കേരള രാഷ്ട്രീയത്തിലെ കൊടുങ്കാറ്റ് എം എം മണി അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep # 261

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025
  • #FlowersOrukodi #RSreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 717

  • @ultimatevideos8407
    @ultimatevideos8407 2 ปีที่แล้ว +25

    പ്രിയപ്പെട്ട ശ്രീകണ്ഠൻ നായർ ഞാൻ ഈ പരിപാടിയുടെ ഒരു ആരാധകനാണ് എനിക്ക് താങ്കളോട് ഒരു അപേക്ഷയുണ്ട് താങ്കൾ മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയ യെ ഈ വേദിയിൽ കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം.. അയാളുടെ ജനറൽനോളജ് ഒക്കെ ഒന്ന് പരിശോധിക്കണം

  • @shobhac163
    @shobhac163 2 ปีที่แล้ว +9

    എനിക്ക് ഒരുപാട് ഇഷ്ടമുളള ഞങ്ങടെ മണിയാശാനെ ഈ അറിവിൻ്റെ വേദിയിൽ കൊണ്ടുവന്ന് , നല്ല രീതിയിൽ മത്സരം കാഴ്ച വെയ്ക്കാൻ സഹായിച്ച SKN സാർ ന് നന്ദി . വളരെ സന്തോഷം . 👍👍❤️❤️

  • @chackochikc7951
    @chackochikc7951 9 หลายเดือนก่อน +4

    ഒരാൾ കഞ്ഞി കുടിച്ചില്ല എന്നു പറഞ്ഞാൽ വാങ്ങിക്കൊടുക്കും😢 അതാണ് മണി ആശാൻ❤❤

  • @KwtKwt-x8h
    @KwtKwt-x8h 2 หลายเดือนก่อน +4

    ഹായ് ആശനെ. Lal അടിപൊളി നമ്മുടെ ആശൻ 👍👍👍👍👍

  • @moidukpmoidu7530
    @moidukpmoidu7530 2 ปีที่แล้ว +70

    കേൾക്കാൻ നല്ല രസമുണ്ട്. മണി യാശാൻ ചെറുപ്പത്തിലേ കഷ്ടപ്പെട്ടു വളർന്നു വന്നതാണ്. പുതിയ തലമുറ ഇതൊക്കെ കേൾക്കേണ്ടതാണ്.🙏🏻

    • @saducfc5499
      @saducfc5499 2 ปีที่แล้ว +4

      ചിരിപ്പിക്കല്ലേ

    • @babun4700
      @babun4700 2 ปีที่แล้ว

      O

    • @krishnankuttya9229
      @krishnankuttya9229 2 ปีที่แล้ว

      @@saducfc5499 zXXXVXXZZZZZZZZZZZZZZZZZZZXxxÇZZzZzxxxxxxxxxzxzxxzzzzzzzzzxzzzzzxzxzzzzxzzzzzzzxzzzxxzzzxzzzzzxzzzzzzzzxzzzzzxxzzzzzzzzzxzzzzzzzzxzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzxzzxzzzzzzzzzzzzzxzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzxzzzzzzzzzzzzzzzzzzzxxxzzzzzzzzzzzzzzzzzzzzzzzxZZxxzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

