ഇസ്ലാം തന്നെ ശരി. രാത്രി ആയാൽ സൂര്യൻ ചളികുണ്ടിൽ അസ്തമിക്കും, എന്നിട്ട് അള്ളാന്റെ സിംഹാസനത്തിന്റെ അടിയിൽ പോയി സുജൂത് ചെയ്യും. അപ്പോൾ അമേരിക്കയുൾപ്പെടേ ലോകം മുഴുവൻ ഇരുട്ട് ആയിരിക്കും. ഖുർആൻ തന്നെ സറീ, സമ്മതിച്ചു മുത്തപ്പാ
അല്ലാഹു ആണ് ഏക ദൈവം. എന്നും മുഹമ്മദ് നെബി അല്ലാഹുവിന്റെ ദൂദ ർ ആണെന്നും. അവസാന നാളിലും. വിശ്വസിക്കുകയും. സൽകർമങ്ങൾ ചെയ്യുകയും. അല്ലാഹുവിന്റെ. നിയമ പ്രകാ രം. നോമ്പ്. നിസ്കാരം. സകാത്ത്. ഇവ നില നിർത്തുകയും.. വേണം. കൂട്ടത്തിൽ സഹ ജീവികളോട് കരുണ കാണിക്കുകയും വേണം.
മാഷാഅല്ലാഹ് കൃത്യമായ മറുപടി ❤️❤️❤️.... യിതുകേട്ടിട്ടും മനസിലാക്കാത്തവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല...... അവരുടെ മനസ് ഇരുട്ടിൽ നിന്നും വെളിച്ചതിലേക്ക് വരാൻ വേണ്ടി പ്രാർത്ഥിക്കാം....
യാദൃഷികമായി ഇന്ന് കാണാൻ പറ്റി ഞാൻ ആദ്യമായി നേരിൽ കണ്ടു സംസാരിക്കാനും പറ്റി എന്റെ അയൽവാസിയുടെ വീട് അനേഷിച്ചുവന്നതാണ് പെട്ടെന്ന് നേരിട്ട് കാറിൽ നിന്ന് എന്നോട് വഴി അനേഷിച്ചു പെട്ടെന്ന് ഞാൻ ഒരുനേരം സ്തംഭിച്ചുപോയി അള്ളാഹു സാഹിബിനു ദീർഗായുസ് നൽകട്ടെ ആമീൻ. ...
കൃത്യമായി പറഞ്ഞു ❤ പലപ്പോളും അർത്ഥം പറയുമ്പോൾ അള്ളാഹു , ഇസ്ലാം , ദീൻ എന്നിവയെല്ലാം അർത്ഥം പറയാതെ പോകുമ്പോൾ ആണ് ഇത്തരം സംശയം വരുന്നത് .ഉദാഹരണ മായി , ലാ ഇലാഹ ഇല്ലള്ളാഹ് എന്നതിന് സാക്ഷാൽ ദൈവമല്ലാതെ ആരാധ്യനില്ല എന്ന് പറഞ്ഞാൽ ക്ലിയർ ആകും , പകരം അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹില്ല എന്ന് പറയുമ്പോൾ ഇതര മതക്കാർക്ക് സംശയം സ്വാഭാവികം ആണ്
ജൻമം കൊണ്ടു ഏതു മതക്കാരനായാലും അയാൾ അല്ലാഹുവിൽ ശരിയായി വിശ്വസിച്ചും മുഹമ്മദ് (സ)യെ നബി യായി അംഗീകരിച്ചും സൽകർമങ്ങൾ ചെയ്തു ജീവിച്ചാൽ മോക്ഷം ലഭിക്കുമെന്നതാണ് ആയത്തിലെ ആശയം മുഹമ്മദ് നബിയെ വിശ്വസിക്കാതെയും പിന്തുടടരാതെയും ആർക്കും സ്വർഗം ലഭിക്കില്ലെന്ന് ഖുർആൻ മറ്റു പലേടത്തും വ്യക്തമാക്കിയിട്ടുണ്ട്
@@althaj1326സൽകർമ്മം പ്രവർത്തിക്കുക എന്നത് ഖുര്ഹാനിൽ ഉണ്ട്, ആ ഖുര്ഹാന് ജനങ്ങളിൽ എത്തിയത് മുഹമ്മദ് നബിയിലൂടെ... ആ സൽകർമങ്ങൾ ചെയ്യുന്നത് നബിയുടെ പാത പിന്തുടരൽ തന്നെയല്ലേ
ശാസ്ത്രം - abdullah മരണ്ണപെട്ട് 2 വർഷം കഴിഞ്ഞ് അമിന മന്മദിനെ പ്രസവിക്കുന്നു. മാർഗനിർദേശം - അന്യമതസ്ഥരുടെ കീഴ്പ്പെടുത്തി അടിമകൾ ആക്കുക. Isis , al-queda , hisbullah , hmaas , jamata islami , ഹിസ്ബുൽ മുജഹീദൻ , പോപ്പുലർ ഫ്രണ്ട് (sdpi)
അതെ എങ്ങനെ ലിംഗം കയറ്റണം... എത്ര പേരെ ക്കയ്‌ട്ടണം. അടിമകളെ cheyyumbo എന്തൊക്കെ ശ്രെഡികണം.... പ്രവചകനെ പോലെ 30 കുതിര ശക്തി കിട്ടാൻ എന്തൊക്കെ ചെയ്യണം... മുഹമ്മദ് നബിയെ പോലെ വിഷം തീണ്ടി ചാവതെ ഇരിക്കാൻ എന്തൊക്കെ ചെയ്യണം എന്ന മഹത്തായ തത്വ ശാസ്ത്രം ആണ് ഖുർആൻ
ആവില്ല സജീവാ.. മനുഷ്യനും ദൈവവും തുല്യമായാൽ പിന്നെ ദൈവത്തിനെന്ത് പ്രസക്തി?നീതി കിട്ടാതെ മരിച്ചവർക്ക് (കൊല്ലപ്പെട്ടവർക്ക്) നീതി വേണ്ടേ. ഇവിടെ കിട്ടാത്ത നീതി, അത് കിട്ടുന്ന ഒരു ലോകം മനുഷ്യ ബുദ്ധി തേടുന്നു.. അവിടുന്നങ്ങോട്ട് തുടങ്ങുമ്പോൾ ബാക്കി മനസ്സിലാവും
ഒരുത്തനെ കൊന്നാലും 1000 പേരെ കൊന്നാലും ഈ ലോകത്ത് പരമാവധി കിട്ടുന്ന ശിക്ഷ ഒരു വധശിക്ഷ ... അതു മതിയോ ?..... ഒരുപാട് നിരപരാധികളെ കൊന്നു കളയുന്ന എത്രയോ വല്യ ബോംബ് വർഷം ജപ്പാനിലും മറ്റും അമേരിക്ക നടത്തി ആ ബോംബ് ഇട്ടവനെ ഒക്കെ ശിക്ഷ കിട്ടിയോ?......
എല്ലാ മതങ്ങളുടെയും സാരം സമർപ്പണമാണ്, ലളിതമായി പറഞ്ഞാൽ ഒന്നിനെ തന്നെ നിരന്തരം പിന്തുടരുകയും അതി ന് വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്യുന്നവൻ അതായി തീരുന്നു.
