താരങ്ങളുടെ താരമായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ വഴി നടത്തിയ ചട്ടക്കാരൻ....! തോളൂർ ബാലേട്ടൻ ....

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 290

  • @ajaykgopi
    @ajaykgopi 3 ปีที่แล้ว +53

    ഒരു പരിധി വരെ ഇന്നത്തെ ആനപ്രേമികൾക്ക് അറിയാതെ ഇരുന്ന അദ്ദേഹത്തിനെയും ആ ആനപ്പണിയും വിവരിച്ചു തന്ന sree 4 elephant നു നന്ദി. ഇനിയും ഇതുപോലെ പകരം വെക്കാനില്ലാത്ത ചട്ടക്കാരെ ഇനിയും ഉൾപ്പെടുത്തുക

  • @silyedappattu3443
    @silyedappattu3443 3 ปีที่แล้ว +69

    രാമനെ കുറ്റം പറയുന്നവർ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം. എന്നും രാമന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ആൾ ആണ് ബാലേട്ടൻ 😍🙏

  • @sandeeppulikkal1603
    @sandeeppulikkal1603 3 ปีที่แล้ว +121

    ആ പാവം മനുഷ്യൻ 100വയസ്സ് വരെ ആയുർ ആരോഗ്യ ത്തോടെ ജീവിക്കട്ടെ അതിന് സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @aneeshbalan176
      @aneeshbalan176 3 ปีที่แล้ว +6

      സത്യം.. ഇത് പോലെ വേറെ ആര്?

    • @90kidscricket
      @90kidscricket 3 ปีที่แล้ว

      @@aneeshbalan176 😡😡

  • @rmedia9244
    @rmedia9244 3 ปีที่แล้ว +61

    ഇവരൊക്കെ എത്രത്തോളം കഷ്ടപ്പാട് സഹിച്ചാണ് ചട്ടക്കാർ ആയത് .. കേൾക്കുമ്പോൾ തന്നെ ആ സംഭവങ്ങളൊക്കെ നേരിട്ട് കാണുന്നത് പോലെ തോന്നും ..

    • @Niz311
      @Niz311 3 ปีที่แล้ว +3

      Nalla chanel aanu ningalude👍🏿

  • @maxmad473
    @maxmad473 3 ปีที่แล้ว +55

    അദ്ദേഹത്തിന് ഭാര്യയോടുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😓❤️

  • @pranavps4602
    @pranavps4602 3 ปีที่แล้ว +80

    ആനയും ഭക്ഷണവും ലഹരിയാക്കിയ ആനക്കാരൻ. ഇത്രയും നല്ല ആനക്കാരനെ പരിചയപ്പെടുത്തിയതിനു നന്ദി. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🖤🖤

  • @gamerdemon2312
    @gamerdemon2312 3 ปีที่แล้ว +33

    ഇത്രയും നല്ലൊരു മനുഷ്യജന്മം ഇനി ഉണ്ടാവില്ല. തോളൂർ ബാലകൃഷ്ണൻ. നന്ദി ശ്രീകുമാറേട്ട ഇത്രയും വലിയഒരുമനുഷ്യനെ, മനസിനുടമയെ ഞങ്ങൾക്കായി അവതരിപ്പിച്ചതിന്. ശ്രീ 4എലഫെൻസിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 💐

  • @rajeeshvk2875
    @rajeeshvk2875 3 ปีที่แล้ว +30

    നിഷ്കളങ്കനായ മനുഷ്യൻ
    രാമനെ പൂച്ചക്കുട്ടിയെ പോലെ കൊണ്ടു നടന്ന കഥ കേൾക്കുമ്പോ അത്ഭുതവും ആദരവും തോന്നുന്നു

  • @vibinac4776
    @vibinac4776 3 ปีที่แล้ว +29

    ഇത്രയും ആത്മാർത്ഥമായി ജോലിയെ സ്നേഹിക്കുന്ന അദ്ദേഹതിന്നു ദൈവം ആയുർആരോഗ്യം നൽകട്ടെ 😢

  • @Sarath.Sreehari
    @Sarath.Sreehari 3 ปีที่แล้ว +31

    ഇന്നത്തെ തലമുറ ചർച്ച ചെയ്യപ്പെടാതെ പോയിരുന്ന നല്ലൊരു തൊഴിലുകാരനെ പരിചയപ്പെടുത്തിയ sree4 elephants നു വലിയ നന്ദി...നല്ല വ്യക്തതയോടെ തന്റെ ജീവിതാനുഭവങ്ങൾ വിവരിച്ചു നൽകിയ ബാലേട്ടന്റെ uncut segment തുടർന്നത് വളരെ സന്തോഷമായി

