Germany vs Gulf Comparison|Salary|Job security|Tax|life style|which is better option?

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2022
  • Germany vs Gulf life comparison
    Ausbildung nursing 👇
    • A day with nursing Aus...
    Masters student Experience 👇
    • Masters student Part t...
    #germany #video #gulf #tax #malayalam #europe #life #education #youtuber #comparison #german #lifestyle #usa #uk #dubai #Australia #ireland #uae #canada #economy

ความคิดเห็น • 418

  • @HelloAju
    @HelloAju ปีที่แล้ว +285

    I prefer to work in Dubai, go for trips to Europe and finally settle back in Kerala ☺️

    • @familykalappurackal18
      @familykalappurackal18 ปีที่แล้ว +22

      ഗൾഫ് മൊത്തത്തിൽ പോര, ഒരു ഫ്രീഡം ഇല്ല... അല്ലേൽ ഗൾഫ് ആരുന്ന് കേരളത്തിൽ നിന്ന് ഉള്ളവർക്ക് ബെസ്റ്റ്...

    • @soorajsasankan2402
      @soorajsasankan2402 ปีที่แล้ว +10

      @@prasadvarghese3023 i don't prefer European countries are friendly for us to live , 20-25years, I don't understand what make people to shift like this , they enjoy all these because the population is less , after 10 years situation wont be like this , there will be something quite different scenario if the population of these countries start increasing , after Russia Ukraine crisis what is the situation of Germany or even the European union

    • @obrijnt1491
      @obrijnt1491 ปีที่แล้ว +2

      @@soorajsasankan2402 where you living

    • @user-zq1oz2ol6j
      @user-zq1oz2ol6j ปีที่แล้ว

      Me too...

    • @rekhashiji4267
      @rekhashiji4267 ปีที่แล้ว

      👍🏻

  • @sineedkumar2988
    @sineedkumar2988 ปีที่แล้ว +8

    വളരെ helpfull ആയി. Thankyou 🥰👍

  • @kuriakosejoseph2175
    @kuriakosejoseph2175 ปีที่แล้ว +11

    Excellent presentation... Have quoted relevant and valid points.

  • @user-zq1oz2ol6j
    @user-zq1oz2ol6j ปีที่แล้ว +2

    Njaan aa collar-il kuthiyirikkunna clip microphone-nte clarity-ye kurichu aalochikkuvaayirunnu. Super clarity !!!

  • @sarath9552
    @sarath9552 ปีที่แล้ว +46

    എനിക്ക് ഇവിടെ govt ജോലി ഉണ്ട് മാസം 40000 rs salary ഉണ്ട്,, europe വന്നു settle ചെയ്യാൻ കൊതി ആയിരുന്നു ഇത് കേട്ടപ്പോൽ അത് പോയ്‌ 😔😔😔😔,, ഇവിടെ ആണെങ്കിൽ ചിലവ് അധികം ഇല്ല വീട് വെയ്ക്കേണ്ട വീട് ഉണ്ട്, bike ഉണ്ട്, lavish ആയി food ഉണ്ട്, പിന്നെ ജോലിയുടെ power ഉണ്ട്, so europe ഇൽ visiting visa യിൽ വന്നു കണ്ടു പോകാം,,

    • @noise_toast
      @noise_toast ปีที่แล้ว +16

      രാജ്യം വിട്ടാൽ തന്നെ നമ്മൾ രണ്ടാം തരക്കാരാക്കും . Breathil polum athu manassilavum

    • @John_honai1
      @John_honai1 ปีที่แล้ว +7

      Govt ജോലി 40000 ശബളം. വേറെ എന്ത് വേണം.

