വേളാങ്കണ്ണി യാത്രയിലെ വീഡിയോകൾ 3 Episode കൾ ആയിട്ടാണ് വീഡിയോ Upload ചെയ്ത്ട്ട് ഉള്ളത് നിങ്ങൾ വേളാങ്കണ്ണിക്ക് ഒരു യാത്ര പോവുകയാണെങ്കിൽ നിങ്ങൾക്ക് ഈ 3 വീഡിയോസും തീർച്ചയായും ഉപകാരപ്പെടും എല്ലാവരും വീഡിയോ അവസാന ഭാഗം വരെ കണ്ടിട്ട് അഭിപ്രായം കമൻ്റ് ചെയ്യാൻ മറക്കരുതെ Velankanni church Episode 1 th-cam.com/video/O44KHsUqNhI/w-d-xo.htmlsi=afHPZSdYzKjSt1D6 വേളാങ്കണ്ണി പോവുന്നതിന് മുൻപ് ഈ വീഡിയോ കണ്ടിരിക്കണം Velankanni Travel , Food , Rooms , Episode 2 th-cam.com/video/zfVPdKwidPY/w-d-xo.htmlsi=jAipk9Tyb98FuFxu വേളാങ്കണ്ണിയിലെ 1 ദിവസത്തെ മുഴുവൻ കാഴ്ചകൾ Episode 3 th-cam.com/video/UiqWRAvmd-k/w-d-xo.htmlsi=TOPROXDiBvHSewoH
നേർച്ച ചെയ്യാൻ പോവണം എന്നില്ല പക്ഷെ പോവുന്നവരും ഉണ്ട് ആഗ്രഹം സാധിച്ചാൽ പോയാൽ മതി ഈ രണ്ട് രീതിയിലും പോവുന്നവർ ഉണ്ട് But njn parayunne direct poyikko ennane
നിങ്ങൾ എവിടെന്നു നിന്നാണ് ? Weekily Ernakulam - കൊല്ലം ചെങ്കോട്ട വഴി വേളാങ്കണ്ണിക്ക് ഉണ്ട്..... പിന്നെ daily Ernakulam - പാലക്കാട് വഴി - നാഗപ്പടിണം വരെ ട്രെയിൻ ഉണ്ട് അവ്ടെന്നു ഒരു 10-15 km bus/ van ഉണ്ട് വേളാങ്കണ്ണി വരെ 👍🏻
പാലക്കാട് എത്തിയാൽ direct train ഉണ്ട് അല്ലെങ്കിൽ Kasaragod നിന്ന് trichinappalli വരെ train ഉണ്ട് അവിടെ നിന്ന് direct വെളങ്കണ്ണിക്ക് ബസ്സ് train ഉണ്ട് Part 3 വീഡിയോ കണ്ടാൽ എല്ലാം മനസ്സിലാകും
വേളാങ്കണ്ണി യാത്രയിലെ വീഡിയോകൾ 3 Episode കൾ ആയിട്ടാണ് വീഡിയോ Upload ചെയ്ത്ട്ട് ഉള്ളത് നിങ്ങൾ വേളാങ്കണ്ണിക്ക് ഒരു യാത്ര പോവുകയാണെങ്കിൽ നിങ്ങൾക്ക് ഈ 3 വീഡിയോസും തീർച്ചയായും ഉപകാരപ്പെടും എല്ലാവരും വീഡിയോ അവസാന ഭാഗം വരെ കണ്ടിട്ട് അഭിപ്രായം കമൻ്റ് ചെയ്യാൻ മറക്കരുതെ
Velankanni church Episode 1
th-cam.com/video/O44KHsUqNhI/w-d-xo.htmlsi=afHPZSdYzKjSt1D6
വേളാങ്കണ്ണി പോവുന്നതിന് മുൻപ് ഈ വീഡിയോ കണ്ടിരിക്കണം Velankanni Travel , Food , Rooms , Episode 2
th-cam.com/video/zfVPdKwidPY/w-d-xo.htmlsi=jAipk9Tyb98FuFxu
വേളാങ്കണ്ണിയിലെ 1 ദിവസത്തെ മുഴുവൻ കാഴ്ചകൾ Episode 3
th-cam.com/video/UiqWRAvmd-k/w-d-xo.htmlsi=TOPROXDiBvHSewoH
Thanks😊
പള്ളിയെ കുറിച്ച് കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു 👍👍👍