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 ปีที่แล้ว +9

    എത്ര കേട്ടാലും പിന്നെയും കേട്ടു പോവും മരിച്ചു പോയിട്ടും എത്ര സ്നേഹമായി അദ്ദേഹം ഭാര്യയെ മനസ്സിൽജീവനോടെ കാത്തുവെച്ചിരിക്കുന്നു അവർ ഭാഗ്യം ചെയ്ത ഒരു സ്ത്രീയാണ്...ആനകളെയാണെങ്കിൽ പറയുന്നത് കേട്ടാൽ കാണുന്നത് പോലെ തന്നെയല്ലേ...ഒരിക്കൽ കൂടി കാണിച്ച് തന്നതിനും ഈ സ്വരം കേൾപ്പിച്ചു തന്നതിന് ഒരുപാട് നന്ദി.... ശ്രീകുമാർ...

  • @mohammedrashiq4886
    @mohammedrashiq4886 3 ปีที่แล้ว +32

    ആന കേരളത്തിന്‌ ഒരു തീരാ നഷ്ട്ടം കൂടി തെക്കിന്റെ ഉയരകേമൻ യാത്രയായി ശ്രീവിജയം കാർത്തികേയൻ ആദരാഞ്ജലികൾ 🙏🙏

    • @vishnuktp9183
      @vishnuktp9183 3 ปีที่แล้ว

      എന്തായിരുന്നു

    • @mohammedrashiq4886
      @mohammedrashiq4886 3 ปีที่แล้ว +1

      @@vishnuktp9183 പ്രായം അല്ല കാരണം അവൻ 42 ആയിട്ടു ഒള്ളു ഈ സമയത്തു ആനകൾക്ക് ശരീരത്തിൽ തണുപ്പ് കൂടുതൽ കയറുകയും ഒരു പരിപാടി പോലും ഇല്ലല്ലോ ചിലപ്പോൾ അത് കൊണ്ട് ഒക്കെ ചിലപ്പോൾ ആവാം ഈ വർഷം മാത്രം നമ്മളിൽ നിന്നും വിട്ടു പോയത് 22 ഗജ്‌വീരന്മാർ ആണ്

  • @dineshkp6605
    @dineshkp6605 8 หลายเดือนก่อน

    വളരെ ഗംഭീരം

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 ปีที่แล้ว +27

    ഞാനെന്റെ വലംകൈ രാമന് വേണ്ടി കൊടുത്തതാണ്!!
    -ബാലൻ അപ്പൂപ്പൻ ❣️❣️❣️

  • @stinosajan7193
    @stinosajan7193 3 ปีที่แล้ว +7

    രാമനെ ഇത്രയും അധികം സ്‌നേഹിക്കുന്ന ബാലകൃഷ്ണൻ ചേട്ടൻ ♥️♥️♥️

  • @ajithprasadajithprasad9351
    @ajithprasadajithprasad9351 ปีที่แล้ว

    വളരെ ഹൃദയസ്പർശിയായി ബാലേട്ടന്റെ കഥ.. 🙏

  • @jeevanboomi6119
    @jeevanboomi6119 3 ปีที่แล้ว +51

    ബാലകൃഷ്ണൻ ചേട്ടന്റെ അനുഭവങ്ങൾ കേൾക്കാൻ കാത്തിരുന്നു കാത്തിരുന്നു ഒരു പരിവം ആയി. ഇപ്പോൾ ഒരു ആശ്വാസം ആയി.

  • @abhinav9091
    @abhinav9091 3 ปีที่แล้ว +4

    ഈ episode കണ്ടത് മുതൽ ഉളിൽ കയറിയ ചട്ടകാരൻ
    നന്ദി ഉണ്ട് ശ്രീ ഏട്ടാ..... ഇങ്ങനെ ഉള്ള ചട്ടകാരെ കണ്ട് പിടിച്ചു അറിവുകൾ നൽകുന്നതിൽ

  • @sreekumarg773
    @sreekumarg773 3 ปีที่แล้ว +10

    മനസ്സിൽ നന്മ മാത്രമുള്ള മനുഷ്യൻ... ബാലേട്ടൻ......