തങ്ങൾ ദൈവത്തിൻ്റെ സ്വന്തക്കാരാന്നെന്നും ഞങ്ങളെ നരകം സ്പർശിക്കുകയില്ലെന്നും സ്പർശിച്ചാൽ തന്നെയും അൽപ നാൾ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ എന്നും വിശ്വസിച്ചു പോന്ന മതങ്ങൾക്കുള്ള ഒരു മുന്നറയിപ്പാണ് ഈ ആയത് ഇന്ന ഇന്നതെത്തിൽ പിറന്ന വനായത് കൊണ്ട് രക്ഷപ്പെടാൻ പോകുന്നില്ലെന്നും ഏത് മതത്തിൽ ജനിച്ചവനായാലും ലോകസൃഷ്ടാവിനെ ദൈവമായി അംഗീകരിക്കുകയും അവൻ്റെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുകയും ചെയ്താൽ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നുമാണ് സഹോദരൻ ഉന്നയിച്ച ഖുർആനിക വചനം കൊണ്ട് മനസ്സിലാക്കേണ്ടത്.
Mashaallah ആർക്കും മനസിലാക്കാൻ പറ്റുന്നവിധത്തിൽ വളരെ ലളിതമായി ഇസ്ലാം എന്തെന്ന് വിവരിക്കുന്നു.... ഇന്നത്തെ കാലത്ത് ആളുകളെ ബോധപൂർവ്വവും, അറിവില്ലായിമകൊണ്ടും ഇസ്ലാമിന്റെ ആദർഷത്തെ വികൃതമാകുമ്പോൾ ഇത്തരം ബോധവത്കരണങ്ങൾ ഉണ്ടാക്കുന്ന വേദികൾ, വാദ പ്രതിവാദങ്ങൾ, പ്രസംഗങ്ങൾ, പ്രഭാഷണങ്ങൾ വളരെ അത്യാവശ്യം ആണ്.... 👍👍👌👌
അക്ബര്‍ സാഹിബ് അനാവിശ്യമായി വലിച്ചു നീട്ടുന്നത് അരോചകം ആയിപ്പോകാറുണ്ട്.ആദ്യം തന്നെ നേര്‍ക്ക് നേര്‍ ഉത്തരം പറഞ്ഞ ശേഷം വിശദീകരിച്ചാല്‍ തരക്കേടില്ല.മറിച്ച് ഉത്തരം പറയാതെ കടലിലേക്കും വനത്തിലെക്കും ഒക്കെ വലിച്ചു നീട്ടുന്നത് കേള്‍വിക്കാരെ അലോസരപ്പെടുത്തും. ഇവിടെ ഈ ആയത്തിന്‍റെ ആശയം വളരെ ലളിതം ആണ്.ജന്മം കൊണ്ട് മാത്രമേ സ്വര്‍ഗ്ഗം കരസ്ഥമാകൂ,ജന്മം കൊണ്ട് മാത്രമേ ദൈവത്തിന്‍റെ അടുക്കല്‍ ഉന്നത പദവി കരസ്ഥമാകൂ എന്ന തെറ്റായ വിശ്വാസം കാത്തു സൂക്ഷിച്ചവരോടാണ് അള്ളാഹു ഈ ആയത്തിലൂടെ അത് തിരുത്തുന്നത്.അതില്‍ തന്നെ ആദ്യം പറഞ്ഞത് വിശ്വസിച്ചവരെ പറ്റി ആണ്.വിശ്വസിച്ചവര്‍ ആയാലും കുടുംബമഹിമയുടെ പേരില്‍ അത് നബി(സ)യുടെ കുടുംബം ആയാല്‍ കൂടി അതിന്‍റെ പേരില്‍ ചുളുവിന് സ്വര്‍ഗ്ഗം നേടാമെന്നോ ഏത് മതം സ്വീകരിച്ചവരാണെങ്കിലും അള്ളാഹുവിലും ആന്ത്യദിനത്തിലും വിശ്വസിച്ചവര്‍ മാത്രം ആണ് വിജയിക്കുന്നത് എന്നും ആണ് ഈ വാക്യത്തിലൂടെ അള്ളാഹു പറയുന്നത്.സ്വര്‍ഗ്ഗം ജന്മം കൊണ്ടല്ല വിശ്വാസം കൊണ്ടാണ് കരസ്ഥമാകുക. ഒരാളുടെ ഹൃദയത്തില്‍ വിശ്വാസം ഉണ്ട് എന്നതിന്‍റെ ബാഹ്യ അടയാളം ആണ് അയാളുടെ ജീവിതത്തിലെ പ്രവര്‍ത്തികള്‍. എല്ലാം കാര്യങ്ങളും വ്യക്തമായി അറിയുന്നവന്‍ അള്ളാഹു ആണ്.ഞാന്‍ എന്‍റെ റബ്ബില്‍ അഭയം തേടുന്നു..
എല്ലാം ദൈവത്തിൻ്റെ സൃഷ്ടിയാണ്. നമ്മുക്കിടയിലുള്ള എല്ലാ വിശ്വാസികളും ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന നിലക്ക് ദൈവത്തിൻ്റെ സന്താനങ്ങളാണെന്ന് വിവക്ഷിക്കാം. തൻ്റെ മക്കൾ വഴികേടിലാവാതിരിക്കുവാൻ ദൈവം നേർമാർഗ്ഗം പഠിപ്പിക്കുന്നു. അതിന് നിയോഗിക്കുന്ന അദ്ധ്യാപകരാണ് പ്രവാചകന്മാർ . അവരുടെ അദ്ധ്യാപനങ്ങൾ സ്വീകരിച്ച് ജീവിക്കുന്നവരെയാണ് മുസ്ലിം എന്ന് പറയുന്നത്. അതല്ലാതെ നാമിന്ന് തീരുമാനിച്ച മുസ്ലിം സമൂഹമാണ് ദൈവത്തിന് മുസ്ലിം എന്ന തെറ്റിദ്ധാരണ വേണ്ട. യധാർത്ഥ മുസ്ലിം യധാർത്ഥ വൈ മാർഗ്ഗം സ്വീകരിച്ച മനുഷ്യരാണ്.
ലിയകത്തു ഈ വീഡിയോ ഇട്ടിരുന്നു... അത് കണ്ടപ്പോഴ ഇവിടെ വന്നത്..... വളരെ കൃത്യമായി അക്ബർ വിശദീകരിച്ചിട്ടുണ്ട്.... ലിയാക്കത്തലിക്കു വല്ല മീൻ കച്ചോടംത്തിനു പൊയ്ക്കൂടേ
ലോകത്ത് ആയിരക്കണക്കിന് മതങ്ങളും, മതഗ്രന്ഥങ്ങളും ഉണ്ട്. അതിൽ അറബികൾ എഴുതിയതേ ശരിയുള്ളു എന്ന്, നമ്മൾ മലയാളികൾ വാശി പിടിക്കുന്നത് എന്തിനാണ്. സാധിക്കുമെങ്കിൽ, എല്ലാ മതഗ്രന്ഥങ്ങളും വായിക്കുക, അതിലുള്ള നല്ലകാര്യങ്ങൾ സ്വീകരിക്കുക. അല്ലാത്തത് ഉപേക്ഷിക്കുക. പണ്ട് ഏതോ അറബി പറഞ്ഞ ഈശ്വരൻ മാത്രം ശരി, മറ്റുള്ളവർ പറഞ്ഞതെല്ലാം തെറ്റ് എന്നൊന്നുമില്ല.