    • @mdjd2917
      @mdjd2917 ปีที่แล้ว +18

      പോലീസ് ഇൽ നിന്ന് ലീവ് എടുത്ത് uk യിൽ പോയി 2 വർഷം ജോലി ചെയ്തു നാട്ടിൽ വന്ന ഞാൻ 😀😀😀നിർത്തി കേരളം തന്നെ നല്ലത്

    • @sarath9552
      @sarath9552 ปีที่แล้ว

      @@mdjd2917 അനുഭവങ്ങൾ പറയു bro

    • @mdjd2917
      @mdjd2917 ปีที่แล้ว +5

      @@sarath9552 പറയാൻ ഒന്നും ഇല്ല ബ്രോ ക്‌ളീനിംഗ് ആയിരുന്നു job എല്ലാം കഴിഞ്ഞു 70 k ഒക്കെ കിട്ടും നാട്ടിൽ 40 k ഉണ്ട് അതല്ലേ നല്ലത് പിന്നെ ഞാൻ പ്ലസ്ടു വരെ പടിച്ചുള്ളു അവിടെ നിന്നിട്ടും കാര്യമില്ല എന്ന് തോന്നി

  • @lakshmi.mlakshmi6958
    @lakshmi.mlakshmi6958 ปีที่แล้ว +3

    Hlo chechi, bsc perfusion technology kazinjavarkku job kittumo avde, plz reply

  • @annmariya4081
    @annmariya4081 ปีที่แล้ว +6

    Firstile njanum ethupole excited aayi Nz pokanirunnatha...but pala karyangalum arinjappol evide gulfile nalla salary job kalanj pokunnath mandatharamanennu manassilayi...nammude naattil settle aakunnathanu nallath...ella joliyum nallathanu...malayalikalude egoyum paravayppum kusumbum asuyayumokke kalanj keralathil joli cheythal athanu sorgam

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 ปีที่แล้ว +7

    ഗൾഫിലെ ജോലികൾ അത് ചെറുതായാലും വലുതായാലും സുരക്ഷിതം ഉറപ്പില്ല എന്നാൽ ഒരേ ജോലിയിൽ തന്നെ നാൽപ്പതും അൻപതും വർഷം ജോലി ചെയ്യുന്നവരും ചെയ്തവരും കാണും പിന്നെ ഏതവസ്ഥയിലും ഒരു അകാരണഭയം നമ്മുടെ കൂടെ കാണും അതുമറന്ന് ഒന്ന് ഉറങ്ങാൻ വേണ്ടി രണ്ട് സ്മോൾ ഇടാമെന്ന് വച്ചാൽ ഒടുക്കത്തെ പൈസയും വേണം

  • @abdulrazak1028
    @abdulrazak1028 ปีที่แล้ว +12

    ഇവിടെ ഗവണ്മെന്റ് നു എത്ര tax കൊടുത്താലും അത് കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ല.

  • @sanjuaugustine716
    @sanjuaugustine716 ปีที่แล้ว +3

    Vietnamil joli cheyyunu cheriya business unduu germani oke visit cheyyunu natil pokunu adichu Polikkunu😍😍

  • @thomasjoseph621
    @thomasjoseph621 ปีที่แล้ว +4

    I like the way you presented all the things of Germany...

  • @rivin999
    @rivin999 ปีที่แล้ว +55

    ജർമനിയിൽ ഒന്ന് പോയി വന്ന ഫീൽ.. ഇത്രയും മികച്ചൊരു അവതരണം ഞാൻ അടുത്ത കാലത്ത് കണ്ടിട്ടില്ല.. പൊളി.. 🔥🔥🔥🔥

  • @mohamedraficv402
    @mohamedraficv402 ปีที่แล้ว +1

    Well said 👍

  • @user-hf4mb6nq2m
    @user-hf4mb6nq2m 6 หลายเดือนก่อน

    Very nice and elaborate presentation ❤

  • @mercydavid3170
    @mercydavid3170 ปีที่แล้ว +1

    Valuable video👌

  • @sreenaths2716
    @sreenaths2716 ปีที่แล้ว +17

    കേരളം. വാക്കുകളിൽ മാത്രം വർണിക്കാൻ കൊള്ളാം ഇന്ന് ഏതു ജോലിക്ക് കേറിയാലും ആകെ കിട്ടുന്നത് 10000നാകാപിച്ചയാണ് പിന്നെ എങ്ങനെ കേരളത്തിലെ സാധാരണ ആളുകൾ ജീവിക്കും

  • @nithyadev2055
    @nithyadev2055 ปีที่แล้ว

    Thanks for this vdo

  • @nourinfathima5432
    @nourinfathima5432 ปีที่แล้ว +1

    Chechi plz do more videos like these ❤

  • @anjujoseph9668
    @anjujoseph9668 ปีที่แล้ว +2

    Plus two Nios humanities kazijathaa 4year ayi kazijit mark below anu enik nursing padikan Germany varan patumo

  • @aromalkoonayil9829
    @aromalkoonayil9829 ปีที่แล้ว +2

    Super presentation chechi. thank for you information.