  • @arunkakkanad8467
    @arunkakkanad8467 3 ปีที่แล้ว +1

    ബാലേട്ടന്റെ ആനയോടുള്ള ലഹരിയും പ്രിയ പത്നിയോടുള്ള അങ്ങേയറ്റത്തെ സ്നേഹവും അതിലുപരി അർഹിക്കാത്ത മുതൽ ആഗ്രഹിക്കാത്ത നന്മയുള്ള മനസ്സും.. 🙏ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന ശ്രീ 4 elephant ടീമിന് ഹൃദയം നിറഞ്ഞ നന്ദി 💞

  • @prabeeshv8164
    @prabeeshv8164 ปีที่แล้ว

    മനുഷ്യഎൻ്റെ ജീവിതം ഇങ്ങനെ ആണ് .
    ❤🐘🐘

  • @naveensankar7102
    @naveensankar7102 3 ปีที่แล้ว +9

    ബാലേട്ടൻ്റെ വിശേഷങ്ങൾക്ക് ഫുൾ സ്റ്റോപ്പ് ഇടല്ലേ...🥰 കേട്ടുകൊതി തീർന്നിട്ടില്ല....❤ ആന പണിയെ അതിൻ്റെതായ രീതിയിൽ കണ്ട് വേറൊരു ദുശ്ശീലങ്ങൾക്കും അടിമയാവതെ മുന്നോട്ട് പോയാൽ ഇത്രയും മഹത്തായ ജോലി വേറെ ഉണ്ടോന്നു സംശയമാണ്... അതിന് ഉദാഹരണങ്ങൾ ആണ് നമ്മുടെ ബാലേനും, പാറശ്ശേരി ചാമിയേട്ടനെ പോലുള്ളവരൊക്കെ... ദേവീദേവൻമാരോട് ചേർന്നു നിക്കാൻ പൂജാരിമാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അവസരം ആനക്കാർക്കാണ്...🙂

  • @gangagnair4617
    @gangagnair4617 3 ปีที่แล้ว

    Suppar

  • @sadiqsulaiman6563
    @sadiqsulaiman6563 3 ปีที่แล้ว +5

    നല്ലൊരു ആനക്കാരൻ കുറയെ ആനക്കാരുടെ intetview കണ്ടിട്ടുണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട
    ഇന്റർവ്യൂ annnu 🤩🤩🤩

  • @anurajanu7446
    @anurajanu7446 3 ปีที่แล้ว +3

    എത്ര എത്ര ദുരിതം അനുഭവിച്ച മനുഷ്യനാണ്🌹🌹ഹോ നമിച്ചിരിക്കുന്നു ആശാനേ അനുഭവസമ്പത്തിന്റെ കൊടുമുടി 💪💪💪💪💪💪💪👏👏👏👏

  • @marryfrank2968
    @marryfrank2968 2 ปีที่แล้ว +1

    I Love You Da Ram ❤️ ❤️ ❤️ 😘😘😘 GOD BLESS YOU 😍😍😍

  • @achupriyan9922
    @achupriyan9922 3 ปีที่แล้ว +7

    അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു ❤️❤️❤️❤️👌👌👌👌👌👌

  • @zedgod6716
    @zedgod6716 3 ปีที่แล้ว +5

    അല്ലേലും പഴയ ആനക്കാരുടെ കഥകൾ കേൾക്കാൻ തന്നെ ഒരു രസമാണ്
    പ്രതേകിച്ച് ബാലേട്ടന്റെ എപ്പിസോഡുകൾ... ❤🤝

  • @abhinav.r
    @abhinav.r 3 ปีที่แล้ว +8

    അത് കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്

  • @robinboss1848
    @robinboss1848 3 ปีที่แล้ว +4

    ബാലേട്ടന്റെ കഥകൾ പ്രേഷകർക്ക് മുമ്പിൽ അവതരിപ്പിച്ചു തന്ന ശ്രീ 4എലെഫന്റ്റ് പ്രോഗാരമിന് നന്ദി ♥️🙏ഇനിയും ഇതുപോലെ ഉള്ള നല്ല ആനക്കാരുടെ എപ്പിസോഡ് വരട്ടെ

  • @muhammadnoufal78693
    @muhammadnoufal78693 3 ปีที่แล้ว +2

    UNCUTS വീഡിയോ ചെയ്യുമ്പോൾ മിനിമം 5 എപ്പിസോഡ്‌ എങ്കിലും വേണം കാണാനും കേൾക്കാനും ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ.. ❤️❤️ ശ്രീ കുമാർ ഏട്ടാ എപ്പിസോഡ്‌ ഒരുപാട് ഇഷ്ടം ആയി..കേട്ടിട്ട് മതി വരുന്നില്ല കുറച്ചുകൂടെ പോരട്ടെ 👍👍നന്ദി നന്ദി Sree 4Elephants ❤️❤️❤️❤️❤️