സ്വർഗ നരക സങ്കല്പം മനസിൻ്റെ സൃഷ്ടിയാണ് മരണ ശേഷം അത് യാഥാർത്ഥ്യം ആണെന്ന് ആർക്കറിയാം പോയവര് ആരും തിരിച്ച് വന്നിട്ടില്ല. മരിച്ചവരെ ഒരാഴ്ച പൊതു ദർശനത്തിനു വച്ചാൽ അറിയാം അവർ യഥാർത്ഥത്തിൽ എവിടെ പോകുന്നു എന്ന് അതിനു മത നേതാക്കൾ തയ്യാറാകണം.
വിവേകമുള്ള, സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ തന്റെ വാക്കുകൾ കൊണ്ട് സാധിക്കുന്നു എന്നതാണ് ഭരണകൂടം ഇതുപോലുള്ളവർക്ക് നേരെ തിരിയാൻ കാരണമാകുന്നത് അക്ബർ സാഹിബ് കൃത്യമായി പറഞ്ഞു സത്കർമ്മം നിശ്ചയിക്കുന്നത് അല്ലാഹുവാണ്.. സത്കർമ്മം ഏത് വിഭാഗം ചെയ്താലും അല്ലാഹു നിശ്ചയിച്ചത് പോലെയാകണം എന്നേയുള്ളൂ.. ഇസ്ലാം എന്നത് സമർപ്പണമാണെന്നും കൃത്യമായി പറഞ്ഞു... അല്ലാതെ മുസ്ലിം എന്നല്ല
ഹിന്ദു സഹോദരങ്ങൾ വിളിക്കുന്ന റാം, മുസ്ലിം സഹോദരങ്ങൾ വിളിക്കുന്ന റഹ്മാൻ, റഹീമും, മറ്റു മതസ്ഥർ വിളിക്കുന്ന god ഉം, എല്ലാം ഒന്ന് തന്നെ യാണ്. അത് വ്യത്യസ്‌ത നാമങ്ങൾ ആണ്. ഇതെല്ലാം ഒന്നാണെന്ന് നമ്മൾ തിരിച്ചറിയണമെങ്കിൽ നമ്മൾ റാം (ദൈവത്തെ) കാണണം. ഉദാഹരണം, മലയാളികൾ “വെള്ളം" വേണമെന്ന് പറയുന്നുണ്ട്, ഹിന്ദിക്കാർ "ജൽ"വേണമെന്ന് പറയുന്നുണ്ട്, തമിഴ് ആളുകൾ "തണ്ണി"വേണമെന്ന് പറയുന്നുണ്ട്,ഇംഗ്ലീഷുകാർ "വാട്ടർ" വേണമെന്ന് പറയുന്നുണ്ട്.പക്ഷേ, ഇവർക്കെല്ലാം ഇത് എല്ലാം ഒന്നാണെന്ന് മനസ്സിലാവുന്നത് ഒരു ക്ലാസിൽ വെള്ളം അവരുടെ മുന്നിൽ എത്തുമ്പോഴാണ് .ഇവരെല്ലാം ചോദിച്ച വെള്ളവും, ജൽ, തണ്ണി, വാട്ടർ.. എല്ലാം ഒന്നെന്ന് അവർ കാണുമ്പോൾ ആണ് മനസ്സിലാക്കുക. അതുപോലെ ദൈവത്തിൻറെ വിവിധ നാമങ്ങളാണ് ഇത്.അത് ദൈവത്തെ നമ്മുടെ ഹൃദയത്തിൽ കാണുമ്പോഴാണ് അത് മനസ്സിലാക്കുന്നത്. അതിന് ആത്മീയതയിലൂടെ മാത്രമേ വഴിയുള്ളൂ.👍🏻 അതിനാൽ യഥാർത്ഥ തസവുഫ് പഠിച്ചേ തീരു .. വളരെ നന്നായി ALRA MISSION TH-cam ചാനൽ ൽ ഉണ്ട്
@@Ali-ew2ih അല്ലാഹു ഏകനാണ്.അവനു പങ്കാളിയില്ല. അവൻ ജനിച്ചതല്ല.ജനിപ്പിക്കുന്നുമില്ല. അവൻ മറഞ്ഞിരിക്കുന്ന ഒരു നിധിയായിരുന്നു. അവനു അറിയപ്പെടണമെന്ന് തോന്നി. ലോകം, പ്രപഞ്ചം പടച്ചു... സകല ജീവജാലങ്ങളെയും മനുഷരെയും സൃഷ്ടിച്ചു.. അവനെ മനുഷ്യൻ അറിയുവാനും മനുഷ്യരെ അവനിലേക് അടുപ്പിക്കുവാനും വേണ്ടി അനേകം ദൂദന്മാരെയും പറഞ്ഞയച്ചു.അവരിലൂടെ ജനങ്ങൾ അല്ലാഹുവിനെ അറിഞ്ഞു.. മോക്ഷം നേടി.രാമൻ എന്നത് അവൻ അയച്ച ഒരു ദൂദൻ ആണ്. Ram എന്നത് അല്ലാഹുവിന്റെ ഒരു വിശേഷണ നാമമാണ്.ഓരോ ജനതയിലേക്കും അവന്റെ വ്യത്യസ്ത വിശേഷണ നാമങ്ങൾ അവൻ ഇറക്കിയിട്ടുണ്ട്. ALRA MISSION ചാനൽ ലൂടെ കൂടുതൽ അറിയാം പഠിക്കാം

എന്റെ സാറെ ഈ ലോകത്ത് എതെങ്കിലും ഒരു ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ബുദ്ധനോ ദൈവവചനങ്ങൾക്ക് അനുയോജ്യമായി ജീവിക്കുന്ന വക്തികൾ എത്രപേരുണ്ട് നമുക്ക് മൈക്ക് കിട്ടുമ്പോൾ മാത്രം നേർവഴികളെക്കുറിച്ചു പറയുന്നതിനേക്കാളും നാം പ്രവർത്തനത്തിലൂടെ സമൂഹത്തിന് കാട്ടികൊടുക്കുന്നതല്ലേ നല്ലത്
മതം നിർമ്മിക്കപ്പെട്ട കാലം മുതൽ മനുഷ്യനുണ്ട്, എന്നാൽ എന്തുകൊണ്ട് മതം പറഞ്ഞു തന്നിട്ടും മനുഷ്യൻ നന്നായില്ല?, ഓസോൺ പാളിയിൽ വിളളൽ എന്തുകൊണ്ട് വിള്ളൽ മാത്രമായി നില നിൽക്കുന്നു? അവിടെ ദൈവത്തിനു മനുഷ്യനെ നിലക്കു നിർത്തുവാനുള്ള ശക്തിയില്ലെ? എന്തുകൊണ്ട് ഇത്രമാത്രം ദൈവഭക്തിയുള്ള ലോകം പരസ്പരം തമ്മിലടിച്ചു ചാവുന്നു? എന്തുതന്നെ ന്യായീകരണം നടത്തിയാൽ പോലും മനുഷ്യൻ ദൈവമാകുവാൻ തയാറാവാത്തിടത്തോളം കാലം സ്വർഗ്ഗവും നരകവും കുപ്പത്തൊട്ടിയിലാണ്.....,
ഇവിടെ ചോദ്യ കർത്താവ് ചോദിച്ചത് പോലെ മറ്റു മതങ്ങളിൽ ജനിച്ചു വളർന്നവർ ഏക ദൈവത്തെ വിശ്വസിക്കുന്നവർ സൽകർമങ്ങൾ ചെയ്യുന്നു മരണന്തര ജീവിതം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ അവർ അവരുടെ മതത്തിൽ കഴിഞ്ഞുകൂടെ. അവർക്ക് അല്ലാഹുവിൽ നിന്ന് മോക്ഷം ഉണ്ടാവുകയില്ലേ.