  • @jacksonfrancis7150
    @jacksonfrancis7150 ปีที่แล้ว +11

    Average salary after tax in UAE,Dubai is higher than Germany. But in Dubai there is no minimum wage system. Some people earn here as a starting salary of 50000, other people earn here salary of 50 lakh per month.. depend on their position. So there is no minimum wage security. But in Germany .. the minimum salary people will receive is 1 to 2 lakh. For Labours Germany will be more beneficial. High level employee only can get big salary in Dubai. Spending options in Dubai are more than Germany so people tend to spend more money in entertainment in Dubai, so it make less savings. But in Germany no much space for entertainment so we save money. To settle as a family choose Germany if u want to enjoy and explore as a bachelor come to dubai

  • @swathys5912
    @swathys5912 ปีที่แล้ว +1

    Mechanical technician job enthakilum undo germanyil ? B2 German language certificate venno

  • @prakashkanjiram8622
    @prakashkanjiram8622 ปีที่แล้ว

    പറഞ്ഞ വിവരങ്ങൾ വളരെ അറിവ് പകർന്നിട്ടുണ്ട് വളരെ സന്തോഷം അത് സൗന്ദര്യ പെൺകുട്ടി നീ പറയുകയും വളരെ കൂടി പറയുകയും വളരെ വിശദമായി പറയുകയും മനസ്സിലാക്കുന്നതുപോലെ വളരെ അഭിനന്ദനം അതുപോലെ നമ്മുടെ നാടിനെ കുറ്റം പറഞ്ഞില്ല അതാണ് മാന്യതയുടെ ഏറ്റവും വലിയ ലക്ഷണം ജനിച്ച നാടിനെ കുറ്റം പറയുന്നവൻ ഒരിക്കലും നന്നായില്ല അത് ലോകത്തെ പ്രേക്ഷകനായ ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല നമ്മുടെ നാടിനെ അങ്ങോട്ട് കുറ്റം പറയാൻ ഒരിക്കലും ഇടയാകാതെ വരട്ടെ നമ്മുടെ മതസ്ഥരാണ് എല്ലാ മനുഷ്യനും എല്ലാ നാടും ആണ് എന്നിരുന്നാലും ജനിച്ച നാടിനെ കുറ്റം പറയുന്നത് അഭിരാമി വല്ല അങ്ങനെ പറയാത്തതിൽ വളരെയധികം സന്തോഷം അടിപൊളിയാണ് നല്ല അറ്റാച്ച് വഴിയാണ് സുന്ദരി കുട്ടിയാണ് താങ്ക്യൂ താങ്ക്യൂ

  • @pramodhvlogs
    @pramodhvlogs ปีที่แล้ว

    Super presentation ✌️✌️

  • @akhilrajs1742
    @akhilrajs1742 ปีที่แล้ว +1

    Germany il nursing students visa kitan nattil medical vallathum cheyendathundo....pls reply...

  • @royvarghese2957
    @royvarghese2957 ปีที่แล้ว

    നന്നായി പറഞ്ഞു മനസ്സിൽ ആക്കി 👍👍

  • @AnupriyaJos
    @AnupriyaJos ปีที่แล้ว +2

    Ippozhthe situation l cash undakkan gulf and settled avan Europe aanu ippo better

  • @rejivarughese7893
    @rejivarughese7893 ปีที่แล้ว +5

    I am working in gulf 25 years two months 10 days in Kerala Arab people good if you have knowledge

  • @prakashvb8049
    @prakashvb8049 ปีที่แล้ว +1

    Hi Sharin .My one question Germany neruse job good. How much salary gets sharine.

