wise Ok anu.. display quality good, Google tv alla

    • @rahulganesh6715
      @rahulganesh6715 7 หลายเดือนก่อน

      @@sajeeshvs2527 then Android TV ano .
      Bro tv edutho annit?
      Iam searching a best tv for my home?

    • @mathewjoseph3874
      @mathewjoseph3874 3 หลายเดือนก่อน

      Qled aano

  • @SureshKumar-xc8up
    @SureshKumar-xc8up ปีที่แล้ว +2

    Sir,your i plus tv is blessing 4 people of kerala,let your company come with lot more products,and also one suggestion ,if stabilizer is provided at cheap cost instead of other free complients,it will be gud 4 customers as well as 4 the company,anchorer and management has explained with much clarity,wish great sucess for helping people of kerala

  • @suresh.v.s2063
    @suresh.v.s2063 ปีที่แล้ว

    വിലകുറഞ്ഞ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന അടിപൊളി ചാനൽ 🎉

  • @jijoantony6103
    @jijoantony6103 ปีที่แล้ว +3

    Kerala's own Brand Iriss electronics.
    Low Price and High quality അതാണ് ഞങ്ങൾക്ക് വേണ്ടത്.
    ALL THE BEST TEAM 👍

  • @unnikrishnan3171
    @unnikrishnan3171 ปีที่แล้ว +4

    എന്റെ വീട്ടിൽ പഴയ പെട്ടി ടീവിയാണ്
    ഈ ടീവിയൊന്നും വാങ്ങാനുള്ള പൈസ ഇല്ല
    എന്തായാലും കേരളത്തിലെ ഒരു സംരംഭം ഇത് വിജയിക്കട്ടെ 🙏🙏
    ആശംസകൾ

    • @sreehariunnikrishnan4181
      @sreehariunnikrishnan4181 11 หลายเดือนก่อน

      ബ്രോ 32 ഇഞ്ച് tv ക്കു 10000 രൂപയിൽ താഴയെ വിലയുള്ളു നമ്മൾ ശ്രെമിച്ചാൽ വാങ്ങാവുന്നതേ ഒള്ളു 🙂

    • @unnikrishnan3171
      @unnikrishnan3171 11 หลายเดือนก่อน

      @@sreehariunnikrishnan4181 അറിയാം സുഹൃത്തേ നടുവേദന കാരണം സ്ഥിരമായി ജോലിക്ക് പോകുവാൻ പറ്റുന്നില്ല

  • @aswinkanil6799
    @aswinkanil6799 ปีที่แล้ว +2

    ഒരുപാട് ആഗ്രഹിച്ച ഒന്നാണ് കേരളത്തിൽ നിന്നുള്ള കമ്പനി ഒരുപാട് സന്തോഷം ❤

  • @satheeshdass6095
    @satheeshdass6095 ปีที่แล้ว

    നമ്മുക്ക് അഭിമാനിക്കാം..... അഭിനന്ദനങ്ങൾ കേരള കമ്പനിക്..

  • @ManojKumar-mw1ol
    @ManojKumar-mw1ol ปีที่แล้ว +4

    Nice 👍

  • @sreejithvc1748
    @sreejithvc1748 ปีที่แล้ว +4

    All the best Moster Brand🎉

  • @deepakdeepu7389
    @deepakdeepu7389 ปีที่แล้ว +2

    നമ്മുടെ നാട്ടുകാരുടെ ഒരു ഗുണമേന്മയുള്ള ഉത്പന്നം തീർച്ചയായും കേരളത്തിലും അതിനു പുറത്തും പ്രശസ്തി ആർജിക്കുക തന്നെ ചെയ്യും.എൻ്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ മോസ്‌റ്റർ ടീം👍

  • @mohitharthunkal3957
    @mohitharthunkal3957 10 หลายเดือนก่อน +1

    സാധരണ ജങ്ങൾക്കു വളരെ ഉപകാരപ്രദമായ വീഡിയോസുകളാണു ഹലോ കൊച്ചിൻ എന്നചാനലിലൂടെ അവതരിപ്പിക്കുന്നത് എന്നുള്ളതു നിസംശയം പറയാൻപറ്റും; നമ്മുടെ ചുറ്റുവട്ടത്തുള്ള പല കാര്യങ്ങളും നമ്മൾ അറിയാതെ പോകുന്നു എന്നുള്ളതു ഒരു സത്യമാണു ;കേരളത്തിൽ ഇതിലും കുറച്ചുവിലയിൽ ടീവീ എങ്ങുംകിട്ടുമെന്നു തോന്നുന്നില്ല മാത്രമല്ല വിശ്വസിച്ചു വാങ്ങാനും പറ്റുമല്ലോ. 🤝

  • @krishnakumar-gn5ou
    @krishnakumar-gn5ou ปีที่แล้ว +3

    മലയാളികളുടെ മാത്രം അല്ല, എല്ലാ ഇന്ത്യക്കാരുടെയും വിശ്വസ്ഥ TV ബ്രാൻഡ് ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.

