Salesforce മറ്റു thirdparty softwareമായി Integrate ചെയ്യുന്നത് ബിസിനസ് പ്രോസസ്സിനെ എളുപ്പമാക്കുന്നുണ്ട്. Zoom Salesforce മായി ഇന്റഗ്രേറ്റ് ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം Salesforce Zoom ആയി ഇന്റഗ്രേറ്റ് ചെയ്യുന്നതിലൂടെ calls/webinar/meetings തുടങ്ങിയവ Safeforce ഇൽ തന്നെ schedule ചെയ്യാം webinar / Calls നു ശേഷം meeting details records ആയി Salesforce ഇൽ തന്നെ സൂക്ഷിക്കാം.(Integration allows for the automatic logging of Zoom meeting data, such as participant information and meeting details, directly into Salesforce records. This ensures that all relevant information is captured within the CRM system) Zoom Salesforce ൽ integrate ചെയ്തിരിക്കുന്നത് കൊണ്ട് Record creation automate ചെയ്യാനാകും കസ്റ്റമേഴ്സ്, partners, and Clients/venders calendar details Salesforce recorded ആയതിനാൽ availability അനുസരിച്ച് meetings schedule ചെയ്യാം . തുടങ്ങി നിരവധി ഉപയോഗങ്ങൾ ഉണ്ട്...🙂
Zoom enthin sfil install cheyyanam.? sf il zoominte upayogam enthanu? Sfil engnyoke zoom upayogikam enik thoniya doubt anu
Salesforce മറ്റു thirdparty softwareമായി Integrate ചെയ്യുന്നത് ബിസിനസ് പ്രോസസ്സിനെ എളുപ്പമാക്കുന്നുണ്ട്.
Zoom Salesforce മായി ഇന്റഗ്രേറ്റ് ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം
Salesforce Zoom ആയി ഇന്റഗ്രേറ്റ് ചെയ്യുന്നതിലൂടെ calls/webinar/meetings തുടങ്ങിയവ Safeforce ഇൽ തന്നെ schedule ചെയ്യാം
webinar / Calls നു ശേഷം meeting details records ആയി Salesforce ഇൽ തന്നെ സൂക്ഷിക്കാം.(Integration allows for the automatic logging of Zoom meeting data, such as participant information and meeting details, directly into Salesforce records. This ensures that all relevant information is captured within the CRM system)
Zoom Salesforce ൽ integrate ചെയ്തിരിക്കുന്നത് കൊണ്ട് Record creation automate ചെയ്യാനാകും
കസ്റ്റമേഴ്സ്, partners, and Clients/venders calendar details Salesforce recorded ആയതിനാൽ availability അനുസരിച്ച് meetings schedule ചെയ്യാം .
തുടങ്ങി നിരവധി ഉപയോഗങ്ങൾ ഉണ്ട്...🙂