ഏകദൈവമായ അല്ലാഹുവിൽ വിശ്വസിക്കുക എന്ന് വെച്ചാൽ അല്ലാഹുവിൻറെ ഓരോ വിധിയും ഓരോ വിലക്കുകളും അനുസരിക്കുക എന്നതുകൂടിയാണ് അങ്ങനെ അനുസരിക്കുന്ന ആളെയാണ് ഞങ്ങൾ *മുസ്ലീം* എന്ന് വിളിക്കുന്നത്
ദൈവീകതയെ കുറിച്ച് എത്ര തന്നെ ചൂഴ്ന്ന് നമ്മൾ സംസാരിക്കുമ്പോഴും ആ സംസാരണങ്ങളൊക്കെ തന്നെ താൻ വിശ്വസിക്കുന്ന മതത്തിൻ്റെ ഭാഗമായി നിന്നുകൊണ്ടാണ്, ഈ ലോകവും അതിനെ ചൂഴ്ന്നുളളതെല്ലാം "ഇസ്ലാം" മാത്രമാണെന്ന് ഒരുവൻ പറയുമ്പോൾ അത് ഇസ്ലാം എന്ന വിശ്വാസത്തിൻ്റെ ഭാഗമായുള്ള സംസാരം മാത്രമാണ്, എന്നാൽ നാം ജീവിക്കുന്ന ഭാരതത്തിൻ്റെ ഭാഗമായി നിന്നുകൊണ്ട് നോക്കിയാൽ എല്ലാം സനാതനത്താൽ നിലയുറക്കപ്പെട്ടതാണ് എന്ന വാദത്തിന് നമ്മൾ നിന്നു കൊടുക്കേണ്ടതായി വരും, കാരണം വേദം പഠിപ്പിക്കുന്നതും അതുതന്നെ.....,❤
മാശാഅല്ലാഹ് ... ഒരു സംശയവും ബാക്കിയാവാതെയുള്ള കൃത്യമായ വിശദീകരണം. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
ഖുർആൻ മാത്രം ആണ് സത്യം മതം.. അള്ളാഹു അക്ബർ
ഇസ്ലാം സമാധാനത്തിന്റെ മതം...
ഇതാണോ കൃത്യമായ മറുപടി 😂
🤲
ആ .ചോദ്യം തന്നെ വെറും ബാലിശമയി തോന്നി. കഷ്ടം
കൃത്യവും വ്യക്തവുമായ വിശദീകരണം . അക്ബർ സാഹിബിന് അഭിനന്ദനങ്ങൾ
ഇസ്ലാം തന്നെ ശരി. രാത്രി ആയാൽ സൂര്യൻ ചളികുണ്ടിൽ അസ്തമിക്കും, എന്നിട്ട് അള്ളാന്റെ സിംഹാസനത്തിന്റെ അടിയിൽ പോയി സുജൂത് ചെയ്യും. അപ്പോൾ അമേരിക്കയുൾപ്പെടേ ലോകം മുഴുവൻ ഇരുട്ട് ആയിരിക്കും. ഖുർആൻ തന്നെ സറീ, സമ്മതിച്ചു മുത്തപ്പാ
അല്ലാഹു ആഫിയതത്തോട് കൂടിയുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ
മാഷാഅല്ലാഹ്.. എത്ര കൃത്യ മാണ് മറുപടി താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲💖💖
ആമീൻ
അക്ബർ സാഹിബ് അങ്ങേക്ക് അള്ളാഹു ആയുരാരോഗ്യത്തോട് ഉള്ള ദീര്ഗായുസ് അധികാരിപ്പി ക്കെട്ടെ അധികാരിപ്പിച്ചു കൊടുക്കണം അല്ലാഹുവേ
Aameen ya rabbal alameen🤲🤲🤲
Aameen Aameen 🤲
Aameen
അൽഹംദുലില്ലാഹ് .. ഇസ്ലാമിക പാഠത്തെ, പ്രാമാണികമായി വിശദീകരിച്ച അക്ബർ സാഹിബിന് നന്ദി!
Venthillah
അല്ലാഹു ആണ് ഏക ദൈവം. എന്നും മുഹമ്മദ് നെബി അല്ലാഹുവിന്റെ ദൂദ ർ ആണെന്നും. അവസാന നാളിലും. വിശ്വസിക്കുകയും. സൽകർമങ്ങൾ ചെയ്യുകയും. അല്ലാഹുവിന്റെ. നിയമ പ്രകാ രം. നോമ്പ്. നിസ്കാരം. സകാത്ത്. ഇവ നില നിർത്തുകയും.. വേണം. കൂട്ടത്തിൽ സഹ ജീവികളോട് കരുണ കാണിക്കുകയും വേണം.
അല്ലാഹു എന്നത് ദൈവത്തിൻ്റെ അറബി പദമാണ് Before Muhammad Arab Jews and Cristian ,Sabians called God Allah
അപ്പോ മുസ്‌ലിം ആയിലെങ്കിൽസ്വർഗം iila എന്ന് അർഥം 😂😂😂😂
ಮಾಶಾ ಅಲ್ಲಾ ಅಲ್ಹಮ್ದುಳಿಲ್ಲಾ
@saleemsaleemburaak2494 bro tankal paranjathan sheri, oro muslimkale piyappikkan oro koottar undakum mujahid, tableek angane oronnum ivarkkulla marupadi quranil und, ivar athinte poorna aashayam manassilakkunnilla, ivarude vaakkukal kelkkan oro mandanmaarum
മാഷാഅല്ലാഹ് കൃത്യമായ മറുപടി ❤️❤️❤️.... യിതുകേട്ടിട്ടും മനസിലാക്കാത്തവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല...... അവരുടെ മനസ് ഇരുട്ടിൽ നിന്നും വെളിച്ചതിലേക്ക് വരാൻ വേണ്ടി പ്രാർത്ഥിക്കാം....
ഇസ്ലാം എന്നാൽ ദൈവീക മാണ് അതു പൊളിച്ചേഴു താൻ ലോകത്ത് ആര് ശ്രമിച്ചാലും നടക്കില്ല
الله أكبر ❤❤ what a great explanation ❤❤❤
യാദൃഷികമായി ഇന്ന് കാണാൻ പറ്റി ഞാൻ ആദ്യമായി നേരിൽ കണ്ടു സംസാരിക്കാനും പറ്റി എന്റെ അയൽവാസിയുടെ വീട് അനേഷിച്ചുവന്നതാണ് പെട്ടെന്ന് നേരിട്ട് കാറിൽ നിന്ന് എന്നോട് വഴി അനേഷിച്ചു പെട്ടെന്ന് ഞാൻ ഒരുനേരം സ്തംഭിച്ചുപോയി അള്ളാഹു സാഹിബിനു ദീർഗായുസ് നൽകട്ടെ ആമീൻ. ...
