Ningale aanu ettavum verukkunnath ennu paranja avide thott pazhaya kadhakal parayunna scene um bhayangaram aanu. The dialogs and the way he present it in his voice. Ee padam ipo kandalum kannu nanayum.
No villain.. No fight...Ever best movie.. mammooka❤Priya ❤ kids🎉❤❤innocent comedy 😂❤thilakan❤ kaviyoor ponnama❤oduvil❤kalpana❤Sukumari❤. I' ve seen more than 15 times.. Fazil sir🙏💯❤
No villan, No fight .There is other movies also like this No fight No villan.Kanamarayath , Entte Upasana , Manivathoorile Aayiram Sivaratrikal , Kaliyoojal , Mazhayethoom munppe
പൈസ ഇല്ലാതിരുന്ന കാലത്തു " വിനോദ യാത്ര " എന്ന സിനിമ അത്ര ഫീൽ ചെയ്തില്ല. പൈസ ആയപ്പോൾ പൈസ യുടെ ബുദ്ധിമുട്ട് കണ്ടപ്പോൾ ശരിക്കും ഫീൽ ചെയ്യുന്നു. Realities change with time ( age).
എത്ര പ്രാവശ്യം കണ്ടു എനിക്ക് തന്നെ അറിയില്ല എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ മൂവി ഗിരീഷ് പുത്തഞ്ചേരി സർ ജെറി അമൽ സാർ ജോൺസൺ മാസ്റ്റർ പശ്ചാത്തല സംഗീതം എല്ലാം കൊണ്ടും സൂപ്പർ
Priyaraman is a good pair for Mammookka. How handsome is Mammookka ! 😂❤ Am waching this movie 2 - 6 - 2024 at night . That kids also very good acting .Mammookka is being the charecter Vijaya Bhasker . I can't say anything about Mammookka . I lke this happy end movie . No villan and stund .❤❤❤❤❤❤
Am waching this movie 2 - 6 - 2024 at night . I like this Snehatheeram very much . There are all lovely humanbeings. Good movie . How many times I saw this I don't know . How handsome is Mammookka . Yah Allah may save Mammookka always like this. ❤Alhanthullah ❤❤❤
കഥ തിരക്കഥ സംഭാഷണം ഫാസിൽ സംവിധാനം സത്യൻ അന്തിക്കാട് പ്രതിഭാ സംഗമം എങ്ങനെയാണ് പടം സൂപ്പർ ആകാതിരിക്കുക പ്രേക്ഷകർ ചിന്താധീനരാകുന്നതിനാൽ ഫാസിൽ പടം പലതും ഹൗസ്ഫുൾ ആകാറില്ല പക്ഷേ അദ്ദേഹം തന്റെ നിലവാരം വിട്ടുകളയുകയുമില്ല
ഒരിക്കലും തീരാത്ത സ്‌നേഹം ഞാൻ വാഗ്ധനം ചെയുന്നു 🥰🥰🥰
നല്ല സിനിമ.... ഇന്നസെന്റ് ഒറ്റയ്ക്ക് നിന്ന് ഹ്യൂമർ കളിക്കുന്നു... ഇത്തരം 100% ഫാമിലി ഡ്രാമകൾ ഇന്ന് കുറവാണ്...
നല്ലവൾ ആണ് അമ്മേ അത് കൊണ്ട് തന്നെ നമ്മൾ അവളെ ഉപദ്രവിച്ചൂടാ .....my favourite dialogue love you mammukka
My also.
Ningale aanu ettavum verukkunnath ennu paranja avide thott pazhaya kadhakal parayunna scene um bhayangaram aanu. The dialogs and the way he present it in his voice.
Ee padam ipo kandalum kannu nanayum.
നല്ലവരെ ഉപദ്രവിയ്കുന്ന ശീലം എനിയ്കും എൻറെ അമ്മയ്കുമില്ലല്ലോ .Mammookka the great .❤❤❤❤❤❤
Oh enteyum..... ❤
❤️
No villain.. No fight...Ever best movie..
mammooka❤Priya ❤ kids🎉❤❤innocent comedy 😂❤thilakan❤ kaviyoor ponnama❤oduvil❤kalpana❤Sukumari❤.