  • @abinsamuel1807
    @abinsamuel1807 3 ปีที่แล้ว +2

    രാമാ മുത്തേ ♥️

  • @sudheesh946
    @sudheesh946 3 ปีที่แล้ว +2

    Sree4Elephantin ഒരുപാട് നന്ദി ബാലകൃഷ്ണൻ ആശാന്റെ ജീവിതം നമ്മുടെ മുന്നിലേക്ക് അവധരിപ്പിച്ചതിന് ഒരുപാട് നന്ദി ബാലകൃഷ്ണൻ ആശാനെപോലത്തെ ഒരു ആനകരൻ ഉണ്ട് 24 പേരെ കൊലപെടുത്തിയ അക്ബർ ആനയെ നല്ലവഴിനടത്തിയ മുതുകുളം വിജയൻ പിള്ള എന്നാ ആനകരൻ 24 പേരെ കൊലപെടുത്തിയ അക്ബർ ആനയെ വഴിനടത്തിയ കഥകൾ മാത്രമേ എന്നിക് അറിയാമോ ഇദ്ദേഹത്തിന്റെ ജീവിധ കഥകളെപ്പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു. ശ്രീ കുമാർ സാർ ഒരുപാട് കാത്തിരിക്കുന്നു മുതുകുളം വിജയൻ പിള്ള ആശാന്റെ എപ്പിസോഡ് 🙏🙏

  • @sujithpsasi6338
    @sujithpsasi6338 3 ปีที่แล้ว

    നല്ല ആനക്കാരൻ, നല്ല കുടുംബ സ്‌നേഹി, അതിനെല്ലാം ഉപരി നല്ല ഒരു മനുഷ്യൻ അന്നത്തെ തലമുറയിൽ ഉള്ളവർക്കു മാത്രം അറിഞ്ഞിരുന്ന പൊടിപ്പും തൊങ്ങലും ഇല്ലാതെ ഈ തലമുറക്കും പരിചയ പെടുത്തി അദ്ദേഹത്തിന്റെ തൊഴിലിനോടുള്ള ആൽമാർതഥതക്കുള്ള അംഗീകാരമായി 100% നീതി പുലർത്തിയ എപ്പിസോഡുകൾ 👌👌 ഓടി നടന്നു ഓരോ മാസവും ഓരോ ആനയെ അഴിച്ചു നടക്കുന്നവർക്കു മുൻപിൽ താനഴിച്ച ആനകളെ ഇത്രയും സ്നേഹിച്ച മനസിലാക്കിയ ഒരു മനുഷ്യൻ 🙏 നന്ദി ശ്രീകുമാറേട്ട അദ്ദേഹത്തെ പരിചയ പെടുത്തിയതിനു

  • @ratheeshrajvr6767
    @ratheeshrajvr6767 3 ปีที่แล้ว +1

    ബാലേട്ടൻ എന്ന ഈ ചെറിയ മനുഷ്യൻ ഒന്നുപറയാന്നില്ല നമിച്ചു God bless you👏👏👏

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 ปีที่แล้ว +2

    എത്രകേട്ടാലും മതിവരില്ലല്ലോ രാമ നിന്നെകുറിച്ച് 💪💪 രാമചന്ദ്രൻ 🔥🔥🔥🔥🔥, thanku for sreeforelephants team 👍👍👍

  • @unnikrishnanb1237
    @unnikrishnanb1237 3 ปีที่แล้ว +2

    ബാലേട്ടന്റെ നിഷ്കളങ്കമായ മുഖം, സത്യം മാത്റം തുറന്നു പറയുന്ന പ്രകൃതം. ആദരവുപിടിച്ചു പറ്റുന്ന വ്യക്തിത്വം. !!

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      തുടർന്നും ഒപ്പം ഉണ്ടാവണം

  • @aswathiachu890
    @aswathiachu890 3 ปีที่แล้ว +4

    balakrishnan chetante uncut segment thudaran theerumanichath thanne nalla decision 🤩 ketirikkan thonnunna aaana kadhakal❣❣❣❣

  • @sreeramchandran8516
    @sreeramchandran8516 3 ปีที่แล้ว

    Sreekumar Sir.... Njan ella episods um kanukayanu... Ramante ella sambhavangalilekkum ethanam...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      Ramante maxm sambhavangalilum ethum..ethiyittund..eattavun valiya episodum ramante thanne

  • @tjoseph6264
    @tjoseph6264 2 ปีที่แล้ว

    നല്ല ആനക്കാരൻ.. അതിലും വലിയൊരു മനുഷ്യൻ. ബാലേട്ട.. ആയുരാരോഗ്യത്തോടെ കഥകൾ പറഞ്ഞു അങ്ങട് രസിപ്പിച്ചോളു 🙏

  • @hariskochimedia8322
    @hariskochimedia8322 3 ปีที่แล้ว

    ഇതു പോലുള്ള ചട്ടകാർ ഇനി ഉണ്ടാവില്ല... ശ്രീകുമാറേട്ടന് നന്ദി രാമനെ കുറിച്ച് കുറെ തെറ്റുധരണ ഉണ്ടായിരുന്നു അതെല്ലാം മാറും...

