ഇപ്പോഴും ജയൻ ചേട്ടനെ കുറിച്ച് പറയുന്ന കേൾക്കുമ്പോഴും ഓർക്കുമ്പോഴും കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകും ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല ഒരു പത്ത് വർഷം കൂടി ദൈവം ആയുസ്സ് കൊടുത്തിരുന്നെങ്കിൽ ജയൻ ചേട്ടനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല പ്രിൻസ് സാറിന് ഒരു പാട് നന്ദി
മലയാള സിനിമയിൽ നസീർ കഴിഞ്ഞൽ ജയേട്ടനെ പോലെ ഒരു നല്ല വെക്തി വേറെ ഇല്ല... സിനിമ ചായ കൊടുക്കുന്ന ആളുകളോട് വരെ ഇത്രയും സ്നേഹത്തോടെ പെരുമാറാൻ ജയേട്ടനെ പറ്റു അദ്ദേഹതിന്റെ പേര് വെച്ചു ഇന്ന് ഒരുപാട് പേര് ഫെമസ് ആകാൻ നോക്കുക ആണ്
ഇന്ന് മലയാളത്തിൽ തിളങ്ങി നിൽക്കുന്ന നടന്മാർ മരിച്ചാൽ 42 കൊല്ലം കഴിഞ്ഞാൽ ഒക്കെ മറന്നു പോകും പക്ഷേ ജയൻ സാർ മരിച്ചിട്ട് 42 വർഷം കഴിഞ്ഞു. ഇന്നും ജയൻ സാർ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു ഇന്നും ജയ് സാറിൻറെ പടങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു എന്നും ജയൻ സാറിൻറെ വാർത്തകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ജയൻ സാർ മരിക്കുമ്പോൾ എനിക്ക് 15 വയസ്സ് നായാട്ട് സിനിമ എത്ര പ്രാവശ്യം കണ്ടെന്ന് എനിക്കറിയില്ല ജയൻ സാർ പ്രണാമം
ശ്രീ. ജയൻ നല്ല സ്നേഹമുള്ള മനുഷ്യനാണ് അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ അവസരമുണ്ടായി കുറച്ചു നാൾ കൊല്ലം town അതിർത്തിയിൽ പോലീസ് ഓഫീസറായ ശ്രീ. രവികുമാർ സാറിന്റെ വീട്ടിൽ അനുജൻ സോമൻനായരും ഫാമിലി യും വാടകക്കു താമസിച്ചിരുന്നു അവിടെ വച്ചു മോചനം സിനിമ ഷൂട്ട് ചെയ്തിരുന്നു അന്ന് കണ്ണൻ നായർ കൈകുഞ്ഞു ആയിരുന്നു അവിടെ താമസിച്ച ആ കാലഘട്ടത്തിലാണ് അപകടം സംഭവിച്ചത് ശ്രീ. പ്രേം നസീറും. ജയനും ആന്മമാത്രമായിരുന്നു മലയാള സിനിമയുടെ പൗരഷ്യ ത്തിന്റെ പ്രതീകമായിരുന്നു
Hotel karthikail Jayan vanitundo epalum athile pokarund Jayan vanenkil ini aa hotel kanumbol oru vallatha feelingsakum kanumbol.njan ketitund kollath vanal Jayan sir hotelil thamasichit ratri anu Jayan ammaye kanan poned.aradhakar valayuna kond
ആ കാർ നശിപ്പിച്ചത് അനിയൻ സോമൻ നായർ ആണ്.പലരാലും പറ്റിക്കപ്പെട്ടു ആർഭാട ജീവിതം നയിക്കാൻ ശ്രെമിച്ചു. അവസാനം എല്ലാം നശിച്ചു. പ്രേമേഹം മൂലം മരണപെട്ടു. കുറെ നാൾ കാർ തഞ്ചവൂർ വഴിയോരത്തു കിടന്ന് നശിച്ചു.