    • @sanalkumar3279
      @sanalkumar3279 2 ปีที่แล้ว +1

      😂😂😂😂

    • @ashrafashraf4248
      @ashrafashraf4248 2 ปีที่แล้ว

      Katte..കള്ളാ..മണി

  • @kadukvlogs8521
    @kadukvlogs8521 2 ปีที่แล้ว +23

    ശുദ്ധനായ മനുഷ്യൻ 💕💕💕

  • @BROTHERSILLATH678
    @BROTHERSILLATH678 2 ปีที่แล้ว +5

    എന്തൊരു മനുഷ്യൻ 🥰🥰🥰 ഗ്രേറ്റ്‌ ❤❤

  • @majanav
    @majanav 2 ปีที่แล้ว +79

    ആശാൻ 💞💞 ഇടുക്കിയിലെ കിംഗ് മേക്കർ

    • @mhdali7025
      @mhdali7025 2 ปีที่แล้ว

      Asante sathanam nakky, kundan Nair 😜😜😜😜😜👻👻👻👻👻👻

  • @bindusibi5316
    @bindusibi5316 2 ปีที่แล้ว +4

    നേരിട്ട് ഒന്ന് കാണാൻ പറ്റുമോ ഞാൻ ഇടുക്കി ആണ് ഭയങ്കര ഇഷ്ടം ആണ് മണിയാശാനെ

  • @feathertouch7595
    @feathertouch7595 2 ปีที่แล้ว +24

    ഇടുക്കിയുടെ മണിമുത്ത്. എന്റെ സഖാവ് ❤️❤️❤️❤️

    • @sanalpoulose7605
      @sanalpoulose7605 2 ปีที่แล้ว +5

      നല്ലൊരു വർത്താനം പറയാൻ അറിയാത്ത ആളാണ് മണി... ചെറ്റവർത്തമാനം വരുള്ളു വായിൽ നിന്ന്

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 2 ปีที่แล้ว

      @@sanalpoulose7605 നിന്റെ -:#:==#?#@(,... പറ

    • @dominics2862
      @dominics2862 2 ปีที่แล้ว

      @@sanalpoulose7605 of a

    • @achuoffline5356
      @achuoffline5356 2 ปีที่แล้ว +1

      feathertouch
      1, 2, 3 dhurgandha Mani yenthu kodunkaattu?

    • @achuoffline5356
      @achuoffline5356 2 ปีที่แล้ว +1

      @@സഖാവ്ശിവൻ
      Saghaave fill up the blanks of ur comments.
      Yiniyum dam thorakkanamo 1, 2, 3 mani. Kudumbam rakshapettu maniyude.

  • @nasarkm7340
    @nasarkm7340 2 ปีที่แล้ว +7

    ആശാൻ 🌹🌺🌹

  • @fly5804
    @fly5804 2 ปีที่แล้ว +30

    രാഷ്ട്രീയ മായി ഏതിർപ്പുണ്ട്.. നല്ല മനസുള്ള തുറന്ന പുസ്തകം

    • @Venubk
      @Venubk 9 หลายเดือนก่อน

      F

  • @muzammilkannur8492
    @muzammilkannur8492 2 ปีที่แล้ว +24

    സ: M M മണി🔥 അറിയും തോറും കൂടുതൽ ഇഷ്ടം പ്രിയ സഖാവിന്❤️

  • @rahimm4464
    @rahimm4464 2 ปีที่แล้ว +53

    1100 ന് വിജയിച്ച മണിയാശാൻ 38805 ആണ് ജനങ്ങൾ നൽകിയ ഭൂരിപക്ഷം...
    ഇടുക്കി മുത്ത്❤. ഏറ്റവും മികച്ച വൈത്യുതി മന്ത്രി❤..

    • @ultimatevideos8407
      @ultimatevideos8407 2 ปีที่แล้ว +1

      😂😂😂😂

    • @georgepc2085
      @georgepc2085 2 ปีที่แล้ว +2

      ശരിയാണ്. തൊട്ടു കാണിക്കുന്നിടത്തു ഒപ്പ് വരച്ചോളും.

    • @shajinkt5788
      @shajinkt5788 2 ปีที่แล้ว +9

      @@georgepc2085
      ആ വരകൾ വൈധ്ദുതി വകുപ്പിനെ ഉന്നതിയിലാക്കി⚡️⚡️🔥🔥💪

    • @anilkumartvm3904
      @anilkumartvm3904 2 ปีที่แล้ว

      @@georgepc2085 നിനക്ക് ആ വര പോലും വരയ്ക്കാൻ അറിയില്ലല്ലോ നിനക്ക് മണി ആശാനേ കുറിച്ച് ഒന്നും അറിയില്ല നീ ഏത് ഊളനാടാ ജോർജ് pc

