Used bikes in Kerala Trivandrum| Used bikes 10000 രൂപ മുതൽ | Part-1| Low budget bikes and scooters

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 63

  • @SOLOWHEELERS
    @SOLOWHEELERS 3 ปีที่แล้ว +14

    Machaney powli 🥰nammal athu shoapile video ettalum athinte adiyil rate kuduthal ahnnum paranju comment varum

    • @svnvlogs6427
      @svnvlogs6427  3 ปีที่แล้ว +2

      ശരിയാണ് bro. മര്യാദക്ക് ഏതെങ്കിലും വണ്ടികൾ കാണിച്ച് കാെടുത്താൽ അത് മുടിഞ്ഞ റേറ്റ് എന്ന് പറയും. ഇനി ബജറ്റ് വണ്ടികൾ കാണിച്ചു കാെടുത്താൽ അത് ആക്രി വണ്ടി എന്ന് പറയും. എന്ത് ചെയ്താലും പഴി തന്നെ.
      Any way ....thanx for your support.

    • @akhilk.s993
      @akhilk.s993 3 ปีที่แล้ว +1

      Broi...കൊല്ലം "കരുനാഗപ്പള്ളി" യിൽ ഒരുപാട് 2nd hand bike shops ഉണ്ട്... നല്ല വണ്ടി കുറഞ്ഞ വിലയിൽ കിട്ടും.... അതിനെ വച്ചു നോക്കിയാൽ നിങ്ങളുടെ നാട്ടിൽ പറയുന്ന വില കൂടുതൽ ആണ്.. അല്ലാതെ നിങ്ങളെ അല്ല ആളുകൾ കുറ്റം പറയുന്നത്... പറ്റിക്കപെടാതിരിക്കുക.. 😃

    • @hemlalbk7579
      @hemlalbk7579 3 ปีที่แล้ว

      SVN VLOGS........SOLO WHEELER BRO...... ഞാനും കൊല്ലം ആണ്........ശാസ്താംകോട്ട PADAMAVATHY MEDIKAL ഫൗണ്ടേഷൻ കഴിഞ്ഞു ..........ഒരു SEOND ഹാൻഡ് കടയുണ്ട്.....അവിടെ ഒന്ന് പോയി നോക്ക്....BUDGET...വണ്ടികൾ KANAM... KARUNAGAPALLY ചില കടകൾ അറപ്പ്‌ ആണ്

    • @svnvlogs6427
      @svnvlogs6427  3 ปีที่แล้ว

      @@hemlalbk7579 Nokkam bro.

  • @arunmaloose1259
    @arunmaloose1259 10 หลายเดือนก่อน +1

    Complaint വണ്ടികൾ ആണ് ഇവിടുന്നു ഒരെണ്ണം വാങ്ങി 16000 രൂപ വർക്ഷോപ്പിൽ ആയി. ഇവർ എൽക്കില്ല. അവസാനം വാങ്ങിയ പകുതി വിലയ്ക്ക് കൊടുക്കേണ്ടി വന്നു. 😡😡

  • @sidhardhan9708
    @sidhardhan9708 3 ปีที่แล้ว +3

    Venjaramoodu ❤️

  • @arunmaloose1259
    @arunmaloose1259 ปีที่แล้ว +1

    വിലയും കൂടുതൽ. തട്ടിപ്പ് വണ്ടികൾ പറ്റിക്കപ്പെടും. അനുഭവം

  • @akhilk.s993
    @akhilk.s993 3 ปีที่แล้ว +9

    2016"IV5" വണ്ടി കൊല്ലത് 22K ഉള്ളു..
    ഇവിടെ 34K+ കൂടുതൽ ആണോ അല്ലെ..???????

    • @Akshay-ow4db
      @Akshay-ow4db 3 ปีที่แล้ว +1

      Bro aah shop etha parayo kollath

    • @akhilk.s993
      @akhilk.s993 3 ปีที่แล้ว +2

      @@Akshay-ow4db bro..
      th-cam.com/video/_JxtWBlgTNc/w-d-xo.html
      ഈ ലിങ്കിൽ ഉള്ള വീഡിയോ നോക്ക്.. ഡീറ്റെയിൽസ് അതിൽ ഉണ്ട്

  • @anish_ps
    @anish_ps 3 ปีที่แล้ว +1

    Good follow up video.