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
കൃത്യമായി പറഞ്ഞു ❤
പലപ്പോളും അർത്ഥം പറയുമ്പോൾ അള്ളാഹു , ഇസ്ലാം , ദീൻ എന്നിവയെല്ലാം അർത്ഥം പറയാതെ പോകുമ്പോൾ ആണ് ഇത്തരം സംശയം വരുന്നത് .ഉദാഹരണ മായി , ലാ ഇലാഹ ഇല്ലള്ളാഹ് എന്നതിന് സാക്ഷാൽ ദൈവമല്ലാതെ ആരാധ്യനില്ല എന്ന് പറഞ്ഞാൽ ക്ലിയർ ആകും , പകരം അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹില്ല എന്ന് പറയുമ്പോൾ ഇതര മതക്കാർക്ക് സംശയം സ്വാഭാവികം ആണ്
ആ സാKസാക്ഷാൽD ദൈവത്തിനു അറബിയിൽ പറയുന്ന പേരാണ് അല്ലാഹു
അള്ളാഹു അല്ലാതെ ഇലാഹ് ഇല്ല. ലാ ഇലാഹ ഇല്ലല്ലാഹ്. എങ്ങനെ അർത്ഥം വെച്ചാൽ ഇതു മാത്രമേ കിട്ടു. ബാക്കിയെല്ലാം ഓരോരുത്തരും വക കൂട്ടിയതാണ്.
Ma Sha Allah
Barakallahu feek 🤲
Jazakmullahu Khair
إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَىٰ وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
( മുഹമ്മദ് നബിയില്‍ ) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, 👉അല്ലാഹുവിലും👈 അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
ഖുർആൻ 2:62
മുസ്ലിങ്ങൾ അലാതെ മറ്റാരും കുറേശി ദേവനായ അലാഹുവിൽ വിശ്വസിക്കുന്നില്ലല്ലോ.
ജൻമം കൊണ്ടു ഏതു മതക്കാരനായാലും അയാൾ അല്ലാഹുവിൽ ശരിയായി വിശ്വസിച്ചും മുഹമ്മദ് (സ)യെ നബി യായി അംഗീകരിച്ചും സൽകർമങ്ങൾ ചെയ്തു ജീവിച്ചാൽ മോക്ഷം ലഭിക്കുമെന്നതാണ് ആയത്തിലെ ആശയം മുഹമ്മദ് നബിയെ വിശ്വസിക്കാതെയും പിന്തുടടരാതെയും ആർക്കും സ്വർഗം ലഭിക്കില്ലെന്ന് ഖുർആൻ മറ്റു പലേടത്തും വ്യക്തമാക്കിയിട്ടുണ്ട്
@@althaj1326 ഉണ്ട്
കെട്😮ജെലീൽ
@@althaj1326സൽകർമ്മം പ്രവർത്തിക്കുക എന്നത് ഖുര്ഹാനിൽ ഉണ്ട്, ആ ഖുര്ഹാന് ജനങ്ങളിൽ എത്തിയത് മുഹമ്മദ് നബിയിലൂടെ...
ആ സൽകർമങ്ങൾ ചെയ്യുന്നത് നബിയുടെ പാത പിന്തുടരൽ തന്നെയല്ലേ
ഇസ്ലാം ഒരു തത്വ ശാസ്ത്രമാണ് മാനവരാശിക്ക് പടച്ചതമ്പുരാൻ കാണിച്ചു തന്ന മാർഗദർശനമാണ് എന്ന് വളരെ ക്രിത്യമായി വിശദീകരിച്ച അക്ബർ സാഹിബിന് അഭിനന്ദനങ്ങൾ
ശാസ്ത്രം - abdullah മരണ്ണപെട്ട് 2 വർഷം കഴിഞ്ഞ് അമിന മന്മദിനെ പ്രസവിക്കുന്നു.
മാർഗനിർദേശം - അന്യമതസ്ഥരുടെ കീഴ്പ്പെടുത്തി അടിമകൾ ആക്കുക.
Isis , al-queda , hisbullah , hmaas , jamata islami , ഹിസ്ബുൽ മുജഹീദൻ , പോപ്പുലർ ഫ്രണ്ട് (sdpi)
അതെ എങ്ങനെ ലിംഗം കയറ്റണം... എത്ര പേരെ ക്കയ്‌ട്ടണം. അടിമകളെ cheyyumbo എന്തൊക്കെ ശ്രെഡികണം.... പ്രവചകനെ പോലെ 30 കുതിര ശക്തി കിട്ടാൻ എന്തൊക്കെ ചെയ്യണം... മുഹമ്മദ് നബിയെ പോലെ വിഷം തീണ്ടി ചാവതെ ഇരിക്കാൻ എന്തൊക്കെ ചെയ്യണം എന്ന മഹത്തായ തത്വ ശാസ്ത്രം ആണ് ഖുർആൻ
Satiyam
@@rafeequecholery8684
മാർഗനിർദേശം - അന്യമതസ്ഥരെ കീഴ്പ്പെടുത്തി അടിമകൾ ആക്കുക.
മന്മദിൻറെ(isis) ലീലാവിലാസങ്ങൾ :
Isis , al-queda , hisbullah , hmaas , jamata islami , ഹിസ്ബുൽ മുജഹീദൻ , ജയിഷേ മുഹമ്മദ് , പോപ്പുലർ ഫ്രണ്ട് (sdpi)
@@rafeequecholery8684
മാർഗനിർദേശം- അന്യമതസ്ഥരെ കീഴ്പ്പെടുത്തി അടിമകൾ ആക്കുക.
മന്മദിൻറെ ലീലാവിലാസങ്ങൾ :
Isis , al-queda , hisbullah , hmaas , jamata islami , ഹിസ്ബുൽ മുജഹീദൻ , ജയിഷേ മുഹമ്മദ് , പോപ്പുലർ ഫ്രണ്ട് (sdpi)
എങനെ ആണെങ്കിലും ജനിച്ചാൽ മരിക്കും പിന്നെ എന്തിനാ മതം നല്ലത് ചെയ്ത് നന്മയോടെ ജീവിച്ചാൽ അവനാണ് ദൈവത്തിന് തുല്യൻ ❤️
ആവില്ല സജീവാ.. മനുഷ്യനും ദൈവവും തുല്യമായാൽ പിന്നെ ദൈവത്തിനെന്ത് പ്രസക്തി?നീതി കിട്ടാതെ മരിച്ചവർക്ക് (കൊല്ലപ്പെട്ടവർക്ക്) നീതി വേണ്ടേ. ഇവിടെ കിട്ടാത്ത നീതി, അത് കിട്ടുന്ന ഒരു ലോകം മനുഷ്യ ബുദ്ധി തേടുന്നു.. അവിടുന്നങ്ങോട്ട് തുടങ്ങുമ്പോൾ ബാക്കി മനസ്സിലാവും
അപ്പോ തിന്മ ചെയ്ത് ജീവിച്ചു മരിച്ചവനെ ശിക്ഷിക്കണ്ടെ കൊല്ലപ്പെട്ടവർക്ക് നീതി വേണ്ടേ അതിനാണ് ദൈവം☝️
ഒരുത്തനെ കൊന്നാലും 1000 പേരെ കൊന്നാലും ഈ ലോകത്ത് പരമാവധി കിട്ടുന്ന ശിക്ഷ ഒരു വധശിക്ഷ ...
അതു മതിയോ ?..... ഒരുപാട് നിരപരാധികളെ കൊന്നു കളയുന്ന എത്രയോ വല്യ ബോംബ് വർഷം ജപ്പാനിലും മറ്റും അമേരിക്ക നടത്തി ആ ബോംബ് ഇട്ടവനെ ഒക്കെ ശിക്ഷ കിട്ടിയോ?......
എല്ലാ മതങ്ങളുടെയും സാരം സമർപ്പണമാണ്, ലളിതമായി പറഞ്ഞാൽ ഒന്നിനെ തന്നെ നിരന്തരം പിന്തുടരുകയും അതി ന് വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്യുന്നവൻ അതായി തീരുന്നു.