    • @ultimatevideos8407
      @ultimatevideos8407 2 ปีที่แล้ว

      @@georgepc2085 😂😂😂

  • @sahinarafeeque1826
    @sahinarafeeque1826 2 ปีที่แล้ว +21

    മണി ആശാൻ 😊❤️

  • @dhyanraj1045
    @dhyanraj1045 2 ปีที่แล้ว +8

    ആശാൻ💪💪💪💪💪💪💪💪💪

  • @nasiy3797
    @nasiy3797 2 ปีที่แล้ว +44

    മണി ആശാൻ ❤️❤️വിപ്ലവ അഭിവാദ്യങ്ങൾ ✊️

  • @krishnanraghavan9728
    @krishnanraghavan9728 9 หลายเดือนก่อน +3

    നിഷ്കളങ്കനായ ഒരു നല്ല രാഷ്ട്രീയക്കാരൻ.ഞങ്ങൾ ഇടുക്കിക്കാരുടെ ഒരു ഭാഗ്യമാണ് ഈ ആശാൻ. ഒരുപാട് ഇഷ്ടമാണ്. ❤❤

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +21

    Lal Salam Saghave. A very simple Personality and Honest Human Being!!
    Namaskaram 🙏

    • @madhunair5128
      @madhunair5128 2 ปีที่แล้ว +2

      വളരെ നല്ല അവതരണം.

  • @madhunair5128
    @madhunair5128 2 ปีที่แล้ว +27

    മണി ആശാൻ എല്ലാവർക്കും പ്രിയപ്പെട്ട നേതാവ് ആണ്.

  • @sreekalakk609
    @sreekalakk609 2 ปีที่แล้ว +21

    ഒത്തിരി ഇഷ്ടം സഖാവിനെ 🙏🙏😍😍

    • @MohamedAli-wh8xp
      @MohamedAli-wh8xp 2 ปีที่แล้ว

      Prayam kuduthalaney :-) :-) :-)

    • @sureshbubu3131
      @sureshbubu3131 2 ปีที่แล้ว +1

      വീട്ടിൽ ഒരു കരിം കുരങ്ങനെ വളർത്തിക്കോ.

    • @ar_leo18
      @ar_leo18 2 ปีที่แล้ว

      @@sureshbubu3131 nirthi poda patti thayoli

    • @Baleno2021
      @Baleno2021 2 ปีที่แล้ว

      @@sureshbubu3131
      Ninte appan valarthunnundallo orennam

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 2 ปีที่แล้ว

      @@sureshbubu3131 നിന്റെ ചന്തിയിൽ കടിക്കാൻ 🤣

  • @arunpj8765
    @arunpj8765 2 ปีที่แล้ว +16

    മണി ആശാൻ 🔥🔥🔥😍😍😍🚩🚩🚩💪💪💪

  • @gjgautham6210
    @gjgautham6210 2 ปีที่แล้ว +26

    ആ ചിരി ❤❤❤❤💯

  • @Ansugeetha
    @Ansugeetha 2 ปีที่แล้ว +40

    യൂസഫലി സാറിനെ കൊണ്ടുവരൂ 💐

    • @mmmaaafgft
      @mmmaaafgft 2 ปีที่แล้ว +2

      യൂസഫലിക്ക് കാശ് ന് ആ വിശ്വ മില്ലല്ലോ

    • @manojaharidas2982
      @manojaharidas2982 9 หลายเดือนก่อน

      ​@@mmmaaafgftയു സ്ഥലിക്ക് കിട്ടിയാൽ ചാരിറ്റിക്ക് കൊടുക്കും

  • @Pixie_sature2279
    @Pixie_sature2279 2 ปีที่แล้ว +2

    ഇവൻ ഒര് ഈച്ചയാണ്

  • @harikrishnaparameswaran6855
    @harikrishnaparameswaran6855 2 ปีที่แล้ว +7

    ഇത്രയും നിഷ്കളങ്കമായി സംസാരിക്കുന്ന ഒരു പാർട്ടിക്കാരനെ മഷി ഇട്ടു നോക്കിയാൽ കിട്ടില്ല