I' ve seen more than 15 times..
Fazil sir🙏💯❤
No villan, No fight .There is other movies also like this No fight No villan.Kanamarayath , Entte Upasana , Manivathoorile Aayiram Sivaratrikal , Kaliyoojal , Mazhayethoom munppe
പണ്ട് ഈ സിനിമ കണ്ടപ്പോൾ ഒന്നും തോന്നിയിരുന്നില്ല. ഇപ്പോൾ വല്ലാത്ത ഒരു ഫീലിംഗ്സ് തോന്നുന്നു.
Sathyam
👍🥰
👍🏽
പൈസ ഇല്ലാതിരുന്ന കാലത്തു " വിനോദ യാത്ര " എന്ന സിനിമ അത്ര ഫീൽ ചെയ്തില്ല. പൈസ ആയപ്പോൾ പൈസ യുടെ ബുദ്ധിമുട്ട് കണ്ടപ്പോൾ ശരിക്കും ഫീൽ ചെയ്യുന്നു. Realities change with time ( age).
അത് ശരിയാണല്ലോ
പ്രിയരാമന്റെ നല്ലൊരു സിനിമ
Another movie of her is Sainayam .
തൃശൂർക്കാരനായ ഞാൻ കോഴിക്കോട് ബ്ലൂഡൈമണ്ടിൽനിന്നും കണ്ട സിനിമ ഇന്ന് ആ തിയ്യേറ്റർ നിലവിൽ ഇല്ല.,
ഇപ്പളും ഉണ്ടല്ലോ
ഇക്കാനെ ഈ സിനിമയും എത്ര കണ്ടാലും മതിയാവില്ല
നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ ❤മമ്മൂക്ക പ്രിയ രാമൻ❤സൂപ്പർ ജോഡിക്കൾ
മമ്മൂട്ടി യുടെ മികച്ച കഥാപാത്രങ്ങളുടെ പേരെടുത്താൽ വിജയ് ഭാസ്കർ കാണില്ല
പക്ഷെ എത്ര മനോഹരം ആയാണ് പുള്ളി ഈ character ചെയ്തിരിക്കുന്നത് ❤️❤️❤️❤️
Climax Serikum karayipichu.... really heart touching movie with beautiful songs❤
ൻ്റെ പൊന്നെ എന്തൊരു മൂവിയ😍 മമ്മൂക്ക യെ ഇങ്ങന കണ്ടോണ്ടിരിക്കാൻ തന്നെ എന്തൊരുരസമ 🤗🤗🤗
25/11/2024 കാണുന്നവർ undo ഇതിന് ശേഷം കാണുന്നവർ like അടി ❤
ഞാൻ first time ആണ് കാണുന്നത് അടിപൊളി movie ക്ലൈമാക്സ് കരഞ്ഞു പോയി ❤😢😢
മമ്മൂക്ക❤ പ്രിയ രാമൻ
എജ്ജാതി പടം 😍😍😍
എന്തൊരു പടമാ ഇത് . എന്തൊരു പാട്ടുകളാ.
❤❤❤
പഴകും തോറും വീര്യം കൂടും....... വാക്കുകൾ ഇല്ല...... എഥാർത്ഥ ജീവിതത്തിൽ കിട്ടുമോ ഇതുപോലെ ഉള്ള ജീവിതങ്ങൾ........ ❤️❤️❤️
MAMMOOKKA ❤️😘😘😘❤️ ഈ സിനിമ എത്ര കണ്ടാലും മതിവരില്ല സൂപ്പർ ❤❤
V. 0
മമ്മൂട്ടി ഹേമ സൂപ്പർ ജോഡി 🔥🔥❤❤❤👌
പ്രിയാ രാമൻ അല്ലെ
എത്ര പ്രാവശ്യം കണ്ടു എനിക്ക് തന്നെ അറിയില്ല എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ മൂവി ഗിരീഷ് പുത്തഞ്ചേരി സർ ജെറി അമൽ സാർ ജോൺസൺ മാസ്റ്റർ പശ്ചാത്തല സംഗീതം എല്ലാം കൊണ്ടും സൂപ്പർ
പ്രിയ രാമൻ
@@dhanyakatturdhanya.k9783😅😅 bu😊😊 b
Hema is the name of charecter acted by Priya Raman..
