Enthellam Varnangal EthellamGand എന്തെല്ലാം വര്‍ണ്ണങ്ങള്‍ ഏതെല്ലാം ഗന്ധങ്ങള്‍ fr severios BBaudios

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 149

  • @manafmk3194
    @manafmk3194 2 ปีที่แล้ว +17

    അച്ഛന്റെ എല്ലാ പാട്ടുകളും ഞാൻ ആസ്വദിക്കാറുണ്ട് മതേതരത്വം തുളുമ്പി നിൽക്കുന്നു അതാണ് 🙏

  • @jeevakumarps3815
    @jeevakumarps3815 2 ปีที่แล้ว +10

    സൂപ്പറായി..അച്ചന് എന്റെ അഭിനന്ദനങ്ങൾ...

  • @lishamathew8863
    @lishamathew8863 3 ปีที่แล้ว +9

    എല്ലാ മനുഷ്യരും ഒരു പോലെ. ജാതിയും മതവും തരം തിരിക്കാതെ ഒരു പോലെ എല്ലാവരും തമ്മിൽ തമ്മിൽ സ്നേഹിക്കണം. കറുത്ത താണേലും, വെളുത്ത താണേലും നമ്മുടെ ചോരയുടെ നിറം ഒന്നല്ലേ.
    എല്ലാവരും തമ്മിൽ തമ്മിൽ ഒരു മയോ ടെ യായിരിക്കണം എന്ന സന്ദേശം നൽകുന്ന അച്ചന്റെ ഈ മാപ്പിള പ്പാട്ട് സൂപ്പറച്ചാ
    അടിപൊളി സേവേറിയോസച്ചാ
    Love You a cha കലക്കി

  • @bettypurayidam5645
    @bettypurayidam5645 3 ปีที่แล้ว +15

    അച്ചന്റെ ആദർശങ്ങൾ അച്ചൻ തന്നെ പാടുന്നു. എന്തു രസം കേൾക്കാൻ!🥰🥰🥰❤️❤️❤️❤️❤️👍👍👍

  • @rakahmed1670
    @rakahmed1670 ปีที่แล้ว +1

    നല്ലൊരു സന്ദേശം ലളിത സുന്ദര മായ രചനയിലുടെയും, മൃദുവായ ശബ്ദത്തിൽ ഹൃദയം കവർന്നു പോകും വിധം ആലാപനഭംഗിയും സമ്മേളിച്ചു ❤.. അഭിനന്ദനങ്ങൾ അറിയിക്കുന്നു..

  • @abdullatheef8316
    @abdullatheef8316 3 ปีที่แล้ว +11

    Super Song father.. Moosa erencholi for great lyrics... ആദ്യമായി ഈ പാട്ടു എഴുതി പാടിയ മൂസ ഏരഞ്ഞോളി സാഹിബിനും ഈ പാട്ടിനെ അനശ്വരമാക്കിയ ഫാദറിനും സ്നേഹം നിറഞ്ഞ ഒരായിരം പൂച്ചെണ്ടുകൾ ❤❤❤🌹🌹🌹

  • @sidhiquhaji9154
    @sidhiquhaji9154 2 ปีที่แล้ว +6

    👍👍അച്ചോ.. ഈ ശബ്ദം... അസൂയ ഉണ്ട് ട്ടോ...❤❤

    • @samadamathu6671
      @samadamathu6671 ปีที่แล้ว

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @aboobackertk5102
    @aboobackertk5102 3 หลายเดือนก่อน

    അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @babypaul499
    @babypaul499 ปีที่แล้ว

    അച്ചന് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ ഈ ശബ്ദം എല്ലാ കാലത്തും ഇതുപോലെ നിലനിൽക്കടെ

  • @muhammedhaneefa1983
    @muhammedhaneefa1983 2 ปีที่แล้ว +3

    അച്ഛന് അല്ലാഹ് ഹിദായത് നൽകട്ടെ. ആമീൻ ആമേൻ.

  • @lailakm8462
    @lailakm8462 2 ปีที่แล้ว +4

    ദൈവം അനുഗ്രഹിക്കട്ടെ 🌷🌷

  • @sharjanizam4345
    @sharjanizam4345 3 ปีที่แล้ว +6

    Ethra kettalum mathivarilla Achan paadnnath....poliii song😍😍😍

  • @eldonk7221
    @eldonk7221 3 ปีที่แล้ว +5

    സൂപ്പർ

  • @binujincy4115
    @binujincy4115 3 ปีที่แล้ว +20

    ഫാദറിന്റെ വോയിസ്‌ ഞാൻ കണ്ണ് വെച്ച്. എത്രയോ അനുഗ്രഹീതം. ബി ബി brathors pwoli. Thnx all of u

  • @minoosminuminu7558
    @minoosminuminu7558 2 ปีที่แล้ว +1

    എന്തോരു ഫീലാണ്
    അച്ചന്
    എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @thomaskachappilly182
    @thomaskachappilly182 ปีที่แล้ว

    Adi poli Acha

  • @jayaviju7003
    @jayaviju7003 3 ปีที่แล้ว +5

    Super song achaaaaa... God bless uuuu and the team... Thank uuuuu so much for the beautiful song...