മാശാഅല്ലാഹ് ഇതാണ് ദഅവത്ത് ❤
അക്‌ബർ സാഹിബിന്റെ
മറുപടിയുടെ
പ്രത്യേകത ചോദ്യ കർത്താവിന് ഉൾകൊള്ളാൻ പറ്റുന്നതും സംശയങ്ങൾ ബാക്കിയാവാത്തവിധം സമ്പൂർണവു മായിരിക്കും
Allhahu Akbar.❤
MashaAllah ❤❤❤JazakaAllaha Haira BarakaAllah Feekum
തീർച്ചയായും അള്ളാ ഹുവിനെയും അന്ത്യനാളിലും വിശ്വോസികന്നവർ സ്വർഗത്തിൽ തന്നെ
തങ്ങൾ ദൈവത്തിൻ്റെ സ്വന്തക്കാരാന്നെന്നും ഞങ്ങളെ നരകം സ്പർശിക്കുകയില്ലെന്നും സ്പർശിച്ചാൽ തന്നെയും അൽപ നാൾ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ എന്നും വിശ്വസിച്ചു പോന്ന മതങ്ങൾക്കുള്ള ഒരു മുന്നറയിപ്പാണ് ഈ ആയത് ഇന്ന ഇന്നതെത്തിൽ പിറന്ന വനായത് കൊണ്ട് രക്ഷപ്പെടാൻ പോകുന്നില്ലെന്നും ഏത് മതത്തിൽ ജനിച്ചവനായാലും ലോകസൃഷ്ടാവിനെ ദൈവമായി അംഗീകരിക്കുകയും അവൻ്റെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുകയും ചെയ്താൽ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നുമാണ് സഹോദരൻ ഉന്നയിച്ച ഖുർആനിക വചനം കൊണ്ട് മനസ്സിലാക്കേണ്ടത്.
🤲🤲👍👍MASHA ALLAH ALLAHU AKKBER AL-HAMDU LILLAH INSHA ALLAH
വളരെ വ്യക്തമായ മറുപടി എന്താണ് ഖുർആനെന്നും എന്താന്ന് സൽകർമ്മമം എന്നും എന്താണ് പ്രവാചകനെന്നു വെക്തമാവാത്തതാണ് മൂസസാഹിബ് ഇ ചോദ്യം ചോദിക്കാൻ കാരണം
അങ്ങനെ വ്യക്തമാക്കാത്ത ആയത്ത് ഖുറാനിൽ ഉണ്ടായിരുന്നു അല്ലേ
നല്ല മറുപടി❤
Maasha allah❤
الله
താങ്കളെ അനുഗ്രഹിക്കട്ടെ
ഇതു ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകും. ഇൻശാഅല്ലാഹ്
മതമില്ലെങ്കിലും സൽകർമ്മത്തിന് സ്വർഗം ഉറപ്പ്!!
Masha allah
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ്
തബാറകല്ലാഹ്
🌹🌹🌹
Mashaallah ആർക്കും മനസിലാക്കാൻ പറ്റുന്നവിധത്തിൽ വളരെ ലളിതമായി ഇസ്ലാം എന്തെന്ന് വിവരിക്കുന്നു.... ഇന്നത്തെ കാലത്ത് ആളുകളെ ബോധപൂർവ്വവും, അറിവില്ലായിമകൊണ്ടും ഇസ്ലാമിന്റെ ആദർഷത്തെ വികൃതമാകുമ്പോൾ ഇത്തരം ബോധവത്കരണങ്ങൾ ഉണ്ടാക്കുന്ന വേദികൾ, വാദ പ്രതിവാദങ്ങൾ, പ്രസംഗങ്ങൾ, പ്രഭാഷണങ്ങൾ വളരെ അത്യാവശ്യം ആണ്.... 👍👍👌👌
മാഷാഅല്ലാഹ് 🌹👌🏻 doubt completely could have cleared Islam it means complete submission to Allah God
✨💚
അക്ബര്‍ സാഹിബ് അനാവിശ്യമായി വലിച്ചു നീട്ടുന്നത് അരോചകം ആയിപ്പോകാറുണ്ട്.ആദ്യം തന്നെ നേര്‍ക്ക് നേര്‍ ഉത്തരം പറഞ്ഞ ശേഷം വിശദീകരിച്ചാല്‍ തരക്കേടില്ല.മറിച്ച് ഉത്തരം പറയാതെ കടലിലേക്കും വനത്തിലെക്കും ഒക്കെ വലിച്ചു നീട്ടുന്നത് കേള്‍വിക്കാരെ അലോസരപ്പെടുത്തും.
ഇവിടെ ഈ ആയത്തിന്‍റെ ആശയം വളരെ ലളിതം ആണ്.ജന്മം കൊണ്ട് മാത്രമേ സ്വര്‍ഗ്ഗം കരസ്ഥമാകൂ,ജന്മം കൊണ്ട് മാത്രമേ ദൈവത്തിന്‍റെ അടുക്കല്‍ ഉന്നത പദവി കരസ്ഥമാകൂ എന്ന തെറ്റായ വിശ്വാസം കാത്തു സൂക്ഷിച്ചവരോടാണ് അള്ളാഹു ഈ ആയത്തിലൂടെ അത് തിരുത്തുന്നത്.അതില്‍ തന്നെ ആദ്യം പറഞ്ഞത് വിശ്വസിച്ചവരെ പറ്റി ആണ്.വിശ്വസിച്ചവര്‍ ആയാലും കുടുംബമഹിമയുടെ പേരില്‍ അത് നബി(സ)യുടെ കുടുംബം ആയാല്‍ കൂടി അതിന്‍റെ പേരില്‍ ചുളുവിന് സ്വര്‍ഗ്ഗം നേടാമെന്നോ ഏത് മതം സ്വീകരിച്ചവരാണെങ്കിലും അള്ളാഹുവിലും ആന്ത്യദിനത്തിലും വിശ്വസിച്ചവര്‍ മാത്രം ആണ് വിജയിക്കുന്നത് എന്നും ആണ് ഈ വാക്യത്തിലൂടെ അള്ളാഹു പറയുന്നത്.സ്വര്‍ഗ്ഗം ജന്മം കൊണ്ടല്ല വിശ്വാസം കൊണ്ടാണ് കരസ്ഥമാകുക. ഒരാളുടെ ഹൃദയത്തില്‍ വിശ്വാസം ഉണ്ട് എന്നതിന്‍റെ ബാഹ്യ അടയാളം ആണ് അയാളുടെ ജീവിതത്തിലെ പ്രവര്‍ത്തികള്‍. എല്ലാം കാര്യങ്ങളും വ്യക്തമായി അറിയുന്നവന്‍ അള്ളാഹു ആണ്.ഞാന്‍ എന്‍റെ റബ്ബില്‍ അഭയം തേടുന്നു..
JazAakallhayr
Very correct message
എല്ലാം ദൈവത്തിൻ്റെ സൃഷ്ടിയാണ്.
നമ്മുക്കിടയിലുള്ള എല്ലാ വിശ്വാസികളും ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന നിലക്ക് ദൈവത്തിൻ്റെ സന്താനങ്ങളാണെന്ന് വിവക്ഷിക്കാം.
തൻ്റെ മക്കൾ വഴികേടിലാവാതിരിക്കുവാൻ ദൈവം നേർമാർഗ്ഗം പഠിപ്പിക്കുന്നു. അതിന് നിയോഗിക്കുന്ന അദ്ധ്യാപകരാണ് പ്രവാചകന്മാർ .