  • @raragj
    @raragj ปีที่แล้ว

    Super Chechi

  • @ashokps2930
    @ashokps2930 ปีที่แล้ว +5

    ചേച്ചി എങ്ങനെയാ ജർമ്മനിയിൽ പോയത് ഏജൻറ് വഴിയാണോ
    ഏത് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് B2 ലെവൽ പഠിച്ചത്
    Please reply

  • @drshinesha8467
    @drshinesha8467 ปีที่แล้ว +6

    Ith simple ay purchasing power parity vachu calculate cheythal mathi...
    Athayath dubail 5000 aed enna salary anel satharna 1lakh + rs an nammal calculate aakka....but the reality is...nammkk avde 1lakh kittunnathm.....ivduthe 57k kittunnath orupolaan....
    And Germany anel calculate chetympo 1.28 lakh...
    So base salary in dubai = 57k comparing to India.
    Base salary in germany = 128k comparing to india

  • @muhammedsaheer9117
    @muhammedsaheer9117 ปีที่แล้ว +4

    , ഗൾഫ് രാജ്യങ്ങളാണ് കുറച്ചു കൂടി നല്ലത്. ജർമനിയിൽ ഒക്കെ tax കെട്ടി അവിടത്തന്നെ ചിലവാക്കണ്ണം.
    But ഗൾഫിൽ അത് വേണ്ട എത്ര വേണമെങ്കിലും നാട്ടിൽ അയാക്കം. സേവ് ചെയ്യാം.

  • @Sharon-go7pr
    @Sharon-go7pr 9 วันที่ผ่านมา

    Hello ente makal BSC Phician assistant couse aanu cheyyunnath aa cource padichal avide hospitalil chance undakumo

  • @bilaljohn9265
    @bilaljohn9265 ปีที่แล้ว +1

    Enthayalum chechi 😂kalyanam kayich family illathe avde allel euroe jeevitham nadakkilla jollyum venam pakshe dubai anel ithonnum venda mathram alla vayassu akunnath vare avde nnnu jeevitham theerkkunnathil enth ecstcy anu ulle our mind is always attached with childhood memmories nattil janikathavark no problems otherwise last ur bank account will filled die with depressions

  • @A372575
    @A372575 ปีที่แล้ว +4

    Germany is better if your intention is to leave Kerala for ever - kids get free uni education etc. Dubai if you are more keen on making money and plan is to go back to India after few ( 1 - 40 years depends on your age) your kids would be indian citizen and depends on India's situation then might be doing the same thing as what you are trying to do now I.e, going abroad and working. I prefer Germany, get citizenship their and keep OCI card..u could live in either countries then.

  • @abdulvahid93
    @abdulvahid93 ปีที่แล้ว

    Good info, Sherin.

  • @vinodmathew4931
    @vinodmathew4931 ปีที่แล้ว

    Thank u so muvh

  • @user-yd8ok2lk3r
    @user-yd8ok2lk3r ปีที่แล้ว

    ചേചി germani യിൽ blue card ഉള്ളത് ആർക്കൊകെയാണ് അതിന്റെ ബനിഫിറ്റ് എന്തൊക്കെയാണ് ഒന്ന് പറഞ്ഞുതരാവോ ❓

  • @Rikkorandoms
    @Rikkorandoms ปีที่แล้ว +6

    Gulf is the best if you have job security and a good job.

  • @snehakr9971
    @snehakr9971 3 หลายเดือนก่อน +2

    Chechi avdannu keralathilek flight ticket egathesham ethraya price enn parayamo‼️

  • @jeswinjohnpaul2688
    @jeswinjohnpaul2688 ปีที่แล้ว +5

    Who told 80 percent wants to come back to kerala😂
    Kerala is nowadays a very volatile place and all the youngsters who left never want to come back

  • @jimmycart3r
    @jimmycart3r ปีที่แล้ว +1

    Nursing ausbuildeng kazhingh enghana degree edukkunne.plz tell chechi

  • @rammanoharsaitr4157
    @rammanoharsaitr4157 ปีที่แล้ว

    Hello ma'am. What are the Job opportunities for an Ayurvedic doctor in Germany?