ഡ്രൈവർ അറിഞ്ഞോ അറിയാതെയോ ഇയാളും തെറ്റ് കാരൻ ആണ്... ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ന്ന് ഫസ്റ്റ് aid എടുത്തു.... അവിടെത്തെ അബുലെൻസ് കൊണ്ട് ജനറൽ ഹോസ്പിറ്റലിൽ കൊണ്ട് പോവായിരുന്നല്ലോ....
''വിധിയെ (മരണം)" ഈ ഡ്രൈവർക്കോ, ഒരു പ്രവറ്റ് ഹോസ്പിറ്റലിനോ ഫസ്റ്റ് aid നോ, ആംബുലൻസിനോ, ജനറൽ ഹോസ്പിറ്റലിനോ തടുക്കാൻ കഴിയില്ല സഹോ. അതു കൊണ്ടാണല്ലോ എടുത്ത ഷോട്ട് ''പക്കാ സൂപ്പർ ആയിരുന്നു" എന്ന് സംവിധായകൻ അടക്കം എല്ലാവരും പറഞ്ഞിട്ടും "ഇല്ല അത്ര ശരിയായില്ല നമ്മുക്ക് ആ ഷോട്ട് ഒന്നു കൂടി എടുക്കാം" എന്ന് "വിധി (മരണം)" ജയനെ കൊണ്ട് പറയിപ്പിച്ചത്. ഇല്ലങ്കിൽ ജയൻ നായകനായി തുടക്കമിട്ട സിനിമാ ഷൂട്ടിംഗ് മുതൽ ഈ അപകടം പറ്റിയ സിനിമ വരെയുള്ള മറ്റു സിനിമകളുടെ ഷൂട്ടിംഗ് കളിൽ ഷോട്ട് ശരിയായില്ല ഒന്നു കൂടി ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. കാരണം ജയൻ്റെ എല്ലാ സിനിമയിലെ സംവിധായകർക്കും ഒറ്റ ഷോട്ടിൽ ഹാപ്പിയാണ്. പക്ഷേ മരിക്കാൻ സമയം ആയപ്പോൾ വിധി ജയനെ കൊണ്ട് പറയിപ്പിച്ചു "ആ ഷോട്ട് ഒന്നുകൂടി എടുക്കണം" എന്ന്. വിധി ജയൻ്റെ മരണം നിശ്ചയിച്ച ആ കൃത്യം സമയത്ത് മരണം നടക്കാൻ വേണ്ടി, അത്രയും സമയം നീട്ടി കിട്ടാൻ വേണ്ടി വിധിയെന്ന കാലൻ ജയനെ കൊണ്ട് "ആ ഷോട്ട് ഒന്നു കൂടി റീ ഷൂട്ട് ചെയ്യണം" എന്ന് പറയിപ്പിച്ചു. അതാണ് വിധി എന്ന മരണം.
@@Matridavid സത്യം വിളിച്ചു പറയുവാൻ ധൈര്യമില്ലാത്തവർ ഇതുപോലെത്തെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വിധിയെ കുറ്റപ്പെടുത്തും അദ്ദേഹത്തിന്റെമരണകാരണം ചതിയാണ്, ഡ്രൈവർ പറയുന്നത് നൂറുശതമാനവും സത്യമാണ് എന്ന് വിശ്വസിക്കുവാൻ പറ്റില്ല 🙏🙏🙏
ജയൻ എന്ന നടന്റെ അർപ്പണമനോഭാവം 🙏എന്നും തിളക്കമാ ർന്നിരിക്കും 🙏
ഇപ്പോഴും ജയൻ ചേട്ടനെ കുറിച്ച് പറയുന്ന കേൾക്കുമ്പോഴും ഓർക്കുമ്പോഴും കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകും ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല ഒരു പത്ത് വർഷം കൂടി ദൈവം ആയുസ്സ് കൊടുത്തിരുന്നെങ്കിൽ ജയൻ ചേട്ടനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല പ്രിൻസ് സാറിന് ഒരു പാട് നന്ദി
അദ്ദേഹത്തെ പോലെയുള്ള ആകർഷണ ശക്തി യുള്ള നടൻ ഇന്ന് ലോകത്തു ജീവിച്ചിരിപ്പില്ല
Love you jayan sir😢😢
ഡ്രൈവറെ കാണിച്ചു തന്നതിലും ഇന്റർവിയു ചെയ്തതിലും നന്ദി
ജയൻ സർ ന്റെ കൂടെ ജീവിച്ച ചേട്ടൻ സംഭവം ആണ് ട്ടോ
ഇപ്പോളും ദുരൂഹമായി തുടരുന്ന മരണം