അവരുടെ അദ്ധ്യാപനങ്ങൾ സ്വീകരിച്ച് ജീവിക്കുന്നവരെയാണ് മുസ്ലിം എന്ന് പറയുന്നത്.
അതല്ലാതെ നാമിന്ന് തീരുമാനിച്ച മുസ്ലിം സമൂഹമാണ് ദൈവത്തിന് മുസ്ലിം എന്ന തെറ്റിദ്ധാരണ വേണ്ട.
യധാർത്ഥ മുസ്ലിം യധാർത്ഥ വൈ മാർഗ്ഗം സ്വീകരിച്ച മനുഷ്യരാണ്.
കൃത്യം.. വ്യക്തം 👍🏼👍🏼👍🏼
ലിയകത്തു ഈ വീഡിയോ ഇട്ടിരുന്നു... അത് കണ്ടപ്പോഴ ഇവിടെ വന്നത്..... വളരെ കൃത്യമായി അക്ബർ വിശദീകരിച്ചിട്ടുണ്ട്.... ലിയാക്കത്തലിക്കു വല്ല മീൻ കച്ചോടംത്തിനു പൊയ്ക്കൂടേ
ആരിഫും... ഇട്ടിട്ടുണ്ട്. കണ്ട് നോക്കീ...
ALHAMDULILLAH
മുൻകൂട്ടി ചോദ്യം തയ്യാറാക്കി കൊണ്ടുള്ള മറുപടി പ്രസംഗം
Verygoodspech❤️👍
ആരെങ്കിലും സ്വർഗത്തിൽ പോകുന്നെങ്കിൽ പോകട്ടെ. ഏതു മുസ്‌ലിമും അത് സ്വാഗതം ചെയ്യും. ദൈവഹിതം മാനിക്കപ്പെടണം.
അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
جزاك الله خيرا
❤
മാഷാ അള്ളാ
Al Hamdu Lillah 😍❤🎉
അൽഹംദുലില്ലാഹ്
👍
മാഷാ അല്ലാഹ് ........ പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...... ആമീൻ
ماشاء الله كثر الله امثالك
❤
Alhamdulillah..
അക്ബർ കൃത്യമായി വിശദീകരിച്ചു 👍🏻
👏🏻👏🏻👏🏻👍
കാട്ടു നീതി കൊല്ലുക തിന്നുക എന്നാൽ മനുഷ്യൻ മനുഷ്യനെ കൊള്ളുന്നു എന്തിനു വേണ്ടി മതം, അല്ലെങ്കിൽ രാഷ്ട്രീയം ചിന്തിക്കുക.
masha allah
ഫ്ലെക്സ് വെച്ച് ആരെയും ആരാധിക്കരുത്, ആരാധിച്ചാൽ സ്വർഗത്തിൽ പോകില്ല. അവൻ നരകത്തിലെ ഏറ്റവും ചൂട് ഏറിയ ഭാഗത്തു ആവും
Law of real life ❤
നല്ലൊരു സംവാദം ❤❤❤
Well answered ❤
MashaAllah
അൽഹംദുലില്ലാഹ്
Jazak Allah kair
Mashallah deergayuss nalkatte
Ameen
Masha allah allahu dheergaayuss akbar sabinu kodukkatt aameen
Alhamdulilla valare vyakthamane
ലോകത്ത് ആയിരക്കണക്കിന് മതങ്ങളും, മതഗ്രന്ഥങ്ങളും ഉണ്ട്. അതിൽ അറബികൾ എഴുതിയതേ ശരിയുള്ളു എന്ന്, നമ്മൾ മലയാളികൾ വാശി പിടിക്കുന്നത് എന്തിനാണ്. സാധിക്കുമെങ്കിൽ, എല്ലാ മതഗ്രന്ഥങ്ങളും വായിക്കുക, അതിലുള്ള നല്ലകാര്യങ്ങൾ സ്വീകരിക്കുക. അല്ലാത്തത് ഉപേക്ഷിക്കുക. പണ്ട് ഏതോ അറബി പറഞ്ഞ ഈശ്വരൻ മാത്രം ശരി, മറ്റുള്ളവർ പറഞ്ഞതെല്ലാം തെറ്റ് എന്നൊന്നുമില്ല.
മാഷാ അല്ലാഹ്
അക്ബർ ❤
വിശദീകരണം വളരെ കൃത്യം
Annno.... thump cuttoli
അതു മാത്രമല്ല. മനു സുകോണ്ട് വാക്കു കോണ്ട് മുസ്ലിമാകണം
മനുഷ്യന് മാത്രമാണല്ലോ സ്വാർത്ഥത
❤, മനോഹര അവതണം❤❤❤❤
സുബ്ഹാനല്ലാഹ്
അല്ലാഹു അക്ബർ സാഹിബിന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുഅക്ബർസാഹിബിന് എന്നെഴുതുമ്പോൾ അർത്ഥം മാറും അക്ബർ സാഹിബിന് അല്ലാഹു ദീർഗ്ഗായുസ്സ് നൽകട്ടെ എന്നാകുമ്പോൾ കുഴപ്പമില്ല
👍🙏👌
സ്വർഗ നരക സങ്കല്പം മനസിൻ്റെ സൃഷ്ടിയാണ് മരണ ശേഷം അത് യാഥാർത്ഥ്യം ആണെന്ന് ആർക്കറിയാം പോയവര് ആരും തിരിച്ച് വന്നിട്ടില്ല. മരിച്ചവരെ ഒരാഴ്ച പൊതു ദർശനത്തിനു വച്ചാൽ അറിയാം അവർ യഥാർത്ഥത്തിൽ എവിടെ പോകുന്നു എന്ന് അതിനു മത നേതാക്കൾ തയ്യാറാകണം.
ഇസ്ലാം രാജമാർഗ്ഗം.
Well replied
വിവേകമുള്ള, സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ തന്റെ വാക്കുകൾ കൊണ്ട് സാധിക്കുന്നു എന്നതാണ് ഭരണകൂടം ഇതുപോലുള്ളവർക്ക് നേരെ തിരിയാൻ കാരണമാകുന്നത്
അക്ബർ സാഹിബ് കൃത്യമായി പറഞ്ഞു
സത്കർമ്മം നിശ്ചയിക്കുന്നത് അല്ലാഹുവാണ്.. സത്കർമ്മം ഏത് വിഭാഗം ചെയ്താലും അല്ലാഹു നിശ്ചയിച്ചത് പോലെയാകണം എന്നേയുള്ളൂ.. ഇസ്ലാം എന്നത് സമർപ്പണമാണെന്നും കൃത്യമായി പറഞ്ഞു... അല്ലാതെ മുസ്ലിം എന്നല്ല
Ma sha allah വ്യക്തമായ അവതരണം ❤
ഹിന്ദു സഹോദരങ്ങൾ വിളിക്കുന്ന റാം, മുസ്ലിം സഹോദരങ്ങൾ വിളിക്കുന്ന റഹ്മാൻ, റഹീമും, മറ്റു മതസ്ഥർ വിളിക്കുന്ന god ഉം, എല്ലാം ഒന്ന് തന്നെ യാണ്. അത് വ്യത്യസ്‌ത നാമങ്ങൾ ആണ്. ഇതെല്ലാം ഒന്നാണെന്ന് നമ്മൾ തിരിച്ചറിയണമെങ്കിൽ നമ്മൾ റാം (ദൈവത്തെ) കാണണം. ഉദാഹരണം, മലയാളികൾ “വെള്ളം" വേണമെന്ന് പറയുന്നുണ്ട്, ഹിന്ദിക്കാർ "ജൽ"വേണമെന്ന് പറയുന്നുണ്ട്, തമിഴ് ആളുകൾ "തണ്ണി"വേണമെന്ന് പറയുന്നുണ്ട്,ഇംഗ്ലീഷുകാർ "വാട്ടർ" വേണമെന്ന് പറയുന്നുണ്ട്.പക്ഷേ, ഇവർക്കെല്ലാം ഇത് എല്ലാം ഒന്നാണെന്ന് മനസ്സിലാവുന്നത് ഒരു ക്ലാസിൽ വെള്ളം അവരുടെ മുന്നിൽ എത്തുമ്പോഴാണ് .ഇവരെല്ലാം ചോദിച്ച വെള്ളവും, ജൽ, തണ്ണി, വാട്ടർ.. എല്ലാം ഒന്നെന്ന് അവർ കാണുമ്പോൾ ആണ് മനസ്സിലാക്കുക. അതുപോലെ ദൈവത്തിൻറെ വിവിധ നാമങ്ങളാണ് ഇത്.അത് ദൈവത്തെ നമ്മുടെ ഹൃദയത്തിൽ കാണുമ്പോഴാണ് അത് മനസ്സിലാക്കുന്നത്. അതിന് ആത്മീയതയിലൂടെ മാത്രമേ വഴിയുള്ളൂ.👍🏻
അതിനാൽ യഥാർത്ഥ തസവുഫ് പഠിച്ചേ തീരു ..