  • @saleemvaliyakath8877
    @saleemvaliyakath8877 ปีที่แล้ว

    സൂപ്പർ സൂപ്പർ ❤🌹🌹

  • @sknilampur4245
    @sknilampur4245 2 ปีที่แล้ว +2

    സൂപ്പർ സോങ്ങ്👍👍👍🌹🌹🌹

  • @sajisaji2556
    @sajisaji2556 3 ปีที่แล้ว +5

    വളരെ മനോഹരം
    ഇന്നത്തെ കാലത്തു അനുയോജ്യമായ പാട്ട്
    Thank u achaaa

  • @krishnakumari5757
    @krishnakumari5757 3 ปีที่แล้ว +3

    Achan mapila pattu padumbol odukkathe feel aannu ethra kettalum pineyum kekkan thonum entha parayede vakkukal ella uff 👍👍👌👌 ❤❤

  • @mahjuth4810
    @mahjuth4810 2 ปีที่แล้ว

    achante song .ipo aduthan njan kettath .supr voics .oru rakshayoum illa . valare
    bahumaanam thonunnu

  • @shoukathali753
    @shoukathali753 10 หลายเดือนก่อน

    Supper acha

  • @janakytv6129
    @janakytv6129 2 ปีที่แล้ว +3

    എന്ത് നല്ല വോയ്സ്❤️❤️❤️❤️❤️❤️

  • @sheebashajan5248
    @sheebashajan5248 3 ปีที่แล้ว +4

    Achen super great 🙏

  • @ayshabeegam4260
    @ayshabeegam4260 11 หลายเดือนก่อน

    Super song

  • @josephdcruz6483
    @josephdcruz6483 3 ปีที่แล้ว +3

    Very very nice. Thanks a lot of.

  • @remlaththayyil2583
    @remlaththayyil2583 3 ปีที่แล้ว +4

    Acho onnum parayanilla.. beautiful voice👌👌

  • @jomolsiby4443
    @jomolsiby4443 3 ปีที่แล้ว +4

    Super Supeർa acha.

  • @moosapanja6302
    @moosapanja6302 3 ปีที่แล้ว +2

    Super achhaaa

  • @koyapgi216
    @koyapgi216 3 ปีที่แล้ว

    Ahhan.....supper....eneyum....nallapatukal.padan.padahhavan.anugrahekadde.....

  • @sunijayanudrx88
    @sunijayanudrx88 2 ปีที่แล้ว +2

    അച്ഛന്റെ ഈ സ്വരത്തിൽ പാട്ട് കേൾക്കുമ്പോൾ പരിസരം പോലും മറന്ന് പോകുന്നു, ദൈവം എന്നും അനുഗ്രഹിക്കട്ടെ

  • @manumj__
    @manumj__ 3 ปีที่แล้ว +2

    Prakash ettante paattinu vendi waiting aanu

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 ปีที่แล้ว +6

    മനോഹരം 🇮🇳

  • @lettycyriak7091
    @lettycyriak7091 3 ปีที่แล้ว +3

    Super Acha 👌🏼👌🏼👏👏🙏🏻

  • @sajidshajahan4253
    @sajidshajahan4253 2 ปีที่แล้ว

    Allahu anugrahikkatte nalla voice

  • @Canadianmallu0103
    @Canadianmallu0103 3 ปีที่แล้ว +5

    Acha super👍👍👍

  • @audrintauro4208
    @audrintauro4208 2 ปีที่แล้ว

    God bless acha

  • @shihabtm8813
    @shihabtm8813 2 ปีที่แล้ว +1

    Achanu deergayas undavatey paduvan

  • @rubynizar8007
    @rubynizar8007 3 ปีที่แล้ว +4

    Super 👌

  • @shirlypanicker3367
    @shirlypanicker3367 3 ปีที่แล้ว +6

    Nice songs. Feel like listening to his songs more and more. It's Angelic voice and melodious songs. May Almighty Lord bless our Rev. Fr. Severios Achen and make use of him for the greater glory of God alone. Let him doesn't enter into any sabha tharkkam. Let him concentrate only on Jesus Christ.
    " You shall be a BLESSING " Genesis 12:2, Amen 🙏😇♥️👌🇮🇳🎖🤚🖐✋🖖👋✌🎈