മലയാള സിനിമയിൽ നസീർ കഴിഞ്ഞൽ ജയേട്ടനെ പോലെ ഒരു നല്ല വെക്തി വേറെ ഇല്ല... സിനിമ ചായ കൊടുക്കുന്ന ആളുകളോട് വരെ ഇത്രയും സ്നേഹത്തോടെ പെരുമാറാൻ ജയേട്ടനെ പറ്റു അദ്ദേഹതിന്റെ പേര് വെച്ചു ഇന്ന് ഒരുപാട് പേര് ഫെമസ് ആകാൻ നോക്കുക ആണ്
ഇപ്പഴും കണ്ണീരോടെ മാത്രമേ ഓർക്കാൻ കഴിയു . ഒരോ സിനിമയും എത്രയോ തവണ കാണുമ്പോഴും വീണ്ടും വീണ്ടും കാണാനുള്ള എന്തോ ഒരിത്
JAYAN 🔥❤💪
ഇദ്ദേഹത്തോട് ഫോണിൽ സംസാരിച്ചിട്ടുണ്ട്.... നല്ല മനുഷ്യൻ...
Prince chetta വളരേ നല്ലാ ഒരു അഭിമുഖം
നിങ്ങൾ ഭാഗ്യവാനാണ് ചേട്ടാ - ജയേട്ടനെ അടുത്ത് കാണാനും സംസാരിക്കാനും കഴിഞ്ഞ നിങ്ങൾ തികച്ചും ഭാഗ്യവാൻ തന്നെ
പക്ഷേ സത്യം തുറന്നു പറയുന്നതിന് ആരെയോ ഭയക്കുന്നു
JAYAN ...........💪💪🔥🔥
അതെ എന്തോ നിഗൂഢത 🤔@@aravindanajitha9677
മരിക്കാത്ത ഓർമ ഇതിഹാസ നടൻ വർണ്ണിക്കാൻ പദങ്ങളില്ല
ഇന്ന് മലയാളത്തിൽ തിളങ്ങി നിൽക്കുന്ന നടന്മാർ മരിച്ചാൽ 42 കൊല്ലം കഴിഞ്ഞാൽ ഒക്കെ മറന്നു പോകും പക്ഷേ ജയൻ സാർ മരിച്ചിട്ട് 42 വർഷം കഴിഞ്ഞു. ഇന്നും ജയൻ സാർ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു ഇന്നും ജയ് സാറിൻറെ പടങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു എന്നും ജയൻ സാറിൻറെ വാർത്തകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ജയൻ സാർ മരിക്കുമ്പോൾ എനിക്ക് 15 വയസ്സ് നായാട്ട് സിനിമ എത്ര പ്രാവശ്യം കണ്ടെന്ന് എനിക്കറിയില്ല ജയൻ സാർ പ്രണാമം
നമ്മൾ ഒരേ പ്രായം. ഞാൻ പത്തിൽ പഠിക്കുന്ന സമയത്താണ് പ്രിയ നടന്റെ ദാരുണാന്ത്യം 😭
ഹൃദ്യമായ അഭിമുഖം
Jayan sir ❤
പാവം ന്റെ കുട്ടി 😭😭😭
കുറെ വേദന സഹിക്കേണ്ടി വന്നു 😭
😭😭😭😭
🙄🙄🙄🙄
Hlo
Super hero jayan sir
സൂപ്പർ
മലയാള സിനിമയിലെ ഓർമിക്കുന്ന ഒരു നഷ്ടവസന്തം
JAYAN ...........💪💪🔥🔥
ശ്രീ. ജയൻ നല്ല സ്നേഹമുള്ള മനുഷ്യനാണ് അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ അവസരമുണ്ടായി കുറച്ചു നാൾ കൊല്ലം town അതിർത്തിയിൽ പോലീസ് ഓഫീസറായ ശ്രീ. രവികുമാർ സാറിന്റെ വീട്ടിൽ അനുജൻ സോമൻനായരും ഫാമിലി യും വാടകക്കു താമസിച്ചിരുന്നു അവിടെ വച്ചു മോചനം സിനിമ ഷൂട്ട് ചെയ്തിരുന്നു അന്ന് കണ്ണൻ നായർ കൈകുഞ്ഞു ആയിരുന്നു അവിടെ താമസിച്ച ആ കാലഘട്ടത്തിലാണ് അപകടം സംഭവിച്ചത് ശ്രീ. പ്രേം നസീറും. ജയനും ആന്മമാത്രമായിരുന്നു മലയാള സിനിമയുടെ പൗരഷ്യ ത്തിന്റെ പ്രതീകമായിരുന്നു
Very good interview...Thank you
Interview super 👍
മഹാ നടനെ കു... നല്ല വാക്കുകൾ
🙏thanks. Keep going👍
Oru sundara gaanamoo ,ethra ketaalum mathi varaatha oru kanner kadhayo....jayan cheetante kadha....