  • @nibinnelson1184
    @nibinnelson1184 2 ปีที่แล้ว +12

    സമരം തന്നെ ജീവിതം 💯💯💯

  • @shibikp9008
    @shibikp9008 2 ปีที่แล้ว +12

    ഷൈലജ ടീച്ചറെ കൊണ്ടുവരമോ

  • @melbinwilson5200
    @melbinwilson5200 2 ปีที่แล้ว +4

    ആശാൻ ❤❤❤🥰🥰

  • @nedheeribrahim5357
    @nedheeribrahim5357 2 ปีที่แล้ว +13

    KING MAKER IN IDUKKI❤️🔥

    • @mohanannair6562
      @mohanannair6562 2 ปีที่แล้ว +1

      എവിടുത്തെ കൊടുംകാറ്റ് കോണകത്തിലെ ആകാം

  • @pradeepanma5041
    @pradeepanma5041 2 ปีที่แล้ว +8

    ധീരനായ വിപ്ലവകാരി,മനുഷ്യസ്നേഹി,ഒരുനല്ലകമ്മ്യൂണിസ്റ്റ്.ലാൽസലാം സഖാവെ💪💪💪

  • @valsakurian1202
    @valsakurian1202 2 ปีที่แล้ว +8

    Please bring Sasi Tharoor.

  • @ShiyasC-qv4xv
    @ShiyasC-qv4xv 11 หลายเดือนก่อน +2

    ❤ വാക്കുകൾ എല്ലാം സത്യമുള്ളതാണ്. അഭിനയിക്കാൻ അറിയില്ല

  • @moidenkunhi1280
    @moidenkunhi1280 2 ปีที่แล้ว +32

    ഏതൊരു രാഷ്ട്രീയ നേതാവാണ് എങ്കിലും അവർ സംസാരിച്ച നല്ല വാക്കുകൾ നല്ല വികസനങ്ങൾ മാനവികത ജനങ്ങളെ മുമ്പോട്ടു നടക്കാൻ പ്രേരിപ്പിക്കുന്ന ഘടകം ഇതൊക്കെയാണ് ഒരു നേതാവിന്റെ നല്ല ലക്ഷണം അല്ലാതെ കൊടുങ്കാറ്റ് അല്ല

  • @gauthamappu6156
    @gauthamappu6156 6 หลายเดือนก่อน +1

    Keralame cherthu pidicholu Lakshathill onne ollu ithupole mothal❤❤❤ asan ishtam

  • @lgbvideovlog7776
    @lgbvideovlog7776 2 ปีที่แล้ว +4

    Ente SKN Sir 99 kalakki ennu oru pretheka reethiyil anallo SKN nadannathu...OMG my favourite Money ASAN

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +37

    കഠിനം തന്നെ ജീവിതം 🙏

  • @lalukolat8416
    @lalukolat8416 2 ปีที่แล้ว +5

    Mani aashaan 💪💪💪

  • @madhuputhoor6961
    @madhuputhoor6961 2 ปีที่แล้ว +7

    കെടുംക്കാറ്റ് ആണ് പക്ഷെ ഡാം തുറന്ന് വിട്ട് വെള്ള കെടുംക്കാറ്റ്

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +13

    സർ, രാഷ്ട്രിയ കാരുടെ അനുഭവങ്ങൾ daily media വഴി അറിയുന്നു. ഒരു പാട് അറിയപ്പെടാത്ത സയന്റിസ്റ്, ഡോക്ടർസ്, business കാർ, സാധാരണ കാരായ അസാധാരണക്കാർ ഉണ്ടല്ലോ. അവരെ അറിയട്ടെ ജനം

  • @jacobjoy2986
    @jacobjoy2986 2 ปีที่แล้ว +52

    മനോരമ തോൽപിച്ച, ഉടുമ്പഞ്ചോലയിലെ വോട്ടർ മാർ 38305 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച മണി ആശാൻ 🔥

  • @Ssssssssss-g2f
    @Ssssssssss-g2f 2 ปีที่แล้ว +10

    മറ്റേടത്തെചോദ്യം ചോദിച്ചാൽ 1-2-3 😂😂

  • @shajinkt5788
    @shajinkt5788 2 ปีที่แล้ว +19

    മണി ആശാൻ 👍💪🔥🔥🌷🌷

  • @saranyajayadas1995
    @saranyajayadas1995 2 ปีที่แล้ว +15

    അഭിവാദ്യങ്ങൾ ❤️❤️🥰🥰🚩🚩🚩

  • @blackz88
    @blackz88 2 ปีที่แล้ว +13

    മണി അശാൻ 🎈❤️

  • @Vayaloramveettil
    @Vayaloramveettil 2 ปีที่แล้ว +66

    സത്യത്തിൽ മണി ആശാനെയാണ് ഇടുക്കി ഗോൾഡ് എന്ന് വിളിക്കേണ്ടത്.