  • @AdvPVJose
    @AdvPVJose 3 ปีที่แล้ว +3

    Beautiful

  • @samadpulse1455
    @samadpulse1455 3 ปีที่แล้ว +2

    പൊളിച്ചു 👌

    • @sknilampur4245
      @sknilampur4245 2 ปีที่แล้ว

      ഞാനെന്നും ഫാദറിന്റെ സൂപ്പർ സോങ്ങ് കേൾക്കാറുണ്ട്👍👍👍🌹🌹🌹🌹

  • @usmank6890
    @usmank6890 2 ปีที่แล้ว +4

    മനൊഹരമായ പാട്ടുകളെ കൊണ്ട്‌ മനസിനെ സന്തോഷിപ്പിക്കുന്ന അച്ഛനാണച്ചാ അച്ഛൻ ❤❤❤

  • @rasheedamajeed5575
    @rasheedamajeed5575 2 ปีที่แล้ว

    Achante adarsham samoohathilekku ethikkuvanulla mesege super ❤❤

  • @rijeesh2240
    @rijeesh2240 ปีที่แล้ว

    Super song ❤❤❤

  • @jaisyjosephjaisyjoseph9295
    @jaisyjosephjaisyjoseph9295 3 ปีที่แล้ว +2

    Adipoli

  • @sarathprasadtm5181
    @sarathprasadtm5181 3 ปีที่แล้ว +3

    👌...👍...👌

  • @jyojyo3744
    @jyojyo3744 3 ปีที่แล้ว +1

    Adipoliyacho

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Faadhar polichu jaihind

  • @rasheed.rasheed.8298
    @rasheed.rasheed.8298 3 ปีที่แล้ว +1

    Acho.orummatharanthonnunnu.athranallaeenam.mashaalla

  • @jancyraju6836
    @jancyraju6836 3 ปีที่แล้ว +3

    ❤️❤️super

  • @sajithajoseph7837
    @sajithajoseph7837 3 ปีที่แล้ว +2

    May God bless you father 🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞

  • @geethajagaljayan5757
    @geethajagaljayan5757 2 ปีที่แล้ว

    Achan.super.great

  • @wayofquraniclife3900
    @wayofquraniclife3900 2 ปีที่แล้ว +3

    ഭാരദം നമ്മുടെ അഭിമാനം 💪💪💪

  • @sujamathew4274
    @sujamathew4274 3 ปีที่แล้ว +1

    God bless Acha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kochumolabraham959
    @kochumolabraham959 3 ปีที่แล้ว +2

    ❤️❤️❤️ adipoli.....

  • @seenathkk7003
    @seenathkk7003 3 ปีที่แล้ว +3

    Super❤❤

  • @younusmani3806
    @younusmani3806 3 ปีที่แล้ว +1

    Good 💕💕💕

  • @sindhunanda4363
    @sindhunanda4363 3 ปีที่แล้ว +4

    👌🏻👌🏻👌🏻👌🏻

  • @abdulasees5063
    @abdulasees5063 3 ปีที่แล้ว +1

    father fantastic what a feel

  • @tasleematasleema2854
    @tasleematasleema2854 2 ปีที่แล้ว

    അടിപൊളി അച്ചോ ഒന്നു പറയാനില്ല ആ സൗണ്ട് ആ പാട്ട് ഒരു പാട് ഒരു പാട് ഇഷ്ടമായി❣️❣️❣️❣️❣️❣️💯💯💯💯💯💯💙💙💙💙💙💚💚💚

  • @abdullamagalam7122
    @abdullamagalam7122 3 ปีที่แล้ว

    Polichu❤💛💚💙💜

  • @gracechandrakumar8309
    @gracechandrakumar8309 2 ปีที่แล้ว

    Very Nice🌹🌹🌹🌹🌹

  • @renjukorah
    @renjukorah 3 ปีที่แล้ว +2

    Beautiful voice 💕

  • @jeevakumarps3815
    @jeevakumarps3815 2 ปีที่แล้ว

    🙏🙏👍

  • @syjarosh2447
    @syjarosh2447 3 ปีที่แล้ว +1

    Achante voice orupad eshtam🥰

    • @alicewilson2456
      @alicewilson2456 3 ปีที่แล้ว +1

      Voice is so sweet God bless you 🙏🙏🙏🙏🙏

  • @shanilahameed1034
    @shanilahameed1034 3 ปีที่แล้ว +1

    Awesome!!!!!!