😥😥😥😭😭😭😭🌷🌷🌷🌷🌷
ഭാഗ്യവാൻ ആണ് ചേട്ട്ടൻ
Nice information 👍👍👌👌
Love you jayetta❤❤❤
Love you jayetta..........💚💙❤
Hotel karthikail Jayan vanitundo epalum athile pokarund Jayan vanenkil ini aa hotel kanumbol oru vallatha feelingsakum kanumbol.njan ketitund kollath vanal Jayan sir hotelil thamasichit ratri anu Jayan ammaye kanan poned.aradhakar valayuna kond
That was great. ☘️☘️👍🏽👍🏽
Super
Poli
❤
🙏🙏🙏🙏 thanks prince ji
🙏
🎉OHM OHM 🎉OHM OHM OHM OHM OHM
OHM OHM
Good
ആ കാർ നശിപ്പിച്ചത് അനിയൻ സോമൻ നായർ ആണ്.പലരാലും പറ്റിക്കപ്പെട്ടു ആർഭാട ജീവിതം നയിക്കാൻ ശ്രെമിച്ചു. അവസാനം എല്ലാം നശിച്ചു. പ്രേമേഹം മൂലം മരണപെട്ടു. കുറെ നാൾ കാർ തഞ്ചവൂർ വഴിയോരത്തു കിടന്ന് നശിച്ചു.
❤️❤️🌹🙏
👍👌
PK ജോസഫ് ആണ് ജയൻ സാറിന്റെ കല്ല്കാർത്ത്യാനി, പെണ്ണൊരുമ്പെട്ടാൽ എന്നീ സിനിമകളൊക്കെ സംവിധാനം ചെയ്തത്.
🙏🙏🙏
😅😮😮
Jayettane kurichu athrakettlum madhivarilla
Surendran chentante place evda
നെടുമങ്ങാട് TVM
വെള്ളനാട്
ഡ്രൈവർ അറിഞ്ഞോ അറിയാതെയോ ഇയാളും തെറ്റ് കാരൻ ആണ്... ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ന്ന് ഫസ്റ്റ് aid എടുത്തു.... അവിടെത്തെ അബുലെൻസ് കൊണ്ട് ജനറൽ ഹോസ്പിറ്റലിൽ കൊണ്ട് പോവായിരുന്നല്ലോ....
''വിധിയെ (മരണം)" ഈ ഡ്രൈവർക്കോ, ഒരു പ്രവറ്റ് ഹോസ്പിറ്റലിനോ ഫസ്റ്റ് aid നോ, ആംബുലൻസിനോ, ജനറൽ ഹോസ്പിറ്റലിനോ തടുക്കാൻ കഴിയില്ല സഹോ.
അതു കൊണ്ടാണല്ലോ എടുത്ത ഷോട്ട് ''പക്കാ സൂപ്പർ ആയിരുന്നു" എന്ന് സംവിധായകൻ അടക്കം എല്ലാവരും പറഞ്ഞിട്ടും "ഇല്ല അത്ര ശരിയായില്ല നമ്മുക്ക് ആ ഷോട്ട് ഒന്നു കൂടി എടുക്കാം" എന്ന് "വിധി (മരണം)" ജയനെ കൊണ്ട് പറയിപ്പിച്ചത്.