  • @FantasyJourney
    @FantasyJourney ปีที่แล้ว +1

    Sheds saga confusion aayallo… dubayil thanne ninna mathyo 🤔🤔🤔

  • @kunjusmalappuram1603
    @kunjusmalappuram1603 ปีที่แล้ว +10

    I am a state govt. employee getting more than 100K . So please try to get a job in Kerala itself and live proudly

    • @JonTodt775
      @JonTodt775 5 หลายเดือนก่อน

      എല്ലാവർക്കും state givt job with 100k കിട്ടില്ലല്ലോ ചേട്ടാ

    • @happycats496
      @happycats496 4 หลายเดือนก่อน

      ​@@JonTodt77510k ayirikm udeshichath alle... 1lakh ok kitan than nde govt joli aa chaiyane

  • @AL3YT
    @AL3YT หลายเดือนก่อน

    18 years old ayittulla oru person compalsary military service cheyyanam ennulla niyamam Indiansnum badhakam aakumo.
    Ithonnu padiklamo

  • @AnilKumar-qn4ld
    @AnilKumar-qn4ld ปีที่แล้ว

    Thanks to God 👍

  • @aswanthnambiar5987
    @aswanthnambiar5987 ปีที่แล้ว

    Thankyou❤❤

  • @ponni9213
    @ponni9213 ปีที่แล้ว +7

    Highly informative video. Expecting more videos like this.

    • @sherinrobin
      @sherinrobin  ปีที่แล้ว +1

      ☺️

    • @ashamol2700
      @ashamol2700 ปีที่แล้ว

      @@sherinrobin please nikke kurache douts unde onnu clear cheythe tharumo german nurse aayi work cheuunnathine patti aane

    • @sherinrobin
      @sherinrobin  ปีที่แล้ว

      @@ashamol2700 theramlloo...

    • @ashamol2700
      @ashamol2700 ปีที่แล้ว

      @@sherinrobin how can i contact you in personal

    • @sherinrobin
      @sherinrobin  ปีที่แล้ว

      @@ashamol2700 insta id sherinrobin27
      Email id sherinrobin27@gmail. Com

  • @abbasseniya6501
    @abbasseniya6501 ปีที่แล้ว

    Super message

  • @sojojose5143
    @sojojose5143 8 หลายเดือนก่อน

    Super presentation..

  • @abdussamadcvk8177
    @abdussamadcvk8177 ปีที่แล้ว +3

    ദുബായിലാണ് ജോലി ചെയ്യുന്നത് എന്റെ മുതലാളി ജർമ്മൻ പൗരന്മാരാണ് അവിടെ വീട്ടിൽ ജോലിക്ക് പോയി കഴിഞ്ഞാൽ ഭയങ്കര സൈലന്റ് ആണ് കുട്ടികൾ ബെഡ്റൂമിൽ കിടന്നുറങ്ങുന്നുണ്ട് എന്നുണ്ടെങ്കിൽ ആ ദിവസം അവർ പണിയെടുക്കാൻ അനുവദിക്കില്ല

  • @amjathibrahim9301
    @amjathibrahim9301 ปีที่แล้ว +1

    Do you have UK vs Germany videos like this?

  • @sims2929
    @sims2929 ปีที่แล้ว

    Prayavar or sick aayittullavar help illathe house chores engane cheyyum

  • @sin945
    @sin945 ปีที่แล้ว +5

    Don't compare the both...because one is giving PR and another is not Giving...you compare with PR giving counties....

  • @shafeeqmankadakuzhiyil3654
    @shafeeqmankadakuzhiyil3654 ปีที่แล้ว +1

    sheriyaaann

  • @robinrichard4729
    @robinrichard4729 ปีที่แล้ว +1

    TH-camr Sherin madam😎😎

  • @Learn-today.Lead-tomorrow.
    @Learn-today.Lead-tomorrow. ปีที่แล้ว

    ❤️

  • @donofallthings
    @donofallthings ปีที่แล้ว +3

    Tax venda but hospital, education oke chilavund... Paisa undakam...easy to business

    • @EvergreenMotivationalQuotes
      @EvergreenMotivationalQuotes ปีที่แล้ว

      Qatar il hospital okee residents nn free aan…government hospital il poovaan health card veenam enn ullu….health card adukaan 100 Qr nte chilavee ullu…..government schools il padikuvaaneel education free aan..but avade english alla kuuduthal arab il aayirikum class ..ath kond kooduthal aarum government schools il cherunilla maathram..enaalum ente iru aganna relative nte 3 makkals padikunhnd government school il..avark okee free aan…

  • @cherryvintage4888
    @cherryvintage4888 ปีที่แล้ว +4

    If you want to get good savings, gulf is much better. In Germany, qualitaty of life is better. But nurses are looked down. It is not a respectable job here and salary is also very low.