Instayillll oru post kandappo... ethiii nokkannnn vannaaa njn...🤭🤓 2024 Jan 10 🦋
ഉത്തരം എന്ന ഒരു മൂവി ഉണ്ട് മമ്മൂട്ടി യുടെ അതും സൂപ്പർ ആണ് ഞാനും അങ്ങനെ കണ്ടത്
Mammookka 💓💕😊
മേലെ മേലെ മാനം മാനം നീല നിൻ കൂടാരം അതിലാടോ ആരാരോ നിറദീപം ചാർ ചാർത്തുന്നു😢
ആദ്യമായി കാണുന്നു 4/11/2024, കൺ നിറഞ്ഞ കാഴ്ചകൾ
Kittikkalath theatre lu kanda orupadu cinemakalil onnu. Superb movie❤
ഇതോക്കെയാണ് സിനിമ👌
എല്ലാം നഷ്ടപ്പെട്ട എനിക്ക് ഈ സിനിമ എത്ര കണ്ടിട്ടും മതിയാകുന്നില്ല❤❤❤
എനിക്ക് തോന്നുന്നത്
കുറച്ചു കൂടി ആവാം എന്നാണ്
മമ്മൂക്കയുടെ കൂടെ ജീവിതം കുറച്ചു കൂടി കഥ മുമ്പോട്ട്
Athe kurachy kude akamayirunnu
2024 ൽ ഒക്ടോബർ ൽ കാണുന്നവർ ഉണ്ടോ?
യെസ് ഞാൻ കണ്ടു കൊണ്ടിരിയാക്ക ഇപ്പോ.... 24/1/24 ടൈം 11.25 പിഎം വ്യാഴം
ഡിസംബർ
2024 ഡിസംബർ
ഇല്ലല്ലോ 😂
Innocent, ammachi, janardhanan what a combo scene ❤
Mammootty glamour ❤❤
ഇതാണ് സ്നേഹതീരം.
2024 നവംബർ 3 ഇന്ന് ഈ സിനിമ വീണ്ടും കണ്ടു ❤️❤️❤️
പണ്ട് കണ്ട ഓർമയിൽ ഞാൻ ❤ നല്ല film ❤️.
Priyaraman is a good pair for Mammookka. How handsome is Mammookka ! 😂❤ Am waching this movie 2 - 6 - 2024 at night . That kids also very good acting .Mammookka is being the charecter Vijaya Bhasker . I can't say anything about Mammookka . I lke this happy end movie . No villan and stund .❤❤❤❤❤❤
What a movie!❤
Mamukka ഗ്ലാമർ ❤
Sukumari : Mettilda Kunthi uragiyo........? to Kalpana. Is a funny dialogue. ❤❤❤❤
Innocent and Kalpana good Jodie. Two are no more RIP sukumary ,Thilakan
Good favorite songs . I like all songs in this movie ❤❤❤
Suuuper ❤❤❤❤❤❤
നല്ല movie
2024 may 30 kanunnavarundo
...❤❤❤❤😮😮😮😢
Am waching this movie 2 - 6 - 2024 at night . I like this Snehatheeram very much . There are all lovely humanbeings. Good movie . How many times I saw this I don't know . How handsome is Mammookka . Yah Allah may save Mammookka always like this. ❤Alhanthullah ❤❤❤
19.06.24🥰...10.45.𝚙𝚖🥰😄
Mammootty... Superb performance.. 😊
മമ്മൂസിനേക്കാൾ സ്കോർ ചെയ്തു നടി ആയി അഭിനയിച്ച പെണ്ണ് 1/1/2025 ഞാൻ ഇന്ന് കണ്ടു അന്നും ഇന്നും എന്നും മമ്മൂട്ടി സർ ❤️❤️
രണ്ടെണ്ണം അടിച്ചു set aayi ഈ ക്ലൈമാക്സ് കാണ്
6 ennam adichta kaanunne climax
Moneee moleee😂😂
ഹാ... എന്തൊരു സസ്പെൻസ് ❤️ 👍 ❤️.