  • @hussainmuhammed914
    @hussainmuhammed914 3 ปีที่แล้ว +2

    ഇതാണ് ചട്ടക്കാരൻ. ആയുസ്ആരോഗ്യം നേരുന്നു.

  • @vinayakkanil7806
    @vinayakkanil7806 3 ปีที่แล้ว

    ബാലെട്ടാ നിങ്ങൾ വലിയ മനുഷ്യൻ ആണ്. ചെയുന്ന ജോലിയോട് നിങ്ങൾ ഉള്ള ആത്മാർത്ഥ ഞങൾക്ക് മാത്രകയാണ്.ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 ปีที่แล้ว

    നിസ്സാര സമയം കൊണ്ട് മനസ്സിൽ കയറിക്കൂടിയ നല്ലൊരു മനുഷ്യൻ... തൊഴിലുക്കാരൻ... ആനയെ ഉള്ളറിഞ്ഞു നോക്കുന്ന ചേട്ടൻ... തോളൂർ ബാലകൃഷ്ണൻ നായർ... ജീവിതത്തിൽ ശുദ്ധൻ ആണെങ്കിലും പണിയിൽ അഗ്രഗണ്യൻ തന്നെ പരിചയപ്പെടുത്തി ഒപ്പം യാത്ര തുടങ്ങിയ ശ്രീ ഫോർ എലിഫന്റ്സിന്.. നന്ദി..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      നന്ദി ... സ്നേഹം ...
      തുടർന്നും ഒപ്പമുണ്ടാവണം

    • @ARUNARUN-wp3uh
      @ARUNARUN-wp3uh 3 ปีที่แล้ว

      @@Sree4Elephantsoffical 👍....

  • @sujogeorge5898
    @sujogeorge5898 3 ปีที่แล้ว +2

    Namichuuu u r great legend 👏 ❤ 💙 🙌

  • @neethuvinu6700
    @neethuvinu6700 3 ปีที่แล้ว +6

    ഞാൻ കണ്ടത്തിൽവച്ച് ഏറ്റവും ബെസ്റ്റ് ഇന്റർവ്യു

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 3 ปีที่แล้ว +2

    ബാലകൃഷ്ണൻ ചേട്ടന്റെ എപ്പിസോഡ് എല്ലാം ഒന്നിനൊന്നു മെച്ചം ❤
    അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു ❤

  • @jayasreenair5773
    @jayasreenair5773 3 ปีที่แล้ว +3

    ബാലേട്ടനു ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു... രാമന്റെ അടുത്തുനിന്നും പോന്നത് എന്തിനാണെന്നു കേൾക്കാൻ തിടുക്കമായി....ബാലേട്ടനെ പോലെ ഒരു ആനയെ കൊണ്ടുനടക്കുന്ന ആളെ സങ്കൽപ്പിക്കാൻ പറ്റില്ല....നമ്മളെല്ലാം കേട്ടിട്ടുള്ളത് ആനപാപ്പാൻമാർ നന്നായി മദ്യം സേവിക്കും എന്നൊക്കെയാണ്....അല്ലാത്തവരും ഉണ്ടെന്ന് താങ്കളുടെ ഈ പരിപാടി കൊണ്ട് പലർക്കും മനസ്സിലാക്കാൻ സാധിച്ചു....താങ്കൾക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @nattumakkalsfans2644
    @nattumakkalsfans2644 3 ปีที่แล้ว +3

