ഏത് sleeve വും പെട്ടെന്ന് cut ചെയ്യാം, ഇത് കൂടി അറിഞ്ഞാൽ. Sleeve Cutting | Sleeve Detailed video

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഏത് sleeve വും പെട്ടെന്ന് cut ചെയ്യാം, ഇത് കൂടി അറിഞ്ഞാൽ. Sleeve Cutting | Sleeve Detailed video
    #sleeecutting #howtomakeeasysleevecutting #blousetips #sleevecuttingmalayalam

ความคิดเห็น • 48

  • @shobhashobha1974
    @shobhashobha1974 หลายเดือนก่อน +2

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ രണ്ടു blouse ഇതുപോലെ puff പോലെ ആയിപ്പോയി. ഇപ്പോഴാണ് അതിനെ എങ്ങനെ solve ചെയ്യാം എന്ന് മനസിലായത്. ഞാൻ മറ്റൊരു വീഡിയോ കണ്ടതിൽ പറയുന്നു കയ്യ് maximam വണ്ണവും armhole റൗണ്ടും ഒരേ ലൈനിൽ വന്നേ പറ്റു എന്ന്. അങ്ങിനെ വെട്ടുമ്പോൾ എനിക്കു cap height നാലര വരെ താഴേക്കു വരക്കേണ്ടി വന്നു . എന്റെ കൈ വണ്ണം ആറെ കാലും armround 16"ഉം ആണ്. അങ്ങിനെ രണ്ടു blouse കേടുവന്നു. ഇപ്പോൾ നന്നായി മനസിലായി. എല്ലാ ഡൌട്ട് ഉം clear ആയി. Thank you soo much മോളെ.

    • @sathisstitchings922
      @sathisstitchings922  หลายเดือนก่อน

      🙏🏻🙏🏻🙏🏻💜❤️💜❤️💜

  • @mercykuriakose3540
    @mercykuriakose3540 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻നല്ലതായിട്ട് മനസ്സിലാക്കി തന്നു 🙏🏻🙏🏻

    • @sathisstitchings922
      @sathisstitchings922  หลายเดือนก่อน

      💜💜💜💜🙏🏻🙏🏻🙏🏻🙏🏻🥰🥰

  • @sherlytomy9353
    @sherlytomy9353 หลายเดือนก่อน

    വളരെ വ്യക്തമായി സാവകാശം പറഞ്ഞിട്ടുണ്ട്.. Thank u very much

  • @satheeshkumar2308
    @satheeshkumar2308 19 วันที่ผ่านมา

    Valare useful video. Thank you so much. 🎉🎉🎉

  • @ShajaShajas-sj3ug
    @ShajaShajas-sj3ug หลายเดือนก่อน

    Super ഞാൻ ചുരിദാർ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു 👌

  • @mercykuriakose3540
    @mercykuriakose3540 หลายเดือนก่อน +1

    👍🏻👍🏻same to you 🙏🏻🙏🏻🙏🏻

  • @devayanikrishnan9072
    @devayanikrishnan9072 หลายเดือนก่อน

    Nannayi paraju tarunnu thank you so much.

  • @marystella.kmarystella.k1370
    @marystella.kmarystella.k1370 หลายเดือนก่อน

    Super class thanks

  • @ambika4483
    @ambika4483 หลายเดือนก่อน +5

    10% chest എന്നു പറയുമ്പോൾ 10 എങ്ങനെ കിട്ടുമെന്ന് പറയണം തയ്യൽ അറിയാത്തവർക്ക് മനസ്സിലാക്കണം

    • @sathisstitchings922
      @sathisstitchings922  หลายเดือนก่อน

      10 %എന്ന് പറഞ്ഞിട്ടില്ല dear

  • @Kala_Abhinand7
    @Kala_Abhinand7 หลายเดือนก่อน +1

    ചുരിദാറിൽ front bhagam kuzhichu vetti sleeve front bhagam vetti sleeve joint cheyyumbol front bhagam correct ആകുന്നില്ല അത് എങ്ങനെ ഒന്ന് വീഡിയോ കാണിച്ചു തരുമോ

  • @sajimary3711
    @sajimary3711 หลายเดือนก่อน +1

    ചുരിദാർ ബോഡി മെഷർമെന്റ് എടുത്തു വെട്ടുന്ന ക്ലാസ്സ്‌ ഇടാമോ pls

    • @sathisstitchings922
      @sathisstitchings922  หลายเดือนก่อน

      👍🏻 ഇടാം കേട്ടോ ❤️❤️

  • @sudhababu6149
    @sudhababu6149 หลายเดือนก่อน

    Very correct ❤

  • @thejaswinitp5003
    @thejaswinitp5003 หลายเดือนก่อน

    Thank you

  • @libithalibi9679
    @libithalibi9679 6 วันที่ผ่านมา

    ചെസ്റ്റ് 43inch😍vannam ഉണ്ട് pashe armhole 7ara mathi etra thaychitum seriyakunilla enda angane