  • @minialex6595
    @minialex6595 3 ปีที่แล้ว

    Very nice

  • @shalishithin7553
    @shalishithin7553 3 ปีที่แล้ว +3

    Wow😍👌🏻🥰🥰

  • @mohammedazhar4320
    @mohammedazhar4320 2 ปีที่แล้ว

    அருமை.வாழ்த்துக்கள்.

    • @brightsingh3153
      @brightsingh3153 2 ปีที่แล้ว

      இந்தப் பாடல் பாடுபவர் கிறிஸ்தவ மதத்தை சேர்ந்த மதகுரு, நன்றாக இருக்கிறது

  • @ajas1708
    @ajas1708 3 ปีที่แล้ว +1

    Achan poli ❤️❤️❤️❤️❤️

  • @shalyjoypallipurathu6615
    @shalyjoypallipurathu6615 3 ปีที่แล้ว +1

    Nice

  • @snehasimon5378
    @snehasimon5378 3 ปีที่แล้ว +4

    🧡❤️💚💙

  • @Ammuthumbi200
    @Ammuthumbi200 3 ปีที่แล้ว +5

    ❤❤

  • @Cap10luffy
    @Cap10luffy 2 ปีที่แล้ว

    love you

  • @sajidshajahan3720
    @sajidshajahan3720 3 ปีที่แล้ว

    👌👍 voice

  • @sunilkadampanad9133
    @sunilkadampanad9133 3 ปีที่แล้ว +3

    ❤❤❤❤❤

  • @sindhunanda4363
    @sindhunanda4363 3 ปีที่แล้ว +3

    😘😘😘😘

  • @priyarajan4790
    @priyarajan4790 3 ปีที่แล้ว +3

    Nice 🙏

  • @abidhalekha8424
    @abidhalekha8424 3 ปีที่แล้ว

    Father, B B Brothers Thanks all ofus

  • @renjulaiju5689
    @renjulaiju5689 3 ปีที่แล้ว +1

    👌👌👌👌😀😀😀

  • @sajithasalva7168
    @sajithasalva7168 9 หลายเดือนก่อน +1

    ഹോ അച്ഛനെ സമ്മദിക്കണം😊

  • @bibinpeter372
    @bibinpeter372 3 ปีที่แล้ว +3

    😍😍😍🇮🇳🇮🇳🇮🇳

  • @sabusabira2137
    @sabusabira2137 2 หลายเดือนก่อน

    ❤🙏🙏🙏🙏🤲🙌🙌🙌

  • @xsafeer3522
    @xsafeer3522 3 ปีที่แล้ว

    💞💞💞wowww

  • @maymoonmaymoonhussain1354
    @maymoonmaymoonhussain1354 3 ปีที่แล้ว

    Father. Paryan vakkukal illaa buty full song .and singing

  • @ROSE-ur4mo
    @ROSE-ur4mo ปีที่แล้ว

    💖🎶🎶🎵🎵☺

  • @VoxDeiMedia
    @VoxDeiMedia 3 ปีที่แล้ว +3

    🥰🥰🥰

  • @babykrishna8523
    @babykrishna8523 23 วันที่ผ่านมา

    Hai

  • @hudaruksinv9254
    @hudaruksinv9254 3 ปีที่แล้ว

    👌👌👌

  • @sojimathew6485
    @sojimathew6485 3 ปีที่แล้ว +2

    😍😍😍😍

  • @sindhunanda4363
    @sindhunanda4363 3 ปีที่แล้ว +2

    💞💞💞💞

  • @sruthivinayansurthivinayan4425
    @sruthivinayansurthivinayan4425 3 ปีที่แล้ว

    👌👌👍👍

  • @anithajrambovlogs
    @anithajrambovlogs 3 ปีที่แล้ว +1

    Super acha...

  • @sethulakshmi4334
    @sethulakshmi4334 3 ปีที่แล้ว +1

    🌹🌹🌹

  • @nisarormayilnisarormayil294
    @nisarormayilnisarormayil294 2 ปีที่แล้ว

    വൗ.........

  • @jblfxe
    @jblfxe 3 ปีที่แล้ว

    I love

  • @jameelashaji9393
    @jameelashaji9393 2 ปีที่แล้ว +1

    Choru venda ee pattu kettal mathi vayar manasu enniva nirayum

  • @abdullamm2913
    @abdullamm2913 3 ปีที่แล้ว +8

    അച്ഛന് ദൈവംനല്ലത് വരുത്തട്ടെ