  • @muhammedmoosas2437
    @muhammedmoosas2437 2 ปีที่แล้ว +1

    മണിആശാ നെ അറിയുംതോറും തെറ്റിധാരണ മാറി Fചേനലിന്ന് നന്ദി

  • @chakkocp8486
    @chakkocp8486 9 หลายเดือนก่อน +1

    ഇത് നമ്മുടെ ചിമ്പാൻസി അല്ലേ

  • @nisarsaheed1191
    @nisarsaheed1191 2 ปีที่แล้ว +54

    14:50 "ഒരാള് കഞ്ഞികുടിച്ചില്ലെന്ന് പറഞ്ഞാൽ ഉള്ളതിന്റെ പങ്കങ് കൊടുക്കും...അത് കൊടുത്തില്ലേൽ എനിക്കൊരു മനസുഖമില്ല..."
    മണിആശാൻ❤️🥰

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว +2

      ചേട്ടനും അനിയൻ ലംബോദരനും കൂടി വനം മുഴുവൻ കയ്യേറി, കമ്മ്യൂണസിത്തിന്റെ പേര് പറഞ്ഞു.

    • @kuruvilla4011
      @kuruvilla4011 2 ปีที่แล้ว

      Athu aranenkilum kodukkum

  • @shefeenashan7131
    @shefeenashan7131 2 ปีที่แล้ว +5

    Shafi parambil ne kondu varamo

  • @asharashar9807
    @asharashar9807 2 ปีที่แล้ว +4

    Maniyashan 🔥🔥🔥💪💪💪🌹🌹

    • @sasisasi3673
      @sasisasi3673 2 ปีที่แล้ว

      ഒരുപാട് ഗുണം ചെയ്തു നല്ല മന്ത്രി അല്ലേ? ഇതില് മുല്ലപ്പെരിയാർ ഡാം പോയി ചാടി ചാവാൻ പറയാമായിരുന്നു

    • @sasisasi3673
      @sasisasi3673 2 ปีที่แล้ว

      അതുകൊണ്ട് എങ്കിലും കേരള തമിഴ്നാട് ഒരു ചെറിയ പ്രശ്നം തീരുമായിരുന്നു. ഇവരെ ഇരുന്നു കൊണ്ട് എന്താ ഉള്ളത് കുറേ മണാഞ്ചന്മാര്

  • @CODERED999
    @CODERED999 2 ปีที่แล้ว +16

    💞💞💞💪മണിയാശാൻ💪💞💞💞

  • @malumanu6152
    @malumanu6152 2 ปีที่แล้ว +8

    Maniyasan... 👌👌👌👌🤪🤪🤪❤❤❤❤❤

  • @sumasuma8765
    @sumasuma8765 9 หลายเดือนก่อน +1

    Proud of him.
    An accepted mass grassroot leader.

  • @sambuklgd9247
    @sambuklgd9247 2 ปีที่แล้ว +4

    മനസ്സിൽ നന്മയുള്ള നേതാവ്... 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩മണിയാ ശാൻ

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 ปีที่แล้ว

      അതേ എതിരാളികളെ 1,2,3,4, പറഞ്ഞു കൊന്നു തള്ളിയമഹാൻ വനം കയേറ്റത്തെ എതിർത്ത അച്ചതാനന്തനെ പിറകിൽ നിന്നും കുത്തി മറുകണ്ടം ചാടിയ ചതിയൻ ചന്തു

  • @arunshankars8398
    @arunshankars8398 2 ปีที่แล้ว +10

    If the guest is an old man, please provide a seat. Don't make them stand up for so long.