    • @sathisstitchings922
      @sathisstitchings922  6 วันที่ผ่านมา

      ബാക്കി അളവുകൾ കൂടി അയച്ചേക്കു

    • @libithalibi9679
      @libithalibi9679 4 วันที่ผ่านมา

      @@sathisstitchings922 ഇറക്കം 16അര ബാക്ക് കൈകുഴി ഇറക്കം 5അര ഫ്രണ്ട് നെക്ക് 6ഇഞ്ച് ബ്രെസ്റ് വണ്ണം 45 46ഇത് അളവ് ബ്ലൗസിന്റെ ആണ് കൈ വണ്ണം കുറവാണു റികൾ മസിൽ വണ്ണം 7mathi

  • @ambika4483
    @ambika4483 หลายเดือนก่อน

    Sleeve joind ചെയ്യുമ്പോൾ കൈക്കുഴി ഭാഗം ഏറ്റക്കുറച്ചിലായി വരുന്നു അത് ഒന്ന് ക്ലിയറായി പറഞ്ഞു തരുമോ ?

    • @sathisstitchings922
      @sathisstitchings922  หลายเดือนก่อน

      കൈ തികയുന്നില്ല എന്നാണോ, അതോ side join ചെയ്യുമ്പോ ഒരേ ലൈനിൽ കിട്ടുന്നില്ല എന്നാണോ

  • @marykuttyxavier5475
    @marykuttyxavier5475 หลายเดือนก่อน

    👍👍👍👍👍👍

  • @ambika4483
    @ambika4483 หลายเดือนก่อน

    side joind ചെയ്യുമ്പോൾ ഒരേ അളവിൽ കിട്ടുന്നില്ല അത് ഒന്ന് പറഞ്ഞു തരുമോ?

  • @shobhashobha1974
    @shobhashobha1974 หลายเดือนก่อน

    mam, ഈ chest വണ്ണം 32" upper chest ആണല്ലോ അല്ലേ? എനിക്കു രണ്ടും തമ്മിൽ 3" difference ഉണ്ട് അതാണ് ചോദിക്കുന്നത് please reply

    • @sathisstitchings922
      @sathisstitchings922  หลายเดือนก่อน

      അതെ. വണ്ണത്തിനെ കുറിച്ച് പറയുന്ന ഒരുവീഡിയോ ചെയ്യുന്നുണ്ട് 👍🏻❤️

    • @shobhashobha1974
      @shobhashobha1974 หลายเดือนก่อน

      @@sathisstitchings922 ok. Thank you

  • @vinnierex7461
    @vinnierex7461 หลายเดือนก่อน

    🎉🎉🎉🎉

  • @ambika4483
    @ambika4483 หลายเดือนก่อน

    പിന്നെ 10 എന്നു mesurements എല്ലാ അളവിനും 10 തന്നെയാണോ എന്നു കൂടി പറയണം

    • @sathisstitchings922
      @sathisstitchings922  หลายเดือนก่อน

      ഏത് അളവ് വന്നാലും ചെസ്റ്റിനെ 10 കൊണ്ട് ഹരിച്ചു ആണ് എടുക്കേണ്ടത്.

    • @padmavathigopi2053
      @padmavathigopi2053 หลายเดือนก่อน

      കൈ വെട്ടുബോൾചെസ്റ്റിനെ10-കൊണ്ടഹരിച്ച്കിട്ടുന്ന3/1/4
      അളന്ന് വരുബോൾകുറവയാൽ
      താഴെ ക്ക് എടുക്കുബോൾകൈവണ്ണഠകുടുകയില്ലെ.

    • @sathisstitchings922
      @sathisstitchings922  หลายเดือนก่อน

      അതെ, കൂടും. അത് പക്ഷെ അര ഇഞ്ചിൽ കൂടരുത് ​@@padmavathigopi2053

  • @BabySulaja
    @BabySulaja หลายเดือนก่อน

    വളരേ വൃക്തമായി മനസ്സിലാക്കാൻ കഴിഞു.

  • @SubKumar-ef9hi
    @SubKumar-ef9hi หลายเดือนก่อน

    Good class 👌👌..Thanks dear 💖