  • @m_u_n_n_a6849
    @m_u_n_n_a6849 3 ปีที่แล้ว +1

    Used honda cliq evide engilum undo

  • @surprisemf3879
    @surprisemf3879 3 ปีที่แล้ว +3

    Bro kollam sarathy value plus video cheyyuo

    • @svnvlogs6427
      @svnvlogs6427  3 ปีที่แล้ว

      നോക്കാം bro. ഇവിടം ഒന്ന് തീർന്നോട്ടെ .

  • @lejoyd
    @lejoyd 3 ปีที่แล้ว

    Thank you

  • @bijupunayalkonam1480
    @bijupunayalkonam1480 3 ปีที่แล้ว +2

    പബാലരാമപുരം . ഇവിടെ വന്നാൽ ഒത്തിരി കടക്കളുണ്ട്

    • @bijupunayalkonam1480
      @bijupunayalkonam1480 3 ปีที่แล้ว

      ബാലരാമപുരം

    • @svnvlogs6427
      @svnvlogs6427  3 ปีที่แล้ว +2

      അങ്ങോട്ട് വരുന്നുണ്ട്. അവിടെ നല്ല shops അറിയാമെങ്കിൽ പറയൂ .

    • @bijupunayalkonam1480
      @bijupunayalkonam1480 3 ปีที่แล้ว

      മറ്റുള്ള കാര്യങ്ങളെ കുറിച്ച് ഒന്നും അറിയില്ല

    • @anievlogs9763
      @anievlogs9763 3 ปีที่แล้ว

      Mmmm

    • @anievlogs9763
      @anievlogs9763 3 ปีที่แล้ว

      @@svnvlogs6427 balarama puram vannitt vandikal kuranja ratinu ennu choichal mathram mathi njangalum avidunn 2 scootty eduthu

  • @shibunair7559
    @shibunair7559 2 ปีที่แล้ว

    ഭയങ്കര വില കൂടുതൽ ആണ്.

  • @Shaaamiiil
    @Shaaamiiil 3 ปีที่แล้ว +1

    Ini video idumbam low rate muthal start cheyyuka enna adipoli aavm

  • @shadin_10_
    @shadin_10_ 3 ปีที่แล้ว +1

    Bro boxer 150 undo

  • @bibinbkannan5706
    @bibinbkannan5706 3 ปีที่แล้ว

    Part 2 waiting broi

    • @svnvlogs6427
      @svnvlogs6427  3 ปีที่แล้ว

      Sure. ഉടൻ വരും.

  • @mohdshafeeq4565
    @mohdshafeeq4565 ปีที่แล้ว +1

    വില കൂടുതൽ

  • @sdvisualworld1907
    @sdvisualworld1907 3 ปีที่แล้ว +2

    Price kooduthal aanu ❌❌❌

  • @danielfrancis5075
    @danielfrancis5075 3 ปีที่แล้ว

    FZ?

  • @cinemacuts9500
    @cinemacuts9500 3 ปีที่แล้ว +5

    ഇതൊക്ക ആരു വാങ്ങും ഇത്രേം വില ☹️

  • @shibunair7559
    @shibunair7559 2 ปีที่แล้ว +1

    Trivandrum വില കൂടുതൽ ആണ്

    • @nandhu2x
      @nandhu2x ปีที่แล้ว

      Budget

  • @subashsb7616
    @subashsb7616 3 ปีที่แล้ว

    Balaramapuram vannal kore kadakal ind👌

    • @svnvlogs6427
      @svnvlogs6427  3 ปีที่แล้ว +1

      Ok....👍

    • @anievlogs9763
      @anievlogs9763 3 ปีที่แล้ว +1

      Mm ss👍👍

    • @ajeshkichu3635
      @ajeshkichu3635 3 ปีที่แล้ว

      Balaramapurath evide ayitt varum bro . Viswasichu edukkamo

    • @subashsb7616
      @subashsb7616 3 ปีที่แล้ว

      @@ajeshkichu3635 bro chumma balarama purath vannu nokkiyal mathi. Roadinte both sidilumaayitt shops kaanam. But rate negotiate cheyth test drive cheyth nokkittu edukkqnam. Avar parayunna ratinu edukkaruth..........