വളരെ നന്നായി ALRA MISSION TH-cam ചാനൽ ൽ ഉണ്ട്
Ram boomiyil janicha vivaham kayichu, thinnu,kudichu angane aano allahu
Surathul ihlas padiku
@@Ali-ew2ih അല്ലാഹു ഏകനാണ്.അവനു പങ്കാളിയില്ല.
അവൻ ജനിച്ചതല്ല.ജനിപ്പിക്കുന്നുമില്ല. അവൻ മറഞ്ഞിരിക്കുന്ന ഒരു നിധിയായിരുന്നു. അവനു അറിയപ്പെടണമെന്ന് തോന്നി. ലോകം, പ്രപഞ്ചം പടച്ചു... സകല ജീവജാലങ്ങളെയും മനുഷരെയും സൃഷ്ടിച്ചു.. അവനെ മനുഷ്യൻ അറിയുവാനും മനുഷ്യരെ അവനിലേക് അടുപ്പിക്കുവാനും വേണ്ടി അനേകം ദൂദന്മാരെയും പറഞ്ഞയച്ചു.അവരിലൂടെ ജനങ്ങൾ അല്ലാഹുവിനെ അറിഞ്ഞു.. മോക്ഷം നേടി.രാമൻ എന്നത് അവൻ അയച്ച ഒരു ദൂദൻ ആണ്. Ram എന്നത് അല്ലാഹുവിന്റെ ഒരു വിശേഷണ നാമമാണ്.ഓരോ ജനതയിലേക്കും അവന്റെ വ്യത്യസ്ത വിശേഷണ നാമങ്ങൾ അവൻ ഇറക്കിയിട്ടുണ്ട്.
ALRA MISSION ചാനൽ ലൂടെ കൂടുതൽ അറിയാം പഠിക്കാം
@@Ali-ew2ih
അല്ലാഹു ഏകനാണ്.അവനു പങ്കാളിയില്ല.

ദൈവം പങ്കാളി ഉണ്ടെങ്കിൽ എന്താണ് കുഴപ്പം പങ്കാളി ഉള്ളത് തെറ്റാണെങ്കിൽ താങ്കളുടെ മാതാവും പിതാവും തെറ്റാണോ അവരെ മോശക്കാരൻ ആണോ@@ashleylatheef
❤🎉
❤❤❤❤❤❤❤❤❤❤
എന്റെ സാറെ ഈ ലോകത്ത് എതെങ്കിലും ഒരു ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ബുദ്ധനോ ദൈവവചനങ്ങൾക്ക് അനുയോജ്യമായി ജീവിക്കുന്ന വക്തികൾ എത്രപേരുണ്ട് നമുക്ക് മൈക്ക് കിട്ടുമ്പോൾ മാത്രം നേർവഴികളെക്കുറിച്ചു
പറയുന്നതിനേക്കാളും നാം പ്രവർത്തനത്തിലൂടെ സമൂഹത്തിന് കാട്ടികൊടുക്കുന്നതല്ലേ നല്ലത്
അള്ളാഹുവിന്റെ മതം ഇസ്ലാം ബാക്കി എല്ലാമതവും ശൈത്താൻ
മതം നിർമ്മിക്കപ്പെട്ട കാലം മുതൽ മനുഷ്യനുണ്ട്, എന്നാൽ എന്തുകൊണ്ട് മതം പറഞ്ഞു തന്നിട്ടും മനുഷ്യൻ നന്നായില്ല?, ഓസോൺ പാളിയിൽ വിളളൽ എന്തുകൊണ്ട് വിള്ളൽ മാത്രമായി നില നിൽക്കുന്നു? അവിടെ ദൈവത്തിനു മനുഷ്യനെ നിലക്കു നിർത്തുവാനുള്ള ശക്തിയില്ലെ? എന്തുകൊണ്ട് ഇത്രമാത്രം ദൈവഭക്തിയുള്ള ലോകം പരസ്പരം തമ്മിലടിച്ചു ചാവുന്നു? എന്തുതന്നെ ന്യായീകരണം നടത്തിയാൽ പോലും മനുഷ്യൻ ദൈവമാകുവാൻ തയാറാവാത്തിടത്തോളം കാലം സ്വർഗ്ഗവും നരകവും കുപ്പത്തൊട്ടിയിലാണ്.....,
ദൈവപുത്രനായ യേശുക്രിസ്തു ഇവർക്കെല്ലാവർക്കും നല്ല ബുദ്ധി കൊടുക്കു മാറാകട്ടെ
Aaaaaaaameen
ഇവിടെ ചോദ്യ കർത്താവ് ചോദിച്ചത് പോലെ മറ്റു മതങ്ങളിൽ ജനിച്ചു വളർന്നവർ ഏക ദൈവത്തെ വിശ്വസിക്കുന്നവർ സൽകർമങ്ങൾ ചെയ്യുന്നു മരണന്തര ജീവിതം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ അവർ അവരുടെ മതത്തിൽ കഴിഞ്ഞുകൂടെ. അവർക്ക് അല്ലാഹുവിൽ നിന്ന് മോക്ഷം ഉണ്ടാവുകയില്ലേ.
ഏകദൈവമായ അല്ലാഹുവിൽ വിശ്വസിക്കുക എന്ന് വെച്ചാൽ അല്ലാഹുവിൻറെ ഓരോ വിധിയും ഓരോ വിലക്കുകളും അനുസരിക്കുക എന്നതുകൂടിയാണ് അങ്ങനെ അനുസരിക്കുന്ന ആളെയാണ് ഞങ്ങൾ *മുസ്ലീം* എന്ന് വിളിക്കുന്നത്
Listen to the reply of M M Akbar , then you can clear your doubt
മതഭ്രാന്ത് പറയുന്നവനെ തലച്ചോറിലാ. തലച്ചോർ ഉള്ളവനെ മതഭ്രാന്തുമില്ല
അങ്ങനെ അനുസരിച്ചാൽ ലോകത്ത് ഒരു പ്രശനവും ഇല്ലല്ലോ

😮
❤❤❤👍🏻