    • @lailabeevi7663
      @lailabeevi7663 ปีที่แล้ว

      Surely, a proper chair should be given with due respect.

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +35

    നമ്മുടെ സ്വന്തം സഖാവ് മണി ആശാൻ 💪💪💪

    • @JamesJoseph-tu1xj
      @JamesJoseph-tu1xj 2 ปีที่แล้ว

      നിഷ്കളങ്ക തയുടെ രൂപം സ:എം. എം മണി

  • @anildevarunada3343
    @anildevarunada3343 2 ปีที่แล้ว +32

    മനോരമയിലെ ജോണി ലൂക്കോസ് തോൽപിച്ച മണിയശാൻ ❤❤

  • @ameersha000
    @ameersha000 2 ปีที่แล้ว +6

    മുത്ത് 💞💞💞💞

  • @monseesam8778
    @monseesam8778 2 ปีที่แล้ว +35

    Power cut ഇല്ലാത്ത നാലുവർഷം മലയാളിക്കുതന്ന മണിയാശാൻ

    • @sarakuttyskaria6535
      @sarakuttyskaria6535 9 หลายเดือนก่อน +3

      😊😊😊

    • @Antony-bc8ug
      @Antony-bc8ug 9 หลายเดือนก่อน

      1😊😊 ni bu hu bu ll LP ni😊​@@sarakuttyskaria6535

  • @abdulnasar2748
    @abdulnasar2748 2 ปีที่แล้ว +9

    പാർട്ടിയിൽനിന്ന് ഒരുപാട് സമ്പാദിച്ച ആളാണ് മണിയാശാൻ പാർട്ടി ഏൽപ്പിച്ച വൺ ടു ത്രീ

  • @hackk4082
    @hackk4082 2 ปีที่แล้ว +33

    എല്ലാവരും ഇഷ്ടപ്പെടുന്ന മന്ത്രി .

    • @സുമലതമേനോൻ
      @സുമലതമേനോൻ 2 ปีที่แล้ว

      തെറിക്കുണ്ടൻ കൊലയാളി കേരളത്തിന്റെ ശാപം

    • @ljvlogs2954
      @ljvlogs2954 2 ปีที่แล้ว +4

      Eth ellavarum 🤣

  • @leogaming5231
    @leogaming5231 2 ปีที่แล้ว +14

    മനിയശാൻ സൂപ്പർ🚩🚩🚩🚩🚩🚩

  • @shameermadavoor1556
    @shameermadavoor1556 2 ปีที่แล้ว +9

    ആശാൻ ഇസ്തം 😍

  • @sarakutty5836
    @sarakutty5836 2 ปีที่แล้ว +13

    MM Mani sir, ur great leader..thanks,be blessed..

  • @sachinsikkim4756
    @sachinsikkim4756 2 ปีที่แล้ว +17

    ആശാൻ പൊളി 👍

  • @anilkumarg183
    @anilkumarg183 2 ปีที่แล้ว +27

    ഉർവശി, ശോഭന എന്നിവരെ കൂടി കൊണ്ടുവരുമോ?..

    • @nishanthjayan9756
      @nishanthjayan9756 2 ปีที่แล้ว

      ചുമ്മാതിരിയടെ.. വല്ല പാവങ്ങളും വരട്ടെ.. വന്ന് ചെറിയ തുക കൊണ്ടുപോകട്ടെ.

  • @hippilemon4489
    @hippilemon4489 2 ปีที่แล้ว +1

    Maniyashan muthanu 🥰🥰

  • @abbas9251
    @abbas9251 2 ปีที่แล้ว +2

    EP യെയു' വിളിക്കാമായിരുന്നു.