എന്നങ്കിലും ഒരു നാൾ വേളാങ്കണ്ണിക്ക് യാത്ര ചെയ്യുമ്പോൾ ഉപകാരപ്പെടും അതുകൊണ്ട് watch later save ചെയ്ത് വിറ്റിട്ടുണ്ട് thank You anil . Bro 👍
Thank you 💕
Hii, bro nercha cheyyan avide pokanoo??? Atho athin sheshm aanooo pls reply
നേർച്ച ചെയ്യാൻ പോവണം എന്നില്ല പക്ഷെ പോവുന്നവരും ഉണ്ട് ആഗ്രഹം സാധിച്ചാൽ പോയാൽ മതി ഈ രണ്ട് രീതിയിലും പോവുന്നവർ ഉണ്ട്
But njn parayunne direct poyikko ennane
@@TravelWithAnilEdachery thank you bro🙏🙏
പണ്ട് സൂര്യ ടിവിയിൽ വേളാങ്കണ്ണി മാതാവ് സീരിയൽ ഉണ്ടായിരുന്നു അതിൽ ഉള്ള കഥ അപ്പോൾ ഒറിജിനൽ ആയിരുന്നോ രണ്ട് കഥയും ഒരു പോലെ ഉണ്ട്
ശരിക്കും വേളാങ്കണ്ണിയിൽ നടന്ന കഥ ആണ് ഇത്
വേളാങ്കണ്ണി മതാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
🥰
Dear super da ❤❤
❤
Amme ❤❤❤Ave mareya
Nice 👌
Super
🎉🎉🎉 0:52
ഇതിൻ്റെ അടുത്ത് നാഗോർ ദർഗ്ഗ ഉണ്ട് അവിടെയും എല്ലാവരും വരണെ
അതെ തീർച്ചയായും പോവണ്ട സ്ത്ഥലം ആണ് നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട്
History adipoli malayalathil ithtrayum deatials ayitt oru video illla good broi
Thank you 💕
Nalla vibe church anellow ith 😍😍
അതെ bro 😊
കേരളത്തിന്ന് direct train ഉണ്ടോ
നിങ്ങൾ എവിടെന്നു നിന്നാണ് ?
Weekily Ernakulam - കൊല്ലം ചെങ്കോട്ട വഴി വേളാങ്കണ്ണിക്ക് ഉണ്ട്.....
പിന്നെ daily Ernakulam - പാലക്കാട് വഴി - നാഗപ്പടിണം വരെ ട്രെയിൻ ഉണ്ട് അവ്ടെന്നു ഒരു 10-15 km bus/ van ഉണ്ട് വേളാങ്കണ്ണി വരെ 👍🏻
ഉണ്ട് വിശദമായ വീഡിയോ വരുന്നുണ്ട് episode 2 കാണുക
Eee story ethra thavana ketttalum mathivarillla goood bro nannayittundu ❤
Thank you 💕
കാസർഗോഡ് ന്ന് എങ്ങനെ പോവാൻ പറ്റും train വഴി please reply
പാലക്കാട് എത്തിയാൽ direct train ഉണ്ട് അല്ലെങ്കിൽ Kasaragod നിന്ന് trichinappalli വരെ train ഉണ്ട് അവിടെ നിന്ന് direct വെളങ്കണ്ണിക്ക് ബസ്സ് train ഉണ്ട്
Part 3 വീഡിയോ കണ്ടാൽ എല്ലാം മനസ്സിലാകും
പല പ്രാവിശ്യം ഞാൻ പോയിട്ടുണ്ട്
എനിയും പോവണം 😊
Ivde vech movie shoot cheythittund
Movie name ?
5 bhashakalil kurbana nadakunnu ennu puthya arivaanu
അതെ 5 ഭാക്ഷകളിൽ കുറുബാന അർപ്പിക്കുന്ന്ണ്ട്
❤
👍
Massbtimings
Super