    • @EvergreenMotivationalQuotes
      @EvergreenMotivationalQuotes ปีที่แล้ว +2

      But in Qatar nursing job is very respectable and salary is also good..and quality of life is also better..ath kondaayirikaam nammal aath hospital il pioyaalum orubaad malayalie nurses nee kaanaam…pinee ivide residents nn aayaalum treatment okee free aan..

  • @nidheeshpradeep9331
    @nidheeshpradeep9331 ปีที่แล้ว

    Great information.....
    Nattil Thrissur aano?

  • @sharonfakrudeen5729
    @sharonfakrudeen5729 7 หลายเดือนก่อน +1

    I think with family and kid, if both graduated they can live nicely. With kid education which will cover of tax and pention no need to save

  • @regiroy4132
    @regiroy4132 ปีที่แล้ว

    Eniku Germany chance undu,pet ne kondovan pattuo,rules parayuo

  • @fistypaulson
    @fistypaulson ปีที่แล้ว

    👍🙌

  • @sangeethasanal2960
    @sangeethasanal2960 ปีที่แล้ว +5

    Diesel mechanic diploma scope undo pls replay

  • @EvergreenMotivationalQuotes
    @EvergreenMotivationalQuotes ปีที่แล้ว +6

    Qatar il government schools und..ath free aan…government hospitals free aan ..💁🏻‍♀️100 Qr koduth oru health card adukanam ennee ullu…
    Ente sis in law dee delivery kazhinjath ivide aan…delivery kk sheesham pressure koodiya issue undayi…so discharge cheytha sheshavum Mobile Doctors 45 days varee sis law yee Check cheyaan weekly once enna riithiyil veetil vann check cheyth pooyirunu….oru roopa polum fees illaathe aan ithra high tech services…athum Drs and nurse kuude aan vanirunath..nurses otak polum alla…

  • @annajose9260
    @annajose9260 ปีที่แล้ว

    Hai dear I need a help ...e message Germany IL settled Aya areulum kanunudel onu reply tharanm.
    Helios Dr.Horst Schmidt Kliniken and askelpolis Klinik in langen ariyumo?
    Nalla Clinic AAno ..duty n all?

    • @kapilkrishnan7495
      @kapilkrishnan7495 ปีที่แล้ว

      I am not aware of the clinic which you mentioned here. I think it’s in Hessen. If that’s the case it’s around 200 KM far from the city where I stay(Braunschweig).
      Regarding your question about duty: In Germany you are not allowed to work for more than 8 hours in a day. Also maximum of 48 hours in a week. In addition, you have to take break mandatory after certain hours. In general, you will feel that everything is going slow in Germany as compared to India. That means you will feel like you are very relaxed in life. That will be the case for most of the jobs. That means you will have an excellent work life balance as said by the presenter in this video. Most of the elders will speak German and that may be a difficult thing for you if you don’t speak German well. The work exposure what you get from Germany is not going to get from Middle East/India. I would suggest you to come here if you have the real job offer without a double mind.
      Hope I answered you. All the best 👍

  • @honeyshots1611
    @honeyshots1611 ปีที่แล้ว +1

    Any way ,by your way of presentation gives us Idea. U are very happy at Germany..... lucky

  • @user-amarYT
    @user-amarYT 7 หลายเดือนก่อน

    Earlier I used to watch your videos just for time pass. Now I am watching it, knowing that I will start living there in six months. Excited..!

  • @jibimj1399
    @jibimj1399 ปีที่แล้ว +7

    Hallo Sherin, thank you so much for info...
    Im jibi ..staffnurse ayi joli cheyunnu .Husbandum kunjungalum ee yearil vannu..kindergeld kittunnathupole..Husband work cheyunnillenkil enthenkilum possibility undo .Sherinu ariyamenkil onnu msg cheyummo

    • @sumyjoseph806
      @sumyjoseph806 ปีที่แล้ว

      Nigalude avide Jobcenter undavum avide anmelden cheyanam paisa kittumm

  • @omanarajan3657
    @omanarajan3657 ปีที่แล้ว

    What is the use of studying in public school without learning english

  • @nityasangeet
    @nityasangeet ปีที่แล้ว

    any genuine job consultancy for garment industry , looking for job in Germany or Singapore , pls help

  • @flip7527
    @flip7527 28 วันที่ผ่านมา

    Aubildung mechatronics eduthaal salary ethra kitum mam?