  • @ullaskumark3066
    @ullaskumark3066 ปีที่แล้ว +5

    ഹലോ കൊച്ചി ക്ക്‌ ഹലോ 🙋‍♂️ 💕,, കേരളത്തിലെ ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരേ ഒരു ചാനൽ മലയാളത്തിൽ ഹലോ കൊച്ചി മാത്രമാണ്, keep going 👍👍

    • @HELLOKOCHI
      @HELLOKOCHI  ปีที่แล้ว

      Thanks a lot brother

    • @user-iz7cc5pg6j
      @user-iz7cc5pg6j 10 หลายเดือนก่อน

      ഈ ചാനലിൽ വന്ന ഈ പരസ്യം കണ്ട് ഞാൻ അവിടെ പോയി 43 ഇഞ്ച് ടിവി വാങ്ങി എന്റെ കാശ് പോയത് മിച്ചം ഞാൻ വാങ്ങിയ ടിവിക്ക് യൂട്യൂബിൽ ലൈവായി വാർത്ത കാണാനോ പറ്റുന്നില്ല. വോയിസ് റിമോട്ട് കറക്റ്റ് ആയി വർക്ക് ചെയ്യുന്നില്ല.
      ഈ വിവരം അവരോട് വിളിച്ചു പറഞ്ഞപ്പോൾ അവർക്ക് ആ ടിവിയെ കുറിച്ച് വ്യക്തമായിട്ട് ഒന്നും അറിയില്ല
      അവർ നോക്കട്ടെ അന്വേഷിക്കട്ടെ കമ്പനിയിൽ വിളിക്കട്ടെ എന്നിട്ട് പറയാം എന്ന് പറഞ്ഞ് കട്ട് ചെയ്തു
      കണ്ടിട്ടെങ്കിലും കണ്ടിട്ട് എങ്കിലും അവർ എന്നെ വിളിച്ച് പ്രശ്നം പരിഹരിക്കും എന്ന് ഞാൻ കരുതുന്നു
      55

  • @m4manu12
    @m4manu12 11 หลายเดือนก่อน

    നല്ലവിവരണം മികവുറ്റചിത്രീകരണം തീർച്ചയായുംവാങ്ങുവാൻ ആഗ്രഹിക്കുന്നു

  • @user-dq3wb4bx1s
    @user-dq3wb4bx1s ปีที่แล้ว +2

    സാദാരണക്കാർക്കു വേണ്ടി സാധാരണക്കാരൻ തുടങ്ങിയ സംരംഭം എല്ലാ രീതിയിലും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @vijayamontheiro7
    @vijayamontheiro7 ปีที่แล้ว +3

    Supper😘😘

  • @abhimanyyyuu
    @abhimanyyyuu ปีที่แล้ว +3

    ഒരുപാട് സവിശേഷതകൾ നിറഞ്ഞ tv തുച്ഛമായ വിലക്ക് കൂടാതെ 2yr warranty,free shipping,all Kerala service സഭവം chumma തീ 🔥🔥 ആണ് മച്ചാനെ🤩

  • @0973vibereal
    @0973vibereal ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഇതുപോലെ ടിവികൾ ഫ്രിഡ്ജ് എല്ലാ ഫാക്ടറികളും കേരളത്തിൽ ഉൽപാദനം തുടങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇവരുടെ സംരംഭം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ കേരളത്തിലെ എല്ലായിടത്തും ഇവരുടെ ടിവി സെയിൽ ചെയ്യപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊😊😊😊

  • @shinenrayanan4669
    @shinenrayanan4669 ปีที่แล้ว

    Great TV. Gulfkarkum vangam. Best wishes.

  • @jaimon5606
    @jaimon5606 ปีที่แล้ว +4

    Poli wow

    • @hariv.s2634
      @hariv.s2634 ปีที่แล้ว +2

      ഡൽഹിയിലും തമിഴ് നാട്ടിലും മാത്രം tv കമ്പനി കണ്ടുട്ടണ്ട് കേരളത്തിന്റെ സ്വന്തം tv കമ്പനി.... എല്ലാആശംസകൾ

  • @shibilaboobackert9682
    @shibilaboobackert9682 ปีที่แล้ว +4

    Moster TV on being the reigning champion of the television industry! Your brand has carved a legendary reputation for delivering exceptional entertainment experiences. As you continue to innovate and push boundaries, may your screens continue to mesmerize audiences with their stunning visuals and immersive sound. Here's to Moster TV's unwavering success, captivating viewers with every pixel and bringing joy into countless homes. Best wishes for continued growth, market dominance, and a future filled with monstrous achievements!

  • @toxicpablo9606
    @toxicpablo9606 11 หลายเดือนก่อน

    സാധാരണ ജനങ്ങൾക്ക് ഉപകരിക്കുന്ന വീഡിയോ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @infoplusmalayalam2022
    @infoplusmalayalam2022 ปีที่แล้ว +3

    Moster the real monster 👹 to other brand.
    Proud to be കൊച്ചി
    Thank you Hello Kochi for sharing such a good info.
    Happy to see a Kerala brand producing good quality TV at affordable price. With good quality panel with 3 year's warranty 😍
    Malayali Masseda 💪😍

  • @user-wp3vi2kn4o
    @user-wp3vi2kn4o ปีที่แล้ว +3

    Poli ❤

  • @hamanimuhajir8190
    @hamanimuhajir8190 ปีที่แล้ว +1

    Moster brand നെ മലയാളികൾക്ക് പരിചയപെടുത്തിയ ഹലോ കൊച്ചിക്ക് ഒരു സല്യൂട്

  • @ashikthomas5959
    @ashikthomas5959 ปีที่แล้ว

    Valare santhosham, oru sadarakarane coimbatore delhi onnum pogande nalla oru tv vangan... Kochi vare potal mathi.... Thanks monster tv team

  • @shijuperumbilavalappil2617
    @shijuperumbilavalappil2617 ปีที่แล้ว +3

    ഏതൊരു സാധാരണക്കാരനും പറ്റുന്ന വിലയും ഗ്യാരണ്ടിയും പൊരിച്ചൂ