ഇല്ലങ്കിൽ ജയൻ നായകനായി തുടക്കമിട്ട സിനിമാ ഷൂട്ടിംഗ് മുതൽ ഈ അപകടം പറ്റിയ സിനിമ വരെയുള്ള മറ്റു സിനിമകളുടെ ഷൂട്ടിംഗ് കളിൽ ഷോട്ട് ശരിയായില്ല ഒന്നു കൂടി ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. കാരണം ജയൻ്റെ എല്ലാ സിനിമയിലെ സംവിധായകർക്കും ഒറ്റ ഷോട്ടിൽ ഹാപ്പിയാണ്.
പക്ഷേ മരിക്കാൻ സമയം ആയപ്പോൾ വിധി ജയനെ കൊണ്ട് പറയിപ്പിച്ചു "ആ ഷോട്ട് ഒന്നുകൂടി എടുക്കണം" എന്ന്. വിധി ജയൻ്റെ മരണം നിശ്ചയിച്ച ആ കൃത്യം സമയത്ത് മരണം നടക്കാൻ വേണ്ടി, അത്രയും സമയം നീട്ടി കിട്ടാൻ വേണ്ടി വിധിയെന്ന കാലൻ ജയനെ കൊണ്ട് "ആ ഷോട്ട് ഒന്നു കൂടി റീ ഷൂട്ട് ചെയ്യണം" എന്ന് പറയിപ്പിച്ചു.
അതാണ് വിധി എന്ന മരണം.
@@Matridavid സത്യം വിളിച്ചു പറയുവാൻ ധൈര്യമില്ലാത്തവർ ഇതുപോലെത്തെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വിധിയെ കുറ്റപ്പെടുത്തും അദ്ദേഹത്തിന്റെമരണകാരണം ചതിയാണ്, ഡ്രൈവർ പറയുന്നത് നൂറുശതമാനവും സത്യമാണ് എന്ന് വിശ്വസിക്കുവാൻ പറ്റില്ല 🙏🙏🙏
ചേട്ടാ താങ്കൾക്ക് ആസമയത്ത് സാറിനെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തിച്ചാൽ പോരായിരുന്നോ കഷ്ടം
വണ്ടി നശിപ്പിച്ചത് സഹോദരൻ തന്നെ.
അയാളെ കൊണ്ട് സംസാരിപ്പിക്കാതെ താങ്കളുടെ അഭിപ്രായം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല.
Enthinaenadakam
Makane kurichu Sathyam parayu chetta
മുരളി ജയൻറ മകൻ തന്നെ സംശയം വേണ്ട
ഒന്നരക്കൊല്ലം വേണ്ട ഒരു കുഞ്ഞു ജനിക്കാൻ ഒരുനിമിഷം മതി മുരളിയെ ചേർത്തുനിർത്തി ഇല്ലങ്കിലും ആക്ഷേപിക്കാതിരുന്നുകൂടെ
മുരളിയല്ലെ മരിച്ചതിന് ശേഷം ജയനെ ആക്ഷേപിക്കുന്നത് അത് ജയനായത് കൊണ്ട് മാത്രം കൃഷ്ണൻ നായരെ അയാൾക്ക് വേണ്ട
പിതാവിന്റെ പേരിൽ അഭിമാനിക്കുന്നവൻ മകൻ മുരളി യിൽ അതുണ്ട്
വിഡ്ഢിത്തരങ്ങൾ പറയാതെ
Aa kaarine polum oormmakai sukshikaathe sinimaa kaarum kudumbhavum
മുരളി ജയന്റെ മകൻ തന്നെയാത് ഒരു സമീശയവും വെണ്ട .
Enthu kanditanu murali jayettante makan aanennu paranjath.?Avan verum fraud.kittiyal Ooty allenkil chatti.evan angane vijarichu kanum
സൂപ്പർ
Good