  • @sakv9291
    @sakv9291 ปีที่แล้ว +12

    I am a great fan of your videos. Your content helps me to gain knowledge about Germany which I couldn't find anywhere else. I am a single girl child and i plan to do Master's Course overe there. So I wish to know the chances of taking my parents with me to live there after completing my education there. Please don't ignore my question. I am eagerly waiting for your reply and hope you will give me an answer. Keep going like this!!

    • @sherinrobin
      @sherinrobin  ปีที่แล้ว +3

      Thankyou for watching my videos🥰parentsnae konderan pattum... But financial proof kanikanam and parentsnu verae arum illa nokan ennokae kanikandi verum

  • @Gayathri-td7bn
    @Gayathri-td7bn ปีที่แล้ว

    Your videos are amazing... and it's understanding..How can I contact you Ma'am?...

  • @AbdulSalam-xi1ue
    @AbdulSalam-xi1ue ปีที่แล้ว

    Good presentation skip cheyyathe kandu 👍

  • @renjith1190
    @renjith1190 ปีที่แล้ว +1

    ningal paranjathu 100% correct anu.

    • @sherinrobin
      @sherinrobin  ปีที่แล้ว

      😊

    • @bindushaji759
      @bindushaji759 4 หลายเดือนก่อน

      ​@@sherinrobingermany padichal Australia license undo

  • @nisarn2641
    @nisarn2641 ปีที่แล้ว +1

    Mole ethayalum lockayi eni mattullevere akano? 😁 Ammayum Achano marichalulla avasthayil avide ninnum karachu theerkuga matram mole evideyethiche EDUCATION thanna madhapithakale allengil barthavine kuttigale allengil sondam nadine emergency avasthayil kanan kayichillengil geevidhathinne entharthamanullath?😅

  • @hashimpareeth5525
    @hashimpareeth5525 ปีที่แล้ว +2

    Germanyile vocational training programs ne patti oru video chayyamo including course names and details and benefits of this program.

    • @sherinrobin
      @sherinrobin  ปีที่แล้ว +1

      👍🏻nursing ausbildung cheydhitund
      th-cam.com/video/PyR93dT2uNo/w-d-xo.html
      Bhaki ulla coursekhaldae video edan try cheyamtta

    • @hashimpareeth5525
      @hashimpareeth5525 ปีที่แล้ว

      @@sherinrobin food technology or food related cource add chyanm

    • @efashouker4856
      @efashouker4856 ปีที่แล้ว

      Can you do video related to the field of dentistry

  • @sandeep3451
    @sandeep3451 ปีที่แล้ว +6

    വീഡിയോ കാണുന്ന ഗൾഫ് l ജോലിയുള്ള ഞാൻ 🙄☹️

  • @rosi1975
    @rosi1975 ปีที่แล้ว +7

    Gulf l nalla company l joliyanenki education allowance and medical tickets ellam company allow cheyyum

    • @rejivarughese7893
      @rejivarughese7893 ปีที่แล้ว

      If you have knowledge better gulf oil company I am working oil company two months 10 days in India

  • @jahafar3802
    @jahafar3802 ปีที่แล้ว

    👍

  • @tibinjohn5691
    @tibinjohn5691 ปีที่แล้ว +2

    Germany social work nu job opportunity undo

  • @prakasanp.kp.k6414
    @prakasanp.kp.k6414 ปีที่แล้ว +2

    Hospital administration job opportunity indoo avide

  • @thechronicle010
    @thechronicle010 ปีที่แล้ว +3

    Nice video chechi student's ine patti kuduthal cheyoo

    • @sherinrobin
      @sherinrobin  ปีที่แล้ว

      👍🏻

    • @josepalamattam5221
      @josepalamattam5221 ปีที่แล้ว

      @@sherinrobin നല്ല നല്ല കാര്യങ്ങൾ പറയുന്നതിന് നന്ദി

  • @fajarnasathar3375
    @fajarnasathar3375 11 หลายเดือนก่อน

    Education ennu parayumbo kuttikal german language mathram padikanalle sadiyathayullu

  • @pivotauh9197
    @pivotauh9197 ปีที่แล้ว +1

    Iam working in gulf 30yrs,so telling you go to Germany.