    ബാലേട്ടൻ ഇഷ്ട്ടം 😍😍

  • @adwaithmenen
    @adwaithmenen 3 ปีที่แล้ว +2

    തോളൂർ ബാലകൃഷ്ണൻ ആശാൻറെ അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു ❤️ പറ്റുമെങ്കിൽ രാമൻറെ കൂടെ ആശാനെ നിർത്തി ഒരു വീഡിയോ കൂടി എടുക്കണം. ഇവരൊക്കെയാണ് അക്ഷരം തെറ്റാതെ ആനപാപ്പാന്മാർ എന്ന് വിളിക്കാൻ സാധിക്കുന്നത്. ഇത് ഞങ്ങളിലേക്ക് എത്തിച്ച SREE4ELEPHANT team inu ഒരു വലിയ നന്ദി. ആന പരിപാടികളിൽ എന്നും ജനങ്ങളുടെ മനസ്സിൽ ഒന്നാം സ്ഥാനം ഉള്ളത് Sree4elephants inu തന്നെ.. അത് പണ്ട് E4elephants ആയിരുന്നപ്പോൾ ഉള്ള കാലം തൊട്ടേ അങ്ങനെ തന്നെയാണ്. ❤️

  • @subhashak1806
    @subhashak1806 2 ปีที่แล้ว

    ചീരോത്ത് ആനയുടെ പാപ്പൻ അതുലിന്റെ ഇന്റർവ്യൂ എടുക്കണം പ്ലീസ്

  • @vishnur9594
    @vishnur9594 3 ปีที่แล้ว +2

    ശ്രീ 4 🐘❣️
    ബാലേട്ടൻ ഇഷ്ടം..❣️

  • @vijayakrishnanpk8048
    @vijayakrishnanpk8048 3 ปีที่แล้ว

    സൂപ്പർ അടിപൊളി വിവരണം

  • @sureshpillai748
    @sureshpillai748 3 ปีที่แล้ว

    👍🏼👍🏼👍🏼🙏🏽🙏🏽🙏🏽

  • @ചിന്തകൻ-ബ5ള
    @ചിന്തകൻ-ബ5ള 3 ปีที่แล้ว +2

    കണ്ണു നിറത്തുപോയി സത്യമായും കരഞ്ഞ് പോയി

  • @Anoop-ht3cq
    @Anoop-ht3cq 2 ปีที่แล้ว +2

    ആനപ്രേമികൾ ബാലേട്ടനെ ഒക്കെ ആണ് ആദരിക്കേണ്ടത്...... 🖤🐘

  • @renjithraman1119
    @renjithraman1119 3 ปีที่แล้ว

    നന്ദി ശ്രീകുമാറേട്ടാ ,നല്ലൊരു അദ്ധ്യായം ആണ് തോളൂർ ബാലകൃഷ്ണേട്ടന്റെ

  • @ancyshylesh5579
    @ancyshylesh5579 3 ปีที่แล้ว

    Super... 👌👌👌👌Thanks

  • @shanthakumari2156
    @shanthakumari2156 3 ปีที่แล้ว

    Ballaten. Very nice. Man

  • @asharafpadam5462
    @asharafpadam5462 3 ปีที่แล้ว

    ബാലൻ ചേട്ടന്റെ ജീവിതകഥകൾ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു ഇതുപോലെയുള്ള മനുഷ്യരാണ് നമ്മുടെ കേരളത്തിന്റെ ഐശ്വര്യം ദൈവം ബാലൻ ചേട്ടന് ഒരുപാട് ആയുസ്സ് കൊടുക്കട്ടെ 🤲🤲🤲🤲💞💞😓

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +1

    Nalla video sreekumaretta

  • @sarathanjana4336
    @sarathanjana4336 3 ปีที่แล้ว +1

    എത്ര കേട്ടാലും മതിയാവില്ല ബാലട്ടന്റെ കഥകൾ 😍😍😍

  • @ajithappus597
    @ajithappus597 3 ปีที่แล้ว +2

    ഇതാണ് പഴയ ചട്ടക്കാർ ❤️❤️❤️❤️

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +2

    ശ്രീവിജയം കാർത്തികേയന് പ്രണാമം 🙏🙏😥😥എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് 😍😍😍💜💜

  • @anandhukrishnan2689
    @anandhukrishnan2689 3 ปีที่แล้ว

    മനസ്സ് നിറയെ നന്മയുള്ള നല്ല ഒരു മനുഷ്യൻ....100 വയസുവരെ സന്തോഷായിട്ട് ആരോഗ്യവനായിട്ട് ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @gopikrishnan2549
    @gopikrishnan2549 3 ปีที่แล้ว

    ബാലേട്ടനെ പോലെ ഉള്ള പഴയകാലത്തെ ചട്ടക്കാരുടെ അനുഭവങ്ങൾ ആണ് കേൾക്കേണ്ടത് 💘💘💘 അറിവും അനുഭവവും ഒരുപാട് ഉള്ള മനുഷ്യൻ

  • @shanushaan7545
    @shanushaan7545 3 ปีที่แล้ว +1

    😍😍😍😍😍superr

  • @Sang90Pni
    @Sang90Pni 3 ปีที่แล้ว +2

    Waiting

  • @Arunktaeb
    @Arunktaeb 3 ปีที่แล้ว +1

    ശ്രീകുമാറേട്ടെ ബാലകൃഷ്ണൻ ചേട്ടനെ നിങ്ങളുടെ ചാനലിന്റെ ഒരു മെമ്പർ ആക്കികൂടെ... അത് നിങ്ങൾക്കൊരു മുതൽക്കൂട്ടവും കൂടെ അദ്ദേഹം engaged ആവുകയും ചെയ്യും...