  • @shanavaskv2049
    @shanavaskv2049 2 ปีที่แล้ว +3

    ഒരു നല്ല മനുഷ്യൻ :മനഷ്യ സ്നേഹി... എനിക്ക് പ്രീയപ്പെട്ടവൻ'

  • @jollysports5654
    @jollysports5654 2 ปีที่แล้ว +9

    ശ്രീകണ്ഠൻ നായർ തൃക്കാക്കര ഇലക്ഷന് വേണ്ടി ടിവിയിൽ കൂടി ഒരു പ്രചാരണം, പക്ഷേ നൂറു തികയില്ല 99 തന്നെ നിൽക്കും

  • @shajipaul312
    @shajipaul312 2 ปีที่แล้ว +5

    Ente...priyappetta. .Mony sirine.... big salute 👍👍👍👍🙏👍🙏👍

  • @vishnuVishnu-wq4bt
    @vishnuVishnu-wq4bt 2 ปีที่แล้ว +11

    മണിയാശൻ❤️❤️❤️❤️

  • @aarocks328
    @aarocks328 2 ปีที่แล้ว +118

    മണി ആശാൻ പച്ചയായ ജീവിത അനുഭവങ്ങളിലൂടെ കടന്നു വന്നു കേരളത്തിലെ മികച്ച മന്ത്രി എന്നു വരെ പേരെടുത്തു. അഭിവാദ്യങ്ങൾ സഖാവെ

    • @jacobmathew5060
      @jacobmathew5060 2 ปีที่แล้ว +2

      എനിക്കു വലിയ ഇഷ്ടമാണ് ആശാനേ.

    • @sajay267
      @sajay267 2 ปีที่แล้ว +9

      വിവരമില്ലാത്ത മന്ത്രിമാരുടെ ലിസ്റ്റിൽ പെടുന്ന മന്ത്രി

    • @anilkumartvm3904
      @anilkumartvm3904 2 ปีที่แล้ว

      @@sajay267 നിന്നെ പോലെ വിവരം ഇല്ലാത്തവൻ അല്ല മണി ആശാൻ
      നീ ഇട്ടുണ്ണാൻ ആണ് എന്ന് മനസിലായി വിവരം കെട്ടവൻ പോടാ പോയി മുള്ള് മുരുക്കെ കയറി നോക്ക് ചിലപ്പോൾ നിന്റെ ചൊറിച്ചിൽ മാറും പന്നിക്ക് ഉണ്ടായവനെ

    • @lgdzmedia3465
      @lgdzmedia3465 2 ปีที่แล้ว +4

      @@sajay267 ശരി വിവരമുള്ളവനെ

    • @thomasko5398
      @thomasko5398 2 ปีที่แล้ว

      @@sajay267 o

  • @vivitalks1641
    @vivitalks1641 2 ปีที่แล้ว +6

    Lal salam sakhavee🥰🥰. Very simple and humble man🙏🙏🙏

  • @SunilsHut
    @SunilsHut 8 หลายเดือนก่อน

    ഒരു പരിചയം ഇല്ലാത്ത എന്നെ... ഞാൻ കണ്ണൂരിൽ നിന്നാണ് എന്ന് പറഞ്ഞപ്പോ എന്നെ ചേർത്ത് പിടിച്ച് വീട്ടിൽ കൊണ്ടുപോയ മണിയാശാൻ... എന്റെ പാർട്ടി പോലും നോക്കിയില്ല..😂😂
    കയ്യിലെ ചരട് ❤
    ഇത്രയും സ്നേഹം ഉള്ള ആശാൻ പാർടിക്ക് അതീതൻ ആണ് 😂❤

  • @munnav104
    @munnav104 2 ปีที่แล้ว +1

    മണി ആശാൻ 🔥😍

    • @jesudasanstephen5456
      @jesudasanstephen5456 2 ปีที่แล้ว

      വിവരം കെട്ടവൻ മണി മണി ചന്ത

  • @prasanthcm5419
    @prasanthcm5419 2 ปีที่แล้ว +20

    മണി ആശാൻ ❤

  • @mejoNedumkandam
    @mejoNedumkandam 2 ปีที่แล้ว +6

    ഞങ്ങടെ മുത്താണ് മണിയാശാൻ

    • @kuriakosepm213
      @kuriakosepm213 2 ปีที่แล้ว +1

      Now we know what is your standard!!!!