  • @abhijithsr1613
    @abhijithsr1613 3 ปีที่แล้ว +1

    Kollath Oru video cheyamoo

  • @ashrafaashraf2187
    @ashrafaashraf2187 3 ปีที่แล้ว +1

    MAHA NASHTAM,ORU VANDIPOLUM KACCHAVADAMAKILLA, ITHU VILKKANULLATHALLA

  • @zakkariyasakkariya7956
    @zakkariyasakkariya7956 3 ปีที่แล้ว +2

    Super

  • @farookmuhammed9260
    @farookmuhammed9260 2 ปีที่แล้ว

    🥰

  • @ashrafaashraf2187
    @ashrafaashraf2187 3 ปีที่แล้ว +1

    ISHDAMAYILLA.....VALIYA VILAKKOODUTHAL......AAARU VANGAAN

  • @vrharikrish
    @vrharikrish 3 ปีที่แล้ว

    Pwoli

  • @meemmedia7675
    @meemmedia7675 3 ปีที่แล้ว +1

    no tharumooo
    Ee shoppinde phone no tharumooo

    • @svnvlogs6427
      @svnvlogs6427  3 ปีที่แล้ว

      description ൽ കാെടുത്തിട്ടുണ്ടല്ലാേ .....
      Pls check it.

    • @arunmaloose1259
      @arunmaloose1259 ปีที่แล้ว +1

      പോകല്ലേ പണി കിട്ടും

  • @starlink4760
    @starlink4760 3 ปีที่แล้ว +2

    കിലോമീറ്റർ ഒക്കെ മാറ്റം 😁😁
    46,000, 36,000, ഒക്ക് ചോദിക്കുമ്പോൾ,ഓർക്കണം പുത്തൻ2022, അതെ വണ്ടിക്കു.ലോൺ( down payment ),10,000 രൂപ യും..മാസമാസം 1400 രൂപയും
    പുത്തൻ രജിസ്റ്ററേഷൻ .24 വർഷം ഉപയോഗിക്കാം..
    എന്തിന് കരിഞ്ഞ വണ്ടി 😁😁😁
    ഏതു 2nd hand വണ്ടിയും 8000 താഴെ മാത്രമേ വാങ്ങാവു..🙏
    വല്ലവനെയും കൊന്ന വണ്ടി.
    കേസ് ഉള്ള വണ്ടി.
    ലോൺ pending
    Engine problem
    കട്ടോണ്ട് വന്ന വണ്ടി
    😁😁😁😁😁😁
    ഒരിക്കലും ഞമ്മന്റെ കടയിൽ നിന്നും ഞമ്മന്റ് പേരിലുള്ള വണ്ടി വാങ്ങല്ലേ 🙏

    • @jecho2422
      @jecho2422 2 ปีที่แล้ว

      10000 downpayment 1400രൂപ മാസം ഏത് വണ്ടിയ കിട്ടണ

  • @hemlalbk7579
    @hemlalbk7579 3 ปีที่แล้ว

    Dio 34

  • @aimeryt751
    @aimeryt751 3 ปีที่แล้ว

    ❤❤

  • @nihasnihas2395
    @nihasnihas2395 3 ปีที่แล้ว

    👍👍👍

  • @vaishnavstoner5623
    @vaishnavstoner5623 3 ปีที่แล้ว

    Dai ninak enthelum preshnam undode... Njn kattakada ullathanu.. Ni thurann para machambii...

    • @svnvlogs6427
      @svnvlogs6427  3 ปีที่แล้ว

      അതിന് നീയാരാ .....?

  • @bibinbkannan5706
    @bibinbkannan5706 3 ปีที่แล้ว

    Poli video broo

  • @nandhu2x
    @nandhu2x ปีที่แล้ว

    Thanks iam frm venjaramudu i searching for a scooty thanks budget frdly🥹🥹🥹