  • @shijiths497
    @shijiths497 2 ปีที่แล้ว

    Aanayae ethratholam Ishtamundo athpolae Sree chettanodum ishtavum beghumanavum und Karanam orupadu orupadu karyangal arinjath chettante episodukaliludayanu athinu orayiram Nannium snehavum epozhum undavum marakkilla.. athpolae pappanmaryum orupadu aryanum anubavangalum aryan pattunund nanninethra paranjalum mathyavilla.. Channel subscribers kuravanelum orikkalum ith nirtharuth aanagalodum pappanmarodum ulla beghumanavum ishtavum ullavarae njan kanum.. Orupadu sneham athilum orupadu beghumanavum🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      സന്തോഷം ... ഇഷ്ടം ഷിജിത്ത് ....
      നിറുത്തരുത് എന്ന് പറയുമ്പോൾ ...
      എത്ര കാലം ഈ രീതിയിൽ മുന്നോട്ടു പോകും എന്നറിയില്ല. ഓരോ വീഡിയോയും നഷ്ടം സഹിച്ചാണ് ചെയ്യുന്നത് . അല്ലെങ്കിൽ നിലവാരം കളയേണ്ടിവരും. അതിന് എന്തായാലും തയ്യാറില്ല.

  • @rahulraveendran3640
    @rahulraveendran3640 ปีที่แล้ว

    Nannma Niranjan manushyar ethokke kaanumpol manushyarkku enganelum aavam Enna sathyam.....

  • @hemanthsh3772
    @hemanthsh3772 3 ปีที่แล้ว

    Pachayaya manushyan...thanks to Sree 4 elephants❤...eniyum uyarangalil ethatte🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      നന്ദി...സന്തോഷം ഹേമന്ദ് .
      സബസ് ക്രയ്ബ് ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും ഒപ്പം ഉണ്ടാവണം.

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +15

    ഇതിങ്ങനെ കേൾക്കുമ്പോൾ ഉണ്ടാകുന്ന കുളിരുകോരൽ, അത് പറഞ്ഞാൽ മനസ്സിലാവില്ല ശ്രീകുമാറേട്ടാ

  • @jobinc9136
    @jobinc9136 2 ปีที่แล้ว

    Raman 💪💪

  • @upendranath.u3777
    @upendranath.u3777 3 ปีที่แล้ว

    ദീർഘായുസ്സായിട്ടിരിക്കട്ടെ 🙏🏻🙏🏻🙏🏻

  • @aparnaas950
    @aparnaas950 3 ปีที่แล้ว +2

    Serikkum paranjal prime episodes nekkal intresing aanu uncut segments😍 , Prethekich Eee aapuppantem , vazhakkulam Manoj chettantem episodes vere leval aanu💯😘

  • @vidhyakanjily5433
    @vidhyakanjily5433 3 ปีที่แล้ว

    ഞങ്ങളുടെ ബാലകൃഷ്ണേട്ടൻ. സൂപ്പർ എപ്പിസോഡ് ശ്രീയേട്ടാ. അടുത്ത uncuts waiting ആണ്. നമ്മുടെ channal അടിപൊളിയാട്ടോ. 🥰🥰

  • @ravikumarravi4121
    @ravikumarravi4121 3 ปีที่แล้ว

    ,🙏🙏🙏💖💖💖💖പാവം മനുഷ്യൻ

  • @manjuhari511
    @manjuhari511 3 ปีที่แล้ว

    ബാലേട്ടൻ വളരേ വ്യക്തമായും സത്യസന്ധമായും കാര്യങ്ങൾ പറയുന്നു ഒറ്റപ്പെടലിലും നല്ല നല്ല ഓർമ്മകൾ ഉണ്ട് കൂട്ടിന് മക്കളോടൊപ്പം സ്നേഹത്തോടെ കഴിയുക