  • @aslamkps5206
    @aslamkps5206 2 ปีที่แล้ว +3

    ആശാൻ ❤

  • @amina3629
    @amina3629 2 ปีที่แล้ว +6

    നല്ല പരിപാടി👍

  • @babusurendran4382
    @babusurendran4382 2 ปีที่แล้ว +6

    ഞങ്ങടെ സ്വന്തം ആശാൻ..

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 2 ปีที่แล้ว +6

    മുത്താണ് ആശാൻ 😘😘✊️🚩

  • @Ragatheeram
    @Ragatheeram 9 หลายเดือนก่อน +2

    മണിയാശാൻ മന്ത്രിയായെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു😊

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +15

    ലാൽസലാം സഖാവെ ❤️❤️❤️💪🏻💪🏻💪🏻

  • @madhunair5128
    @madhunair5128 2 ปีที่แล้ว +5

    ശ്രീകണ്ഠൻ നായർ അവതരണം വേറിട്ട വഴി ആണ്.

  • @naushadmuhammad8226
    @naushadmuhammad8226 2 ปีที่แล้ว

    Ente Aasan❤❤❤

  • @El-ShalomDivineMinistries
    @El-ShalomDivineMinistries 2 ปีที่แล้ว +4

    Good evening 🌹 Enneyum cherkkumoh

  • @abushakira1957
    @abushakira1957 2 ปีที่แล้ว +4

    ഞാൻ സഖാവല്ല. എന്നാലും .മണിയാശാനെ ഇഷ്ടമാണ്

  • @jayam1951
    @jayam1951 2 ปีที่แล้ว +16

    അഭിവാദ്യങ്ങൾ സഖാവെ 🙏

  • @rashidnani3870
    @rashidnani3870 2 ปีที่แล้ว +1

    ആശാൻ ❤🔥✊

  • @lalithakumari5303
    @lalithakumari5303 2 ปีที่แล้ว +5

    I like maniyasan

  • @anilkumarmanikandan4435
    @anilkumarmanikandan4435 2 ปีที่แล้ว +4

    ഇരുന്ന് സംസാരിപ്പിച്ചാൽ എന്താ കുഴപ്പം പ്റായമുള്ള ആൽക്കാർ രണ്ട് മണിക്കൂറ് നിർത്തിപ്പിക്കുന്നത് കഷ്ടം

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +9

    Mani Aasaane... 😅🙏🙏🙏

  • @Sidheek915
    @Sidheek915 2 ปีที่แล้ว +3

    1.2.3.....

  • @vinodvazayin4277
    @vinodvazayin4277 2 ปีที่แล้ว +5

    ❤❤❤❤❤❤🥰🥰🥰

  • @AliHamza-lq7ee
    @AliHamza-lq7ee 2 ปีที่แล้ว +3

    Tanks sir I love ❤ sagave mm 😋 mane 😋

  • @shijupanathur2161
    @shijupanathur2161 2 ปีที่แล้ว +20

    Please invite pinarayi vijayan to participate in this show.

    • @nazarps1054
      @nazarps1054 2 ปีที่แล้ว +1

      I like the person very respectfully

    • @joymonvj195
      @joymonvj195 2 ปีที่แล้ว

      🇻🇳

    • @nidhik6958
      @nidhik6958 2 ปีที่แล้ว

      use your commonsense

    • @അവിയൽ-ഥ3ഫ
      @അവിയൽ-ഥ3ഫ 2 ปีที่แล้ว

      😂😂😂😂😂😂😂😂

    • @അവിയൽ-ഥ3ഫ
      @അവിയൽ-ഥ3ഫ 2 ปีที่แล้ว

      @@nidhik6958 why pinarayi entha rayavano🙄 ayakk kaalille flooril nilkan pattille🙄 manushyanalle 🙄 pankedukkalo🙄

  • @hariharik4919
    @hariharik4919 2 ปีที่แล้ว +27

    ധീര സഖാവേ അഭിവാദ്യങ്ങൾ 🚩🚩🚩

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 2 ปีที่แล้ว +2

    ശ്രീകണ്ഠൻ നായർ സാറേ EP യെ എന്ന് വിളിക്കും.. എന്നാലേ പൂർണമാകുന്നുള്ളു.... ദാസൻ വിജയൻ