  • @shajahanshaji4628
    @shajahanshaji4628 ปีที่แล้ว +1

    Ellarum Nadu vidum
    Jeevikkan sugam
    Gulf thanne

  • @anishavineesh584
    @anishavineesh584 ปีที่แล้ว +1

    Gud presentation

  • @anoopasad00
    @anoopasad00 ปีที่แล้ว +17

    നിങ്ങൾ പറയുന്നത് വച്ച് നോക്കുമ്പോൾ ഒരു മിനിമം 5lak salary എങ്കിലും minimum അവിടെ കിട്ടണം.purchasing power ratio nokkumbol almost 3lak indiale 50k okke alle varullu അതിനാണെൽ 60%tax m.pinne indial education secondary വരെ free alle.medical ആണെൽ അത്യാവശ്യം govt. കൊടുക്കുന്നുണ്ട് .retairment lif nokia mathi ivde അതിനു നല്ല mutual fund enganum oru 25 yr invest ചെയ്താൽ മതിയാകും.i think toor പോകാൻ കൊള്ളാം ഇവിടെയൊക്കെ😜🤪

    • @soorajsasankan2402
      @soorajsasankan2402 ปีที่แล้ว +1

      ithoke mansilakan puthu thalamuraku janamam oazha akumpole mansilaku

    • @rahulpunnassery5374
      @rahulpunnassery5374 8 หลายเดือนก่อน

      Ningalude budhi vimanam aanallo

  • @achuanju7523
    @achuanju7523 ปีที่แล้ว +4

    Chechi German padikkan pattiya nalla oru olatformine patti paranj tharaamoo PLSSSSSSSS

    • @myhappiness66
      @myhappiness66 ปีที่แล้ว

      Basic learning aanel youtube il videos und..Athokke kandu notes prepare cheyth padichal mathi. Germanyilekk studiesinum workinum pokan aanel Goethe institute und, Cochin and Trivandrum.. Eppo german language institute thiranjeduthalum professionals padipikkunna oru place nokkunne aavum better for ourselves

  • @mihammedkutty5613
    @mihammedkutty5613 ปีที่แล้ว

    Hi mam njan ippo 10th kazinnu +11llott ppokunnu appol BAC nersing in pookan commers eduthaal pattumoo bac nersigin kittuo 😥

    • @afsarmm549
      @afsarmm549 6 หลายเดือนก่อน

      BAC അല്ല BSC ആണ് ശരി.....പ്ലസ് two vil science subject edthhu പഠിക്കണം.....

  • @anjureji8743
    @anjureji8743 ปีที่แล้ว +1

    First beginner ayittulla oru bsc nurse nu salary ethra und ,save Cheyan pattuvo?

    • @aravindp740
      @aravindp740 ปีที่แล้ว

      Look job in UAE.. Good salary and u can save more

  • @damageboy8225
    @damageboy8225 ปีที่แล้ว +1

    Thanks for the good information ❤🔥

  • @NBtips
    @NBtips ปีที่แล้ว

    Nice 👌👌👌

  • @henry45615
    @henry45615 ปีที่แล้ว +7

    Canada,Australia, aan bettrr

  • @donofallthings
    @donofallthings ปีที่แล้ว +1

    Bachelor aayi avide jeevikaan kyyo?

  • @srilatapn6367
    @srilatapn6367 ปีที่แล้ว +4

    Germany is far better than uk
    But person should be smart brilliant and good communication skills then only get just after cimpleated the course
    Mu daughter just after 1 month got soft ware deceloper job in MNC Berlin also got work permit within 2 month BLUE CARD ALSO GOT ..getting good salary but 40℅ income tax deducting still better than in india . Feel happy ..she is fine there...

    • @sherinrobin
      @sherinrobin  ปีที่แล้ว

      Thankyou for sharing 🥰

    • @eldho9768
      @eldho9768 2 หลายเดือนก่อน

      Onnu po chengayi tallande

  • @rebello8205
    @rebello8205 ปีที่แล้ว +1

    chechi public university kalil English medium courses undavooo???