  • @ajayvellinezhi
    @ajayvellinezhi 3 ปีที่แล้ว

    വളരെ നല്ല episode ശ്രീയേട്ടാ... അദ്ദേഹത്തിന്റെ വാക്കുകൾ 👌❤️

  • @manukyadav9749
    @manukyadav9749 3 ปีที่แล้ว

    Sree Vijayam Karthikeyan ....pranamam 🌹🌹

  • @balakrishnannair4864
    @balakrishnannair4864 3 ปีที่แล้ว

    സത്യം, ബാലേട്ടൻ്റെ അനുഭവങ്ങളുടെ വിവരണം തന്നെയാണ് ഈ പരിപാടിയുടെ വിജയം

  • @harikrishnansadanandan4978
    @harikrishnansadanandan4978 3 ปีที่แล้ว +1

    ശ്രീയേട്ട ഉഷാർ

  • @jeebasuresh
    @jeebasuresh 3 ปีที่แล้ว

    I have watched all the video of Balettqn interview and I feel respect to this man 🙏👏🏻👏🏻

  • @riyasvh4057
    @riyasvh4057 3 ปีที่แล้ว

    ശ്രീ ഏട്ടാ super😍👌🥰

  • @kpn82
    @kpn82 3 ปีที่แล้ว

    നല്ല ഒരു എപ്പിസോഡ്.....😊

  • @krunni3406
    @krunni3406 3 ปีที่แล้ว

    ശ്രീ ഏട്ടാ ഇതിൽ പറഞ്ഞ ഇയ്യാൽ ആണ് എന്റെ വീട് എന്റെ വീടിനടുത്തു പറമ്പിൽ എന്റെ കുട്ടികാലത്തു എപ്പോളും ആന ഉണ്ടാവും കുട്ടിശാങ്കരനും ഒക്കെ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @AbuThahir-ft9ss
    @AbuThahir-ft9ss 3 ปีที่แล้ว

    ഒരു പാവം മനുഷ്യൻ... പച്ചയായ മനുഷ്യൻ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏🙏🙏

  • @abhijithmanjoor2511
    @abhijithmanjoor2511 3 ปีที่แล้ว

    Chettante anubhavangal kelkan oru rasama ...aa jeevitham🙏🏼

  • @mvlogs3910
    @mvlogs3910 2 ปีที่แล้ว

    Oh super baletten

  • @fayas6494
    @fayas6494 3 ปีที่แล้ว

    5 part ഒന്നിച്ചിര്ന്ന് കണ്ടു. തീര്‍ന്നിട്ടില്ല,ഇനിയും കഥകള്‍ ഉണ്ട് എന്നൊരു സൂചന കണ്ടപ്പോള്‍ സന്തോഷം ♥

  • @mvlogs3910
    @mvlogs3910 2 ปีที่แล้ว

    Balaten nice

  • @VinodKumar-uo9ru
    @VinodKumar-uo9ru 2 ปีที่แล้ว

    ഇതുപോലുള്ള ശുദ്ധനായ പാപ്പാന്മാർ ഇന്നത്തെ കാലത്ത് നമുക്ക് കിട്ടില്ല

  • @fahadfahu9845
    @fahadfahu9845 3 ปีที่แล้ว

    Lot of thanks sree 4 team🥰and baleettan😘

  • @souravcasok7581
    @souravcasok7581 3 ปีที่แล้ว

    Good content bro keep going🥰🥰

  • @sujeeshks6611
    @sujeeshks6611 3 ปีที่แล้ว +1

    Waiting....💯❤️

  • @anild3307
    @anild3307 3 ปีที่แล้ว

    Very good

  • @meerabhai2030
    @meerabhai2030 3 ปีที่แล้ว +1

    Great

  • @shibinms7922
    @shibinms7922 3 ปีที่แล้ว

    Balakrishnan chettan super anu. Adhyamayitanu oru ana papanodu ethra ishtam thonunathu...oru pavam manushyan. Verutheyala wife pande pulliye ishtapettu vivaham kazhichathu... please do more episodes about his experiences...waiting.....

  • @binoypp30
    @binoypp30 3 ปีที่แล้ว

    ഇന്ന് ഓരോരുത്തരുടെ ഓരോ രഹസ്യങ്ങൾ പോലും യൂട്യൂബിൽ ഇടുന്ന സമയം ആ സമയത്ത് മൊബൈൽ ക്യാമറ ഉണ്ടായിരുന്നെങ്കിൽ എന്തെല്ലാം കൊതിപ്പിക്കുന്ന കാര്യങ്ങൾ കാണാമായിരുന്നു ഈ പറയുന്ന കഥകൾ ഒക്കെ നമുക്ക് നേരിട്ട് കാണണമായിരുന്നു 😍😍😍😍😍😍😍