202l5 ഇൽ കാണുന്നവർറുണ്ടോ ❤
98il janichachathukaranam oru filiminte karyathilum , film songsinte karyathilumokke palakaryangalum afimanathode parayam 🌠🌠🌠
super 👍👍👍👍😊😊😊😊
Kuriakoss🙌❤️
Superb feel good movie🥰
ഇതാണ് സിനിമ, എന്തൊരു രസം
എങ്ങനെ അല്ലാതിരിക്കും written by ഫാസിൽ
Directed by സത്യൻ അന്തിക്കാട്
And
ഇക്കാച്ചി ❤️❤️❤️
Feel good movie ❤❤❤❤❤
Mammookka is always supper. Yah Allah save him always like this. ❤❤🎉🎉💯💯✌️🙏💥💥🦠🦠💚💚🌹🌹
Happy end .Like to see happy climaxe.
My favourite movie❤
Mammokayude cenimakalil ettavum eshttapetta cenima
Title is very sad.
S Janaki amma name should be before Yesudas and Chithra for sure. Janakiamma is the greatest of all
2024 dec 20കാണുന്നു 🔥🔥
ആ ഇതിലെ പെൺകുട്ടിയാണ് സിനിമ നടി അനാർക്കലിയുടെ ചേച്ചി
Lakshmi Marakkar
Suppper👌👌👌
ഇപ്പോൾ കാണുന്നു
Endhooo evideyoo njn orupaad karajuuuu😢🥺
ഇപ്പോഴത്തെ പടം. കോപ്പ്. ഇതൊക്കെ കാണാൻ para
Soooper
Thank you so much
2025 ഫസ്റ്റ് കാണുന്നു ❤️🥰🥰ജനുവരി...2
21:48 ശങ്കരാടി 😂🤣🤣
Nalla nalla movie 90s🥹
1:56:10 അച്ഛനും ഭർത്താവും പോയത് അറിയാതെ സിന്ധു യാത്രയായി അവരുടെ അടുത്തേക്ക്..
Polichu❤
സൂപ്പർ ജോഡി
എന്തൊരു ലുക് ഇക്കാ
Full moon light on his face. How cute is he !!!!!
Supper Movie.....👍👍👍👍💯
എന്താ രസം ❤❤❤
❤
2025 ൽ കാണുന്നവർ ഉണ്ടോ
Music❤
😢😢😢😢
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️🥰
2024 ൽ.... കാണുന്നവർ ഉണ്ടോ....
22.12.2024
എന്തിനാണ് കുര്യാക്കൂസിനെ ബാംഗ്ലൂരിലേക്ക് അയക്കുന്നത് അമ്മയില്ലാത്ത ഒരു സ്ഥലത്തേക്ക്??
❤❤❤❤❤❤❤❤
💞💞💞💞👌
Pavam kuryakos😂
BIRTH CHART
Thilakante aa chiri
😢...
🎉
I saw this movie in the U-tube channel at the TV sevarel times
Orikkalum theeraatha sneham njan vaagdhaanam cheyyunnu❤
2024 നവംബർ 19
Anu is elder sister of anarkali marikkar
കഥ തിരക്കഥ സംഭാഷണം
ഫാസിൽ
സംവിധാനം
സത്യൻ അന്തിക്കാട്
പ്രതിഭാ സംഗമം
എങ്ങനെയാണ് പടം സൂപ്പർ ആകാതിരിക്കുക
പ്രേക്ഷകർ ചിന്താധീനരാകുന്നതിനാൽ
ഫാസിൽ പടം പലതും ഹൗസ്ഫുൾ ആകാറില്ല
പക്ഷേ അദ്ദേഹം തന്റെ നിലവാരം വിട്ടുകളയുകയുമില്ല
Anyone 2024
2024
SOUTH INDIA
NORTH INDIA
Climax pora. Kuttigalk ariyaan paadillayirunnu
2024 august